Malayalam to English Dictionary: ഉരുട്ടു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആഹതം
āhaδam S. (ഹന്‍) Beaten V1. den V. ഭേരി ആഹനിക്ക to strike drum Bhr. മു ഷ്ടി ഉരുട്ടിപ്പിടിച്ചു — അവന്‍ മേനിയില്‍ ആഹ നിച്ചാന്‍ CG.
ഉണ്ട
uṇḍa 5. (= ഉരുണ്ട? C. Te. Tu. also ഗുണ്ടു) Ball, globe, clot, bullet, ഉ. ഉരുട്ടേണം TP. make balls. മുല്ലതന്‍ തേനുണ്ട CG. globule of nectar. ഉണ്ടയും മരുന്നും കെട്ടിച്ചു KU.(for war). ഉണ്ടക്കൊള്‍ gunshot-wound. ഉണ്ടനൂല്‍ good thread. ഉണ്ടപ്പാച്ചല്‍ distance of gunshot. ഉണ്ട മുറിക്ക, ഇടിക്ക to make bullets TP. ഉണ്ടവല small fishing net. നന്പൂരിക്ക് എന്തി നു ഉ. prov. ഉണ്ടവില്ലു pellet bow. ഉണ്ട വെക്കുക to coagulate. ഉണ്ടറുതി see under ഉണ്ണുക.
ഉരുട്ടു
uruṭṭụ T. M. C. (ഉരുള്‍) 1. What is round. 2. fraud ഉരുട്ടൊഴിഞ്ഞില്ല ഒരുവനു Bhr. ഉരുട്ടും പിരട്ടും prov. ഉരുട്ടന്‍ deceiver. ഉരുട്ടുക v. a. 1. to roll. കുഞ്ഞനെ ഉരുട്ടി ഉണര്‍ത്തി TP. ഉരുട്ടി വിളിക്ക to awaken by tossing. ഉരു ട്ടിതിന്നുക to eat rice. ദൃഷ്ടികള്‍ ഉരുട്ടിയും മു ഷ്ടികള്‍ ചുരുട്ടിയും VCh. so: കണ്ണുരുട്ടി,അക്ഷി മണി ഉ. Mud. വെളളം ഉരുട്ടുക an art practised by Rishis' wives, നാളീകേരത്തെ ഉ. Tr P. a ceremony on Vishu. 2. to cheat V1.
ഉരുള്‍
urul T. M. C. Tu. (ഉരു?) 1. Circular ഉ രുള്‍ തുട RC. ഉരുണ്മുഖം KR. ഉരുള്‍തടി log. 2. a wheel തേരുരുളി൯ ഘോഷം, ഉരുളൊലി കളും ജനങ്ങള്‍ കേള്‍ക്കാം KR. 3. rolling wave. ഉരുള൯ കല്ലുകൊണ്ട് അഴുകുത്തി MR. bowlders, pebble. ഉരുളുക, ണ്ടു n.v. to roll (as തോണി), toss, revolve. പണിക്ക൪ വീണാലും രണ്ടുരുളും prov. കിടന്നുരുണ്ടാര്‍ CC. playing boys. ഉരു ണ്ടു പോയി rolled in the dust. ഉരുണ്ടു പിര ണ്ടു പോയി കളക V2. to fly for life, tumble off anyhow. ആനന്ദമഗ്നനായി വീണുരു ണ്ടാ൯ AR. adj. part. ഉരുണ്ട round, ഒരുണ്ടനാളീകേരം TrP. Inf. ഉരുള 1. so as to revolve. ഉരുളപ്പലിശ interest from interest; also ഉരുള്‍പലിശ VyM. 2. a ball, morsel ചോററുരുള Mud. സന്യാ സികള്‍ക്കു ൩ ഉ. ചോറു PT. VN. ഉരുള്‍ച rolling, roundness ഉ'യായ്ക്കാണുന്നു looks insecure (as promises). ഉരുളി caldron to boil 4-5 measures of rice, pan കിണ്ടികള്‍ ഉരുളികള്‍ Nal. ഉരുളിയില്‍ ഇട്ടു വറുത്തു a med. എണ്ണയുരുളി അടുപ്പത്താ ക്കി TP. (for ordeal) — വാലുരുളി ladle for sacrifice. a. v. ഉരുട്ടുക q. v. I.
കട്ട
kaṭṭa T. M. (C. Te. ഗഡ്ഡ fr. ഗഡു stout, thick). 1. Lump, mass, ചോരക്കട്ട coagulated blood. കട്ടവെക്ക, പിടിക്ക to concrete as തയിര്‍ etc. തീക്കട്ടകഴുകിയാല്‍ കരിക്കട്ട prov. 2. = മ ണ്‍കട്ട clod, sod. ഉരുട്ടുക ക., പെട്ടിക്ക. (for building). 3. clog, കട്ടച്ചെരിപ്പു Palg. = മെതിയടി. Hence: കട്ടക്കാര a thorny plant. കട്ടക്കാണം 1. the right of breaking the ground = തൂശിക്കാണം, കൊഴു അവകാശം. 2. a tenure of ricefields unfavorable to the cultivator, hence called കഷ്ടക്കാണം. കട്ടക്കിടാവു newborn infant തന്‍ ക. മായി തുഷ്ട യായ്നിന്നാള്‍ CG. അരയന്നക്ക. പോലെ RS. (see ചോരക്കുഞ്ഞു). കട്ടക്കോല്‍ instrument for breaking the clods after sowing, consisting of the handle, വ ടി, and the block, കട്ടക്കുട്ടി, കട്ടോടം. കട്ടങ്ങം So. tie on the neck of oxen. കട്ടപ്പാര a wooden spade. കട്ടറ (കട്ടുകറ) rust, ക. പിടിക്ക to rust.
കുട്ടകം
kuṭṭaγam (& കുട്ടുകം) Caldron, large vessel (narrow mouth), esp. for treasure. കു. ഉരുട്ടികൊണ്ടു ചെന്നു PT. കുട്ടകങ്ങള്‍ Nal. കുട്ടനം S. hammering, pounding (from കുട്ടുക).
ഗുളിക
guḷiγa S. (ഗുടിക fr. ഗുഡം) Ball, pill, bolus ആ വണ്ണത്തില്‍ ഗു. കെട്ടുക a med. മഞ്ചാ ടിപ്രമാണം ഗു. ഉരുട്ടി med. കുളികവാശി വാടാ തവ MR. (in doc. of coins, unclipped?). ഗുളികന്‍ a demon, son of Saturn, ruler of the ഗുളികനാഴിക, fatal hours much dreaded in disease. ഗുളികപ്പുഴ N. pr. parish So. of Cut/?/t/?/iyāḍi.
ചിതല്‍
čiδal So. & ചിതല് T. (also ൦രംചല്‍) White ants, termes MC. വഞ്ചിതല്‍ V1. — ക വിളുടെ അകംപാകം ചിതല്‍പ്പുററു കണക്കേ ഉ ണ്ടാം a med. (in cancer). like termite soil. പു ററിനാല്‍ മൂടി ചി. അരിച്ചേററവും PrC. ചിതള്‍ No. (Te. C. ഗെദള്‍) id. കാച്ചിതള്‍ the larger, വെണ്ചിതള്‍ the smaller kind. ചി. എടുക്ക, പിടിക്ക, പൊന്തുക white ants to make their way. ഉരുട്ടുകട്ടയായാല്‍ ചി. പി ടിക്കയില്ല. ചിതല്‍തിന്നി a bird, eating termes. No., also ചിതല.
ചുറ
čur̀a (√ ചുറു = ചുരു) 1. A circle, coil ഇ രിന്പു ചുറക്കപ്പല്‍ an ironclad. പൊഞ്ചുറ കട്ടില്‍ TP. 2. once round ഏഴു ചുറയിട്ടു കെട്ടിയ ചൊ ക്കന്‍, ഏഴു ചുറ പൊട്ടിക്കും TP. 3. the blunt end of an arrow, etc. (ചുര 2.) ചുറയുക v. n. to turn round, to wriggle. തൊ ണ്ടയില്‍ തലനാര്‍ ചുറഞ്ഞു കിട്ടി TP. ചെക്കി പ്പൂവോടു ശൈത്താന്‍ ചുറഞ്ഞ പോലെ prov. ചുററത്തില്‍ വന്നു ചുറഞ്ഞു നിന്നീടിനാന്‍ സാരമേയന്‍ CG. (a dog). ചുറഞ്ഞവന്‍ a tortuous mind, see ചുറപ്പു. ചുറെക്ക v. a. 1. To roll up, wind up. ഇ ഴകിണ്ടിയുടെ വാലിന്മേല്‍ ചുറെച്ചു TP. തുണി ചുറെച്ചു a med. (in പുടം). നാര്‍ചുറെച്ചു മുരണ്ടി ക്കളക No. to twist into a knot. In writing ചു'ച്ചു വീശുക, — വീച്ചല്‍, = ചു'ച്ച വള്ളി to write ീ; ചു'ച്ച പുള്ളി = േ. 2. to tie round ചിററു ചു. to place the upper earrings of a bride (work of തട്ടാന്‍). VN. ചുറപ്പു = വ്യാപ്തി tortuousity. ചുറപ്പന്‍ No. = ഉരുട്ടും പിരട്ടും പറയുന്നവന്‍.
ചുഴി
ču/?/i T. M. (C. സുളി, Te. സുഡി) 1. A whirl — നീര്‍ച്ചുഴി a whirlpool. ഘോരമാം ചുഴി കളും Bhg. 2. circle; മറുച്ചുഴി round hairy spots; a curl. 3. = ചുഴിക്കുററി V1. hinge or pivot of a door (see below). ചുഴിക V1. the 4 principal beams, that rest on the corners of the house & support the roof (better ചൂ —). ചുഴിക്കുററി (3) No. = ഉരക്കുററി a post with a cavity, buried in the ground, to receive the lower tendon of a door. n. v. ചുഴിയുക 1. To curl, whirl. 2. to crouch, as before the conqueror ദാനവരും എ ങ്കീഴ് ചുഴിന്തു RC. 3. to revolve in mind ചു ഴിഞ്ഞു നന്നായിക്കേട്ടു കൊണ്ടാലും KeiN. ചുഴി ഞ്ഞു നോക്കുക attentively, jealously; so ചു. ചോദിക്ക to investigate closely; to ask endless questions; ചു. തര്‍ക്കിക്ക to dispute obstinately. VN. ചുഴിവു f.i. ചേലൊത്തുമാറുള്ള നീര്‍ച്ചുഴിവും CG. whirlpool. a. v. ചുഴിക്ക 1. To whirl കാമന്‍ ബാണത്തെ തൊടുത്തു മാറത്തു തന്നെ ചുഴിച്ചു കൊടുത്താന്‍ CG. 2. v. n. വെള്ളം ക്വചില്‍ ചുഴിച്ചുകൊണ്ട തിശോഭിക്കുന്നു KR. (whirlpool). VN. ചുഴിപ്പു 1. whirl ഉരുളിയും കൊണ്ട ചുഴി പ്പും പോയി TP. ചക്രം ചുഴിപ്പില്‍ പതിച്ചു SiPu. whirlpool. 2. wriggling, untruth കഴിവൊഴിവും നേര്‍ മൊഴിയും ചു'പ്പും പാ ര്‍ക്കേണം VyM. (= ഉരുട്ടു). — ചുഴിച്ചല്‍ id. B.
തിരക്കുക
tirakkuγa (T. തിരങ്ങുക to be crumpled) 1. v. a. To press the enemy V1. ഇതിഹാ സങ്ങള്‍കൊണ്ടു തിരക്കിത്തുടങ്ങിനാര്‍ Bhr 3. plied with stories, allusions, questions. തിര ക്കും വടി of weavers. വേഗേന അടെക്കണം എന്നു തിരക്കീട്ടു TR. urged to pay. ഉരുട്ടിത്തി. to agglomerate. തിരക്കി നോക്കി looked close at one. 2. v. n. = തിക്കുക q. v. often തിക്കി ത്തിരിക്കി thronged. 3. So. = തിരയുക 2. to seek MC. തിരക്കം So. ardour, നല്ല തി'മുള്ളവരായി Trav. തിരക്കു 1. thronging, pressing പണിത്തി. press of business, (so കല്യാണത്തി. prov.), ഉള് ത്തി. rancour. 2. precipitation, confusion ബുദ്ധി തി. madness. 3. tumult, noise. CV. തിരക്കിക്ക to press, treat harshly and haughtily, പുല്ക്കൊടി പോലേ നിന്നെത്തി'ച്ചു Nal.
പാറ
pār̀a T. M. (Tu. pāde fr. പാഴ്?) 1. A rock; large stone കിണററില്‍ വാണ പന്നിക്കു കല്ലും പാറയും തുണ prov. — N. pr. of places in എല പ്പള്ളിപ്പാറ, കൊഴിഞ്ഞന്പാറ Palg. 2. met. firmness ആയിരം ബുദ്ധിക്കു നെഞ്ചിന്നു പാറ prov. a stone thrown into one'a hand is the token of his being the debtor V1. പാറകം Ficus dæmonum or cunia, the rough leaf (പാറോത്തില) polishes furniture. Kinds: ഓലപ്പാ. med. fruit, മലന്പാ. strong timber. പാറക്കല്‍ a large stone ഉരുട്ടപ്പാ. (jud.). പാറന്‍ N. pr. m. (Cher̀umārs). പാറങ്കി a drug, (myrrh, B.) = പാലങ്കം. പാറനന്പി N. pr. the 4th minister of Tāmūri (നാലാം കിരിയം), hereditary chamberlain വരക്കല്‍ ഉറവിങ്കല്‍, പാറച്ചങ്കരനന്പി KU. (vu. also called പാറാന്പി, പാറാന്പിശ്ശന്‍). പാറവള്ളി Asclepias pseudosarca.
പിണ്ഡാക്യം
piṇyāγam S. (see foll.) An oil-cake ബദരമിശ്രമായിരിക്കും ഇംഗുദീതരുപി. ഉരുട്ടി പിതാവിനു പിണ്ഡം കഴിച്ചു KR. പിണ്ണാക്ക T. M., vu. പു —, (പിണ്ഡം) cakes of beaten seeds, oil-cake (എള്‍ — തേങ്ങാപ്പി ണ്ണാക്കിന്നു പ്രിയം വലിപ്പിക്ക prov.). പി'൦ കൂത്തും ഒപ്പം prov. മരത്തിന്‍ പി'൦ ഉരുട്ടി പിണ്ഡവും കഴിച്ചു KR. കാട്ടുപിണ്ണാക്കു a plant (= ഐരാണി).
പിരളുക
piraḷuγa (T. Tu. പു —, C. Te. പൊ —). 1. To wallow, welter, roll as തോണി, to turn ഉരുണ്ടു പി. Bhr. പീഠം പിരണ്ടു നിലത്തു വീ ണു CG. വണ്ടു മുരുണ്ടു പിരണ്ടു SiPu. വയറുപി to writhe. വാക്കു പി. to talk to no purpose V1. 2. to be smeared. മണ്‍പി. to dirty oneself. മ ലമൂത്രാദികളും പിരണ്ടു കിടന്നു VilvP. (an infant). തുണി etc. മണ്ണു പിരണ്ടുപോയി; ആ ക ണ്ടങ്ങള്‍ക്കു കൂട്ടു നല്ലവണ്ണം പിരണ്ടിരിക്കേണം No. = പിരക്കേണം. പിരളച്ചോര slighter wound of a tiger, etc. (see ചോര) huntg. അണ്ണാക്കി ലന്നം പിരളാതേ ആയി VilvP. (=തീണ്ടുക), കാലടി നോക്കുക രണ്ടു പിരണ്ടതില്‍ ഒന്നു രപ റുതു VetC. effaced. 3. to overflow, be full ശോകം പിരണ്ടു Bhg. (=പൂണ്ടു), പിരളും ഇ രുള്‍ നാരിമാര്‍ തലമുടി കണ്ടാല്‍ DN. VN. I. പിരട്ടു 1. lewdness. പിരട്ടടിക്ക V1. (Nasr. adultery പിരട്ടടിയാതേ 6th command.) പി രട്ടുവാക്കു. 2. wresting, deceit കള്ളപ്പിരട്ടം ഉരുട്ടും ചതിയുമായി Sah. പിരട്ടന്‍ B. fraudulent, (in മത —, യമ—, ലോകപ്പിരട്ടന്‍). പിരട്ടുക v. a.(T. പു—) 1. to roll about; wrest, distort words; deceive. 2. to rub as ointment, തരിപ്പണം നൈപിരട്ടി തണ്ണീററില്‍ കലക്കി GP. മുറിക്കി മരുന്നു പി. 3. to soil, dirty പഴം കൊണ്ടു മുഖത്ത് ഒക്ക പി. II. പിരളി No. confusion, consternation കുടി യാന്മാര്‍ക്കു വളരേ പി. ആയിരിക്കുന്നു TR. (through a revolt). III. പിരള്‍്ച V1. turning about, wallowing.
പെട്ടി
peṭṭi T. M. Te. (C. peṭṭige, Tu. peṭṭe from Te. പെട്ടു to put, place പിടം S.). 1. A box, trunk .൧൪ പെ. പൊന്‍ ഉണ്ടു TR. full of gold. പെ. കൂട്ടിക്ക to get made. പെ. മുഖം തുറന്നു TP. പൊന്നിട്ട പെ., പട്ടിട്ട പെ. TP. a money- box, cloth-chest, തന്‍പെ. കള്‍ നിറക്കേണം VCh. grow rich. കട്ടപ്പെട്ടി No. a mould for adobes, bricks. 2. So. the touch-hole of a gun, also പെട്ടിത്തുള No. പെട്ടിക്കട്ട No. a brick dried in the sun (adobe), opp. ഉരുട്ടുകട്ട 195. പെട്ടിക്കാരന്‍ B. who has charge of a wardrobe. പെട്ടിപ്രമാണങ്ങള്‍ a chest of documents, title-deeds, etc. B.
Random Fonts
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637056
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35746
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18058
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36584
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8957
Matweb Bangla Font
Matweb
Download
View Count : 16251
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19195
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 10143
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22458
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33986

close