English Meaning of ആഭിചാരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആഭിചാരം is as below...

ആഭിചാരം : ābhiǰāram S. (അഭി) Enchantment, sorcery (= മാരണമായുള്ളൊരാഭി ചാരം ആചരിക്ക CG.) looking for omens to accomplish a sinister act. ആഭിചാരാദികള്‍ നന്നാ യി പഠിക്കും ദിവസം കഴിപ്പാനായി Mud. ആഭിചാരക്കാരന്‍ sorcerer. ആഭിജാതൃം Noble birth Bhr. തൊപ്പിയി ട്ടാല്‍ ജാതിക്ക് ആ വന്നു, പന്നിയൂര്‍ കൂററിലേ ബ്രാഹ്മണര്‍ക്കു ആഭിജാതൃക്കുറേവുവന്നു, Anach. ആഭിമുഖൃം i. q. Simple ആ. ഭാവിച്ചു Nal. faced her. ഭാവിച്ചീടരുതവരോട് ആ. പോലും Bhr. ആ' ത്തോടു കൂടവേ സമ്മാനിക്കും Mud. in presence.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആയുസ്സ്
āyussụ S. (ആയു, √ ആന്‍, G. /?/iōn) 1. Life, long life നിങ്ങളെ ആയുസ്സോടു കൂടെ പോണം TR. I shall let you escape with your lives. ആയുസ്സില്ലാത്തവരല്ലോ മരി ച്ചു, ആയുസ്സററവള്‍ ജീവിപ്പില്ല Bhr. ആ. ര ണേകളയുന്ന ഭടന്മാര്‍ KR. ആ. എടുക്ക, നീക്കി ക്കളക TR. to execute one. ആയുസ്സിന്നുബലം ഉണ്ടാം, ആയിത്തിന്നു നന്നു a med. 2. lifetime. Previous page Next page
ആഖ്യ
ākhya S. (ആ III. √ ഖ്യാ) Name; in comp. ആഖ്യന്‍ named. ആഖ്യാനം l. = ആഖ്യ. 2. story. den V. ആഖ്യാനിക്ക to relate. ആഖ്യാതം the finite verb (gram.)
ആടലോടകം
āḍalōḍaγam (T. ആടാതോട) Justicia adhatoda or bivalvis, ആ'ം വേര്‍, അ' ത്തിന്‍ വേര്‍ MM. med. in bilious fevers. ആ. കാസനാശനം GP. removing cough.
ആഛാദിക്ക, ആഛാദനം
āčhā/?/anam S. (ഛദ) Covering, concealment. കാര്യാഛാദനം disguising a matter. ആഛന്നം covered (part.)
ആമലകം
āmalaγam S. 1. Phyllanthus emblica, നെല്ലി. 2. N. pr. a temple തിരുനെല്ലി Sab. ജയം കരതലാമലകമായ്വരും Mud. as easily held as a നെല്ലിക്ക in the hand.
ആലിംഗനം
āliṇġanamS.(ലിംഗ) Embrace. ആ. ചെയ്ക to embrace.
ആഗതം
āġaδam S. (√ ഗമ) Arrived ആ. ചെയ്ക Sk. come; ആഗതനാക്കാം Sk. = വരു ത്താം. ആഗന്തുകം adventitious, not original (as diseases) ആഗന്തുകജ്വരം Nid. (opp. നിജം, സാമാന്യം). ആഗന്തുകന്‍ one passing by, Kei N 1. ആഗമനം arrival, approaching. den V. നീ ആഗമിപ്പോളവും പാലിച്ചേന്‍ CG. till you returned. CV. അവനെ ആഗമിപ്പിക്കെന്നയച്ചു PT4. = വ വരുത്തുക. ആഗമം (S. arrival, news, doctrine) Vēdas & Shāstras. ആഗമക്കാതലായ നാഥന്‍ Bhg 8. Vishṇu, the marrow of all knowledge. He is also called ആഗമം തന്നുടെ കാതലില്‍ പോയ്മറഞ്ഞു നില്പോന്‍ CG. ആഗമക്കാതലാം ശങ്കരാചാര്യന് VivR 1. ആഗമജ്ഞോത്തമന്‍ Bhr. most learned Brahman. ആഗാമി, ആഗാമികം‍ future. ഭൂതം ആഗാമി കം AR 2. past & future. ആഗസ്സ് offence, sin. മാതുരാഗസ്സ് Bhr.
ആലോലം
ālōlam S. (ലോല) Shaky ആ'മാ യിപോക = മരിപ്പാറാക No. I.
ആല
āla T. M. C. Tu. (Tdbh. of ആലയം or ശാല) Shed as for sugar-mill, workshop, cow-house. ആലെക്കല്‍നിന്നു പാല്‍കുടിച്ചാല്‍ prov. ഏഴാലക്കന്നും TP. the cows of 7 stables, ധേനു ക്കള്‍ ആലെക്കലാമാറു ചെന്നു CG. in the evening. — oil-mill കോല്‍ ഉറച്ചു ആലയും ചക്കും ഒക്കാനുള്ളു prov. — workshop of blacksmith കൊല്ലന്‍ പണി എടുക്കുന്ന ആലയില്‍ കടന്നു TR. ആലെക്കരേറുക V1. go to shop or office. നരിയാല pit or shed to catch tigers.
ആദ്രവിക്ക
ādravikka S. (ദ്രു) Hasten towards, assault = ആപാതം V1.
Sponsor Books Adv
Jallianwala Bagh
Unknown
Download This Book
Oru Theertha Yathra
Krishnamenon
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Random Fonts
Suruma Bangla Font
Suruma
Download
View Count : 20149
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
ML Prakash Bangla Font
ML Prakash
Download
View Count : 17826
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42030
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32820

close