Malayalam to English Dictionary: ഖനനം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

എഴുത്തു
1. picture, painting. കണ്ണെഴുത്തു po. 2. writ, letter. (= അക്ഷരം, ലേഖനം) എഴു ത്തും കുത്തും കൊടുത്തയക്ക prov. പുറത്തെഴു ത്തു the address. 3. learning, കുഞ്ഞനെ എഴുത്തിന്നു കൂട്ടുക to take as pupil. എഴുത്തും ശാസ്ത്രവും പഠിക്ക (prov.) Hence: എഴുത്തച്ചന്‍ schoolmaster, teacher = എ ഴുതികുന്നവ൯. എഴുത്തന്‍ 1. writer = എഴുത്തുകാരന്‍,‍ ഓല കള ഞ്ഞോ൯ എഴുത്ത൯ prov. 2. adj. painted, പൊന്നെഴുത്തന്‍ചേല, കൈയെ. etc. CG. എഴുത്താണി style, iron pen. എ. കൊടുക്ക to raise to the dignity of Mēnōn. എ'മൂ'ഖന്‍ poisonous snake in houses, with white rings (= വെള്ളിക്കെട്ടി). എ'വാലന്‍ the ചേര snake (huntg.) തേഴെ. an ornamental style. എഴുത്തുകുറി, എ. മുറി letter = ചീട്ടു. എഴുത്തുപള്ളി vu. എഴുത്വള്ളി school. എഴുത്തുപിഴ, എ' വീഴ്ച writing fault.
ഖനനം
khananam S. Digging. ഖനകന്‍ digger, miner; ഖനകോത്തമന്‍ Bhr. tunnel-maker = പൂഴിത്തച്ചന്‍. ഖനി mine, രത്നോല്പത്തിസ്ഥനം. ഖനിത്രം spade, hoe.
നിത്യം
nityam S. (നി, = നിജം) 1. Continual, constant; eternal. God is നിത്യന്‍ VCh. 2. adv. always, daily നി. മലശോധനവരുവാന്‍ a. med.; നിത്യവും കാണ്കയാല്‍ KR.; നി'വും നമോസ്തുതേ Bhr. — നിത്യര്‍ PT. daily attendants, domestics. Hence: നിച്ചല്‍, in V1. നിത്തേലും, നിത്യലും and നിത്തേലുള്ളതു V2. daily. നിത്യകര്‍മ്മങ്ങള്‍ daily ceremonies, also നിത്യ കൃത്യം. (പുലര്‍കാലേ നിത്യക. ചെയ്തു KR. = സ ന്ധ്യകഴിക്ക.) നിത്യച്ചെലവു daily expenses, also നിത്യതക്ക ചെലവിന്നില്ലാതേ TR. നിത്യത constancy, eternity. നി. ഇല്ലാത്തവര്‍ KR. mortals. നിത്യദാ always = സദാ Bhg. നിത്യനിദാനം = നിത്യവൃത്തി. നിത്യവൃത്തി 1. (= നിത്യം കഴിക്ക) daily maintenance. നി. ക്കു വേണ്ടുന്നവര്‍, നിത്യോര്‍ത്തി ക്കാര്‍ TR. domestic servants of a Rāja. 2. a regular work. ഒരു സംവത്സരം നി. യായി ട്ടുള്ള കര്‍മ്മങ്ങള്‍ നടപ്പാന്‍ TR. yearly ceremonies. നിത്യാനിത്യവിവേകം knowledge of world & spirit. നിത്യാഭ്യാസി exercising himself daily, നി. ആ നയെ എടുക്കും prov. നിത്യോപവാസി fasting daily. (നി): നിദര്‍ശനം S. pointing at; illustration; example എന്‍റെ ദു:ഖനി. ഉണ്ടല്ലോ KR. says
നിദ്ര
nid/?/ra S. (ദ്രാ to sleep) Sleep. സന്ധ്യകളില്‍ നി. യാ കിടപ്പവര്‍ Bhg.; മമ മാറില്‍ നി. കൊള്‍ RS.; സോദരന്‍ നി. ഉണര്‍ന്നു KR. (& അവന്‍റെ സുഖനി. ഉണരും മുന്പേ). നിദ്രാണന്‍ (part.) asleep; f. — ണി Bhr.; also നി'൦ കൊള്‍ക V1. to take rest. ശിവപദാ ന്തേ നി'൦ ലഭിക്ക SiPu. നിദ്രാപരന്‍ AR. given to sleep. നിദ്രാഭംഗം ചെയ്ക, വരുത്തുക to awaken V1., Arb. നിദ്രാമയക്കം drowsiness. നിദ്രാമാന്യം lethargy V1. നിദ്രാലസ്യം sleepiness. — നിദ്രാലു sleepy. നിദ്രാവാന്‍ asleep. — നിദ്രാവത്വം Bhg. continual sleep. denV. നിദ്രിക്ക to fall asleep. part. നിദ്രിതന്‍ one asleep. (നി): നിധനം S. (ധാ) conclusion, death നി ജനിധനമതിനൊരു നിദാനം ചൊല്ലി Bhr. announced his own death. നിധാനം S. (ധാ) putting down; a receptacle; treasure; (see നിദാനം 3). നിധി (ധാ) 1. a receptacle, as വാരാണിധി, തപോനി., ദയാനിധേ AR., ശ്രീനിധേ Voc. 2. a treasure നി. സൂക്ഷിക്ക KU.; ഏറി യോരര്‍ത്ഥം നി. വെച്ചിരിക്കുന്നു; നി. കൊള ‍വാന്‍, വെച്ച നി. ഉദ്ധരിച്ചു Bhr.; നി. എടു ക്കാം Tantr. നിധിപതി, നിധീശന്‍ Kuvēra, to whom നിധീശത്വംകൊടുത്തു UR.
നിന്ദ
nind/?/a S. (√ നിദ് to scoff, blame). Censure, abuse, reproach. മനുഷ്യരല്ലോ ഉള്ളു എ ന്നൊരു നി. കൊണ്ടു ചോദിച്ചില്ല KR. despising them as mere men. ശരപന്തികളെ നിന്ദചെ യ്തറെന്തുലകിലിട്ടാന്‍ RC. despised. നിന്ദക്കാരന്‍, നിന്ദാശീലന്‍ a scorner, scoffer. നിന്ദത meanness. നിന്ദതയോടും ഒഴിച്ചിതു പി ന്നോക്കം Sk. meanly. നിന്ദനം id. നീ എന്നെ നി. ചെയ്യുന്നു KR. — മൂ ത്തച്ചനെ നിന്ദനക്കേടു പറഞ്ഞു TP. abused, reviled. നിന്ദാവാക്കു scorn. — നിന്ദാസ്തുതി irony. പര ന്‍റെ കര്‍മ്മങ്ങളെ നി. കള്‍ ചെയ്തീടാതേ Bhg. neither blaming nor praising. denV. നിന്ദിക്ക 1. to abuse, vilify. 2. (po.) to excel ചന്ദ്രികയെ നിന്ദിച്ചു നിന്നൊരു മ ന്ദഹാസം CG. part. നിന്ദിതം 1. blamed, forbidden കാന്തന്‍ മരിച്ചാല്‍ കുലസ്ത്രീക്കു ജീവിക്ക നി. SiPu.; ഭൂ ജനിന്ദിതഭുജഗന്‍ CG. with an arm finer than a snake. 2. scorn അതിനി'ത്തോടേ ചിരിച്ചു Bhg.; നിന്നെനി. ചെയ്തീടുമോ SiPu. — ജാതിനിന്ദിതന്‍ AR. നിന്ദ്യം despicable, നി'മായുള്ളൊരു രൂപവുമായി CG. (നി): നിപം S. (പാ) a waterpot. നിപാതം 1. fall. — denV. നിപതിക്ക. 2. the position of words in a sentence പൂര്‍വ്വ —, പ രനി. (gram.) നിപീഡന oppression. part. ദു:ഖനിപീഡിതനായി AR. നിപുണം (നിപുണമതി PT.), — ന്‍ clever, skilful, നിപുണകന്‍ Mud. നിപുണത = നൈപുണ്യം. നിബദ്ധം (part.) fixed നി. എന്നുള്ളില്‍ അവ നിലേ വൈരം Bhr. നിബന്ധം the binding; literary composition; also നിബന്ധനം V1. ഓര്‍ ആക്ടിന്‍റെ നി ബന്ധനകള്‍ (mod.) provisions of an act. നിബിഡം, see നിവിഡം dense. നിഭം (ഭാ) like, similar, സന്നിഭം. നിഭൃതം (part.) hid. നിഭൃതതരം ഉരചെയ്തു Mud. quite in private. നിമഗ്നം (part.) sunk; f. നിമഗ്നയായി — ഭൂമിക്കുന്നേന്‍ AR. നിമജ്ജനം immersion, ablution. നിമന്ത്രണം invitation. Bhr. denV. അവനെ നിമന്ത്രിച്ചു KR. invited.
പത്രം
patram, better പത്ത്രം S. (പതനം). 1. A feather, wing = പതത്രം. 2. a leaf; letter മമ പ. കൊടുത്തയക്ക AR.; പ. എഴുതികെക്കാ അയച്ചു SiPu. an epistle. പ. എഴുതി അയച്ചു വീരരെ വരുത്തുക Nal. summons. മമ പ. ക ണ്ടേ അയക്കാവു Mud. my passport. പത്രകം = പത്രഭംഗം. പത്രബീജം = ഇലമുളെച്ചി a wonderful plant. പത്രഭംഗം, (ഗണ്ഡസ്ഥലങ്ങളില്‍ പ. SiPu.) & പത്രലേഖ = പത്തിക്കീററു. പത്രമാനം levelness; foundation of a building. പത്രരഥം Bhg. a bird, using wings as vehicle. പത്രി winged, as a bird, arrow പത്രികള്‍ ശര ധിയും KR. പത്രിക 1. a leaf, Tdbh. പത്തി. 2. a writing, deed. മരണപ.a will. പത്രികാലേഖനം Nal. letter-writing. പത്രികാവാദം letter-war.
പൂഴി
pū/?/i T. M. (C. puḷil, Tu. poye, T. പുഴുതി & പൂഴ്തി fr. പൂഴുക?). 1. Dust, also earth put to the roots of trees. ചെന്പൂഴി ആടി VilvP. elephants playing by pouring red sand over themselves (or rather mire? as in T.). പൂ. തു ടയ്ക്ക CG. (when fallen). 2. the pollen of flowers (പൂന്പൊടി), rust മണ്ണു etc. പൂഴിക്കടകം മറിക TP. to make a summerset & cut at the enemy's legs. പൂഴിക്കല്ലു So. salt. പൂഴിക്കാ പൂഞ്ഞ an earth-grub B. പൂഴിക്കൊല്ലന്‍ So. a mason = പരവന്‍. പൂഴിച്ചേറാടിക്കളിക്ക TP. to play with wet earth. പൂഴിച്ചോറു imitation of rice in childish play പൂ കൊണ്ടു നിവേദ്യം SiPu. പൂ'റാടിക്ക ളിച്ചു CG. പൂഴിത്തച്ചന്‍ Bhr. a mason = ഖനകന്‍, പെരു തേരി, പൂഴിയാശാരി. പൂഴിത്തരി a sand-corn പൂ. പോലത്തേ പഞ്ച സാര TP. പൂഴിനാഗം = ഭൂനാഗം, നിലത്തിര No. ഗ്രഹണ സമയം പൂ'ത്തിന്നും വിഷം ഉണ്ടു prov. പൂഴിപ്പടി the sill of a door-frame. പൂഴിപരിതല തുറാവു MC. = കടല്ക്കൂരി sturgeon. പൂഴിപ്പിടയന്‍ So. a venomous snake. പൂഴിയാശാരി (Weṭṭ.) masons (below Kammāḷars) = പൂഴിത്തച്ചന്‍.
മായുക
māyuγa 5. (മയല്‍, മായം). 1. To wear away, grow dim, to be effaced as എഴുത്തു etc. ശിരസി വിധിലേഖനം പോയി മാഞ്ഞീടുമോ * CrArj. മുന്നമേ മാഞ്ഞുപോയൊരു ശരീരം എത്ര യും ചിത്രമായ്വന്നു PrC. = മാഴ്ക. ആനനങ്ങള്‍ക്കുമാ യ്ന്തിതു കാന്തി RC.; fig. ചിത്തഭ്രമം മായുമാറാ യില്ല Bhr. 2. to vanish അരികള്‍ അറപ്പോ യി മായിന്തു മുടിന്തു RC. died. ദസ്യക്കള് എന്നു ള്ള വാര്‍ത്ത മാഞ്ഞൂതായി CG. was disused. തേ ഞ്ഞാന്‍ മാഞ്ഞാനായിപ്പോയി vu. became imperceptible. *(in print: പോലേ വന്നീടുമേ). VN. മാച്ചല്‍ vanishing, being blotted out; forgetfulness B. v. a. മായ്ക്ക to efface, wipe off; to destroy ആ മായയെ മാച്ചുകളഞ്ഞു CG.; മായ്ക്കപ്പെട്ട മാര്‍ഗ്ഗം Mpl. an exploded church. CV. ലോകങ്ങളും ഒക്കവേ മായിപ്പിച്ചു Sk. മായ്പു V1. a spot as, of ink (മാചു).
ലേഖ
lēkha S. (ലിഖ്, രേഖ). A line. രേഖകന്‍ S. a writer ഇഷ്ടനായുള്ളൊരു ലേ. Mud. a secretary. ലേഖനം S. 1. writing ലേഖകന്മാര്‍ ഓലയുമാ യി വന്നു ലേ. ചെയ്തു KR. സ്വരൂപത്തെ ന ഖംകൊണ്ടു ലേ. ചെയ്തു Nal. to scratch, draw on a leaf. S. ഭൂമിലേ. ചെയ്തു Bhg. (in perplexity). സ്ത്രീയില്‍ ലേ. ചെയ്തു Nal. (irony). 2. stimulating, med. ലേഖനന്‍ S. = എഴുതിക്കോന്‍ f. i. ലേ'നാം ഗുരു VCh.; ലേഖനി a pen, style. ലേഖന്‍ a writer ഗണകലേഖന്മാര്‍ Bhr. ലേഖം S. a letter വ്യക്തമല്ലാത്തൊരു ലേ. എ ഴുതിച്ചു mud. (in ciphers). ലേഖാതതി S. a book ലേ. വാങ്ങിക്കൊണ്ടു VilvP. ലേഖിതം = ലിഖിതം. ലേഖ്യം 1. deserving to be written or painted ലേഖ്യന്മാരായുള്ള ലോകരെ ല്ഖനം ചെയ്തു CG. 2. a document, രാജലേ. സ്ഥാനലേ. സ്വഹസ്തലിഖിതം ഇങ്ങനേ ൩ വിധം ലേ. VyM.
വിരി
viri 5. (√ വിര്‍ as in വിരല്‍). 1. What is expanded, a veil, awning വി. കൊണ്ടു മൂടി Trav. വിരിപന്തല്‍ = simpl. വിരിച്ചും വിരിപീ ലി മരക്കൊന്പിലിരുന്ന മയില്‍ KR. വിരിപ്പുല്ലു straw spread for cattle. വിരിപ്പടം a sheet. വിരിപ്പാവു a cloth to the bride on the marriage day (loc.). വിരിയോല a natural umbrella in rain. 2. So. T. a pannel, pack-saddle. 3. = മരവിരി, നറുവരി (loc.) വിരിയുക 1. To expand, open, blow വിരി ഞ്ഞ വിരിഞ്ഞ പൂവറുത്തു കൊള്‍കേയാവു Bhr. കൃഷ്ണന്‍റെ മുഖനളിനം നന്നായിവി'യുന്നു Bhr. വിരിഞ്ഞ താമര KR. (with sunrise). കണ്ണിണ പാരം വിരിഞ്ഞു CG. (in agony). fig. to rejoice എല്ലാവര്‍ക്കും ഉള്‍പൂവിരിഞ്ഞീടുമാറു Bhr. വിരിഞ്ഞ മാറത്തു KR. broad. വി'ഞ്ഞു പാടുക, കേഴുന്നു Bhr. aloud. 2. to split as ripe fruit; to be hatched So. 3. C. Tu. Inf. = വിരയ, f. i. വിരിയച്ചെന്നു KR. ഭജിച്ചീടുക പത്മനാഭനെ വി. നീ VCh. VN. I. വിരിച്ചല്‍ So a split, gap; hatching. II. വിരിവു expanison, breadth. വിരിവായി diffusely. വിരിക്ക v. a. 1. To expand, spread, as a mat, hair കിടക്കമുട്ടി വി. പടിഞ്ഞാറേറ അടിച്ചു വി'ച്ചു TP. (for lying down). സിംഹാസനത്തി ന്മേല്‍ വെളളയും കരിന്പടവും വി'ച്ചു KU. (in coronation). വിരിച്ചു പാടുക loud. 2. So. No. to hatch, 3. Inf. വിരിക്കേ V1. = വിരിയ, വിരയ. VN. III. വിരിപ്പു 1. bedding വി'പ്പിന്നു ദര്‍ഭാമുഷ്ടി യെ എടുത്തു KR. (ascetics). പരുപരയുളള വി'പ്പില്‍ ഉറങ്ങി a rough bed. 2. crop, different kinds of paddy sown in April and reaped in August, മലവി. mountain crop (loc). CV. I. വിരിത്തുക to open കുടയെ വിരിത്തി (Coch.). — II. വിരിയിക്ക f. i. സൂര്യന്‍ താമര കളെ വി'ക്കുന്നു Arb. വിരിഫലം capital laid out at interest. V1. വിരിഞ്ചന്‍ S. (the self-expanding? or √ രിച്). Brahma, വിരിഞ്ചാദി Sah. the Gods. വിരിഞ്ചനന്‍, — രിഞ്ചി S. id.
Random Fonts
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10033
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15730
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27672
Aruna Normal Bangla Font
Aruna Normal
Download
View Count : 13912
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40106
Priya Bangla Font
Priya
Download
View Count : 11204
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22463
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15422

close