Malayalam to English Dictionary: വായ്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടിയുക, ഞ്ഞു
aḍiyuγa (അടി 1) 1. Fall to the ground, as roten fruit. ഞാര്‍കെട്ടടിഞ്ഞു പോയി spoiled by rain. അരക്കര്‍ കാകുത്തന്‍ കാലിണക്കീഴ് അടിന്തു വീണഴുത് ഇരന്താര്‍ RC 25. fell at Rāma's feet. വീണടിഞ്ഞു മുല കള്‍ RS. 2. drift on shore, കപ്പല്‍ അടിഞ്ഞു V1. ആപൊടി തിരവായൂടെ വന്നടിഞ്ഞു തീരത്തു Bhr. borne by the waves. മീന്‍, കക്കു, etc. വന്ന ടിഞ്ഞു came in shoals. കടലില്‍ ഉടനുടന്‍ അടി യും തിരമാല RS. beat. 3. കണു അ. the eye suffers from excessive secretion. കണ്ണടിയു ന്നതിന്നു നന്നു a med. നീരടിയുന്നതും ചവര്‍ അടിയുന്നതും med.
അണ
aṇa C. T. M. (√ അണു = അടു) 1. Support, pillow, തലയണ. 2. branch of fig tree V1. 3. dam, ചിറ മുറിഞ്ഞാല്‍ അണക്കെട്ടി യിട്ടെന്തു ഫലം KR. also channel (?) വെള്ളം വരുത്തുവാന്‍ അണ കെട്ടീടെണം KR. 4. yoke, pair (= ഇണ) അണപ്പുടവ, അണവസ്ത്രം uncut double cloth, as of Brahmans. 5. അണ യിലേപ്പല്ല് (see അണല്‍ and അണെക്ക 2.) അണയുക C. T. M. To approach, arrive. With Acc. കോകിയെ അണഞ്ഞു കോകവും KR. അവനെ ചെന്നണഞ്ഞു CG. തിരുമേനി അണഞ്ഞുനില്ക്കും കാര്യക്കാരന്‍ TP. the minister close by the king. With Soc. അവരോട ണഞ്ഞു Mud. With Loc. കേരളത്തില്‍ അണ ഞ്ഞ നാടഞ്ചു KU. the 5 border countries Pāṇḍi, Congu, Wayanāḍu, Tuḷu, Punnāḍu. ഓടി അ ണഞ്ഞു പിടിച്ചു CG. in war. കപ്പല്‍ അണഞ്ഞു near the shore; also temporal by പെരുനാള്‍ വന്നണഞ്ഞു KU. മരിപ്പാന്‍ ന്പ നാള്‍ അണ ഞ്ഞാല്‍ a med. Inf. അണയച്ചെന്നു RC. അണയത്തു near. V. N. അണവ് arrival, closeness, love (= ചേ ര്‍ച്ച) അണവില്‍ ചിന്തിപ്പാന്‍ RC 8. a. v. അണെക്ക T. C. M. 1. to bring into contact, esp. embrace, hug. ചുംബനത്തിന്നു മുഖത്തെ അണെച്ചു CG. പാന്പിനെ കഴുത്തില്‍ അണെ ച്ചു Bhr. ഇറച്ചി എന്‍കവിള്‍ത്തടത്തില്‍ അ ണെത്തു RC 29. ഹസ്തം മാര്‍വ്വില്‍ അണെച്ചു, മാറണെച്ചു തൊടുക in reverencing; മെയ്യോടു മെയ്യും അണെച്ചു കൊണ്ടു. വേണുവെ വായോ ടണെച്ചു CG. put the flute to the lips. തോക്ക ണെച്ചു വെടിവെപ്പാന്‍പുറപ്പെട്ടു TR. levelled the gun. കരെക്കണച്ചു cast anchor. ചൂരല്‍അ ണെക്ക TP. give a beating. 2. whet, grind; വാള്‍അണെച്ചു. — അണെക്കുന്നകല്ല്, പലക whetting stone, board വെരിക്ക് അണെക്ക (see മെരു) to take the civet V1. 3. So. to pant V1. V. N. അണച്ചല്‍, അണെപ്പു sharpening, panting V1.
അണ്ണാ
aṇṇā Looking upwards, അണ്ണാ എന്നു വെള്ളം കുടിച്ചു (in the native way of drinking). അണ്ണാ എന്നാക to gape, also അണ്ണാനു നോ ക്കുക, കുടിക്ക. and അണ്ണാക്കം നോക്ക. In po. gen. അണ്ണാര്‍ന്നുനിന്നു കൊണ്ടാകാശം നോക്കീട്ടു CG. in prayer and expectation, അണ്ണാര്‍ന്നു നിന്നു ചകോരം (to drink the moon's rays), തോത്തു കൊണ്ടണ്ണാര്‍ന്നു വായും പിളര്‍ന്നു CG.
അതിര്‍
aδir M. Tu. (അതുക C. Te. adjoin) Boundary, limit. നാട്ടതിര്‍ KU. frontier. കല്ലതിര്‍ landmark. ഈര്‍ (= നാലു) അതിര്‍ക്കകത്തുള്ളനിലം MR. doc. അതിര്‍ക്കു പുറത്തു കിഴിയരുതു TR. കു റുന്പ്രനാട്ടുംപുഴവായെയും അതിര്‍ക്കല്‍ TR. on the boundary of C. and P. തുക്കൂടിയിലേ അതിരുക ളില്‍ഇരിക്കുന്ന ചുങ്കക്കാരന്മാര്‍ TR. നമ്മുടെ അ തിരില്‍ പരിന്ത്രിയസ്സ് കവിഞ്ഞു വരുന്നു TR. encroach on the limits. Cpds. അതിരിടുക to bound. അതിര്‍ത്തല‍ boundary, നാട്ടേകിഴക്കേ അ'ലെ ക്കു നില്ക്കാഞ്ഞാല്‍ TR. along the eastern border. അതിര്‍വാദം MR. quarrel about the boundary. കണ്ടെത്തിന്നു തമ്മില്‍ അ. ആയി. MR. So. അതൃപ്പിണക്കമല്ല വന്നതു RC 30.
അധോഗതി
adhōgaδi S. (അധഃ) Descent, sinking. ഉന്നതന്ന് അ. നിശ്ചയം ഉന്നതി പുനര്‍ അധോഭൂതനു ഭവിക്കും Nal 3. അവന്ന് അ. വ രട്ടേ hell. അധോഭാഗം lower part. അധോമുഖം looking down, downcast, so അ ധോവക്ത്രനായി P. T. of a hypocrite. അധോലോകം, — ഭുവനം hell. അധോവായു wind from behind.
അനുകൂലം
anuγūlam (along the shore) 1. Favorable as wind അനുകൂലവായു (po.) പുല്ലു പറിച്ച് അ'മായ ശയനം ഉണ്ടാക്കി KR. a soft bed. ഇവന് അവര്‍ക്ക് അ. ആകുന്നു, അ. ഉണ്ടു MR. is in their favor. മൌര്യന്‍റെ ദേവാനുകൂ ലങ്ങള് Mud. the divine favors which M. enjoys. വേണ്ടുംവണ്ണം ഗ്രഹിപ്പിച്ച് അ. ആക്കി തരും TR. 2. compliance, acting in concert. അതി ന്ന് അ'മായി നിന്നു നടക്ക TR. act with every consideration for — അവന്‍റെ ഹിതപ്രകാരം അ. പറയുന്നു MR. speak as he dictates. 3. Success, ease, contentment. മനസ്സില്‍അ'ക്കേ ടു remorse V2. കാരൃം അ. ആയി ‍succeeded. അനുകൂലത favor. അനുകൂലതയോട് ഉരചെയ്തു Bhr. compliantly. അനുകൂലന് favorer. പിതാവ് ചെയ്തതിന്ന് അ' രായി പൌരന്മാര്‍ KR. അനുകൂലശത്രു false friend. അനുകൂലപ്പെടുക to favor, help towards, അ. പ്പെടുന്നതല്ല. MR. den V. അനുകൂലിക്ക f. i. അതിന്ന് അനുകൂലി ച്ചു നില്ക്ക MR. aid. സാക്ഷികല്‍ അതിന്ന് ഏകദേശം അ'ച്ചു പറഞ്ഞു gave similar evidence. അനുകരിക്ക TP. = അനുഗ്രഹിക്ക.
ആദാനം
ād/?/ānam S. (√ ദാ) Taking to oneself. ആ. ചെയ്ത to receive. രാമനാല്‍ ജലധിയോട ആ. ചെയ്യപ്പെട്ട ഭൂമി Brhm P. received from the sea. ആദായം S. gain. ആദായപ്പെടുക to be advanced. അതുകൊണ്ട് ഒര്‍ ആദായവും നഷ്ട വും ഇല്ല MR. ആദയ നികിതി income tax. ആദി S. 1. beginning, first — നമ്മുടെ കാരണോന്മാര്‍ നാള്‍ ആദിയായിട്ടു കൊള്ളക്കൊടു ക്കകള്‍ TR. the transactions of this dynasty since the days of my ancestors. ആദിയായിട്ടു മാറ്റി TR. changed again. ആദിഒടുവില്‍ from beginning to end. 2. in comp. et cetera f. i. ഇത്യാദി, മലമൂത്രാദികള്‍ (= മുതലായ, തുട ങ്ങിയുള്ള). hence: ആദികാരണം original cause. ആദി കാവ്യം first poem in schools (Rāmāyaṇam). ആദിദേവന്‍ original God. ആദിഭൂതന്‍ the first ശില്പാദികള്‍ക്കാദി ഭൂതന്‍ അപ്പുരം തീര്‍ത്താന്‍ KR5. ആദിരാജാവ് 1. first king. 2. the Māpiḷḷa ruler of Caṇṇanūr കണ്ണൂരില്‍ രാജാ ബീബീ TR. ആദിയേ again (= ആദിയായിട്ടു) ആ. രണ്ടാമ തു കോല്ക്കാരനെ അയച്ചു, ആ. പൈമാശി നോക്കിച്ചു TR. ആദിവാചകം introduction (of a book) V1. ആദിശേഷന്‍ the serpent Ananta. ആദ്യന്തം l. beginning & end. Vishnu ആദ്യന്ത വസ്തുവായ്വിളങ്ങി KR. God is ആദ്യന്തരഹി തന്‍, the Vēdas are called ആദ്യന്തശൂന്യ ങ്ങള്‍ CG. 2. from first to last കാരണം ചൊല്ലിനാന്‍ ആ.. KR. മണക്കുന്പോള്‍ അം ഗം കുളുര്‍ക്കും ആ.. KR. from head to foot. ആദ്യം first. — adv. at first, at once; as at first, again (= ആദിയേ) ആദ്യമേ ക്ലിപിച്ചു MR. ആദ്യവസാനം = ആദ്യന്തം f. i. വിസ്മാരത്തില്‍ ആദൃഷ്ടി ആ. നടന്നിട്ടില്ല MR.
ആധാരം
ādhāram S. (ധര്‍) 1. Support, prop, base ആ. പിടിക്ക V1. to take refuge. കഴിവാന്‍ ആ. ഇല്ല TR. the country is too insecure. ബോധിപ്പിപ്പാന്‍ ആധാരം ഇല്ല TR. we have not the means to pay. 2. the 6 or 12 chief regions of the human body, 'location' of the വായു (= നില) ആ. ആറിന്‍റേയൂടെ വിളങ്ങും ജീവന്‍ Anj. 3. M. document, bond, deed (also ആധാരിക, പ്രമാണം, കണക്കോല) എ ന്‍റെ തെളിവ് ആധാരരൂപേണ ആകുന്നു MR. I prove my case altogether by documents. കീഴാധാരം, അടിയാധാരം documents of former transfer of property.
ആന്ത്രം
āntram S. (അന്തരം G. 'enteron) 1. Entrails ആന്ത്രനോവു,—കൊളുത്തു,—വായു. 2. M. = ആന്ത്രവൃദ്ധി, ആന്ത്രവീക്കം a rupture, ആന്തിറവിര്‍ത്തിക്കു നന്നു a med.
ആററ
āt/?/t/?/a 1. A small bird, decoy-bird, sparrow V1. 2. darling ആററപ്പൈതല്‍, ആറേറ, O my dear! കുങ്കിക്ക് ഒര്‍ ആററക്കെറുപ്പം (= ഗര്‍ഭം) ആയി, ഒര്‍ ആററക്കിടാവേ ഉള്ളു TP. (see foll.) ആററല്‍ VN. (ആററുക 3) 1. Growing; healthy, magnificent growth ആററലോട് ഒരു മകള്‍ ഉണ്ടായി Bhr. a big girl. ഉള്ളില്‍ ആറ റലായമാരമാല്‍ Anj. filling the soul. 2. activity, carefully looking after. 3. = ആററ f.i. ആ ററല്‍ക്കിടാവിനെ CG. ആററം 1. Much മുകളേറി ആററം പറന്നേ ക്കല്ലേ TP. don't fly too high. 2. (= വാച്ചതും fr. വായ്ക്ക to thrive) something, somewhat തീയിലോ വെള്ളത്തിലോ ആററം വീഴുമോ lest he fall in fire or water (or any other danger) നിനക്കാറററിവുണ്ടോ TP. നീ ആററം പോയൊ TP. did you perhaps go?
ആറു
ār̀u T. M. C. Te. (Tu. ആജി) VN. of അ റുക 1. Way = വഴി. ആറുവായ്, ആററുവാ V1. the cry by which the road is cleared before a nobleman. Hence ആറേ = വഴിയേ f. i. ചെ യ്തവാറേ, ചെയ്താറേ after having done. 2. manner ഇവ്വാറു thus. അപ്പത്തിന്നു നല്ല ആര്‍ ഉണ്ടു, നല്ല ആറെടുത്തു ചുട്ടതു well baked. — Esp. with adj. part. തോന്നുന്നവാറ് Bhr. the way it appears, ലഭിച്ചവാറെങ്ങനെ Mud. how did you get? കേട്ടവാറാക്കീല്ല TP. did as if he had not heard. ദുരിതങ്ങള്‍ക്കു തക്കവാറു Sab. according to each one's sins. നാണമില്ലാതവാ റെങ്ങനെ CG. how did you become so impudent? — Chiefly with future part. മരിപ്പാറായി was about to die. മംഗലമാമാറിരുന്നു lived happily. തപസ്സിന്നാമാറെഴുന്നെള്ളി KU. retired for penances. കാമത്തീമാറുമാറെ Bhr. to quench the fire of love. — The form വരുമാറായി 'was about to come' — is often contracted in വരാ റായി; hence arises the semblance of an Inf. അവിടെ ആണ് ചെന്നു കിടക്കാറ് MR. there we use to sleep; (occasionally also the form of an Inf. തരികാറാകണം TR. may you be pleased to give). For particulars see grammar. — Many Cpds. പുക്കവാറ കൊണ്ടാറ് etc. explained by phrases like അങ്ങു ബോധിച്ചവാറാ യിട്ടു രശീതി കൊടുത്തു TR. 3. river T. M. (Te. ഏറു) ആറുനീന്തും, ആററില്‍ തൂകുവിലും prov. രക്തം ആറായി ഒഴുകി UR. ചെറിയ തോടുകള്‍ അനേകം ആറുകള്‍ തതാര KR. crossed rivers — ആറേ through the river (more in So M.; No. പുഴ.) 4. (= അറു) six T. M. C. Te. (T. u. ആജി) ആറാം sixth ആറാമന്‍, — മവന്‍. ആറായിരം 6000. ആറാറ് 6X6. & each 6. ആറും നാലും 6 Shāstras & 4 Vēdas, or 6 നയം & 4 ഉപായം. Cpds. ആറാടുക (3) v. n. to bathe CV. ആ'ടിക്ക f.i. an idol. VN. ആറാട്ടു bath, esp. of idols with procession, ആനയില്ലാതെ ആറാട്ടോ prov. മൂരിയാറാട്ടു cattle-fair, ഭഗവതീന്‍റെ ആറാട്ടുന്നാള്‍ അടുത്താല്‍ കൈമുറിഞ്ഞും ചോര വീഴരുതു TP. no blood to be shed on any account. ആറാട്ടുകുളം idol's bathing-tank. ആറാട്ടുതറ = വെടിക്കോട്ട. VN. ആറാട്ടം bathing — met. തീട്ടം കൊ ണ്ടാറാട്ടം prov. = പിരളും. ആറാം വാരി (4) the side near the ribs. ആറാഴ്ച (4) ceremony for finding out a hidden thing ആ. വെക്ക V1. 2. = നഷ്ടം വെക്ക. ആറുകാല്‍ (4) 1. insect = വണ്ടു. 2. like other names of the bee, the shrub കയ്യന്നി. ആററങ്കര = ആററിന്‍പുറം (3) bank of river. ആററിങ്കല്‍ (3) N. pr. residence cf Travancore queen. ആററുകാല്‍ (3) river's channel. ആററു തിരുത്തു (3) regulation of streams. ആററുദര്‍ഭ (3) sacrificial grass = കുശ. ആററുനോററു പോക (3) to be under a vow to bathe & fast. ആററുനോററിങ്ങനെ ചെന്നു പാര്‍ത്തു Nal. went my way governed by one single thought, unmindful of hunger, etc. ആററുപുറം (3) towards the river തിരുവങ്ങാ ടാററുപുറം ചെന്നു TP. ആററു വഴിവിചാരം (3) Tr P. superintendence of timber, floated from the jungles. ആററുവായ് (l) = ആറുവായി. ആററുവെപ്പു MR. land formed by river's sediment; superior ground for fruit-trees (opp. കരവെപ്പു).
ആസ്വദിക്ക
āsvad/?/ikka S. (സ്വദ്) To taste മുന്തിരിങ്ങ തന്‍ ഫലം ആ'ക്കുന്ന പോലെ Si Pu.; met. സ്ത്രീയെ Bhr. ത്വന്നാമസങ്കീര്‍ത്തനം ആ. Anj. വായ്മലര്‍, മുല, തുടക്കാന്പു etc. AR.
ഇലാക്കു
ilākkụ Tdbh. ലാക്കു, ലക്ഷം Aim ബാ ലിവായുരസ്സും ഇലാക്കായുടന്‍ KR.
ഉദാനന്‍
uḍ/?/ānaǹ S. (അന്‍) One of the 3, 5 or 10 airs, വായു.
ഉലരുക, ര്‍ന്നു
ularuγa T.M. (? ഉല) n.v. To dry വായും ചിറിയും ഉലരും തൊണ്ട വറളും VyM. ഗുളികയുടെ വെളളം ഉലര്‍ന്നു; കറ ഉലര്‍ന്നിട്ടു വീ ഴുക Nid. VN. ഉലര്‍ച്ച dryness. a.v. ഉലര്‍ത്തുക (B. also ഉലര്‍ക്കുക) to dry, air = ചിക്കുക, ഉണക്കുക; കുന്തളം ചിക്കി ഉലര്‍ത്തു ന്നതു Bhr. to reduce on the fire to proper consistency.
Random Fonts
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 24006
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 10090
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 8679
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 11306
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 9851
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 5214
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 13100
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 29869
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 17906
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 21697

close
Please like, if you love this website