Malayalam to English Dictionary: കൂനുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അല
ala T. M. C. Te. (Tu. curdles) 1. Wave, obs. √ അലു obs. hence കന്നല hills & waves KU. compare ആല്‍. 2. VN. of അലെക്ക, lamentation അലയും മുറയും. Cpds. അലകടല്‍ po. the surging sea അലകടല്‍ നാലും KR. അരുണന്‍ അലകടല്‍ നടുവില്‍ പു ക്കു Bhr. sunset. അലപൊരുക 1. to fight eternally as the bellows against the shore ഇവരോടലപൊരുവാന്‍ കഴികയില്ല, എന്നെ അലപൊരുവുന്നു you are a bore. 2. to vie കുലശിലയോടും അല പൊരുതീടും കൂനുചില്ലികള്‍ KR. അലയാഴി RC. = അലകടല്‍.
അല്ലി
alli T. M. (C. twist, also T. So. M. അ ല്ലാരി thin texture V1.) 1. The pericarp of lotus with the surrounding filaments. അല്ലി ത്താര്‍മാതു CG. അല്ലിത്താര്‍ബാണന്‍ Cāma. അല്ലിത്താര്‍ബാണമാല്‍ CG. = മാരമാല്‍. അല്ലി പ്പൂമകള്‍കാന്തന്‍ Bhg 8. Vishnu. അവള്‍ അ ല്ലിത്താര്‍കൂന്തല്‍ Bhr. fine hair. 2. anthers, stamen, കുലയല്ലി palm blossom. വാഴക്കുടപ്പ ന്‍റെ അല്ലി MC. also in the pith of മാതള്‍നാ രങ്ങാ there is അല്ലി GP 67. 3. lotus, വെ ള്ളല്ലി = വെള്ളാന്പല്‍. അല്ലിയന്‍ (T. stray elephant) female elephant V1. അല്ലീ see under അല്ല. അല്ലൂര്‍ N. pr. Residence of the Perumāḷs at Coḍungalur, with the 4 തളി, also called അ ല്ലല്‍പെരിങ്കോയിലകം KU. I.
ആയുധം
āyudham S. (യുധ) 1. Weapon, arms (ഖഡ്ഗശ്രലേഷു ചാപപ്രാസതോമരമുല്ഗ ര യഷ്ടിശക്തിചുരികാദികള്‍ AR 6.) ആയുധം എടുക്കത്തക്കവര്‍ TR. the adult males. ബ്രാഹ്മണ രെ കണ്ടാല്‍ആ. വഴങ്ങെണം KU. present arms. ആയുധത്താണ Kum K. by my bow! 2. tool ആ. എടുക്കല്‍ installation by a sword conferred on each successive head of a family (also ഇ ണക്കു.) ആയുധക്കത്തി Nāyer's war-knife കൈക്ക് ആ. കൊണ്ടു മുറിഞ്ഞു TR. (ഏറാട്ടരക്കത്തി mod. മാപ്പിള്ളക്കത്തി.) ആയുധക്കാരന്‍ (sword-bearer, soldier. ആയുധക്കോപ്പു armour, preparation for fight ആ' പ്പോടെ പോക TP. ആയുധപാണി 1. fighting man. 2. title of the 36000 armed Brahmans, who performed Cshatria duty in Kēraḷa KU. ആയുധപൂജ (= നവരാത്രി) feast in honour of the tools, which procure one's livelihood സരസ്വതിപൂജയുംഅയുധം വെച്ചപൂജയും (8th Kanni) TR. ആയുധശാല arsenal. ആയുധാഭൃാസം fencing exercise, taught by Paṇikkar (see കുരുപ്പു). Of 18 kinds (വ്വവിദൃ പഠിക്ക TP.) viz. 1. ഓതിരം 2. കടകം 3. ച ടുലം 4. മണ്ഡലം 5. വൃത്തചക്രം 6. സുകങ്കാളം 7. വിജയം 8. വിശ്വമോഹനം 9. തിര്‍യങ്മണ്ഡ ലം (അന്യോന്യം) 10. ഗദയാഖേടഗഹ്വരം 11. ശത്രുഞ്ജയം 12. സൌഭദ്രം 13. പടലം. 14. പുരാജയം 15. കായവൃദ്ധി 16. ശിലാഖണ്ഡം 17. ഗദാശാസ്രതം 18. അനുത്തമം. Popular names are ആനമുകംവെച്ചും ചന്തംവെച്ചും കുതിരമുകംവെച്ചും കൂന്തല്‍വെച്ചും etc. TP.
ഉലയുക, ഞ്ഞു
ulayuγa T. M. C. Te. (see ഉ ല) 1. To be agitated, move, shake = കലയുക f.i. മരങ്ങള്‍ കാററിനാല്‍ ഉ. DN. ഉലകും കുല ഞ്ഞുലയും, പോര്‍ത്തലം ഉലയ RC. ഓലപോലെ ഉലയുന്നൊരു വാളുമായി Mud. flexible. കുരങ്ങു ചാടിയാല്‍ ഉലയാത്തതു KU. a palm old enough not to be shaken by a monkey. ഉളളം ഉലയാ നിരവ്വികല്പം KeiN. 2. to become loose, slack, tired വില്ലുല. CCh. കുന്തളം അഴിഞ്ഞുലഞ്ഞു Nal. ഒട്ടഴിഞ്ഞുലഞ്ഞു കിഴിഞ്ഞു നിവിബന്ധം Bhr. her garment gave way. മുടിച്ചകൂന്തല്‍ വീണുലഞ്ഞ ഴിയും KR. വെയില്‍ ഏററുലഞ്ഞു, തളര്‍ന്നുലഞ്ഞു CG. മുണ്ടുലഞ്ഞു പോയി became crumpled നാ ട് ഉ.,കൈ ഉല. V1. to be impoverished, ruined. v. a. ഉലെക്കുക, ച്ചു 1. to agitate, bend, soften, crumple paper, clothes, etc. ഞാണി തന്നീടു ലെക്കാതെ KR. without fail. 2. to destroy ഉലച്ചു കളയല്ല = മുഷിപ്പിക്കൊല്ലാ — ലങ്കയെ ഉലെപ്പതരുതു RC. VN. I. ഉലച്ചല്‍ 1. flexibility ഉ.പെററ കപി വീരന്‍ RC. agile. 2. agitation, discontent, ruin ഉ. ഇല്ല രാജ്യത്തില്‍ DN. II. also ഉലവു — ഉലവില്ലാത മദവാരണം RC. unshaken. Previous page Next page
ഊന്നുക
ūǹǹuγa Te. M. (T. ഊന്‍റു Tu. C. ഊ രു) √ ഉറു. 1. To be fixed, firm വേരൂന്നി ഇരിക്ക well rooted. ഊന്നി നോക്കുക, കേള്‍ക്ക = ഉററു V2. കിഴങ്ങൂന്നിവെക്ക to plant bulbs, രാ മനില്‍‍ മനമൂന്നും KR. love him alone. 2. to lean, rest, rely upon ഊന്നികൊള്‍ക; കഴുക്കോല്‍‍ ഊന്നി കുത്തുക (boatmen), വടിയുമായി ഊന്നിപി ടിച്ചു, തള്ളവിരല്‍‍ ഊന്നി പോക walk on tiptoe. മന്നില്‍‍ ഊന്നിന പാദങ്ങള്‍ CG. ഊന്നി നടക്ക to walk with a stick, or carefully. — Vishnu's തിരുമാര്‍വ്വില്‍‍ ഊന്നും നിരാമയെ RC. Sīta. ഊ ന്നി വായിക്ക, വാക്ക് ഊന്നുക to spell through, read laboriously. ഊന്നി നിരൂപന V1. contemplation. തന്‍‍ പാദങ്ങളെ ഉള്‍ക്കാണ്പില്‍‍ ഊന്നി നിന്നു CG. meditated. Inf. ഊന്ന കുത്തുക, വരെക്ക etc. to press hard with a style etc. = ഊന്നി. VN. ഊന്നല്‍ prop, stay. ഊ. കൊടുക്ക (to trees, buildings). CV. ഊന്നിക്ക f. i. അതിന്മേല്‍‍ കാല്‍വിരല്‍‍ ഊ ന്നിച്ചു CG. put firmly. ഊന്നു support, prop. തലെക്ക് ഊന്നും കൊടുത്തു Bhr. ഊന്നു കുലെക്കയില്ല prov. ഉലകുക്കൂന്നാം, ഉലകങ്ങള്‍‍ മൂന്നിന്നും ഊന്നായിനൊരമലന്‍ RC. (Rāma) ഇതൊന്നും ഊന്നാക്കരുതു RC. ഊന്നുകാരന്‍ B. boatman. ഊന്നുകാല്‍, — കുററി a fixed post, stake. ഊന്നുകോല്‍ staff, stilts, crutches.
ഊന്പുക
ūmbuγa = ഈന്പുക To suck, eat അവളുടെ ഉയിര്‍‍ ഊന്പിക്കൊണ്ടു ജീവനം ഉണ്ടു Bhr. — loc. coitus. ഊന്പല്‍ a certain pollen or dust on fading flowers, ഊ. ഉറഞ്ഞിട്ടു കൂന്പി മയങ്ങുന്ന ആ ന്പല്‍ CG. ആന്പലേ നീ എന്തിന്നൂന്പലുറഞ്ഞു തുടങ്ങി contract at daybreak?
ഓലു, ലി
ōluγa (= ഒലിക്ക) To flow, ooze. ച ലം ഓ. Nid. നീരോലും കൂന്തല്‍ CG. (after bathing). ഓലുന്ന കണ്ണുനീര്‍ Bhr. Esp. തേന്‍ഓ ലും, പാലോലും, മട്ടോലും മൊഴിയാള്‍ Bhr. വ ന്പോലൂം വാണിമാര്‍ CG. — Inf. ഓല in drops ഓലോല വീഴുന്ന കണ്ണുനീര്‍. ഓലി 1. collection of oozing water, temporary well. 2. see ഓരി.
കണ്ട
kaṇḍa M. Tu. (C. ഗഡ്ഡ. S. കന്ദം) 1. Bulbous root as of lotus, plantain, കൂവ, ചേന്പു; കണ്ട യും വിത്തും prov. (കണ്ടയില്‍നിന്നു കൂന്പും വി ത്തും ഉണ്ടാകും). 2. the point where branches & bunches grow out of the stem of a palm = കുരള്‍—ക. കനം കുറഞ്ഞതു, ക. ഊക്കുണ്ടു. met. കണ്ടകാഞ്ഞവന്‍ steady, stubborn, perverse; നിന്‍റെ കണ്ടതാററിക്കളയും I shall break your neck. കണ്ടയച്ചാറ്, കണ്ടപ്പിരക്കു aččār of plantain bulb.
കണ്ടി
kaṇḍi 1.C. Tu. M. (C. Te. also ഗണ്ടി from കണ്ടം) Gap in a hedge or fence, breach in a wall. കുതിര കണ്ടിയും മതിലും തുളളി പാഞ്ഞു over ditch & wall. കണ്ടി ഇരിക്കേ മതില്‍ തുളളരുതു prov. സേവ മുഴുത്തിട്ടേ ക. ഇറങ്ങിക്കൂടാ — ക ണ്ടി കുടുക്കുക to open a way for the water into ricefields. ക. മുഖത്തു മീനടുത്തു prov. — a piece of high ground ൧൨ കണ്ടിപ്പറന്പും TR. — a mountain pass കണ്ടിക്കു മീത്തല്‍ വയനാടു TP. 2. a lump, concretion; കല്ക്കണ്ടി sugarcandy. 3. a weight of 500 lbs. (560 at Bombay) Candy (Port. Candil കണ്ടില്‍ V1.) = 20 — 28 Tulam. സ്വര്‍ണ്ണങ്ങള്‍ കണ്ടിക്കണക്കില്‍ നിര്‍മ്മിച്ചു Mud. in immense masses. 4. a stick of 4 yards length, measure of ground; also cubic measure of 1 Cōl നീളം, 1 Cōl ഇടം, 1 Cōl കനം; ൦രംര്‍ന്ന മ രത്തിന്‍റെ കണ്ടിവരുത്തുക CS. to find the cubic measure of timber (2' 4' square, W.). 5. one or more plants, കണ്ടിവേര്‍ is one of the മല യനുഭവങ്ങള്‍ — In po. = ചണ്ടി Vallisneria, the green covering of standing waters, often കരിങ്കണ്ടിക്കുഴലി Bhg. കരിങ്കണ്ടിസമക ചഭാ രം KR. നീലക്കരിങ്കണ്ടിയായൊരു കൂന്തല്‍ CG. of fine dark hair. കണ്ടി എന്നു കൊണ്ടാടി CG. so കണ്ടിക്കൊണ്ടല്‍ RS. black cloud. Hence: കണ്ടിക്കാര്‍കുഴല്‍, കണ്ടിവാര്‍കുഴലികള്‍ Bhr. Mud. (5) = സുകേശിനി. കണ്ടികിഴങ്ങു (5) a long yam, Dioscorea. കണ്ടിവാതില്‍ (1) a pass, 18 in Kēraḷa KU. ചു രത്തി൯ ക'തുക്കല്‍ ൩൦ ആളെ കാവല്‍ നി ല്പിച്ചു TR. കണ്ടിവെണ്ണ (2) myrrh GP. (S. മിശ്രയ from Egypt). കണ്ടിവാര്‍കുരള്‍ (5) long braided hair.
കാഞ്ചി
kāńǰi S. 1. Woman's girdle. മുലക്കച്ചു പൊട്ടിപ്പുളര്‍ന്നു കാഞ്ചി മുറിഞ്ഞു CG. കൂന്തലും കാ. യും മുറുക്കി CG. 2. = കാഞ്ചീപുരം, N. pr. the capital of the Chō/?/iyan, one of the 7 holy cities. 3. So. trigger = കള്ളന്‍. 4. Trewia nudiflora Rh. കാഞ്ചിക f. i. a minister's gold chain. കനക കൃതവിമലതരകാ. Mud.
കാര്‍
kār T. M. C. Te. (aC. also കാഴ = കാളം) VN. of കരു 1. Darkness, black. 2. cloud = കാറു. 3. rough = കരു, കടു. Hence: കാരകില്‍ black Agallochum. കാരടി club, stick (or = കാരവടി). കാരാടന്‍ചാത്തന്‍ 1. = കാരി 3. (prh. from കാരുക 2). 2. a villain കാ. നടുപറഞ്ഞു prov. കാരാമ land tortoise MC. കാരാന്പശു B. black cow. കാരിരിന്പു (3) steel, or simply iron. Bhg. കാരില്‍ Rh. Vitex leucoxylon. കാരീയം lead. കാരുപ്പു black salt GP 73. കാരെളളു Sesamum Indicum. കാരേള Ploceus baya, the weaver-bird which hangs its nest on cocoanut branches (സാ രസം). കാരോല common Ola. കാരോല്‍ earthen pot or dish = കാര 4. കാര്‍ക്കാണി place of much trade or intercourse. കാര്‍ക്കാലം (2) the rainy season CG. കാര്‍ക്കുഴല്‍,— ര്‍ക്കൂന്തല്‍ black hair. കാര്‍ക്കോലരി Serratula anthelmintica (കാളമേ ഷി S.) also കാര്‍കോകില്‍ GP 74. കാര്‍പൂ വിലരി, കാര്‍പോകില്‍ (കാര്‍പുകാവരിശി കാര്‍പ്പോകരിശി T. Psoralea corylifolia) even കാര്‍പ്പോക്കലരി MM. കാര്‍ത്തുവട്ടി a medic. Sida. കാര്‍മുകില്‍, കാര്‍മേഘം black cloud. കാ൪വണ്ടു black beetle CG. കാ൪വര്‍ണ്ണന്‍ C/?/shna, also കാരൊളിവര്‍ണ്ണന്‍ Anj. മഴക്കാര്‍മുകില്‍വര്‍ണ്ണന്‍ Bhg. etc. കാ൪വേണി black hair. കാര്‍ക്കിക്ക see കാരുക.
കുന്തളം
kundaḷam S. (= കൂന്തല്‍) Hair of the head കു. ആണ്ടൊരു മുഖം CG. ചലല്‍ കു‍. etc. — കുന്തലമീന്‍ a fish V1.
കൂഞ്ഞു
kūńńụ (കൂചു, കൂന്‍) 1. The hump on a bull's shoulders. 2. centre of a fruit, stalk in the midst of a jackfruit (T. കൂച്ചി, M. also കൂഞ്ഞി, കൂഞ്ഞല്‍), കൂഞ്ഞോളം ചെത്തിയാല്‍ ചുള ഒന്നും ഇല്ല prov. കൂഞ്ഞിരിക്ക So. = ആനച്ചുവടി. കൂഞ്ഞാകുഞ്ഞിരിട്ടു concentrated darkness. കുഞ്ഞാല്‍, കൂഞ്ചെല് = ഊഞ്ചല്‍. Previous page Next page
കൂണു
kūṇụ So. Mushroom, see കൂന്‍.
കൂനുക, നി
kūnuγa M. C. (Tu. കൂരു, √ കു നി) To stoop, to be crook-backed. കുട്ടിക്കു കൂ നല്‍ ഉണ്ടായ് വരും SG. (if the mother bows in childbirth, കുന്പിട്ടിരുന്നാല്‍). കൂനാപ്പുര B. hut. കൂന്‍ l. = (T. കൂന്‍റു) mushroom V2. Palg. = കൂണു, കുമിള്‍. 2. T. M. C. (Te. ഗൂന്‍) a hump-back കുനില്‍ കുരു എന്ന പോലെ Mud. grief upon grief. മാന്‍കണ്ണി തന്നുടെ കൂന്‍ കളഞ്ഞു CG., കൂന്‍ നീര്‍ത്തിതു CC.; കൂനും വളവും തീര്‍ക്ക = ചൊവ്വാക്ക. കൂനന്‍ m., കൂനി (കൂനിച്ചി) f. hump-backed പ രമദുഷ്ടയാം പെരിയ കൂനിയും KR. VN. കൂനല്‍ (of നെല്ലു etc.) No. = കൂന്പല്‍. കൂനെല്ലു bent spine, കൂനെല്ലും പുറപ്പെട്ടു VetC. of an old woman.
Random Fonts
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13908
Karumbi Bangla Font
Karumbi
Download
View Count : 32571
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42601
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13725
Rachana Bangla Font
Rachana
Download
View Count : 237103
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46254
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32827
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9642
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30567
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043

close