English Meaning of പാ൪വത്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാ൪വത്യം is as below...

പാ൪വത്യം : pārvatyam (Tdbh. of പ്രാവ൪ത്യം? as if fr. പ്രവൃത്തി q. v.; but T. Te. V1. have pārapatyam, C. pārup. superintendence, management, as if fr. പാര്‍ക്ക). 1. Local government, administration മോര്‍ വില്ക്കുന്നതായേ ഊ രിലേ പാരപത്യം എന്തിനു prov., also പാറോ ത്യം; നാട്ടില്‍ ഓരോരുത്തര്‍ പാറോവത്തി ചെ യ്തു, പാറവത്യം ചെയ്യുന്നവന്‍ TR. 2. Trav. a subordinate revenue situation. പാ൪വത്യക്കാര൪ a subordinate Collector & Magistrate (Trav. = അധികാരി). സുല്ത്താ ന്‍റെ പാര്‍പ്പത്യക്കാരന്മാര്‍, പാര്‍പ്പത്തിക്കാരന്‍ TR. (In Mal. a district about as large as 4 amšams (അംശം 2) together, was formerly under 1 പാ൪വത്യക്കാരന്‍: f. i. പാ൪വ്വതിക്കാര്‍ പണ ത്തിന്നു വരാറായി No. said only by very old people).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പങ്കതി
paṇkti S. (പഞ്ച) 1. Assembly of 5 or 10. — പ. സ്യന്ദനന്‍,— കണ്ഠന്‍, — കന്ധരന്‍ etc. = ദശമുഖന്‍ KR. 2. a line, row രഥപ. കള്‍ Bhg. — പ. ഹീനന്‍ a Brahman that has lost the right of eating with his caste.
പലഹാരം
palahāram (T. പണിയാരം, Port. paniara, C. പലാരം fr. ഫലാഹാരം). Cakes, sweetmeats, esp. = നെയ്യപ്പം; any slight repast.
പുല്‍
pul 5.(= പുന്‍; in T. aC. pulvile, petty, T. പുതല്‍, Tu. a shrub, C. Te. podar). 1. Grass, പുല്ലില്‍ തൂത്ത തവിടു പോലേ prov.; the least of living beings പുല്ലാദിയായുള്ള ശ രീരം ഓരോന്നു പുക്കു Anj. (a soul). 2. hay, straw പുല്ലു തച്ച നെല്ലു prov. പുല്ലോളം മാനി യാതേ Brhmd. not caring a straw. പുല്ക്കുത്തു വാന്‍ ദേശം ഇഛ്ശിക്ക വേണ്ട ChVr. not so much ground as to stick a straw into. 3. the mouthpiece of a musical instrument B. meanness അവനെക്കൊണ്ട് ഏറിയ പുല്ലും പുല യാട്ടും വിളിച്ചു പറഞ്ഞു charged him with every vice. No. vu. Kinds: ഊര്‍പ്പുല്‍ Cyperus Pangorei; കവര — Eleusine Aegypt. Rh.; കഴി—( കഴിമുത്തെങ്ങ), കാടന്‍— Scleria or Scirpus lithospermus; കാവട്ടപ്പു. (— ന്പുല്‍ Rh. Andropogon Schoenanthus); കുതിര— Androp. acidulatum, Rh.; കൂ രന്‍ Parotis latifolia, Rh.; കൊച്ചിളച്ചി — (— ഞ്ചി,— ലത്രി—) Eriocaulon setaceum or Xyris Ind.; കൊണ്ട — Chloria barbata, Rh.?; കൊ ന്തന്‍ — Impatiens oppositifolia (?, a thatching grass); കോല്‍ — Mariscus or Cladium, Rh.; ചാമ — Festuca Ind. Rh.; ചെട്ടി — (for brooms, Aristea, Cynosurus?); തിന —Poa plumosa; തൊപ്പി — Scirpus squamosus (also മുട്ടി —, മൊട്ടു—); നീല — Tradescantia malab.; നീര്‍ — Trad. axillaris; നെരത്ത — (നേര്‍ത്ത? Paspalum longiflorum); പാര— Cyperus venustus (= കൈവര്‍ത്തി മുസ്തകം S.); പേപ്പു. Zizania V2.; പൊട്ട — Cyperus procerus; മുള്ളന്‍— Scirpus argenteus, Rh. പുല്ക്കട്ട sod, turf. പുല്ക്കൂടു a manger പുല്ലുകൂടില്‍ PP. (& പുല്ലുവട്ടി). പുല്ക്കൊടി a straw പു. അഗ്രം ആലംബമായി Bhr. പുല്ക്കൊടി പോലേ നിന്നെത്തിരക്കി‍ ച്ചിരിക്കുന്ന കര്‍ക്കശന് Nal. ഒരു പു. നുള്ളി ച്ചൊല്ലിനാള്‍ AR. in angry mood tearing a grass.
പൊട്ടു
poṭṭu T.M. (Te. C. Tu. husk). 1. A crack, hurt പൊട്ടില്ലാത്ത മാങ്ങ not damaged by falling. കല്ലിന്‍റെ പൊട്ടില്‍ ഉറപ്പിച്ചു PT. fixed
പരക്കം
parakkam So. = പരുങ്ങല്‍ Perplexity. പരക്കഴി So. rejection B.
പാച്ചോററി
pāččōt/?/t/?/i, old പാല്‍ച്ചോററി T. a. med. (പാല്‍ച്ചോറു q. v.). The Lodh tree, the bark is used in dyeing, Symplocus racemosa or Ruellia secunda GP 64. പാല്‍ച്ചോ. ഇടിച്ചു പി ഴിഞ്ഞ നീര്‍ a. med.; also ചെന്പാ., ചുവന്ന പാ (also മലങ്കമുകു). വെണ്‍പാ. Rh. a Ruellia, used for cooling med., എരിമപ്പാ. Achyranthes lappacea; കരപ്പാ. Tetracera Rheedii.
പുററു
put/?/t/?/ụ T. M. (C. puttu, Te. puṭṭu, see പുനം 2.). 1. Ground thrown up by moles, rats, esp. a whiteant-hill; a snake-hole പുററി ന്നു ചീറിപ്പുറപ്പെടും സര്‍പ്പം KR. പുററിന്നു സര്‍പ്പം പുറപ്പെട്ടതു പോലേ PrC. പു. ഉടെക്ക, കുഴിക്ക TR. (a sin). 2. what is like it, തലപ്പു. a scab; dry pus B.; cancer is described as like ചിതല്‍പ്പുററു a. med. പുററന്‍ B. a stout, robust person. പുററുമണ്ണു termite soil, used for chemical processes പു. കൊണ്ടരെച്ചു a. med.
പപ്പാതി
pappāδi (പാതി) By halves— പ. യാ ക്ക to bisect. പപ്പായം (Hayti: Papaya) Carica papaya, also കര്‍മ്മോസ. — ആണ്‍ പ. the male tree.
പൊലിമ
polima (fr.prec.) 1.Increase; bulk.B. 2. excellence ഉലകിലിഹ പൊ. യോടു വലിയ ശിവഭക്തന്‍ SiPu. 3. play, diversion പൊ. യോടായുധം പോരിന്നയക്കരുതു Bhr 6. (explained as = നേരന്പോക്കോടേ).
പുടവ
puḍava T. M. (Te. puṭṭam fr. C. Te. pora fold, aC. po/?/ke a garment, see prec.) 1. A woman's cloth of 8 — 10 cubits. ഇണ or അ ണപ്പു. double cloth. കറുത്ത ചേലമേല്പുടയായി ധരിത്തു Mantr. 2. an awning. പുടമുറി marriage by giving 10 or more clothes & cutting one in two, Sūdras' marriage നീലേശ്വരം മുതല്‍ തുറശ്ശേരി വരേ പു. ക്ക ല്യാണം Anach. കുഞ്ഞനെ പു'ച്ചും കൂട്ടിക്കൊ ണ്ടു വരിക (൩വണ്ടിന്നും ൧൬റിന്നും നാലു പാതി നല്ല പുട എടുത്തു) TP. marry her, പു. കഴിക്ക also അവന്‍ അവളെ പുടവ മു റിച്ചു No. പുടയുട cloth നടുവും അപ്പുടവുടകളും KR. പുടവക്കിഴങ്ങു Clematis comosa. പുടവനാടു N. pr. പു'൦ കവെനാടും now in Canara, belonged once to Chiracal. TR.
Sponsor Books Adv
Bhoogola Vivaranam
Dadly Stamb
Download This Book
Sahithya Nishkudam
Shankaran Nambiyar
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Random Fonts
ML Panchami Bangla Font
ML Panchami
Download
View Count : 13170
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15090
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10964
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10366
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13172

close