Malayalam to English Dictionary: പോക്ക്;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അജ്ഞന്‍
aǰńaǹ S. Ignorant, അജ്ഞത ignorance, അ. പോക്കിനാന്‍ വാക്കുകൊണ്ടു CG. അജ്ഞാതം unknown, അജ്ഞാതവാസം കഴിക്ക living incognito Bhr. അജ്ഞാനം ignorance, chiefly religious. അജ്ഞാനി ignorant, pagan. അജ്ഞേയം not to be known (po.)
അല്‍
al T. M. or അല്ല് (T. deficiency) Darkness, night (hence അത്തല്‍, അത്താഴം) മൂന്ന ല്ലും വന്നു RC. 3 nights. അല്ലില്‍ എന്നാലും കി ട്ടും KeiN 2. find by night. അല്ലെല്ലാം പോന്നു പരന്നനേരം CG. തിങ്കള്‍ അല്ലിനെ രാത്രിയില്‍ പോക്കുന്പോലെ CG. അല്ലിന്നുള്ളില്‍ ഭയം നല്കും പൂങ്കുഴല്‍ very black hair. അല്ലിടയിന്ന ചായ ല്‍ RC 142. അല്ലാള്‍പ്പൂങ്കുഴലി Bhg 8. also അ ല്ലാര്‍പൂങ്കുഴലി Bhg. അല്ലും തല്ലും പറഞ്ഞു grumbled, made a grievance of it (loc.) I.
ആടല്‍
āḍal VN. (ആടുക) T. M. C. 1. Shaking, trembling ആ. അരയാലിലകള് പോലെ Bhg 7. ആടല്‍പെടും trembles Bhg. 2. agitation, grief ആ.പൂണ്ടു, കലര്‍ന്നു (po.) കേണോടിനാര്‍ ആടലോടെ CC. ആടലോടു മുഖം കോടുന്നു ചിലര്‍ക്കു VCh. അവര്‍ക്ക് ആടല്‍ ഉണ്ടായതു പോക്കി Mud. 3. SoM. dancing ആടലും പാടലും V2.
ആദരം
ād/?/aram S. & ആദരവ് T. C. Te. 1. Respect, regard for. മല്ലാരിക്കാദരമില്ല SG. no favor. ആദരവോടെ CC. honorably. ആദ രവില്‍ പൂച്ചകള്‍ക്കു നല്കി CG. kindly. ആദര വാല്‍ Anj. duly. 2. support, comfort എനി ക്ക് ഒര്‍ ആദരവില്ല = no protection. ആതരവ തികം വന്നില്ല RC. no consolation (confounded with ആധാരം). denV. ആദരിക്ക 1. to regard, ചൊന്നത് ആദരിയാതെ AR. not minding (= അനാ ദൃത്യ); ദുര്‍ന്നിമിത്തങ്ങളെ ആദരിയാതെ UR. ആദരിച്ചിരുത്തി honorably. 2. to support, console. എളിയവരെ ആ. Arb. ആദരിച്ചീ ടിനവാര്‍ത്ത ഓതി രോദനം പോക്കിനാള്‍ CG. comforted the child. Part. ആദൃതം honored ആദൃതരായുള്ളൊരാര ണര്‍ CG.
ആയാസം
āyāsam S. (യസ) 1. Exertion. ആ യാസം ഒന്നും തുടങ്ങാതിരിപ്പിന്‍ CG. CC. overwork. 2. fatigue, trouble. ഗമനായാസശ മം വരുത്തി CC. refreshed themselves. ആ യാസം പോക്കി CG. (= ആലസൃം) — ആ. ആ യൊരു തീയിലേ പായിച്ചു പെയായി പോകുമാ റാക്കൊലാതേ CG. don't drive her into despair & madness. 3. (compare ആയം II, 2.) nimbleness, അഭ്യാസത്താല് ‍ആയാസം വരുത്തി by fencing obtained full power of limbs; — opportunity, പാങ്ങു.
ആവശ്യം
āvašyam S. (അവശ) 1. Necessity. ഉറുപ്പികെക്ക് ആ. ഉണ്ടായി vu. എന്നെ സ്മരിക്ക നീ ആവശ്യകങ്ങളില്‍ SiPu3. in straits (word of a God), ആ. പോക്കുക V1. to deliver. ംരം കാര്യത്തില്‍ വിസ്തരിപ്പാന്‍. ആ. കണ്ട എല്ലാ വരും Arb. all who were deemed necessary for the enquiry. 2. needful, requisite അവ ന്‍റെ ആവശ്യം പ്രകാരം പറയെണം MR. speak as he dictates. — It often serves for 'must', either with the Nom. of the thing required (കല്പന വരിക വളരെ ആവശ്യം TR. also with the old Inf. ആയതു താങ്കള്‍ അറിയ നമുക്കു വളരെ ആ.. understand: ആയിരിക്കു ന്നു); or with the Dat. or 2nd Adv. (ചന്തുവിന്നു കൈക്കാര്‍ക്ക് ആ. ഉണ്ടായി TR. Ch. wanted coolies പിടിപ്പാന്‍ ആ. ഇല്ല MR. പോവാന്‍ നമുക്ക് ആ. വന്നു TR.) or with the addition of വേണം (in different forms: അയക്കേണ്ട ആ വശ്യം ഇല്ല TR. കൊടുക്കെണം എന്നുള്ളതു നമു ക്ക് ആ. ഇല്ല I don't want to give away. പറ യേണ്ടത് ആ'മാകുന്നു MR.) ആവശ്യക്കാരന്‍ mod. = മുട്ടുള്ളവന്‍. ആവശ്യപ്പെടുക mod. to want, wish for = വേ ണം. ആവശ്യമായി (= വേണ്ടി for) കാലികള്‍ക്കും വെ ള്ളം കുടിപ്പാനും ആ. കുഴിപ്പിച്ച കുളം MR.
ഇടര്‍
iḍar T. M. C. Te. (√ ഇടു) 1. Impediment, hindrance ഇട൪ ഒഴിയ unhindered, unchecked AR5. 2. trouble, grief (po.) അതിനാല്‍ ഇട രുററാ൪ Bhr 1. were troubled. കപികള്‍ ഇട രോടു പാഞ്ഞു പതിച്ചു (SitVij.) ഉലകത്തിനെ ഇട൪ പോക്കിനാ൯ RC 22. ഇ.മുട്ടി Bhg. perfectly satisfied.
ഒററ
ot/?/t/?/a T. M. (ഒന്നു, ഒന്‍റു) 1. One, single. ഒ'പ്പണം a single fanam. രണ്ട് ഒററയെ ക ണ്ടാല്‍ (huntg.) two boars. 2. Tu. M. a certain cake ഒറെറക്ക് ഉലക്ക കാക്കാന്‍ പോയേന്‍ prov. 3. odd. ഒററയിരട്ടയും കളിക്ക with dice. ഒററപ്പെട്ടുളളദിനം പുരുഷപ്രജയാകും VCh. (= ഓജരാശി opp. യുഗ്മരാശി). 4. fencing posture പതിനെട്ടും ഒററയും പയററിയവന്‍ prov. ഒറെറ ക്കും കരു മനെക്കും നടന്നോടും KU. see കരുമന‍. ഒററക്കണ്ണന്‍ one-eyed. ഒററക്കാലില്‍ നില്ക്ക a tapas. ഒററക്കായ്ച്ചതു a cocoa-palm in its 8th—10th year. ഒററക്കൈയില്‍ ഇടുന്പോള്‍ മറേറക്കൈ കണ്ടി ട്ടു കേഴും CG. ഒററക്കൊന്പന്‍ (ആന) MR. single tusked; also of boar, cattle. ഒററപ്പടവന്‍ one-hooded snake. ഒററപ്പോക്കന്‍ last scion of a family. ഒററമരത്തില്‍ കുരങ്ങു prov. ഒററമുണ്ടും ഉടുത്തു KR. for battle. ഒററമുലച്ചി (song) said of a Paradēvata.
കരപ്പോക്കു
karapōkkụ B. A kind of coloured glass.
കാര്‍
kār T. M. C. Te. (aC. also കാഴ = കാളം) VN. of കരു 1. Darkness, black. 2. cloud = കാറു. 3. rough = കരു, കടു. Hence: കാരകില്‍ black Agallochum. കാരടി club, stick (or = കാരവടി). കാരാടന്‍ചാത്തന്‍ 1. = കാരി 3. (prh. from കാരുക 2). 2. a villain കാ. നടുപറഞ്ഞു prov. കാരാമ land tortoise MC. കാരാന്പശു B. black cow. കാരിരിന്പു (3) steel, or simply iron. Bhg. കാരില്‍ Rh. Vitex leucoxylon. കാരീയം lead. കാരുപ്പു black salt GP 73. കാരെളളു Sesamum Indicum. കാരേള Ploceus baya, the weaver-bird which hangs its nest on cocoanut branches (സാ രസം). കാരോല common Ola. കാരോല്‍ earthen pot or dish = കാര 4. കാര്‍ക്കാണി place of much trade or intercourse. കാര്‍ക്കാലം (2) the rainy season CG. കാര്‍ക്കുഴല്‍,— ര്‍ക്കൂന്തല്‍ black hair. കാര്‍ക്കോലരി Serratula anthelmintica (കാളമേ ഷി S.) also കാര്‍കോകില്‍ GP 74. കാര്‍പൂ വിലരി, കാര്‍പോകില്‍ (കാര്‍പുകാവരിശി കാര്‍പ്പോകരിശി T. Psoralea corylifolia) even കാര്‍പ്പോക്കലരി MM. കാര്‍ത്തുവട്ടി a medic. Sida. കാര്‍മുകില്‍, കാര്‍മേഘം black cloud. കാ൪വണ്ടു black beetle CG. കാ൪വര്‍ണ്ണന്‍ C/?/shna, also കാരൊളിവര്‍ണ്ണന്‍ Anj. മഴക്കാര്‍മുകില്‍വര്‍ണ്ണന്‍ Bhg. etc. കാ൪വേണി black hair. കാര്‍ക്കിക്ക see കാരുക.
കിരുകിര
kirukira (Onomatop.) 1. Rustling, rattling noise. 2. കിരുകിര മുറി sensation of parched throat. denV. കിരുകിരുക്ക, ത്തു. to rustle, rattle. കിറണി, കിരേണി a med. = ഗ്രഹണി. കിരേണിപോക്കു. vu.
കേടു
kēḍu 4 (Te. ചേടു) VN. of കെടുക 1. Destruction. കേടു വരുന്നതിന്‍ കാരണം നീ CG. God also the destroyer. 2. loss, damage. കേടു കഴിച്ചുപാട്ടം കെട്ടുക TR. (in assessment) allowing for barren trees. ആയുസ്സിന്നു കേടു prov. കേടുള്ള തോണി MR. കേട്ടുള്ളതു കൊടു ക്ക Anj. In Comp. = ക്ഷയം f. i. ഇഷ്ടക്കേടു, ത ട്ടുകേടു, ബുദ്ധികേടു etc. (vu. even ദൂഷ്യക്കേടു, ഉപദ്രവക്കേടു etc.) 3. hurt, flaw in stones കണ്ണിന്നൊരു കേടു GnP. something wrong about the eye. കേടുകള്‍ പലതുണ്ടു SiPu. sins. കേട്ടാ ച്ചുരുതി കേടില്ലേ TP. what a pity! Hence: കേടന്‍ a rogue, മഹാകേടന്‍ etc. കേടുററ immaculate, നീടുററവന്‍ തന്‍റെ കേ. പാദം CG. കേടുകുററി dead stump of a tree. മുതലില്ലാതേ കണ്ടു കേ'യായി കിടക്കുന്നു TR. hopeless. കേടുതീര്‍ക്ക to repair, mend. കേടുതീര്‍ത്തു ചൊ ല്വന്‍ CG. to speak better, or well. കേ'ര്‍ത്തു പറഞ്ഞു Mud. excused. കേടുപാടു loss, decay, കേ. നോക്കുക V1. to see if all is in order. കേടു പോക്കുക to mend, heal PP. കേടു വരിക to be lost, destroyed. അന്പതോളം വാഴ കേര്‍ന്നു MR. — കേടു വരുത്തുക v. a. to ruin, spoil, വസ്തുമുതല്‍ കേ'ത്തിക്കളഞ്ഞു TR. കേട്ടുചോര bad blood; കേ. പോക്കുക, കളക to bleed.
കോക്കാന്‍
kokkāǹ (fr. Coch. to Cal. & Palg.) A cat escaped into the jungle & living on depredation, പൂച്ച മൂത്ത കോ. (prov.); jungle-cat MC.; also = പോക്കാന്‍ Palg.
ഗര്‍വ്വം
garvam S. & ഗര്‍വ്വു, കെറുവു (fr. ഗുരു ?) Pride, haughtiness; അവരുടെ ഗ'ത്തെ പോക്കേണം CG. = kill them. ഗര്‍വ്വോടെ ചൊ ല്ലി Bhg. haughtily. ഗര്‍വ്വുള്ള ChVr. den V. ഗര്‍വ്വിക്ക, ഗര്‍വ്വിച്ചു adv.; ഗര്‍വ്വിതം part. f.i. അതിഗര്‍വ്വിതന്മാര്‍ Bhr. Mud. ഗര്‍വ്വിതമാരാ യ മാതര്‍ CG. adj. ഗര്‍വ്വി, Superl. ഗര്‍വ്വിഷ്ഠന്‍.
ചേതന
čēδana S. (ചില്‍) Consciousness, life ചേതനയോടു പിരിഞ്ഞു CG. died. തല്ലി ചേ. പോക്കി killed; ചേ. പോക്കിന പൈതങ്ങള്‍ CG., ചേ. പോയാല്‍ കായം ൪ നാള്‍ കിടക്കില്‍ ഓരാവതും ഇല്ല VCh. ചേതനന്‍ conscious. ഭൂതങ്ങള്‍ ഉള്ളത്തില്‍ ചേ. ആയോന്‍ CG. the soul of the world. ചേതവാന്‍ id. താന്‍ ഒരു ചേതവാനായി ഭവി ക്കുന്നു AR. (In S. ചേതനാവാന്‍ or ചേ തോമാന്‍). ചേതസ്സ് mind സ്വര്‍ഗ്ഗനരകങ്ങള്‍ക്കു തന്‍റെ ചേ. ഉപാദാനമാകുന്നു Adw. S. ചേതസാ with the mind (opp. വാചാ, കര്‍മ്മണാ). ചേതോ വിഷാദം VetC. etc. = മനം, ഉള്‍. In aM. ചേത; as നിശാചരമുടിവിനു കരുതി ചേ തയില്‍ RC.
Random Fonts
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 7427
ML Janki Bold Bangla Font
ML Janki Bold
Download
View Count : 20392
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 5318
DeepaTB Bangla Font
DeepaTB
Download
View Count : 6765
Cham Norm Bangla Font
Cham Norm
Download
View Count : 4499
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 5870
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 11186
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 9682
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 4669
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 20866

close
Please like, if you love this website