Malayalam to English Dictionary: ചുമട്

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആരോപം
ārōbam S. (രുഹ caus.) Laying on, imputation, charge, also ആരോപണം, den V. ആരോപിക്ക = ചുമത്തുക to inflict; സ ല്ഗുണം ആ. VCh. to attribute virtues. ദോ ഷം ആ. to charge with faults.
എരുതു
eruδụ T. M. C. Te. (Tu. എരു like prec.) 1. Bullock, ox = നല്ലകാള, മൂരി, chiefly as beast of burden സാമാനം എരുതിന്‍റെ പുറ ത്തു കയററി TR. വെള്ളരുതിന്‍മുതുകേറി AR. fig. എരുതു ഭാരങ്ങള്‍ ചുമന്നിട്ടും പിന്നേ കരുണ കൂടാതെ അടിക്കുന്നെന്തിന്നു KR. എരുതാക്ക to geld; to unman. SQ. 2. red? (aT. Te. എരു = എരി) എരുതേ So. early in the morning. എരുതുക്കാരന്‍ bullock driver. എരുത്തില്‍ bullock house (from obl. or compos. case എരുത്തു).
ഏക്കം
ēkkam T. M. (compare എക്കിള്‍) Hard breathing, asthma, dyspnoe; ഏ. കൊടുത്തിട്ട് ഉമ്മട്ടം വാങ്ങുക prov. Also ഏക്കല്‍ f. i. ഏക്കലേശ്വാസത്തിന്നു നന്നു. a med. ഏക്കറ്റം in ഏക്കറ്റത്തിന്നു നാക്ക ണ്ടതു prov. — VN. of: ഏങ്ങുക to breathe with difficulty, breathe audibly (as tiger); sigh, growl മുത്തികള്‍ ഇരുന്നേങ്ങി കുരെച്ചന്വഹം Anj. എന്നാല്‍ ഏങ്ങുന്നതും ചുമെക്കുന്നതും ഇളെക്കും a med. ഏങ്ങുന്ന അമ്മ prov. VN. ഏങ്ങല്‍—ഏ'ലും ചുമയും Nid. a med. ഏങ്ങന്‍ asthmatic V2.
കുങ്കുമം
kuṇgumam S. 1. Saffron, Crocus sativus GP 78. കഴുത അറിയുര്‍മോ കു. prov. കു. ചുമക്കും ഗര്‍ദ്ദഭം GnP. It is used by women for smearing in winter, ചന്ദനം in summer CG. കൊങ്കയില്‍ Previous page Next page
ഖുരം
khuram S. Hoof, കുളന്പു f.i. പാരം അല റിച്ചുമാന്തി ഖുരക്ഷേപണംചെയു DM. kicked.
ഗൌളി
gauḷi S. 1. Lizard, esp. Lacerta gecko. ഉത്തരം ചുമന്നീടുന്ന ഗൌളിയാല്‍ സാദ്ധ്യം എന്തു KumK. ഗൌളിശാസ്ത്രം augury of good or evil from the chirping of lizards (superst.). 2. ഗു ളസംബന്ധമായ ഗൌളി എന്നുള്ളമദ്യം KR5.
ചലം
čalam Tdbh., ജലം. Pus. മുറിപുഴുത്തു ച. വന്നു MR. പുണ്ണിന്നും ചലത്തിന്നും നന്നു MM. denV. ചലവിക്ക pus to form, അതല്ലായ്കില്‍ ച' ച്ചുമരിക്കും MM. — also കുരു പഴുത്തു ചലയി ച്ചു No. II.
ചുങ്കം
čuṇgam Tdbh, ശൂല്ക്കം 1. Toll, custom; ചുമട് ഒഴിച്ചാല്‍ ചു. വീട്ടേണ്ടാ prov. ചെറുപു ങ്കത്തിന്ന് ആററു പണം KU. വിലയില്‍ ഇരുപ തില്‍ ഒന്നുചു. വാങ്ങുക VyM. 2. a custom-house ചുങ്കം എടുക്കുന്ന ഏടം, also ചുങ്കസ്ഥലം, vu. തിരുവൂര്‍ ചുങ്കത്തറക്കല്‍ KU. ചുങ്കക്കാരന്‍ a custom-house officer. ചു. നോ ക്കി ശോധന തീര്‍ക്ക TR. ചുങ്കത്താന്‍ a fisher-caste (101 in Taliparambu). ചുങ്കം എടുക്ക to collect duties, തീര്‍ക്ക, കൊടുക്ക, വീട്ടുക to pay them. രാജാവു മരത്തിന്നു ചു ങ്കം എടുപ്പിക്കുന്നു TR. ചുങ്കമുതല്‍ TR. revenue from customs. Previous page Next page
ചുമ
čuma (Tu. C. കെമ്മു, T. ചെരുമ) Congh, hem ഏക്കവും ചുമയും പെരുതായി മരിക്കും MM. വാതച്ചുമെക്കു പുകെപ്പാന്‍ മരുന്നു a med. denV. ചുമെക്ക to cough, നെഞ്ഞു നോം ചുമെ ക്കും a med. II.
ചുമ
T.M. A load, burden (= കെട്ടു), ചുമക്കാര്‍ TR. carriers, porters. ചുമടു 1. id. തലച്ചുമടു a headload. ചു. എടുക്ക, ഇറക്ക, കയററിക്കൊടുക്ക etc. മൂട ചുമടായി കെട്ടുക, പൊന്ന് ഒക്കച്ചോടാക്കി കെട്ടിക്കു ന്നു TP. made into Cooly-loads. — ചുമടു താ ങ്ങി a porter's rest B. = അത്താണി. 2. = ചു വടു TP. ചുമട്ടാള്‍, ചുമട്ടുകാരന്‍ a carrier (ചോട്ടാളരെ കൂട്ടിക്കൊണ്ടു TP.); ചുമട്ടുകൂലി his hire. ചുമതല responsibility, charge, obligation നമ്മു ടെ കൈക്കു ചു. ആയി TR. I have to answer for it. ചു. ക്കാരന്‍ accountable person (manager ചുമതലായിട്ടു വിചാരിക്കുന്നവന്‍ VyM.) ചുമനില id. നമുക്കു പിന്നേ ചു. ഇല്ല TR. no responsibility; no balance against me. ചുമക്ക, ന്നു T.M. (Te. mōču) to carry a burden, കനത്തതു ചുമപ്പൂലും Nid. to bear (= എടു ക്ക); to endure. — VN. ചുമപ്പു a load V1. CV. I. ചുമത്തുക 1. to lay a burden on, to load. 2. to charge, impute (with കുററം = ദോഷാ രോപണം to condemn). II. ചുമപ്പിക്ക V1. to make to carry. ചുമല്‍ T. M. The shoulder പാരം വലിച്ചു ചു. കുഴിച്ചു നേരെ അയച്ച ബാണം KR. ചുമലില്‍ ഇരുന്നു ചെവി തിന്നരുതു prov. ചുമടു 1. = ചുമ q. v. 2. = ചുവടു (കാല്‍ചുമടു CG.) ചുമര്‍ = ചുവര്‍.
ചുമ്മുക
čummuγa So. To bear = ചുമക്ക. ചുമ്മല്‍ load. ചുമ്മാടു a pad for a porter's head, a wisp V1. (= തെരിക). ചുയ see ചുവ. ചുയ്യല്‍ see ചുരിയല്‍.
ചുവര്‍
čuvar T. M. A wall ചു. ഉണ്ടെങ്കിലേ ചി ത്രം എഴുതിക്കൂടു prov. ചുമര്‍തുരന്നു MR. (a thief). ചു. വെക്ക to erect a wall. ചുവരുത്തരം a wallplate.
ചെപ്പുക
čeppuγa T. Te. a M. 1. To say ചെ പ്പിനര്‍ തങ്ങള്‍ Mpl. song. ചെപ്പുവില്ല RC. 2. (mod.) to growl whilst snatching at something, നായിചെപ്പും പോലേ. ചെമല്‍ (loc.) = ചുമല്‍, ചുവര്‍.
ചോടു
čōḍụ 1. = ചുമടു (മുതല്‍ ഒക്ക ചോടായി കെട്ടി TP.) — ചോട്ടാളര്‍ Carriers. ഇരുമുടിചോ ട്ടുകാര്‍ Nal., ചോട്ടാര്‍ TP. 2. = ചുവടു step രണ്ടു ചോട് ഇങ്ങുവാങ്ങി PT., ചോടു പിടിച്ചു ചെന്ന ങ്ങനന്തനുള്‍പ്പുക്കു CC. ചോടുകള്‍ ഉറപ്പിച്ചു പല്ലു കള്‍ പുറത്താക്കി PT. a lion preparing for his spring. ധാത്രിയില്‍ ചോടേ തുരന്നു Mud, undermined the ground. 3. = ജോടു, as കാല്‍ — a pair of shoes.
തല
tala T. M. C. Te. (Tu. തരെ) 1. Head. ത. കുലുക്ക to shake it. തല ചാച്ചിരുന്നു തല പൊ ന്തിച്ചു was brought low, emerges now. ത. അ റുക്ക, മുറിക്ക, വെട്ടുക to cut it off. തിരുവെഴുത്തു വാങ്ങി തലയില്‍ വെച്ചു TP. mark of reverence — met. a person മൂന്നു തല കഴിവോളം = മൂന്നു ആള്‍ 3 generations. തലതികഞ്ഞു നിരൂപിക്ക KU. to come in full number. ൧൬ വയസ്സു തല തിക ഞ്ഞാല്‍ TP. the sum; also sense മുലയുള്ള പെണ്ണി ന്നു തലയില്ല TP. കാ (ല്‍) ക്കൂത്തും, — ത്തലും തലക്കൂ ത്തും, — ത്തലും No. vu. = കാ (ല്‍) ക്കലും തലെക്കലും. 2. what is headlike. എഴുത്തിന്‍റെ ത. V1. heading, title. തോണിയുടെ ത. തെററി of a boat. ഇരുതല കീറിയ ചെവി MC. of a hare's ear. തോ ക്കിന്‍ ത. മാറി തച്ചു TR. the butt-end. തെങ്ങിന്‍ ത. കണ്ടു കൊതിച്ചു TP. head of trees, esp. palms. ചേലത്തലയും മുറുക്കിപ്പിടിച്ചു CG. the point, corner of a cloth. — prominent, main. 3. point, direction, quarter; വടക്കും തലക്കാര്‍ of the N. district. തെക്കേത്തലെക്കല്‍ എതൃത്ത യദുക്കള്‍ Bhr.; ആ തലെക്കല്‍ in that part. നെടുങ്ങനാട്ടു കിഴുത്തലേ ജമാബന്ധി TR.; കണ്ണിന്‍റെ പിന്ത ലെക്കല്‍ പുരുകത്തിന്‍റെ അറുതിക്കല്‍ MM.; രണ്ടു തലയും കത്തിച്ചു നടുപിടിക്ക prov. both ends. ഇരുതല മൂര്‍ച്ചയുള്ളതു edge. — the name of a wound by stabbing, കോലോ തലയോ (question in huntg.). 4. a point of time, as the influence of a star, the rule of an asterism (= 13 4/9 days) തിരുവാതിര ഞാററു തല; moment ചാകും തലെ ക്ക് എത്തിയവര്‍ (huntg.); time before this; beginning, priority. Hence: തലക്കം (2) the top of a tree, തലപ്പു. തലക്കരണം (4) the original deed = തല്ക്കരണം. തലക്കല്പന see തലവിധി V1. തലക്കാച്ചല്‍ a heated head, madness V2. തലകാട്ടിക്കൊടുക്ക to come forward, intercede. തലകീഴായി headlong, topsy-turvy. തലക്കുട്ടി (4) the firstborn, also തലപ്പിള്ള. തലക്കുത്തു headache, പെരുന്ത'ത്തിന്നു നന്നു a. med. (so തലഘനം etc.) തലക്കെട്ടു 1. a turban (തലെക്ക ഏതും കെട്ടാതേ TR. as Nāyars.) തലയി (ല്‍) ക്കെട്ടിന്നു കൈ കൂട്ടുക TP. to salute. 2. heading, preface; first house of a row. തലകൊടുക്ക to undertake. തലക്കോരിക & തലക്കുരു V1. a helmet. തലച്ചന്മാര്‍, (തലയ —) a class of Nāyars; a great baron തലച്ചണ്ണനായര്‍ KU. — (V1. has തല ച്ചന്‍ firstborn). തലച്ചാല്‍ (4) ploughing the 1st time. തലച്ചാര്‍ത്തു No. a piece of metal added to tools when worked down; heading, superscription. തലച്ചിലവന്മാര്‍ KU. a class of Nāyars, fr. തല ച്ചിലയോവന്‍, — ലോന്‍ N. pr. of a hunters' Deity. തലച്ചുമടു a burden carried on the head = തലപ്പേറു. തലച്ചുററു an amulet worn round the head; (തല ചുററു & — ററല്‍ giddiness). തലച്ചെന്നവര്‍, — ന്നോര്‍ chieftain, governor KU., V1. — collector of revenue (Trav.) തലച്ചേരി TR., തലശ്ശേരി Tellicherry, occupied by the English in 1708. തലച്ചോറു brain, ത. വറണ്ടതിന്നു a. med. തലത്തട്ടു, തലയില്‍ തട്ടു, തലേത്തട്ടി Palg. = ത ട്ടന്‍, cholera. തലതരിപ്പു numbness in the head; envy, coveting, anger B. തലതാഴ്ച bending the head, modesty; ത'ഴ്ത്തുക to bow the head. ഭക്ത്യാ ത'ഴ്ത്തി തൊഴുക VetC.; ത'ഴ്ത്തിനിന്നു Sk. ashamed. Previous page Next page
Random Fonts
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10346
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31861
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29005
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32823
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15692
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26446

close