Malayalam to English Dictionary: ചെണ്ട

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഇണര്‍
iṇar (T. flower bunch) Fish-spawn (തരിയുളള ഇ roe. തരിയില്ലാത്ത ഇ milt.) ഇണ്ട (T. garland, C. clot) A swarm, വ ണ്ടിണ്ട തങ്ങളില്‍ ചേര്‍ന്നു മണ്ടും വണ്ടിണ്ടയാകും അകന്പടിമണ്ടി CG. — ഇണ്ടയിടുക to be thronged. ഇണ്ടന്തിരി uproar അയ്യം വിളികൊണ്ട് ഒര്‍ ഇണ്ട ന്തിരി TP. ചെണ്ടത്താളംകൊണ്ട് ഇ etc. ഇണ്ടല്‍ (& ഇണ്ടര്‍ ചെങ്കിന നയനങ്ങള്‍ RC 19.) vexation, sorrow. ഇണ്ടല്‍പെരുതായിരിവ രും ഭൂവിയില്‍ വീഴ്ന്താന്‍ RC 15. ഇണ്ടലും പൂണ്ടു ചമഞ്ഞു CG. were affrighted. ഇണ്ടല്‍ നല്കും (po.) might make jealous. ഇണ്ടല്‍ ഉണ്ടാകും നമുക്കു PT1. we shall rue it. ഇണ്ണുവെച്ചു കാട്ടുക (loc.) To point at one with the middle finger bent (obsc.)
ഇലകുക
ilaγuγa T. a M. To shine, twinkle. നലംഇലകും വാനരന്‍, ചെണ്ടിലകിനതേര്‍ RC.
ഉച്ച
učča M. 1. (S. ഉച്ചം) Top. ഉച്ചയില്‍ കുടുമ യും KU. (= ഉച്ചി) ഉച്ചന്തല crown of the head V1. ഉച്ചെണ്ണ see ഉച്ചി 2. height of sun, noon ഉച്ചെക്കേത്തേച്ചോറു വെക്ക TP. to cook dinner. ഉച്ചെക്കകത്തു forenoon അകത്തു മൂടി ഉ. exactly at noon. ഉച്ചതിരിഞ്ഞു afternoon. — also height of age, ഉച്ചയായി he is above 50 years. ഉച്ചമലരി Pentapetes phoenicea, its flower ഉ'പ്പൂ GP. ഉച്ചെലി a plant, also ഒച്ചെലി ഉച്ചെലിയി൯ തോല്‍ ഉഴിക TP. a home remedy. ഉച്ചമാള൯ (മഹാകാളന്‍) a Paradēvata.
ഉച്ചി
učči T. M. C. Te. = ഉച്ച 1. The crown of the head ഉച്ചിക്കുടുമ്മയും KR. മണക്കുന്പോള്‍ ഉച്ചി തണുക്കും KR. ഉച്ചി ഉറെക്ക B. to pour oil on the head of children. ഉച്ചെണ്ണ vu. oil poured on the head. ഉച്ചിപ്പൂ flowerlike ornament for the crown of the head. ഉച്ചിയില്‍ അണിയും പുഷ്പം Pay.
ഏലസ്സു
ēlas, ഏലത്തു (= താഴ്) A waist ornament, containing silver coins (ഉറുക്കു) also ലേലസ്സ f. i. വെള്ളിത്തുറപ്പന്‍ ഏ. — ഏലസ്സുര്‍ക്കു, ക ഴുത്തില്‍ കെട്ടുന്ന ഏ. (Mpl.) വെള്ളിത്തുടരിന്മേല്‍ ൪ ഏ. MR. Kinds: തുടരേലസ്സ്, ചെണ്ടേലസ്സ്.
കൊട്ടുക
koṭṭuγa Te. T. M. (Tu. കൊടാ) 1. To beat so as to produce a sound, as drum, metals, ring-bells. കൊട്ടിയറിയിക്ക to tomtom, publish. കൂട്ടം കൊട്ടി കുറിച്ചു KU. invited publicly. — ഗദകൊണ്ടു കൊട്ടിനാന്‍ തലമേല്‍ Bhr. 2. to clap hands. കയ്യിണ കൊട്ടിച്ചിരിച്ചു AR6, laughed to scorn. ചേലാവായ ആളെ കൈകൊട്ടി വസ്തുസംബന്ധമില്ലാണ്ടാക്കി വെക്കേ ണം TR. cast out. കൊട്ടിപ്പാട്ടു playing & singing. അപഹാസത്തോടെ തുടമേല്‍ കൊട്ടിയാ ര്‍ത്തു Bhr. 3. to shoot out, empty a sack കൊട്ടി ച്ചൊരിയുക; & other concussions, as sting of scorpion, coitus, കൊട്ടിത്തരിപ്പു horripilation, കൊട്ടിനോക്ക = ചൊട്ടിനോക്ക to examine by knocking. CV. കൊട്ടിക്ക esp. of 1 & 2. കൊട്ടിച്ചു വാദ്യ ഘോഷം PrC ചെണ്ട കൊട്ടിക്ക. PT3. (see ചെണ്ട)— കൊട്ടിച്ചു നില്ക്കും പ്രാഭവം RS. defying, provoking.
ചെണ്ട
čṇḍa 1. A large drum, kettle-drum ചെ. കൊട്ടുക, മുട്ടുക to beat it. അടികൊള്ളു വാന്‍ ചെ., പണം കെട്ടുവാന്‍ മാരാന്‍ prov. 2. mischief (ശണ്ഠ?) perhaps fr. ചെണ്ട പൊട്ടു ക. see below. Hence: ചെണ്ടക്കാരന്‍ 1. a drummer. 2. author of strife. 2. cheated person, fool. PT. ചെണ്ടക്കുററി the tun of a drum. Previous page Next page
ചെണ്ടു
čeṇḍụ C. Te. T. M. (Beng. ഗെണ്ഡു) A cotton-ball, tassel; the tassel of a woman's marriage-string (താലി) dangling down her back (So. പൊടിപ്പൂ); വാളിനു ഉമ്മവും ചെ. TP. fringe; esp. പൂച്ചെണ്ടു nosegay V1.; നീളച്ചെ ണ്ടെഴും മന്നര്‍കോന്‍, ചെണ്ടാര്‍വണ്ടിനം RC. ചെണ്ടുമല്ലിക a Sonchus or Hieracium. denV. ചെണ്ടിച്ചവാല്‍ the bushy tail of cattle, etc.
ചെന്പകം
čembaγam (T. ചെണ്‍പ —, S. ച —, fr. ചെന്പു) Michelia champaca with yellow flowers ചെന്പകപ്പൂ GP66.; വെളുത്ത ചെ.. Mesua speciosa. Rh., പനിനീര്‍ച്ചെ. rose or jasmine (loe.) ചെന്പകച്ചേരി N. pr. a principality including Collam & Ambalapu/?/a, capital അരിപ്പാടു (or പുറക്കാടു ?). ചെന്പകരാമന്‍ title of its chieftain; now a title granted by Trav. B. (ചെന്പകരാമ പ്പട്ടം). (ചെം): ചെന്പഞ്ഞി = ചെഞ്ചാറു Lac. ചെന്പട a mode of beating time. Bhg. (see താളം). ചെന്പന്‍ (ചെന്പു) 1. of copper colour — ചെ'ന്താ ടി red beard. 2. a copper coloured person. 3. a fish PT. 4. No. inferior yellowish soil. ചെന്പരത്തി 1. & ചെന്പരുത്തി Hibiscus Rosa sinensis, shoeflower compared with lips & ചോരിവായി CG. KR. ചെ. മാലയിട്ടു Bhg. a bad omen. 2. the lungs (butcher), also called പുഷ്പം. 3. N. pr. fem. TP. ചെന്പറം (അറം or പുറം ?) 1. reddish look. ചെ. കൊള്‍ക to ripen. B. 2. = ചന്പറം V1. ചെന്പറവള്ളി or ചെന്പ്രാവള്ളി Vitis Indica. med. ചെന്പല്ലി 1. a fish, Salmon B. — ചെ. ക്കോര MC. a perch. 2. a reddish paddy. ചെന്പഴുക്കാ ripe betelnut. Onap. — ചെ'ക്കകൊ ള്‍ക to ripen. B. ചെന്പാതി exactly half. ചെന്പാലിപ്പടം (& — രി — B.) elephant's housings. ചെന്പിള്ള the soldier-fish, Holocentrus ruber. D.
ചൊക്കന്‍
čokkaǹ (ചുണങ്കന്‍ or ചെവ്) 1. Dog (No. = ചുവന്നനായി), ചൊക്കനെപടിക്കല്‍ കെ ട്ടീട്ടുണ്ടു TP. watch-dog. 2. monkey V1. ചൊക്കി 1. bitch V1. (No. ചുവന്നപട്ടി; So. see ചൊക്കിച്ചു.) 2. cat പെണ്‍പൂച്ച. 3. a plant ചീനച്ചൊക്കി = ചെണ്ടുമല്ലിക. 4. = ചോക്കി.
ഞേലുക
ńēluγa (C. Tu. നേ —, C. ജോലു) To hang as an ornament, to be dejected, ഞേന്നു മരിക്ക = ഞാന്നു; കക്കുവാന്‍ പഠിച്ചാല്‍ ഞേലു വാന്‍ പഠിക്കെണം prov. v. a. ഞേത്തുക, better ഞേററുക To let dangle, as a ചെണ്ടു tassel. കുട്ടിയെ ഞേത്തി ക്കൊണ്ടു നടക്ക to carry negligently. മുണ്ടു ഞാ ത്തി (So.) or ഞേത്തി (No.) ഉടുക്ക to wear the cloth down to the ankles. ഞേററം, vu. — ത്തം ornamental hangings (= ഞാലി). ഞേറല്‍ No. = ഞാറല്‍ ഞൊങ്കു = ചൊങ്കു, 2. a crooked hand. ഞൊങ്ങണം see നൊ —.
തല്ലു
tallụ (T. = പുണ൪ച്ച) A blow, stroke, beating. ത. കൊളളുവാന്‍ ചെണ്ട prov.; നിങ്ങള്‍ക്കു ൨ തല്ലടിക്കും TR.; തമ്മില്‍ തല്ലും അടിയും കൂടി vu.; ത. തുടങ്ങിനാന്‍, ത. തുടമേല്‍ കൊണ്ടു Bhr.; also തല്‍കൊണ്ടു കേണു CG. — fig. ചില്ലികള്‍ കൊണ്ടുള്ള തല്ലുകള്‍കൊണ്ടു Bhg. തല്ലുകൊള്ളി always deserving punishment. — തല്ലുകൊള്ളിത്തരം B. ill-disposition. തല്ലുക (= തക്കുക) To strike, beat; 1. v. n. തേങ്ങാ തല്ലുന്നതു prov. 2. v. a. പാറമേല്‍ ത ല്ലുവാന്‍ to knock against. തല്ലക്കഴിച്ചു കൂട്ടി CG. killed. ആയുധം കല്ലില്‍വെച്ചു തല്ലിയാല്‍ വളയുമോ Nal.; ആരും അരെക്കു കീഴ്ത്തല്ലുമാ റില്ല Bhr. (a fencing rule); വാല്‍ തല്ലിഭൂതലേ CG.; കൈകളും തല്ലിച്ചിരിച്ചു നിന്നാര്‍ CG. scoffing children. CV. തല്ലിക്ക to cause to beat, തങ്ങളില്‍ തല്ലിപ്പൂ എന്നേ ആവു CG. punish them through each other. തല്ലുപ്പിടുത്തം boxing & wrestling. I.
മകരം
maγaram S. 1. A marine monster, horned shark? 2. a sign of the zodiac (മ. വന്നാല്‍ മറിച്ചെണ്ണേണ്ട prov.), Capricornus മകരത്താന്‍ (hon.). 3. the 10th month (Jan. Febr.) കന്നി വിളയും മകരവിളയും TR. the crop of January. Soമകരപ്പൂപ്പു & മകരപ്പൂ 689, also മകരം വിള നെല്ലു മൂന്നു പോയി; മകരഞ്ഞാററില്‍ (doc.); മകരസങ്ക്രാന്തി കഴിഞ്ഞിട്ടത്രേ മുളകു പറിക്കേ ണ്ടും മര്യാദ ആകുന്നു MR. മകരകേതനന്‍ S. = കാമന്‍ & മകരദ്ധ്വജന്‍. മകരക്കുഴ a kind of earring ഇരിഭാഗം ചുമ ലില്‍ അടിഞ്ഞൊരു മ. KumK.; the same appears to be മകരക്കുഴലിണ CC. Anj. (fish shaped?). മകരതോരണം S. a wreath carried on poles. മകരത്തുറാവു No. B. a shark. മകരന്ദം S. the nectar of flowers ചന്ദ്രമകരന്ദ ഹരിചന്ദനം ChVr. പൂമ'മാം മഞ്ഞുനീര്‍ CG. മകരാക്ഷന്‍ S. blue eyed or large eyed? മകര നെടുന്തടങ്കണ്ണി, മകരമൈക്കണ്‍ തങ്ങും നി ശാചരന്‍ RC. — a Rākšasaǹ AR. മകരാലയം S. the sea, Brhmd.; also ഭയങ്കരിയാ യ മകരി AR.
മല്ലിക
malliγa S. 1. Jasminum sarabac മുല്ല, also മല്ലി. Kinds: കാട്ടുമ. (വാനമ.) Jasm. angustifolium, അന്തിമ. Polianthes tuberosa, ചെണ്ടുമ. (in Wayanāḍu), രായമല്ലി loc. = അ ലസിപ്പൂ, വാടാമ. etc.; also നല്ല ശിവമല്ലിമാല SiPu. മല്ലിപ്പൂമലര്‍ കാന്തന്‍ Bhg. Višnu. 2. S. = മല്ല. 3. = മല്ലു 1. ആ മല്ലികച്ചെട്ടി Arb. wrestler. മല്ലിട A brass cover of breasts? (= മല്ലിക 2) കൊങ്കകള്‍ ചീര്‍ത്തു തളര്‍ന്നൊരു മ. സങ്കടമാണ്ടൊ ടിഞ്ഞീടുംവണ്ണം CG. മവലുദ് Ar. maulūd, Chanting before the bier of a deceased person മ. ചെയ്യിപ്പിച്ചു, മ. ഓതി TR.
മാടുക
māḍuγa T. M. (C. to make, C. Tu. maḷ) 1. To build, construct ചെണ്ട മാ. = ചെ ണ്ടക്കുററിതോല്‍ പൊതിയുക.; ഒരു സ്ഥലം മാടി ക്കെട്ടി MC. fenced in. കന്നുകാലിമാ. to enclose. അകിഴ് മാ. V2. to entrench oneself. 2. to push in with the hand, raise earth മണ്ണു മാ. for levelling. പുത്തന്‍പെണ്ണു പുരപ്പുറം അടിക്കും പിന്നേപ്പെണ്ണു ഉണ്ടേടം മാടുകയില്ല prov. is too idle to sweep the floor after eating = അടിച്ചു തളിക്ക. അരുമാ. to bend the growing rice from the ridges into the field, നെല്‍മാ. (with ropes) to confine the crop within the ridges. ചാക്കുമാ. Vl. to fill the mill with what is to be ground. ശാന്തിമാ. to sacrifice. 3. to beckon with the hand മാടിവിളിച്ചു Nal. KR. in battle. പുടവ ഇട്ടു മാ. Vl. to wave a cloth for a sign. ഉറു മാല്‍കൊണ്ടു മാടി വിളിക്കേണം Ti. ചേല്‍ മാ ടും നീഴ്കണ്‍ RC.? കരുതലരോടു പോരിടേ മാടി ഓടുക RC.? 4. (=വാടുക?) കണ്ണിന്തടം മാടിപ്പോയി No. lost its brightness. മാടിപ്പുതെക്ക (2.) Tīyar women to cover their breasts with a cloth thrown over the left shoulder brought forward under the right arm & tuck in behind or in front, Cann. — Cal.
Random Fonts
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28223
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36998
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34874
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19840
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40072
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26164
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32829
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19859

close