English Meaning of യുക്തം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of യുക്തം is as below...

യുക്തം : yuktam S. (യുജ്, യോജിക്ക; part. pass.). 1. Joined, ഭക്തിയുക്തന്‍ Bhg. = endowed with; occupied with, intent on ഗേഹാ ലങ്കാരത്തിങ്കല്‍ യുക്തയായിരിക്കേണം VCh. a wife needs to have taste for. തപ്തസ്വര്‍ണ്ണവും ശീതസ്വര്‍ണ്ണവും യു'മാക്കുവാന്‍ പണി SiPu. to solder. 2. fit, proper നീ ചൊന്നതു യ്'മത്രേ KR. you are right. വന്നതു യു. Bhg. 3. = ത ക്കം opportunity ചെയ്വാന്തക യ്'ത്തെ വിചാ രിച്ചു Ti. യുക്തി S. 1. Junction, combination. 2. fitness, അതിന്നു യു. ഉണ്ടു that will do, very possible! plausible, quite conclusive. 3. use. ശാസ്ത്രയു. correct reasoning, വാള്‍യു. V1. 4. means, device, argument യു. കള്‍കൊണ്ടു സംശയം കളഞ്ഞു തെളിയിച്ചു Bhg. ബുദ്ധി തെ ളിയുമാറു നല്ല യു. കള്‍ ഉണ്ടായ്വരേണം VilvP.; യു. കള്‍ പറക to argue one with another. യു. കള്‍ മുട്ടി ശുക്രനു Bhr.; also advice യു. കള്‍ ചൊല്ലിത്തടുത്തു Bhg. warned. 5. a rhetoric figure, യു. കള്‍ V2. witticisms. യുക്തിക്കാരന്‍ (2 — 5) clever, smart, witty. യുക്തിഭംഗം impropriety; inconclusiveness. യു. ഉണ്ടു MR. (of disagreeing evidence). യുക്തിഭാഗ്യം lucky conjuncture B. യുക്തിഭാഷ a work on astronomy. യുക്തിഭേദം unfitness, unjust inference. യുക്തിമാന്‍ clever, quick-sighted. യു. പറഞ്ഞു രസിപ്പിച്ചു witty. യു. അറിയേണം VCh. യുക്തിയുക്തം adapted for the occasion യു'ങ്ങ ളാം വാക്കുകള്‍ Bhg. യുക്തിലേശാദികള്‍ VyM. circumstantial evidence. യുക്തിവിരുദ്ധം unseemly അവനു പിണ്ഡാര്‍പ്പ ണം യു. VetC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


യൂഷം
yūsam S. (L. jus). Pease-soup. യെന്‍in alph. songs = എന്‍ My, യെന്പാപം HNK.
യാള്‍
yāḷ (T. യാഴ് = വീണ) in യാള ്‍പ്പാണം, യാല്‍പ്പാണം Jaffna, യാ'ണക്കുട black silk umbrella, യാ'ണപ്പുതപ്പു a quilt, — പ്പുകയില tobacco. യാഴി (T. യാളി fr. വ്യാളി S.). Alion; panther V1.2.
യാതന്‍
yāδaǹ (part. pass, of യാ). Gone. എ വിടേക്കു യാതനായീടുന്നു Bhr. = പോകുന്നു. pl. യാതന്മാരായി PT. — Inf. യാതും നിയോഗിച്ചു PT. ordered to go. യാതു S. (goer) a demon, Rākšasa ആറാം നാള്‍ ആകാശത്തില്‍ കണ്ടിതു യാതുസൈന്യം KR. — also യാതുധാനന്‍ S. a goblin യാ'ന്മാര്‍ പീഡിപ്പിക്കില്‍ UR.
യൂകം
yūγam S. A louse V1.; also യൂകികാവാക്കു PT. (bug). യൂകിക = ഊഹിക്ക V1. So. T.
യൂയം
yūyam S. You യൂ. കര്‍മ്മമാരാഞ്ഞു കൊണ്ടു വന്നീടേണം VetC.
യിയാസ
yiyāsa S. (desid. of യാ). Desire to go. യിയാസു wishing to go.
യോനി
yōni S. (യു). 1. Vulva യോനിലിംഗ ങ്ങള്‍ ഒന്നിച്ചു സംബന്ധിച്ചാല്‍ Bhg. യോ. മല ര്‍ന്നു നീര്‍ വരുന്നവര്‍ a. med. യോനിമുഖം,— രോ ഗം (XX.); Nid. ശൂദ്രയോനിയില്‍ പുത്രര്‍ ഉല്പാദി ച്ചു GnP. മാനുഷയോനിയില്‍ പിറന്നു, യോനി സ്പര്‍ഷവും ബാഹ്യവായുസ്പര്‍ഷവും കൂടി ജ്ഞാന വും പൂര്‍വ്വസ്മൃതിയും നശിച്ചു പോം Brhmd. 2. origin ദേവയോ. of divine origin. അബ്ജയോ നി CC. Brahma. മേദിനിയില്‍ അയോനിജ യായ്വുണ്ടായ്വരും AR. (Sīta). യോനികള്‍ നാലുണ്ട ല്ലോ Vednt. (അണ്ഡജം, ഉല്‍ബീജം, സ്വേദജം, ജരായുജം). യോനിജം S. born of a womb, opp. അണ്ഡജം, സ്വേദജം etc. VetC. യോ'ങ്ങളാല്‍ മൃത്യു എ ത്തായ്ക Bhg.
യന്താവു
yandāvụ S. (യമ്). A restrainer, charioteer, Bhg. യന്ത്രം S. 1. A machine, engine; mill, contrivance യന്ത്രപ്രയോഗം കൊണ്ടു by mechanical means. ആരുമേ കൂടാതേ വേണുവീണാദി കള്‍ ഗാനം ചെയ്യുന്ന യ. Bhg. musical boxes. 2. a necklace with amulet മന്ത്രരചിതയ'ങ്ങള്‍ ധരിപ്പിച്ചാള്‍ KR.; often എന്ത്രം & ഇന്ദ്രം Mantr. a copper leaf with cabalistic figures worn in the girdle V1.; also a writ, deed. 3. a plan, scheme. യന്ത്രഫലം result. 4. a bulwark കൊ ന്തളങ്ങള്‍ അതിചിത്രമാം യ'ങ്ങളും KR. 5. mysterious nameless articles ആ ഏ. ഇങ്ങോട്ടു കൊണ്ടുവാ that thing the name of which does not occur to me ആ എന്തിര മാച്ചില്‍ etc. (see എന്തു 158). യന്ത്രഉഴിഞ്ഞല്‍, — ഞ്ഞാല്‍ a perpendicular round- about (with 4 cradles). യന്ത്രക്കല്ലു a millstone. യന്ത്രക്കാരന്‍ a mechanic; an engineer; also യന്ത്രപ്പണിക്കാരന്‍. യന്ത്രത്തോരണം Mud. a triumphal arch contrived so that a portion might fall. യന്ത്രപ്പട്ടിക KM. an inscription. യന്ത്രപ്പാലപങ്കതി AR. draw-bridges.
യൌവനം
S. yauvanam (യുവന്‍). 1. Youthfulness, marriageableness ഏണമിഴിക്കു തുട ര്‍ന്നിതു യൌ. VetC. became of age. എവ്വനം
യഷ്ടി
yašṭi S. A stick, staff, Tdbh. ഇട്ടി 104, ൦രംട്ടി 118. f. i. യ. യും പിടിപ്പെട്ടു VCh. using a staff. abstrN. നമ്മുടെ യഷ്ടിത്വം എത്രയും കഷ്ടം PT. my stupidity. I.
Sponsor Books Adv
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Sahakarana Prasthanam
Kunjan menon
Download This Book
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Gadyamala Onnam Bhagam
Subramanya Ayyar
Download This Book
Random Fonts
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 20289
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 23906
FML-Karthika Bangla Font
FML-Karthika
Download
View Count : 41827
Matweb Bangla Font
Matweb
Download
View Count : 13126
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 15917

close