Malayalam to English Dictionary: ഉറപ്പു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

U
Found in Tdbh's before ര, ല,, as രൂപം ഉരുവം, ലോകം ഉലകു, also റൂമി, ഉറുമി. Initial ഉ is sometimes lost, as ഉവാവു, വാവു; ഉലാവുക, ലാവുക.. Before Cerebrals & Liquids, which are followed by അ,, it glides into ഒ, as പുടവ poḍava, ഉറപ്പു or̀app/?/. ഉ aT. aC. Tu. A demonstrative √, correlative with അ & ഇ (1. the middle between two. 2. what is above. 3. that, yonder). Perhaps surviving in the adj. part. fut. തൊഴുവതു, ആ വൂതു, ചെയ്വൂതു & in the poet. forms of the finite Verb വന്നുതേ came, ചെയ്യിന്നുതാകില്‍ RC. Hence ഉം.
അവകാശം
avaγāšam S. 1. Space = ഇട, opportunity, leisure. മുന്നേതിന്ന് അവകാശം ഉണ്ടാ Mud. there is room for the first plan. ചെയ്വാന്‍ അ. occasion or cause for doing. യുദ്ധം കാണ്മാന്‍ ലബ്ധാവകാശന്‍ അല്ലാതെ ഭ വിച്ചു Nal. I have no more any opportunity to see a war. അ. കൊടുക്ക, ലഭിക്ക etc. 2. title, claim, right. പോരിന്ന് അ. ഇല്ല Nal. no just cause for war. നമുക്ക് അ'മുള്ളേടത്തോ ളം നാം അടക്കിവരെണം TR. hold what is mine. അ. ഉറപ്പിക്ക MR. confirm a claim. മാ ര്‍ഗ്ഗത്തിലേ വിധി അ. പോലെ TR. according to the statutes of Mussulman law. ബ്രാഹ്മണ സ്ത്രീകള്‍ക്ക് ഒപ്പിന്ന് അ. ഇല്ല TR. അവകാശവിധി deciding on the title to property; settling about the possession before entering upon the merits of a suit. അവകാശതീര്‍ deed of purchasing any claim short of proprietary right to land. അവകാശപത്രം deed of conveyance. അവകാശപ്പെടുക to be entitled to. അവകാശി owner, claimant, heir. ഭൂമിയവകാ ശികള്‍ the landlords. മാപ്പിളയുടെ അ.. MR. his heir.
ഉക്കഴുത്തു
ukka/?/uttụ (ഉ) Women's neck-ornament, gold collar V1. also ഉക്കെട്ടു So M. ഉക്ക ഴുത്തു കഴുത്തില്‍ ഉറപ്പിപ്പാ൯ മിക്കതും ൪ നാഴിക താമസം po.
ഉതക്കുക, കി
uδaγuγa 5. 1. To serve, be at hand & of use, help, conduce എനിക്ക് ഉതകു ന്നില്ല V1. does not suit. നടപ്പിനുതകാത്തത് എന്തു Bhr. ദു:ഖം തീര്‍പ്പാന്‍ സഖ്യത ഉള്ളവര്‍ ഉത കീടേണ്ടു CrArj. ഉതകിയവന്‍ protector. ഉത കിവെച്ചു കുറിക്കും KU. 2. (C. Te. ഒദവു) to prosper, thrive മനസിസുഖമുതകിന കളത്രം PT. VN. I. ഉതക്കം help ഉതക്കത്തിന്ന് അയക്കേണം, ഉറപ്പും ഉതക്കവും ചെയ്തു Ti. II. ഉതവി id. പടെച്ചവന്‍ ഉതവിചെയ്തു Mpl. ഉത വികള്‍ ചെയ്തു Sid D. III.
ഉരം
uram T. M. C. Tu. (= ഉറപ്പു, ഊക്കു) Strength, firmness. കഴുത്തിന്നുരം ഇല്ല MC. പു ഴ ഉ. വെക്കുന്നു V1. swells. പിന്നുരം V1. rearguard. ഉരത്തോടു വിളിച്ചാല്‍ കേള്‍ക്കും aloud. ഉരം ചെയ്ക to stand firm, fight V1. den V. ഉരക്ക see below. II.
ഉറ
ur̀a T. M. C. Tu. (ഉറു that which holds) 1. Sheath, case of pillows, thimble. നായര്‍ക്കു വാളിന്നുറയില്ല Anach. വാള്‍ ഉറയൂരി Mud. drew sword. — നെല്ലുറ measure of 20 Par̀a. കൈയുറ gloves. കാലുറ stocking. ഉറവാള്‍ Royal sword V1. ഉറവാളന്‍ scabbard-maker = കിടാരന്‍. 2. T. M. C. Te. power, sharpness; curd, what curdles കാച്ചിന പാലില്‍ ഉറ വീഴ്ത്തിന ക ണക്കനേ VCh. n. v. ഉറകൂടുക, തിരിക, പിടിക്ക milk to curdle. തൈര്‍ ഉറകൂടാതെ കൂട്ടുകില്‍ രോഗങ്ങള്‍ ഉ ണ്ടാം GP. a. v. ഉറകൂട്ടുക, ഉറവീഴ്ത്തുക, പകരുക, etc. v. n. ഉറയുക 1. T. To be firm in, to stay. കാലനുറവേടം, അന്തക൯ വീടുറവതിനുളള കാ ലം RC. share death's abode. ഗൃഹങ്ങള്‍ ഒക്കയും അലക്ഷമീനന്നായിട്ടുറഞ്ഞിരിക്കുന്നു KR. 2. to be possessed വെളിച്ചപ്പെട്ടുറയുക, ഉറഞ്ഞവര്‍ Demoniacs. അവ൪ ഉറഞ്ഞു they got into a strange spirit, behaved madly. VN. ഉറച്ചല്‍ 1. congelation. 2. devil's dance, frantic behaviour, inexplicable obstinacy. എനിക്കും ഉ. തട്ടി I was under the same delusion. v.n. ഉറക്കെ To be firm, fixed, settled. നെ ഞ്ചുറച്ചിരുന്നാലും ചിന്ത എന്നിയേ ദേവി KR. be of good cheer! ഒാലയിലേ വായന കണ്ടുറച്ചു TP. understood the contents. ശ്ളോകം ഉ. ശാസ്ത്രാദി കള്‍ പാഠം ചെയ്തുറച്ചിതു got by heart Bhr. (പ്ര തിയുടെമേല്‍ കുററം ഉറെച്ചു charge is proved against. പോവാ൯ മനസ്സില്‍ ഉറെച്ചു Mud. it is decided. എന്‍മരണം ഉറെച്ചിതു CCh. എന്നുരെ ക്ക KR. believe me. എന്നുറെച്ചാ൪ & എന്നവര്‍ക്കു റെച്ചു CCh. മറന്നില്ല മതിയില്‍ നന്നായിട്ടുറച്ചി രിക്കുന്നു KR. — ഒന്നിലും ഉറയാതെ ജനങ്ങള്‍ GP. — ഉറെച്ചുച്ചരിക്ക to aspirate (as ഖ, ഛ etc.) Inf. ഉറക്കേ (= ഉറച്ച്) strongly, firmly, aloud ഉറക്കേ വിളിച്ചു, ആഴി ഉറക്കേച്ചാടിപ്പോക KR. ഉറക്ക നീന്തുന്പോള്‍ swam boldly. അ വനെ കെട്ടിനാ൪ ഉറക്കവേ firmly. VN. ഉറപ്പു. 1. firmness മരത്തിന് ഉ. പോരാ not strong enough. നല്ല ഉറപ്പത്തോടെ കെ ട്ടി (Mpl.) ബുദ്ധിക്കുറപ്പില്ലാതെ TR. too pliable. നമുക്ക് ഉ. പോരാ I don't venture. അ ത് അന്യായഭാഗത്തേക്ക് ഉ.. MR. it speaks for the plaintiff. 2. stay, support വളളിക്കു റപ്പുമരം പിളെളക്കുറപ്പു ജനനി Anj. 3. assurance. Previous page Next page
ഉറക്കുത്തു
ur̀akkuttụ Worm eaten, as ഉറക്കുത്തു ളള മരം V2. from: ഉറല്‍ (= ഉറക്ക ?) what oozes out, dust of decaying tree, also ഉറപ്പൊടി. ഉറപ്പുഴു wood-worm (So. moth). ഉറത്തുക V2. = കുത്തുപിടിക്ക to be worm eaten.
ഉറുക, ററു
ur̀uγa 5. 1. To be firm (= ഊന്നു ക). 2. to be joined. അറിവുറും അരചന്‍ RC. ഉറുകുലി V1. 2. venomous spider (C. ഉര്‍ക്കലു). VN. ഉറുതി firmness; ഉ'കള്‍ കൂറിനാന്‍ RC. encouraged, comforted (= ഉറപ്പു). ഉറുതിമിക വേറും (Mpl. song), ഉറുതിതങ്കിന Anj. ഉറുക്കു (what fortifies) 1. amulet = രക്ഷ. 2. hollow gold or silver ornament round the waist, containing amulets. അരയില്‍ കെട്ടു ന്ന വെളളിയുറുക്കു TR. ഏലസ്സുറുക്കു, etc. ഉറുപ്പ (പൈ bag) 1. large bag chiefly for clothes. വണ്ണത്താന്‍ വീട്ടില്‍ ഇല്ലെങ്കില്‍ തുണിയുറുപ്പയില്‍ വേണം prov. ഉറുപ്പയില്‍ കളളം പുക്കു prov. 2. testicles ഉറുപ്പെക്കു വേദന. ഉറുപ്പച്ചൊറി. In VCh. ജര എന്നു ളെളാരുറുപ്പയില്‍ the womb. ഉറുപ്പു 1. the breast with the shoulders. ഉറു Previous page Next page
കന്പം
T. M. (C. കംഭം Tdbh. of സ്തംഭം ?) 1. A pillar, mast, post കന്പത്തിന്നുളളിലേ കുട്ടി CG. the child, seeing its image in a polished pillar. The പൊങ്കന്പം in Cāma's house is compared to thighs CG. 2. pole used by tumblers മന്നില്‍ കുഴിച്ചിട്ട നിടുങ്ക. കുത്തിക്കുത്തി ഉറപ്പിക്ക KeiN. കന്പത്തില്‍ കയറി ൧൦൦൦ വിദ്യ കാണിച്ചാലും prov. 3. a grain ചെന്തിന (T. കന്പു). Hence: ക. കെട്ടുക V1. to make afire-tree. ക. കെട്ടു constructing fireworks; wrestling, jumping of a dog. ചിരിച്ചു ക. കെട്ടിയും ചരണങ്ങള്‍ തരിച്ചു Bhr. കന്പക്കളി rope dancing, different from ഞാണിന്മേല്‍ കളി. കന്പക്കളിക്കാ൪ Arb. tumblers V2. കന്പക്കാല്‍ നാട്ടിക്കെട്ടി Arb. fixed their pole. കന്പവെടി KU. costly fireworks on a high pole (called കന്പക്കാല്‍).
ചേകം
čēam Tdbh., സേവ, സേവകം (as if from ചെയ്ക) 1. Service, chiefly about the Rāja's person. (കൂലിച്ചേകം) ചേ. വരിക, കൊള്‍ക V1. to enlist, serve. 2. to pay. ചേകവന്‍ (& ചേവകന്‍) 1. servant, militiaman മന്നവര്‍ ചേ'ന്മാരുമായി CG. ഗജകഴു ത്തില്‍ കരയേറി ചിത്തം ഉറപ്പിക്കുന്ന ചേ. Mud. 2. one of the Ī/?/avar caste ചേകോന്‍, f. — കവത്തി (— കോത്തി) also ചേകന്‍ VyM. ചേകിക്ക to do duty, also ചേഴിക്ക to serve. ചേകിച്ചവര്‍ ചുററി VCh. ൪൦൦൦ പ്രഭുക്കന്മാര്‍ ചേകിച്ചു KU. കുതിരചേകിച്ചവന്‍ V1. a trooper. — old ചേകാരം V1. soldier's service.
ചോടു
čōḍụ 1. = ചുമടു (മുതല്‍ ഒക്ക ചോടായി കെട്ടി TP.) — ചോട്ടാളര്‍ Carriers. ഇരുമുടിചോ ട്ടുകാര്‍ Nal., ചോട്ടാര്‍ TP. 2. = ചുവടു step രണ്ടു ചോട് ഇങ്ങുവാങ്ങി PT., ചോടു പിടിച്ചു ചെന്ന ങ്ങനന്തനുള്‍പ്പുക്കു CC. ചോടുകള്‍ ഉറപ്പിച്ചു പല്ലു കള്‍ പുറത്താക്കി PT. a lion preparing for his spring. ധാത്രിയില്‍ ചോടേ തുരന്നു Mud, undermined the ground. 3. = ജോടു, as കാല്‍ — a pair of shoes.
ദുര്‍
dur S. (euphonic change of ദുഷ്, G. dys) Ill, badly, with difficulty. ദുരത്യയം Bhg. hardly to be got over. ദുരദ്ധ്വം V1. a bad road. ദുരന്തം endless ദുരന്തയാതന Bhg.; ദു'മായ കാ രൃം troublesome. ദുരന്വേഷണം; — ണക്കാരന്‍ prying in order to defame; an impertinent man. ദുരഭിമാനം false feeling of honor. ദുരാഗ്രഹം inordinate desire. ദുരാചാരം indecent conduct, incivility — ദുരാ ചാരന്‍ wicked, rude. ദുരാപം 1. hard to obtain. 2. ഈ ജനത്തി ന്നു രണ്ടു ദു. SiPu. = ദുരാപത്തു. ദുരാരോഹം hardly to be ascended VetC. ദുരാലോചന MR. wicked thought or advice. ദുരാശ a false, wicked hope ദു. വിട്ടു KR.; പര ധനദു ChVr. covetousness. ദുരാസദം difficult to get at, ദു'ദവൃത്തികള്‍ ചെയ്തു VetC. ദുരിതം sin; also = പാപം in the sense of fate. ദു'മല്ലയോ KR. such is fate! it must be so, it seems. — ദുരിതഹരം ChVr. expiatory. ദുരുക്തി a harsh word. ദുര്‍ഗ്ഗം 1. hardly accessible = ദുര്‍ഗ്ഗമം. 2. a fort, stronghold ദു. ഉറപ്പിച്ചു Bhr. — Kinds: ഗി രി —, ജല —, തരു —, ഇരിണ —, മരുദു ര്‍ഗ്ഗം KR. 3. a pass, defile ദുര്‍ഗ്ഗമായുള്ളൊരു മാര്‍ഗ്ഗവും പിന്നിട്ടു CG. ദുര്‍ഗ്ഗ fem. = Kāḷi. ദുര്‍ഗ്ഗാലയം Durga's temple, (108 in Malabar) KU. ദുര്‍ഗ്ഗതന്‍ who fares badly, poor CG. ദുര്‍ഗ്ഗതി misery, ill-luck; hell (opp, സല്ഗതി). ദുര്‍ഗ്ഗന്ധം stench, stinking. ദുര്‍ഗ്ഗമം = ദുര്‍ഗ്ഗം 1. ദുര്‍ഗ്ഗ൪വ്വം impertinence. ദു. ശമിപ്പിച്ചു Nal. ദുര്‍ഗ്ഗുണം ill-nature, perversity. ദു൪ഗ്രഹം 1. to be seized with difficulty. ഏവന്‍ എന്നുള്ളതോ ദു. ദൈവമേ Nal. so difficult to choose the right person. 2. a demon of sickness, ദു൪ഗ്രഹശങ്കയാല്‍ CG. ദു൪ഘടം 1. hardly attainable. എത്തുവാന്‍ ദു. Nal. 2. danger, calamity ഒരു ദു. കുടാതേ വരുവാന്‍ TR.; ചാര്‍ത്തിയതു വളരേ ദു'മായി ത്തോന്നുന്നു TR. the assessment looks terrible. 3. roguery ആദു. ചെയ്യും കൊക്കു PT.; ദു൪ഘടപ്രവൃത്തികള്‍്ക്കീശ്വരന്‍ തുണയല്ല Nal. ദു൪ച്ചെലവു = ദുശ്ശെലവു. ദു൪ജ്ജനം a mischievous person. കോട്ടയകത്തുള്ള ദു'ങ്ങള്‍ TR. rebels. ദു൪ജ്ജയന്‍ hardly conquerable, സംഗരേ ദു'നാ യൊരു തന്പി KR.; ദു൪ജ്ജയവിഷം Bhg. ദു൪ജ്ജരം indigestible, med.; fig. ബ്രഹ്മസ്വവിഷം അതിദു. Brhmd. ദു൪ജ്ജാതന്‍ unfortunate. ദു൪ജ്ജാതകം inauspicious birth. ദു൪ഞ്ഞായം M. calumny, ഇല്ലാത്ത ദു'ങ്ങള്‍ അറി വിപ്പിച്ചു TR. ദു൪ദ്ദശ bad condition ദു൪യ്യോഗ ദു. യിലയ്യോ ChVr. ദു൪ദ്ദ൪ശം hardly visible, സിദ്ധയോഗികളാലും ദു. ഭഗവദ്രൂപം AR. ദു൪ദ്ദിനം a dark day, evil day. Sk. ഒരു ദു൪ദ്ദിവസ ത്തിന്‍ നാള്‍ രാവിലേ. Previous page Next page
ദൃഢം
d/?/ḍham S. (part. of ദര്‍ഹ to fix) Firm, solid. ദൃഢഭക്തി Bhg. — വരും ദൃഢം Bhr. will surely come. ദൃഢത firmness; certainty. ദൃഢീകരിക്ക = ഉറപ്പിക്ക, f. i. ചിത്തേ ദൃ'ച്ചു Bhg. settled in his mind. ഏകൈകബാഹുക്കള്‍ ആലിംഗനത്തിങ്കല്‍ ആകുന്നവണ്ണം ദൃ'ച്ചാര വര്‍ Nal.
ധ്യാനം
dhyānam S. (ധീ). Contemplation നിന്‍ മുഖാംബുജം ധ്യാ. ചെയ്തു തന്നേ ജീവനം ധരി ച്ചു Nal.; ധ്യാ. ഉറപ്പിച്ചു മൌനം ദീക്ഷിച്ചു ഹോ മം തുടങ്ങിനാന്‍ AR. fixing the mind on the Deity; meditation പരമേ ഗുരവേ നമ: (sic) ഇ തൊക്കയും ധ്യാനം (huntg.) formula of prayer. adj. എന്നെ ചിത്തേ ധ്യാനനായിരിപ്പവന്‍ Bhg. meditating. ധ്യാനനിഷ്ഠന്‍ settled in meditation. ധ്യാനമൂകം absorbed in meditation & dumb in consequence, ധ്യാ'ങ്ങളായിമയിലുകള്‍ KR. ധ്യാനയോഗം profound meditation. ധ്യാനശക്തി Si Pu. = സങ്കല്പശക്തി. ധ്യാനി intent on contemplation. denV. ധ്യാനിക്ക to contemplate കണ്ണുമടെച്ചു ധാനിച്ചിരിക്കുന്ന AR. — With Acc. to invoke ബ്രഹ്മത്തെ ധ്യാനിപ്പോരും KeiN,; അന്നേരം അയ്യപ്പനെ ധ്യാ. huntg. part. ധ്യാതം, ധ്യേയം the object of contemplation, മനസ്സിങ്കല്‍ ധ്യേയനാം എന്നേ Bhr.
നയനം
nayanam S. (leading). Eye അവന്‍ ന. എന്നും ഇളകാ RC. (of a corpse). നയന ജലം വാര്‍ത്തു Mud. wept. നയനത്തീ Bhr. of Siva. നയനഭാഷകൊണ്ടു പറഞ്ഞു (jud.) a dumb explains by gestures. നക്ഷത്രത്തിന്മേല്‍ ന' ങ്ങള്‍ ഉറപ്പിച്ചു നടക്ക. നയനഗോചരം apparent, clear (to the eye). നയനാമൃതം, നയനഹരം a delightful sight.
Random Fonts
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 15774
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 70829
ML-NILA01 Bangla Font
ML-NILA01
Download
View Count : 8438
Indu No-1 Bangla Font
Indu No-1
Download
View Count : 313367
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 8912
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 12502
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 8086
ML-NILA02 Bangla Font
ML-NILA02
Download
View Count : 6633
Anjali-Beta Bangla Font
Anjali-Beta
Download
View Count : 7524
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 6508

close
Please like, if you love this website