Malayalam to English Dictionary: ലയനം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അ
a. Found in Tdbh's before initial ര, ല, as അരക്കര്‍, അരങ്ങു; — passes easily into the sound of എ, as ചെടയന്‍ from ജട, തെ പമി = ദശമി. The final അ has often the character of a palatal vowel and corresponds with T. ഐ, C. എ. f. i. തല, തലയില്‍, തലെക്കു; പറ, പ റെഞ്ഞു. I.
അകില്‍
aγil TM. Tu. 1. (hence S. അഗരു IIebr. ahalim) aloe wood, 'aguila' P. Aquilaira Agallocha GP. 76. ചന്ദനം അകില്‍ തുടങ്ങി യുള്ള സുഗന്ധങ്ങളെ കൊണ്ടു ധൂപിക്ക Vy. M. മണം കിളര്‍ന്നകില്‍ത്തടികള്‍ RC. 50. അകില ണിവാര്‍ മുലയാള്‍, അകില്‍ ആരും വാര്‍കൊ ങ്കകള്‍ RC. 147. 102. വെള്ള അകില്‍ white cedarwood കാരകില്‍ GP. 75. black agallocha. ചുവന്ന അകില്‍ a cedrelacea. 2. = അകിള്‍ trench, Palg.
അഗാധം
agādham S. Bottomless, deep, obstruse = നിലയില്ലാത്ത.
അണ
aṇa C. T. M. (√ അണു = അടു) 1. Support, pillow, തലയണ. 2. branch of fig tree V1. 3. dam, ചിറ മുറിഞ്ഞാല്‍ അണക്കെട്ടി യിട്ടെന്തു ഫലം KR. also channel (?) വെള്ളം വരുത്തുവാന്‍ അണ കെട്ടീടെണം KR. 4. yoke, pair (= ഇണ) അണപ്പുടവ, അണവസ്ത്രം uncut double cloth, as of Brahmans. 5. അണ യിലേപ്പല്ല് (see അണല്‍ and അണെക്ക 2.) അണയുക C. T. M. To approach, arrive. With Acc. കോകിയെ അണഞ്ഞു കോകവും KR. അവനെ ചെന്നണഞ്ഞു CG. തിരുമേനി അണഞ്ഞുനില്ക്കും കാര്യക്കാരന്‍ TP. the minister close by the king. With Soc. അവരോട ണഞ്ഞു Mud. With Loc. കേരളത്തില്‍ അണ ഞ്ഞ നാടഞ്ചു KU. the 5 border countries Pāṇḍi, Congu, Wayanāḍu, Tuḷu, Punnāḍu. ഓടി അ ണഞ്ഞു പിടിച്ചു CG. in war. കപ്പല്‍ അണഞ്ഞു near the shore; also temporal by പെരുനാള്‍ വന്നണഞ്ഞു KU. മരിപ്പാന്‍ ന്പ നാള്‍ അണ ഞ്ഞാല്‍ a med. Inf. അണയച്ചെന്നു RC. അണയത്തു near. V. N. അണവ് arrival, closeness, love (= ചേ ര്‍ച്ച) അണവില്‍ ചിന്തിപ്പാന്‍ RC 8. a. v. അണെക്ക T. C. M. 1. to bring into contact, esp. embrace, hug. ചുംബനത്തിന്നു മുഖത്തെ അണെച്ചു CG. പാന്പിനെ കഴുത്തില്‍ അണെ ച്ചു Bhr. ഇറച്ചി എന്‍കവിള്‍ത്തടത്തില്‍ അ ണെത്തു RC 29. ഹസ്തം മാര്‍വ്വില്‍ അണെച്ചു, മാറണെച്ചു തൊടുക in reverencing; മെയ്യോടു മെയ്യും അണെച്ചു കൊണ്ടു. വേണുവെ വായോ ടണെച്ചു CG. put the flute to the lips. തോക്ക ണെച്ചു വെടിവെപ്പാന്‍പുറപ്പെട്ടു TR. levelled the gun. കരെക്കണച്ചു cast anchor. ചൂരല്‍അ ണെക്ക TP. give a beating. 2. whet, grind; വാള്‍അണെച്ചു. — അണെക്കുന്നകല്ല്, പലക whetting stone, board വെരിക്ക് അണെക്ക (see മെരു) to take the civet V1. 3. So. to pant V1. V. N. അണച്ചല്‍, അണെപ്പു sharpening, panting V1.
അണി
aṇi T. M. C. (√ അണു) 1. Row, line of soldiers; അണി പകുക്ക to set in array, അണി നില്ക്ക, stand in files. 2. decoration, ഛത്രം അണിമുടി മീതേ പിടിച്ചതു KR. above the diadem. മുത്തണിമുലയാള്‍ Bhr. the breasts adorned with pearls, അണിമന്മുലത്തടം, അ ണിമാര്‍വ്വിടം RC. അണിമലര്‍ക്കുഴലിമാര്‍ RC. fine women. അണിമിഴികള്‍ Bhr. painted eyes. അണിമുറ്റം Nal 2. court decorated for a feast. അണിനൃത്തങ്ങള്‍ തുടങ്ങി CC. theatrical dance of serpent. അണിയറ, അണിയലപ്പുര dressing-room of players. അണിയലം കെട്ടിയേ തേവരാവു prov. അണിയലക്കൊട്ട a basket to hold the dresses of idols, etc. അണിശയനം ചമെച്ചു (പുഷ്പം കൊണ്ടു) CC. a grand bed. അണിവിരല്‍ ring-finger (also little finger, little toe). അണിയുക T. M. To wear (jewels, arms), decorate oneself; ഉടല്ക്കണിഞ്ഞിരുന്ന ക വചം RC. മുലയിണയിലണിവതിനു മുത്തു Nal. പൊന്നണിഞ്ഞാനകള്‍ Mud. കസ്തൂരികലഭങ്ങ ളെ അണിഞ്ഞാലും KR5. കേശത്തില്‍ അണിഞ്ഞു പുഷ്പങ്ങള്‍ KR. മാലമാറില്‍ അ.. Mud. തോടകള്‍ കാതില്‍ അ. CG. ചോര എടുത്തണിഞ്ഞു combatants. പൊടികൊണ്ടണിഞ്ഞു Bhr 11. mourning women, അവള്‍ പൊടി അണിഞ്ഞു കാണ്മാന്‍ Nal 3. അധരകുണ്ഡലമണിഞ്ഞുഗണ്ഡം KR. (fig.) V. N. അണിയല്‍ f. i. ആടാചാക്യാര്‍ക്കണിയല്‍ പ്രധാനം (prov.) അണിവു, മേനിക്കണിവായി നില്ക്കും CG. C. V. അണിയിക്ക to dress, adorn. ആന അ. dress out an elephant for processions, തല മുടിയിലണികുസുമനികരമണിയിച്ചു Nal 2. മണിമകുടം അ. Mud. Previous page Next page
അണ്ണാന്‍, അണ്ണാക്കൊട്ടന്‍, അണ്ണാക്ക ണ്ണന്‍, അണില്‍
aṇṇāǹ, aṇṇākkoṭṭaǹ Sciurus palmarum TC. squirrel. അണ്ണാക്കൊ ട്ടന്‍ തന്നാലാംവണ്ണം prov. AR. അണ്ണാക്കണ്ണനു ടെ മാംസം വൃഷ്യം GP. അണ്ണാര്‍വാഴ, അണ്ണാര്‍ക്കണ്ണന്‍വാഴ a tree and fruit, called monkey plantains V1. മലയണ്ണാന്‍, മലയണ്ണാക്കൊട്ടന്‍ jungle squirrel, considered as chief planter of cardamoms (വളര്‍) Sciurus maximus. Previous page Next page
അന്തം
anδam S. 1. End, limit. അന്തത്തെ പ്രാ പിച്ചു CG. died. അ'മില്ലാതൊരു സേന unbounded. അന്തമില്ലാതൊരു സന്തോഷത്താല്‍ CG. immense joy. തപസ്സിന്നന്തം വരുത്തി Bhr. stopped. 2. T. Te. C. Tu. (= ചന്തം) beauty. അന്തം മറിക 1. a fencing trick, jumping back (?); to cut a sommerset അന്തവും മുന്പും അറിഞ്ഞു, നിലയിന്ന് ഒര്‍അന്തം മറിഞ്ഞു TP. sign of joy, victory അ. മറിച്ചല്‍; gymnastics അ. മ'ല്‍ക്കാരന്‍ an accomplished gymnast. 2. (Tdbh. അന്ധാ ?) to be enraged, lose control over himself.
അന്തകന്‍
anδaγaǹ S. Destroyer, Yama. അന്തകാലയം Hades. അ'ത്തിന്നയക്ക kill, po. അന്തകുന്തം പാഞ്ഞുപോയി vu. അന്തോന്തം died suddenly (by Yama's spear? or അന്ത മന്തം to the very end).
അന്തര്‍ധാനം
anδardhānam S. Disappearance. അവന്‍ അന്തര്‍ധാനമായി Arb. ശിലയില്‍ അ'വും ചെയ്തു Vil P. vanish, as Gods. അ. പ്രാ പിച്ചു Brhmd.
അരികത്ത്, അരികേ, അരികില്‍
ariγattụ, — γē, — γil (അരു) Near, മലയരികേ ഉറവു പണമരികേ ഞായം prov. അവന്‍റെ അ രികത്ത് ഓല എഴുതി അയച്ചു TR. to him. തങ്ങ ളെ അരിയത്തേക്കു, രാജാവിന്‍റെ അരിയത്തുന്നു വന്നു TR. from the king, തന്നരികത്തു വിളിച്ചു Mud. അരികുവഴി way close by. I.
അരിക്ക
TM. (II. അരി 3.) 1. To sift, cleanse rice by washing, filter അരി അരിച്ചാല്‍ കല്ലു കഴികയില്ല TP. 2. to gnaw as vermin, itch. 3. അരിച്ചു നടക്ക to creep as snakes, worms V1. അരിക്കുന്നതു (1) a strainer, funnel. CV. ആകരസ്ഥലങ്ങളില്‍നിന്നു കനകരത്നങ്ങള്‍ അരിപ്പിക്ക KR 2. must search after gold (അരിപ്പ്). VN. അരിപ്പു 1. sifting, straining അ. കയില്‍ straining spoon. അ. തുണി or അ. പാത്രം sieve. 2. esp. gold wash (പൊന്നരിപ്പു) ആ മലയില്‍ പൊന്നരിപ്പുണ്ടു, അരിപ്പുപാത്തി ദ്ര, പാത്തി ഒന്നിനു തിങ്ങള്‍ ഒന്നിന്നു വരവു അരിപ്പു പൊന്‍പണത്തൂക്കം വവ്യ (rev.) 3. American wild sage, Lantana aculeata. 4. the webbed husk at the foot of a palm branch. (& അരുപ്പാര).
അരു, അരുവു
aru (vu) T. M. C. Tu. (Te. ഇരുക) Brim, edge, margin, മലയരുവു vale; the Loc. അരുവില്‍ = അരികില്‍. അരുകുക, കി to diminish V1. II.
അറുത്തല
ar̀uttala = അറുതിതല q. v. നാ ട്ടു വടക്കേ അറുത്തലയില്‍ TR. അറുമാടി MR. doc. = അരുമാടി.
അല
ala T. M. C. Te. (Tu. curdles) 1. Wave, obs. √ അലു obs. hence കന്നല hills & waves KU. compare ആല്‍. 2. VN. of അലെക്ക, lamentation അലയും മുറയും. Cpds. അലകടല്‍ po. the surging sea അലകടല്‍ നാലും KR. അരുണന്‍ അലകടല്‍ നടുവില്‍ പു ക്കു Bhr. sunset. അലപൊരുക 1. to fight eternally as the bellows against the shore ഇവരോടലപൊരുവാന്‍ കഴികയില്ല, എന്നെ അലപൊരുവുന്നു you are a bore. 2. to vie കുലശിലയോടും അല പൊരുതീടും കൂനുചില്ലികള്‍ KR. അലയാഴി RC. = അലകടല്‍.
അലയുക
alayuγa T. M.C. Te. (അല) l. To fluctuate, be tossed, ക്രുദ്ധനായി നടക്കുന്പോള്‍ ധാത്രി ഒക്ക കുലുങ്ങിയലഞ്ഞിതു KR 4. 2. to roam, be wearied. കാടുതോറും അലഞ്ഞു നടന്നു KR. ഒന്നൊന്നായി ചമഞ്ഞലഞ്ഞീടുവാനരുതു Bhg 8. let me not thus pass thro' many births. CV. അലയിക്ക (loc.) = വലെക്ക. a. v. അലെക്കുക 1. To beat against, as waves on the shore. മണ്‍മേലലെത്തനന്‍ RC. (from anger) അമ്മതന്മാറില്‍ അലെച്ചു CG. (an infant, for milk) തിണ്ണം എന്മാറില്‍ അലച്ചുണ്ണി ക്കൈ CG. കൈലാസമലെച്ചുള്ള രാവണന്‍ RC. യുദ്ധം ചെയുലച്ചു KR. 2. to beat the breast in grief. മാറത്തലച്ചും തൊഴിച്ചും നിലവിളിച്ചു, മുറയിട്ടലെച്ചീടും Bhr. കൈ അലച്ചീടിനാര്‍ മെയ്യില്‍ എങ്ങും CG. അലച്ചല്‍ vexation, mourning. അലെപ്പു (see അലപ്പു) VN. അലപ്പിനോട് ഇ കല്‍ കൊടുത്തു RC 15. with vehemence. CV. അലെപ്പിക്ക f. i. ഭൂധരം അലെപ്പിച്ചു മഥി ച്ചു Bhg 8.
Random Fonts
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42072
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975274
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15647
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638
Manorama Bangla Font
Manorama
Download
View Count : 55835
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7333
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11350
Suruma Bangla Font
Suruma
Download
View Count : 20152
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61482
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16513

close