Malayalam to English Dictionary: തെന്നല്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കല്പം
kalpam S. 1. Proper; order, rite, precept, ദേയ്വക. ഒഴിക്കാമോ മനുഷ്യനാല്‍ KR.; prescription, panacea as of Yōgis യോഗത്തിന്നു ക. സേ വിക്ക. 2. a day of Brahma, period of 4 (or even 100) Yugas, = 420,000,000 years (astr.) ച തുര്‍യ്യുഗം കൂടിയതു ബ്രഹ്മന്‍റെ ഒരു പകല്‍ അതി ന്നു കല്പം എന്നു പേര്‍ ഉണ്ടു CS. അല്പമാം രാജ്യ ങ്ങളെക്കല്പം എന്നോര്‍ത്തു വൃഥം VCh. 3. a very high number, = 10 millions of millions CS. ആയി രം കല്പങ്ങള്‍ AR. മാകല്പം 100 millions of millions CS. 4. aM. vigour (= കെല്പു ?) കല്പ മിടുക്കു opp. കല്പക്കേടു, —ക്ഷയം V1. Hence: കല്പകം, കല്പതരു, കല്പവൃക്ഷം (1) a heavenly tree, that yields every wish. അവന്‍ എനി ക്കു കല്പവൃക്ഷമല്ലേ; കല്പകപൂമണം വെന്നൊരു തെന്നല്‍ CG. Previous page Next page
തങ്ങുക
taṇṇuγa T. M. (C. Te. തക്കു) 1. To step തങ്കഴല്‍ തന്നിലേ തങ്ങിക്കൊണ്ടാന്‍ CG. at his feet. മൂത്രം തങ്ങുന്ന പാത്രം Nid. 2. (= തക്കുക I, 3.) to come into possession, to be there കൊ ങ്കകളില്‍ തങ്ങിയ കുങ്കുമച്ചാര്‍, പൂമണം തങ്ങിന തെന്നല്‍ക്കിടാവു CG. In po. often തങ്കിന = ഉ ള്ള f. i. വന്പു തങ്കിന മാരുതി RC. (& വന്പുതങ്കും മാമരം RC.). ഉറുതി തങ്കിന കണ്ണിപ്പറന്പു Anj. കാര്‍തങ്ങും ആകാശം CG. 3. to be entangled (ജടയില്‍ ഒരു മുത്തു തങ്ങിപ്പോയി); to be arrested in the midst of progress. (കായി വീണു മര ത്തില്‍ തങ്ങിപ്പോയി caught in the branches). തങ്ങിപ്പറക = തക്കിപ്പറക to stammer. Hence: VN. തങ്ങല്‍ rest, shelter, So. (& തക്കം). തങ്ങാരം support, stay. CV. തങ്ങിക്ക to delay, stop. മക്കളെ ഇല്ലത്തു ത ങ്കിച്ചു Mpl. song (made to stay). — see താ ങ്ങുക.
തടവുക
taḍavuγa T. M. C. Te. 1. To stroke, pat മുലത്തടം തടവി Bhr.; കാല്‍ ത. to shampoo. (=തഴുകുക) തെന്നല്‍ശരീരത്തെ ത. Bhr. 2. to smear, rub into the body. 3. (po.) to be joined = ചേരുക, as വക്രത തടവിന ദംഷ്ട്രങ്ങള്‍ crooked fangs. വക്രത തടവീടും ബുദ്ധികള്‍ VCh. VN. തടവല്‍ rubbing gently. CV. തടവിക്ക & മെയി തടയിച്ചു jud.
താവുക
tāvuγa T. aM. 1. To rush in upon, തറയില്‍ താവിനാന്‍, എഴത്താവി കൊടുമയില്‍ നടന്നാര്‍ RC. അന്തര്‍ഭാഗേ താവിനാന്‍ Bhg. പൂമേനിയില്‍ താവി വരുന്ന തെന്നല്‍ CG. the zephyr blowing on him. 2. to spread തന്‍ മുഖത്തില്‍ താവുന്ന ലാവണ്യപീയൂഷം CG.; പൂമ ലരില്‍ താവുന്നോരാനന്ദത്തേറല്‍ CG. 3. = താ ഴുക to sink, fall താവുന്ന രോമങ്ങള്‍, നാകികള്‍ മൌലിയില്‍ താവി നിന്നീടുന്ന മണി CG. താവും എള്‍പ്പൂവിനുള്‍കോഴ കൊണ്ടീടെഴും നാസിക Anj. the nose compared to the drooping sesamflower.
തെന്‍
teǹ T. M. C. Tu. (Te. തെന്നു way) South, whence തെക്കു, തെങ്ങര etc. തെന്തിരയാഴി പുക്കു RC. the Southern sea. തെന്നല്‍, (T. തെന്‍റല്‍) the Southern breeze, zephyr തെ. വീതുതുടങ്ങി CG., also called താ ര്‍ത്തെന്നല്‍, ചന്ദനത്തെന്നല്‍ as coming from the Southern Ghats. — met. നല്ലൊരു തെന്ന ലെ മുങ്ങിന വാക്കു CG. zephyr-dipped. തെന്നിക്കാററു, (T. തെന്‍റി) 1. South wind V1. 2. veering of the wind, fr. foll. V2. തെന്നുക (or തെണ്ണുക V2.) to stagger, reel; slide, veer. തെന്‍പുറായി, (പുറവായി) South-west. vu. തെന്മലപ്പുറം N. pr. a district So. of Palghat. തെന്മേ(ല്‍)പ്പുറം South-west.
ധൂര്‍ത്തന്‍
dhūrtaǹ S. (ധൂര്‍വ്വ, ധ്വര്‍ to bend) A crafty, sly dog; a rogue അക്ഷധൂര്‍ത്തനെ ഭ വാന്‍ ആദരിച്ചീടൊല്ലായേ Nal. ധൂര്‍ത്തത craftiness. ധൂ. കാര്‍ത്തെന്നലോളം മറെറ ങ്ങും കണ്ടില്ല CG. nothing so insinuating. ധൂര്‍ത്തു കാട്ടുക to deceive, insinuate oneself with women — ധൂര്‍ത്തു പറക to exaggerate; to talk cleverly. — എന്നുള്ള ധൂര്‍ത്തു തോന്നി thought of committing a crime.
പതറുക
paδaruγa 5. (പത) 1. To be precipitate, overhasty പോവെന്നെഴുന്നു പതറിത്തിരി ഞ്ഞു RC. 2. aM. to be confused, defeated (in comparison) ഇടിയൊലി പതറുമാറേ, മുകി ലൊലി പതറുംചൊല്‍, ഓടുന്ന തെന്നല്‍ പതറും നടതകും തേര്‍ RC. quicker than wind, louder than thunder. 3. So. to be scattered പുക പ. — met. അവന്‍ പതറിപ്പോയി Palg. he has deserted his principles, etc. പതറിക്ക 1. to cause confusion V1. 2. V. freq. പതറിച്ചമഴ pattering rain.
പൂചുക
pūǰuγa T. M. Tu. (C. pūsu, Tu. pūju, Te. pūyu) & പൂശുക. 1. To smear, daub, rub (ചന്ദനം & other pastes). കുങ്കുമച്ചാറു പൂ ചുവാന്‍ KR. അതു നൂററിപ്പൂ ചുന്നു മെയ്യില്‍ CG. met. തെന്നല്‍ മാലേയം തന്മണം മെയ്യില്‍ പൂചി CG. has imbibed the fragrance. 2. to whitewash കുമ്മായം, വെള്ള — to plaster. — met. അ ല്പം പൂശി അയച്ചു tried to soften. 3. with പൊന്‍ to gild. ഇരുന്പില്‍ വെള്ളി പൂശി VyM. silvered. VN. I. പൂചല്‍ 1. smearing etc. പൂശലാക്കിക്ക ളക to hush up. 2. T. aM. പൂയല്‍ fighting RC. CV. പൂചിക്ക as കുഞ്ഞനെ ചന്ദനം പൂചിച്ചു TR. പൂചിപ്പെട്ടി a painted or gilt box KU. II. പൂച്ചു smearing RC., daub, coating (പൊന്‍ പൂ. gilding).
വീയുക
vīyuγa (= വീചു, വീജ). 1. To fan വിഭീഷണന്‍ ചാമരം വീയിനാന്‍ & ചാമരം നാരിമാര്‍ വീതു KR. ആലവട്ടം കൊണ്ടവനെ വീയിനാള്‍ Bhg. തളിച്ചു വീയിത്തുടങ്ങി in a swoon. ചാലവേ വീതിടുവിന്‍ VCh. 2. to brandish, swing, wield തീക്കൊള്ളികൊണ്ടു വട്ടം വീയുന്നു Bhg. കൈകളെ വീതുമക്കാല്ക്കളും CG. വീതിയ കൈ jud. swung hand. കര്‍ണ്ണങ്ങള്‍ ചെ ന്നു കവിള്‍ത്തടത്തിലടിച്ചു വീയുന്നു CG. to flap (an elephant); to shoot arrows V1. 3. the wind to blow പവനന്‍ വീയിനന്‍ RC. വങ്കാററു വീതു, മന്ദമായി വീതു സുന്ദരനായ തെന്നല്‍ CG. മാരുതന്‍ മന്ദമായി വീയിനാന്‍, വീയീടുന്നു Bhg. പരുഷമാി വീ. Bhr. = വീശുക 2. 4. to throw nets വലവീതോന്‍ prov. മീന്‍ വീതു പിടിച്ചു No. — VN. വീയല്‍. വീയാള? a fire-fan V2. CV. വീയിക്ക to cause to fan etc. ബാലന്മാരെ ക്കൊണ്ടു വീയിച്ചു AR6. വ്യജനം വീയിപ്പി ച്ചു ChS.
Random Fonts
Haritha Bangla Font
Haritha
Download
View Count : 13651
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21814
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8742
ML_Rani Bangla Font
ML_Rani
Download
View Count : 31023
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23021
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205594
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8958
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34521
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28262
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9579

close