English Meaning of തുടകു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുടകു is as below...

തുടകു : tuḍaγụ A small earthen vessel, holding 2 Nā/?/i, chiefly for toddy. ആ തുടകിലേക്കഞ്ഞി വെള്ളം കുടിക്കാഞ്ഞതെന്തു No. = മണ്പാത്രം, പാ നി. — തുടകിടം കണ്ടു KU. തുടക്കെന see തുടു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തസ്കരന്‍
taskaraǹ S. Thief. denV. തസ്കരിക്ക to steal, rob. സമസ്തം ഏകന്‍ത. ച്ചു PT.
തളിക
taḷiγa T. M. C. (തളം) Plate to measure out boiled rice in temples, metal plate or dish turned up at the rim, ത. യില്‍ ഉണ്ടാലും prov.; വെളളിത്ത. പൊടി തുടച്ചു TP.; മണിമയമായ ത. യില്‍ ഉണ്ണും KR.
തോയം
The poor (Ar. dhaw/?/), തോയ ആള്‍ (Mpl.). ധനവാന്മാര്‍ എങ്കിലും തോയത്തുങ്ങള്‍ (sic) എങ്കിലും, തോയങ്ങള്‍ അല്ലാതേ കിട്ടുക ഇല്ല, തോയമായിരിക്കുന്ന ആളുകള്‍ TR. തോയ സര്‍ വ്വേശനെ സേവിച്ചാല്‍ Genov. — so തോയന്‍, pl. — ന്മാര്‍ No.
തൊട്ടി
toṭṭi T. M. C. Te. 1. A trough of stone or wood, manger, font. 2. a long narrow garden; the loft in a house V1. 3. = തൊട്ടില്‍, as തൊ ട്ടിക്കട്ടില്‍. a cradle.
തൂര്യം
tūryam S. A musical instrument, ശംഖതൂ ര്യാനകാദിവാദ്യങ്ങള്‍ KR.
താക്കീത്
Ar. tākīd, Emphasis, injunction, എ ന്നു താക്കീതിയായിട്ട കല്പന strict order. ചെ യ്യേണംഎന്നു താക്കീതായിട്ടുണ്ടു TR.; അവനു താ. അയച്ചു MR. warned him. പള്ളിയില്‍ താ ചെ യ്തു (Mpl.) urged.
തിരു
tiru (√ 5) To turn, whence തിരി, തി ര etc. തിരുക്കുക T. M. C. Te. 1. To turn in, as women their hair, തലമുടി നന്നായിത്തിരുകാ തേ വിളന്പി Bhr.; (p. 162, I. എളി); No. ക ത്തി അരയില്‍ തിരുകി stuck to his right side = ചെരുതുക; to screw in നാരാചം ചെ വിയില്‍ തിരുകിയ പോലേ KR. കെട്ടിന്‍റെ അകത്തു കുററി തിരുകി forced a stick between the tied hands, a common torture. 2. to twist, wind thread V1. CV. തിരുകിക്ക, as തലമുടി ലീലയാ തി'ച്ചു Nal. plaited. തിരു കണി T. So. the winding in a shell. തിരുകുററി 1. the pivot of a door. 2. a threshing mill, ധാന്യങ്ങള്‍ തിരിക്കുന്ന പശുക്കള്‍ക്ക് എല്ലാം തിരികുററി ആശ്രയമായിട്ടിരിക്കും എ ന്ന പോലേ Bhg., (so the polar star). തിരുകുളി V1. 2. a gimlet, borer &: തിരുവുളി, തിരുളി. തിരുക്കല്‍ plaiting the hair V2. തിരുക്ക hem, border. തിരുക്കുക, ക്കി To roll up clothes, to tuck in (= തിരെക്ക 2.). II.
തത്തിക
tattiγa No. (fr. സത്യക, Tdbh. സ ത്തിക, permanent?) in: തത്തികക്കുട A dedicated umbrella with Cocoanut-leaf-fringes depending from the brim, used in festival processions. — ത'ക്കാരന്‍ the leader of a party, who take ഇള ന്നീര്‍ to a temple; leader of a കരക്കെട്ടി Māpl. marriage-procession (loc.) (തല്‍): തല്പരന്‍ S. Occupied with that. സത്യ തല്പരത്വം Bhr. devotedness to truth. പുഷ്കര ശരക്രീഡാതല്‍പരത്വേന Bhr. through lecherousness. (cfr. താല്പര്യം). തത്ര S. there തത്രത്യദേവാലയം ഒക്കയും KR. all the temples of the place. — തത്രതത്രൈവ VetC. = അവിടവിടേ. — തത്രസ്ഥന്മാര്‍ Brhmd. the people there. Previous page Next page
തകൃതി
taγ/?/ti (തകര്‍ക്ക 2.) 1. Profusion ത. യാ യ്ക്കഴിക്ക to live splendidly. ത. പാടുക B. to provide abundantly. പണി തകൃതി ആകുന്നു Palg. — Cal. to be heart & soul in work. 2. boast. ത. പറക to talk big. ത. പ്പലിശ തട വിന്നാകാ, തവിടു തിന്നൂലും ത. കളയരുതു prov. magnificent manner.
ത്രുപ്പു
E. Trooper, Cavalry.
Sponsor Books Adv
Thyagaveeran
Thermadam
Download This Book
Brahmanda Puranam Kilippattu
Unknown
Download This Book
Story Of Svarajya Part-1
Unknown
Download This Book
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Random Fonts
Reng Bangla Font
Reng
Download
View Count : 17563
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40008
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15515
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746
ML Dot Bangla Font
ML Dot
Download
View Count : 19296

close