Malayalam to English Dictionary: അധികാരി;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അംശം
amšam S. 1. Share, part. മൂന്നില്‍ ഒല്‍ അംശം 1/3 TR. അംശപത്രം deed of partition. 2. part of a Talook, formerly called ഹൊ ബിളി, greater than a തറ, hence അംശം അധികാരി, അംശം മേനോന്‍ MR. 3. emanation or incarnation of a god. തന്നുടെ അം ശങ്ങളാല്‍ അവതാരങ്ങള്‍ ചെയ്തു Bhg. 1. ദേ വല്‍ അംശം = മൂര്‍ര്‍ത്തി.. King Udaya Varma is called ആദിത്യാംശം KM. അംശാവതരണ ങ്ങള്‍ Bhr. 1. 4. hence glory. നരപതി അംശ ത്തോടു വാണുകൊള്‍ക KU. അംശമുള്ളോന്‍, അംശക്കാരന്‍ person of noble descent V1. അംശം കെട്ടവന്‍ fallen from his rank V1. അംശക്കൂറു dignity V1.
അതികാരം
aδiγāram = അധികാരം TR.
അധികരണം
adhiγaraṇam S. The subject matter, reference (in gr. f. i. സമാനാധികര ണം congruence). അധികരിക്ക 1. to have power. 2. put into office (mod.) അധികാരം S. rule, authority, government, official power. അ. വെച്ചു Mud. resigned his office. നാട്ടിലേ അധികാരത്തിന്നാക്കിയവര്‍ TR. chief minister (നാം രാജ്യത്തേക്ക് അ ധികാരമാക്കി കല്പിച്ച ചന്തു TR.) മുതലിന്ന് അ. right of administering family-property. അധികാരത the same വേദജ്ഞന്മാര്‍ക്കേ അ തിന്ന് അ. ഉള്ളു നിണക്കില്ലതിന്നധികാരം Bhr 12. right, claim. അധികാരന്‍ a title of barons, f. i. ഇരികാലി ക്കല്‍ അ. KU. അധികാരി 1. officer, esp. magistrate; അംശം അ. (mod.) m. of parish. വടക്കേ അധികാ രി TR. 1796 the m. of N. Mal. 2. owner, who has a claim, is qualified for. മോക്ഷ ധമ്മത്തെ കേള്‍പാന്‍അ'കള്‍ ഇവര്‍ Bhr 12. also fem. ഞാന്‍ ഇതിന്ന് ഒട്ടും അധികാരി ണി അല്ല AR. അധികാര്യം office of അധികാരി f. i. വടക്കേ അ'മായിരിക്കുന്ന സായ്പ, also വടക്കേ തു ക്കൂടിയില്‍ മേലധികാര്യത്വം TR.
തുണ്ടം
tuṇḍam T. M. C. Te. & തുണ്ടു 5. (തു ണി) A piece, bit, slice. തു'ങ്ങളാക്കി MC. tore to pieces. ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടു ത്തുണ്ടം തിന്നോളു prov. ഒാലത്തുണ്ടം a shred of leaf. Hence: തുണ്ടന്‍ Te. C. Tu. No. insolent. തുണ്ടന്മാ രെ കുടക്കൂടി രാജ്യത്ത് അന൪ത്ഥം കാട്ടുക TR. to join the rebels. തുണ്ടത്തരം കാട്ടുക TR. to behave insolently (തുണ്ടിരി V1., T. തുണ്ടരിക്കം, Te. — കമു). denV. തുണ്ടിക്ക 1. to cut to pieces, മെയ്ക്കൊണ്ടു തു' ച്ച ശകലങ്ങള്‍, വാരണങ്ങള്‍ തുണ്ടിച്ചു RC. വെട്ടുകള്‍കൊണ്ടു തുണ്ടിച്ചു മുടക്കയും Bhr. to obstruct the way by slaughtered elephants. 2. cut off, as the throat, കണ്ഠത്തെ ഖണ്ഡിച്ചു തുണ്ടിച്ചു CG. തുണ്ടുഞായം contradictory words — തു. ക്കാരന്‍ of a wrangling, capricious spirit, (തുണ്ടത്ത രം). തുണ്ടുചീട്ടു a temporary receipt, as for part of rent or taxes, അധികാരി കൊടുത്തു തുണ്ടു ശീട്ടു MR. തുണ്ടു —, തുണ്ടംപറന്പു No. a diminished compound.
പകുക
paγuγa (whence പക, പകല്‍) T. aM., aC. പസു, C. Tu. hakku.— To be separate. VN. പക്തി 1. division, പ. യിടുക to divide. പ. കഴിഞ്ഞു KU. the distribution was over. മുതല്‍ക്കാര്യം പ. കഴിക്ക‍ TR., മുതല്‍ പ. ചെ യ്തു MR. 2. a share ദായഭാഗം = ദായാദിക്കാ രുടെ പ. VyM. equal share, പാതി; com. for a half, നേര്‍പകുതി a full half. 3. division of territory = തുക്കുടി, f. i. മലയാം പ. a province. വടക്കേപ്പ. യില്‍ അധികാരി TR. പകുക്ക To divide, = ഹരിക്ക Arith.; രാജ്യം പകുത്തു കൊടുത്തു KU.; രണ്ടിനെ അഞ്ചെടുത്തു പകുത്താന്‍ രണ്ടിന്ന് ൫ ഛേദമായിട്ടിരിക്കും Gan. (= 2/5); ചതുരശ്രത്തെ രണ്ടായി (or രണ്ടു) പ. Gan.; നാലായി വേദങ്ങള്‍പകത്തു Bhr. Vyāsa. ഗ്രന്ഥം പകുത്തു നോക്കുക TP. to look for a text (a kind of sortes Virgilianæ). മുടിയിന്നി (or ന്ന) തന്നേ പകുത്തു തൂണോടു കെട്ടി TP. tied her by the hair to the pillar. VN. പകുപ്പു distribution, portion or section (chapter) V1. CV. പാതി മൈ പകുപ്പിച്ചു Bhg., ശംഭുതന്‍ മേനി പകുപ്പിച്ചു CG. caused to divide.
പക്ഷം
pakšam S. (see പക്കം). 1. Side, flank. 2. party ധര്‍മ്മം ഇരിക്കുന്ന പ. ജയിക്കും KR.; പക്ഷം പറക to maintain one's own cause or the friend's. ആ കൂററില്‍ പ. തിരിയുക, പ. പി ടിക്ക to join a party. ബന്ധുപ. the class or host of friends. 3. partiality, preference. ചാത്തുവിന്‍റെ പ'മായിട്ടു സാക്ഷി പറഞ്ഞു jud. for Ch. പ'മായ തീര്‍പ്പുകള്‍ കല്പിക്ക, മന:പൂര്‍വ്വ മായി ചെയ്ത പ. MR. deliberate unfairness. പ. നിരൂപിക്കാതേ TR. fairly. അധികാരി പ്രതി കള്‍ക്കു പ. is biassed in favor of. പക്ഷമായി ക ല്പിക്ക MR. 4. liking, taste പ. ഇല്ല നമുക്കു നിന്നോടുള്ള ഭക്ഷണം ChVr.; പാലിന്നു പ. ഉണ്ടു likes milk. കുന്പഞ്ഞിക്കു പ'മല്ലാത്ത ആള്‍ TR. disaffected. അവന്മേല്‍ പ. love. പ. കാട്ടുക to show kindness, പ. വെക്ക to bear affection. എങ്ങള്‍ പ. ഇയന്ന കണ്ണന്‍ CG. our beloved C. (= കൂറു). 5. opinion, vote; case. ദുര്‍ബ്ബലന്മാ രുടെ പ. Bhr. decision of cowards. എന്നൊരു പ. തോന്നുന്നു TR. some think. ചെയ്യരുതെ ന്നൊരു പ. ഉണ്ടു KU.; മൂന്നു പക്ഷങ്ങള്‍ AR 6. three kinds of advice (ഉത്തമം unanimous, മദ്ധ്യമം gradually converging, അധമം). രണ്ടി ല്ല പക്ഷം Bhr. no doubtful case. രണ്ടു പ. പറഞ്ഞു Mud. I put two cases. ആ പ'ത്തില്‍ in that case. 6. a wing. 7. half of the month, പൂര്‍വ്വ —, ശൂര്‍ക്ല പ. and കറുത്ത —, കൃഷ്ണ—, അപരപക്ഷം the 2 lunar fortnights, and each day of the same (പക്കം 2.). — also 120 years നൂററിരുപതു വയസ്സെന്നതും ഒരു പ. VCh. പക്ഷക്കാരന്‍ one of a party, friend, associate. വേണ്ട എന്നുള്ള പ'ര്‍ those that are against it (5). പക്ഷതി S. (6) = പക്ഷമൂലം the root of a wing പ. കൊണ്ടുടന്‍ പക്ഷിണിയെത്തഴുകി CG.; (7) the first day of a lunar fortnight. പക്ഷനിര്‍ണ്ണയം (5) choice out of several possibilities KR. പക്ഷപാതം (3) partiality പ. അവള്‍ക്കര്‍ജ്ജുന ങ്കല്‍ ഉണ്ടു Bhr., ൦രംശന്‍റെപ. കൊണ്ടു SiPu. favour. പ. പറക Bhr., പ. കൊണ്ടു സത്യ ലംഘനം Nal., also പക്ഷപാതിത്വം — (6) flapping of the wings. പ'ത്താല്‍പൃത്ഥ്വി ഇളക്കം പിടിച്ചു VetC. പക്ഷപാതികള്‍ PT3. partizans. പക്ഷഭേദം (3) partiality. പക്ഷവാതം (1) palsy, also പക്ഷാഘാതം hemiplegy. പക്ഷവാദം (2. 3. 5.) speaking one's opinion, for one's party. — എന്നെ ശത്രുപ ക്ഷ വാദി എന്നാക്കി PT. advocate of the enemy. പക്ഷ വാദികള്‍ PT. witnesses on both sides, പാ ണ്ഡവന്മാരില്‍ നീ പ'ദി Bhr. partisan. പക്ഷാന്തം (7) new or full moon; so പക്ഷാവ സാനേ പുറപ്പെട്ടു Nal 4. പക്ഷാന്തരം (5) the other case; (3) opinion of a party. പക്ഷി (Tdbh. പക്കി) winged; a bird. — fem. തന്നുടെ പക്ഷിണി AR. പക്ഷിദോഷം, — ദ്രോഹം, — ബാധ children's disease (= പുള്ളുബാധ). പക്കിവാല്‍ a certain leaf thrown ashore by the sea; (see പഞ്ചപക്ഷി). പക്ഷീകരിക്ക (3) to treat with preference V1. പക്ഷേ (Loc. 5) in one case, = ഒന്നുകില്‍, perhaps, പ. പുളി ഉപജീവിച്ചാല്‍ ഇരട്ടി നോ ക a. med.; യുദ്ധത്തിന്നാശു പുറപ്പെടുവിന്‍ പ. സത്വരം വന്നു വണങ്ങുവിന്‍ അല്ലായ്കില്‍ UR. either — or —. മരിക്കേണം പ. ജയിക്കേ ണം എന്നങ്ങുറെച്ചു Bhr. പക്ഷ്മം S. an eye-lash.
പാ൪വത്യം
pārvatyam (Tdbh. of പ്രാവ൪ത്യം? as if fr. പ്രവൃത്തി q. v.; but T. Te. V1. have pārapatyam, C. pārup. superintendence, management, as if fr. പാര്‍ക്ക). 1. Local government, administration മോര്‍ വില്ക്കുന്നതായേ ഊ രിലേ പാരപത്യം എന്തിനു prov., also പാറോ ത്യം; നാട്ടില്‍ ഓരോരുത്തര്‍ പാറോവത്തി ചെ യ്തു, പാറവത്യം ചെയ്യുന്നവന്‍ TR. 2. Trav. a subordinate revenue situation. പാ൪വത്യക്കാര൪ a subordinate Collector & Magistrate (Trav. = അധികാരി). സുല്ത്താ ന്‍റെ പാര്‍പ്പത്യക്കാരന്മാര്‍, പാര്‍പ്പത്തിക്കാരന്‍ TR. (In Mal. a district about as large as 4 amšams (അംശം 2) together, was formerly under 1 പാ൪വത്യക്കാരന്‍: f. i. പാ൪വ്വതിക്കാര്‍ പണ ത്തിന്നു വരാറായി No. said only by very old people).
പ്രവൃത്തി
prav/?/tti S. (= പ്രവര്‍ത്തനം). 1. Activity, opp. നിവൃത്തി; occupation, business, work നിലത്തു പ്ര. കള്‍ ഒക്കയും ചെയ്തു MR. cultivated. പ്ര. കൊടുക്ക TR. to employ. 2. a parish or അംശം, comprising 5-6 മുറി 'a charge' കിഴക്കേടത്തു നന്പ്യാരുടെ പ്ര. യില്‍ TR. 3. sorcery, motion of the bowels, etc. denV. പ്രവൃത്തിക്ക to act, work ക്രുദ്ധത പാരം പ്ര. Sah. നീതിശാസ്ത്രവിരുദ്ധങ്ങളായുള്ളവ രാജാവു പ്ര. രുതു VyM., ബാഹ്യാര്‍ത്ഥങ്ങ ളില്‍ പ്ര'പ്പതു KeiN. പാളയക്കാര്‍ പ്ര'ക്കുന്ന യുദ്ധം TR. wherein they are engaged. — vu. പൊഴുത്തിക്ക, അതിക്രമം പോര്‍ത്തിക്ക Co. KN. CV. പ്രവൃത്തിപ്പിക്ക to set to work സ്വഭൃത്യരെ ക്കൊണ്ടു പ്രവൃത്തിപ്പിച്ചുടന്‍ കൂലി കൊടുക്കാ തേ ഇരിക്കും KR.; also വ്യവഹാരത്തിങ്കല്‍ പ്രവര്‍ത്തിപ്പിച്ചീടും ധര്‍മ്മം തന്നേ KR. പ്രവൃത്തിക്കാരന്‍ 1. a functioner, workman (Palg. vu. പോര്‍ത്തിക്കാരന്‍). 2. a subordinate revenue officer in Trav. = പാര്‍വ ത്യക്കാരന്‍, അധികാരി (old). 3. an instigator B. പ്രവൃത്തിപ്പിള്ള Trav. a Gumasten of the പ്രവൃ ത്തിക്കാരന്‍ = പണ്ടാരപ്പിള്ള 2. പ്രവൃദ്ധം S. (part. pass. of വൃധ്). Increased യുദ്ധം പ്ര'മായിവന്നു AR. പ്രവൃദ്ധരാഗം ആ ര്‍ന്നിരുവരും Mud. പ്രവേശം S. 1. (വിശ്). An entry, entrance. ഗൃഹ —, നഗരപ്ര etc.; access. 2. vu. = ആ വേശം & പരവശം V1. possessedness, agitation. denV. പ്രവേശിക്ക to enter പട്ടണത്തെ പ്ര. & Loc; chiefly met. അവകാശത്തില്‍ ഇവി ടേനിന്നു പ്ര'പ്പാന്‍ പാടില്ല MR. to enter into the disquisition about the claim, ബാ ലത്വം കടന്നപ്പോള്‍ വിദ്യയില്‍ പ്രവേശി ച്ചാര്‍ KR. പഞ്ചതന്ത്രത്തെ പ്ര'ച്ചു ചൊല്ലീ ടേണം PT. engage in. part. pass. പ്രവിഷ്ടം: പുരം പ്രവിഷ്ടനാമവ നെക്കണ്ടു Mud. CV. പ്രവേശിപ്പിക്ക to introduce ഇതു പട്ടണം പ്ര'ച്ചീടിനാല്‍ PT. പ്രശംസ S. Praise മൌര്യന്‍റെ ഗുണം പ്ര. ചെയ്തു Mud.; ആത്മപ്ര. etc. denV. പ്രശംസിക്ക S. to praise അവനെ ഏ ററവും പ്ര'ച്ചു Mud. നിന്നുടെ ധന്യമാം ശീലം അവളുടെ മുന്നില്‍ പ്ര'ച്ചു Nal. നന്നു നന്നെ ന്നു പ്ര'ച്ചു ലോകരും SiPu. തന്നെത്താന്‍ പ്ര. Bhr. part. pass. പ്രശസ്തം commendable, good. പ്രശസ്തവൃക്ഷങ്ങള്‍ KR. famous. രഹസ്യ മാം അപരാധം പ്ര'മാക്ക KR. to publish. പ്ര'ങ്ങള്‍ സേവിക്ക opp. നിന്ദിതങ്ങള്‍ വര്‍ജ്ജിക്ക Bhr.
വിന്നം
vinnam S. = വിത്തം Found, gained. (വി): വിന്യാസം S. 1. placing. പാദവിന്യാസാ ങ്കിതമാര്‍ഗ്ഗം നോക്കി VetC. following foot-steps. 2. deposit. — വിന്യസ്യ Bhg. = വെച്ചു. — വ്യാ ഘ്രിവിന്യസ്തശുസമാന VetC. entrusted to. വിപക്ഷം S. hostile, opponent. — സ്വഭാവ വി. V2. antipathy. വിപഞ്ചി S. = വീണ. — നാനാവതാരം നാരദന്‍ വിപഞ്ച്യാസ്തുതിച്ചു ChVr. explaining. വിപണി S. a shop. വി. വീഥിഷു & വി. കളി ലും വീഥികള്‍തോറും നടത്തി VetC. bazars. വിപത്തു & — ത്തി S. failure, calamity, danger of 2 kinds ദൈവം (മലവെളളം, വ്യാധി, പടുതീ, ദുര്‍ഭിക്ഷ, മസൂരി) & മാനുഷം (അരി കള്‍, ചോരര്‍, അധികാരികള്‍, രാജലോഭം നൃപവല്ലഭര്‍) KR. വിപന്നന്‍ (part. pass. of പദ്) unfortunate, destroyed. വിപരീതം S. 1. Perverse, opposed അതിന്‍ വി. തന്നേ പറഞ്ഞു Bhr. അവന്ന് ഈശ്വരന്‍ വി'മായ്വരും, അവനോടു വി'മായാചരിക്ക Mud. inimically. നമുക്കു വി'മായി മിക്കം, കന്നവ അിക വി'മായി നടക്ക, നമ്മോടു വി. ചെയ്യു ന്നവര്‍, നമ്മോട് ഏറിയ വി'മായി നിന്നു TR. ചാണക്യനോടു വി. ആക്കി Mud. = വേര്‍പിരിച്ചു. നിര്‍ഗ്ഗുണത്തോടു വി. Bhg. വിപരീതഭ്രാന്തിയെ പോക്കി SidD. the mad idea of opposites. 2. inverted മൂലം വര്‍ഗ്ഗത്തിന്‍റെ വിപരീതക്രിയ (or വര്‍ഗ്ഗക്രിയയിങ്കന്നു) Gan. CS. inverse mode of proceeding. 3. upset വിനാശകാലേ വി'ത ബുദ്ധി prov. അതു വി'മാക്കീടായ്ക AR. don't misinterpret, render absurd. — എന്‍റെ വി'ത ക്കാരന്‍ my adversary. വിപര്യയം S. inversion, reverse, change ജാ തിക്കു വി. വന്നു സംഭവിക്കയില്ല PT.
വിള
Viḷa T. M. (C. be, Tu. bu fr. വിള്‍). 1. Vegetation, a crop of corn growing വിത്തും വിളയും ഇടുക TR., ഇറക്കുക MR. (=ഞാര്‍).പശു വിള തിന്നു, വിള തീററുക;വിള എടുത്തു വെക്കുന്പോള്‍ TR. to reap. ഒരു മാസം കൊണ്ടു വിള എടുത്തു പോകും will be reaped. വിള കൊയ്യാറായാല്‍ doc. ഇളവി = മൂക്കാത്ത വി.; കന്നിവിളയും മ കരവിളയും TR. 2 crops. 2. produce of gardens, a garden (loc.). 3. = വിളവു. വിളഭൂമി 1. a corn-field, rice-grounds വി. യില്‍ ഉണ്ടാകും നെല്‍ GP.; also വിളനിലം. 2. a. place where pearls, gold, etc. are found. വിളയാടുക T. M. To play, hon. വിശ്വം നി റഞ്ഞു വി'ടിന തന്പുരാനേ Anj. ഇഷ്ടരോടു വി' ടി Bhr. (huntg.). തൃക്കൈകൊണ്ടു വി'ടിത്തരി ക KU. to give graciously. തൃക്കൈ വി'ടീട്ട് ഒ പ്പിട്ടു TP. deigned to sign. നിന്‍റെ കൈ വി' ടിയാലേ നന്നായിരിക്കൂ it will be done well only if you take it in hand, അവിടുത്തേ കൈ വി'ടേണം (iron.) vu.; നിശ്ശോകമോദം വി' വോന്‍ നീ CC. മനസി സദാ വി. ഭദ്രകാളി Vedt. (= work). — അമ്മ വി. T. esp. Palg. euph. 'Kāḷi (അമ്മ 2) to enjoy herself' = to have small-pox. VN. I. വിളയാട്ടം sport പൂച്ചെക്കു വി. prov. ഷഡ്യൈരികള്‍ വി'മാക്കരുതു മമ ചി ത്തം HNK. play-ground. — അമ്മവി. euph. 'Kāḷi's sport' = small-pox. II. വിളയാട്ടു play ഇനിയരുതിവര്‍ വി., വി' ട്ടായി എയ്താന്‍ RC. കൃഷ്ണന്‍ വി. കള്‍ Bhr. വിളയുപ്പു a kind of salt B. വിളരക്ഷ 1. protecting the crop. 2. a scare-crow or charm of rice-fields. വിളയുക T. M. C. 1. To grow, grow ripe. വി'ന്ന വിത്തു മുളയില്‍ അറിയാം prov. അരി വി'ന്ന നിലം where pure grain grows, no husks. വിളഞ്ഞ നെല്ലു = കാലമായതു. ഏറ വി ളഞ്ഞാല്‍ വിത്തിന്നാക prov. over-ripe. 2. to grow richly or to perfection ഉപ്പു, മുത്തു, പൊന്‍വി വി.— ഉപ്പുവി. incrustation on vessels containing salt. (പാത്രത്തിന്മേല്‍). — fig. കര്‍മ്മങ്ങള്‍ വി ളവാന്‍ നിലം ഭൂമി GnP. അരക്കരുളളില്‍ ഭയം വിളയുമാറു RC. — വിളഞ്ഞവന്‍ clever, subtle. 3. to produce വഴിയേ ഭൂമി വിളകയില്ല Bhr. ഭൂമി താനെ തന്നേ വി'ഞ്ഞു തുടങ്ങിനാള്‍ Bhg. from joy. VN. I. വിളച്ചല്‍ 1. produce of corn etc. വി. പറക V1. to chatter (what comes uppermost). 2. corn grown ripe, നല്ല വി. a promising crop. വി. കേടു partial failure of crop, = വിളച്ചേതം. II. വിളവു 1. id., V1. വി. ഇടുക to cultivate, എടുക്ക to reap. 2. perfection. വി. കല്ലു a precious stone. വി. അധികാരം ഉണ്ടു cleverness, cunning. ഇത്ര വി. ളള കോരനോട്
വെക്ക
vekka (T. vei, Te vēyu, C. bai, Tu. maipu). 1. To put [വേച്ചാന്‍ പുറത്തിന്നടെച്ചു (=ആകേ) തീ ചുററുമേ Bhr 9.], to lay, place, (കാളം 246); to build. 2. to plant ഉത്തമവൃക്ഷ ങ്ങളെ KU. വാഴയും തയ്യും MR. 3. to cook അവള്‍ വെച്ചതു തിന്നും TP. ചൊറും കറികളും വെപ്പാന്‍ വിദഗ്ദന്‍ Nal. വെക്കുവാന്‍ ഒരു മ ണി അരിയില്ല No. I have not a crumb. വെ ക്കുന്ന ഇടം hearth, kitchen; to calcine. 4. to keep, retain പെണ്‍ a concubine. നമ്മെ മര്യാദ പ്രകാരം വെച്ചു രക്ഷിപ്പാന്‍ TR. to preserve. 5. to leave കാരണവന്‍ ധനം വെക്കാഞ്ഞാല്‍. 6. to deposit ഭവാങ്കല്‍ രണ്ടും വെച്ചു AR. (=ന്യ സ്തം); to pawn പറന്പു കടത്തിന്നു വെച്ചതോ അവകാശത്തിന്നു വെച്ചതോ MR. 7. to give humbly കിഴി, കാഴ്ച etc. 8. to lay down as a law, determine എന്നു വെച്ച വെപ്പു Anach.; to put a case, suppose, declare. ആവതില്ല എന്നു വെ. യല്ലോ ഉള്ളു TR. 9. to put aside. വെച്ചു ഞാന്‍ അധികാരം അറിഞ്ഞാലും Mud. I have laid down. എന്നെ വെച്ചു പോയി unconcerned about me. ഒരു കൊല്ലം വെച്ചു passing by one year, deferring. വിരേചനം വെപ്പാന്‍ a. med. (വി. നില്ക്കും v. n.) to stop. വാണിഭം വെച്ചു Nal. on a holiday. 10. action in general വെടിവെ. etc.; also as v. n. & impers. കാറു
Random Fonts
Akshar Unicode Bangla Font
Akshar Unicode
Download
View Count : 15517
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 25904
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 7495
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 8716
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 12759
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 4798
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 46385
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 7108
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 5099
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 20912

close
Please like, if you love this website