Malayalam to English Dictionary: യമന്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അഷ്ടം, അഷ്ടൌ
ašṭam, — au S. (L. octo) Eight. അഷ്ടദിക്പാലകര്‍ the guardians of the 8 points, അഷ്ടദിഗ്ഗജങ്ങള്‍ their 8 elephants. അഷ്ടദിക്കാക്കുക disperse to the 4 winds (vu. അഷ്ടാരം ആക്കുക). അഷ്ടമം eighth. അഷ്ടമഭാവം, അഷ്ടമരാശി ക്കൂറു, അഷ്ടമശനി a very dangerous time (astrol.) അഷ്ടമി 8th lunar day, quarter of the moon, inauspicious അ'രോഹിണിനോന്പു VetC. a feast in Chingam. അഷ്ടവര്‍ഗ്ഗം a medicine of 8 drugs. പ്രശ്നം വെച്ചു നിരൂപിച്ച് അ'വും ഇട്ടു SG. അഷ്ടസിദ്ധി the 8 miraculous attainments, as അണിമ, മഹിമ etc. അഷ്ടാംഗം 1. the 8 members, f. i. hands, feet, knees, elbows (?) അഷ്ടാംഗപ്രണാമം, അ ഷ്ടാംഗാഭിവാദം perfect prostration or adoration. 2. 8 parts f. i. അഷ്ടാംഗയോഗം 8 kinds of meritorious exercises. (യമം, നി യമം, ആസനം, പ്രാണായമം പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി). അഷ്ടാംഗഹൃദയം a famous medical work. അ. എന്ന വൈദ്യം; അ'ഹീനന്മാര്‍ ചികിത്സിക്കും ചികിത്സയില്‍ prov. അഷ്ടാക്ഷരം the famous mantram ഓംനമോ നാരായണായ; അത്യുത്തമാഷ്ടാക്ഷരം ജപി ക്ക Bhg 6. അഷ്ടാക്ഷരിയെ ജപിക്ക, അഷ്ട വര്‍ണ്ണാഖ്യമന്ത്രം Vilv P. അഷ്ടാദശപുരാണം the 18 Purānas. അഷ്ടാവക്രന്‍ Bhr. a humpbacked Rishi, prov. അഷ്ടൈശ്വര്യം = അഷ്ടസിദ്ധി. അഷ്ടോത്തരം ശതം കാതം Nal. = 108.
എമന്‍
emaǹ Tdbh. യമന്‍ f. i. ഭയങ്കരനായൊ രെമനെപ്പോലെ KR.
ഗര്‍ഭം
garbham (ഗ്രഭ് = ഗ്രഹ്) 1. Womb, uterus മാതൃഗര്‍ഭത്തില്‍നിന്നു പെററു PT. യമന്‍ അവ ളെ ചണ്ഡാലസ്ത്രീഗര്‍ഭത്തില്‍ ആക്കി SiPu. — met. ഗിരിഗുഹാഗര്‍ഭത്തില്‍ വസിക്കും PT. 2. the foetus, embryo (vu. കെപ്പം etc.). പുണര്‍ന്നു ലഭിച്ചിതു ഗ.. Bhg. പത്നി പത്തു മാസം തിക ഞ്ഞൊരു ഗ. വഹിച്ചു SiPu. അവള്‍ക്കു ഗ. തിക ഞ്ഞു PT. she is near delivery. ആ ഗ. ആര്‍ഉണ്ടാ ക്കി TR. ഗ. ഉണ്ടായതും കലക്കിയതും the fact of pregnancy (also ഗ. ധരിക്ക) & miscarriage (ഗ. അലസിപ്പോക, അഴിയുക). ൬ മാസമായ ഗ. അലസിപ്പോയി Bhg. ഈ ഗര്‍ഭത്തിന്‍റെ പ്രസ വച്ചെലവു കഴിച്ചു jud.— ഉത്തരാഗ. ആയാന്‍ CC. he became U.'s child. Hence: ഗര്‍ഭകന്‍ f.i. ദേവകിയുടെ ഗ. ആയ്മേ വിപിറന്നു CG. better ഗര്‍ഭഗന്‍. ഗര്‍ഭഗന്‍ (1) conceived, അര്‍ഭകന്‍ ഇന്നു ഗ. ആ യി Bhr. ഗര്‍ഭഗമായുള്ളൊരു വൈഷ്ണവം ധാ മം CG. ഗര്‍ഭഗൃഹം the inmost chamber; the most holy part, adytum ഗ'ത്തിന്‍റെ പൂട്ടുകള്‍പൊളിച്ചു (in a മടം jud.) ഗര്‍ഭഛിദ്രം abortion, ഗര്‍ഭം കലങ്ങുക. ഗര്‍ഭധാനം impregnation, ഗ. ചെയ്തു Bhr. ഗര്‍ഭധാരണം pregnancy. ഗര്‍ഭനിക്ക V1. to conceive (loc.) ഗര്‍ഭപാത്രം the womb, ഗ'ത്തില്‍ പൂവാന്‍ Bhr. ഗ' ത്തില്‍ തന്നെ രാജാന്നം ഭുജിച്ചു KR. മാതാ വിന്‍ ഗ'ത്തില്‍ വീണതു GnP. the soul to be conceived.— ഗര്‍ഭപാത്രസ്ഥനായ ബാലന്‍, അര്‍ഭകന്‍ Bhr.—(vu. കെപ്പാത്രം). ഗര്‍ഭപിണ്ഡം foetus. ഗര്‍ഭപ്പിള്ള foetus, ഗ. അഴിക്ക V1. ഗര്‍ഭംകലക്കി KU. a howitzer. ഗര്‍ഭവതി pregnant = ഗര്‍ഭിണി. ഗര്‍ഭസ്രാവം abortion. ഗര്‍ഭാധാനം impregnation; aceremony supposed to effect it, ഗ. ചെയ്തു Bhr. ഗര്‍ഭാലയം place to lie in, ഗ. പുക്കു CC. = ൦രംററില്ലം. ഗര്‍ഭാശയം the womb, ഗ'ത്തില്‍ ഉണ്ടാം a med. den V. ഗര്‍ഭിക്ക to commence faintly ഗര്‍ഭിച്ചുണ്ടാ കുന്ന ഛിദ്രം (war). ഗര്‍ഭിച്ചു പറക to speak with reserve (opp. തുറന്നു). ഗര്‍ഭിണി pregnant; ഗര്‍ഭിണ്യവേക്ഷണം mid wifery.
ഞെട്ടുക
ńeṭṭuγa (fr. ഞെട) 1. To start up, tremble ഞെട്ടിയുണര്‍ന്നു CG., TP. 2. to crash, burst. ഏപ്പു ഞെ. V1. to become disjointed, ദി ക്കുകള്‍ ഞെട്ടുമാറു Bhr., അകതാരിടം ഞെട്ടിതി രിഞ്ഞു കരഞ്ഞു Bhg. VN. ഞെട്ടല്‍ starting, bursting കൊന്പിന്‍ ഞെ. കേട്ടു തെററി. ഞെട്ടാഞെടുങ്ങു (So. ഞൊട്ടാഞൊടിയന്‍) an Impatiens, balsamina. ഞെട്ടു 1. the footstalk of a leaf or fruit ഞെട്ടിലി രുന്നു പതിക്കും ഫലം പോലേ KR. ഞെ. കെട്ടതു GP 70. (S. വൃന്തം). 2. teat V1. ഞെട്ടി (No.) = ഞെട്ടു 1. ഞെട്ടിപ്പന a Sago-palm, — ക്കൂവ Sago (No.) CV. or freq. ഞെട്ടിച്ചുനിന്നുടന്‍ ആശ എല്ലാം CG. (= ദിക്കു ഞെട്ടി). ഞെണ്ടാഴക്കു V1. = 1/32 Nā/?/i. ഞെമന്‍ aM. = യമന്‍ (ഞേ. കോയില്ക്കല്‍ ന ടത്തും RC.).
ദണ്ഡം
daṇḍ/?/am (Tdbh. ദണ്ഡു, തണ്ടു, തെണ്ടു q. v. = തടി) 1. A stick, staff യമന്‍റെ ദ. ഏററാല്‍ മരിയാതൊരു ജന്തുവില്ല UR.; a handle രത്നദ. പൂണ്ടചാമരം AR.; ദ'മായി വണങ്ങിനാന്‍ Sk. prostrated. 2. a measure = 96 വിരല്‍ (4 Cōl.); a very high measure (prh. = 4.) (ആയി രം ദ'ങ്ങള്‍) AR. = തെണ്ടു. 3. using one's power, one of the 4 ഉപായം, (സാമദാനഭേദദണ്ഡങ്ങള്‍). 4. an army, column ദണ്ഡവ്യൂഹം Bhr. 5. punishment ഇന്നകാ൪യ്യത്തിന്ന് ഇന്ന ദ. VyM.; ദേഹദ. ചെയ്യിപ്പിച്ചും TR. by tortures, വാഗ്ദ., ധിഗ്ദ., അ൪ഥ്ഥദ., വധദ. പ്രയോഗിക്ക VyM.; കഷ്ടമാം ദ. അനുഭവിക്ക Mud. ശത്രുക്കള്‍ കന്നില്‍ ഭൃശം ദ' വും ഉണ്ടാകേണം VCh. severe against enemies. — fine, penalty (V1. തണ്ടം). തോല്ക്ക ന്നോര്‍ ദ. ഇങ്ങനേ forfeit. ഒത്തുനിന്നീടുന്ന ദ'വും നല്കി CG. (in a play). 6. M. hard labour നിന്നുടെ ദ' ങ്ങള്‍ ഓര്‍ത്തു CG., ശസ്ത്രക്രിയ ചെയു പ്രസവ ദണ്ഡം പോക്കി KU. — difficulty ദ'മാം പെരു വഴിപോവാന്‍ VilvP., ദ. എന്നിയേ Bhr. easily. എന്നതില്‍പരം ഒരുദ. Bhr. yet another objection. 7. M. any disease, even slight illness ഇവനു ദ. പിടിക്കും CC., വായുവിന്‍റെ ദ. ഉ ണ്ടായി, കണ്ണന്‍റെ ദ. മാറിക്കൂടുന്പോള്‍, ദ'ത്തി ന്ന് അസാരം ഭേദം വന്നു TR. ദണ്ഡകം (1): ദണ്ഡകാരണ്യം KR. the famous jungle in the Deccan. ദണ്ഡക്കാരന്‍ (7) a sick person. ദണ്ഡധരന്‍ (1. 3) holding a staff, a king, Yāma. Bhg. ദണ്ഡനം (3. 5) punishing; ദണ്ഡനക്രൌ൪യ്യം Nal. (a ദൂഷണം of princes). ദണ്ഡനമസ്കാരം falling down like a stick; prostration, adoration. ദണ്ഡനായകന്‍ (3. 4) a police officer, general. ദണ്ഡനീതി (5) science & practice of the law, ദ. യെ പ്രയോഗിക്കേണം ദണ്ഡ്യന്മരില്‍ VCh. ദണ്ഡന്‍ (1. 7) a Paradēvata. ദണ്ഡപാണി, (ദ. പോലേ കുന്തവും ഏന്തി Mud. =Yama) = ദണ്ഡധരന്‍. ദണ്ഡപാതനം letting the stick fall (on one), punishing (5). ദ. അരുതു VCh. ദണ്ഡമാനം stick-like, ദ'നേന നമസ്കരിച്ചു PrC. ദണ്ഡവിധി 1. verdict ഭ്രഭൃതാബലം ദ. Bhr. 2. condemnation B. denV. ദണ്ഡിക്ക 1. v. n. (6) to work hard, രാ പ്പകല്‍ ദ'ച്ചു CG. took trouble. ഊതിക്കത്തി പ്പാന്‍ ദ'ച്ചു PT. Also impers. എനിക്കു വാ ൪ദ്ധക്യംകൊണ്ടു ദ'ച്ചിരിക്കുയല്ലോ ആകുന്നതു KU. അണ്ഡത്തിന്‍ പൂകൊണ്ടു ദ'ക്കുന്നു CG. to suffer from. 2. v. a. S. to punish. Part. ദണ്ഡിതന്‍ Bhg. punished. VN. ദണ്ഡിപ്പു hard work & its result, expertness. കാണേണം ദ. Bhr. let us see what Previous page Next page
നമന്‍
namaǹ T. aM. = യമന്‍ f. i. നമപുരി വി രെന്തു പുക്കാര്‍ RC.
നാസത്യന്മാര്‍
nāsatyaǹ S. The 2 Aswins, നാ' രുടെ ചാരത്തു കാണായി യമന്മാരേ CG.
പിതൃ
piδ/?/ S. = പിതാ in Cpds. പിതൃക്കള്‍ Ancestors. പി. കടം വീട്ടാന്‍ പത്നിയോടും കൂടി Bhr. — ഗേഹപിത്രാദികളും Chintar. പിതൃകര്‍മ്മം S. & പിതൃക്രിയ PR. oblation to ancestors (with പൂള etc). — പി'ര്‍മ്മക്കാര്‍ = നന്പിടി. — പിതര്ൃചാത്തം (ശ്രാദ്ധം), — തര്‍പ്പ ണം, — ദാനം id. പിതൃഘാതകന്‍ AR. who murders his father. abstr. N. പിതൃത്വം S. paternity V1. പിതൃദേവതകള്‍ S. the manes, deified ancestors that receive the souls of the deceased. പിതൃപതി AR. = യമന്‍. പതൃപിതാക്കന്മാര്‍ S. forefathers. പിതൃപൂജ S. = പിതൃകര്‍മ്മം; so പിതൃപ്രീതികള്‍ വരുത്തുക to propitiate the manes KU. — പിതൃയജ്ഞം etc. പിതൃവഴി V1. genealogy. പിതൃവാവു No. the new moon, esp. in Karka- ḍaga; also Tulā & Kumbha. പിതൃവ്യന്‍ S. (L. patruus) paternal uncle സാ ക്ഷാല്‍ പി'നല്ലോ AR. നിന്നുടെ പി'ന്മാര്‍ KR. പിതൃഷ്വസാ S. father's sister. Bhg. പിതൃഹത്യ S. parricide. പിതൃഹന്താവേ കുല ചെയ്യാതേ ഞാന്‍ പിതൃ ക്രിയ ചെയ്യുന്നില്ല Mud. പിത്രനുഗ്രഹം S. father's blessing KR. (opp. പിതൃശാപം). പിത്യ്രം S. paternal പി'മാം അര്‍ത്ഥം Mud. പി' മാം ഋണം Bhr. due to ancestors.
യമം
yamam S. Restraining, refraining from enjoyments & passions. (Often with ദമം) ഹിം സ കൂടാതേ ഇരിക്കുന്നതു യ. അല്ലോ Bhg 11. യമകം S. 1. alliteration, rhyme. 2. twins; also എണ്ണയും പശുവിന്‍ നെയ്യും med. യമതാട So. (T. ച —, H. ǰam-dhar fr. യമന്‍) a dagger; also മദ്ധ്യേവഹിച്ചോരെമതാട തന്നേ എടുത്തു Sk. യമന്‍ S. 1. subduer, the God of death & Hades, യമദൂതര്‍ his ministers, യമപുരി his residence. യമഭക്തി പൂണ്ടു യമപടം അഴകി നോടു നിവിര്‍ത്തി Mud. a picture of hell. യമഭയം അകലുവാന്‍ SiPu. 2. twins യമ ന്മാര്‍ CG. = Nakula, Sahadēva. യമ — & യമലോകപ്പിരട്ടന്‍ 'one who cheats the devil.' യമളം S. a couple. യ'ന്മാര്‍ twins. യമളെക്കു ളള ലക്ഷണം Nid 3. a kind of hiccough. denV. യമിക്ക S. to restrain, govern. യമുന S. N. pr., the river Jamna CC.
ലീല
līla S. (ലല്, ലസ്). 1. Play, sport ലീല കള്‍കൊണ്ടു കളിക്ക & ലീ. കളെ കളിക്ക CG. ബാലന്മാരുടെ ചൊല്‍ ഉണ്മയല്ല ലീലയായ്പോം CG. ലീലയാവെന്നു KR. Sk. easily. നാരിമാ രോടു കൂടി ലീ. യാടി SiPu. 2. God's action ഭൂമി ദേവലീ. കൊണ്ടുണ്ടായി, the world is God's ലീലാവിലാസം Bhr. കൃഷ്ണലീ. K/?/šṇa's frolics & doings (he is ലീലാമാനുഷന്‍ Bhg.). സൃഷ്ടിസ്ഥി തിസംഹാരലീലകള്‍ നിത്യമനുകരിപ്പാന്‍ ഉള രായ ത്രയവര്‍ണ്ണികള്‍ Bhg. ലീലന്‍ (in Cpds.) ആണുങ്ങള്‍ ആനന്ദലീല ന്മാരായി, മാനിനിമാര്‍ ആനന്ദലീലമാര്‍ CG.; appearing as ഗജലീലന്‍ elephant-like. ലീലാവതി 1. an attractive woman. 2. N. pr. a mathematical treatise. ലീസ്ത് E. list പേര്‍ ലീസ്ത് പ്രകാരം (see പേരി സ്ത്) ലീഷ്ട് Arb.
സ്യന്ദന
syand/?/ana S. Dropping, running. ന ദി കാണായി മന്ദസ്യ. യോടും Bhr. slow current. സ്യന്ദനം S. trickling; quick; a chariot സ്യ. ഏറിനാന്‍ AR., സ്യ'ത്തില്‍നിന്നിറങ്ങി KR., (ഉറപ്പിക്ക 1, 142) — സ്യന്ദനി S. saliva. സ്യമന്തകം S. Krišṇa's fabulous gem എട്ടെട്ടു ഭാരം കനകത്തെ നിത്യം മുട്ടാതെ നല്കുന്നൊരു രത്നം CC. Bhg. said to be in Tiruvanantapuram KM. സ്യാനന്ദൂരം N. pr. തിരുവനന്തപുരം as സ്യാ'രേ വസിക്കും ചില്‍സ്വരൂപന്‍ VCh. സ്യാ'രേ ശന്‍ KR. സ്യാലന്‍ S. = ശ്യാ — a wife's brother. സ്യാലാ ലയം പുക്കു VetC. സ്യൂതം S. (part. pass. of സിവ്). Sewn; a sack. സ്യൂതി S. needle-work. സ്രക്ക് S. (സൃജ്). A wreath — സ്രഗ്ധൃതന്മാര്‍ Bhg. wearing a wreath. സ്രംസി S. = പീലു (ഉക B.). ആമമാംസം ഗുരു സ്ര. GP. — part. pass. സ്രംസിതം S. loosened. — സ്രസ്തം fallen.
Random Fonts
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8055
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22064
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15155
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15101
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7672
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56452
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13956
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19937
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13870
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64193

close