Malayalam to English Dictionary: അടിച്ച

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അജിരം
aǰiram S. (running √ അജ) Yard f. i. of houses, battle-field, അജിരം അടിച്ചു തളി ച്ചു (po.)
അടി
aḍi T. M. C. Tu. (Te. അഡുഗു) √ അടു. What comes in contact. 1. bottom, base, beginning. മരത്തിന്‍റെ. മലയുടെ അടി foot. അ തിന്‍റെ അടിക്കു വെച്ചതു (jud.) put under it, തേങ്ങ കൂട്ടിയതിന്‍റെ അടിക്കു (jud.) under a heap of nuts. കണ്ടം അടി ആറുക field to be well dried for sowing. അടിതുടര ഒക്ക പറഞ്ഞു all from the commencement. അടിയോളം നന്നല്ല prov. 2. sole of foot, footstep, measure of a foot. അടി പറിഞ്ഞു, മറിഞ്ഞു sprained ankle. അടി നോക്കി നടക്ക follow footsteps. അ ടിമുടിയോടിടയില്‍ അടികൊണ്ടു Mud. was beaten from head to foot. മൂന്നടി മണ്ണു യാചിച്ചു മൂന്നുലോകം മൂന്നടിയായിഅളന്നു AR 6. Vāmana. മൂലോകം മൂന്നടിയാക്കിയളന്നു CC. compassed the three worlds with 3 steps. മൂന്നാം അടി the 3rd time or turn. 3. foot, metre in അഞ്ചടി. 4. foot as object of adoration (see ചേവടി, നിന്തി രുവടി,) വേണാട്ടടികള്‍ the king of Vēṇāḍu, Trav. അടിയില്‍ വീണുവണങ്ങി AR 5. and അടി പണിയുക, വണങ്ങുക, ചെന്ന് അടി കുന്പിട്ടു Mud. 5. blow, stroke, പുറത്തു ചൂരല്‍കൊണ്ടു അടി അടിച്ചു TR. എന്നെ അടി തുടങ്ങി, തമ്മില്‍ അടി കൂടി, ഞങ്ങള്‍ തമ്മില്‍ അടിയും പിടിയുമായി came to blows. അടികൊണ്ടു was beaten. 6. sweeping the house അടിയും ത ളിയും KU. Cpds. അടികലശല്‍ (5) assault, അവനെ അ. ചെ യ്തു assaulted him MR. അടികിടാവ് (1) first child V1. അടിക്കടി (2) at each step, repeatedly (5) അ. കഴിക്ക retaliate, blow for blow. അടിച്ചരക്കു (1) ballast V1. അടിച്ചവര്‍ (6) sweepings of a house. അടിത്തിരി (4) a class of Brahmans, preservers of the holy fire. Previous page Next page
അടിക്ക
aḍikka T. Te. M. (അടി 5) 1. To beat, strike, ചൂരല്‍കോണ്ട് എന്നെ രണ്ട് അടിച്ചു TR. അച്ചടിക്ക, പണമടിക്ക coin. കാററടിക്ക to blow. ആട് അടിക്ക kill. മൂന്ന് അടിച്ചുപോ യി 3 o'clock struck. മുഖത്തടിക്കട്ടേ വയററി ന്നടിക്കരുതു only no fine! സാരഥി തേരും തിരി ച്ചടിച്ചു AR 6. drove. — as v. n. നിലത്തിങ്കല്‍ അടിച്ചു വീഴ്കില്‍ KR. throw yourself on the ground. 2. M. Tu. to sweep the ground (അടി 6). V. N. അടിച്ചല്‍ 1. beating. 2. (അടിയുക) a trap. അടിപ്പു 1. printing, stamping, coining. 2. what is beaten, as metal, not cast. C.V. അടിപ്പിക്ക f. i. പണം have coined. രണ്ടടിപ്പിത്തം two kinds of coins.
അടിച്ചിപ്പാര, അടിച്ചാര
aḍiččibāra, aḍiččāra The cotton of cocoanut leaves, ഓല യുടെ പുറന്പൊളി, അരുപ്പാര, കൊച്ചാട്, etc. used for straining (and perhaps sweeping അ ടിക്ക 2), and torches.
അന്തി
anδi Tdbh. സന്ധ്യ, Evening, often called മൂവന്തി; both joined അന്തിയും മോന്തി യും ആകുന്പോള് പുരയില്‍ അടങ്ങെണം vu. നേരം ഒട്ടന്തിമോന്തിയാവോളം TP. — പോയ നാള് അന്തിക്കു Mud. അന്തിയോളം till eve, continually. അന്തിയായി it is late. അന്നു തീരാ ത്ത പണികൊണ്ട് അന്തിയാക്കരുതു prov. do not continue the work beyond eve. Cpds. അന്തിച്ചുവപ്പ് red sky. അ'പ്പായപൊങ്കരിവി CG. A golden plough. അന്തിത്തിരി‍ the evening light. അടിച്ചുതളിക്കും അ'ക്കും ഒരു മുട്ടു വന്നില്ല marks of a well ordered household, however poor. The ancestors require the light. അന്തിമലര്‍ (S. സന്ധ്യരാഗം) Tuberosa or Polianthes; അന്തിമലരി perh. the same, or Mirabilis Jalappa? Rh. അന്തിമഹാകാളന്‍ KU. a Paradēvata. അന്തിയാവളളിയന്‍ a med. plant (അ'ന്‍റെ വേര്‍ a. med.) അന്തിയുറക്കു night's rest. ഇന്നേത്തേ രാത്രി യില്‍ അ'ക്കിന്നു വരട്ടേ TP. അന്തിവിളക്കു വെക്ക TP. = അന്തിത്തിരി. അ ന്തിവിളക്കിന്നു നേരമായി TP.
കണക്കു
kaṇakkụ T. M. (ഗണം, ഗണിതം) 1. Computation, account. ക. അടെക്ക, ഒപ്പിച്ചു കേള്‍പിക്ക Nasr. po. ക. ഒക്ക ഇന്നു തീര്‍ക്കണം TP. to settle accounts. ക. പറക, ബോധിപ്പി ക്ക TR. to give account. ക. ആക്കി കൊടുക്ക, ക. കൂട്ടുക to add up. കീഴ്ക്കണക്കു fractions. കണക്കു റ ഉയര്‍ന്തമതില്‍ RC. unmeasurably high. കണ ക്കില്‍ ഇടുക to charge an account. 2. estimation, manner, way, അറംനന്നെന്നു കണക്കു കണ്ടിരിപ്പതു RC. വല്ല കണക്കിലും on any account, anyhow. അക്കണക്കു thus. നല്ല കണ ക്കില്‍ അടിച്ചു Anj. soundly. — കണക്കില്‍ പറ ക 1. to speak exhaustingly on. 2. to abuse. — ഒരു കണക്കില്, ‍— ക്കിനേ perhaps. അംഭ സ്സില്‍ ആകാശതലം കണക്കേ ഈ പ്രപഞ്ചം CC. like the sky seen in water. — With Acc. നിന്നെക്കണക്കേ Bhr. മരീചനെ കണക്കേ AR. like M. — adj. part. എന്ന കണക്കേ Anj. as. 3. right way. കണക്കില്‍ പ്രയത്നം ചെ യവാന്‍ TR. to make the proper exertions. ക ണക്കില്‍ ഏറ പൊക്കീട്ടോ താഴ്ത്തിയിട്ടോ Nid. unusually. കണക്കായി പോക, — ക്കിലാക to be settled, cleared; to die അവനെ കണക്കിലാക്കി Arb. killed. കാര്യം കണക്കിലാക്കി achieved, ordered. നില്കിലും കണക്കിനി പോകിലും ക ണക്കിനി Bhr. both the same to me. നാരി മാര്‍ക്കു കണക്കല്ല CG. does not please them. കണ്ടതു കണക്കല്ല PT. don't go by mere sight. എനിക്ക് എല്ലാം ക.. Bhr. content with all. Hence: കണക്കധികാരം work on Arithmetic. കണക്കധികാരി accountant. കണക്കനേ, കണക്കിനേ (2) like, as. മിത്രം ക ണക്കനേ തോന്നിക്കും, എന്നെ കണക്കനേ, വന്ന ക. KR. ചന്ദ്രം ഉദിക്കും ക. Bhg. കണക്കന്‍ 1. accountant കണക്കപ്പിളള, കണ ക്കപ്പിളളച്ചന്‍ TR. നാട്ടധികാരി കണക്ക പ്പിളള KU. Pudushēry Nambi in Kōlanāḍu. — an East-Indian (mod.) 2. a class of slaves കണക്കന്‍റെ കഞ്ഞി കുടിക്കാതെ prov. കണ ക്കന്‍റെ ഭോഷന്‍; also കണക്കച്ചെറുമന്‍ കണക്കും കാര്യവും (നടക്കയില്ല TR.) despatch of public business, also അവന്‍റെ കയ്യും കണക്കും കണ്ടാറെ on inspecting his office. കണക്കുസാരം a mathematical treatise of Nīlacaṇṭha. കണക്കെഴുത്തു office of accountant. അംശംക'കാരന്‍ MR. കണക്കോല accounts.
കുപ്പ
kuppa T. M. C. Te. (കുമ്മ c. Te., കുവി T. Te., ഗുന്പു T. C. Te. Tu. heap) Heap of dirt, sweepings, refuse അടിച്ച കു., എച്ചിലും കുപ്പയും on the N. side of the house കുപ്പക്കുന്നു, കുപ്പക്കുഴി. In prov. കുപ്പയില്‍ കിടന്നു മാളിക കിനാക്കാ ണും, അടിമെക്കു കു. etc. കുപ്പയില്‍ ആക്കുവാന്‍ എ ന്നേ തോന്നും Sil. food only fit for manure. കുപ്പകള്‍ കിളെക്ക a low service. എന്നെക്കൊ ണ്ടു കുപ്പ കിളപ്പിക്കേണ്ടാ met. vu. don't provoke me. കുപ്പക്കണ്ടിക്കിഴങ്ങു a large yam. കുപ്പച്ചീര Amarantus polystachys. കുപ്പമാടം depreciating name of one's home, in speaking to kings V1. = കുപ്പപ്പാട് No. കുപ്പമേനി Acalypha Indica. കുപ്പവേലി, — വേള Vinca parviflora.
കൂടുക
kūḍuγa 5. (Beng. കുഡു, √ കുടു) 1. To come together, meet എന്തിന്നു കൊല്ലുവാന്‍ കൂ ടുന്നു CG. why do you come to kill? — രണ്ടേട ത്തും പുരുഷാരം കൂടാന്‍കൂടുന്നു TR. in battle. 2. to join, അവന്‍റെ കൂട കൂടുകയും TR. join his party. — With Acc. അവന്‍ മാന്മിഴിയാളെ കൂടും KR. marry her. 3. to befall ദീനം നന്നേ കൂടീട്ടു, കടക്കാരേ മുട്ടു വളരെ കൂടി TR. 4. to belong to, ദേവസ്വത്തില്‍ കൂടിയ നിലങ്ങള്‍ TR. 5. to be added ദോഷങ്ങള്‍ കുറഞ്ഞും കൂടിയും വരുന്നതാകുന്നു TrP. less or more. — അവന്നു വളരേ ധനം, കോപ്പു, സന്തതി മുതലായത് കൂടി പ്പോയി he has grown wealthy, etc. — കൂടുതല്‍ So. addition. 6. to come to pass, ഒരു മാസം കൂടിയാല്‍, ‍ചാര്‍ത്തു കൂടിയാല്‍ = കഴിഞ്ഞാല്‍ TR.; action in general അടികൂടി = അടിച്ചു, കടികൂടി, പിടി കൂ. etc. — to be possible കൂടുന്പോലേ, എന്നാല്‍ കൂടുന്നേടത്തോളം; esp. Neg. നോക്കാന്‍ കൂടിയില്ല MR. തരുവാന്‍ എനക്കു കൂടുകയില്ല, സങ്കടം ബോധിപ്പിച്ചു കൂടായ്കയും വന്നു TR. — ഓടുവാന്‍ കൂടാഞ്ഞു, നിന്നൂടായ്ക, വന്നൂടാ, എറി ഞ്ഞൂടാ. — with Inf. കന്പിക്ക കൂടിയില്ല KR. could not even tremble — എന്നെ കൊണ്ടു നിശ്ചയം പറഞ്ഞൂടാ (jud.) = എന്നാല്‍. 7. auxV. പാലും വിഷം തന്നേ ആയ്ക്കൂടും CG. will become; പി ടിച്ചു കൂടുന്പോള്‍, കല്പന എത്തിക്കൂടുന്പോള്‍, ആയ്തു കഴിഞ്ഞുകൂടുന്പോള്‍ TR. when that is — haply — over — രാജധര്‍മ്മം കേട്ടു കൂടിയാറെ Bhr. heard fully. ഒടുങ്ങി കൂടുവോളം Bhr. തീര്‍ന്നുകൂടി AR. In po. chiefly വന്നുകൂടും; അതു ചെയ്കെ ന്നു വന്നുകൂടി PT. became inevitable. Inf. കൂട, കൂടവേ, കൂടേ 1. along with, together, അവരെ കൂട TR. with them, വേറേയും കൂടേ യും പറഞ്ഞു KU. singly & with all together. — With Soc. അവനോടു & Gen. അവ ന്‍റെ കൂടേ (vu. അവന്‍റോടേ, അമ്മന്‍റോ ടേ & — ടി). 2. also, again, even നില്പാന്‍ കൂടേ പ്രയാസമായി = ഉം. കൂടക്കൂടേ repeatedly, often. കൂടപ്പിറപ്പു brother or sister = ഉടപ്പിറപ്പു. Neg. part. കൂടലര്‍ enemies, കൂടലര്‍ കാല VetC. O destroyer of foes! n. V. P. 1. കൂടാതേ = ഇല്ലാതേ without, അരി യുംതീയും വിറകും കൂടാതവന്‍ ചോറുണ്ടാക്കും Bhr. — like വിനാ with Acc. എന്നെക്കൂടാതേ ചെയ്കയില്ല KR. 2. = അല്ലാതേ besides അ തുകൂടാതേ etc. 3. but പന്നി എന്നെ കൊ ല്ലുക ഇല്ല കൂടാതേ പ. എ. കൊന്നെങ്കില്‍ എ ന്‍റെ വിധിയല്ലേ TP. Previous page Next page
കൊഴിയുക
ko/?/iyuγa (& തൊഴി — C. Te. കൂലു Te. സൊരുഗു). To fall out, drop as fruits, leaves, hair. കായ്കനി കൊ. PT. രോമം ചോററില്‍ കൊ ഴിഞ്ഞു Bhr. see കിടപ്പു, Arb. VN. കൊഴിച്ചല്‍ 1. falling. 2. = കൊഴിഞ്ഞില്‍. കൊഴിക്ക a. v. T. M. (C. Te. കൊഡിസു, C. കൊച്ചു) 1. To cause to fall, ദന്തങ്ങള്‍ എ ല്ലാം അടിച്ചു കൊഴിച്ചു Bhg. പല്ലു കൊ jud. 2. to sift, winnow, separate by fanning what is worthless നുറുക്കും നെടിയതും വേര്‍ത്തിരിക്ക. കൊഴിഞ്ഞില്‍ Galega Colonila (T. കൊഴുഞ്ചി). കാട്ടു കൊഴിഞ്ഞി Gleditschia purpurea. I.
കോഴ
kō/?/a T. M. 1. (C. Te. കോറ) T. Violence; fr. കൊടു or കൊഴു. കോഴപ്പന്‍ ചാലപ്പറക വേ ണ്ടാ Pay. let father not frighten me (prh. കോഴ്) 2. M. forced contribution, tribute (C. കുള tax). കംസന്നഥ കോഴ നല്കി പോരുന്ന നേരം CC. taxes. — extortion അവനോടു രാ ജാ ൩൦൦൦ വരാഹന്‍ കോഴ കൊടുക്കേണം എന്നു മുട്ടിച്ചു, അടിച്ചു കോഴ വാങ്ങി, ൧൦ പണം കോ ഴ മേടിച്ചു TR. extorted fines, etc. Often ഏഴ യും കോഴയും KU. — also bribe (So.) കോഴ കൊടുത്തു V2. Arb. കോഴ പൂണുക B. to bribe. 3. T. bashfulness (= കൂചു) grief. അവള്‍ മേ നിയില്‍ കോഴകള്‍ കാണായ് വന്നു CG. shame. കോഴ കളഞ്ഞു പൊരുതു Bhr. കോഴ കൈവി ട്ടറിക Sah. doubt. കോഴ പൂണ്ടേററവും കേഴും CG. കേഴിച്ചു കോഴ കൊള്ളുന്നു with Acc. to make ashamed & grieved, = to surpass. 3. prh. = കൊള്ളി in എരിച്ചൊരു കോഴ പറിച്ചൂന്നാക്ക രുതു prov.
ചവറു
čavar̀ụ (& ചവര്‍ q.v.) 1. Green leaves & rubbish used as manure (= തുപ്പു). ചപ്പും ച വറും തിന്നു കഴികയില്ല cannot live upon nothing. (see under ചപ്പു). അടിച്ചവര്‍ V2. sweepings. 2. useless part, pus in a boil ചവര്‍ അടിയുന്ന തു in eye disease; marrow of timber-trees, flaw. അതിന്‍റെ ച. നീങ്ങി it is now faultless. 3. ച കരിയോടു പററിയിരിക്കുന്ന ഒരുവക പൊങ്ങു. ചവറന്‍ So. a worthless fellow. ചവറില betel-leaf (ചവര്‍ 1.) ചവററില dried leaves. B.
ചേറു
T. M. (Tu. C. കെസരു, Te. ക്രച്ചു) 1. Mire, dirt. ചേററില്‍ അടിച്ചാല്‍, ചേറുകണ്ടേ‍ So ചവിട്ടിയാല്‍ prov. 2. wet soil. കണ്ടം ഉ ഴുതു ചേറാക്ക to work the surface of a field into a slush preparatory to transplanting rice. ചേററില്‍ കുത്തിയ കൈ ചോററില്‍ കുത്താം (of field-labour). — ചേറാലേ കോരിക്കുടിപ്പിക്കും എ ന്നെ Anj. with unwashed hands. ചേ. പിരളു ക feet to become dirty. ചേറും മുടയും prov. ചേറും പൊടിയും തുടെച്ചു Bhg. കഴിഞ്ഞു പോ യ ചേറിനെ അധികം പറഞ്ഞു കലക്കുവാന്‍ to stir up old quarrels. 3. = ചേര്‍ 3. Hence: ചേര്‍പ്പടം Nal. dirty cloth. ചേര്‍ലാഭം cultivator's share of profit (= കൊ ഴുലാഭം). ചേറുമീന്‍ mullet. Previous page Next page
തളിക്ക
taḷikka M. Tu. C. (T. തെളിക്ക) To sprinkle പാദം കഴുകിച്ച നീര്‍ കോരി ഭാരൃമാരെ തളിച്ചാന്‍ Mud.; ജലത്തിനാല്‍ ത. Bhr.; മരു ന്നു തളിച്ചു പുണ്ണില്‍ ഇടുക MM.; പനിനീര്‍ ക ട്ടില്ക്കല്‍ തളിച്ചു CG. to cleanse by sprinkling; തളിച്ചു കളി holy bathing. തളിച്ച തൂക്കയും കു ളിക്ക എന്നതും KR. 2. to sprinkle water with cowdung, as before a Royal procession മുന്നില്‍ ത്തളി, (തളി 3.). 3. to sprinkle milk to remove pollution after a case of death, as തിരു വന്തിള. CV. മാര്‍ഗ്ഗം അടിച്ചു തളിപ്പിക്കയും വേണം AR. getting the roads cleansed for a feast.
തൂക്കുക, ക്കി
5. (v. a. of തൂങ്ങുക) 1. To suspend, hang up, as തോരണം etc. തെരുവീ ഥികള്‍ അടിച്ചു തൂക്കയും തളിക്കയും ഇല്ല KR. അവരെ തൂക്കിക്കളക TR. hang them! 2. to weigh. തൂക്കിക്കൊടുക to weigh out to one. ബുദ്ധിയും ബലവും തമ്മില്‍ തൂക്കീടുന്ന ബുധ ജനം VyM. who compare. 3. T. So. to take up, തൂക്കിക്കൊണ്ടു പോക. 4. (loc.) to be drowsy, to nod, as in sleep. VN. തൂക്കം T. M. C. Tu. (Te. തൂനിക) 1. hanging, esp. the ceremony of swinging suspended by hooks, (called തൂക്കച്ചൂണ്ട), in honor of Kāḷi. 2. weighing, weight ശേഷം ഉറു പ്യ തൂക്കക്കുറവടിയത്രേ TR.; നടക്കുന്ന തൂക്ക ങ്ങളെ തുല്യമാക്ക TR. 3. precipice, perpendicular കടുന്തൂ., നേര്‍ത്തൂക്കം V2. തൂക്കം കിളെ ക്കരുതു ചാരി കിളെക്കേണം make the mud-wall rather slanting. 4. sleepiness. 5. a cradle of cloth suspended by the 4 corners. B. തൂക്കക്കാരന്‍ (1) a swinger; (2) a weigher. തൂക്കക്കൂട്ട = ആധാര —, കരണകൂട്ട a long, suspensible basket. തൂക്കക്കോല്‍ a balance, (നാട്ടുകോല്‍ & കൊളമ ക്കങ്കോല്‍). തൂക്കച്ചാടു B. a swing, rack; gallows. VN.തൂക്കല്‍ drooping, drowsiness, grief. കോ ഴിക്കു തു. is dying. CV. തൂക്കിക്ക (1) അവനേ തൂ. PP. have him hanged. (2) മുളകു തൂ. to get weighed. ൧൦൦ ഇടങ്ങാഴി മുളകിന്നു ൫ തുലാം കണ്ടു തൂക്കിക്കു ന്നതു മര്യാദ ആകുന്നതു TR. തൂക്കു 1. what hangs or serves to suspend something. 2. what can be lifted at once. ഒ രു തൂക്കുപാത്രം two pots. (തൂക്കു Cal. = one പാനി). 3. dependency, direction. എന്‍റെ തൂ. of my party. കപ്പല്‍ കണ്ണനൂര്‍ തൂക്കില്‍ നില്ക്കുന്നു off Caṇṇanūr. മുട്ടുങ്കല്‍ തൂക്കിന്നു തോണിയും ആളെയും അയച്ചു TR. തൂക്കുമഞ്ചം a cradle, തൂ'ത്തില്‍ കിടത്തി Sk. തൂക്കുമണികള്‍ Nal. dangling ornaments. തൂക്കുമരം gallows. — തൂക്കുറി = ഉറി. 142. തൂക്കുവിളക്കു a hanging lamp.
തെറി
ter̀i T. M. Snappish, dashing, clashing. തെ. കാട്ടുക TP. to behave insolently, തെ. വാക്കു offensive, mischievous, indecent words V1., No. chiefly to abuse in anger, (diff. fr. ചൊറിവാക്കു). തെറിക്ക T. M. 1. v. n. to rebound, reooil, fly in pieces ശൃംഗങ്ങള്‍ പൊട്ടിത്തെറിക്ക Nal., (from heat etc.) TP., so പാത്രം (over the fire). to fly out, as sparks. തെററിത്തെറിച്ചുപോയി he lost himself altogether. ഒരു തുള്ളി തെറി ച്ചിതു ദേഹത്തിന്മേല്‍ Mud. 2. to splash, sputter ചേററില്‍ അടിച്ചാല്‍ നീളത്തെറിക്കും prov.; തൂവുകകൊണ്ടു നീര്‍ തെ. 3. v. a. to make to fly off ചക്രം എറിഞ്ഞു കഴുത്തു തെ. Bhr. തല തെ. V1. to cut off the head. വെ ട്ടുകള്‍കൊണ്ടു തലകള്‍ തെറിക്കയും Mud. കി ന്നരം തെ. V1. to play the lute. CV. തെറിപ്പിക്ക to make to bounce or splash, to cut off with one stroke, ശിരസ്സുകള്‍ വെട്ടി ത്തെറിപ്പിച്ചീടുവന്‍ KR. അവിടേനിന്നു തെ' ച്ചു got him dismissed. കൈ തെ'ച്ചു പാഞ്ഞു TR. escaped from their hands. മുണ്ടില്‍ ചോ ര തെ. TP. തെറിയന്‍an insolent, indecent person.
Random Fonts
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 7605
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 8011
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 13473
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 11105
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 4203
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 131526
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 11949
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 37993
JanaMalayalam Bangla Font
JanaMalayalam
Download
View Count : 10741
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 6103

close
Please like, if you love this website