Malayalam to English Dictionary: entertainment

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചങ്ങാതം
čaṇṇāδam (Tdbh.; സംഘാതം) 1. Convoy, guard; responsible Nāyar guide through foreign territories. ച. പോരുക to accompany as such. ച. പോന്ന വാരിയര്‍, എന്നെ ച'വും കൂട്ടി അയച്ചു TR. 2. income of Rājas from granting such guides; grant of land to persons liable to such service ച. കൊടുക്ക. 3. companion പന്നിയും കാട്ടിയും ച'മായി CG.—met. കംസനെ കൊന്ന ഗോപാലനെ കംസനു ച'മാ ക്കുവാന്‍ CG. to send him along, to kill likewise. ചങ്ങാതി (C. Te. സ —) companion, തുണക്കാ രന്‍; friend വീണാല്‍ ചിരിക്കാത്ത ച. ഇല്ല, ച. നന്നെങ്കില്‍ കണ്ണാടി വേണ്ട prov. ച. യായുള്ളു പണ്ടുപണ്ടേ CC.—also fem. ച ങ്ങാതിമാരായുള്ള അംഗനമാര്‍ CG.; vu. എ ന്‍റെ ചങ്ങായിച്ചീ TP. (Voc.) ചങ്ങാതിക്കുറി an entertainment to receive contributions from friends, who repay themselves by similar invitations, = പയററു. ചങ്ങാതിത്വം, ചങ്ങായ്ത്തം friendship കുലമല്ലാ ത്തോന്‍റെ ച. കെട്ടി prov. ച. പിടിക്ക to separate & reconcile disputants. ചങ്ങാളന്‍ V1. & ചങ്ങാള്‍ V2. a friend.
ചിരി
čiri T. M. (C. ചിരിചു to titter, To. കെരു) 1.Laughter, നല്ല കളി ചിരിവേണം TP. mirth. — പുഞ്ചിരി a smile. — എനിക്കതോര്‍ത്തോളം ചി രിയാകുന്നു Bhr. seems more & more ridiculous. 2. = ശ്രീ a blessing, gift മുന്നിച്ചിരി പിന്നെച്ചി രി തന്നു, ചി. ചാടികൊടുക്ക TP. as kings. ചിരിക്ക v. n. to laugh. മുററും ഇതിന്നു ചിരിക്കേ വേണ്ടു CG. that can only make one smile. ചിരിച്ചോളം ദുഃഖം prov. കുലുങ്ങി, പൊട്ടി, വീണുവാണു ചി. to burst with laughter. No. CV. ചിരിപ്പിക്ക to make to laugh, to entertain, ഹാസ്യങ്ങള്‍ ചൊല്ലി ചി. Bhg. ചിരിയന്‍ ഓല the marriage settlement of Māppilias (കായ്പണം).
പുതു
puδa T. M. (C. hot, Tu. C. posa, aC. pudu, to be born, spring up) & പുന്‍ New, fresh; പുതുമലര്‍ Bhr. etc. — adj. പുതിയ (n. പുതിയതു & പുതുതു) as പുതിയ പെണ്ണു; പുതിയ തീയന്‍ etc. bride, bridegroom. പുതുകുക, — കി ഇരിക്ക to be renewed. VN. പുതുക്കം 1. newness. ആധാരത്തിന്‍റെ പു. MR. modern appearance of the document. 2. a strange, wonderful thing പുതുമ. പുതുക്കരാജാവു N. pr. a foreign king KU. (where? Pondichery; T. പുതുക്കൈ, പുതുവൈ). പുതുക്കലം a new vessel, മീടു പു. പോലേ എടു ത്തേററിയത് എന്തു TP. so red. പുതുക്കുക 1. to renew, mend മുറി കിളെച്ചു പു. to repair the floor. കത്തു വായിച്ച ഉടനേ മുദ്ര പുതുക്കിക്കൊടുത്തയച്ചു TR. sealed it again. നിലം പുതുക്കി V2. prepared the field for seed. 2. = പിതുക്കുക. പുതുക്കുടി So. the procession of a nuptial party to the house of the bride. പുതുക്കോട്ട N. pr. 1. = Hosadurga in Canara. 2. a Brahmanical division (opp. ചോവര ക്കൂറു) under the protection of ഏറനാട്ടു ഇള ങ്കൂറു നന്പിയാതിരി തിരുമുല്പാടു KU. പുതുപ്പണത്തു (= foll.) തങ്ങള്‍ വാഴുന്നോര്‍ = ചീ നംവീട്ടില്‍ തങ്ങള്‍ വാഴുന്നോര്‍ a nobleman, now impoverished. പു'ത്തു ഉപ്പുപടന്ന TP. പുതുപ്പട്ടണം N. pr. a place near Vaḍagara, Northern boundary of Kēraḷa proper (see കന്നെററി), now പുതുപ്പണം KU. പുതുപട്ട ണത്തു പുഴ. പുതുപ്പുഞ്ചിരി = പുഞ്ചിരി, (പു. പ്പുന്മയും Stuti). പുതുമ 1. a novelty, wonderful sight ഉദരവും നാഭിപ്പു. യും PrC. പുഞ്ചിരിപ്പു. യും VCh. എന്തു പു. ആന TP. what can it be? 2. an entertaining story, jest പു. പറക, No. പുതുമക്കാരന്‍ (2) facetious, a buffoon V1. 2. പുതുമഴ the first rain CC. പു. പെയ്ക. പുതുവല്‍ So. newly cultivated land പു. പാട്ടം B. പുതുവിസ്താരം a new trial പു. ചെയ്ക MR. = പു നര്‍വ്വിചാരം. പുതുവെള്ളം sudden rise of water in rivers after rain. പുതുശ്ശേരി N. pr. ('new market') 1. Pondichery. 2. പുതിശ്ശേരി നന്പിയാര്‍ നാട്ടധികാരി ക ണക്കപ്പിള്ള പട്ടോലമുന്പു the hereditary secretary of Kōlattiri. പുത്തന്‍ 1. a fresh, new thing = പുതുതു f. i. പു'നായൊരുഭിത്തി Anj. പുത്തനായോരോ ചുങ്കം കല്പിക്കും VCh. വഴിയേ പു'നായ്ചമെ ക്കേണം KR. പുത്തനാം നെയി CG. കഥക ളെ പു'നാക്ക Bhg. to bring into a new form. 2. a Cochin coin = 10 pie (19¼ പു. = 1 Rup. D.); in Cal. the കല്ലന്‍ — & വട്ടപ്പൈസ്സ are called പു. = 4 pie, ¾, ½, ¼ പു. = 3, 2,1 pie (obsolescent). 3. In Cpds. പുത്തന്‍ കൂറു a schism; the Syrians separated from Rome പു. കൂററുകാരരും ഇടത്തൂടുകാരരും CatR. — പുത്തന്നിറം fresh colour (പു. ആണ്ട ചെന്പ രത്തി, പു. മെത്തും കവിള്‍ CG.). — പുത്തന്‍ പെണ്ണു prov. a new servant; പുത്തന്‍മുല CG. പുത്തന്‍കലം prov. a new pot. 4. nice, dear പുത്തനാം തന്‍റെ ഭവനത്തില്‍ ചെല്ലും VCh. പുത്തരി 1. new rice. പു. നെല്ലു used in ceremonies (വിലക്ക). — പുത്തരിക്കോല്‍ a threshing flail. 2. meal on new rice പു. യൂണ്‍, പു. കഴിച്ചാല്‍ prov. പു. ദിവസം (in August). met. ചെവിക്കു പു. യാം ഭാഷിതം ChVr. most welcome overtures, [പു. entirely new rice; ഇറന്ന or തൊലിച്ച പു. No. only some grains of new rice being added to the
മൃഷ്ടം
m/?/šṭam S. 1. (part. pass. of മൃജ്). Wiped, clean. 2. a rich meal, dainties മൃ. അഷ്ടി ക ഴിക്ക ChVr. മൃ'മായുണ്ണേണ്ണം AR. സിംഹവും മൃ' ത്തെ ഭുജിക്കായി PT. മാംസാദിയാല്‍ മൃ'മായൂട്ടു, മൃ' മാം അന്നം Bhr. മൃ'മായി ഭക്ഷണം കഴിഞ്ഞു vu. മൃഷ്ടാന്നം S. a sumptuous entertainment മൃഷ്ടാ ന്ന പൂര്‍ണ്ണോദരന്മാര്‍ SiPu. മ. കഴിക്ക vu. = നി റയ. So. മൃഷ്ടഭോജനം കൊണ്ടു തെളിഞ്ഞു Bhr. മൃഷ്ടി S. neatness V1.
രമ
rama S. A wife; Lakšmi, രമാപതി Višṇu. രമണം S. 1. delighting രമണാനി പറഞ്ഞു കൊണ്ടു CC. (pl. n.), hence രമണകദ്വീപില്‍ Bhg. (island in Yamuna). 2. dalliance. രമണന്‍ a lover, husband. രമണി a wife, mistress. VetC. രമണപ്പൂ Rh. Sterculia guttata. രമണീയം delightful ബഹുര'മായ സ്ഥലം Arb.; (also E. = revenue). denV. രമിക്ക 1. To be delighted, to rest. അന്യചിന്തനം വെടിഞ്ഞന്വഹം രമിക്കുന്നു Nal. amuse themselves. നാസ്തികന്മാരാല്‍ ര'ന്നു ക ലി Bhr. ലോകപാലകന്മാര്‍ രമിക്കുന്നതും രമി പ്പിക്കുന്നതും കണ്ടു KU. 2. sexual sport. എ ന്നോടു ര. KR. also അവനോട ഒരുമിച്ചു കാമം രമിച്ചു PT. (play Kāma). CV. രമിപ്പിക്ക 1. to delight, entertain ജന ങ്ങളെ തണുത്തു നോക്കിയും രമിപ്പിച്ചു നന്നാ യി KR. (of Rāma). സുന്ദരിമാരെ ര. Bhg. to amuse. 2. sexually അവനെ ര. Brhmd. (a woman). പിന്നേ സുഖം ര'ക്കുന്നതുണ്ടു ഞാന്‍ Si Pu. എന്നെ നീ കാമം ര'ക്കിനി മുദാ KR.
രസം
rasam S. (L. ros). 1. Juice, as of plants ഇഞ്ചിര., കുങ്കുമര. VetC. (= ചാറു); esp. = കളളു f. i. ര. മധുരമായുളളു, പുളിച്ച രസമായ്വന്നാല്‍ GP 2. chyle ഉപജീവിച്ച ദ്രവ്യത്തിന്‍ സാരാം ശം ര. ആയതു Nid., also called രക്തവെളളം essential fluid, said to amount to 7 Ańńā/?/is Brhmd. 3. taste, flavour ഇരിന്പുര. കുതിര അ റിയും prov. ഇരതങ്ങള്‍ അറിയരുതാതേ MM. (a symptom). fig. നവനവര, ഇടയിട കലര്‍ന്ന നേ ത്രം Bhr. new tastes, emotions, charms; there are esp. nine tastes or sentiments in æsthetics ശൃംഗാരം etc.; കാമര. പൂണ്ടിരിക്ക VetC. to live in love. കാമസത്തോടു വസിക്ക Bhg. കലഹ ര. നടിച്ചു CC. 4. liking തമ്മില്‍ ചില സംഗ തിവശാല്‍ ര. ഇല്ലാതേ വന്നു MR. were estranged. കൊല്ലിക്ക നിണക്കു ര. Bhr. 5. quicksilver രസഗുളിക etc. രസകര്‍പ്പൂരം (5) crude calomel. രസക്കേടു insipidity, dislike. രസജ്ഞന്‍ distinguishing tastes, in eating or in poetry. ഭാജനര. ChVr. a gormand. — നാവിന്നില്ല രസജ്ഞത Nid. രസദം procuring tastes നവര. ആട്ടം RS. രസല്‍ (part. of രസിക്ക) liking; രസദ്വിത്ത മാര്‍ f. pl. greedy. Brhmd. രസധാതു = 2. 4. വ്യാധി ഉണ്ടാകകൊണ്ട വൃക്ഷ ങ്ങള്‍ക്കു ര. വും ഉണ്ടു VCh. രസന the tongue, also നന്നായി പരന്ന രസ നവും VCh. രസനസ്തംഭനം അറിഞ്ഞു KR. രസഭംഗം = രസക്കേടു, രസക്ഷയം. രസഭസ്മം (5) calomel. രസംകുന്നന്‍ (3) a kind of plantain, കുന്നന്‍. രസവല്‍ juicy, savoury. രസവാദം (4) alchimy. — ര'ക്കാരന്‍, രസവാദി an alchimist, chemist, physician, also രസ സിദ്ധന്‍. രസസ്ഥാനം a bedroom. രസാഞ്ജനം (4) a collyrium. രസാതലം (രസ = earth) a hell, പാതാളം Bhg. രസായനം 1. an elixir, fig. ര'മായുളള കഥാമൃ തം Sk. രാമതത്വാമൃതമാം ര. AR. 2. chemistry. രസാള curds with sugar & spices, = പച്ചടി GP 56. ര. യും പച്ചമാംസവും Bhr. രസാളാ ദി യോഗങ്ങള്‍ SiPu. രസാളം a mango tree; = prec. V1. രസികം tasteful. — രസികന്‍ a pleasant companion, a man of taste പാനം ചെയ്തു കൊ ള്‍ക ര'ന്മാര്‍ Bhg. — എന്നുടെ രസികത്വം നീ ധരിച്ചീടും Nal. denV. രസിക്ക 1. to taste, relish, enjoy oneself ഓരോന്നു ചൊല്ലി രസിച്ചു KR. joked. 2. = രമിക്ക f. i. കളഭമൊഴിയോടു ര'ണം KR. 3. to roar. part. pass. രസിതം rattling of thunder. CV. രസിപ്പിക്ക to coax, please, entertain.
വിരുന്നു
virunnụ T. M. (C. Te. വിന്ദു, see വിരകു ക or വൃന്ദം). An entertainment, feast; number of guests, visit മരുന്നും വി.൦ ൩ നാള്‍, വി. ചോറുണ്ടു prov. വി. ഉണ്മാന്‍ Anj. വിരുന്നൂണു കഴിച്ചു, മന്ദിരം പുക്കു വിരുന്നൂണും ഉണ്ടു CG. അവരെ വിരുന്നൂട്ടുവാന്‍ കൊണ്ടുപോയി KN. കാക്ക വി. കുറിച്ചു കരഞ്ഞാല്‍ വി.വരും superst. രണ്ടാള്‍ വി. വന്നു vu. വിരുന്നന്‍ a guest, new-comer V1.; വിരുന്തന്‍ N. pr. വിരുന്നുകാരന്‍ a guest; host. വിരുന്നുക്ഷണം, — വിളി invitation. വിരുന്നൂട്ടു = വിരുന്നൂണ്‍. (see ab.) വിരുന്നൂണി an uninvited guest, parasite. വിരുന്നുവാഴി = ഭരിപ്പുകാരന്‍ So., വിളന്പന്‍ No.
വെറി
ver̀i T. To. C. So. (വിറ?) Intoxication, fury. വെ. മൂക്കുന്പോള്‍ തെറി മൂക്കും prov.; വെ. ആക്ക (loc.) to spoil an entertainment by niggardliness. വെറിയന്‍ drunk, furious V1. (= വെരുള്‍).
സത്രം
satram S. (sad). 1. A sacrifice സത്രര ക്ഷണത്തിന്നായി KR. (=യാഗവിഘ്നം പോക്കു ക). നൈമിശാരണ്യത്തില്‍ ദേവകള്‍ ഒരു സ. ആരംഭിച്ചു Bhr. 2. liberality, daily gift of food. 3. an entertainment, ഇവിടേ വേളി യുടെ സ. ആകുന്നു TR. a marriage feast. 4. a halting place, Brahman Choultry, place for distributing rice to travellers സ. വകെക്കു മു തല്‍ തരാന്‍ TR. കയ്പള്ളിസ. സമൂഹക്കാര്‍ MR. the administrators of the K. Satram. സത്രപ്പെടുക So., see തത്തരം 425. സത്രശാല S. 1. a place of sacrifice. 2. an eating-room of Brahmans. 3. a Caravansary. സത്രി a sacrificer, performer of സത്രം.
സരം
saram S. (സര്‍, L. salis). 1. Going. 2. a pond. 3. in Cpds. a necklace. = കൊവ. 4. So N. pr. of മഠം or കച്ചേരി. സരണം S. going; = അതിസാരം Nid. motion. സരണി S. a road, straight line സ. കള്‍ നട പപ്പാറായി KR. സരപ്പളി (3) in സ്വര്‍ണ്ണസ. മാല I. Mos. 41, 42. = ഹാരം a gold-chain (of several rows?) round the neck. സരഭസം S. (സ). Quickly, angrily സ. എഴു ന്നെള്ളുക; അതിസ. ചൊന്നതു Bhr. സരയു S., N. pr. A river of Ayōdhya സരയൂ സുരനദീസംഗമം KR. സരസം S. l. = സരസ്സു. 2. (സ) tasty, juicy, relish ചൊല്കില്‍ സ. Bhr. സരസകഥ പറഞ്ഞു KR. attractive. സ'വാക്കു vu. = തേന്‍ മൊഴി; ഇഛ്ശയാ സ. ഭുജിച്ചു ChVr. adv. 3. a jest, ചരതം V1. സരസന്‍ 1. witty, entertaining, facetious സ ന്ധിക്കു ഭാവിക്കില്‍ നാഥന്മാര്‍ സ'ന്മാരത്രേ ChVr. boobies. 2. not fastidious, indulgent. സ'ന്മാര്‍ക്കറിയാം Mud. (opp. നീരസന്‍). denV. സരസിപ്പാന്‍ വന്നു Arb. to dally, caress. സരസ്സു S. (G. /?/ los) a pond, lake കുഴിച്ചഞ്ചു സ രയും ഉണ്ടാക്കി Brhmd. സരസിജം KR. സ രസീരൂഹം lotus, സ'ഹനയന VetC. lotus-eyed, f. സരസ്വതി (f. of സരസ്വാന്‍ juicy) N. pr. a river; the Goddess of speech കന്നിമാസം ൨൯സ. പൂജയും ആയുധം വെച്ച പൂജയും തുടങ്ങുക TR. നിന്‍റെ സ. കേട്ടില്ല TP. thy speech, declamation of verses. സരളം S. 1. straight, upright, candid. 2. Pinus longifolia, & its resin (ചരളം). denV. എന്‍മതിയെ സരളീകരിക്കേണം KR. make honest. സരളി T. M. (C. സരള) the notes of the gamut, sung up & down. സ. കൂട്ടുക to calumniate. സരാഗം T. C. Tu. M. (സ). easy, unobstructed കുടിയാന്മാരെ കയ്യില്‍നിന്നു നികിതി സ'മാ യിട്ടു വരേണ്ടതിന്നു TR.; ചരാങ്കമായ്. vu.
Random Fonts
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44535
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155723
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34622
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10964
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20770
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205565
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15098

close