Malayalam to English Dictionary: കുണ്ട്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അഭിലാഷം
abhilāšam S. Propensity, lust, wish. ചിത്താഭിലാഷം own free will — also fem. ആത്മശുദ്ധിയില്‍ അ'ഷയുള്ളവന്‍ Bhg. അ.'ഷകള്‍ നല്കാം Bhr. കാണ്മതിന്നിവര്‍ക്കുണ്ട് അ.'ഷയുള്ളില്‍ KR. അഭിലാഷി desirous. അഭിലാഷിക്ക to long. കാണ്മാന്‍ അ.'ക്കുന്നു KR. also അഭിലഷിക്കുന്നു (പാരം എന്മനം) KR. അവളില്‍അഭിലഷിതം ഉണ്ടാക VetC. affection, lust.
അലംഭാവം
alambhāvam S. (അലം) 1. The feeling 'enough', contentment, also അലംബു ദ്ധി. 2. having enough of it, vexation (= അ ലന്പല്‍) V1. അലംഭാവം അറിയായ്ക intemperance. അലമ്മതി the same. ജന്മികള്‍ക്കുണ്ടോ സുഖ ത്തിന്നലമ്മതി Nal 4.
ഉത്താനം
uttānam S. (തന്‍), Lying on the back. 2 met. M. ഉത്താനബുദ്ധികള്‍ക്കുണ്ടോ വിവേകവും PT. supine, shallow-brained.
ഔപമൃം
aubamyam S. (ഉപമ) Equality. അ വള്‍ക്കുണ്ടോ ജഗത്തിങ്കല്‍ ഔ. KR.
കണ്ട
kaṇḍa M. Tu. (C. ഗഡ്ഡ. S. കന്ദം) 1. Bulbous root as of lotus, plantain, കൂവ, ചേന്പു; കണ്ട യും വിത്തും prov. (കണ്ടയില്‍നിന്നു കൂന്പും വി ത്തും ഉണ്ടാകും). 2. the point where branches & bunches grow out of the stem of a palm = കുരള്‍—ക. കനം കുറഞ്ഞതു, ക. ഊക്കുണ്ടു. met. കണ്ടകാഞ്ഞവന്‍ steady, stubborn, perverse; നിന്‍റെ കണ്ടതാററിക്കളയും I shall break your neck. കണ്ടയച്ചാറ്, കണ്ടപ്പിരക്കു aččār of plantain bulb.
കന്പിളി
kambiḷi T. M. C. Tu. (S. കംബളം = കരിന്പടം) Woollen cloth, blanket. Port. Cambolim. കന്പിളിക്കുണ്ടോ കറ prov. കന്പിളിക്കെട്ടു, — മാറാപ്പു traveller's bundle. കന്പിളിപ്പഴം (loc.) mulberry. കന്പിളിപ്പുഴു So. caterpillar. (T. കന്പിളിപ്പൂച്ചി).
കാടു
kāḍụ T. M. C. Tu. (Te. കാറു) VN. of കടു 1. Wilderness, wood, jungle (in പാലക്കാടു, കോങ്ങാടു etc. — opp. നാടു) — കാടുംപടലും; കാ ടായിട്ടുള്ള രാജ്യം കാടു കളഞ്ഞു നാടാക്കി TR. (after wars). കാടായ്ക്കിടക്ക to lie waste — fig. കാടും മലയും കയറുക to work hard. — കാടു ക യറുക to retire into the jungle, flee from enemies, betake oneself to austerities or to rebellion & robbery കാ. കയറുക എന്നു നിരൂപി ച്ചു; പ്രജകള്‍ — കുഞ്ഞികുട്ടി കാ. കയറി പോയി; so also വഴിയില്ലാതെ കാ. ചേര്‍ന്നു പിടിച്ചു പറി ച്ചു ദിവസം കഴിക്ക, നിര്‍വ്വാഹം ഇല്ലായ്മ കൊണ്ടു കാ. വിശ്വസിക്ക TR. നീ കാട്ടില്‍ ആയീടും VetC. will be dethroned (so നിണക്കു വനം തു ണ). കാട്ടിലാക്ക to expatriate, banish. 2. waste ground for burning corpses = ചുടലക്കാടു f. i. കാടു വാ വാ വീടു പോ പോ എന്നു പറയുന്ന കാലം death time. 3. number of faults കാടു കൂ ടാതെ വശമാക്കി Anj. ഈ ഗ്രന്ഥത്തില്‍ വളരെ കാ., ആനെക്കു നില്പാന്‍ കാ., മുയലിന്നുള്ള കാ. vu. ഏതേനും കാടായി ചൊല്ലുവന്‍ CG. relate somewhat confusedly. — sin is called കൊടുങ്കാ ടു; കള്ളക്കാട് എന്നു നിരൂപിച്ചു Bhr. O what a crime! രാക്ഷസര്‍ കാട്ടില്‍ പിടിപ്പെട്ടു കത്തു ന്ന രാമാഗ്നി RS. 4. N. pr. of men; a way of calling dogs. Hence: കാടന്‍ 1. jungle dweller (opp. നാടന്‍) N. pr. of a jungle-caste കാടരും വല കെട്ടും SiR. കാടര്‍ കുറിച്ചിയര്‍ TP. 2. wild hog; കാ. നായി black dog; കാ. പൂച്ച കലങ്ങള്‍ ഉടെച്ചു Anj. tom-cat; male tiger V1. (= കണ്ടന്‍). കാടന്‍പുല്ലു Scleria Lithospermia കാടുവാരം a tax on lands bordering on waste in lieu of any assessment on tracts that may be cultivated within it W. കാടോടി jungle-roamer, savage, also കാട്ടന്‍, f. കാട്ടാത്തി B. കാട്ടരും വല കെട്ടി SiPu. കാട്ടത്തി M. an അത്തി (in Winsl. = Bauhinia tomentosa; B. Bauh. parviflora). കാട്ടപ്പ 1. Ceanothus cæruleus. 2. = പപ്പായം. ട്ടാടു see ആടു; — കാട്ടാന wild elephant. കാട്ടാളന്‍ forester = കാടന്‍, also കാട്ടവന്‍. in 14 castes, of whom പണിയര്‍ are called the highest, to which കാട്ടുവാഴ്ച is ascribed. — കാട്ടാളന്‍ വഴി (huntg.) killing game from ambush കുടില്‍ പന്നി കൊല്ലുക. f. കാട്ടാളത്തി. കാട്ടി (T. കാട്ടാ jungle-cow) Bos cavifrons, bison. കാട്ടികള്‍ കരടികള്‍ VCh.; also (loc.) കാട്ടുകന്നു, കാട്ടെരുമ. കാട്ടിക്കണ്ട & — ത്തണ്ട a fragrant grass (S. ദേവജഗ്ധം). കാട്ടുകോഴിക്കുണ്ടോ ശനിയും സങ്ക്രാന്തിയും prov. കാട്ടുചക്ക Rh. = കടന്പു. കാട്ടുജന്തു wild animal (കാട്ടുജാതി B. wild pig). കാട്ടുതീ forest fire പറന്പുകളില്‍ കാ. വീണിട്ടു കത്തിപ്പോയി TR. കാട്ടുദിക്കു jungle land, പുഴവായി കാ'ക്കാക കൊണ്ടു TR. കാട്ടുനായര്‍ a rebel TR. കാട്ടുവാഴ Canna Indica. കാട്ടുള്ളി Erythronium Indicum = കാന്തങ്ങ med. against hæmorrhoids കാ. പോള Pancratium zeylanicum. കാട്ടെരുമ 1. = കാട്ടി. 2. Euphorbia. തിരുക്ക ള്ളി, the milk of which is compared to wild buffalo milk. കാട്ടുമാടത്തു നന്പൂരിപ്പാട്ടു (S. വനപ്രാസാദബ്രാ ഹ്മണന്‍) N. pr. the family of the first Previous page Next page
കായല്‍
kayal T. M. C. (VN. of കായുക) 1. What is warm. കായല്ക്കഞ്ഞി warm canji. കായലായ്ക്കി ടക്ക to have fever, = കാച്ചല്‍. 2. (കയം) T. SoM. backwater, lagoon. കുണ്ടുളള കായലും തോ ടും അന്വേഷിച്ചു മത്സ്യം PT. — കായക്കിഴങ്ങു bulbous root of water-soldier: കായല്ചരക്കു petty merchandise; കായല്പാടം wet land. B. 3. bamboo; കായല്ക്കുണ്ട stalk & roots of bamboo remaining in the ground. കായല്ക്കൂട്ടം cluster of bamboos, കായലരി bamboo seed (med. in മ റിപ്പന്‍) — ഓടക്കായല്‍ = ഓടക്കൂട്ടം, ഓടക്കാടു.
കുണ്ടു
kuṇḍu T. M. (Te. ഗുണ്ടു, C. കുണ, Tu. കുട) 1. What is hollow & deep, low. കുണ്ടു കണ്ണു V2. sunk eyes. കു. ചട്ടി V1. porringer. എത്രയും കണ്ടുള്ള ഒരു കൂപം PT. കുണ്ടുനീളവും CS. depth & diameter of an Iḍanga/?/i. 2. hole, pit. കുണ്ടും കുഴിയും. — തൈക്കണ്ടു of 3 kinds ചതുരക്കു. square, വട്ടക്കു. round, അമ്മിക്കു. oblong. പന്നിക്കുണ്ടാക്കി the weaver put his feet into the കാല്ക്കീഴ്ക്കുണ്ടു. — കുണ്ടില്‍വീണു CC. കുണ്ട 1. No. the connected roots & stems of plantains planted in one pit, വാഴക്കുണ്ട, കായ്ക്കുണ്ട. f. i. ൫ കുണ്ട വാഴ വെച്ചു MR. ആ കുണ്ടയില്‍ വാഴ കുലെക്ക ഇല്ല prov. 2. So. stack of straw, ഒരു കണ്ടപ്പുല്ലു, പുല്ക്കു. hay- rick. 3. slave V1. 2., dirty woman; fish-basket B. കുണ്ടകുരണ്ടം Nal. a certain flowerbush. കുണ്ടക്കം മണ്ടക്കം നടക്കം So. to trudge along. കുണ്ടണി, കുണ്ടാമണ്ടി So. backbiting കുണ്ട ണ്ടധികന്‍ (sic.) നാരദന്‍ SiPu. കുണ്ടന്‍ Tu. C. Te. M. 1. cripple (S. കുണ്ഠന്‍) മിണ്ടുവാനരുതാതെ കുണ്ടനായി വശംകെടും VCh. invalid. 2. a young, weak, bad workman. 3. (comp.) deep. — also N. pr. കുണ്ടനാടിക്ക to cripple? or to enslave? outvie. തൊണ്ടിയെ കു'ച്ച നിന്‍വായി Stuti. എച്ചി ല്ക്കു കുണ്ടാടിനില്ക്കും ദശാസ്യന്‍ RS. കുണ്ടപ്പണി low, mean work. കുണ്ടപ്പുല്‍ Choloris barbata. കുണ്ടം = കുണ്ടു, കുണ്ഡം small pit. അതിര്‍ക്കക ത്തുള്ള രു. അടമാറിയോടു കൂടി MR. കുടല്‍ തിരകളുടെ കുണ്ടത്തില്‍ MM. pit of stomach. തീക്കു. V1. = കുണ്ഡം. കുണ്ടറ cellar, dungeon. അന്ധതമിസ്രസമാന മാം കു. തന്നില്‍ ഇട്ടീടുക Mud. കുണ്ടലി Palg. T. = മിടാവ്. കുണ്ടാടുക see കുണ്ടനാടിക്ക. കുണ്ടി T. M. C. Tu. 1. posteriors, anus; bottom of a vessel. പന്നിയുടെ കുണ്ടിയും കുടലും പ ട്ടില്‍ പൊതിഞ്ഞു തിരുമുല്ക്കാഴ്ച വെച്ചു TP. penis. — കുണ്ടിക്കുണ്ടു (obsc.) Sodomy. — കു ണ്ടിയിടുക to break, tear in the middle (as clothes, vessels). — കുണ്ടിയാട്ടി loc. = ഊര യാടിപക്ഷി. 2. കുണ്ടിക്കായി Cashew fruit without the nut & other analogies (kidneys). തേങ്ങയുടെ കുണ്ടി opp. മൊത്തി.
കുണ്ഡം
kuṇ/?/am S. l. Pot = കുടം. 2. pit, round basin, esp. cavity on an altar. അഗ്നി കു., തീക്കണ്ടം V1. (= കുണ്ടു). കുണ്ഡന്‍ S. son of an adultress. കു'ന്മാരത്രെപാ ണ്ഡവന്മാര്‍ Bhr. idle fellows V1.
ഖാരി
khāri S. A large measure of rice, the same as കണ്ടി for timber (= 3 Drōnas) 1 കോല്‍നീ ളം, 1 കോല്‍ ഇടവും, 1 കോല്‍ കുണ്ടുമുള്ള തീ ര്‍ത്ഥപാത്രം, holding 256 Iḍaṇgā/?/i CS.
ചിപ്പി
čippi T. M. Te. (C. ചിന്പു, ചിപ്പു potsherd; സിപ്പു shell, √ ചില്‍). Oyster-shell, Port. chipo. മുത്തിനല്ലാതേ ച്പ്പിക്കുണ്ടോ വില prov. — മുത്തുച്ചിപ്പി mother of pearl; perfume of a dried shell-fish (നഖം). — ചിപ്പിലി V1. oyster-shells for lime.
തൈ
tai M. Tu. (Te. തേഗ, C. സസി Tdbh., സസ്യം) Shoot, any young tree, pl. തൈകള്‍, തയ്യുകള്‍. Kinds: മാന്തൈ etc., esp. കുഴിത്തൈ, തൈത്തെങ്ങു a cocoanut-plant in the first 3 years. തൈക്കുണ്ടു കുഴിപ്പിക്ക, തൈ പാവി, ത യ്യുകള്‍ വെപ്പിക്ക, തൈ രക്ഷക്കുവേണ്ടി തന്നേ ഏല്പിച്ചു MR. തൈക്കൂടു rails or a fence for the protection of one cocoanut-plant. തൈക്കൂറു B. value of trees planted. തൈക്കൊങ്ക 1. Bhr. a young breast, മൈക്കണ്ണി തന്നുടെ തൈ. CG. 2. a young girl. തൈമരം V1. the keel of a ship. II.
ദക്ഷന്‍
dakšaǹ S. (G. dexios). Dexterous, clever5 ദ'നായ്വന്നു കുടും AR.; f. ദക്ഷമാരായുള്ള ചേടി മാര്‍ CG.; രണദ. RS. ദക്ഷത dexterity. രക്ഷാശിക്ഷയില്‍ഏററം ദ. നി നക്കുണ്ടു KR. aptitude. ദക്ഷിണ [a milch cow, given as fee for a sacrifice] 1. the customary present to Brahmans & teachers ഗുരുവിന്നു ദ. ചെയ്തയപ്പിച്ചു TR. (on completion of study); ദ'ണെക്കു തക്കപ്ര ദക്ഷിണം prov.; സമസ്തകര്‍മ്മങ്ങള്‍ക്കും അന്തം ദ. യല്ലോ — ദ'ണാശുശ്രൂഷയിന്‍ മീതേ മറെറാ ന്നും ഇല്ല Bhr.; ദ. ഗുരുവിനു ജീവനം നല്ലി Bhr. paid him by saving his life. 2. a fee, reward in general ദ. അവള്‍ക്കു ചെയ്ക Bhr.; രക്ഷിച്ചാല്‍ അതിന്നൊരു ദ. ചെയ്തീടേണം Nal. ദക്ഷിണം 1. expert. 2. right. രാമനു ദക്ഷിണ ഹ്തസുമവനല്ലോ KR. Laxmaṇa. 3. Southern. 4. = പ്രദക്ഷിമം going about, ധാത്രി ദ. ചെയ്യുന്നവര്‍. ദക്ഷിണഖണ്ഡം (3) Travancore KM. ദക്ഷിണദേശം, ദക്ഷിണാപദം the Deccan. ദക്ഷിണാത്യന്മാര്‍ KR. = തെക്കര്‍. ദക്ഷിണായനം the sun's course towards South, the half year from June to December. Bhg. ദക്ഷിണോത്തരം 1. right & left. 2. South & North. Brhmd.
നിഴല്‍
ni/?/al T. M. C.(aC. നെഴില്‍, Te. നീഡ). The lengthening നിഴ = നീഴ് 1. shadow. നി. എത്ര what is the time (as measured by man's shadow). — shade നി. ഉണക്കി Tantr. (see bel.) 2. shelter, നാലു കഴകവും ഒരു നെകി ലായി (sic) ക്കൂടി, നാലു നാടും ഒരു നിഴപില്‍ കൂട്ടിയിരുത്തി KU.; protection, government. 3. the penates മണ്ണഴിഞ്ഞ അപ്പനമ്മാമ്മന്മാരു ടെ നി. കൊണ്ടു KU.; നി. മറന്നു കളിക്കരുതു never forget the dead, to whom you owe what you are. നിഴലിലേക്കു ൨ പണം പിഴ ചെയ്യേ ണം an offer to the house-altar. അച്ചന്‍റെ നി. എനക്കുണ്ടെങ്കില്‍ TP. protection of the deceased father. 4. likeness നി. ആടുക to be reflected, appear as in a looking-glass. നിഴലാട്ടം (4) reflection, a slight sketch. നിഴലിക്ക (4) 1. to be reflected നീരില്‍ നി'ച്ചു കാണായി തിങ്കള്‍ CG.; ബിംബം, മായ നി. AR.; ചിത്തത്തില്‍ കൃഷ്ണമൃഗരൂപവും നി'ച്ചു Bhg. the imago of a beloved deer passed through Bharata's mind. 2. to appear faintly, as a tooth through the gums, small-pox under the skin. നക്ഷത്രജാലം നി'ച്ചതു കണ്ടു PT. shine. നിഴലിടുക to afford shade. നിഴലുണക്കുക (1) to dry in the shade. നിഴല്‍കൂടുക (1. 2) meeting of the municipality in temples and Grāmas (under a tree?) നി'ട്ടം KU. നിഴല്‍ക്കൊട്ടില്‍ (നികക്കോ — KU.) a royal hall (2). — നിഴല്‍ തലക്കല്‍ place of the minister at the right hand of the throne. — നിഴല്‍ ഭണ്ഡാരം the royal treasury. നിഴെക്ക ni/?/ekka B. To pant (= കിഴെക്ക).
Random Fonts
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32825
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29362
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51422
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23511
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56272
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15173
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18148
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31311

close