Malayalam to English Dictionary: സൂര്യ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടുക, ട്ടു
aḍuγa T. C. Tu. obs. (അണ്ടു C. Te. Tu.) 1. Come into contact, come to be close upon (അടല്‍ etc.) 2. to cook (അടുക്കള). അടുമാറി = അടമാറി q. v. അടുക്ക, ത്തു T. M. 1. to come nigh, approach, close, with Acc. എന്നെ അടുത്തു, Loc. അ വരോട് അ. Dat. പുഷ്പ പുരിക്കടുത്തു Mud. Gen. പതിയുടെ അടുത്തുനിന്നു KR. ചിറ യുടെ അടുത്തു നില്കൂ MR. ഗുദത്തിന്‍റെ അ ടുത്തോളം Nid. (അടുത്തു treated as adverbial Noun) വാങ്ങാതെ അടുത്തു പോര്‍ ചെയ്യും KR. in battle. യാത്ര അടുത്തു Mud. the time of departure. അസ്തമിപ്പതിന്നടുത്തു സൂര്യന്‍‍ Mud. നിന്‍തല പോവതിന്നടുത്തു is endangered. 2. to beseem, become, be proportionate to. അടുക്കും വണ്ണം in becoming manner RC. പെണ്ണുപിള്ളെക്കും അടുക്കും ആചാരം KU. ordinances for Nāyer women. അന്നടുക്കും അനന്തരവരെയും കൂട്ടി TR. with the consent of the apparent heirs, (also അന്നടുത്ത — MR.) അടുക്കുംമുതല്‍ fees, perquisites, അടുക്കുവതു rights retained by the original proprietor from the purchaser. എടുത്തതിന്നടുത്ത കൂലി pay according to the work done. ചോറുവെയിച്ചോണ്ടാല്‍ ഒരുത്ത ന് അടുത്തത് എടുക്കുന്ന് ആര്‍ TP. who is to serve me at meals. ഒരുത്തിക്ക് അടുത്ത തു കൊടുക്കരുതോ TP. better take a wife. Neg. അടാവഴി impassable road V1. അടാത്തതു പ്രവൃത്തിക്ക do what is wrong. Inf. അടുക്കേ, അടുക്കല്‍ 1. near. തിരുമുമ്പില്‍ or പാദത്തിങ്കല്‍ അടുക്കെ വെച്ചു Bhg. വീട്ടിന്ന ടുക്കല്‍ TP. ‍രാമന്‍റെ അടുക്കെ നില്ക്കൂ KR. 2. soon, അടുക്കേ വരൂ, TR. come soon. അടുക്കേ treated as noun. അച്ഛന്‍റെ അടുക്കേ യി വരുന്നു MR. Adj. part. അടുത്ത 1. near, next. അടുത്ത നാള്‍, അടുത്താള്‍ TR. next day. അടുത്ത പിറെറ നാള്‍ day after tomorrow. അടുത്തതു നിന്‍റെ ഭരതനല്ലയോ KR. the next heir. 2. becoming, അടുത്ത പോലെ as convenient. അടുത്തൂണ്‍ monthly support. Previous page Next page
അദിതി
ad/?/iδi S.(unbounded) Infinity, personified as mother of the Gods. അദിതി പെറ്റു ണ്ടായി സൂര്യന്‍ Bhr. hence ആദിത്യന്‍.
അളക്ക, ന്നു>
aḷakka T. M. C. Tu. (Te. ലാവു size) √ അള്‍ To measure. ഭൂമി അളന്നു കൊ ടുത്തു TR. measured the ground. ംരംരേഴു ലോ കം അളന്നോന്‍ CG. who measured, comprehended all worlds. എന്നെ അളന്നു നോക്കി measured, tried me. CV. അളപ്പിക്ക get measured, നെല്ല് അ. TR. VN. അളത്തം measurement. മുളകു പറിപ്പിച്ച് അളത്തം കണ്ടു TR. measured the pepper. അളത്തക്കാരന്‍ the measurer (paid by 5% in kind). VN. അളവു 1. Measure, capacity അളവറ്റ, അളവില്ലാത്ത, അളവുകെട്ട unbounded. അളവറു ത്തു കൂടാത്ത സൈന്യങ്ങള്‍ Bhg. innumerable. അളവിടുക to measure, define. അളവുകോല്‍ measuring rod, weighing beam. ഇവ്വളവു, എ വ്വളവു so much, how much. — അളവേ fully, all മുക്തിയും അവരവര്‍ക്കളവെ വരുത്തുവാന്‍ KeiN. — ജളതപൂണ്ടളവേറപ്പറഞ്ഞതെല്ലാം CG. said too much. 2. measure of time. വരുമള വില്‍ he comes. വന്നളവിങ്കല്‍ when he came. അവ്വളവു RC. that moment. 3. till, as far as നിശിചരപുരിയളവും RC 9. = ഓളം. സൂര്യനും ചന്ദ്രനും ഉള്ളളവും (doc.) as long as. അളമാഞ്ചിക്കപ്പിത്താന്‍ TR. (see അലെ മാനി) The German chief (M. Brown Esq.)
ആവൃതം
āv/?/δam S. (ആവരണം) Covered ഇരുള്‍കൊണ്ട ആ'നായി സൂര്യന്‍ KR.
കൂര്‍
kūr T.M.C. (C. കൂന്തു, Tu. കൂട്ട, Te. കൂചി) Sharpness; point as of arrow (√ കുരു ?). Hence: കുരന്പു 1. sharp arrow, കൂ.പേമഴപോലെ ചൊരികയും Mud., മദനന്‍ കൂരന്പെയ്തു Bhr. — കൂരന്പന്‍ armed with sharp arrows, താരന്പന്‍ കൂ'നല്ലനീ CG. 2. a plank between the top of the door and the roof. B. കൂരാന്‍ in കരിങ്കൂരാന്‍ king of crows. B. കൂരാപ്പു perfect darkness, (mist B.); hole in a wall V2. കൂരാന്പല്‍ javelin. കൂരായണ !, abusive name (opp. നാരായണ), പാലം കടന്നാല്‍ പിന്നെ കൂ. prov. (Voc.) കൂരിരുള്‍, കൂരിരിട്ടു intense darkness, സൂര്യനെ ഭയപ്പെട്ടു കൂ'ട്ടുകള്‍ പോയി Nal 3.
കൊടിഞ്ഞ
koḍińńa (T. കൊടിച്ചു cheek) 1. Temples കൊടിഞ്ഞയില്‍ കുത്തുക V1. 2. pain in the temples. ഇന്തിരന്‍ കൊ a med. tic douloureux. Other kinds are സൂര്യ —, സോമക്കൊ ടിഞ്ഞി (sic.)
ഗതി
gaδi S. (ഗം) 1. = ഗമനം Motion; സൂര്യ ഗ., ചന്ദ്രഗ. = അയനം; pace of a horse, etc. മതിയില്‍ ഗതി ചെയ്തില്ല ChVr. did not enter. 2. what one reaches, state, condition, chiefly in the other world (സ്വര്‍ഗ്ഗതി), bliss (പദം), happiness. നീ എന്നു ചെല്ലും ഗതി അമ്മെക്കു TP. thou art mother's happiness. 3. way അന്യായത്തിലേ ഗതികള്‍ അറിക MR. religion ദേവഗതിയെ സമാശ്രയിച്ചീടുക AR. to turn to the religion of the Gods. എനിക്ക് എന്തു ഗതി KU. what is to be done?—means. ഗ തിയില്ല destitute. ഗതിപോലെ പ്രായശ്ചിത്തം ചെയ്യിക്ക VyM. to fine one according to his means. ഗതികെട്ടാല്‍ പുലി പുലിലും തിന്നും prov. അഗതികളാം ഞങ്ങള്‍ക്കു സുഗതിയായതു ഭവാന്‍ KR. പിന്നേ ൦രെശ്വരനേ ഗതി Nid. God only can cure it. മാധവനേ ഗ. ഉള്ളു നമുക്കൊരു ന ല്ലതു Bhr. ഗതിഭേദം (1) different motion, as of the sun ഉ ത്തരായണം, ദക്ഷിണായനം, വിഷുത്വം of planets മന്ദം, ശീഘ്രം, സമം Bhg. വാക്കിന്‍റെ ഗതിഭേദം VyM. quick or slow speech.
ചരം
(Tdbh., ശരം) Arrow വില്ലും ചരവും TR. ച. കുത്തുവാന്‍ നിലം കിട്ടീട്ടില്ല TP. to conquer. നല്‍ച. തൊടുത്തു KR. ചെഞ്ചരം etc. ചരകതിര്‍ throwing rays like arrows രാക്ഷ സീകടേ മദ്ധ്യേ ക്രൂരമാം ച'രായൊരു രാമ സൂര്യന്‍ KR. ചരപ്പാടു V1. = അന്പുപാടു distance of a shot.
ചുണ്ട
čuṇḍa T. M. (C. സു — from ചുണ) Solanum pubescens (S. ചര്‍മ്മകശ skin-injurer) the fruits used as pickle GP. — ചുണ്ടങ്ങ opp. വഴു തിനിങ്ങ (prov.); it is considered of little value: ഒരു പച്ചച്ചു. or — ച്ചു'ങ്ങയുടെ മുതല്‍ കണ്മറിച്ചെ ടുക്കുന്നവനല്ല prov. did not filch even; etc. Kinds: കറിച്ചു. (= വഴുതിനി), കാട്ടു ചു. a thorny Solanum, ചെറു ചു. Solanum Indicum (ചെ റു ചുണ്ടങ്ങാ GP 70), നീലച്ചു. Solan. rubrum, പടര്‍ച്ചുണ്ട വേര്‍ GP 61., പറച്ചു. Lycopodium imbriatum (med. against dysentery), പാ ച്ചു. a white sort, പാണ്ടിച്ചു. (or മയിസൂര്‍ച്ചു. Previous page Next page
ചൂടു
čūḍụ T. M. Te. (VN. ചുടു) 1. Heat ചൂടു പൊഴിഞ്ഞൊരു സൂര്യന്‍ CG. ചൂടു പൊങ്ങുക V1. the sun & day to get hotter. വെള്ളം ചൂടുപി ടിക്കുന്നു, എടുക്കുന്നു; മുട്ടകളെ ചൂടുപിടിപ്പിക്ക to hatch. — met. മാരച്ചൂടു, ആറാതൊരുള്‍ ചൂടു Bhr. of love-fever, zeal, grief, etc. also മദ്യത്തി ന്‍റെ ചൂടു strength. 2. burning ഒരു ചൂട്ടില്‍ ഉണ്ടാക്കി (potter); ചൂടു വെക്ക to brand. Hence: ചൂടന്‍കര്‍പ്പൂരം a hot kind of camphor burnt before idols. ചൂടാന്തരംഎടുക്ക to feel inward heat, No. vu. ചൂടാന്തിരി ചൂട്ടാല potter's oven (= ചുള്ള), കുശവന്‍ ചൂ. MR. (taxed). ചൂട്ടുകളം funeral pile ചൂ. കൂട്ടുന്നു TP. ചൂട്ടുകോല്‍ branding iron.
ഛന്നം
čhannam S. (part. of ഛദ്) Hid. ഛ ന്നനായ്വന്നൊരു കാമന്‍ CG. disguised. ഛന്ന യായവള്‍ KR. made herself invisible. ഛന്ന ന്മാരായി പാര്‍ത്തു Bhr. incognito (& ഛന്നവേ ഷരായി). ഛന്നപാപന്‍ hypocrite. മേഘഛ ന്നസൂര്യന്‍ KR. abstrN. ഛന്നത്വം — ഛ. ആര്‍ന്ന കനല്‍പോലേ HNK. covered live-coals.
ജ്വലനം
ǰvalanam S. Blazing. — ജ്വലനന്‍ fire. denV. ജ്വലിക്ക to blaze. സൂര്യന്‍ ജ്വ. Bhg. in the hot season. ജ്വാലാസമൂഹങ്ങള്‍ ഏററം ജ്വ.യാല്‍ Nal. in a jungle-fire. — fig. ജ്വ' ച്ചിതു ചിത്തം Bhr. dismay. CV. ജ്വലിപ്പിക്ക 1. to kindle, inflame. ചിത യില്‍ വെച്ചു തീ ജ്വ'ച്ചു PrC., വഹ്നി എരി ഞ്ഞു കത്തി ജ്വ'ച്ചു Bhg., അഗ്നിയെ ജ്വ'ച്ചു Mud., പേര്‍ത്തും ജ്വ'ച്ചുഹോമം ചെയ്തു Brhmd. 2. met. ചിത്തം ജ്വ'ച്ചു മല്‍ഭാഷിതം Nal. kindled love. ജ്വാല 1. flame ജ്വാലാമാലകള്‍ കതിതു പൊ ങ്ങി, ഒന്നിന്നും അഗ്നി ജ്വാ. തട്ടിയാല്‍ അശു ദ്ധിയില്ല Bhr., ഇളക്കം ചേരും ജ്വാലാ കണ ക്കേ രജോഗുണം KeiN. 2. slight influence ഉവര്‍വെള്ളത്തിന്‍റെ ജ്വാ. തട്ടാത്ത ദി‍ ക്കില്‍ MR. ground not reached by any salt water.
തിരോധാനം
tirōdhānam S. (തിരസ്സ്) Disappearing, തി. ചെയ്തു VetC. = മറഞ്ഞു. മേഘതിരോഹിതസൂര്യബിംബം KR. (part.) hid by clouds. തിര്‍ത്താവു V1. (prob. തിരുത്താവു) see തൃ —
ദശ
daša S. 1. Loose warp-threads, fringes, a wick. 2. the wick of life; state, stage, condition. വൃദ്ധതാദശയിങ്കല്‍ VCh. in old age. ചെയ്യുന്ന ദ ശയില്‍, വരും ദശായാം CC. when he comes. In astr. the position of stars ആരുടെ ദശ? ശനിദശ etc.; നല്ല, ആകാത്ത ദശ good, bad luck. സൂര്യനും ചന്ദ്രനും ഒരു ദശയില്‍ — രാഹു വക്ത്രാന്തരേ — പതിച്ചുഴന്നീടുന്നതില്ലയോ PT. 3. M. T. തച flesh. മാങ്ങയുടെ ദശ (opp. അണ്ടി) Arb., esp. proud flesh. മുറിവു ദശവെക്കുന്നു V1. (അധിമാംസം). ഇതുകൊണ്ടു തെശ പോം പുണ്ണു വറളും MM. — of piles ദശപുറപ്പെട്ടു കാണാം Nid. ദശപ്പു (3) fleshy excrescence Vg. — muscle B. — strong texture, thickness; corpulence V1. ദശാല്‍, ദശാലേ (2) unluckily, accidentally V1. ദശാന്തരം (2) interval of a period. മേവും ദശാ ന്തരേ Bhg. whilst abiding. പോയൊരു ദ ശാന്തരാളേ CC. = പോയപ്പോള്‍. — also lot, luck ദാരുണം ദശാന്തരം ദൈവമേ ഭവിച്ചു മേ Nal. ദശാസന്ധി (2) vu. — ന്ധു the dangerous meeting of two asterisms (ഒരുവനു ഒരു ദശതുടങ്ങി അതു അവസാനിച്ചു മറെറാരു ദശതുടങ്ങുന്പോ ള്‍ അതു ദശാസന്ധി തന്നേ.) — 1041 കന്നിമാസം 7 ൯ ഒരു ദശാസന്ധി ഉണ്ടു അപ്പോള്‍ ഞാന്‍ മരിക്കും എന്നു തോന്നുന്നു (sighed a man); also ദശവെച്ചെടുപ്പു. ദശാഹീനന്‍ unlucky, poor.
പായ
pāy & പാ T. M. Tu. (& Tu. പജെ, C. Tu. hāsige, fr. prec. related with പാ, പാ വു). 1. A mat വിശപ്പിന്നു കറി വേണ്ടാ ഉറക്ക ത്തിരും പാ. വേണ്ടാ prov. പായും പലകയും ത ന്നു treated as her husband. പായും പേയും പറക V2. to scold. — Kinds: ,കൈതോലപ്പായി, തെങ്ങോല — MR., മുണ്ടോല —, ഓട —, മുള —; പുല്പായി a straw-mat; പെരുന്പായോളം (or അ ച്ചിപ്പാച്ചി) വൈദ്യന്മാരും കട്ടില്പായോളം (or കു ട്ടിപ്പായി) ലോകരും Cann. prov. — [The Palghaut mats made of (ചെങ്ങോല്‍ 388) grass & called വീരവാളി —, പട്ടു — or മന്ത്രിപ്പായി are of a great variety; their chief names are: കറുപ്പു —, ചുവപ്പു —, മഞ്ഞ —, കെട്ടിമുക്കിയ വെളള —, 5. പൂ കെട്ടിയ വെളള —, അച്ചം —, ഇരട്ടഅച്ചടി —, അഷ്ടകോണ —, ആണിപ്പൂ —, കൊറണ —, കരിങ്കൊറണ —, കൊറണപ്പല്ലാ ങ്കുഴി —, ചതുരംഗ —, ചമുക്കാള —, മൂന്നു ചാ യത്തില്‍ ചക്കിന്മുകം —, ജഗതാട —, ജഗമോ ഹിനി —, തെച്ചിപ്പൂ —, പകിട —, പരവധാ നി —, പല്ലാങ്കുഴി —, മകരപ്പൂ —, 4 ചായത്തില്‍ മകുട —, മദ്ദള —, 4 പൂ കെട്ടിയ മദ്ദള —, വള യം —, വീരവാളി —, 4 ചായത്തില്‍ വീരവാളി —, സൂര്യകാന്തി —; കട്ടില്‍ —, മേശ — etc.]. 2. a sail താഴ്ത്തുക, പിടിക്ക V1. to strike sail. പായ് കൊ ളുത്തി, വിരിയപ്പാ വലിഞ്ഞോടുക Pay. To set sail. 3. a sheet of paper വേറൊരു പായ് കടലാസ്സു വേണ്ടിവരും. പായ്മരം, പാമരം (2) a mast. പാ. നാട്ടി VCh. fixed the mast.
Random Fonts
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9642
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17206
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 10329
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16348
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42039
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26012
FML-Revathi Bangla Font
FML-Revathi
Download
View Count : 80764

close