Malayalam to English Dictionary: ദീപനം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉദ്ദീപനം
uddībanam s. Exciting.
ഏല്‍
ēl T. M. 1. Possibility, reach ഏലുണ്ടെങ്കില്‍ വെടി വെക്ക = പാങ്ങ്. 2. preparation, responsibility. ഏലായി nicely done, ഏലും പാടും വളരെ പെട്ടു അവനെ വളര്‍ത്തി vu. 3. comfort എനിക്കു നല്ല ഏലില്ല, ഏലോടെ അല്ലാതെ. ഏലു കെട്ടിരിക്ക to be uncomfortable. ഏല്പെടുക (T. C. Te. Tu. So M. ഏര്‍പ്പെടുക) engage in, be responsible for. VN. ഏല്പാടു. ഏല്പെടുക്ക, ഏല്പെടുത്തുക = ഏല്പിക്ക. ഏലുക, ന്നു T. M. 1. To suit, fit കൂരിരി ട്ടേലും ഇപ്പാതാളം CG. ലോകര്‍ക്ക് ഏലുന്ന ആ പത്തു, ലോകര്‍ക്കു ഏലും മാല്‍ CG. (= പറ്റുക). 2. po. = ഉണ്ടാക to have അനന്തബലം ഏലും ശൂരന്‍ RC. മാനേലും കണ്ണി, — മിഴിമാര്‍; ചാ ന്തേലും മു., ചെപ്പേലും മു., കച്ചേലും & കച്ചേല്‍ മുലയാള്‍ Bhr. etc. ഏലും old Concess. (= ഏലിലും) കൈപ്പിടിപ്പാ നായാരേലും ചെല്ലുന്പോള്‍ CG. any one = ആരേനും. ഏല്ക്ക, റ്റു. 1. To hit, take effect. മരുന്ന് ഏറ്റു has worked. Neg. ഏലാ പലര്‍ക്കും ഇതു Bhr. (= ഫലിക്കാതു); വേല്‍ ജിഷ്ണുവിന്ന് ഏലാതെ Mud. — മുറികള്‍, കണ്ണു, ശാപം ഏറ്റു എനിക്കു Bhr. അടിവെട്ടുകള്‍ ഏല്പൂലും Nid. ദീപം കാ റ്റേറ്റു പോയി CG. മഴയും മഞ്ഞും കാറ്റും വെ യിലും ഏറ്റു Bhr. നര്‍മ്മദാവാതങ്ങള്‍ ഏ. Brhm. 2. to meet in battle. തമ്മില്‍ ഏറ്റു fell out. മുന്പില്‍ പോയി ഏല്ക്കല്ല പിന്നേ പാഴില്‍ തോ ല്ക്കല്ല to engage, attack. ഇവരോട് ഏറ്റു തോ റ്റു KR. രായരോടു പട ഏറ്റു, അവങ്കല്‍ ഏല്ക്കും മാറ്റാനില്ല KU. ഏറ്റു മരിക്ക, ഏലാതെ നിന്നു കൊള്‍ക Mud. 3. to receive, take in charge സമുദായം ഏറ്റു വാങ്ങുക, esp. കൈ ഏല്ക്ക q. v. എന്‍സല്ക്കാരം ഏല്പാന്‍ accept my services. ആ നികിതി വര്‍ത്തകന്‍ ഏറ്റു TR. undertook to advance it, ഏറ്റുവാണിഭം selling for another, petty merchandise. ഏറ്റുപാടുക to sing with or after. 4. to admit, confess. ദോഷം ഏറ്റു പറക to acknowledge the fault. ഏറ്റ ഉത്തരം saying yes, സാക്ഷി ഏ. to attest. 5. to multiply പെറുവാളാല്‍ പിള്ളയെ ഏറ്റു CS. multiplying the second term with the first (= പെരുക്ക). VN. ഏല്പു f.i. ചികിത്സെക്കു ഏ. ഉണ്ടു effect (= ഫലം) — ഏല്പുവെടി a volley V1.2. CV. ഏല്പിക്ക in all significations 1. മുറി. ഏ. to wound. ബാണം വായുപുത്രനെ ഏ'ച്ചു AR. 2. നായിനെ ഏല്പിച്ചു വിളിക്ക to make a dog to attack or seize. 3. മലനാടു ദേ വേന്ദ്രനെ ഏ'ച്ചു KU. committed to Indra. സ്ഥലം വേറെ ആളെ ഏ'ച്ചു നടത്തിപ്പാന്‍ MR. So esp. ഭരമേല്പിക്ക, കൈ ഏ. to make over to, entrust with. 4. കഥ ഏ. to tell a story, deliver a speech. 5. ഏറിഞ്ഞേല്പിക്ക a. = കുന്തം കൊടുത്തു കുത്തിക്ക prov. to come to grief thro' one's own fault, carelessness, etc. b. = താന്‍ കുഴിച്ചതില്‍ താന്‍താന്‍ prov.
ഓടി
ōḍi 1. (ഓടുക) A large seaboat, long & narrow chiefly from the Laccadives ദീപിന്ന് ഒര്‍ ഓടിയില്‍, ചരക്കുകള്‍ ഓടിയില്‍ കയററി TR. ഓടിയും തോണിയും Si Pu. ആനയോടി the largest kind, brig (Cann.) 2. = ഓടു, കൂടി f.i. ഞാളോടി ഒപ്പരം, തന്പുരാ ന്‍റോടിപാര്‍ത്തു, പോന്നു TP.
കര്‍പ്പൂരം
karpūram S. (കറപ്പ + ഊറല്‍) Camphor from Laurus camphora പ്രകൃതി പുമാന്മാരും ക ര്‍പ്പൂരദീപം പോലെ Bhg. പച്ച ക. crude C. GP. ചൂടന്‍ക.. camphor from cinnamom. കര്‍പ്പൂരതുളസി a Salvia? കര്‍പ്പൂരവള്ളി Lavandula carnosa ക'ക്കുതുല്യയാം കന്യക Si Pu. കര്‍പ്പൂരവാണി fine speaking woman ക. യും ക സ്തൂരിവേണിയും CG.
ഘടം
ghaḍam S. Pot, jar (= കുടം) ഒരു ഘ. മദ്യം a bottle of arrack. ഘടദീപംപോലെ prov.—met. body ഈ ഘ. ഒടിഞ്ഞു is dead. ഘടമുടയുമടവു, ഘടമുടയവടിവിനോടു Bhr. so as to kill with one stroke. ഘടഘട (Onomatop.) Rattling noise, ഘ.ായിതം മുഴക്കി HNK.
ചന്പ
čamba S. 1. N. pr. of a town, Bhgāgalpūr. 2. lightning (ശന്പ), ചന്പയായുള്ളൊരു ദീപവും സംഭാവിച്ചു CG. 3. a mode of beating time. Bhg. (see താളം). ചന്പസമാംഗി Bhg. II.
തീന്‍
tīǹ T. M. C. (തിന്നുക) Any food besides rice, തീന്‍ മുട്ടിച്ചത്തു Genov. (a deer), മാരനു ഞങ്ങളെത്തീനിട്ടു, മാനസം മാരന്നാരാനും തീ നിട്ടാരേ CG. left us a prey to Kāma, some body feeds Kāma with her soul, as കോഴിക്കു തീനിടുക. 2. a meal. ഒരു തീനിന്‍ (or തീന'ല്‍) വെററിലത്തീനും തിന്നു TP. had his betel. — തീനി = തിന്നി an eater. തീന്‍കഥ So. riddle; also തീററുകഥ. തീന്‍കുഴല്‍ V1. the gullet. തീന്‍പണ്ടം 1. victuals. 2. the stomach. തീന്‍പതി, തീന്‍പുലം So. pasture. തീപട്ടി A torch, see ദീപട്ടി. തീത്തന്‍, തീത്തി N. pr. of men (ദീപ്തന്‍, — പ്തി?). തീയതി see തിയ്യതി. തീയതു under തീ II.
ദിനം
dinam S. (part. = ദിതം, as പകല്‍ fr. പക divide, or √ ദിവ?) 1. Day = നാള്‍ and = പകല്‍. 2. daily (vu.). — പലദിനം repeatedly. — ദിനം ദിനം daily (ദി. പ്രതി, അനുദിനം). ദിനകരന്‍ the day-maker, ദിനമണി the jewel of the day, ദിനപതി, ദിനേഷന്‍ = the sun. ദിനചര്യ, (see ചര്യ), daily duty; also ദേശം തോറും ദിനചര്യമായി (sic); നടക്കുന്ന അംശം കോലക്കാര്‍ MR. 2. a diary in offices. ദിനദീപംപോലേ prov. as useless as a day- lamp. ദിനാന്തം evening, അന്നു ദിനാന്തേ SiPu. ദിനേ ദിനേ Loc. daily. ദിനിസ്സ് = ജിനിസ്സ്, f. i. ഈ ദിനിസ്സ് നായ ന്മാര്‍ ആണുങ്ങള്‍ ഉടുക്കുന്നു TR. This sort of cloth.
ദീപം
dībam S. (ദീ & ദിവ്) A lamp, light പാ രം വിളങ്ങുന്ന വിളക്കിന്മേല്‍ ഓരോ ദീ. കൊളു ത്തി പരത്തുന്പോലേ CG. ദീ. ഏററുക to set up lights. ദീപജ്വാല രണ്ടായിക്കണ്ടു Bhg. (a bad omen.) — met. ഉലകില്‍ഉത്തമര്‍ക്കുകുലദീ RC., ഭൂപതികുലമണിദീപമേ Mud.; മന്നിടംതന്നുടെ മംഗലദീ. മങ്ങിമറഞ്ഞു CG. K/?/shṇa died. ദീപട്ടി, (ദീപയഷ്ടി) a torch, ദീ. കള്‍ പൊന്നു കൊണ്ടു തീര്‍ത്തു ഗന്ധതൈലങ്ങള്‍ വീഴ്ത്തിപ്പി ടിച്ചു നാലു ദിക്കും KR. ദീപനം kindling, esp. the fire of digestion. മ ദ്യം ദീ. GP. gives appetite; (so ദീപകം). ദീപ നാക്ഷരങ്ങള്‍ Nal. stimulating words, കാമ ദീ'മായ ഗാനം Bhg. ദീപപ്രതിഷ്ഠ the consecration of a lamp; a ceremony KU. ദീപമാല a candelabra, ദീപസ്തംഭം. ദീപാരാധന the waving of lamps to an idol, ദീ. കഴിക്ക. ദീപാളി (& ദീപാവലി) 1. a row of lights. 2. the lamp-feast at the new moon of October, ദീ. കു ളിക്ക. 3. (H. divālā, C. Tu. ദിവാളി.) bankruptey, ദീ. യായിപ്പോയി vu. a ruined man. [bankruptcies are generally declared about this season (2) W.] ദീപിക a lamp. denV. ദീപിക്ക to blaze, shine ജ്യോതിര്‍ഗ്ഗണങ്ങ ളും ദീപിക്കുന്നില്ല, ദീപിച്ചുനിന്ന ധൂപം CG.; ആഭരണം ധരിച്ചു ദീപിച്ചു, അസ്ത്രം ദീപി ച്ചയച്ചു Bhr.; fig. തപോബലം കൊണ്ടേററം ദീ, Bhr. part, ദീപ്തം blazing; ominous. ദീപ്താക്ഷന്‍ Bhg. with flaming eyes. ദീപ്തി blaze, brilliancy, നേത്രങ്ങള്‍ക്കു നോക്ക രുതാത്തൊരു ദീപ്തി CG.
ദീവാളി
H. dēvālā, see ദീപാളി 3. Bankruptey.
ധൂപം
dhūbam S. (G. thyō, L. thus) Incense & aromatic vapour. കാഷ്ഠത്തിന്നു ധൂ. കാട്ടൊല്ല prov.; ധൂപദീപം കാട്ടുക; ധൂപനിവേദ്യാദികളെ ക്കഴിച്ചു VetC. (in ഹോമം). ധൂപക്കാല്‍, — ക്കുററി (Nasr.) a censer. ധൂപനം 1. offering incense. 2. = ധൂപം, ധൂപവര്‍ഗ്ഗം. denV. ധൂപിക്ക to burn incense, ദീപിച്ചുള്ള ധൂപം വെച്ചു ധൂപിച്ചാള്‍ അകന്തന്നില്‍ എങ്ങും CG.; ഗന്ധപുഷ്പങ്ങള്‍ ധൂ. VCh. അഷ്ടഗന്ധമിട്ടു ധൂ.; also of tobacco smoke, vu. ധൂപിക f., (m. ധൂപകന്‍) preparing incense, പരിമളവസ്തുകൊണ്ടു പുകെക്കും ധൂപികാജ നം KR.
നദിക്ക
naḍ/?/ikka S. To roar, നദിക്കുന്നു ഗജേ ന്ദ്രന്മാര്‍ KR. നദം a river, Brhmd. (in T. a male river, as of the western coast) — നദി river, a fem. river, as those running eastward — നദീ ജലം PT. = പുഴവെള്ളം; fig. മരുക്തന്മാരായ നദികള്‍ക്ക് എല്ലാമഹം അബ്ധി Bhg. നദീകാന്തന്‍, നദീപതി the sea.
പാളി
pāḷi S. 1. The tip of the ear, edge of sword, പാളികള്‍കൊണ്ടു ഖണ്ഡിച്ചു (അന്പുകള്‍) Bhr. 2. a row, line, as of ricefields പടി ഞ്ഞാറേ പാ.യില്‍ കണ്ടം MR. വാനരപാ. RS. host, നദീപാ. CC. a number of rivers. ഭൂമി യിന്‍ ധൂളിപാ. KR. a cloud of dust. കോണപ്പാളി Palg., നൂല്‍പാളി No. the hairless line on the under part of the tail. 3. M. a rag (= ചീന്തു), shred, pillow, stuffed with silk-cotton (ഉന്നം), the leaf of a book. 4. M. pers. N. of പാളുക 2. in നൂത്തക്കല്‍ പാളി the jackal, കട്ടേപ്പാളി the lark. — see foll.
പൂജ
pūǰa S. (fr. പൂചുക?). 1. Worship പൂ. ക ഴിക്ക, chiefly ആജ്യത്താല്‍ Bhg. ദേവപൂ., പെ രിന്പൂ a peculiar kind of വേല (Kōlatiri). പൂജ അടിയന്തരം നടത്തിക്ക (the duty of Urāḷar), പൂജ അ. മുടക്കുക TR. to interdict it (by തോല്‍ വെക്ക). 2. honouring അവനു പൂ. കൊടുക്ക Arb. സജ്ജനപൂജ VilvP. treating well the deserving. പൂജകന്‍ S. worshipping. V1. ജിഷ്ണുപൂ'ന്മാര്‍ Vilvp. പൂജനം S. venerating ബ്രാഹ്മണ —, അതിഥി — Bhg. പൂജവെപ്പു 1. a public ceremony, also പൂജയെ ടുപ്പു B. 2. in Cochi = ആയുധപൂജ. പൂജാപാത്രം S. the implements of temple-worship KN. പൂജാസാധനം. പൂജാകാരി, പൂജാരി inferior priests (പിടാരന്‍, കുറുപ്പു) performing Sakti worship with blood & liquors. — fem. പൂജാരിച്ചികള്‍ ഉറ ഞ്ഞു (Cann.). denV. പൂജിക്ക S. 1. to honour, worship ആ ജ്യത്താലും ജലഗന്ധാദിപുഷ്പധൂപദീപങ്ങള്‍ കൊണ്ടും പല ശോഭനപദാര്‍ത്ഥങ്ങള്‍കൊ ണ്ടുംപൂ. Bhg. 2. B. to beat. CV. പൂജിപ്പിക്ക f. i. പൂജിച്ചും പൂ'ച്ചും KU. (king to Gods). ശൂദ്രന്‍ ദ്വിജന്മാര്‍ക്കു ദ്രവ്യം കൊടു ത്തു പൂജിപ്പിക്കയും വേണം SiPu. പൂജിതന്‍ S. (part.) honoured, as മുനിപൂജി തന്‍ UR. by /?/shis. ഞാന്‍ ധൃക്കൃതന്‍ അ ന്യന്‍ പൂ. Mud. പൂജ്യം 1. venerable, worthy പൂജ്യനായ്വരും AR. അവന്‍ പൂജ്യന്‍, പൂജ്യത്വമുള്ള ഭൂസുരര്‍ Nal. 2. a cipher, nought in calculation (the shells which represent it being worshipped by the astrologer). പൂ. തൊടുക to put a nought (= ഭദ്രം). പൂ. തൊട്ടു പോകും turns out empty, void. വേല പൂ. ആയി he lost his employment. abstr. N. പൂജ്യത്വം S. acknowledged worth സാധൂപു., സ൪വ്വലോകപൂ. Bhg.
പൊരി
pori T. M. Te. (C. puri fr. പൊരു പൊരേ). 1. What is parched = നെല്‍പൊ രി f. i. ദധിമധുഘൃതപൊരിപൂജാദ്രവ്യം KR. 2. parching തീയില്‍ കാമനെ പൊരിചെയ്തതു Anj. 3. a spark തീപ്പൊരിപാരം എഴത്തുട ങ്ങി CG. (T. also പൊറി). പൊരികാരം B. potash. പൊരിച്ചുണങ്ങു see ചുണങ്ങു. പൊരിയവില്‍ small biscuits. പൊരിയുക T. M. (C. Tu. pottu). 1. To be parched, baked അഗ്നിയില്‍ വീണു പൊരി ഞ്ഞു Bhr.; തീയില്‍ കിടന്നു പൊരിഞ്ഞു മറികയും, പാററകള്‍ പോലേ പൊരിഞ്ഞു ചത്തു CG.; വെ യിലത്തു പൊരിഞ്ഞു പോരി vu.; വെയില്‍ ഏററു ചുട്ടുപൊരിഞ്ഞു CG. 2. to crackle, pop പൊരം പൊരിഞ്ഞൊരു കൊളളി CG.; അരിപൊരിയും പോലേ വെടിവെച്ചു TP.; നിറന്ന ദീപം പൊ രിഞ്ഞു മങ്ങി, അഗ്നി പൊട്ടിപ്പൊരിഞ്ഞിടത്തൂട്ടു Bhr. (bad omen), എന്‍റെ മേല്‍ തീ പൊരിഞ്ഞു sparks flew on me. 3. (T. പൊരുക്കു what goes off), to become disconnected പല്ലു പൊ രിഞ്ഞുപൊയി came out. so തലനാര്‍ = കൊഴി ഞ്ഞു. വെട്ടാത്ത നായര്‍ക്കു പൊരിയാത കുററി prov. പൊരിക്ക 1. So. to fry, parch നെല്‍ പൊ രിച്ചു മലരാക്കി = വറുക്കുക. 2. to eradicate, മരം transplant നെല്ലു, chiefly കുററി പൊ. prov. പൊരിച്ചു നടാന്‍ ആവശ്യമില്ലാത്ത കൃഷി MR.; പറിക്കുന്നു പല്ലും പൊരിക്കുന്നു വേരും KR.; സാലം അന്യോന്യം പോരിച്ചവര്‍ തച്ചുതച്ചു AR. VN. I. പൊരിച്ചല്‍ parching; great heat, covctousness. II. പൊരിപ്പു coming out, getting loose. പൊ. കല്ലു the decomposing layer of loose stones above the work-stones. പൊരിപ്പന്‍ So. a frying pan.
Random Fonts
Karumbi Bangla Font
Karumbi
Download
View Count : 32569
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42824
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20769
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20577
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24857
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21692
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36584
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7332
DeepaTB Bangla Font
DeepaTB
Download
View Count : 11087
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9693

close