English Meaning of കായല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കായല്‍ is as below...

കായല്‍ : kayal T. M. C. (VN. of കായുക) 1. What is warm. കായല്ക്കഞ്ഞി warm canji. കായലായ്ക്കി ടക്ക to have fever, = കാച്ചല്‍. 2. (കയം) T. SoM. backwater, lagoon. കുണ്ടുളള കായലും തോ ടും അന്വേഷിച്ചു മത്സ്യം PT. — കായക്കിഴങ്ങു bulbous root of water-soldier: കായല്ചരക്കു petty merchandise; കായല്പാടം wet land. B. 3. bamboo; കായല്ക്കുണ്ട stalk & roots of bamboo remaining in the ground. കായല്ക്കൂട്ടം cluster of bamboos, കായലരി bamboo seed (med. in മ റിപ്പന്‍) — ഓടക്കായല്‍ = ഓടക്കൂട്ടം, ഓടക്കാടു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കല
kala (√ കല്‍ to mix) 1. C. Tu. M. A mark as of small-pox; scar വെന്തകല;; mole പൊടികളാല്‍ മറച്ചീടുന്ന കലകളും CrArj. കല കെട്ടിയിരിക്ക to wear scars of wounds. കല മാ യുക scars to disappear. 2. T. M. stag, buck (also = പേടമാന്‍) കലകളും പുലികളും ഒളിച്ചു CrArj. കലയും പുലിമാനും KR. കലങ്കൊന്പു antler യാഗേ ക'ന്പും ഏന്തി KR. കലവീഴുക (1) to form in a scab; the cheeks of old people turning black; (met.) to lose one's good name. II.
കേളി
kēḷi S. (= കളി) Play, sport കേളിക്കു വിരുതനാം Nal.; also കേളികുതുഹലം, കേളി വിലാസം. Kinds: മാരകേളി പഠിക്കലാം KR., ന ദീജലേകേളിയാടി SiPu., വനകേളിയാടി CC. — denV. കേളിക്ക = കേളിയാടുക, കോലുക. II.
കാഞ്ചി
kāńǰi S. 1. Woman's girdle. മുലക്കച്ചു പൊട്ടിപ്പുളര്‍ന്നു കാഞ്ചി മുറിഞ്ഞു CG. കൂന്തലും കാ. യും മുറുക്കി CG. 2. = കാഞ്ചീപുരം, N. pr. the capital of the Chō/?/iyan, one of the 7 holy cities. 3. So. trigger = കള്ളന്‍. 4. Trewia nudiflora Rh. കാഞ്ചിക f. i. a minister's gold chain. കനക കൃതവിമലതരകാ. Mud.
ക്വ
kva. (കു) Where? — ക്വചില്‍ somewhere, ന ക്വചില്‍ in no ease. — ക്വാപി anywhere. ക്വാപി കണ്ടില്ല Nal.
കൈമള്‍
kaimaḷ So., കമ്മള്‍ No. q. v. Nāyer chief. (കൈ): കൈമാററം (8) exchanging hands, to become security, responsible for another (also കൈമറിച്ചല്‍). കൈമുട്ടു elbow; (4) urgent need; clapping hands = കൈക്കൊട്ടു. കൈമുതല്‍ (4) personal property. എന്‍റെ ഉഭ യങ്ങളും കൈമുതലും TR. money, valuables. കൈമുത്തു handkiss (Nasr.) Previous page Next page
കിത്താബ്
Ar. kitāb. Book, Coran.
കിരണം
kiraṇam S. (കൃ to scatter) Ray. കിരണമാലി sun. സഹസ്രകിരണന്മാര്‍ AR. suns.
കിലുകില
kiluγila 5. (also S.) Tinkling, rattling, loud laughter, monkey's babble. പരവ ശാല്‍ കി. ശബ്ദം ചെയ്തു AR. (in despair). കിലുകിലുക്ക, ത്തു to rattle, ring. കൂട്ടമായി കി' ത്തീടിനാര്‍ KR. (monkeys) — കപികളുടെ കിലുകിലിതം കേട്ടു Si Pu. കിലുകിലുവ a shrub = തന്തലതല്ലി V1. കിലുക്കു a rattle. കിലുക്കാന്പുട്ടില്‍ T. M. Crotalaria laburnifolia, with rattling pod. കിലുക്കുക, ക്കി to wear foot-trinkets (= കിണു). കിലുങ്ങുക ringing of bells.
കഞ്ചാവു
kańǰāvụ T. M. (S. ഗഞ്ജിക) Hemp Cannabis sativa; the bang prepared from it — ക. ബുദ്ധിക്ക നന്നു GP. ക. വലിക്ക to smoke hemp. കഞ്ചാക്കോര a med. Ocimum, Rh.
കാപേയം
kābēyam S. (കപി) as കാപേയ ഭാവം കളഞ്ഞു AR. Monkey nature.
Sponsor Books Adv
Innathe Europe
Pottekkat
Download This Book
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Manimeghala - Chathanar Koolavanikan
Kochi Malayalabhasha Parishkarana Committee
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Random Fonts
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28327
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10279
ML Dot Bangla Font
ML Dot
Download
View Count : 19296
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17206
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30573

close