English Meaning of മുക്കിളിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുക്കിളിക്ക is as below...

മുക്കിളിക്ക : mukkiḷikka T. M. (C. Tu. to rinse the mouth). To bubble up, ferment.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൊട്ട
moṭṭa T. M. C. Tu. (മുണ്ഡ). 1. A bald head ചിരെച്ചാല്‍ മൊട്ട prov.; a Brahman widow; a Māpḷa ഉപ്പു പുളിക്കൂലും മൊ. ചതി ക്കും prov. മൊ. അടിക്ക to shave the head completely. 2. = മുട്ട an egg. മൊട്ടക്കുന്നു a bare hillock. മൊട്ടക്കൊന്പന്‍ cattle having lost one horn or both. മൊട്ടത്തലയന്‍ a Māpḷa. മൊട്ടത്തൈ a cocoanut-plant before the shooting of തിരുള്‍. മൊട്ടപ്പശ So. the white of eggs used as glue.
മൂടല്‍
mūḍal T. M. (മൂടുക). 1. A covering മൂടി യ മൂ. നീക്കി നോക്കി KR. 2. dark sky കാ ലേയസന്പര്‍ക്കകാര്‍ മൂ. പോകയാല്‍ Nal. the cloudy time occasioned by Kali. മൂ. മഞ്ഞു mist. 3. dullness, dissembling. മൂടം (C. Te. മോടം) close weather V1. മൂടി T. M. C. a cover or lid = അടെപ്പു.
മൈന്തന്‍
maindaǹ T. M. (മൈന്തു T. C. delusion = മയ്യല്‍). 1. A boy. 2. a son RC. Mpl. മൈന്പു No. = മയിന്പു Dusk മൈന്പിന്നു വന്നു. മൈയല്‍ RC. = മയ്യല്‍ q. v. മൈയാല No. dusk.
മുറിക്ക
mur̀ikka 5. (മുറി) 1. To break വില്ലു UR.; to interrupt ഇട മുറിച്ച് ഓടി ran to stop him. മുഖം മു. to affront. അറയും അന്പലവും മു. KU. to break into houses or treasuries. തങ്ങ ളില്‍ കൊള്ളക്കൊടുക്ക മു. KU. to break off, discontinue. 2. to cut, wound എന്നെയും എയ്തു മു'ച്ചു AR.; ഗളനാളം UR., നാവു മു. to cut off. ബന്ധങ്ങള്‍ വേര്‍ മു. CG. to cut down മരം; to mince; to conquer V1. കട്ട മുറിക്ക No. to make bricks. 3. to decide, settle വില മു'ച്ചു കൊടു ക്ക; ഇത്ര പണത്തിന്നു മു'ച്ചു ഇണക്കു കൊടുത്തു; ൩ പണം പാട്ടത്തിന്നും ന്‍ര്‍ പണം കാണത്തി ന്നും കൂടി മു'ച്ചു MR. (doc.) VN. I. മുറിച്ചല്‍ So. a breach. ഓരിടമു. ഇല്ലാ തേ പനിക്ക Cann. without interruption; affront. മുറിച്ചുകുത്തുക So. to wreath, plat. മുറിച്ചുകുത്തി any thing twisted (see മുറുക്ക). CV. മുറുപ്പിക്ക to cause to cut down മരം MR.
മൈതുക
maiδuγa aM. rather എയ്തുക; To get അതിന്‍ഫലം മൈതുവാന്‍ ചമയുന്നത് ഇന്നേ RC 93. now you are to reap the fruits. മൈത്തുക to be industrious. — മൈത്തല്‍ toil B.
മിനുക്കം
minukkam T. M. (5. മിന്‍ to shine). Shining, polish മി. ആക്ക, വരുത്തുക to plane, burnish. മി. ഇട്ട പുടവ V1. glazed cloth. മിനുക്കു id. മി. കരു, ചാണ a polishing tool. മിനുക്കന്‍ f.ക്കി — V1. finely dressed. v.n. മിനുക്ക to be fine, glitter മിനുത്തു ചില വിന്ദുക്കള്‍ ഉണ്ടാം Nid 27.
മുക്രി
Ar. muqrī, A reader പളളിയില്‍ മു. (his work: വാങ്കുകൊടുക്ക, ചത്ത വീട്ടില്‍ കിതാബ് ഓതുക & കുട്ടികളെ പഠിപ്പിക്ക), Imām TR. മു. യുടെ കാര്യം നോക്കി jud.
മണ്ഡം
maṇḍ/?/am S. Cream, സ൪വ്വരസാഗ്രം, canji, froth, see മഞ്ജ.
മയന്‍
mayaǹ 1. S. (മാ). The artificer of the Asuras. 2. M. a trickster, juggler = മായന്‍ in മാമയന്‍ etc.
മുസ്ത
musta S. = മുത്തങ്ങ Cyperus rotundus GP 71. മുസ്തി = മുപ്തി Mufti.
Sponsor Books Adv
Charithra Shakalangal
Krishnan Nair
Download This Book
Bhasha Bhaimee Parinayam - Brahmasree Rama Shasthri
Krishnamenon
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Eighteen Fifty Seven Le Malha Viplavam
Gopalavrithan
Download This Book
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Random Fonts
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14588
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10660
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32525

close