Malayalam to English Dictionary: ചേര്‍ത്ത്

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അഞ്ജലി
ańǰali S. The cavity formed by putting the hollowed palms of both hands side by side (= തൊഴുക്കൈ) chiefly for adoration. അ. കൂപ്പുക, പുഷ്പാഞ്ജലി (po.) അഞ്ജലിബന്ധം ചെ യ്തു തൊഴുതു KR. അ. ചേര്‍ത്തു നമസ്കരിച്ചു Bhr.
അടക്കുക, ക്കി
5. v. a. 1. To press down. വക്ത്രത്തിലാക്കി അടക്കും AR 6. swallow. 2. subdue, possess, enjoy as property. നാടട ക്കുന്ന കോയ്മ TR. the actual Government. നി ലന്പറന്പടക്ക to secure, use the crops. കണ്ട വും പറന്പും കൊത്തി അടക്കിയതിനാല്‍ ക ഴിക്കുന്നവനായിരുന്നു lived from cultivation TR. ബ്രഹ്മസ്വം അടക്കി KU. usurped. കുന്പ ഞ്ഞിയില്‍ അടക്ക TR. confiscate. പണം പി രിച്ചടക്കി TR. (= അടെച്ചു) ചത്തും കൊന്നും അടക്കികൊള്‍ക KU. conquer and rule. ജീ വിതം അടക്കി കൊടുക്ക KU. pay up all his salary. 3. control, repress. മനസ്സടക്കുവാന്‍ കഴിവു കാണാഞ്ഞു KR. could not contain themselves. ചക്ഷുരാദികളെ, പഞ്ചേന്ദ്രിയങ്ങളെ അ. പ്രാണങ്ങളെ പ്രാണവാന്തരേ ചേര്‍ത്തടക്കി Bhg. by mortification. കാളനെ, ഗുളികനെ അ. to subject demons by mantras. ദുശ്ശീലം അട ക്കി വെപ്പാന്‍ CC. correct an unmannered child. ദുര്‍വ്വീരൃം അടക്കുവാന്‍‍ AR 4. punish. ശാസിച്ചിട്ടാകിലും യാചിച്ചിട്ടാകിലും പാതിച്ച വണ്ണം അടക്കേണം നീ CG. പറഞ്ഞടക്കുക Bhr. restrain. സങ്കടങ്ങള്‍ അടക്കി TR. suppressed our grievances. 4. to allay, quiet; നിന്മദം എല്ലാം അടക്കും UR. എനിക്കു വിശപ്പടക്കെണം ഭവാന്മാരാല്‍ AR. must still my hunger with your flesh. പറഞ്ഞടക്കിനാന്‍ AR 4. comforted. CV. അടക്കിക്ക f. i. ഒരു കോല്ക്കടക്കിച്ചു KU. caused the country to be ruled by an equal sceptre.
അരയുക
arayuγa T. M. C. Tu. (√ അരു) To be bruised തോല്‍ അരഞ്ഞുപോയി (= ഉരഞ്ഞു, അടര്‍ന്നു) കാലുകള്‍ ചെങ്ങിയരഞ്ഞു പാതിയായി CG. from fetters. VN. അരവു grinding, അരവും ചേര്‍ത്തുവെക്ക add seasoning powder. a. v. അരെക്ക To grind to powder, അരെ ച്ചത് ഇടിച്ചാല്‍ മുഖത്തു തെറിക്കും V1. അന്തി ക്കരെപ്പാന്‍ തേങ്ങാ prov. അരെച്ചു തരുവാന്‍ പലരും ഉണ്ടു (to prepare & administer physic). കുടിപ്പാന്താനേ ഉണ്ടാകും prov. അരെച്ചു തരിക also to instigate; തേക്കരെക്ക to ruminate. VN. അരപ്പു powdering; herbs used to clean the head of oil V1.
ആശയം
āšayam S. (ശീ) Receptacle, chiefly mind ദേവനെ ആ'ത്തില്‍ ചേര്‍ത്തു Bhr. (= ധ്യാ നിച്ചു) ആശയേ ചിന്തിച്ചു PT.
ഉട = ഉടവു
Breaking, castration. ഉടങ്ങു uḍaṇṇ/?/ (C. Te. T. to be compressed). ഉടക്കു 1. catch, latching, notch, അന്പിന്‍ ഉ. incision in the arrow. 2. obstruction, dispute, dunning, quarrel. (= ബുദ്ധിമുട്ടു, നി ര്‍ബന്ധം) ഉ. കാട്ടുക V1. to insist on. ഉ. കൊണ്ടുകിട്ടും you may wring it from him. ഉട ക്കുത്തരം ചേര്‍ത്തു മുക്കേണ്ടതു KU. (in ordeals). No. ഉടക്കുത്തരം പറക = തറുതലപറക.3. obstinacy, war. ഉടക്കിനായിരിട്ടു കെട്ട മന ക്കാന്പിനോടു RC. with a mind intent upon revenge. ഉടക്കുളി bearded dart. ഉ'.യന്പു, ഉ'.കുന്തം ചാട്ടി Mc.harpoon. ഉടക്കന്‍ troublesome, daring V2. ഉടക്കുക, ക്കി to catch hold of, resist, wrestle. തടുപ്പെന്‍ എന്നുടക്കുവോര്‍ ആര്‍ RC. who Previous page Next page
ഉത്സംഗം
ulsaṇġam S. Lap സീതയെ വാമോ ത്സംഗേ ചേര്‍ത്തു KU. ഉ'ത്തില്‍ ചേര്‍ത്തു CG. (= മടിയില്‍).
ഉരമാനം
uramānam (ഉര I.) Rubbing. ഉരമാ നം ചേര്‍ത്തിട്ടുള്ള ഞായം a word that appears harmless, but rubs & tries deeply.
ഓമിക്ക
ōmikka V1. = ഉപമിക്ക. ഓമായം Fine speeches അകത്തു വളരെ ഓ മായം ചേര്‍ത്തു കന്നം കെട്ടി പറഞ്ഞു Ti. tried to explain most pinusibly. Previous page Next page
കങ്കണം
kaṇgaṇam S. Ring, bracelet കങ്കണാ ദ്യാഭരണങ്ങള്‍ Mud. കരസീമനികങ്കണങ്ങള്‍ ചേര്‍ത്തു അരയില്‍ കിങ്കിണിയും ചാര്‍ത്തു CCh.
കുഞ്ചുക
kuńǰuγa So. (T. Te. C. കുംഗു) To stoop, bow. (see കുനി, കുറു etc.) കുഞ്ചു T. & കുഞ്ഞു M. (C. കൂസു) young, small കുഞ്ചുകൂട്ടം bodyguard in Trav. ഒട്ടേറ കുഞ്ചൂ ട്ടക്കാരെ ചേര്‍ത്തു Arb. soldiers. ചെറിയ കു ഞ്ചൂട്ടക്കാര്‍ Trav. policemen.
കുഴ
ku/?/a T. M. (C. കുണിക) 1. What is hollow പാല്‍ക്കുഴ CG. milkpail. പൂക്കുഴ V1. a firework. നരിനഖവും പല്ലും ഏററ കുഴകള്‍, പാന്പു കടി ച്ച കുഴ MC. wounds. താഴ് കുഴയിടുക V2. to bar a door. 2. loophole, eye of a needle, rings of a shield, aperture in the head of an axe, hoe, etc. 3. bone in the fore-arm, fore-leg കാലിന്‍റെ കുഴ വീങ്ങി Nid. കൈ കുഴയില്‍ നിന്ന് ഇളക്കി പ്പോയി V1. dislocated. 4. T. aM. ear & earring അണിക്കഴയിണ, മകരമണിക്കുഴചേര്‍ന്തര ചന്‍, കുഴകളും മൂക്കും അരിന്തു RC. 5. കുഴകു ഴ slimy, soft. Hence: കുഴക്കട്ട a round cake. കുഴകാതു bored ear കു'തതില്‍ മിന്നുന്ന കുണ്ഡലം മകരോപമം PrC. കുഴമറിയുക (കുഴെക്ക) to be topsy-turvy. കുഴയുക v. n. T. M. (Te. C. കുള്‍, Tu. കുരി) 1. To be macerated, kneaded, mixed as pap. വേണി അഴിഞ്ഞു കുഴഞ്ഞു CG. disordered hair. മാലകള്‍ കുഴഞ്ഞു KR.; ചിത്തം അഴിഞ്ഞു കുഴഞ്ഞു CG. disturbed. 2. to be fatigued, perplexed കൈകാലും കുഴഞ്ഞു PT.; പാടിക്കുഴഞ്ഞുതന്‍ വീ ടു പുക്കാന്‍ CG. tired of singing. നാവു കുഴ ഞ്ഞീടും. കുഴഞ്ഞൊരു കണ്ഠവുമായി കൂകി (peacocks) CG. VN. കുഴച്ചല്‍ chiefly bodily impediment, palsy, decrepitude. കുഴെക്ക v. a. T.M. (C.Te. കുക്കു) l. To mix, macerate, knead അവില്‍പൊരി പാലില്‍ കു. Mud., പഞ്ചസാരയും തേനും ചേര്‍ത്തു കു. VCh., കുഴച്ചുരുട്ടി തിന്നു, കൂട്ടിക്കുഴച്ചു വാരീ ട്ടുണ്ണുക (rice) TP. രക്തത്തില്‍ ചോറു കുഴച്ചു കാ ളിക്കു നിവേദിക്ക Arb. ഇവ പൊടിച്ചു തേനില്‍ കു. a med. കൊടികുട പൊടിച്ചു കുഴെച്ചിതു ചോ രയില്‍ (in battle) Bhr. 2. to confuse, perplex by meddling; also v.n. കാര്യം കുഴച്ചു പോ യി V1. was embroiled, came to nothing.
കൂട്ടുക
kūṭṭuγa v. a. of കൂടുക 1. To bring together, join, heap up ഉരലോടു കൂട്ടി ബന്ധിച്ചു CC. tied to the mortar. കൂട്ടുക നമ്മുടെ തേര്‍ Bhr. get ready the chariot. പാളയക്കാരെ കൂ ട്ടി പെരുവഴി കാണിച്ചുകൊടുത്തു TR. = through soldiers. 2. to add (opp. കളക to subtract) ആ രാശിയില്‍ കൂട്ടിയാല്‍ Gan. — to invent, fabricate ഇല്ലാത്ത ഉറുപ്യ എഴുതിക്കൂട്ടുക TR. to invent a debt & add it. 3. to combine, to eat with rice താന്‍ ചത്തു മീന്‍ പിടിച്ചാല്‍ ആര്‍ക്കു കൂട്ടാന്‍ ആ കുന്നു prov. 4. to receive, acknowledge as belonging to the caste or family ആരും എ ന്നെ ജാതിയില്‍ കൂട്ടിയതും ഇല്ല TR., അടിയന്ത രങ്ങള്‍ക്ക് അവനെ കൂട്ടിനടക്കാറില്ല MR., ഓരോ രുത്തരെ ഓരോരു വിധേന കൂട്ടുകയും (Mpl.). 5. to inflict മുറികൂട്ടുക. 6. to set up, get up, do താഡനം കൂട്ടുക PT., താനും നിലവിളികൂട്ടി Cr Arj., അയ്യോ എന്നിങ്ങനേ കൂട്ടും CG.; മുന്പില്‍ കൂട്ടി beforehand; വലികൂട്ടി Bhr. 7. auxV. to make to pass ദിവസം കഴിച്ചുകൂട്ടുന്നു contrives to support himself. Hence: കൂട്ടി അടിക്ക to be induced to join in a fray. കൂട്ടി എറിക to throw a handful to some one. കൂട്ടിക്കടിപ്പിക്ക to set (dogs) to fight, set against each other; to join fitly (as a carpenter the door). കൂട്ടിക്കലര്‍ച്ച mixture, confusion. കൂട്ടിക്കെട്ടു tying together, marriage, fiction. കൂട്ടിക്കൊടുക്ക to couple (as bawds), to provide, give more. കൂട്ടിക്കൊണ്ടു പോക to take along, lead. കൂട്ടിച്ചേര്‍ത്തുവില്ക്ക VyM. to adulterate drugs etc. കൂട്ടിച്ചൊല്ക to put letters or sentences together, to reconcile. കൂട്ടിപ്പറക to add, exaggerate, lie എന്നെയും കൂട്ടിപ്പറയും Anj. reports also me (falsely). കൂട്ടിയയക്ക to send along TR. കൂട്ടിവായിക്ക to compare copies; to spell & read. കൂട്ടുവാന്‍, adv. part. treated as noun (3), Curry, കൂട്ടുവാനില്‍ ഒഴിച്ചു, കൂട്ടാന്‍റെ വെള്ളം. CV. കൂട്ടിക്ക f. i. കൂട്ടിച്ചു കൊണ്ടുവന്നു, കൂ. കൊ ണ്ടു ചെന്നു PT. bring, take along. പെട്ടിയെ കൂട്ടിക്കുന്നു TP. had a box made by the joiner; ചൊല്ലി കൂട്ടിച്ചു said of joiner's work.
കൈദി
Ar.qaidi, Prisoner. (കൈ): കൈനന (3) = പെണ്പറഞ്ഞു കഞ്ഞി കുടി ക്ക Palg. — a local custom, to ask for a girl in marriage. കൈനടപ്പു (7) expertness (in any thing). കൈനാറി a fragrant shrub. കൈനിദാനം judging of weight by the hand. കൈനില (11) lines for soldiers; the camp of the Pāṇḍavas (പടക്കൂടി) കൈ. യകന്പുക്കാര്‍ Bhr. — cottage of lower classes B. കൈനീട്ടുക (6) to give. കൈനീട്ടം handsel, present on Onam or Vishu; first gift or sale of a day. കൈനീളം (5) show of power. ശത്രുക്കള്‍ നിങ്ങ ടെ മേല്‍ വളരെ കൈ. കാട്ടുക ഇല്ല TR. set you at defiance. കൈനോക്കു, — നോട്ടം chiromancy — കൈ നോട്ടക്കാരന്‍ = സാമുദ്രികന്‍, chiromancer. കൈപാകം (7) skilfulness, esp. in cooking. കൈപിടി handle, rails. കൈപിടിക്ക (8) to take by the hand; to strike an agreement; to be reconciled, ഒരുമിച്ചു കൈ'ച്ചുകിടക്കുന്നു, അന്യോന്യം കൈ'ച്ചു KU. swore to each other, as king and feudal lords. അന്യ കൈപിടിച്ചു of carnal connexion. CV. തമ്മില്‍ ചേര്‍ത്തു കൈ'പ്പിച്ചു reconciled them VyM. (കൈ): കൈപിരിക (4) to go off കലികാലത്തു കര്‍മ്മം കൈ'കയില്ല HNK.
കൊത്തി
kotti (picker) 1. Cock of a gun; അ വന്‍ കൊത്തിപറിച്ചു ചേര്‍ത്തതു TR. കൊ. പറി ച്ചു നിന്നു—ഇടക്കൊത്തിക്കു വെച്ചിട്ടുളളു വെടിക്കു പറിച്ചിട്ടില്ല he only half-cocked the gun. 2. pickaxe = മഴു V1. 3. കല്ക്കൊത്തി stone- digger, carver, കൊത്തുപണിക്കാരന്‍. കൊത്തില്‍ V1., കൊത്തിള്‍ B. a bird. I.
കൊത്തുക
kottuγa 1.T. M. (Te. ഗ്രൊച്ചു) Todig, carve (മരം കൊ., രൂപം കൊ). പച്ചക്കല്‍ കൊ ണ്ടുവിഷ്ണുസ്വരൂപത്തെ കൊത്തി KumK. കണ്ടം കൊ., കൊത്തി നിരത്തുക, കണ്ടവും പറന്പും കൊത്തി അടക്കി TR. cultivated grounds. ഇട കൊ. to dig about plants. നിലം കൊത്തി അനു ഭവിച്ചോണ്ടു പോന്നു TR. lived upon it. 2. T. M. (T. Tu. കൊട്ടു) to peck, pick up, bite as snakes, fight as cocks. കൊത്തിക്കൊണ്ടു പറക്ക prov. (bird) കൊത്തി വിഴുങ്ങും AR. തൊണ്ടിതന്‍ക നി കൊത്തുവാന്‍ പൈങ്കിളി CG. ഇണ കൊ ത്തുക = പിണങ്ങുക. കൊത്തി വിളിക്ക a hen her chickens. മുട്ട കൊ. V2. chicken to come out. ചോര കൊത്തുക V1. to bleed. 3. (C. Tu. കൊച്ചു) to strike, cut വാള്‍ കൊണ്ടു കൊ., കൊ ത്തി കൊള്‍ക TR. to murder. അവനെ കൊ ത്തി പുഴയില്‍ ഇട്ടു കാലി കൊത്തി അറുത്തു MR. ആരാന്‍റെ കത്തി എന്നെ ഒന്നു കൊത്തി, കാടു കളഞ്ഞവന്‍റെ കൈ കൊത്തുമാറുണ്ടോ prov. ത ലകൊത്തി beheaded. കുല, മരം to cut down. കൈ കൊത്തുക to take blood from the arm for libations. (Mantr.) CV. കൊത്തിക്ക f.i. ചന്ദനം കൊത്തിക്കാന്‍ TP. to fell. കൊത്തിച്ച കത്തി TP. carved, ornamental knife. വെടിവെപ്പാന്‍ ചേര്‍ത്തതല്ലാ തെ വെടിക്കു കൊത്തിച്ചിട്ടും ഇല്ല TR. to fire (see കൊത്തി 1).
Random Fonts
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 17822
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 13399
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 7867
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 12195
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 5798
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 13131
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 14232
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 8981
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 19084
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 5714

close
Please like, if you love this website