Malayalam to English Dictionary: പ്രപഞ്ചം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കണക്കു
kaṇakkụ T. M. (ഗണം, ഗണിതം) 1. Computation, account. ക. അടെക്ക, ഒപ്പിച്ചു കേള്‍പിക്ക Nasr. po. ക. ഒക്ക ഇന്നു തീര്‍ക്കണം TP. to settle accounts. ക. പറക, ബോധിപ്പി ക്ക TR. to give account. ക. ആക്കി കൊടുക്ക, ക. കൂട്ടുക to add up. കീഴ്ക്കണക്കു fractions. കണക്കു റ ഉയര്‍ന്തമതില്‍ RC. unmeasurably high. കണ ക്കില്‍ ഇടുക to charge an account. 2. estimation, manner, way, അറംനന്നെന്നു കണക്കു കണ്ടിരിപ്പതു RC. വല്ല കണക്കിലും on any account, anyhow. അക്കണക്കു thus. നല്ല കണ ക്കില്‍ അടിച്ചു Anj. soundly. — കണക്കില്‍ പറ ക 1. to speak exhaustingly on. 2. to abuse. — ഒരു കണക്കില്, ‍— ക്കിനേ perhaps. അംഭ സ്സില്‍ ആകാശതലം കണക്കേ ഈ പ്രപഞ്ചം CC. like the sky seen in water. — With Acc. നിന്നെക്കണക്കേ Bhr. മരീചനെ കണക്കേ AR. like M. — adj. part. എന്ന കണക്കേ Anj. as. 3. right way. കണക്കില്‍ പ്രയത്നം ചെ യവാന്‍ TR. to make the proper exertions. ക ണക്കില്‍ ഏറ പൊക്കീട്ടോ താഴ്ത്തിയിട്ടോ Nid. unusually. കണക്കായി പോക, — ക്കിലാക to be settled, cleared; to die അവനെ കണക്കിലാക്കി Arb. killed. കാര്യം കണക്കിലാക്കി achieved, ordered. നില്കിലും കണക്കിനി പോകിലും ക ണക്കിനി Bhr. both the same to me. നാരി മാര്‍ക്കു കണക്കല്ല CG. does not please them. കണ്ടതു കണക്കല്ല PT. don't go by mere sight. എനിക്ക് എല്ലാം ക.. Bhr. content with all. Hence: കണക്കധികാരം work on Arithmetic. കണക്കധികാരി accountant. കണക്കനേ, കണക്കിനേ (2) like, as. മിത്രം ക ണക്കനേ തോന്നിക്കും, എന്നെ കണക്കനേ, വന്ന ക. KR. ചന്ദ്രം ഉദിക്കും ക. Bhg. കണക്കന്‍ 1. accountant കണക്കപ്പിളള, കണ ക്കപ്പിളളച്ചന്‍ TR. നാട്ടധികാരി കണക്ക പ്പിളള KU. Pudushēry Nambi in Kōlanāḍu. — an East-Indian (mod.) 2. a class of slaves കണക്കന്‍റെ കഞ്ഞി കുടിക്കാതെ prov. കണ ക്കന്‍റെ ഭോഷന്‍; also കണക്കച്ചെറുമന്‍ കണക്കും കാര്യവും (നടക്കയില്ല TR.) despatch of public business, also അവന്‍റെ കയ്യും കണക്കും കണ്ടാറെ on inspecting his office. കണക്കുസാരം a mathematical treatise of Nīlacaṇṭha. കണക്കെഴുത്തു office of accountant. അംശംക'കാരന്‍ MR. കണക്കോല accounts.
കഥം
katham S. (കഃ) How? കഥഞ്ചില്‍, കഥ ഞ്ചന anyhow, with difficulty. denV. കഥിക്ക to tell the how, to narrate. കഥ Story, relation. കഥയല്ല Bhr. reality. ഇതിങ്ങനേ കഥ CCh. that's my story; talk. വിചിത്രകഥന്‍ Bhr. telling fine stories. അവ ന്‍റെ കഥ കഴിച്ചു killed him. ഇക്കഥ നില്ക്കട്ടേ KR. enough of this! കഥകള്‍ ഇതൊന്നുമേ ചേ രുവേന്നല്ല ChVr. these doings. കഥകളി drama; കഥകളിക്കാര്‍ actors. കഥനീയം worthy of relating. കഥയ കഥയ imp. oh tell! കഥാന്തരം V1. stories; course of talk. കഥാപ്രസംഗം topic of conversation, its tenor & accidental allusions. കഥാമൃതം Bhr. pleasant story. കഥാശേഷം 1. surviving only in story വൈരി പ്രപഞ്ചം ക'മാക്കുവാ൯ ChVr. to destroy. 2. the remainder of the story. Bhr. കഥാസാരം a choice story; gist or purport. കഥിതം (part.) told; കഥ്യം fit to be told.
കായ്ക്ക, ച്ചു
kaykka T. M. C. (കായുക) 1. To bear fruit, ripen. കാച്ചമരം opp. കായ്ക്കാത്തതു barren. വേണ്ടുകില്‍ ചക്ക വേരിന്മേലും കായ്ക്കും prov. കായ്ക്കുന്ന പിലാവു TR. കാച്ചതു a jack tree 12 years old. കാച്ചക്കായി ripe fruit. നാരകം കാച്ചും പൂത്തും ഇരിക്ക KU. തന്മേല്‍ കാച്ചതു മുരട്ടില്‍ വീഴും prov. — also met. മാതാവിന്‍ മു ല എന്നൊരാശയം വിത്തു വീണു ചേതസി മു ളെച്ചു പോയി ജാഗ്രമാം പ്രപഞ്ചത്തില്‍ പൂത്തു കാച്ചീടും കര്‍മ്മഫലം Sid D. 2. a M. = കാച്ചുക f. i. പാല്‍ കാച്ചു വെച്ചേന്‍ CC. കാച്ച പാല്‍ CG. 3. to be callous (den. from കായ്). കാ(യി)നീര്‍ hot water, med. VN. കായ്പു bearing fruit (So. inferior iron). CV. കായ്പിക്ക to bring to maturity, വിണ്മയമാ യ വിള തൂകി കന്മഷക്കായ്കളെ കായ്പിപ്പാനാ യി, ആശയായുളെളാരു വളളിയെ കായ്പിച്ചാള്‍ CG. (= she succeeded).
ധാരണം
dhāraṇam S. (ധ൪) Holding, as ഗ ൪ഭധാ., ജീവധാ. etc. ധാരണ 1. retention ഏതുപ്രകാരം വന്നു എന്ന് എനിക്കു നല്ല ധാ. യും ഇല്ല TR. recollection. ധാ. വരുത്തി brought him to his senses; collection of the mind, at the same time restraining the breath. കേവലയാകിയ ധാ. CG.; എങ്കല്‍ ധാ. ചെയ്യും ചിത്തം Bhg. a mind settled on me. ഇക്കാ൪യ്യപ്രപഞ്ചം മി ത്ഥ്യയെന്ന ധാരണ ഉറക്കില്‍ KeiN. persuasion, resolution. 3. a rule യാഗക൪മ്മസ്ഥാ ലധാ. നിശ്ചയം ഇല്ലെനിക്കു VetC.
പുഴങ്ങുക
pu/?/aṇṇuγa (= മുഴങ്ങുക). To crash, rumble, echo വൃക്ഷങ്ങള്‍ എല്ലാം പുഴങ്ങി വീ ണു KR. പുഴങ്ങി വീഴുന്ന മരങ്ങളോടു CC. തി ങ്ങിമുഴങ്ങിപ്പുഴങ്ങി പ്രപഞ്ചവും AR. from the noise of battle. പുടപുഴങ്ങവേ Bhr. VN. പുഴക്കം an echo. പുഴക്കുക to make to crack (trees) വൃക്ഷം ഒന്നം ഗദന്‍ പുഴക്കിനാന്‍ KR. മരനിര കുത്തിയും പുഴക്കിയും ഞെരിച്ചൊടിലും ചീന്തിത്തിന്നും Bhg 8. elephants in jungle. വേര്‍ ചുവരടി യില്‍ പാഞ്ഞു തടിച്ചു തറയെ പുഴക്ക to rend; മരത്തെ ഇളക്കിട്ടു പുഴക്കി എടുക്ക to root up, even മൂലങ്ങള്‍, കിഴങ്ങുകള്‍ palg.
പൊയി
poy T.M. (C. pusi = പൊളി, പൊളളു). 1. A lie, untruth, opp. മെയി as പൊയ്യേ പ റഞ്ഞു ചതിച്ചു — മെയ്യൊന്നു കല്പിച്ചു Bhr. പൊ യ്യേ പറയും ചിപര്‍, പൊയ്യായ വ‍ാക്കുകള്‍ Mud. പൊയ്യല്ല Nal. 2. illusion, cheat, like മായ f. i. ഇപ്രപഞ്ചങ്ങള്‍ എല്ലാം പൊയ്യെന്നുരചെ യ്യാം; ഭേദപ്പൊയ്കള്‍ KeiN. സീതയെ പൊയ്യാല്‍ കവര്‍ന്നു AR. നദിതന്നില്‍ പൊയ്യേ മരുന്നു കല ക്കിയതും നീയേ Bhr. പൊയികാല്‍ B. notches cut in cocoanut-trees for climbing them. പൊയ്ക്കാല്‍ a wooden leg, stilts ചേറു കടപ്പാന്‍ ഒരു കൂട്ടം പൊ. പൊയ്ക്കാരന്‍, — രത്തി Palg. = കുരളക്കാരന്‍. പൊയ്ചില a charmed stone? പുനെന്ത പൊ. RC. (or large). പൊയ്തല the dried & bent top of a dying cocoanut-tree. പൊയ്തലച്ചി 1. a dying palm. 2. Lawsonia inermis (പുത്തലച്ചി Rh.). പൊയ്ത്ത (part. of പൊയ്ക്ക T. to lie) in പൊ യ്ത്തവഴി a cross-way, by-path. പൊയ്വഴി Bhr. a false way, one of the defences of a fort. പൊയ്വാക്കു a lie. പൊയില്‍ Low ground, f. i. in നെടുന്പൊയില്‍, പൊയില്‍പാടു; see പൊഴില്‍.
മായ
māya S. (√ മയി in മയില്‍ മയക്കു). 1. Infatuation, juggling, miraculous power, sorcery മായ തട്ടായ്വാന്‍ AR. മായക്കളിയോ കളിക്കുന്നതു TP. മായകൊണ്ടു രാക്ഷസി മറഞ്ഞു; ബഹുമായ യെ പ്രയോഗിച്ചു KR, 2, illusion, unreality of the world, personified as Brahma's wife മായാതന്‍ മായത്താല്‍ (cunning) മാനുഷനാ യൊരു മാധവന്‍ CG, ആത്മാനിര്‍മ്മലന്‍ എന്നാ കയാല്‍ അനാദിയായ മായാതന്‍മലവിരഹിത നായി മേവീടുന്നു Chintar. മായാസങ്കടം മനുഷ്യ ജന്മത്തിങ്കല്‍ ആര്‍ക്കില്ലാതു AR. (see ആവരണം 92 & വിക്ഷേപം). മായം S. & Drav. 1. dimness മാ. കളഞ്ഞു ഞാന്‍ കണ്ടുതില്ല CG. clearly. മാ. ചേര്‍ക്ക, കൂട്ടുക to adulterate oil, metals, etc. V1. 2. disguise, trick, juggling, hypocrisy കുറഞ്ഞൊരു മാ യത്തെ പ്രയോഗിക്ക PT. (= കൌശലം) cunning. മാ. ചെയ്ക to dissemble. മാ. തിരിക to vanish. മായക്ക = മാചിക്ക V1. gallnuts. മായക്കാരന്‍ a juggler, cheat, trickster. മായന്‍ S. & മായകന്‍ id. esp. Višṇu, on account of his versatility, also മായവന്‍. എഴുരണ്ടുഭു വനം അശേഷവും ചൂഴവേ നിറഞ്ഞീടുന്ന മാ യോനേ KumK. — മായന്‍, മായാണ്ടി മായന്‍ വേലന്‍ etc. (Subrahmanya) N. pr. m. Palg. മായവിദ്യ cunning sleights. മായാതീതന്‍ having conquered over illusion മാ'നായി വാഴാം Bhg. മായാനിര്‍മ്മിതം built by magic. മാ'വിലം KR. an enchanted cave. മായാപുത്രഗണം = കാമക്രോധാദി. മായാപുത്രികള്‍ = ഋണഹിംസാദി AR. മായാപ്രപഞ്ചം Bhg. the world as being an illusion or created by illusion. മായാഭ്രമം a false idea, Bhg. മായാമയം S. illusive, magical. മായാമയന്‍ Višṇu Bhr. മായാപുരുഷന്‍ AR. മായാമോഹം infatuation, fancy, avarice. മായാവി S. a juggler, magician മാ. യായൊരു പക്ഷീന്ദ്രന്‍ Nal. മാ. കളോടടുത്തു Bhr. those cheats of Asuras. മായാവികമതം (V1. മായാവാകമതം?) a sect that holds the unreality of creation. മായി S. 1. wise, a trickster മാ. തന്നേയും സദാ ചേതസി കരുതുക VCh. Višṇu. 2, Tdbh. (foll.) N. pr. f. മായികുട്ടി etc. മായിക S. (f. of മായകന്‍), വിണ്ണവര്‍ നായികേ മായികേ CG. invocation of Durga. മായില & മായില്ല (loc.) = മേലാ Cannot.
മിഥ്യാ
mithyā S. (by exchange). 1. Falsely, in vain, gen. മിഥ്യയായിട്ടു; മിത്ഥ്യയെന്നുറെച്ചു KeiN. 2. = മായ f. i. മിത്ഥ്യ മറെറാക്കയും Bhr. മിഥ്യയാക, — യായ്വരിക AR. to be frustrated. മി' യ്വരാ PT. will not be falsified. പ്രതിജ്ഞയെ മി'ക്കീടരുതു KR. don't render nugatory, fail to fulfil. abstr. N. മിത്ഥ്യാത്വം S. untruth, unreality മി. പ്രസിദ്ധമായി. SidD. മിത്ഥ്യാദൃഷ്ടി‍ S. atheism. V1. മിത്ഥ്യാദേവന്മാര്‍ false Gods. മിത്ഥ്യാപവാദം S. calumny മി. ഉണ്ടാക്കിച്ചമെച്ചു Bhr. മിത്ഥ്യാപ്രദന്‍ S. a prodigal V2. മിത്ഥ്യാഭൂതം S. illusory മി. പ്രപഞ്ചം Anj. മിത്ഥ്യാഭ്രാന്തി S. delusion മി. കള്‍ അവര്‍ക്കല്ല KeiN. മിത്ഥ്യാമതി S. error, madness V1. മിത്ഥ്യാര്‍ത്ഥം S. unreal അവററിനെ കരുതു മി VilvP. മിത്ഥ്യാവസ്തു S. unreality, മി. എന്നറിയേണം SidD. mere appearance. മിത്ഥ്യാവിലാപം S. hypocritical lamentation മി' ങ്ങള്‍ ചെയ്താന്‍ Bhr. മിത്ഥ്യോത്തരം S. denying the charge VyM.
വലയുക
valayuγa (വല or rather = മലയു Te. C., മലെക്ക). 1. To be straitened, pressed, distressed വലകളില്‍ വീണു പോയ്വലയാതേ VCh. not to be miserably caught in nets of illusion. നടന്നു വലഞ്ഞു Mud. tired by walking. വലക എന്നു വന്നു arrived exhausted. 2. to wander about അബ്ധിയില്‍ വ'ന്ന തോണി KR. tossed about. വലഞ്ഞുഴന്നു Bhr. roamed; esp. പ്രപഞ്ചകാര്യങ്ങളില്‍ പേയായ്വ'ഞ്ഞു പോകായ്ക വേണം Bhg. not to be taken up with. അംഗ നമാരില്‍ വ'ഞ്ഞാല്‍, കണ്ടുവ'ഞ്ഞു Anj. to be enamoured. VN. വലച്ചല്‍ 1. distress, വ. തീര്‍പ്പാന്‍ Bhr. fatigue; poverty. 2. S. pawning, loss. 3. dim sight. v. a. വലെക്ക 1. To distress, vex, imprison, as for debt. എന്നെ വ'ക്കാന്‍ വേണ്ടി MR. to my annoyance. കാരാഗൃഹേ ബന്ധിച്ചു വ'ച്ചു Mud. അടെച്ചു വ'ച്ച് എഴുതിച്ചു TR. forced by tortures to sign. ഭിക്ഷുക്കളെയും വലെക്കും (കാ മന്‍) Sil. ഭൂതമോ പിശാചമോ ചേതസ്സില്‍ കട ന്നിരുന്നു വ'ക്കുന്നു Nal. to plague. 2. So. to pledge. CV. നിന്നെ വലെപ്പിച്ചു Genov. caused sufferings
Random Fonts
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21075
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15647
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19498
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17307
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17310
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69849
ML_Kairali Bangla Font
ML_Kairali
Download
View Count : 27223
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9696
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622

close