English Meaning of തല്ലു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തല്ലു is as below...

തല്ലു : tallụ (T. = പുണ൪ച്ച) A blow, stroke, beating. ത. കൊളളുവാന്‍ ചെണ്ട prov.; നിങ്ങള്‍ക്കുതല്ലടിക്കും TR.; തമ്മില്‍ തല്ലും അടിയും കൂടി vu.; ത. തുടങ്ങിനാന്‍, ത. തുടമേല്‍ കൊണ്ടു Bhr.; also തല്‍കൊണ്ടു കേണു CG. — fig. ചില്ലികള്‍ കൊണ്ടുള്ള തല്ലുകള്‍കൊണ്ടു Bhg. തല്ലുകൊള്ളി always deserving punishment.തല്ലുകൊള്ളിത്തരം B. ill-disposition. തല്ലുക (= തക്കുക) To strike, beat; 1. v. n. തേങ്ങാ തല്ലുന്നതു prov. 2. v. a. പാറമേല്‍ല്ലുവാന്‍ to knock against. തല്ലക്കഴിച്ചു കൂട്ടി CG. killed. ആയുധം കല്ലില്‍വെച്ചു തല്ലിയാല്‍ വളയുമോ Nal.; ആരും അരെക്കു കീഴ്ത്തല്ലുമാ റില്ല Bhr. (a fencing rule); വാല്‍ തല്ലിഭൂതലേ CG.; കൈകളും തല്ലിച്ചിരിച്ചു നിന്നാര്‍ CG. scoffing children. CV. തല്ലിക്ക to cause to beat, തങ്ങളില്‍ തല്ലിപ്പൂ എന്നേ ആവു CG. punish them through each other. തല്ലുപ്പിടുത്തം boxing & wrestling. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുരടി
turaḍi അന്യോന്യം ഏഴുമെടും തു. എറി ഞ്ഞിട്ടും KR 5. playing monkeys throwing each other with fruits?
തുയ്യം
tuyyam = തുച്ചം 2.
താര്‍താവല്‍
tārδāval & — വില്‍ No. താ റു താല്‍വേര്‍ a. med. Spermacoce hispida Rh. താ'ലരി its seed GP 62. — Kinds: പേത്താ. Bergia verticillata, ചെറുതാ. Hedyotis Rheedii, വെണ്‍ താ. etc.
തൂക്കുക, ക്കി
5. (v. a. of തൂങ്ങുക) 1. To suspend, hang up, as തോരണം etc. തെരുവീ ഥികള്‍ അടിച്ചു തൂക്കയും തളിക്കയും ഇല്ല KR. അവരെ തൂക്കിക്കളക TR. hang them! 2. to weigh. തൂക്കിക്കൊടുക to weigh out to one. ബുദ്ധിയും ബലവും തമ്മില്‍ തൂക്കീടുന്ന ബുധ ജനം VyM. who compare. 3. T. So. to take up, തൂക്കിക്കൊണ്ടു പോക. 4. (loc.) to be drowsy, to nod, as in sleep. VN. തൂക്കം T. M. C. Tu. (Te. തൂനിക) 1. hanging, esp. the ceremony of swinging suspended by hooks, (called തൂക്കച്ചൂണ്ട), in honor of Kāḷi. 2. weighing, weight ശേഷം ഉറു പ്യ തൂക്കക്കുറവടിയത്രേ TR.; നടക്കുന്ന തൂക്ക ങ്ങളെ തുല്യമാക്ക TR. 3. precipice, perpendicular കടുന്തൂ., നേര്‍ത്തൂക്കം V2. തൂക്കം കിളെ ക്കരുതു ചാരി കിളെക്കേണം make the mud-wall rather slanting. 4. sleepiness. 5. a cradle of cloth suspended by the 4 corners. B. തൂക്കക്കാരന്‍ (1) a swinger; (2) a weigher. തൂക്കക്കൂട്ട = ആധാര —, കരണകൂട്ട a long, suspensible basket. തൂക്കക്കോല്‍ a balance, (നാട്ടുകോല്‍ & കൊളമ ക്കങ്കോല്‍). തൂക്കച്ചാടു B. a swing, rack; gallows. VN.തൂക്കല്‍ drooping, drowsiness, grief. കോ ഴിക്കു തു. is dying. CV. തൂക്കിക്ക (1) അവനേ തൂ. PP. have him hanged. (2) മുളകു തൂ. to get weighed. ൧൦൦ ഇടങ്ങാഴി മുളകിന്നു ൫ തുലാം കണ്ടു തൂക്കിക്കു ന്നതു മര്യാദ ആകുന്നതു TR. തൂക്കു 1. what hangs or serves to suspend something. 2. what can be lifted at once. ഒ രു തൂക്കുപാത്രം two pots. (തൂക്കു Cal. = one പാനി). 3. dependency, direction. എന്‍റെ തൂ. of my party. കപ്പല്‍ കണ്ണനൂര്‍ തൂക്കില്‍ നില്ക്കുന്നു off Caṇṇanūr. മുട്ടുങ്കല്‍ തൂക്കിന്നു തോണിയും ആളെയും അയച്ചു TR. തൂക്കുമഞ്ചം a cradle, തൂ'ത്തില്‍ കിടത്തി Sk. തൂക്കുമണികള്‍ Nal. dangling ornaments. തൂക്കുമരം gallows. — തൂക്കുറി = ഉറി. 142. തൂക്കുവിളക്കു a hanging lamp.
തയ്യാര്‍
P. & Ar. tayyār. Ready സാമ്മാന്‍ ഒക്ക യും തയ്യാറാക്കിക്കൊണ്ടു, തെയ്യാറായിരിക്ക TR. പക്കം ത'റാക്കി TP. I.
തോലം
tōlam S. (തുല) A Tola, the weight of a Rupee. തോലവും much = തുലോം. തോലന്‍ N. pr. a minister of the last Perumāḷ, KU., KM.; comm. N. pr. of men. തോലി, തോലിയം see തോല്വി.
തേട്ടുക
tēṭṭuγa No., (= തികട്ടുക, T. തെകട്ടുക). 1. To belch പുളിച്ചു തേ. = ആമ്ലകം, പുകഞ്ഞു തേ. = ധൂമകം Asht. 2. to ruminate തേട്ടി അയ വര്‍ക്കുക, പശു തേട്ടി അരെക്കുക MC (= തേക്കി അരെക്ക). കുട്ടിവായില്‍ തേട്ടിക്കൊടുക്ക MC. തേന aM. Tdbh., സേന, (തേനയോടു RC.)
തര്‍മ്മപട്ടണം
Tarma = ധര്‍മ്മ — also തര്‍മ്മടത്തു ദീവു N. pr., the river-island near Tellicherry TR.
തൊഴുത്തു
toḷuttụ (T. So. also തൊഴുവം, fr. തൊഴു 3., C. തുളി & Te. tor̀r̀u, cattle) A stable, sheepfold, shed for goats, etc. നായരുടെ തൊ ഴുത്തില്‍നിന്നു കളവുപോയ മൂരി MR.
താരാടുക
tārāduγa (see തായാടുക 2. താര്‍?, താ ലോലം) B. Palg. To caress, fondle = ആരാട്ടുക. VN. താരാട്ടം caressing, fondling.
Sponsor Books Adv
Uranghata Raatri
Unknown
Download This Book
Story Of Svarajya Part-2
Unknown
Download This Book
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Pancharathram Nadakam
Bhasan
Download This Book
Random Fonts
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 5747
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 10262
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 6098
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 17941
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 16078

close
Please like, if you love this website