Malayalam to English Dictionary: മുറിയോ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അപജയം
abaǰayam S. (better അവ —) Defeat, rout. പൊരുതു തങ്ങളില്‍ അപജയപ്പെ ട്ടു മുറിയും പാരമായി Bhr 8. തോല്വി അ. കൊ ണ്ടറിഞ്ഞു MR. disappointment.
കൊഴു
ko/?/u T. M. Tu. (aC. കുഴവു C. കുളു) 1. Ploughshare (√ കുഴി?). കൊഴുകൊണ്ടു കീ റിന ചാല്‍ KR. കൊഴു പോലെ നാവും RS. — agriculture, = കരി. 2. a tenure of rice-grounds for 5 years, etc. കൊഴു അവകാശം, കൊഴുക്കെഴുതി MR. നിലം ൪ കൊല്ലത്തേക്കു വെറും കൊഴുവിന്നു വാങ്ങി simplest tenure. N. കണ്ടം നാലോരാണ്ടേക്കു O.ന്നു കൊഴുവിന്നു കൊ ടുത്തിരിക്കുന്നു MR. കൊഴു കൊടുക്ക V2. to give possession of a field. Hence: കൊഴുക്കാണം id. ൧൫൦ പണം കൊ. കൊ ടുത്തു MR. കൊഴുക്കാരന്‍, കൊഴുവന്‍ So., tenant; also കൊഴുനടപ്പുകാരന്‍ MR. കൊഴുനിലം = കൊഴുഅവകാശം ഉളള നിലം. കൊഴുപ്പണം a fee, which the tenant gives for the right of ploughing or reaping (2 fanams annually). നൂറുനെല്ലിന്ന് ഒരു പണം കണ്ടു കൊ. TR. arbitrary tax. കൊഴുമുതലായ്മ So. law of agriculture. കൊഴുലാഭം cultivator's profit of produce after deducting the expenses of cultivation and the taxes. ൧൦൦ നെല്ലു വാരത്തിന്നു ൪ പണം കൊഴുലാഭം എന്നു വെച്ചു TR. കൂടി കൃഷി നടന്നു കൊ. പപ്പാതി അനുഭവിച്ചു MR. കൊഴുവിറക്കം പണയം W. lease on mortgage. tenure (കൊഴുവിറങ്ങുക to cultivate). ൫ ക ണ്ടം കൊ'യമായിട്ടു മുദ്രോലയില്‍ ആധാരം ചെയ്തു കൊടുത്തു MR. (in Veṭṭattunāḍu). കൊഴുവെക്ക to resign a farm, by sticking a knife into it (old), കൊഴു വെച്ച് ഒഴിമുറിയും കൊടുത്തു MR. II.
ചാക
čāγa, ചത്തുപോക To die T. M. (C. സാ, Te. ചച്ചു, Tu. സൈ); more hon. are മരിക്ക, കാ ലം ചെയ്ക, കഴിക etc. ചാകെന്ന കാരിയം ഇ ല്ലെന്നോ തോന്നുന്നു Bhr. ചത്തുകരയും കോലാ ഹലം Anj. lamenting over a dead friend. ച ത്താല്‍ തിന്നുന്ന ആള്‍ the heir (also abuse). fig. ചത്തു മനസ്സു ദുരിയോധനന്തനിക്കു, ചിത്തവും ചത്തിതു കൌരവര്‍ക്കു Bhr. Hence: v. n. ചാകാതവര്‍ the immortal, the survivors, Bhr. AR.— ചാകാതനാളല്ല ഞാന്‍ പിറന്നു Bhr. ചാകാതവരം gift of immortality V1. = ചാ കായ്മ.— ചാകാതേ ചാകുന്നതത്രേ ദു:ഖം Genov. ചാകാതേ ചത്തുഴന്നു Si Pu. almost dead. ചാകാ ത്തത് എല്ലാം തിന്നാം all except poison.— ചാ കാതേ പോരുക KR. to escape. ചാകൊലി dying cry ചാ. പൊങ്ങപ്പോയി ന ടകൊണ്ടാന്‍ RC. ചാക്കാലം V1. the moment of death. VN. ചാക്കു 1. Death, ചാക്ക ഭയപ്പെട്ടു, Mud. ചാ. മുടക്കുക to prevent it, ചാക്കിന്നു കോപ്പി ട്ടു prepared to die, ചാക്കില്ലയാത നാള്‍ Bhr. ചാക്കില്ലയാതവര്‍ ആരും ഇല്ല. 2. mortality ഏറിയൊരു ചാ. ഉണ്ടായി; casualties are called ചാക്കമ്മുറിയും (വെടി ഉണ്ടായി ചാ'യും വന്നാല്‍, ഏറക്കുറയ ആളുകള്‍ക്കു ചാ'യും ഉ ണ്ടായി, ചാ'യുമായിട്ട് ൨൦ ആള്‍ TR.) shortened ചാക്കുമുറി പല ദിക്കും പരന്നിതു Si Pu. ചാക്കുടി extinction of a family. ചാപ്പിള്ള a still-born child. VN. ചാവു 1. Death; case of death ചാവു പൊരുളായിട്ടു കല്പിക്ക V1. a will. 2. mourning feast ശവം ചുട്ടവന്‍ ചാവു കഴിക്കയില്ല prov. എത്ര വലിയ ആളുകള്‍ക്കും എത്ര ചെ റിയ ആളുകള്‍ക്കും ചാവിന്‍ കല്യാണം എന്നു വെച്ചാല്‍ വലിയ കാര്യമാകുന്നു TR. ചാവും പുലയും കഴിഞ്ഞു TP. ചാവറം (= മരണധര്‍മ്മം) devoting oneself to death V1.— ചാവറക്കാര്‍ = സംശപ്തകന്മാര്‍ Amara S. ചാവാളന്‍ a mortal = മര്‍ത്യന്‍— ചാവുകിടാവു = ചാപ്പിള്ള. ചാവുപായി the dying-mat (used by low-castes after 40 days, when a person has died of any infectious disease). ചാവുററവന്‍ prepared to die, also ചാവേററവന്‍. ചാവേറുക to rush into battle, disregarding all protection. VN. ചാവേററം; ചാവേററക്കാരന്‍ one, who runs amuck V1.— ചാവേററുവൃത്തി pension or lands granted to the families of those, that fell in battle.
തറി
tar̀i T. M. aC. (തറു, തറ 4) 1. Stake, hedge-stake, post. 2. a weaver's loom, ചാലിയന്‍ ത. or നെയ്ത്തുത. MR. (taxed). 3. a stick. തറി ക്കൊന്പു a small branch. കുറേച്ചം തറിയും മുറി യുമേ അറിഞ്ഞുകൂടും No. he only knows bits & ends. മുറിയും തറിയും തന്നിട്ടുള്ളു he has done me. 4. No. a pin, in കൊടയും തറിയും മല രും = a rivet (see തറ 4); ആണിയുടെ കൊട യും തറിയും head & body of a nail. 5. cutting. Hence: തറികുത്തുക to drive down stakes. തറി കുത്തികൊടുക്ക Palg., B. to give one a piece of land to enjoy, by driving down one stake. തറിച്ചക്ക (5) a young jackfruit cut up for കറി. തറിയിടുക 1. to put hedge-stakes; (2) to prepare the loom for weaving. തറിനാക്കു a weaver's loom-post. തറിപ്പലക the reed of the loom. തറിക്ക T. M. C. (Tu. ദരി) To cut down, cut up, cleave കൊടിയും വള്ളിയും കുലയും വാഴയും തറിച്ചുപോരിക TR. (rebels). ഇക്കൊല്ലം ൪൫൦ കണ്ടി പറന്പു കോട്ടയകത്തു തറിച്ചുപോയിട്ടും പെരുവഴി നിരത്തുന്പോള്‍ തറിച്ചു പോയിട്ടും TR. plantations destroyed. വെണ്മഴുവാല്‍ മൂവേ ഴുവട്ടം തറിച്ചു നീ കേവലം, കണ്ഠം നേരേ തറി ച്ചു കളഞ്ഞു, ഉടല്‍ ശാസ്ത്രംകൊണ്ടു ത. CG.
മുണ്ടു
muṇḍụ (മുടം) T. M. (Tu. bundle) 1. Anything short മുണ്ടുവാല്‍ MC. വീഴുന്ന മൂരിക്ക് ഒരു മു. കരി prov. 2. the short cloth of Kēraḷa men അഞ്ചു മുഴ മു. Anach. ഒരു മു.ചുററി ഒന്നു പുതെച്ചിരുന്നു MR. ഞാന്‍ ഇട്ട കുപ്പായത്തിലും ഉടുത്ത മുണ്ടിലും TR. മു. കൊടുക്ക to form a connection with a Sūdra woman (loc.) മു.കൊ ടുത്തു പാര്‍പ്പിക്ക Trav. എറിഞ്ഞിട്ടു മു. കീറി, മു. വലിച്ചു കീറി TR. കൈമു., ചെറുമു. cloth for the privities. മുണ്ടാറു B. = മുട്ടാറു. മുണ്ടാണി a fraction 3/16, പതിനാറില്‍ മൂന്നു = മുമ്മാകാണി. മുണ്ടിക്ക (loc.) to become short; (B. also: to become great). മുണ്ടുകാരര്‍ 1. Native Christians, opp. Eurasians. Coch. 2. Lascars, common soldiers V2. മുണ്ടുകാലന്‍ (see മുടം) short-legged. So. മുണ്ടുപെട്ടി clothes-box മു. യില്‍ സൂക്ഷിച്ചു MR. മുണ്ടുമുറിപ്പുടവ V1. = കൈമുണ്ടു. മുണ്ടും മുറിയും, മുണ്ടുമുറി, മുണ്ടുമറുതി (see മുട്ടുമ റുതി) = utensils, household-stuff, odds & ends, കട്ടക്കുട്ടി. മുണ്ടെക്കല്‍ സന്ദേശം N. pr. a treatise. മുണ്ടോന്‍ = മുണ്ടകം q. v. a sort of rice മുണ്ടോന്‍ നട്ടുമുങ്ങണം വിരിപ്പു നട്ടുണങ്ങണം prov., മുണ്ടോന്‍കൃഷി = മകരകൃഷി So.
മുറി
mur̀i 5. (മുറു C. Te. Tu. to break = നുറു). 1. A fragment, (മുറിയും തറിയും 434 prov.), slice ആണ്മു. പെണ്മു. halves of cocoa-nut; a piece or കുത്തു of cloth (18 മുഴം by 2½); a room, chamber മൂന്നു മുറി വാണിഭപ്പീടിക MR. apartment; a parish, hamlet (part. of പ്രവൃ ത്തി Trav.; N. മണ്ടപത്തിന്‍ വാതുക്കല്‍, N. പാ ൪വ്വത്യം, N. മുറി, N. െടത്തു ഇന്നാര്‍ Trav.). — 1 മു റിക്കു പററിയ, 1 മുറിപ്പെട്ടതെങ്ങു; 5 മൂറിയായാല്‍ പീററ No. (see മുറിപ്പാടു). 2. a wound പൊ റുക്കുന്ന, മരിപ്പാന്തക്ക, കഠിനമായ മുറികള്‍ ചെ യ്തു, ഉണ്ടാക്കി, ഏല്പിച്ചു, അകപ്പെടുവിച്ചു TR. ന്ന ആള്‍ക്കും മുറി ഏററിട്ടുണ്ടു MR. മു. കെട്ടുക, ഉണങ്ങുക TP. 3. T. M. a note, bond (= പ്ര മാണം, ഇണക്കു) a receipt. വ്യാജമായൊരു മു റു എഴുതിച്ചു Mud. (പണി 4, 603). മു. കുത്തിപ്പി രിക Anach. to divide family property by formally cutting the original deed. കൈമു. എഴുതി etc. മുറികൂട്ടുക (2) to unite the lips of a wound, hence: മുറികൂട്ടി Hedyotis auricularia, Rh. the leaves much used for wounds, a. med. മുറിക്കതിര്‍ (1) (a half-grown ear of corn) 30, നിറകതിര്‍ 20, പഴം തട്ടിയാല്‍ 10 prov. മുറിക്കത്തി (1) a broken knife. മുറിക്കാരന്‍ So. (1) a villager. മുറിക്കൈത്തോല്‍ (1. 2) a defensive armour for the arm Vl. മുറിക്കൊള്ളി (1) No. a brand = കത്തിച്ചു ശേഷിച്ചതു. മുറിത്തടി (1) a log. മുറിത്തട്ടു the choir of a church V1. മുറിത്തോണി a boat's half. മുറിപ്പട്ടിണി (1) scarcity of food മു. കിടക്ക. മുറിപ്പാടു (1) a measure of 4 കോല്‍ or 2 ആ നക്കോല്‍ f. i. വരുണനെ മൂന്നു മു. വാങ്ങിച്ചു Brhmd. ഒരു മുറിപ്പാടെടുത്ത തെങ്ങു No. = മുറിപ്പെട്ടതു q. v. — (2) a wound മു'ട്ടില്‍ വെ ച്ചു MC. — (3) മുറിപാടു V1. conclusion of a bargain, transaction കാര്യത്തിന്നു മു. വന്നു. മുറിപ്പാട്ടു half a song, opp. മുഴുവന്‍ പാ. prov. മുറിപ്പെട്ടതു (1) stage of a palm-tree's growth, beyond ഒററ കാച്ചതു. CV. മുറുപെടുത്തിളയ വേന്തന്‍ RC. (2) to wound. മുറിമൂക്കന്‍ (1) having the nose cut off; half-nosed, prov. മുറിമൊഞ്ചന്‍ (1) quickly angry B. മുറിയകം (1) an apartment, chamber. മുറിയിടുക (1) to cut in pieces; (3) to cast lots. മുറിരാജന്‍ (1) half a king പെരുമാളായ മു. Mpl. മുറിവാക്കു (1) an insult, provocation B. മുറിവൈദ്യന്‍ (1) half a doctor മു. ആളെ കൊ ല്ലും മുറിയാചി (ഹാജി) ദീന്‍ കൊല്ലും prov.
വെട്ടു
veṭṭu T. M. (Te. വേട്ടു & Te. C. Tu. peṭṭu fr. വെടു, വെടി). 1. A blow, stroke, cut വെ ട്ടിന്നടുത്തു Bhr. ൩വെ. കൊടുത്തു (with sword on shield). വെ. കൊണ്ടവന്‍ TR. വെട്ടും കുത്തും പലിശെക്കു prov. തമ്മില്‍ വെട്ടും മുറിയുമായി TR. came to sharp blows. മണ്ണു വെ. (No. I. കൊത്തു) ഏല്ക്കുന്നില്ല Palg. So. the ground does not yield to the hoe. 2. a wound; sun-stroke, stitch. 3. felling trees, digging, engraving. വെട്ടടക്ക unboiled areca-nut; also Sentia Ind. Rh. വെട്ടന്‍ a vicious, goring buffalo. വെട്ടരുവാള്‍ a small hoe, sickle. വെട്ടവാളാന്‍ B. = വേട്ടാളന്‍ a wasp. വെട്ടില്‍ (& വി —) a grasshopper വെട്ടക്കിളി MC. (T. വെട്ടുക്കിളി) = തുള്ളന്‍. വെട്ടുകത്തി a chopper, bill = കൊടുവാള്‍ V1. വെട്ടുകല്‍ cut stones വെ. കൊത്തുക, വെ. പ ണിക്കാര്‍ മഴു (taxed) MR. വെട്ടുകാണം compensation to the tenant for clearing & levelling land; lease on favorable terms on condition of clearing waste lands. വെട്ടുകാര്‍ (3) Palg. wood-cutters. = മഴുക്കാര്‍ No. വെട്ടുകോട്ട & വെട്ടിയകോട്ട the famous Trav. lines from Cranganor to the Ghats, attempted by Tippu 1789, taken 1790. Ti. വെട്ടുപണി So. Palg. = വെട്ടുവേല Ašāris' work. വെട്ടുപന a palmyra from which leaves are cut. വെട്ടുപാടു a wound, scar. വെട്ടുവഴി a road. — വെട്ടുവേല Palg. = മുഴുപണി. വെട്ടുക 1. To cut with a sword, axe. തീയ നെ വെട്ടിക്കൊന്നു കളഞ്ഞു TR.; to cut off തല വെട്ടിയറുത്തിട്ടു VetC. തലവെട്ടിക്കളഞ്ഞു; to cut down വാഴക്കുല (= കൊത്തുക), തെങ്ങും കഴുങ്ങും വെട്ടി നിരത്തി TR. (= മുറിക്ക) hewed. വൃക്ഷ ത്തെ വെട്ടിക്കുറെച്ചു Bhr.; clearing വെട്ടച്ചുട്ടു വിതെച്ചിട്ടു വിളയും നെല്ലു opp. വെട്ടിയിട്ടു ച വിട്ടീട്ടു മുളെക്കുന്ന നെല്ലു GP. 2. lightning (= വെടി) ഇടി വെട്ടും വണ്ണം AR. ഇടി വെ' ന്പോലേ ചൊന്നാന്‍ Mud. 3. to dig, engrave
Random Fonts
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 3623
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 19291
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 14603
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 11784
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 12768
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 42715
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 19493
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 6424
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 15785
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 10345

close
Please like, if you love this website