Malayalam to English Dictionary: പുരുഷന്‍;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉത്തമം
uttamam S. (superl. of ഉദ) Highest, best, chief (opp. അധമം); virtuous. ഉത്തമപുരുഷന്‍ 1. excellent man. ഉ'ഷോത്തം സരത്നം AR. 2. first person (gram.) Previous page Next page
ഒളി
oḷi T. M. (C. Tu. Te. ഒള്‍ = ഉള്‍) 1. Concealment; secret dealings. 2. ambush, hunter's hut. ഒ. കെട്ടുക, also ഒളിപ്പളളി, — മറ‍, — ക്കു ടില്; ഒളിപ്പളളി രാവുനായാട്ടുകാര്‍ക്കു (huntg.) Hence: ഒളിക്കുയില്‍ എന്നപോലെ വെച്ചു പോ ററി KU. (Col.) like a bird in a cage. ഒളിപെടുക to hide itself. മരതകക്കല്ലി൯ ഒ ളിവ് ഒളിപെടും തിരുമൈശോഭ Bhr. = concede superiority. ഒളിപുരുഷന്‍ No. (ഒളിപൂയന്‍ vu.) a paramour. ഒളിബദ്ധം amour. ഒളിബാന്ധവക്കാരന്‍ a paramour. ഒളിയന്പു arrow-shot from ambush. ഒ'ന്പെയ്തു കൊന്നത് ഒരാണ്മയോ KR. ഒളിയന്പന്‍ N. pr. a Paradēvata. ഒളിശയനം forbidden coitus, also ഒളിസേവ adultery etc. ഒളിക T.M. to be hidden V1. മരുന്നുകൊണ്ട് ഒളിഞ്ഞു പോരും TP. come off unscathed from ordeal (= ഒഴിഞ്ഞു?). VN. ഒളിവു 1. ambush V1. 2. hiding. ഒളിവ രുതു വിദ്യയില്‍ SiPu. ഒളിക്ക (C. ഒയ്യു Te. ഒലം) 1. v.n. to hide oneself. പായിന്ത് ഒളിത്തിതു ദിശപത്തിലും RC. fugitives. ഞാ൯ ഒളിച്ചു പോകുന്നവനല്ല TR. abscond. ഒളിച്ചു ചാടിപോയി escaped. ഒ' ച്ചിരിക്ക, കൊളളുക. ഒളിച്ചു വയററില്‍ ഉണ്ടാ കും വെളിച്ചത്തു പെറും prov. ഒളിച്ചു ശിശു ത്വം SiPu. disappeared. അംഗങ്ങള്‍ അംഗ ങ്ങളില്‍ ഒളിക്കുന്നതു പോലെ ദുഃഖിച്ചു പ്രലാ പിച്ചാള്‍ KR. 2. v. a. ഒളിച്ചുവെക്ക to conceal, suppress. CV. ഒളിപ്പിക്ക to conceal. തലമുടിയില്‍ ഒ'ച്ചു TP. covered him with her hair. II.
കലി
kali S. 1. (കല II, 1.) A die, personified ഘോരനാം കലി Nal. 2. the 4th or iron age കലികാലം; its character കലിധര്‍മ്മം; യുഗം നാലിലും നല്ലൂകലിയുഗം GnP. ഈ കലിമലം ഉള്ളില്‍ പറ്റായ്വാന്‍ Bhr. 3. the spirit of this age, strife (= കലഹം). 4. a year of the Caliyuga, which began on the 18th February 1302 bef. Christ; a date. കലികയറുക, ഉറയുക to be possessed. കലിഇറക്കുക = ദൈവതോപദ്രവം നീക്കുക. കലിദ്രുമം = താന്നി Terminalia. കലിപണം (Trav.) 1/7 Rupee, or = 4 Chacram. കലിപുരുഷന്‍ demon; quarreller. കലിയന്‍ 1. something monstrous, as high wave. 2. = കലിപണം. 3. evil day ക. സങ്ക്രാന്തി the 1st day of Cancer month, കലിച്ചിസങ്ക്രാന്തി the 1st of the following month (astrol.)
കാപഥം
kābatham S. (കഃ) Bad road കാ'ത്തി ന്നു നിന്നെ വിലക്കാത്തു KR. കാപുരുഷന്‍ wretch, coward (po.)
കാരണം
kāraṇam S. (caus. of കര്‍) Cause, motive, origin. എന്തൊരു കാ. വാരായവാന്‍ Bhr. അതിന്‍റെ കാരണം KU. the reason whereof is as follows, for. Vishnu is called കാരണ മാനുഷന്‍, — പുരുഷന്‍ AR. CG. കാരണത, കാരണത്വം causality. കാരണന്‍ 1. author, originator, Vishnu CG. പ്രകൃതിതന്‍ കാരണന്‍ AR.; f. നാശകാര ണി AR. 2. man of authority, title of barons. കാരണരായുളെളാരാരണര്‍ എല്ലാരും CG. — കാരണഗുരു V2. a disinterested teacher. opp. കാര്യഗുരു an interested one. — Generally കാരണവന്‍ 1. head of family, hereditary predecessor. കാരണോന്മാര്‍ നാ ളില്‍ തുടങ്ങി TR. since the time of my ancestors. 2. the maternal uncle. അമ്മാവന്‍. 3. a title കാരണവസ്ഥാനം f. i. 390 കാര ണവര്‍ KU., in Cur̀umbranāḍu: ൬ ഇടവ കയില്‍ ൧൨ കാരണവര്‍ KU. പുഴനാട്ടുകാ രണോന്മാരെ അനന്തിരവര്‍ TR. the next in dignity after the chief administrators of a temple. കാരണികന്‍ V1. investigating closely. കാരണീഭൂതന്‍ who is the cause (= കാരണ പുരുഷന്‍). കാരണോപാധി KeiN. see ഉപാധി.
കാര്യം
kāryam S. (കര്‍) also കാരിയം 1. What is to be done = കൃത്യം, expedient, right. അവ നാല്‍ നിണക്ക് ഏതുമേ കാ. ഇല്ല AR. thou hast nothing more to do with him. കരഞ്ഞ് എന്തിനി കാര്യം Mud. what is the use of tears, പറഞ്ഞെന്തു കാ. of further talk. കാര്യമായുളളതു ചൊല്ലി CG. good advice. കാ. എന്ന് ഓര്‍ത്തു PT. thought it reasonable. കാ. തന്നേ it is a fact, something momentous. കാ'മായൂന്നേ വരുന്നതോ ദൈവമേ Mud. will it turnout real? (= ഫലം) പറഞ്ഞാല്‍ കാര്യമായും വരാ Bhr. കാര്യമല്ലെന്നി ട്ടുപേക്ഷിച്ചു Nal. as useless. കാത്തു നിന്നീടി ലും കാ. ഇല്ലേതും CG. no use to watch. നൃപ ത്വംകൊണ്ടു കാ. ഇല്ലെനിക്കേതും UR. I don't care for a crown. 2. business, work, duty കാ. അറിഞ്ഞവര്‍ ചൊല്ലിക്കൊടുക്കേണം Mud. കാ.തന്നേ പറഞ്ഞതേ ഉളളു only business, matters of fact. കാ. നടക്ക TR. business to be done — office, chiefly secular (the തന്ത്രം in temples belongs to Brahmans, the കാര്യം to armed Brahmans KM.) ൬ കാരണോന്മാര്‍ ക്ഷേത്രകാ ര്യത്തിന്നും നാട്ടുകാര്യത്തിന്നും കൂടി നടപ്പാറാ കുന്നു TR. have the administration of the temple property & the civil Government of the country. 3. matter. കൂലിയുടെ കാര്യത്തിന്നു കല്പിക്ക TR. to give orders about. മിത്രകാര്യത്താല്‍ മരിക്ക Mud. to die on account of a friend. — ഒരു കു ല കാര്യത്തില്‍ MR. murder case. കാര്യക്കാടു N. pr. the place (in Chō/?/a?) from which Veḷḷāḷar officers were introduced KU. കാര്യകാരണഭേദം KumK. distinction between creator & creatures. കാര്യക്കാരന്‍ agent, officer, minister; of such Chēraman P. had 12, Perimpaḍappu 72, Tāmūri 4 (അഛ്ശന്‍, ഇളയതു, പണിക്കര്‍, പാറനന്പി). കാര്യക്കേടു, കാര്യക്കുറവു fault, disappointment. കാരിയക്കേടുകള്‍ ചൊന്നതു CG. recital of losses — കാര്യക്കുറവുളളവന്‍ VyM. who has a bad case. കാര്യപുരുഷന്‍ minister കാ'നെ ഉണ്ടോ വരുത്തു ന്നു Mud. = മന്ത്രി. കാര്യബോധം discernment, cleverness in settling affairs കാ. ഇല്ലാത്ത ജന്മക്കാരത്തി MR., so കാര്യശീലം ഇല്ലാത്ത സ്ത്രീ MR. കാര്യമാക്കുക to execute അവന്‍ ചൊന്നതു ഞാന്‍ കാ'ക്കേണം CG. അതിനെ കാ'ക്കി V2. ratified. കാര്യം പറയുന്നവന്‍ agent. കുറുങ്ങോട്ടു കാ'ര്‍ TR. Curungōṭṭu's guardian. കാര്യസാദ്ധ്യം, — സിദ്ധി success. There are 3 കാര്യസിദ്ധികരങ്ങള്‍, viz. ദാക്ഷിണ്യം, മന സ്സിന്‍ പരാജയം,അനി൪വ്വേദം KR. 4. കാര്യ സിദ്ധി ഉണ്ടു VyM. he has gained the case. കാര്യസ്ഥന്‍ officer, employer; attorney, advocate. കാര്യാകാര്യം fact & fiction; good & bad. കാര്യാദി duties അന്പലത്തിലേ കാര്യാദികളെ നോക്കി വരുന്ന കാര്യസ്ഥന്‍ MR. സംസ്ഥാ നത്തില്‍ പല കാര്യാദികളും വിചാരിക്ക TR. കാര്യാര്‍ത്ഥം adv. for business' sake. കാര്യാര്‍ത്ഥിയായിവന്ന നരന്‍ VyM. petitioner. കാര്യാവ് So. prop, support, butt.
കിമപി
kimabi S. (കിം) = കിഞ്ചില്‍ f. i. കി. നഹിഭയം AR. No fear whatever. Also കിമു പറയുന്നു what shall I say? കിന്പുരുഷന്‍ S. = കിന്നരന്. കിന്പ്രകാരം how? കിംഭൂതം being what? കിംഫലം fruitless ചോദ്യം കി. ആയി കഴി ഞ്ഞാല്‍ VyM. കിംവാ or? or. കിംശുകം (parrotlike) — red flowered Butea frondosa. പുഷ്പിതകിംശുകതുല്യശരീരനായി UR. wounded all over. കിഞ്ചുകം പൂത്തഖിലം നിറയും RC. കിയത്ത്, കിയല്‍ how much? L. quot? കിയന്മാത്രം very little.
താന്‍
tāǹ 5. Self 1. himself (തന്‍, തങ്ങള്‍, താ ങ്കള്‍, താം). തന്നേത്താന്‍ അറിയാഞ്ഞാല്‍ prov. 2. you (hon.) 3. self as ഞാന്താന്‍; ഞാന്‍ ഒ രു പുരുഷന്‍ താന്‍ കണ്ടിരിക്കവേ Mud.; തല്‍ഫ ലം നീ താന്‍ അനുഭവിക്കും AR. 4. any one താന്‍ ചെയ്ത പാപം തനിക്കു, തനിക്കു താനും പുരെക്കു തൂണും prov. let each rely on himself. Often double താന്താന്‍ കുഴിച്ചതില്‍ താന്താന്‍ prov. താന്താങ്ങള്‍ distributively, each one. 5. താന്‍ — താന്‍ — either or, എന്നേത്താന്‍ വി ഷ്ണുഭഗവാനെത്താന്‍ വിശ്വസിച്ചിരിപ്പവന്‍ Vil.; മഴ താന്‍ വെയില്‍ താ. ഇരിട്ടു താ. പോവോളം Bhr.; കുഴിക്കെക്കു താന്‍ പടുക്കെക്കു താന്‍ വേണ്ടു കില്‍ കോല്‍ക്കനം വരുത്താം CS.; എത്ര ഏറി ത്താന്‍ കുറഞ്ഞുതാന്‍ ഇരുന്നു Gau. 6. a sort of postpositive article വിഷ്ണുതന്മുന്പില്‍ Vil. = വി ഷ്ണുവായവന്‍റെ മു. So നിങ്ങള്‍ താന്‍ ആര്‍ KR. who are you? സപ്തഋഷികള്‍ തമ്മോടു MP. അണ്ഡങ്ങള്‍ തന്നില്‍ ഒരേടത്തും Sk.; ഒരിവന്‍ ത ന്‍റെ മേനി CG. his body; നിന്തിരുവടി തന്നോ ടു, രാവണന്‍ തന്നാല്‍, പത്മസംഭവന്‍ തനിക്കു, AR. രാക്ഷസന്‍ തന്നേയും Mud. also വര്‍ദ്ധിക്ക തന്നേതുമൂലം = വര്‍ദ്ധിക്കുന്നതുമൂലം. 7. adv. എത്ര താന്‍ കേള്‍ക്കിലും KR. how much soever. പേ ര്‍ത്തുതാന്‍ പറഞ്ഞാലും etc. താനായി ചെയ്ക voluntarily, spontaneously. താനും notwithstanding. കട്ടില്ല കള്ളന്‍ താനും though a thief, ഒന്നുണ്ടു ചോദിപ്പാന്‍പണി താനും Bhr. yet it is hard to ask. അറിക താനും ഇല്ല KR. did not even know. താനേ by himself, നീ താ. തന്നേ കാനനേ ന ടപ്പാന്‍ Nal.; താ. വരിക to come by itself, to follow of necessity. മുക്തിയും താ. വരും Bhr.; പുണ്‍ പഴുത്താല്‍ അന്പുതാനേ വീണു പോകില്‍ ശമിക്കും MM.; താ. തനിയെന്നേ TP. quite alone. താന്താനെത്താന്താറ് ചരതിക്ക TP. let each look to himself. താന്താര്‍ക്കുള്ള ഭൂമിയില്‍ കുഴിക്കും jud. bury each on his own ground (pl. distr.) താന്തോന്നി self-willed, headstrong, താ'ക്കും. മേ ത്തോന്നിക്കും പ്രതിയില്ല prov. താന്തോന്നിത്വം self-conceit, മന്തിന്നും താ' ത്തിന്നും ചികിത്സയില്ല prov.; താ. മുഴുത്തു PT.; താ. പ്രയോഗിക്ക, കാട്ടുക to act rashly. താ'ങ്ങള്‍ തുടങ്ങുക Sil.
ദുഷ്ടം
dušṭam 8. (part. of ദുഷിക്ക) Corrupted; bad; wicked. അവന്‍ ദുഷ്ടന്‍ vicious, cruel. അവള്‍ ദുഷ്ട immoral. ദുഷ്ടവൃത്തി etc. ദുഷ്ടത wickedness, depravity, malignity. നന്പ്യാ ര്‍ വളരേ ദു. കാട്ടി TR. behaved as a rebel. ദു. പ്രവൃത്തിക്ക KU. ദുഷ്ടനിഗ്രഹം Bhr. punishing the wicked, king's duty. ദുഷ്ടമൃഗം a wild beast, ദു'മായി നടക്കുന്ന പന്നി യെക്കൊന്നു MR. ദുഷ്ടി = foll., f. i. ചിത്തദുഷ്ടി Genov. ദുഷ്ട Tdbh., ദുഷ്ടം. 1. dregs, lees, offal അതി ന്‍റെ ദുഷ്ടുനീക്കി med. 2. fault, malignity ദുഷ്ടുണ്ടിവര്‍ക്കു Anj. they fight among themselves. (ദുഷ്): ദുഷ്പാരം difficult to cross, as സാഗരം KR. ദുഷ്പുത്രന്‍ Bhr. a bad son; so ദുഷ്പുരുഷന്‍, ദുഷ്പ്ര ഭു etc. ദുഷ്പ്രമേയം difficult to measure or find out, ദു' ത്തില്‍ ചതിച്ചു PT. ദുഷ്പ്രയത്നം 1. malicious endeavour. ദു. ചെയ്യു ന്നവര്‍, ദു. ചെയ്യുന്ന ആളുകള്‍ TR. engaged in unlawful warfare, rebels. 2. vain labour. ദുഷ്പ്രവാദം slander, ഒരുത്തര്‍ ഉണ്ടാക്കിയ ദു. പര ത്തുവാന്‍ ആളുകള്‍ ഉണ്ടസംഖ്യം CC. ദുഷ്പ്രാപം almost unattainable ദു'മായുള്ള ദിവം KR.; also ദുഷ്പ്രാപ്യം. ദുഷ്പ്രേക്ഷ്യം hardly to be looked at, ദു'മായ കരാ ളമുഖം DM. ദുസ്തനം poisoned breast, ദു. നല്കി ബാലകന്‍ വായില്‍ നേരേ CG. ദുസ്തരം difficult to get through with, ദു'മായ തപം ചെയ്തു KR. ദുസ്തര്‍ക്കം 1. unnecessary dispute. ദു. പറഞ്ഞു picked a quarrel. 2. false reasoning. Bhg. ദുസ്ഥന്‍ ill-conditioned. ദു'നായേററം CG. unhappy, (opp. സുസ്ഥന്‍ & സ്വസ്ഥന്‍ Bhr.) ദുസ്ഥിതി unhappiness, ദു. എന്നതു ദൂരത്തു വെച്ചു സ്വസ്ഥനായി മേവി CG. ദുസ്പര്‍ശം 1. nettle-like. 2. B. കൊടിത്തൂവ q. v. ദുസ്വത്വം false claim (സ്വത്വം?), ഇല്ലാത്ത ദുര്‍ഞ്ഞാ യങ്ങളും ദുസ്വത്തങ്ങളും (sic) അറിവി പ്പിച്ചു TR. ദുസ്വപ്നം inauspicious dream. ദുസ്വഭാവി ill-mannered, ദു. കള്‍ മമ പുത്രന്മാര്‍ Bhr. — ദുസ്വഭാവം Sab. bad disposition. ദുസ്വാദു bad taste V2. ദുസ്സംഗം 1. bad inclinations, പററായ്ക ദു. ഉള്ളില്‍ ഒരിക്കലും AR. 2. bad intercourse, ദു. വേ റിട്ടു സത്സംഗിയാക CG.; ദു. നരകത്തിന്‍ ദ്വാരം Bhg. ദുസ്സഹം intolerable ദുസ്സഹവാക്കു Bhr. — മത്സരി യായൊരു ദു'ന്‍ CG. a bore. പുരുഷന്മാര്‍ ദു'ന്മാര്‍ SiPu. — ദുസ്സഹത്വങ്ങള്‍പറക Sah.; also ദുസ്സഹ്യം V1. ദുസ്സാധം arduous, ദു'മായുള്ള കര്‍മ്മം Nal. better: ദുസ്സാദ്ധ്യം, (ചൊല്ലുവിന്‍ സാദ്ധ്യാസാദ്ധ്യദു സ്സാദ്ധ്യഭേദം. UR.) ദുസ്സാമര്‍ത്ഥ്യം mis-directed cleverness നിന്നുടെ ദു. PT.; ദു. പറക jud.; ദു'മായുള്ള വാക്കുകള്‍ untimely joke, amusing nonsense, ഭര്‍ത്താവി നോടിവന്‍ ദു. ചൊല്ലി Genov. misinformed, calumniated; bold indiscretion, ദു'ക്കാരന്‍ vu. ദുസ്വഭാവി a bad character, ദു.കള്‍ മമ പുത്ര ന്മാര്‍ Bhr.
നീനുക
nīnduγa T. M. (Tu. ന്യാന്തു, C. ൦രം പു). To swim, sprawl on the ground or in the water. നീന്തിക്കടക്ക, കരേറുക to swim to the shore; — with Acc. പത്തുപുരുഷന്മാ൪ ഓരാറു നീന്തി KeiN. — met. ഭവവാരിധിവന്തിരകളാ യ വിഷയങ്ങളില്‍ നീന്തി വലയുന്നു ChVr. toil in the world's service. VN. I. നീന്തം swimming എരുമക്കിടാവിന്നു നീ. പറിപ്പിക്കേണ്ടാ prov. II. also നീന്തല്‍; നീ. അറിഞ്ഞു ക്രടാ MR. CV. നീന്തിക്ക to make to swim, as മുതലപ്പുഴ നീ. an ordeal; met. ചെന്തീയില്‍ ഇട്ടവനെ നീന്തിക്കേണം ChVr. (= throw him in, & let him see how he gets out).
പരന്പു
parambụ (T. extension, bed. പിരന്പു rattan). A bamboo mat V1., also പനന്പു loc. പരന്പില്‍ ചുരുട്ടിത്തിരച്ചു കെട്ടുക a torture. നെല്ലിടുന്ന പ. something like a large gabion to hold rice, mats made by Vēlan, പെരിന്പ. etc. [Palg. of പന — & തെങ്ങോല]. (പരം): പരന്പുരുഷന്‍ AR. = പരന്പു., പരന്‍പു മാന്‍. പരലോകം S. yonder world. പ. ചേരാം Anj. die (happily), പ'ലോകത്തു Mud. — പരലോ കഗമനം, — പ്രാപ്തി, — വാസം, — സുഖം.
പരമം
paramam S. (Superl. of പരം). 1. Extreme. 2. supreme, best, പരമഗതി, പരമസി ദ്ധി final bliss. പരമദുഷ്ടേ KR. പരമദാനി Royal carpet പ. വിരിച്ചു RS.; others — ധാനി VyM.; rather പരവ — q. v. പരമരസം V1. sour milk. പരമാത്മാവു & പരമപുരുഷന്‍ the soul of the universe, (opp. ജീവീത്മാ individual life) AR.; പരബ്രഹ്മമാം പരമാത്മാ Bhr. പരമാനന്ദം പൂണ്ടു Mud. supreme joy. denV. പരമാനന്ദിച്ചു Bhr 12.; RS. to be in ecstasy of joy. പരമാന്നം the best food; = പായസം; (the semen is called പ'ത്തിന്‍ സാരാത്മകം Brhmd.). പരമാര്‍ത്ഥം 1. the whole truth, ഉണ്ടാം പ. എ ല്ലാം Nal. (will come out). ഇത് എന്‍റെ പ. ആകുന്നതു TR. true statement, പ'മായി ബോധിപ്പിച്ചു jud. 2. (mod. = സത്യം) oath. പ'ത്തിന്മേല്‍ അവസാനിപ്പിക്ക MR. to decide by oath. പരമാര്‍ത്ഥി 1. a true person. 2. artless; a simpleton = പച്ചപ്പശു 592. denV. ഓരോരോ ജാതി പലജനം ചൊല്ലു
പുരുഷന്‍
purušaǹ & പൂരുഷന്‍ S. (പൂരു). 1. A man, person (also gram.), individuum. 2. the husband. 3. the soul of the universe AR. പുരുഷകാരം S. 1. man's doing. 2. = പുരു ഷാരം multitude പു'വും എല്ലാം CC. പുരുഷത്വം S. virility (opp. സ്ത്രീത്വം ), പു. നല്ക Brhmd. പുരുഷപ്രമാണം S. a man's height, പുരുഷമാത്രം. പുരുഷമൈഥുനം S. pederasty. പുരുഷയത്നം S. doing his best. പു. ചെയ്യാതേ VyM. defend like ft man. പുരുഷസൂക്തം S. AR. a certain cosmogonal Sūkta in the /?/ig Vēda. പുരുഷസ്പശം S. connection with a man. പുരുഷാദന്‍ S. a cannibal, & പു'ദകന്മാര്‍ KR. പുരുഷാന്തരം S. 1. the next generation. 2. a generation, of 20 years (ത്രിപുരുഷാനുഭവം VyM. = 60 years), of 35 years VyM., of 100 years. ആപിലാവിന്നു ൩ പു. vu. മുപ്പു. കാലം Bhg. 3. succession duty Vl. ജന്മക്കാരോടു പു. ചോദിക്കയില്ല, പു'ത്തിന്‍റെ വക എടു പ്പിക്കരുതു TR. പുരുഷായുസ്സ് S. a man's life പു. നൂറെന്നറി ക VCh. പുരുഷാരം M. (&പുരുഷകാരം CC.) 1. multitude, chiefly armed പു'ത്തെ കല്പിച്ചു KU. summoned the Nāyars, levied troops. 2. mob, riot രണ്ടേടത്തും പു. കൂടുന്നു TR. പുരുഷാര്‍ത്ഥം S. the object of life (ധര്‍മ്മം, അ ര്‍ത്ഥം, കാമം, മോക്ഷം Bhg.). പു. വന്നു കൂടും GnP. മൂന്നാം പു'ര്‍ത്ഥസൌഖ്യം ലഭിച്ചു SiPu. through marriage. പുരുഷാര്‍ത്ഥസാധനങ്ങള്‍ = കര്‍മ്മം, ഭക്തി, ജ്ഞാനം‍Bhg 11. പുരുഷോത്തമന്‍ S. 1. the best man (opp. പുരു ഷാധമന്‍). 2. Višṇu AR. — പുരുഷോത്ത മക്ഷേത്രം N. pr. Jagannātha's temple in Orissa, Bhg.
പൂമാന്‍
pumāǹ S. (പും, pums). A male, man = പുരുഷന്‍. പുംസാം ത്വത്ഭക്തി AR. (Gen. plur.) പുംഭാവം S. virility പുംഭാവലാഭം നിണക്കു വേണ്ടാ SiPu. you need no more become a man (after being changed into a female). പുംഭാവമായി ആചരിക്ക Anach. modus coeundi.
പൂരു
pūru S. (Ved.) Man & N. pr., പൂരുഷന്‍ = പുരുഷന്‍. പൂരുരുട്ടാതി & പൂരോരുട്ടാതി (a. astr.) Tdbh. of പൂ൪വ്വഭാദ്രം The 25th asterism, also പൂരുട്ടാതി & പുരട്ടാതി.
Random Fonts
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 8919
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 12811
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 13106
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 8727
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 8208
ECTthinkal Bangla Font
ECTthinkal
Download
View Count : 4193
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 20840
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 5555
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 16806
FML-Mohini Bangla Font
FML-Mohini
Download
View Count : 17289

close
Please like, if you love this website