Malayalam to English Dictionary: സ്വര്‍ഗം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആകരം
āγaram S. (ആ III. കര്‍) Accumulation = നികരം, mine സ്വര്‍ണ്ണാകരം; മുത്താക രം pearl-ground. കനകാദ്യാകരസ്ഥലങ്ങളില്‍ നിന്ന് അരിപ്പിക്ക KR2.
ആരോഹം
ārōham S. (രുഹ) Rising, ascent. പുരവരം ആ. ചെയ്താന്‍ KR. went up into (see ആരൂഢം.) ആരോഹണം ascending (f. i. സ്വര്‍ഗ്ഗാ — the death of kings KU.); rise in singing MC. den V. ആരോഹിക്ക to ascend രഥം ആ. BR. I.
ഓഘം
ōgham S. (വഹ്) Flood; mass സ്വര്‍ണ്ണൌ ഘം etc. CG.
കണ്ടി
kaṇḍi 1.C. Tu. M. (C. Te. also ഗണ്ടി from കണ്ടം) Gap in a hedge or fence, breach in a wall. കുതിര കണ്ടിയും മതിലും തുളളി പാഞ്ഞു over ditch & wall. കണ്ടി ഇരിക്കേ മതില്‍ തുളളരുതു prov. സേവ മുഴുത്തിട്ടേ ക. ഇറങ്ങിക്കൂടാ — ക ണ്ടി കുടുക്കുക to open a way for the water into ricefields. ക. മുഖത്തു മീനടുത്തു prov. — a piece of high ground ൧൨ കണ്ടിപ്പറന്പും TR. — a mountain pass കണ്ടിക്കു മീത്തല്‍ വയനാടു TP. 2. a lump, concretion; കല്ക്കണ്ടി sugarcandy. 3. a weight of 500 lbs. (560 at Bombay) Candy (Port. Candil കണ്ടില്‍ V1.) = 20 — 28 Tulam. സ്വര്‍ണ്ണങ്ങള്‍ കണ്ടിക്കണക്കില്‍ നിര്‍മ്മിച്ചു Mud. in immense masses. 4. a stick of 4 yards length, measure of ground; also cubic measure of 1 Cōl നീളം, 1 Cōl ഇടം, 1 Cōl കനം; ൦രംര്‍ന്ന മ രത്തിന്‍റെ കണ്ടിവരുത്തുക CS. to find the cubic measure of timber (2' 4' square, W.). 5. one or more plants, കണ്ടിവേര്‍ is one of the മല യനുഭവങ്ങള്‍ — In po. = ചണ്ടി Vallisneria, the green covering of standing waters, often കരിങ്കണ്ടിക്കുഴലി Bhg. കരിങ്കണ്ടിസമക ചഭാ രം KR. നീലക്കരിങ്കണ്ടിയായൊരു കൂന്തല്‍ CG. of fine dark hair. കണ്ടി എന്നു കൊണ്ടാടി CG. so കണ്ടിക്കൊണ്ടല്‍ RS. black cloud. Hence: കണ്ടിക്കാര്‍കുഴല്‍, കണ്ടിവാര്‍കുഴലികള്‍ Bhr. Mud. (5) = സുകേശിനി. കണ്ടികിഴങ്ങു (5) a long yam, Dioscorea. കണ്ടിവാതില്‍ (1) a pass, 18 in Kēraḷa KU. ചു രത്തി൯ ക'തുക്കല്‍ ൩൦ ആളെ കാവല്‍ നി ല്പിച്ചു TR. കണ്ടിവെണ്ണ (2) myrrh GP. (S. മിശ്രയ from Egypt). കണ്ടിവാര്‍കുരള്‍ (5) long braided hair.
ഗതി
gaδi S. (ഗം) 1. = ഗമനം Motion; സൂര്യ ഗ., ചന്ദ്രഗ. = അയനം; pace of a horse, etc. മതിയില്‍ ഗതി ചെയ്തില്ല ChVr. did not enter. 2. what one reaches, state, condition, chiefly in the other world (സ്വര്‍ഗ്ഗതി), bliss (പദം), happiness. നീ എന്നു ചെല്ലും ഗതി അമ്മെക്കു TP. thou art mother's happiness. 3. way അന്യായത്തിലേ ഗതികള്‍ അറിക MR. religion ദേവഗതിയെ സമാശ്രയിച്ചീടുക AR. to turn to the religion of the Gods. എനിക്ക് എന്തു ഗതി KU. what is to be done?—means. ഗ തിയില്ല destitute. ഗതിപോലെ പ്രായശ്ചിത്തം ചെയ്യിക്ക VyM. to fine one according to his means. ഗതികെട്ടാല്‍ പുലി പുലിലും തിന്നും prov. അഗതികളാം ഞങ്ങള്‍ക്കു സുഗതിയായതു ഭവാന്‍ KR. പിന്നേ ൦രെശ്വരനേ ഗതി Nid. God only can cure it. മാധവനേ ഗ. ഉള്ളു നമുക്കൊരു ന ല്ലതു Bhr. ഗതിഭേദം (1) different motion, as of the sun ഉ ത്തരായണം, ദക്ഷിണായനം, വിഷുത്വം of planets മന്ദം, ശീഘ്രം, സമം Bhg. വാക്കിന്‍റെ ഗതിഭേദം VyM. quick or slow speech.
ഗമനം
gamanam S. (ഗം) Going, motion. ഗ മാനായാസശമം വരുത്തി CC. rested.— CV. സമയം ഗമയാംചകാര CC. spent the time. ഗമി fond of walking, ഗമനശീലന്‍. den V. ഗമിക്ക 1. to go. 2. v. a. to reach ഉട ലോടെ സ്വര്‍ഗ്ഗലോകം ഗ.. KR. സ്ത്രീയെ ഗ മിച്ചു Bhr. CV. ഗമിപ്പിക്ക f.i. ദിവത്തെ ഉടലോടെ ഗമി പ്പിക്കുന്ന യാഗം KR. to bring. മകനേ വനേ ഗമിപ്പിപ്പാന്‍ KR. to let go, to send. Previous page Next page
ഗാമി
gāmi S. (ഗം) Goer, as സ്വര്‍ഗ്ഗഗാമി. f. ഗാമിനി, as ഹംസഗാമിനി walking like a goose; so ദന്തി —, മത്തേഭഗാമിനി etc.
ചേതന
čēδana S. (ചില്‍) Consciousness, life ചേതനയോടു പിരിഞ്ഞു CG. died. തല്ലി ചേ. പോക്കി killed; ചേ. പോക്കിന പൈതങ്ങള്‍ CG., ചേ. പോയാല്‍ കായം ൪ നാള്‍ കിടക്കില്‍ ഓരാവതും ഇല്ല VCh. ചേതനന്‍ conscious. ഭൂതങ്ങള്‍ ഉള്ളത്തില്‍ ചേ. ആയോന്‍ CG. the soul of the world. ചേതവാന്‍ id. താന്‍ ഒരു ചേതവാനായി ഭവി ക്കുന്നു AR. (In S. ചേതനാവാന്‍ or ചേ തോമാന്‍). ചേതസ്സ് mind സ്വര്‍ഗ്ഗനരകങ്ങള്‍ക്കു തന്‍റെ ചേ. ഉപാദാനമാകുന്നു Adw. S. ചേതസാ with the mind (opp. വാചാ, കര്‍മ്മണാ). ചേതോ വിഷാദം VetC. etc. = മനം, ഉള്‍. In aM. ചേത; as നിശാചരമുടിവിനു കരുതി ചേ തയില്‍ RC.
ചൊന
čona V1. Red colour (ചെവ്?); ചൊ നയന്‍. V. n. ചൊനെക്ക to be red. ചൊന്നാന്‍ So. (hon., fr. സ്വര്‍ണ്ണം) a goldsmith.
ചൊര്‍ണ്ണാലി
Palg. = സ്വര്‍ണ്ണാരിയന്‍ A kind of rice.
ഛായ
čhāya 1. Shade ഛത്രഛായ Bhr. ഛാ കള്‍ എല്ലാററിന്നും ഛിദ്രം ഉണ്ടെന്നു തോന്നി Bhg. bad omen. ഛായാ ശൂഷ്കം ചെയ്തു Tantr. dry in the shade. 2. sun's wife, hence ഛായാ പതി sun. — ഛായഗ്രഹണി AR. taking the shadow (Rāks/?/zhl/?/asi). 3. image likeness ശബ്ദ ഛായ MC. a kind of sound. സ്വര്‍ണ്ണഛ്ശായ ര മ്യമാം കായം Nal. colour (hence ചായം).
തിങ്കള്‍
tiṇgaḷ T. M. aC. Tu. (prh. തിണ്‍കള്‍ solid palmwine?) 1. The moon പൂര്‍ണ്ണനായു ള്ളൊരു തി. CG. തിങ്കള്‍വംശം or തി. തന്‍കുലം Bhr. = സോമവംശം. തി. ചൂഡന്‍ po., തി. ക ലചൂഡന്‍, തി. മൌലി SiPu. Siva. തി. ക്കലാധ രന്‍ Sk. തി. ബിംബാനനേ Nal. with moonlike face (fem. Voc.)! 2. Monday. തിങ്കളാഴ്ചവ്രതം SiPu. the 1st Monday of a month. തിങ്ങള്‍ (തിങ്കള്‍ a M.) a month, ൪ തി. കഴിഞ്ഞ വാറു RC; ൩ തി'ളത്തേ മാസപ്പടി TR.; തി ങ്ങളില്‍ തിങ്ങളില്‍ സ്വര്‍ണ്ണം ശതം VetC. 100 gold coins for the month, തി. നടത്തുക to manage the monthly expenses, as in temples; (done by തിങ്ങള്‍ക്കാര്‍). തിങ്ങള്‍ക്കോപ്പു the monthly provisions, (kept in തിങ്ങള്‍ക്കലവറ B.) തിങ്ങള്‍പ്പണം monthly contributions levied from all classes by Rājas, W. തിങ്ങള്‍ ഭജനം a monthly ceremony. തിങ്ങള്‍മീന്‍ a small fish, Zeus oblongus. തിങ്ങുക see തിക്കുക.
തിണ്ണം
tiṇṇam T. M. aC. (തിണ്‍) 1. Strength; stiff, tight. തി. പുടവ coarse. — adv. aloud തി. കുരെക്ക Bhr.; തി'ത്തില്‍പ്പറക; also distinctly കൂററു ഏകദേശമായി കേട്ടതല്ലാതേ തി. കേട്ടി ട്ടില്ല (jud.); തിണ്ണം വിളങ്ങുന്ന കുണ്ഡലം Nal. clearly. 2. quickly, suddenly, തി. ഓരശരീരി വാക്കു കേള്‍ക്കായ്വന്നു Mud.; തി. ഒന്നഞ്ചും CG.; തി. ആയതു വേണം വൈകരുതു Mud. തിണ്ണെന്നു at once, തി. അണഞ്ഞു Bhr.; തി. ഉഴ ന്നിതുപാണ്ഡവന്‍,തി. കത്തിജ്വലിക്ക SG. — adj.തിണ്ണന്ന ഭക്തി RS. solid devotion. തിണ്മ solidity, സ്വര്‍ണ്ണൌഘം തന്നുടെ തിണ്മ യെക്കാണുന്പോള്‍, തിണ്മയിലുള്ള വന്മുസലം, ഗോക്കള്‍ തന്‍തിണ്മ CG. stoutness, fatness. — close texture.
ദ്രവം
dravam S. (ദ്രു) Running; fluid ദ്രവാദികള്‍ vu.. denV. ദ്രവിക്ക to run out or off. എന്തിനായി ഭവാന്‍ ദ്രവിക്കുന്നു VetC; to be fused f. i. ദ്ര വിച്ചുപോയി exuded, was spoiled; സ്വര്‍ണ്ണം ദ്ര. SiPu. (in conflagration). ശവം ദ്ര. = ചീക. CV. ദ്രവിപ്പിക്ക 1. to melt (സിംഹത്തെ Mud.), to distil. 2. to spoil.
നൂനം
nūnam S. (നു) Just now, = ഇനി, then; surely ദീനനായി പിതാവു സ്വര്‍ഗ്ഗത്തില്‍ എഴു ന്നെള്ളം നൂനം KR.
Random Fonts
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285108
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
FML-Revathi Bangla Font
FML-Revathi
Download
View Count : 80765
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25731
Manorama Bangla Font
Manorama
Download
View Count : 55835
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14280
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51424
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19195
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15427

close