Malayalam to English Dictionary: വലയുടെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

നീനുക
nīnduγa T. M. (Tu. ന്യാന്തു, C. ൦രം പു). To swim, sprawl on the ground or in the water. നീന്തിക്കടക്ക, കരേറുക to swim to the shore; — with Acc. പത്തുപുരുഷന്മാ൪ ഓരാറു നീന്തി KeiN. — met. ഭവവാരിധിവന്തിരകളാ യ വിഷയങ്ങളില്‍ നീന്തി വലയുന്നു ChVr. toil in the world's service. VN. I. നീന്തം swimming എരുമക്കിടാവിന്നു നീ. പറിപ്പിക്കേണ്ടാ prov. II. also നീന്തല്‍; നീ. അറിഞ്ഞു ക്രടാ MR. CV. നീന്തിക്ക to make to swim, as മുതലപ്പുഴ നീ. an ordeal; met. ചെന്തീയില്‍ ഇട്ടവനെ നീന്തിക്കേണം ChVr. (= throw him in, & let him see how he gets out).
പരിമാറുക
parimār̀uγa T. M. (പരി way, or as in C paridāḍu, Tu. pariāṭane, the S. adverb: about) & പരുമാറുക. 1. To go about, revolve as the sun ആദിത്യന്‍ പരുമാറും മാന സോത്തരത്തിങ്കല്‍ Bhg 5. To turn about in fencing വട്ടത്തില്‍നിന്നു പരുമാറിയും ഗദ തട്ടി യും Bhr. To wander about അല്ലലെന്നിയേ പ രുമാറിയ ദിഗംബരന്‍ Bhg.; രഥം ഏറി നഗ രിയില്‍ നീളേപ്പെരുമാറിനാന്‍ Brhmd. after coronation drove through the town. തേരോടു താന്‍പരുമാറിനാന്‍ RC. strayed. പലതാല്‍ മെ യ്യെല്ലാം ഉലയപ്പരുമാറി RC. 2. to have free intercourse, chiefly പെരുമാറുക, as ആ വീ ട്ടില്‍ പെ. യും ആ വീട്ടില്‍ ഉള്ളവര്‍ ശേഷമുള്ള വീ ട്ടില്‍ പെ. യും TR. 3. v. a. to use anything കടലില്‍ പരുമാറുന്ന തോണിയും വലയും MR.; മസ്തായ വസ്തു വല്ലതും പെരിമാറിയ പ്രകാ രം കാണുന്നില്ല (jud.); കണ്ടത്തിലും പറന്പത്തും പരിമാറിക്കൊണ്ടിരിക്കുന്ന സാമാനങ്ങള്‍ TR.; പണയം എടുത്തു പ'റരുതു VyM. VN. പരിമാററം 1. moving about. പരു'വും കേ ള്‍പ്പാനില്ല Bhg. one cannot hear her step. ക ണ്ണന്‍ രാപ്പെരുമാ. നടന്നു തുടങ്ങിനാന്‍ CG.; ാള്‍പ്പൈ. ഇല്ലാത്ത നിലം Va. a retired spot. 2. intercourse, dealings, trade V1. തങ്ങളില്‍ പൈ. ഉണ്ടു. 3. use, employ, So. CV. പെരുമാററുക to send abroad. അശ്വങ്ങള്‍ പെരുമാററി അവനിയില്‍ അശ്വമേധങ്ങള്‍ ചെയ്തു RS. letting them wander freely.
പറി
par̀i 5. 1. Tearing off, pulling, as പിടി ച്ചു പറിക്കാര്‍ robbers. പറിമരുന്നു plants collected, opp. അങ്ങാടിമരുന്നു. 2. Membrum muliebre V2. v. n. പറിയുക 1. to get loose, come off പല്‍ പറിഞ്ഞീടിന പാന്പുപോലേ CG.; പല്‍ പ റിഞ്ഞു തുലോം Bhg.; ചീളേന്നു പൊങ്ങിപ്പ. PT. (a wedge). വേര്‍ പറിഞ്ഞാല്‍ മരം കായ്ക്ക യില്ല Bhr.; ഹരാഹരാധര്‍മ്മം പറിഞ്ഞു പോ യിതോ KR.; വക്കു പ. (of a vessel). വലയും പറിഞ്ഞുപോം PT. 2. to tear, be scratched കൈപ., തൊലി പറിയ അടിച്ചു VyM. VN. പറിവു, as ഇറക്കത്തിന്‍റെ പ. V2. current of the tide. a. v. പറിക്ക 1. To pluck off, gather plants or fruits, pull out കളപ. weed. മുളകു, തേങ്ങ യും ഇളനീരും പ. TR.; കാപ്പി പറിക്കുന്ന സമയം prov.; കൊത്തിപ്പ. to remove with a hoe, കുത്തിപ്പ. to dig out with a stick. പൂട്ടുപ. MR. to wrench off. കീറിപ്പറിച്ച പ ഴന്തുണി prov. torn to shreds. 2. to rob ധനം അവനോടു പ. Bhr.; ഇന്ദ്രത്വം പറി ച്ചുപോം VilvP. I shall be deprived of. പി ടിച്ചുപ.; കട്ടും പറിച്ചും. 3. to cock a gun തോക്കുവെടിക്കു പറിച്ചു ചെറുത്തു TR.; പറി ച്ച തോക്കു vu. VN. പറിപ്പു plucking, gathering fruits; robbery. CV. പറിപ്പിക്ക, as മുളകു പ'ച്ചു വെച്ചു TR. secured the pepper crop. അടക്ക പ. TP.
മറു
mar̀u 5. 1. Other; next; back again (see Cpds.). 2. secondines കുട്ടി പിറന്നു മറു ഇനി പിറന്നിട്ടില്ല No., പശു പെററു മറു വീണുവോ? 3. distinguished from the rest, spot, freckle, mole, wart കുതിരെക്ക ഒരു മറുവില്ല Bhr. മറു വറും വരുണന്‍ RC. മറുവില്ലാതൊരു മുകുരം CG. spotless. — fig. അവന്‍റെ മറു കണ്ണില്‍ ആകുന്നു വോ No. = കൊതി he is greedy for every thing. മറുകടം debt paid to one person & contracted with another. മറുകടിഞ്ഞൂല്‍ (vu. — ഞ്ഞില്‍) No. the 2nd child. മറുകര the other shore മ. കാണാതേ വലയുക Chintar. to see no escape. ദു:ഖത്തിന്‍ മ. പ്രാപിക്ക KR. ധനുര്‍വ്വേദത്തിന്‍റെ മ. കണ്ട വന്‍ KR. = പാരഗന്‍. — മ. സോമന്‍ Onap. cloth from the eastern coast? മറുകാല്‍ 1. a prop. 2. another water-channel.
മലയം
malayam S. (മല). The Western Ghats. മലയജം S. sandalwood. മലയകേതു Mud. successor of the mountain-king in Mud. മലയടി the foot of a hill; a rook-splitting hammer V1. മലയണ്ണന്‍ the Malabar squirrel MC. — also മലയണ്ണാന്‍ B. മലയനുഭവങ്ങള്‍ the produce of the mountains (ഏലം ചന്ദനം മഞ്ഞള്‍ ഇഞ്ചി കണ്ടിവേര്‍ ആന അരക്കു തേന്‍ മെഴുകു) TR. മലയന്‍ 1. a mountaineer; the royal tiger. 2. N. pr. of a caste (384 in Talip.) musicians & conjurors, ചെറുജന്മത്തിന്നവകാശം ഉണ്ടു f. i. കുരു ഇരന്ന മ'ന്നു ചക്ക കൊടുത്താല്‍ prov. എവിടേ പോയി മലച്ചെക്ക നീ TP. — മല ക്കടി their house — മലയി a midwife. മലയരയന്‍ a tribe of mountaineers in Trav. മലയാം (= മാര്‍യ്മ) in മ. പ്രവിശ്യയില്‍, മലയാം കൊല്ലം; also മലയാന്‍ എഴുത്തില്‍ TR. in Malayāḷam writing. മലയായ്മ or — ഴ്മ (മലയാളം) the Mal. language or customs. മലയാളം the hill-country, Malabar. മലയാളന്‍ 1. a Malayāḷi കര്‍ന്നാടകര്‍ പറയുന്ന തിന്ന് ഉത്തരം പറഞ്ഞു നില്പാന്‍ മ'ളര്‍ പ്രാ പ്തിയായ്വരികയില്ല TR. may not argue with the Canarese officials, pl. also മലയാളത്തു കാര്‍. — [In Tam. usage a Nāyar,* as തമിഴ ന്‍ used by Malayālis means a Veḷḷāḷan]. 2. a hill-tribe. *(comp. ex. മന 784.). മലയാളി id. മലയുക T. C. Te., see വലയുക. മലയുടയന്‍ N. pr. a Paradēvata of mountaineers. മലയുടുന്പന്‍ a kind of paddy CrP. മലയെരിമ 1. = മലപ്പോത്തു. 2. a hill moon-plant (Erycine?). മലവാരം rent for felling timber.
മുട്ടു
muṭṭụ. 1. A knob; joint or knot of cane, bamboo മുളമു.: വലയുടെ മുട്ടു കഴിഞ്ഞു പോം the knots of meshes No. 2. the knee & elbow (മുട്ടുകൈ). മുട്ടിന്നു വെളളം ഉളളു knee-deep. മു. കുത്തി നില്ക്കരുതു superst. മു. കള്‍ കു ത്തി CC. knelt. മു.കള്‍ കൊണ്ടു കുത്തി ഞെരി ക്കയും KR. മു. പിടിച്ചു നില്ക്ക CG. an infant learning to stand. കാലിന്‍റെ മുട്ടും ചിരട്ടയും 3. a prop, stay, support വാനം വീണാല്‍ മുട്ടി ടാമോ prov. വാഴമു. = ഊന്നു; stilts മു.കെട്ടി ആ ടുക; a dam, protection of river-bank. 4. impediment, stoppage (= മുടക്കം). മു. കെട്ടുക to make a bank or ridge, blockade; to shut up a place; a preventive charm തോക്കിന്നു മു. കെ ട്ടുക TP. so as never to hit. പെരുമാളുടെ മുട്ടാ കുന്നു TP. the God has bewitched it. 5. being nonplussed, perplexity, want ചെലവു കഴി ച്ചോളുവാന്‍ മു. തന്നേ, എനിക്കുറുപ്പിക മുട്ടായി രുന്നു, പണത്തിന്നു മു.ണ്ടു TR. ബുദ്ധിമു. etc. മുട്ടിന്ന് എത്തുന്നില്ല for this time of need. 6. knocking, tapping, butting. കൈമു. a clap. 7. music ഇടമു., പടമു. also = ചെണ്ട a drum. മുട്ടും ചീനിയും, മുട്ടുംവിളിയും prov. 8. dunning കടക്കാരുടെ മു. വളരേ കൂടി, അവന്‍റെ ആളും എഴുത്തും മുട്ടായി വന്നു TR. 9. in തല മുട്ടു 436 a glimpse (or മൊട്ടു). മുട്ടടി RC. a weapon (മുള്‍ത്തടി). മുട്ടടെപ്പു (4) short breathing. മുട്ടററം തൊഴുക (2) a deep bow before Gurus, KU. മുട്ടാക്കു T. So & മൂടാക്കു a veil. മുട്ടാടു (6) ram = മുട്ടന്‍ 3. — മുട്ടാട്ടം fight of rems. മുട്ടാറു (4. 5.) a river with a short course. മുട്ടാള്‍ (4. 5.) see under മുട്ടന്‍.
വലയുക
valayuγa (വല or rather = മലയു Te. C., മലെക്ക). 1. To be straitened, pressed, distressed വലകളില്‍ വീണു പോയ്വലയാതേ VCh. not to be miserably caught in nets of illusion. നടന്നു വലഞ്ഞു Mud. tired by walking. വലക എന്നു വന്നു arrived exhausted. 2. to wander about അബ്ധിയില്‍ വ'ന്ന തോണി KR. tossed about. വലഞ്ഞുഴന്നു Bhr. roamed; esp. പ്രപഞ്ചകാര്യങ്ങളില്‍ പേയായ്വ'ഞ്ഞു പോകായ്ക വേണം Bhg. not to be taken up with. അംഗ നമാരില്‍ വ'ഞ്ഞാല്‍, കണ്ടുവ'ഞ്ഞു Anj. to be enamoured. VN. വലച്ചല്‍ 1. distress, വ. തീര്‍പ്പാന്‍ Bhr. fatigue; poverty. 2. S. pawning, loss. 3. dim sight. v. a. വലെക്ക 1. To distress, vex, imprison, as for debt. എന്നെ വ'ക്കാന്‍ വേണ്ടി MR. to my annoyance. കാരാഗൃഹേ ബന്ധിച്ചു വ'ച്ചു Mud. അടെച്ചു വ'ച്ച് എഴുതിച്ചു TR. forced by tortures to sign. ഭിക്ഷുക്കളെയും വലെക്കും (കാ മന്‍) Sil. ഭൂതമോ പിശാചമോ ചേതസ്സില്‍ കട ന്നിരുന്നു വ'ക്കുന്നു Nal. to plague. 2. So. to pledge. CV. നിന്നെ വലെപ്പിച്ചു Genov. caused sufferings
വാര്‍ദ്ധി
S. vārdhi (വാര്‍ I.) = വാരിധി The sea വാ. യില്‍ വലയുന്ന തോണി KR. ധാത്രിയില്‍ നിറഞ്ഞു പരന്ന വാ. AR.
Random Fonts
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22676
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21805
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22054
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40417
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16255
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32015
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32825
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14587

close