Malayalam to English Dictionary: ശ്രേഷ്ഠ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കുലം
kulam S. (√ കിരണം ?) 1. Flock, as ക പികുലം. 2. family, race, tribe; in Mal. എ ഴുപത്തിരി കു. KU. 72 castes, tribes; ആര്‍ കുലം എന്നു പറയാഞ്ഞാര്‍ Pay. പണം കട്ടിന്മേല്‍ കു. കുപ്പയില്‍, കു. എളിയവനു മനം എളുതു, കുലമ ല്ലാത്തോന്‍ (person of no particular tribe, mean) prov. ഇല്ലവും കുലവും പറഞ്ഞു TP. alluded to our respective families, the most ticklish point (came to bitter words). 3. what is noble (= ജാതി). Hence: കുലഘ്നന്‍ m., — ഘ്നി f. destroyer of the family KR. കുലട 1. unfaithful wife, loose woman. 2. പാ ന്പിന്‍ കുലടകള്‍ കെട്ടി Mud. baskets (?) കുലതന്തു KR. continuer of family = വംശകര്‍ത്താ വാം പുത്രന്‍. കുലതുളസി best ocimum. കു. മാല Anj. കുലദൈവം chief god, or family-god, എന്‍ കു. വസുഷ്ഠന്‍ KR. കുലധര്‍മ്മം the peculiar law & duty of each caste. കുലപര്‍വ്വതങ്ങള്‍ Bhg 5. the 7 chief mountain chains, also inverted മഹാശൈലകുലങ്ങള്‍ ഏഴും CC. കുലപിഴുകി (vu. കുലപിശി) outcast. കുലമന്ത്രി Mud. minister of a dynasty, or prime-minister. കുലമലകള്‍ കുലുങ്ങി Bhr. (see കുലപര്‍വ്വതം). കുലംകൂടുക to join a caste, ശൂദ്രവീട്ടില്‍ കു'ടി Si Pu. to marry. കുലവിദ്യ VCh. knowledge or art hereditary in the family, ക. ഒഴിഞ്ഞ് ഒന്നും പഠിക്കൊല്ല Anj. കുലശില = കുലമല, or marble? arch? (കുല II.) in കുലശിലയോടുംപൊരും ചില്ലി KR. കുലശേഖരന്‍ N. pr. 1. a Perumāḷ, famous as founder of the aristocracy KU. 2. title of the Travancore Rāja & of the 2nd Cōlattiri etc. KM. കുലശ്രേഷ്ഠന്‍ the best of the family, of good family. കുലസ്ത്രീ chaste woman, legitimate wife (opp. പരസ്ത്രീ), കു. മാര്‍ഗ്ഗത്തില്‍ മക്കത്തായം ഉണ്ടു Anach., കുലസ്ത്രീത്വം Si Pu. കുലഹീനന്‍ lowcaste, outcast. Anach. കുലാചാരം family customs, directed by the കു ലാചാര്യന്‍, കുലഗുരു. കുലാന്തകന്‍ = കുലകാലന്‍ f. i. വെടിന്തവര്‍ കു. RC. destroyer of the tribe of enemies.
ചാതുര്‍മാസ്യം
čāδurmāsyam S. (ചതുര്‍) 4 months, a season; a sacrifice at the beginning of each season. ചാ'ത്തില്‍ മുന്പുള്ളവന്‍ ശ്രേഷ്ഠന്‍ Anach. peculiar austerities of Sanyāsis. ചാതുര്യം S. (ചതുരം) dexterity നിന്നുടെ സാര ത്ഥ്യ ചാ. Nal.; പൂതനാതന്മുല ഉണ്ടുയിര്‍ കൊ ണ്ടൊരു ചാ. കാണാകേണം Anj. ചാതുര്‍വ്വര്‍ണ്യം S. the 4 castes ചാ'ണ്യാലയങ്ങള്‍ Brhmd.
ചെട്ടി
čeṭṭi 5. (Tdbh., ശ്രേഷ്ഠി) 1. One of the foreign merchant classes ചെട്ടിയാന്‍റെ കപ്പ ലിന്നു ദൈവം തുണ prov. അന്തര്‍ജ്ജനത്തെ ചെ. ക്കു വിററു TR. 2. name of different castes പപ്പടച്ചെട്ടി, പൊന്‍വാണിഭച്ചെട്ടി, പൊന്‍പ ണിക്കാരന്‍ ചെ., കൊങ്ങണിച്ചെ.; also weaver (loc.); honorif. called ചെട്ടിയാര്‍. — fem. ചെട്ടിച്ചി. ചെട്ടിത്തെരു VetG. hazer. ചെട്ടിയാന്‍കൊല്ലി No. a fish smaller than നങ്കു. ചെട്ടു T. a M. trade (Syr. doc. V1.)
തോല്ക്ക
tōlka T. M. (C. Tu. സോലു, Te. to faint; see തുലയുക) l. To be defeated, lose a game, battle, suit; to be cheated in a bargain. തോററ പ്പുറത്തു പടയില്ല prov. പോററി എന്നു തോററു ചൊല്ലിനാള്‍ KR. begged for quarter. തോററു പോക എന്നു ചൊല്ലി അടുക്കയും AR. crying: down with thee! രിപുക്കളെ തോലാതേ Mud. ഏ ല്ക്കും കാലം തോല്ക്കേണ്ടി വരും prov. to purchase experience. — With Soc. ശത്രുക്കളോടു തോററി രിക്കുന്നു Bhg. അവനോടു തോററതു ഒഴിച്ചു നിന്‍ നെഞ്ചില്‍ വെറുപ്പു മററില്ലല്ലീ CG. 2. to be worsted, left behind or below. സുരശ്രേഷ്ഠാഗാ രം തോററിരിക്കും പുരം Bhg. a house finer than Indra's palace. VN. തോലി, (old തോല്വി T.) defeat, loss; useless application B. തോലി വരിക, പിണ യുക to be worsted. തോലിയം No. id. 1. ആജിയില്‍ ഏതുമേ തോ. കോലാതേ CG.; അങ്ങാടിത്തോ. prov. 2. taunting with defeat, abuse തോ. പറക; also തോലിയത്തരം കേള്‍ക്കുകയില്ല TP. തോല്മ mod. id. തോല്മയായ കല്പന കിട്ടും MR. it will be given against me. തോല്മവെററി കള്‍. defeat & victory. CV. തോല്പിക്ക 1. to defeat, beat, baffle, എ ന്നെ വെടിഞ്ഞുള്ളമ്മയെ എന്തുകൊണ്ടിന്നിനി തോല്പിപ്പൂ ഞാന്‍ CG. by what triek may I repay her, take revenge. ജന്മിയേ തോ ല്പിപ്പാന്‍ ചെയ്ത കൌശലം MR. to cheat. 2. to excel. വെണ്തിങ്കള്‍ തന്നേ തോല്പിച്ചു (or തോലിച്ചു) CG. outshine the moon. തോവാള & തോവാളക്കട്ടിള N. pr. The southern boundary of Kēraḷa, (see തൊണ്ടെകല്പു). തോശ see ദോശ.
നൃപന്‍
n/?/baǹ S. (നൃ + പ) Protector of men, നൃപതി AR. king, so നൃവരന്‍, നൃപാലന്‍ Brhmd. നൃപതിത്വം Sovereignty. നവനൃ. Mud. = പുതുരാത്വം. നൃശംസന്‍ S. hurtful to man, mischievous, malicious നൃശംസയാകം നിന്‍ ചരികങ്ങള്‍ കൊണ്ടു ദശരഥന്‍ മരിച്ചു KR. നൃശസേയം a rule, administering justice to men ഉന്നതധര്‍മ്മങ്ങഴില്‍ ശ്രേഷ്ഠമാം നൃശസ്യമേ; സീത തന്ന നൃ'മായുള്ള വചനം KR. (her intercession). നെകില്‍‍ see നിഴല്‍.
ഭവിക്ക
bhavikka (S. ഭൂ). 1. To become, to be = ഉണ്ടാക f. i. പതിക്കോരാപത്തു ഭവിക്കും എന്ന വള്‍ ഭയപ്പെട്ടു KR. to happen. 2. auxV. ആ യിഭവിക്ക = ആയ്തീരുക, ചമക. — നിന്നാല്‍ ജ ഗത്തിന്നു ഭ. പ്പെടുന്നു സുഖം ChVr. = simpl. CV. പുല്ലിംഗയോഗം ഭവിപ്പിക്ക Si Pu. to change into a male. ഭവിച്ചായം (see ആയം) futurity. എന്തുവാന്‍ ഭ. Nal. = എന്ത് ആയം ഭവിച്ചാലും whatever may betide. ഭവിതവ്യം S. what is to be നീക്കാവതല്ല ഭ. ഒടുങ്ങുവോളം Anj. ഭവിഷ്യത്തു S. (part. fut. n.). future, futurity ഭ'ത്തെന്തോ; ഇതത്രേ നിങ്ങളുടെ ഭ. the fate that awaits you. വഴിക്കേടില്‍ (or കെട്ടു) നട ന്നവര്‍ക്കു വരുന്ന ഭ. ഇങ്ങനേ തന്നേ vu. ഭവിഷ്യം S. adj. future ഭൂതവും ഭ'വും വര്‍ത്തമാ നവും ഇല്ല Vēdāntavak. ശേഷമുള്ളവര്‍ക്കും വരുന്ന ഭ. ഇപ്രകാരം തന്നേ TR.; ഭവിഷ്യ ജ്ഞാനം Bhg. foreknowledge. ഭവിഷ്യരാം മാഗധന്മാര്‍ Bhg. ഭവ്യം S. 1. present ഭൂതവും ഭവ്യവും മേലില്‍ വരു ന്നതും AR. 2. = ആകുന്ന being as it ought to be, right, proper. ഭവ്യരാം അമാത്യന്മാര്‍ PT. = മന്ത്രിശ്രേഷ്ഠന്മാര്‍; also vu. അവന്‍
മതല്ലിക
maδalliγa S. A paragon പുരുഷമ. = പുരുഷശ്രേഷ്ഠന്‍ Bhg.
മാന്തികന്‍
māndriγaǹ S. (മന്ത്ര). A sorcerer മാ'നാകുന്ന യോഗി, മാ'കശ്രേഷ്ഠന്‍ Mud.
മാരുതന്‍
māruδaǹ S. (മരുല്‍). Wind ഏഴു മാ' ന്മാര്‍ KR. (f.i. വായു, പ്രാണന്‍, അനിലന്‍, ജീ വന്‍ etc.). മാരുതത്തെല്ലു Si Pu. a light breeze; zephyr. മാരുതദേവന്‍ Bhr., (also വിബുധ ശ്രേഷ്ഠന്‍) the giver of wisdom. മാരുതി S. Hanuman KR., Bhīmasēna Bhr.
മുളകു
muḷaγụ (T. aM. മിളകു, Tu. muṇači). Pepper, Piper nigrum മു. പറിപ്പാന്‍ സമ്മതി ച്ചില്ല, ധനുമാസം ൨൫൯ കഴിഞ്ഞാല്‍ മു. പറി ക്കുന്ന സമയം TR. പച്ചമു. GP. green, പൊള്ള മു. empty, കനവന്‍മു. full pepper V1. — Kinds: കപ്പല്‍ — Capsicum (വലിയ ക. Caps, longum), കാട്ടു — Piper longum, കാന്താരി —, കുരു — (or വെളുത്ത മു. ശ്രേഷ്ഠം GP 74.), ചീന — or വാള്‍ — (T. വാല്‍ So.) Piper cubeba. മു. കണ്ണില്‍ തേക്ക, എഴുതുക etc. ways of torturing. — fig. എഴുതിയതില്‍ കുറയ മു. കൂട്ടി കാരത്തോടേ എ ഴുതി doc. മുളകുകഷ്യം, vu. മുളകിഷ്യന്‍ pepper-water or curry with vegetables. മുളകുകൊടി a pepper-vine. മുളകുചാറു, മൊളശാര്‍ pepper-water without vegetables. മുളകുചീത്തല്‍ (368) a comb of pepper berries. മുളകുചെന്പാവു CrP. a kind of paddy. മുളകുതണ്ണി T. = മുളകുചാറു, മുളകുനീര്‍ (vu. മൊ ളേര്‍) No. മുളകുതീനി MC. the Toucan. മുളകുപോററി D. = കുയില്‍.
ശ്രേയസ്സു
šrēyas S. (ശ്രീ). 1. Better, best. ശ്രേയാന്‍ m. 2. prosperity, happiness തങ്ങ ളെ ശ്രേ. ൦ഗുണങ്ങളും കേട്ടു, നമുക്ക് അതു കൊ ണ്ടു ശ്രേ. വരേണം TR. ശ്രേ. ഉണ്ടാക ഭവാനു KR. ശ്രേയസ്സുളില്‍ ഒന്നു മുഖ്യം Bhg. the highest good (=പുരുഷാര്‍ത്ഥം) is ഭക്തി. ശ്രേഷ്ഠം S. (Superl.) best, superior; മുനിശ്രേ ഷ്ഠന്‍ etc. ശ്രേഷ്ഠത,— ത്വം S. excellency, superiority. ശ്രേഷ്ഠി S. the head-man of a trade or art ശ്രേ. വര്‍ത്തകന്‍ Mud. (hence ചെട്ടി 380.). ശ്രേ. യും ഭയപ്പെട്ടു Nal. the merchant (hon.). — സര്‍വ്വനഗരശ്രേഷ്ഠ്യം (S. superiority) Mud. authority over.
ഹീരം
hīram S. = ഹാരം? Diamond. — വീരഹീ രന്‍ = ശ്രേഷ്ഠന്‍.
Random Fonts
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 16998
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199287
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34622
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27671
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48180
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13416
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42824
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26448
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10365
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509

close