Malayalam to English Dictionary: നീക്കുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കപ്പല്‍
kappal T.M.(Malay: kapal; fr. കപ്പുക ?) 1. Ship വെപ്പിക്ക KU. to build & start vessels, ക. പണി തീര്‍ന്നു TP. built, ഏറുക to embark, ഇറക്ക to launch, നീക്കുക to start, ഓട്ടുക to sail. 2. what is imported, American (= കടല്‍, പറ ങ്കി) As: കപ്പലണ്ടി cashew-nut. കപ്പലോട്ടം navigation. കപ്പല്ക്കാരന്‍ shipowner; sailor. കപ്പ(ല്‍) ക്കിഴങ്ങു (2) sweet potato, Convolvulus batatas Rh. കാട്ടു ക. Sanseviera lanuginosa. കപ്പ(ല്‍) ക്കോഴി = ജാതിക്കോഴി. കപ്പ(ല്‍) ച്ചക്ക Ananas = കൈതച്ചക്ക. കപ്പല്‍ചരക്കു cargo, imported goods. കപ്പ(ല്‍) ച്ചാല്‍ track of ship ക'ലൂടെ ചെന്നു Matsy. — channel. കപ്പല്‍ചേതം shipwreck. കപ്പല്‍പ്പട V2. battle at sea. കപ്പ(ല്‍) പ്പായി ship's sail. കപ്പ(ല്‍) മാവു Rh. & പൊര്‍ത്തുക്കിമാവ് Anacar dium occidentale. കപ്പ(ല്‍) മുളകു chilly, Capsicum annuum. കപ്പളം (loc.) papaw Carica pappaya, കര്‍മ്മോസ്.
കരു
1. Figure, mould ക. പിടിക്ക to be formed. വാഴെക്കു ക. നീക്കുക to mark the places for planting plantains. ചതുരംഗകരുക്കള്‍ chessmen. 2. embryo, yolk (see കന്നു) ക. ഇട്ട നാള്‍ conception. ക. വീഴ്ക, കരുവഴിവു abortion. പെ റ്റില്ല ആണ്കരുവൊന്നും Pay. ക. എടുക്ക, നീ ക്കുക to geld, take out the ovaries. 3. the best, inmost (hence കരള്‍) കരുവായിട്ടുള്ളത് ഏതു — നിന്‍ മഹിമ കരുവായി HNK. 4. = കരു വി tool (കരി II.) പോര്‍ പെരും കരുവെല്ലാമും അറവെന്തു RC. weapon. തുണിക്കരു V1. gun- worm (to unload).
കലി
kali S. 1. (കല II, 1.) A die, personified ഘോരനാം കലി Nal. 2. the 4th or iron age കലികാലം; its character കലിധര്‍മ്മം; യുഗം നാലിലും നല്ലൂകലിയുഗം GnP. ഈ കലിമലം ഉള്ളില്‍ പറ്റായ്വാന്‍ Bhr. 3. the spirit of this age, strife (= കലഹം). 4. a year of the Caliyuga, which began on the 18th February 1302 bef. Christ; a date. കലികയറുക, ഉറയുക to be possessed. കലിഇറക്കുക = ദൈവതോപദ്രവം നീക്കുക. കലിദ്രുമം = താന്നി Terminalia. കലിപണം (Trav.) 1/7 Rupee, or = 4 Chacram. കലിപുരുഷന്‍ demon; quarreller. കലിയന്‍ 1. something monstrous, as high wave. 2. = കലിപണം. 3. evil day ക. സങ്ക്രാന്തി the 1st day of Cancer month, കലിച്ചിസങ്ക്രാന്തി the 1st of the following month (astrol.)
ജളൂക
ǰaḷūγa S. (ജലം or ചെള്ളു 3.) Leech = അട്ട, hence denV. ജളൂവിക്കേണം, ജളൂകിപ്പിച്ചു ചോര നീക്കേണം Nid. (old ചെളിക്ക).
തള്ളുക
taḷḷuγa T. M. C. 1. To push, thrust, നീന്തിതുടിച്ചുതിരകളെ ത. Bhg. to shove away. വാതിലും തള്ളി അകത്തങ്ങു ചെന്നു CG. opened. മൂക്കില്‍ വിരല്‍ തള്ളി നില്പാന്‍ കഴികയില്ല as a humble servant (see തുറുക). — to beat against, dash കുന്നിനെ തള്ളുന്ന വങ്കാററു; കള്ള രെ തള്ളിപ്പിടിച്ചുടന്‍ കെട്ടവേണം CG. to pounce on them. പിടിച്ചു തള്ളി, പുറത്തു തള്ളി Mud. 2. to reject, cast off. കല്യാണം കഴിച്ചപ്പെ ണ്ണിനെ തള്ളി TR. — In Arithm. to subtract കീ ഴ്ക്കടക്കണക്ക് ഉണ്ടാക്കി കാണത്തില്‍ തള്ളി TR. deducted from the കാണം. 3. v. n. to push on, to dash straight forward, to press on. തിര ത. Bhr.; തളളിച്ചുഴന്നൊരു കാററു CG. a violent whirlwind. ശ്വാസം തള്ളിത്തള്ളി വരുന്നു by jerks (of dying breath); ത. വന്നുള്ള മോഹം Anj. Hence: തളളിക്കടത്തുക to push over or across. തള്ളിക്കളക to cast off, നുള്ളിക്കൊടു ചൊല്ലി ക്കൊടു തല്ലിക്കൊടു തള്ളിക്കള prov. — to annul. തള്ളിക്കൊടുക്ക to push towards another. തള്ളിനീക്കുക to push off, deduct, annul. തള്ളിയിടുക to push down; to overthrow. തള്ളിയെഴുക (3) to press on, ത'ന്നൊരു കണ്ണു നീര്‍, തള്ളിയെഴുന്ന കോപം CG. violent wrath. ത'ന്നൊരു ശീതം CG. exceedingly cold weather. തള്ളിവരിക (3) to come straight on. ത'ന്നീടും പട Mud. coming down upon us. വെള്ള ത്തില്‍ തിര ത'രും Anj. തള്ളിവിടുക to push down, പൊട്ടക്കൂപത്തില്‍ ത'ട്ടാര്‍ Bhr. —; to subvert. VN. തള്ളല്‍ 1. pushing; rejection; loss. 2. disdain, pride ത. ഉണ്ടായിതുള്ളില്‍ Bhr. ത' ലോടോര്‍ത്തു Bhr.; ത'ലായി ഭുമിച്ചുടന്‍ ഞെ ളിക വേണ്ട Anj. CV. തള്ളിക്ക to cause to throw down etc. പു ത്തന്മതില്‍ ത. TP. തള്ളു 1. a thrust, push തള്ളും അടിയും ഉണ്ടാ യി. — തള്ളാംകൊട്ട a basket to catch fish B. (or തള്ളാന്‍). — തള്ളുപടി what is rejected. 2. contempt തള്ളററീടും ശസ്ത്രജാലങ്ങള്‍ RC. not to be defied. 3. thronging, ത. കൊ ള്‍ക to be thronged. തള്ളേറു = തള്ളല്‍ 2. defiance പലതാലും ത'റായി ട്ടു പറഞ്ഞു TR, impudently. തള്ളേറുകാരന്‍ a defier.
നമുക്കു
namukk/?/, & നമക്കുTo us. (നം obl. case of നാം we. T. M. C. Te. Tu.) നമോ=നമഃ in നമോസ്തുതേ Worship to thee! നന്പര്‍ 1. E. number. നന്പ്രകള്‍ MR.; നന്പര്‍ നീക്കുക etc. A case in court. 2. N. pr. m. കുഞ്ഞിയന്പര്‍ etc. TP.
പരുത്തി
parutti T. M. (Te. പ്രത്തി, C. Tu. parti). 1. Cotton പ. യോളമേ നുല്‍ വെളുക്കും prov.; പ. എക്കുക (154), നീക്കുക V1. to card it. പ. എടുത്തു വെക്ക to pick it; also പരുത്തി പ ഞ്ഞി; hence പ. നൂല്‍ etc. 2. tinder. Kinds: കുരുപ്പരുത്തി Gossypium herbaceum (ചി ല ദിക്കില്‍ നട്ടുണ്ടാക്കുന്ന കു'രിത്തിയുടെ മാതിരി TR., also നുല്‍ പ.); കാട്ടുപ. Hibiscus Abelmoschus; ചീനപ്പ. Hib. mutabilis (prh. = ചെ റു പ.); ചെന്പ. Hib. rosa sinensis (a variety വെള്ളച്ചെന്പ.); നാട്ടുപ. from which the brahminical string is made; പൂപ്പ. Hib. populneus (= പൂവരചു Rh. = ചെന്പ. B.); മുറി പ്പ. a.med. Gossypium; വേലിപ്പ. Cynanchum extensum, growing in milk-hedges.
പാടു
pāḍụ 5 (VN. of പടുക, പെടുക) 1. Falling, suffering pain or damage പാടുകള്‍ പെ ടുന്നതിന്ന് ഒക്കവേ പാപം മൂലം SiPu. ഗ്രഹ ങ്ങള്‍ക്കു പാ. ഉണ്ടു astr. the planets lose their specific influence by approaching the sun. കു ടികള്‍ പാടാകകൊണ്ടു TR. unable to pay. പാടായ്പോയി was frustrated. So കഷ്ടപ്പാടു, പിണിപ്പാടു, തത്രപ്പാടു. 2. falling into one's hand or power മീന്‍പാടില്ല no draught of fishes. പശുവിനെ പാട്ടില്‍ നമുക്കു വേണ്ടിക്കേ ണം PT. സൈന്യത്തെ പാടാക്കി Mud. gained over. പുരം തന്നുടെ പാട്ടിലാമാറടക്കി Bhg. conquered. ഒരു ദേഷം എങ്കിലും മമ പാട്ടില്‍ ആകേണം Mud. പാട്ടിലുളളമാത്യന്മാര്‍ (= സ്വാ ധീനം). പഞ്ചേന്ദ്രിയങ്ങളെ പാട്ടിലാക്കുക Nal. to subdue. 3. possibility ചെയ്വാന്‍ പാ. ഇല്ല, അരുത് എന്നു പാടുണ്ടോ prov. can one say No., പാടി പാ`ടില്ലാഞ്ഞിട്ടല്ലേ പറയുന്നു ChVr. excused themselves. 4. place, situation, order (പാട്ടിലാക്ക also = പാടാക്ക 2.) അവരവ രുടെ പാട്ടില്‍ കിടക്ക = abode. ചത്തോന്‍റെ വീട്ടില്‍ കൊന്നോന്‍റെ പാ. prov. എപ്പാടെല്ലാം RC. where each? നിന്‍റെ പാട്ടിന്നു പോയ്ക്കോ Arb. go about your business. So കൂറുപാടു, നന്പൂതിരിപ്പാടു; ഈരാള്‍പാടു., മൂന്നാള്‍പാ., മൂ ന്നാം പാടായ തന്പുരാന്‍ KU. rank of princes in Cal.; നാലു പാടു offices about the king not hereditary, but within his giving മുന്നാഴി പ്പാ. (ബാല്യക്കാര്‍), അറുനാഴിപ്പാ. (with double allowance മുതലാളന്‍), പണ്ടാരപ്പാ., ചങ്ങാതി പ്പാ. KU. 5. manner of being, nature (= പ ടി). കണ്ടപ്പാടു in the way seen before. പാടല്ലാ ത്തവണ്ണം ചെല്ലുക V2. to behave badly. അപ്പാ ട്ടേ പൈതങ്ങള്‍ വെണ്ണ കട്ടു Anj. ഏതു പാട്ടില്‍ by which master? ഒരു പാട്ടിലായിരിക്ക in tolerable order. So വേര്‍പാടു. 6. sides, measure of space & time കാട്ടില്‍ തീപിടിച്ചു നാലു പാടും CG. നാല്പാടും ഓടിനാര്‍ Bhr. പ ടയിടേ ഇരിപാടും വീഴ RC on both sides. നിലത്തിന്നു പാ. ഇല്ല rather small. വിളിപ്പാടു, വെടിപ്പാ., കണ്ടപ്പാ., ചിറപ്പാ. distance of a call, shot, ricefield. — മാനുഷര്‍ മറുപാടു പി റന്നുവരും Nasr. a 2nd time. മുപ്പാടു ശപിച്ചു Nasr. po. 7. a scar, mark. പാ. വീഴുക to be indented വ്രണപ്പാടു, പുണ്പാ., മുറിപ്പാ., മുറി ച്ച പാ. etc. 8. obstruction പാ. വെക്ക to detain, arrest (= തടുക്ക). പാ. നീക്കുക, തീര്‍ക്ക to set free. പാടും പട്ടിണിയും കിടക്ക Anach. to dun. വര്‍ത്തകന്‍റെ പാ. മുട്ടായ്വന്നു TR. the duns of the lender trouble me. പട്ടര്‍ പാ. വ ന്നപോലേ prov. (of disagreeable guests). വഴി തരിക എന്നു പാടു കിടന്നു RC. insisted on. പാ. പാര്‍ക്ക, നടക്ക, നില്ക്ക to detain. പാ. മാറും Mantr. Hence: പാടാക്കുക (2) to get under his power പാ' ക്കി വെക്കാഞ്ഞതു Mud. (4) to order, arrange. പാടിരിക്ക (8) to dun by fasting seated before the debtor's door, പച്ചോലയിട്ടു പാ. lying in his veranda. പാടുകൂടുക = പാടിരിക്ക. പാടുകൂട്ടുക V1. (8) to despatch, hasten. പാടുകേടു (4) disorder V2. (3) unfitness, opposition B. പാടുത്തരം (1) No. 1. a beam. 2. a girder So. പാട്ടുത്തരം. പാടുപെടുക (1) to suffer hardship പെട്ടപാ ടോരോ ജനം എന്തയ്യോ പറവതു, പെട്ട പാ ടോടും ഓരോ ഗുഹകള്‍തോറും പുക്കാര്‍ Bhr. from shame. വീരനെ പാ'ട്ടു നിഗ്രഹിച്ചാ ലും KR. by every exertion. ജീവിതം പോ വോളവും നന്നായി പാ'ട്ടീടുന്നവന്‍ VCh.
പുത
puδa T. M. Tu. (C. Te. pode, podugu). 1. A cover പുതവെക്ക (= തൂപ്പു) to manure & irrigate the roots of pepper-vines etc. പുതവി ടുക്ക, നീക്കുക to uncover, lay open, speak out freely V1. പുത ഇടുക to sow broadcast (opp. മുളവിത്തു) & cover the seed with leaves (തൂപ്പു). 2. an outer garment. 3. the slime which covers tanks V1. v. n. പുതയുക 1. to be covored, intermingled V1. 2. T. So. to sink in. പുതയല്‍ (2) a bog. v. a. പുതെക്ക 1. to cover, throw about the shoulders, wrap oneself in എന്നുടെ വസ്ത്രം എടുത്തു പു'ക്കേണം Nal. കേരളസ്ത്രീകള്‍ ഉടുക്കേയുള്ളു പുതെക്കുന്നില്ല vu. ഒരു മുണ്ടു ചുററിരുന്നു ഒ ന്നു പുതച്ചിരുന്നു MR. 2. to thatch with palm-leaves & grass പുര കെട്ടിപ്പു. No. 3. T. So. Palg. to bury. VN. പുതപ്പു M. Tu. warm clothing, a cloak, blanket, sheet. CV. പുതപ്പിക്ക to cause to cover or cloak. കണ്ഠ നാളാവധി മെല്ലേ പുതപ്പിച്ചയച്ചു SiPu. disguised as a woman. പുതപ്പുല്ലു (1) grass for house-covering.
പ്രാണന്‍
prāṇaǹ S. (പ്ര, അന്‍). 1. Breath; also the other vital airs പ്രാണങ്ങള്‍ (5). 2. life പ്രാണനോടേ നിന്നു കഴികയില്ല TR.; പ്രാണനോടേ തന്നേ മൂടിക്കളഞ്ഞു Mud. buried alive. പ്രാനെ വിടുക TR. അവന്‍ പ്രാ. ഒഴി ച്ചതു VetC. died, ആ ഹേതുവായി പ്രാ. പോ യ്ക്കിടക്കുന്നു KR. life is forfeited. പ്രാ. നീക്കുക, എടുക്ക TR. to execute. അവരെ പ്രാ. ശേഷി പ്പിക്കേണം എങ്കില്‍ save alive. പ്രാ. കളക to commit suicide. എന്‍റെ പ്രാ'നെ കളഞ്ഞു കള യും vu. പ്രാണം id. പ്രാണേത്താളം till death — pl. പ്രാണങ്ങള്‍ 1. life, the totality of its organs ഞാനും എന്‍പ്രാ'ളെ ത്യജിച്ചീടുവന്‍, കളഞ്ഞീ ടുവന്‍ AR. 2. as dear as life തന്നുടെ പ്രാ' ളാകുന്ന കന്യക SiPu.; പ്രാ'ളായൊരു കാ ന്തന്‍ CG.; പ്രാ'ളാകും പശുവൃന്ദം CC. പ്രാണഗണം S. = പ്രാണങ്ങള്‍ CC. പ്രാണഛേദം, — നാശം S. loss of life, death. പ്രാണത്യാഗം S. giving up one's life. പ്രാ. ചെയ്യും KU. (see പ്രാണങ്ങള്‍). പ്രാണദാതാ S. granting life. VetC. നീ മമ പ്രാ. AR. my saviour. പ്രാണധാരണം S. preservation of life. Nal. പ്രാണനാഡി B. mombr. virile. പ്രാണനാഥന്‍, — നായകന്‍ Nal. the husband. പ്രാണപണയം jeopardy. പ്രാ'മായ പോരോട്ടം life & death struggle. പ്രാണപ്രയാണം S. death പ്രാ. അടുത്തു AR. പ്രാണപ്രിയ f. dear as life, the wife. പ്രാണബന്ധു the dearest friend. VCh. പ്രാണഭയം 1. fear of death പ്രാ. കൊണ്ടു കര ണം ചെയ്തു കൊടുത്തു TR. 2. danger to life (f. i. the കൂററുഫലം of ചിങ്ങ സങ്ക്രാന്തി is പ്രാ. to those born in Mithunam) astrol. പ്രാണവല്ലഭന്‍ PT. = പ്രാണനാഥന്‍. പ്രാമവേദന agony എലിക്കു പ്രാ. prov. പ്രാണസങ്കടം extreme jeopardy പ്രാ'ത്തിങ്കല്‍ ഉണ്ണാം Anach. ഊണികള്‍ക്കു രണം എന്നതു കേട്ടാല്‍ പ്രാ. ChVr. agony. പ്രാണസഞ്ചാരം extreme pain. പ്രാണസംശയം S. danger of life പ്രാ. പൂണ്ട Bhg. പ്രാ. വന്നു ഭവിക്കുന്നേരം Nal. പ്രാണസമ KR. = പ്രാണപ്രിയ. പ്രാണസ്ഥലം a dangerous spot (= മര്‍മ്മം).
ബലി
S. 1. Offering, sacrifice ഭൂതനാഥനു ബലി തൂകിനാന്‍ ചോര കൊണ്ടു Bhr. കഴുത്ത റുത്തു ബ. കൊടുക്ക VetC. — Chiefly obsequies performed by heirs, offering to crows on account of the deceased വെള്ളിപ്പാത്രങ്ങള്‍ ബലി യിടുവാന്‍ ആവശ്യമുണ്ടു TR. കുമാരകം ബലി കൊടുത്തു, വെട്ടി ബലികൊടുത്താകില്‍ VetC. ബലി കഴിക്ക etc. — ബലി ഉഴിക to wave a basket of flowers round a possessed person; ബലിനീക്കുക to throw it away. 2. N. pr. a king of Daityas മഹാബലി Bhg. ബലികര്‍മ്മം (1) ഭര്‍ത്താവിന്നു ബ. പിണ്ഡദാനം മുതലായ്തു കഴിക്കാം VyM. ബലികളയല്‍ offering a cock for the sick, to remove a ബാധ, also വെലികളക. ബലിക്കുററി an altar ശൂദ്രന്‍ ബ്രാഹ്മണന്‍റെ ബ. ക്കല്‍ കൂട ബലിയിടേണം KU. ബലിക്കല്‍, വെലിക്കല്ലു an altar in or before temples = ബലിപീഠം, വേദി, തറ. ബലിക്കളം a place of oblation. ബലിപൂജകള്‍ ceremonies KU. ബലിയെരിച്ചാല a sacrificial hall. ബ. യില്‍ യോഗം KU. = യാഗശാല or see ബാലി.
ബുധന്‍
budhaǹ S. 1. Wise, a sage അറിവു കുറയുന്നോര്‍ക്ക് അജ്ഞാനം നീക്കേണം ബുധ ജനം; എന്നതു ബുധമതം AR. thus say the wise. 2. N. pr. the son of Sōma, Mercury. ബുധനാഴ്ച, ബുധവാരം Wednesday.
വശം
vašam S. l. Wish, will മുങ്കാലും പിങ്കാ ലും ഒരുവ. തന്നേ നീക്കുക MC. (gait of giraffe). power നെയ്വാന്‍ വ. ഇല്ല TR. എനിക്കതും വ. ഇല്ല VetC. cannot, don't know (= ശീലം). 2. subjection, dependence, being tamed or mastered കോപത്തിന്‍ വശത്തിനെ പ്രാപിക്കാ മോ KR. ആനയെ, ദേവിയെ വ. വരുത്തുക KR. അവളെ വശത്താക്കി obtained. സ്ഥലം എന്‍റെ വ'ത്തില്‍നിന്ന് അവന്‍റെ വ. ആയ്ത എങ്ങനേ MR. how did it change its possessor. കൈവ. 3. side നാലുവശത്തിലും അയല്‍ VyM. ഇരുവ'ത്തും ഇരു പാട്ടുകാര്‍, മുന്‍വ. Trav. കി ഴക്കുവ., കീഴ്വശത്തു MC. 4. adv. through, with: പണം കൃഷ്ണന്‍റെ വ. കൊടുത്തയച്ചു, അ വന്‍ വ. കൊടുത്തയച്ച എഴുത്തു TR. അവന്‍ വ. ഉണ്ടു MR. (= വക്കല്‍). വശ S. a woman, wife (see വശന്‍); a cow. വശംകെടുക 1. to be disabled as by age, sickness, fatigue കൈകാല്‍ വ'ട്ടു മുടങ്ങി Anj. ദേഹം ഏറ ഉലഞ്ഞു വ'ട്ടു, വലഞ്ഞു വ'ട്ടു VetC. 2. to be bewildered നീന്തിത്തളര്‍ന്നു വ'ന്നൂത യ്യോ CG. എങ്ങളില്‍ ഇന്നിവന്‍പാരം വ'ട്ടാന്‍ CG. quite enamoured of us (= പരവശം). v. a. വശംകെടുക്ക to disable വ'ത്തീടൊല്ലാ Anj. കിടാങ്ങളെ നുള്ളിയുണര്‍ത്തി വ'ക്കും CG. will drive mad. വശക്കേടു being disabled, disorder of body or mind വ. കള്‍ ഉണ്ടായി ശമിച്ചാല്‍ Nid. വ. എന്നു കേട്ടുഴറി വന്നു ഞാന്‍ Mud. to utter distress. വ. മമ ശമിപ്പിച്ചായി Bhr. വശക്രിയ = വശ്യപ്രയോഗം. വശഗം S. obedient, subject ഈ ശരീരം കര്‍മ്മ വര്‍മല്ലോ Bhg. — so മായാവശഗതന്‍ Sah. സുന്ദരീവര്‍ഗ്ഗം നിണക്കു വ'തം AR. are at thy service. — വശഗേന്ദ്രിയനായ്വാണു Bhr. having subdued the senses & organs. വശത S. 1. subjection. 2. dexterity, practice, use. 3. regularity, industry V1. വശന്‍ S. subject, subdued അവനു വ'നായി VetC. വ'നല്ലെന്നു വന്നുകൂടി CG. turned out disobedient. വശപ്പെടുക to be subdued etc. (= വശമാക). വശപ്പെടുക്ക Bhg. to subdue. വശമാക 1. to come into one's power or possession, മാനസം അന്യവ'യി Bhg. under foreign influence. ഭൃത്യനു വ'യ്വന്നിതു രാജ്യം Mud. 2. to be learned വശമായിട്ടില്ലേ? പാഠം വശായി vu. — negV. എനിക്കു വശ മല്ല not mine, not mastered; (also = ഇല്ല) നടപ്പാന്‍ വ'ല്ല cannot. നടപ്പാന്‍ വ'ല്ലാഞ്ഞു. v. a. വശമാക്കുക to subdue, master, bring under influence, teach. അന്യവ. to abalienate. ദേവകളെ ബലത്തിനാല്‍ തന്നു ടെ വ'ക്കി KR. വശള T. M. C. (Tdbh. of വത്സല). Portulaca oleracea GP64. വെള്ളവ. Basella alba. — വശളപ്പുല്‍ Rh. Malaxis. വശാല്‍ S. Abl. (2. 4) through ചില സംഗതി MR. വശാനുഗന്‍ S. = വശഗന്‍ f. i. തവ വ'ന്‍ AR. വശി S. 1. ruling. 2. having subdued the senses വശിയായിട്ടുള്ള മുനിഗണം KR. abstrN. വശിത്വം = ത്രിഗുണങ്ങളില്‍ അസം ഗത്വം Bhg. a Siddhi; self-possession, power of subjecting all to oneself. denV. വശിക്ക to will, rule? ഭാവനകൊണ്ടു വ'ച്ചു നിന്നീടുന്ന ഗോവിന്ദരൂപന്‍ CG. വശീകരം Adj. Subduing സ്ത്രീകള്‍ക്കു വ. Tantr. = വശ്യം. enticing, enchanting; വ'ക്കാ രന്‍ a charmer — വശീകരിക്ക to subdue, gain, enchant. കാമലീലകള്‍കൊണ്ടു ശൂദ്രനെ വ'ച്ചു SiPu. — അവനെ വശീകൃതമാക്കി CC. got hold of him; so വശീകരണം; അംഗനാവശീകാര പ്രയോഗം Nal. art of gaining women. വശ്യം S. 1. governable, docile, obedient വേ ശ്യക്കു വ'നായി SiPu. 2. = വശ്യാര്‍ത്ഥം a philtre, enchantment അശ്വങ്ങള്‍ക്കാകുന്ന വ'ങ്ങള്‍ എന്തു CG. ലോകവ., സ്ത്രീവ., ആ മരണാന്തവ. Tantr. വശ്യപ്രയോഗം.
വാസം
vāsam S. (വസ്). 1. Dwelling; habitation നിന്നുടെ വാസഗൃഹം എവിടേ Sk. ( = നീ ഇരിക്കുന്ന ഗൃ.). ആത്മവാസസ്ഥിതിദുഷ്കീ ര്‍ത്തിദം VetC. (for the poor). 2. = വാസന perfume. വാസയോഗം scent for clothes. വാസന S. (abiding). 1. Odour, flavour, scent. അതില്‍ വാ. കേററി VyM. made fragrant. — fig. symptom സന്നിയുടെ വാ. പോലേ ഉണ്ടു MR. typhus-like. വാ. പിടിക്ക to emit a smell; smell at. 2. idea, impression or propensity, considered as the abiding influence of former lives ജന്മാന്തരവാ. കളാല്‍ ബ ദ്ധന്‍, കര്‍മ്മവാ. കളാല്‍ ചുററപ്പെട്ടിരിക്കുന്ന ദേ ഹികള്‍ etc.; ആശിച്ചു പൂര്‍വ്വവാ. യാലേ Brhmd. പൂര്‍വ്വജന്മാര്‍ജിതവാ. യാല്‍ AR. വാ. ാധീനം ജ ഗച്ചേഷ്ടിതം, വാ. നെക്ക് ഒരിക്കലും ഭംഗം ഇ ല്ല Si Pu. innate tastes or instincts last thro' all successive births. പ്രകൃതിഗുണവശാലുള്ള വാ. കളെ നീക്കുവാന്‍ വേലയത്രേ Bhr. യാതൊ രേടത്തു മനോവാ. ആകുന്നിതു ചൈതന്യരൂപ മതു പോലേയായ്വരും നൂനം Bhg.; പുണ്യവാ. desire after virtue. ആര്‍ക്കു വാ. ഏറും ധനുസ്സി ങ്കലേക്കു Bhr. വിദ്യാവാ. scientific talent. കാ വ്യവാ. poetical vein. വാ. നാരിമാരില്‍ ഇല്ല Bhr. does not take to women. ആസ്തികള്‍ ക ഴിയുന്നേടത്തോളം ക്ഷയിപ്പിപ്പാനല്ലാതേ വര്‍ദ്ധി പ്പിപ്പാന്‍ വാ. ഇല്ലായ്കയാല്‍ TR. being an incorrigible prodigal. 3. instinct of animals MC. 4. practice, habit V1. വാ. ക്കാരന്‍ experienced. വാസനം S. 1. dwelling ഹൃദിവാ. ചെയ്ക Si Pu. 2. perfuming, fumigating. വാസനശീലന്‍ So. amiable. വാസനാബലം (2) natural inclination. വാസന്തകാലം S. (വസന്ത). A sterile, pestilential year V1. വാസന്തികം vernal.
ശൈഥില്യം
šaithilyam S. (ശിഥില). Slackness, irresolution ശൈഥില്യാത്മനാപാതി നല്ലി AR. = അയഞ്ഞ. — ബന്ധുശൈ'ശങ്ക Mud. ഹൃദയ ശൈ. നീക്കുക VilvP. to reform.
Random Fonts
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 20764
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 9332
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 8853
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 18360
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 21312
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 6010
ECWThinkal Bangla Font
ECWThinkal
Download
View Count : 5140
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 5826
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 26178
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 6305

close
Please like, if you love this website