Malayalam to English Dictionary: വീക്കം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അനുകന്പ
anuγamba S. Pity, ഭവാന്‍ അ'യോ ടെന്നെ വീക്ഷിക്കെണം KR. ഭക്താനുകന്പിയാ യ പരമേശ്വരന്‍ kind to his worshippers.
അന്വീക്ഷ
anvīkša S. (ഈക്ഷ) Philosophy, also അന്വിഷ്ടി V1. അന്വിഷ്ടം & അന്വേഷിതം sought. അന്വേഷം — ഷണം S. (അനു + ഇഷ) 1. looking after, search അംഗനാന്വേഷം ചെയവു KR5. കാര്യ അ. investigation (jud.) 2. care അവന് അതിന്മേല്‍ അ'ണമില്ല MR. does not mind it. തന്പുരാന് രാജ്യ അ'മായി വന്നാല്‍ TR. if the government should be entrusted to the Rajah. അന്വേഷിക്ക 1 to seek, inquire, investigate vu. അന്യേഷിക്ക. 2. to care for രാജകാര്യ വും നന്നായി അ'ച്ചിരുന്നു KR. നാം അ'ക്കു ന്ന ദിക്കു TR. the country under my charge. കുഞ്ഞുകുട്ടിയെയും അ'ച്ചു രക്ഷിച്ചു കൊളേള ണം TR.
ആന്ത്രം
āntram S. (അന്തരം G. 'enteron) 1. Entrails ആന്ത്രനോവു,—കൊളുത്തു,—വായു. 2. M. = ആന്ത്രവൃദ്ധി, ആന്ത്രവീക്കം a rupture, ആന്തിറവിര്‍ത്തിക്കു നന്നു a med.
ഇളെക്കുക, ച്ചു
iḷekkuγa T. M. C. ഇളി (√ ഇ ള) 1. v. n. To slacken, subside, abate കോപം, ദീനം; എന്നാല്‍ എല്ലാ വീക്കവും ഇളെക്കും; a med. കൊഴുത്ത ദേഹം ഇളെച്ചു പോകുന്നു KR. to dwindle. നിരൂപിപ്പാ൯ ഇളെക്കേണ്ട, കേള്‍ പാ൯ ചൊല്ലുവാ൯ ഇളെക്കരുത് Mud. be not remiss, tired with. കിഞ്ചന നേരം ഇളെച്ചീടാ തെ ചഞ്ചലമായൂതുന്ന തോല്‍തുരുത്തി Kei N. 2. v. a. to remit, make to rest. ദാഹം ഇളെച്ചു Mud I. quenched it, also: bore it, ഉറക്കിളെ ക്കുക to keep down the sleep, as in vigils. യത്നം ഇളെച്ചാന്‍ slackened Bhr. കടം ഇളെച്ചു കൊടുക്ക to remit. കുറവു പറയുന്നതും ഇളെച്ചു RC13. forgave. 3. നൂല്‍ ഇളെക്ക to wind up thread (T. ഇഴെക്ക). VN. ഇളച്ചല്‍ weariness, ഇളപ്പാറുക to rest V1. ഇളവു q. v.
കടാക്ഷം
kaḍākšsam S. (= കടക്കണ്ണു) 1. Side-look. കളിച്ചു ക'ങ്ങള്‍ SiPu. of a growing girl; eying with kindness. കടാക്ഷവീക്ഷണം കൊ ണ്ട് അവരെ അനുരഞ്ജിപ്പിച്ചു KR. 2. favor, protection, often ദയാകടാക്ഷം (doc.) der. V. കടാക്ഷിക്ക 1. to look kindly. കണ്ണാടി നോക്കി ക.. Nal. coquettishly. 2. to favor കാര്യത്തിന്നു ക., ക'ച്ചുതരിക; കുന്പഞ്ഞിയിന്നു ക'ച്ചു ഇപ്രകാരം ആക്കി വെക്കുന്നതു TR. Government being pleased to place me in this position. കേള്‍പാന്‍ കടാക്ഷിക്കേണം PatR. grant that I may hear.
കഴല്‍
ka/?/al T. M. 1. Foot തന്‍ ക. നിനെച്ചു, തൃക്ക. തൊഴുതു (po.) ക. കൂപ്പുക V1. to reverence kings; കഴല്‍പങ്കജം, കഴല്‍ത്താരില്‍ അണയു വോര്‍ Anj. of the presence of Gods. കഴല്ക്കു കുന്പിട്ടു CC. 2. തേര്‍ക്കഴല്‍ പന്തിയില്‍ കെട്ടുക Nal. shaft, pole. വണ്ടിയുടെ ക. axis. പഞ്ജര ത്തിന്‍റെ കഴലിടകളൂടെ Mud. between the sticks of the cage. 3. So. = കഴ, also sliding door of cow-house, piece of sugarcane. അഴി ക്കഴല്‍ V1. steps of a stile. കഴലുക, ന്നു 1. T. So. to slip. 2. കഴന്നുപോ ക to swell, get stout, No. കഴററുക a. v. 1. to slip off, put off. തുണിക ളും കഴല്‍ ചെയ്തു RC 133. (as in T.) took off. 2. to protrude? ചാലയെകിറുകഴററി, എകിറു കഴററീട്ട രാക്ഷസമുഖം KR. കഴല 1. T. M. a swelling, chiefly in the groin. കഴലപ്പനി V1. erysipelas. 2. (C. Te. ഗജ്ജലു) groin കഴലക്കല്‍, കഴലപ്പാട്ടില്‍ നോക Nid. കഴലസ്ഥാനം വീങ്ങി, കഴലക്കുരു ചാഞ്ഞു പോകും a med. കഴല തടിക്ക a rupture, ക ഴലവീക്കം V1. 3. aM. selection, കഴല പ്പെടുക to be chosen; കഴലപ്പാടു election; ക. പ്പെടുത്തുക = വരിക്ക V1. 2.
ചായ്ക
čāyγa & ചായുക T. M. (C. ചാചു to bow, Te. to stretch, C. ജായി to lie down & സായു = ചാക) 1. To incline, lean to one side. നെല്‍ചാഞ്ഞു fell, bent. എവിടേക്കു ചാഞ്ഞിരി ക്കുന്നു where do you intend to go? ചാഞ്ഞ bent, prone. താന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചാഞ്ഞു V1. I gave in. 2. to rest or lie on ചാട്ടില്‍ കരേ റീട്ടു ചാഞ്ഞാര്‍ CG. ഈ നാട്ടിലേ ചങ്ങാതി പ ററില്ല നമ്മള്‍ അങ്ങോക്കി ചായ്വൂ KU. = (ആശ്ര യിക്ക). 3. to settle down, disappear വീക്കം ചായും MM. ചെവിട്ടില്‍ കുരുവിന്നു പുറമേ പൂ ശുക ചാഞ്ഞുപോം a med. ചായമാനം So. prop. (& ചാരുമാനം). VN. ചായല്‍, ചാച്ചല്‍ 1. bending sidewise, as a falling tree. 2. side; also ചായ്പു inclination B. a. v. ചായ്ക്ക 1. To lean against, bend, to put one on the other (ഓല, വിറകു). ചായിച്ചു കെട്ടു a jutting roof. തലമുടി ഉണ്ടെങ്കില്‍ ചായിച്ചും or ചായ്ച്ചും ചരിച്ചും കെട്ടാം prov. 2. to lower പാന്പു തല ചാച്ചു V1.; to moderate സുഹൃല്‍ഭാവ ത്തെ ചാച്ചിതു വൈരം Bhr. 3. to level the ground by beating തച്ചു ചായിച്ചു; കിളെച്ചിട്ടു ചാച്ചുവോ (vu.) 4. v. n. to lie down for sleep, ചാച്ചുപോയി is asleep (vu.). VN. ചായ്പു & ചായിപ്പു 1. inclination ചായ്പുള്ള നിലം sloping ground, steep V1. 2. an enclosed veranda; ഇടച്ചായ്പു, that behind the പടിഞ്ഞാററ room. — any sloping shed added to a house ചായ്പുകള്‍ ഭസ്മമായി KR. ചാ. തേക്കുക etc. 3. an instrument to beat floors നിലം ചായ്പു. 4. a mark on the samples of gold (as ആണി, കൊത്തു, പുള്ള ടി) മാററ എട്ടേക്കാല്ക്കൊരു ചായ്പു CS. ചായ്പന്‍ adj. bent, as ചായ്പന്‍വാള്‍ V1. scimitar.
ദൂരം
dūram S. 1. Distance, കുടിയും പുഴയുമായി എത്ര ദൂ. ഉണ്ടു MR. 2. far, remote, അവള്‍ ദൂ രയായി is menstruating. 3. adv. ദൂരം വിട്ടാല്‍ ഖേദം വിട്ടു prov.; കടലില്‍ കൂടി ദൂരം കടന്നു പോയി TR. the boat had got too far. Other adv. ദൂരത്തു, f. i. ദൂരത്തു നില്ക്കേണ്ടുന്ന Bhr. low castes. ദൂരേ Loc. കണ്ടിതു ദൂരദൂരേ CC.; also ദൂരവേ (as if Inf.), ദൂരവേ പോക നീ Bhg.; ൧൦൦ യോജന വഴി ദൂരവും ചാടി KR. ദൂരദര്‍ശി = ദീര്‍ഘദര്‍ശി far-sighted. ദൂരദൃഷ്ടിയും വേണം VCh. requisite of a minister, so ദൂരവീക്ഷണം Bhr. ദൂരസ്ത്രീ a woman in her menses. ദൂരസ്ഥം remote, also of relationship. ദൂരീകരിക്ക to remove, banish.
പുക
puγa T. M. Tu. (C. hoge, Te. povaga, fr. പുകു). Smoke, vapour. പുക പിടിക്ക to be smoked, to smoke പുകയിട്ടു വിയര്‍പ്പിക്ക a. med. to fumigate. പുക.ത്തു വെക്ക, തുക്കുക V1. പു ക കൊടുക്ക, കൊള്‍ക, വിഴുങ്ങുക a. med. പുക കൊള്‍വാന്‍ വെച്ച ആധാരങ്ങള്‍ doc. പുകക്കാടു thick smoke. പുകക്കൂടു, പുകപ്പഴുതു V2. a chimney. പുകച്ചപ്പു (C. hogesoppu) Cann. tobacco. പുകച്ചുററു suffocation from smoke. പുകനിറം smoky colour, — പുരഞ്ഞനിറം. പുകപ്പൊടി a drug (പത്മകാഷ്ഠം Costus?) പുകയറ soot, grime B. പുകയില T. M. Tu. tobacco (best ഇടപ്പാളം No., യാഴ്പാണം So.). പുകക്കുഴല്‍ a tobacco box, പുകച്ചുങള്‍ a cigar, പുകപ്പൊടി snuff. ചക്കരപ്പു. tobacco prepared for the hooka. പുകവണ്ടിa railway-waggon, പു. പ്പാത railway. പു. സ്ഥാനം station. v. n. പുകയുക 1. to reek, look dim, be darkened by smoke. സുപ്രഭ വേ൪വ്വിട്ട് ഒക്ക പുക ഞ്ഞു പോരുക Brhmd. 2. to be smoked, heated തല പു. Nid. മൂ൪ദ്ധാവു പുകഞ്ഞു തുട ങ്ങി; മുകറു പുകഞ്ഞിരിക്ക V1. to be sullen. 3. to turn to smoke. പുകഞ്ഞുപോയി failed completely. VN. പുകച്ചല്‍ 1. reeking, exhalation; met. anger after quarrels. 2. heat അവിടേ മു റിഞ്ഞാല്‍ കടച്ചലും പു'ലും വീക്കവും പനി യും ഉണ്ടു a. med. v.a. പുകെക്ക 1. to fumigate പരിമളവസു കൊണ്ടു പുകെക്കും ധൂമികാജനം KR. സ്വേ ദിപ്പിക്ക പു.യും Nid. ഗന്ധകം തീമേല്‍ വെ ച്ചു പു'ക്കേണം എന്നാല്‍ തിമിരം ഇളെക്കും a. med. തിരിയെ പുകെക്ക (നവദ്വരങ്ങള ക്കും, സന്ധികള്‍ക്കും) in epilepsy, demonianism med. & Mantr. 2. to preserve or dry by smoke (a house). പൊത്തില്‍ അടെ ച്ചു പുകെച്ചീടും Bhg. പുകം Palg. a tree (പൂക്കുരു, പൂത്തെണ്ണ) = പൂവം q. v.
മിണുമിണുക്ക
miṇumiṇukka T. M. To mumble, mutter (S. മിണ്മിണ). മിണ്ടാട്ടം opening the mouth for speaking, മി. മുട്ടി became speechless. മി. മുട്ടിക്ക to silence. മി. മാററുക, വെക്ക to grow silent, reserved V1. 2. മിണ്ടുക to utter, speak low, attempt to speak മിണ്ടീതില്ലൊന്നും Bhr. എന്നതു മിണ്ടൊല്ല എ ങ്ങളോടു CG. അവസ്ഥയിതു മി'രുതു PP. മി ണ്ടീ ചവിട്ടു തരും only one word more and! മിണ്ടാപ്രാണികള്‍ dumb creatures PP. മി ണ്ടിഉരുളുക to roll round a temple with shut eyes under the sound of sticks beaten by friends, ശയനപ്രദക്ഷിണം. മിണ്ടാതേ (Te. minnaka) 1. without utterance, പുത്രിയോടുത്തരം മി. Nal.; മി. തന്നു VilvP. unasked. 2. Imp. be silent! don't stir! pl. മിണ്ടായ്വിന്‍ Bhr. 3. quietly. എങ്ങനേ മി. നിന്നുകൊള്‍വു CG. how remain indifferent, neutral? പോരില്‍ ഭയംകൊണ്ടു മി' തിരിക്കയോ Nal. keep quiet; often = വെ റുതേ f. i. മി. വന്നു. മിണ്ടി —, വിണ്ടിവീക്കം No. the mumps (even മിണ്ടാ —), see മുണ്ടി —. മിണ്ണാണിമിണ്ണന് B. (or മുണ്ടി —). A worthless fellow.
മുണ്ടം
muṇḍam = മുട്ടം, Firewood, esp. lopped കീറിയ മരം (loc.). — Tdbh. മുണ്ഡം?— കാമു ണ്ടം = കാവടി SiPu. മുണ്ടകം,മുണ്ടവന്‍ a rice of slow growth, reaped in Dhanu, yielding the best straw മു ണ്ടോംവിതെച്ചു MR. —Kinds: കരിമു.; വെ ളുത്ത —, കറുത്ത മുണ്ടകം, തിരുമുണ്ടോന്‍ Palg. exh. — മുണ്ടകന്‍പാല, മുണ്ടകന്‍ CrP. മു ണ്ടോത്തുവക വിത്തുകള്, (see മുണ്ടോന്‍). — മുണ്ടകന്‍ B. wet land. മുണ്ടന്‍ (see മുടം) 1. short, a dwarf. മു'നോ ദീ ര്‍ഘനോ Nal. കുറിയമു. V2. — also N. pr. m. So. (low castes). 2. dwarfish, മു. മുഖം MC. a short face. 3. the stem of a palm-tree that is tapped. മു. കൊട്ടി a Chēgon B. 4. B. millet. മുണ്ടച്ചക്ക a small kind of jack-fruit; Ananas (loc. Fra. Paol.). മുണ്ടച്ചി (= മുണ്ഡ) a widow മു. തന്‍റെ പിളള എന്നാലും ശാസ്ത്രം ചൊല്ലാം SiPu. Saukara- āčarya. മുണ്ടത്തി V1., മുണ്ടി a short woman, also N. pr. f. So. (low castes). മുണ്ടപ്പളളി CrP. a kind of paddy. മുണ്ടവളളി Convolvulus grandiflorus — മുണ്ട വേര്‍ കൈതവേര്‍ a. med. (fr. മുണ്ടച്ചക്ക?). മുണ്ടി 1. = മുണ്ടത്തി. 2. a curlew, egret = കൊ ച്ചു. 3. swelling of the glands of the neck. മു. നീര്‍ the mumps. (vu. മിണ്ടിവീക്കം). മുണ്ടിയന്‍ a forest deity said to afflict cattle & to be appeased by the killing of fowls & sheep (in great numbers near Nēmāri മു. കാവു) Palg. മുണ്ടിച്ചി 1. = മുണ്ടച്ചി a widow. 2. N. pr. f.
വിറ
vir̀a M. (C. Te. fear, T. stupor, numbness fr. വിറു 5. stiff). Tremor. — വിറപ്പനി ague. — വിറവാതം paralysis. — വിറവീക്കത്തിന്നുത്ത മം GP. വിറ കൊള്‍ക CC. to shiver. — also വിറയല്‍ = വേപഥു med. ഭീതനായി വി. പൂണ്ടു SiPu. — വിറയന്‍ a coward. വിറെക്ക T. M. To shiver, tremble ഗാത്രം വി'ച്ചു Mud. (from wrath). കൈലാസം വി'ച്ചു പോം SiPu. നോക്കിയാല്‍ നിലം വി'ക്കുന്നതെ ന്നു തോന്നുമതു a. med. an eye-disease. CV. വിറെപ്പിക്ക to cause to tremble; (also involuntary action). ദൃഷ്ടിയും ചുവപ്പിച്ചു ദേ ഹവും വി'ച്ചു Bhr. (in passion). വിറയല്‍ വി'ച്ചു രാവണന്‍ തല പത്തും അറുക്കും KR.
വീക്ഷണം
vīkšaṇam S. (വി). 1. Seeing, look പ്രേമവീ. Bhg. വീക്ഷണഗോചരമായ്വന്നു CG. grew visible. 2. വി'ദ്വന്ദ്വം CG. a pair of eyes. denV. വീക്ഷിക്ക to see. തം വീക്ഷിതും Mud. (അവനെ കാണ്മാന്‍). വീക്ഷ്യ Sk. = കണ്ടു; വീക്ഷ്യം visible, worth seeing. വീങ്ങടി V1. A trip, contrivance for raising = വിങ്ങാടം? or fr. വീങ്ങുക?
വീങ്ങുക
vīṇṇuγa T. M. C. Te. To swell, grow large, big ദുഃഖവും വിഷാദവും തിങ്ങി വീങ്ങി Nal. വീങ്ങുന്ന കാററു Si Pu. (or read: വിങ്ങു). കണ്ണു വീങ്ങിച്ചുവന്നു Nid. പ്രാണങ്ങള്‍ വീങ്ങുന്പോള്‍ മര്‍ദ്ധാവു പൊട്ടി CG. VN. I. വീക്കം 1. Swelling, an abscess ഇതു കൊണ്ടു വീ. പോവായ്കില്‍, വീ. ചായും a. med. 2. dropsy. 3. throbbing of a wound or tumour (see വിങ്ങുക) V1. 4. being puffed with pride, anger, also വീങ്ങല്‍. II. വീക്കു B. 1. a blow. 2. a nail വീക്കാണി a pointed nail. 3. a large drum വീ. പിടിക്ക. വീക്കുക to flog, hammer നന്നായി വീക്കി. No. CV. വീക്കിക്ക to make one to handle a weapon, (f. i. മുള്‍തടി).
വേതു
vēδu T. M. (വെ, വേക). 1. What is hot വേതുവെള്ളം. 2. sudorific vapour, boiling leaves for washing, വേതെടുക്ക to foment V2. വേതുകൊള്‍്ക (തകര 416), വേതു വെക്ക to apply medicinal bags against വാതം, വീക്കം etc. 3. a tree the leaves of which are thus used by women lying in, B. വേതാട്ടം So. bathing. വേതാട്ടുകുഴി a hole for women's bathing water. വേതാണ്ഡം (T. C. വേതണ്ടം) only in Peninsular S. an elephant ('bather').
Random Fonts
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 3974
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 28206
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 4401
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 13262
ECWThinkal Bangla Font
ECWThinkal
Download
View Count : 5140
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 17945
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 6048
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 8694
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 14154
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 12081

close
Please like, if you love this website