Malayalam to English Dictionary: നിങ്ങള്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അനുവാദം
S. permission, leave. എനിക്ക് ഒക്കയും അ.. PT. I give you free leave. വൃ ദിവ സത്തേ അനുവാസം (vu.) തരിക, വാങ്ങുക TR. മൂരുവാന്‍ അ. വരുത്തിക്ക TR. നിങ്ങള്ക്കും അ. എങ്കില്‍ KR. if you also agree. അവന്‍ അ. ത ന്നിട്ടത്രേ ഞങ്ങള് എടുത്തതു TR. ആം എന്നനു'ം മൂളി TP. assent.
അന്യായം
anyāyam S. 1. Injustice അന്യായം അന്യായം എന്നു ഘോഷിച്ചു മന്നവന്‍ തളത്തില്‍ കരേറിനാര്‍ Si P 3. Brahmans demanding redress. (modern usually ന്യായരഹിതം). അ.നി ണക്കു വനവാസം Bhr. unlawful. 2. cause for complaint, ഇവര്‍ക്ക് അന്യായം ഉണ്ടായില്‍ (Syr. doc.) 3. M. complaint, suit. അ. വെക്ക, ചെ യ്ക, ചൊല്ക f. i. അവന്‍ നിന്‍റെ മേല്‍ അ. ചെയ്തു (jud.) അവന്‍ ഇങ്ങനെ ചെയ്തു എന്ന എന്‍റെ അ. ആകുന്നു; അദാലത്തില്‍ അ. വെച്ചു, അ. വെച്ച പറന്പു TR. the disputed land. അ വരുടെമേല്‍ വെച്ച അ. തെളിയിച്ചു, ആ സങ്ക ടത്തിന്നു താലൂക്കില്‍ അ. ബോധിപ്പിച്ചു MR. ആ അവസ്ഥെക്കു നിങ്ങളെകൊണ്ടു കോയമയില്‍ അ. കേള്പിക്കാം, അ. പറയാം TR. shall prosecute you. 4. (mod.) the plaintiff = അന്യായക്കാരന്‍ f. i. അന്യായം രാമന്‍ the plaintiff R. അന്യാ യം പ്രതികള് MR. അന്യായപ്പെടുക = (അന്യായം 3.) to lodge a complaint. അത് വിചാരിക്കുന്നതിന്ന് അ'ട്ടു sued for consideration of his claim. അ'ട്ട പറന്പു MR. the p. under litigation, അ'ട്ട് അപേക്ഷിച്ചു (pid.) അന്നിയായപ്പെട്ടാല്‍ KR.
അപേക്ഷ
abēkša S. (അപ + ഈക്ഷ) 1. Looking for, expectation. 2. M. desire, request. തരുവാന്‍ കുന്പഞ്ഞിയില്‍ നാം അ. ചെയ്യുന്നു TR. I beg the H. C. also അപേക്ഷം f. i. നിങ്ങള്‍ക്ക് അപേക്ഷത്തോടെ എഴുതി TR. entreated you by letter. അപേക്ഷിക്ക 1. to expect. തെല്ല് അ'ച്ചാല്‍ PT1. if you wait a little. 2. to entreat, beg, with Loc. & Acc. also പല്ലങ്കിന്ന് അപേക്ഷിച്ചു TR. സര്‍ക്കാരില്‍ അ'ച്ചു, കുന്പഞ്ഞിയില്‍ പരിന്ത്രി സ്സ് വന്ന് അപേക്ഷിച്ചാല്‍ TR. if the French should once beg for peace. തന്നു രക്ഷിക്കേ ണ്ടതിന്ന് അ'ക്കുന്നു MR.
അയക്ക, അയെക്ക
aya(e)kka (T. അ ചൈ. C. Te. അസെ to move) l. To send, forward ആളെ അയച്ചു ചോദിച്ചു sent to ask. കു ന്പഞ്ഞി ക്ലപനത്താല്‍ അയച്ചുവന്നവര്‍ TR. those sent by the HC. അസ്ത്രം, അന്പയക്ക Bhr. to shoot. 2. to let go, leave അവളുടെ കരാംബു ജം അയച്ചുവോ, കൈത്തളിര്‍ അയച്ചാലും Bhr. let her hand go. ചരടു, യന്ത്രം അയച്ചു or വി ട്ടു Mud. let it fall. അല്ലാതകത്തയച്ചീടുകയില്ല PR. or they will not let in. അവളെ ഇങ്ങയ ക്കേണം leave her to me. നിങ്ങളെ അയച്ചൂടാം TR. (= ച്ചുവി —) will let you go. മാനസം അവ ളുടെ മേനിയില്‍ അയച്ചു CG. allowed his mind to dwell on (or 3. to be dissolved, absorbed in). 3. (= അഴെക്കുക) to slacken, loosen as യന്ത്രതോരണം. VN. അയച്ചല്‍ being loose, untied. അയപ്പു sending, slackening. ആട്ടവും പാട്ടും അയപ്പും തിരിപ്പുകള്‍ (Anj.) prh. fencing postures? Previous page Next page
ആധിക്യം
ādhikyam S. (അധികം) Overabundance; pre-eminence, authority, power. ഭൂമിയില്‍ അ'വും അടക്കവും നിങ്ങള്‍ക്കായിരിക്ക ട്ടേ, കര്‍മ്മങ്ങള്‍ക്ക് ആ. ശേക്കിച്ചവര്‍ക്കു KU. you have the right to rule, they to sacrifice.
ആയുസ്സ്
āyussụ S. (ആയു, √ ആന്‍, G. /?/iōn) 1. Life, long life നിങ്ങളെ ആയുസ്സോടു കൂടെ പോണം TR. I shall let you escape with your lives. ആയുസ്സില്ലാത്തവരല്ലോ മരി ച്ചു, ആയുസ്സററവള്‍ ജീവിപ്പില്ല Bhr. ആ. ര ണേകളയുന്ന ഭടന്മാര്‍ KR. ആ. എടുക്ക, നീക്കി ക്കളക TR. to execute one. ആയുസ്സിന്നുബലം ഉണ്ടാം, ആയിത്തിന്നു നന്നു a med. 2. lifetime. Previous page Next page
ആവേശം
āvēšam S. (വിശ) Entering, penetration, possession by spirits, (ആവേശപ്പെ ടുക to be possessed, inspired) engagedness of mind വീടുകര്‍മ്മങ്ങളില്‍ അവള്‍ക്ക് ആ. ആക യാല്‍ PT. നിന്നാമങ്ങള്‍ മാനിനിക്കു മന്മഥന്തന്നു ടെ ആവേശമന്ത്രമായ്വന്നു കൂടി CG. thy very names inspire her with love. ആവേശക്കാരന്‍ demoniac. denV. ആവേശിക്ക to enter, be occupied with മാ നില്‍ആ'ച്ചിതു ചിത്തം സീതെക്കു Bhr. usurp. അദ്ദിക്കു നിങ്ങള്‍ക്ക ആ'പ്പതിന്നരുതു VilvP. part. ആവിഷ്ടം l. possessed, engrossed. 2. = ആ വേശം; ഉള്‍ക്കാന്പു ഭ്രമിച്ചിതു കലിതന്‍ ആവി ഷ്ടത്താല്‍ Bhr3.
Found in Tdbh.'s: before initial ര, ല, ട as ഇരാശി, ഇലവംഗം, ഇടക്ക; — instead of ഋ as ഇടവം; — inserted, as കാരിയം, വരിഷം. In Dravidian words it changes with ഉ as in ഇരു, ഇരി — glides into എ before Cerebrals & Liquids, as ഇടം, എടം; ഇര, ഇറങ്ങു, ഇല, ഇളയ etc. ഇ i 5. This, hence ഇവന്‍, ഇതു. — The following Consonant is doubled: ഇക്കാലം this time. ഇച്ചെയ്തതു (po.) this thing done. ഇന്നിങ്ങള്‍ (po.) you here. — It stands for the first person: ഇജ്ജനങ്ങളെ പാലിക്കേണം (po.) preserve us. ഇദ്ദേഹം I.
ഇരിക്കുക, ഇരുന്നു
irikkuγa (√ ഇരു T. M. C. Te.) 1.To sit, remain, be in a place. ഇരു ന്നു ഭക്ഷിച്ചു, ഇരുന്നുണ്ടവന്‍ രുചി അറിയാ, ഇ രിന്പും തൊഴിലും ഇരിക്ക കെടും (prov.) being unoccupied. — ഇരിക്കുന്നവള്‍ maidservant. ഇരിക്കുന്ന അമ്മമാരുടെ വാതില്‍പോലെ (prov.) unsteady. — ഇരുമൂന്നു ശാസ്ത്രം ഇരുന്നു പോയി തോ KR. are the 6 Shāstras abolished ? — Neg. ഇരിയാതേ & ഇരാതേ (po.) 2. Aux. V. ഇരുന്നിരുന്നു was sitting; often contr. നിന്നി നു = നിന്നിരുന്നു, പോയിക്കുന്നു etc. കണ്ടിരിക്ക വേ സരവ്വം കണ്ടീല എന്നായി even whilst looking at. — Inf. & VN. ഇരിക്ക 1. being (നല്ലിരിക്ക etc.) ഇരിക്കക്കട്ടില്‍ a couch. ഇരിക്കിടം = ഇരിപ്പി ടം — ഇരിക്കത്തഴന്പു callosity of the posteriors, as of monkeys MC. 2. ഇരിക്കവേ, — ക്കേ there being, whilst there is. VN. ഇരിപ്പു 1. sitting, residence, position, ഒാല പ്പെട്ടിയില്‍ തറവാട്ടില്‍ ഇരിപ്പുണ്ടു MR. ഇരി പ്പു പഞ്ഞികൊണ്ടിതത്തില്‍ നിര്‍മ്മിച്ചു KR. a seat in the boat. 2. balance = നില്പു, ഇ രിപ്പു മുതല്‍, ഇരിപ്പുളളതു. 3. (loc.) മാംസ ത്തിന്‍ ഇരിപ്പുകള്‍ flakes (B. Job 41.) ഇരിപ്പിടം residence, lodging, (from 2nd rel. part. fut. നിങ്ങള്‍ ഇരിപ്പേടത്തു TR. where you are) ചതുരംഗസേനെക്ക് ഇരിപ്പിടം വേറെ KR. ഇരിപ്പിടം കെട്ടിയേ prov. അ ര്‍ത്ഥം ആപത്തിന്നിരിപ്പിടം Bhg.
ഉദയ
uḍaya 5. (ഉട I) Possessing മദമുടയമര്‍ക്കടന്‍ PT. = ഉള്ള. ഉടയാന്‍ Lord, in ഉടയാര്‍വള്ളി a medicinal creeper (a med.) = ആനച്ചക്കര. ഉടയവന്‍ 1. owner. With Nom. നയങ്ങള്‍ ആ റും ഉ. KR. who has acquired the 6 N. എ ന്നുടെ പേരുടയോനുമാക്കി Mud. With Acc. ഞങ്ങളെ ആര്‍ഉടയോര്‍ AR. who is to protect us, since father is dead? 2. elder relations (see ഉറ്റോര്‍) with Gen. പെണ്ണിന്‍റെ ഉട മയവന്‍ = ഉടമക്കാരന്‍. എനിക്കു വേറെ ഒരു ഉ'ര്‍ ഇല്ല TR. no protector. ഉ. ഒന്നു കര ഞ്ഞാല്‍ മതി (opp. ബന്ധു). 3. God, also ഉ ടയതന്പുരാന്‍. — ഉടയോര്‍ title of Maisūr & Coḍagu kings TR. ഉടയതു 1. possessed നീ തന്നെ നമുക്ക് ഉടയ തു TR. art mine. 2. possessing, owner, lord; with Acc. ആര്‍ എന്നെ ഉടയതു, പി ന്നെ ആര്‍ ഉള്ളു എന്നെ ഉടയതായി Brhm. no father! നിങ്ങള്‍ ഉടയതു തന്പുരാനേ TP. I have thee only, O God, to look to; with Dative നമ്മുടെ ഗുണത്തിന്നും ദോഷത്തിന്നും ഉടയതായ്വരിക TR. share my lot. ഉടയക്കാരന്‍ No. owner ചരക്കിന്‍റെ, പശുവി ന്‍റെ ഉ. TR. ഉടയത്തം (ത്വം) Lordship V2.
ഉപകരണം
ubakaraṇam S. Implements. ഉ' ങ്ങള്‍ തീര്‍ത്തു Bhr. all the accessories. സകല യാഗോപ'ങ്ങള്‍ KR. materials, tools. രാജോ പകരണം royal insignia. ഉപകരിക്ക 1. to favour, benefit. അപ്രകാരം ചെയ്താല്‍ ഉ'ച്ചു എന്നു വിചാരിക്കും TR. shall consider it as a favour. ഒരുത്ത൯ ഏതാനും ഉ'ച്ചതി൯ പ്രതിക്രിയ ചെയ്യാതെ KR. not rewarding for obligations conferred. — With Dat. പെററുവളര്‍ത്തിയ അമ്മെക്ക് ഉ'പ്പാന്‍ KR. to serve his mother (= ഉപകാരം ചെ യ്ക). 2. to be benefltted. എന്നാല്‍ ഉ' പ്പാ൯ തരം വന്നില്ല KR. could draw no profit from me (= ഉപകാരമാക). CV. (ഗണിതത്തിന്ന്) ഉപകരിപ്പിക്ക MC. to make to serve, use it for. — ഉപകാരം service, benefit, favour (opp. അപ കാരം) ഉ. ഇല്ലാത്ത ഉലക്ക prov. useless. ഒ ന്നിന്നും ഉ. ഇല്ല of no use. നിങ്ങളെ കൊ ണ്ട് ഒ൪ ഉ. ഇല്ലാതെ പോയി TR. was left without any assistance from you. ഉപകാരജ്ഞന്‍ grateful. ഉപകാരസ്മരണം ingratitude. ഉപകാരി benefactor. ഉപകാര്യ royal tent, പടക്കുടി V1. ഉപകൃതി = ഉപകാരം. ഇങ്ങനെ ഉ. ചെയ്ത തിന്നു PT.
ഊനം
ūnam S. 1. Insufficient ഗുരുഭക്തി ഊ നമായി പോയി Anj. 2. want, defect ഊന ങ്ങള്‍ വന്നാല്‍ ഉപായങ്ങള്‍‍ വേണം prov. ഊ നം എന്നിയെ വരാം PT. without fail. കാര്യ ത്തിന്ന് ഊ. കൂടാതെ TR. without injury to the cause. നിങ്ങള്‍ക്കു ഒര്‍‍ ഊ. വരികയില്ല shall not suffer by it. കോട്ടകള്‍‍ ഊനമായ് വന്നു AR. defences crumbling under the siege. സേനാ ബലങ്ങള്‍‍ ഊനമായി ഭവിക്ക Sk. destroyed. 3. flaw as in timber, cloth, etc. ഊനച്ചൂടു B. offensive language. ഊനത maim, hurt, blemish, also ഊനമാനം. ഊ തീര്‍ക്ക No. = കേടുതീര്‍ക്ക. ഊനന്‍ maimed, lame. ഊനപ്പെടുക to be hurt, ഞാന്‍‍ ലീലാപറഞ്ഞ തിന്ന് ഊനപ്പെട്ടു കേഴാമോ CG. wounded by a joke. ഊനം വരുത്തുക to hurt, destroy. കണ്ണ് ഊ. ത്തി TR. blinded her. ഊനവിംശതി (L. undeviginti) 19. (po.)
ഊര്‍
ūr 5. (√ ഊന്നു or ഊരുക) 1. Village, town, also = ഗ്രാമം (in കണ്ണനൂര്‍, ചിററൂര്‍, etc.) 2. parish (= തറ) ഊരും ഗ്രാമവും state & church. ഊരതു മുട്ടുങ്കല്‍ (in title-deeds) of the parish M. ഊ൪ അറിഞ്ഞവനേ ഓല വായിക്കാവു prov. ഊരാളര്‍ patrons or founders of temples (ത ന്ത്രി), proprietors or managers of fanes (4 — 8), representatives of village ദേവസ്വം ഊരാള൯ MR. ഊരാള്‍ വിട്ട മുക്കാല്‍ വട്ടത്തു prov. ഊരള൪ ദേവസ്വം a temple belonging to a village (Coch.) ഊരാണ്മ, ഊരായ്മ their office, മതിലകത്തു ഊ. പറഞ്ഞു കൊള്‍വാ൯ TR. duty of a Brahman Tangal, ദേവസ്വത്തിലേക്ക് ഊരായ്മക്കാര൪ ൮ നന്പൂതിരിമാ൪ ആകുന്നു TR. പള്ളിയുടെ ഊരായ്മ V1. ownership of a church. ഊരാളി, f. ഊരാളിച്ചി TP. 1. lower Sūdra caste (ഏരുമാന്‍, കല്ലേരിനായര്‍ No.) their work മണ്പണി, കല്പണി. ഊരാളിക്കു വഴിതിരിച്ച തു പോലെ prov. 2. a forest tribe W. 3. = ഊരടി predial slaves W. ഊരിലേ പരിഷ lower class of Brahmans in രാവണനാടു, who serve Subrahmanya KU. (see മൂസ്സതു). ഊര്‍ക്കുരികില്‍ sparrow. ഊര്‍പ്പന്നി tame pig. ഊര്‍പ്പള്ളി privileged building for the hunters of a parish (ഊ'യില്‍ പന്നിവെട്ടുന്നു MR.) to divide their game. ഈ തറവാട്ടില്‍ ഊ. സ്ഥാനാവകാശം ഉണ്ടു hereditary guardianship of the same. നിങ്ങളെ ഊര്‍പള്ളിപ്പന്നി വീണാല്‍ കൊന്നുള്ള നായര്‍ക്കു മര്യാദ എന്താ൯ TP. in your hunting district.
എടാ
eḍā (C. എലാ, T. അടാ & ഏടാ friend!) Hey! addressing male inferiors (also എടൈ) contr. വാടാ come, fellow! f. എടി, എടീ, vu. വാടി, പോടി. — എടോ hon. for both genders വരികെടൊ po. എന്‍റെടോ TP. my friend! also for pl. കണ്ടുകൊള്‍കെടൊ നിങ്ങള്‍ Nal.
എടുക്ക, ത്തു
eḍukka T. M. (C. Te. എത്തു) 1. To raise, lift, take up. വെള്ളം എടുത്തു കവിളിത്തു പ്പി പാലും എടുത്തു കുടിച്ചു TP. to take. ആയു ധം എടാതേ KU. not taking arms. എടുത്ത പേറ്റിയെ മറക്കൊല്ലാ prov. the midwife. വാ യില്‍നിന്നു വീണാല്‍ എടുത്തൂടാ cannot be retracted. വായില്‍ എ.. to mention; vomit. നാവെ ടുക്ക to speak. Often to raise, build a house. വീടെടുത്തു TR. in pittoresk phrases nearly superfluous എടുത്തിടുക to put down. സര്‍പ്പമ ങ്ങെടുത്തിട്ടേന്‍ Bhr. എടുത്തു വെച്ചകാല്‍ മടക്കി വാങ്ങാതെ KR. not stepping back an inch. എ ടുത്തു കൊടുക്ക KU. to hand over arms with a blessing (work of വാള്‍ കൊല്ലന്‍). പത്തു പണം എടുക്കകൊടുക്ക prov. കൈയും കാലും എടുത്തു നശിക്ക to work with hands & feet. 2. to assume, undertake, bear. തണ്ടെടുക്ക, ചുമ ടു etc. പണി to do work. പാഷണ്ഡി മതം എടുത്തീടിനേന്‍ VCh. held heretical views. രക്ഷിക്ക നിങ്ങള്‍ ക്ഷാത്രധര്‍മ്മത്തെ എ ടുത്തു KR. according to Cshatria fashion. 3. to take out, choose, buy. പറന്പ് എ.. to acquire a garden. പറന്പു പറ്റി എടുത്തോളു കയും ചെയ്തു TR. resumed. നികിതി എടു ത്തോണ്ടു (= കൊണ്ടു) പോന്നു to collect taxes. മുതല്‍ സംസ്ഥാനത്തേക്ക് എടുത്തു TR. confiscated. 4. v. n. to become raised, visible, prominent; often impers. ശരീരത്തിന്മേല്‍ എല്ല് എ.. looks bony. നാടിനരന്പും എടുക്കവേ KR. മേഘം എടുക്കുന്നു (= കാര്‍ വെക്കുന്നു). തല എടുക്കുന്നു to come to a head. വേന്പല്‍ എ.. it is very hot. ചെളുക്ക് എ.. to become like gills, burst, etc. അപസ്മാരം, കുത്തല്‍, പുകച്ചല്‍, ചൂടുപ്പാച്ചല്‍ എ.. to suffer from. VN. I. old. എടു in എടുപെടുക to be taken. II. എടുപ്പു 1. raising, taking up. എടുപ്പിനുള്‍ നി ന്നിറങ്ങി RC. litter. അവന്‍റെ എ. എടുത്തു പോയി all that is portable of him = he is dead. 2. harvest, produce. സര്‍ക്കാരിലേക്ക് എടുക്കേണ്ടുന്ന മുതലെടുപ്പു TR. revenue. ഊ ഴ്ക്കാരന്‍റെ എ. gain. 3. time, turn ഇനി യും ഒര്‍ എ. നീ അവനെ ആഗമിപ്പിക്കേ ണം PT. once more. CV. എടുപ്പിക്ക 1. to get to take up. എടുപ്പിച്ച Previous page Next page
Random Fonts
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 12384
ML_Mmithi Bangla Font
ML_Mmithi
Download
View Count : 9893
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 7080
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 4875
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 15868
Vidya Normal Bangla Font
Vidya Normal
Download
View Count : 6856
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 5807
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 4805
ECBThinkal Bangla Font
ECBThinkal
Download
View Count : 6749
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 18465

close
Please like, if you love this website