Malayalam to English Dictionary: സൈന്യം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അളക്ക, ന്നു>
aḷakka T. M. C. Tu. (Te. ലാവു size) √ അള്‍ To measure. ഭൂമി അളന്നു കൊ ടുത്തു TR. measured the ground. ംരംരേഴു ലോ കം അളന്നോന്‍ CG. who measured, comprehended all worlds. എന്നെ അളന്നു നോക്കി measured, tried me. CV. അളപ്പിക്ക get measured, നെല്ല് അ. TR. VN. അളത്തം measurement. മുളകു പറിപ്പിച്ച് അളത്തം കണ്ടു TR. measured the pepper. അളത്തക്കാരന്‍ the measurer (paid by 5% in kind). VN. അളവു 1. Measure, capacity അളവറ്റ, അളവില്ലാത്ത, അളവുകെട്ട unbounded. അളവറു ത്തു കൂടാത്ത സൈന്യങ്ങള്‍ Bhg. innumerable. അളവിടുക to measure, define. അളവുകോല്‍ measuring rod, weighing beam. ഇവ്വളവു, എ വ്വളവു so much, how much. — അളവേ fully, all മുക്തിയും അവരവര്‍ക്കളവെ വരുത്തുവാന്‍ KeiN. — ജളതപൂണ്ടളവേറപ്പറഞ്ഞതെല്ലാം CG. said too much. 2. measure of time. വരുമള വില്‍ he comes. വന്നളവിങ്കല്‍ when he came. അവ്വളവു RC. that moment. 3. till, as far as നിശിചരപുരിയളവും RC 9. = ഓളം. സൂര്യനും ചന്ദ്രനും ഉള്ളളവും (doc.) as long as. അളമാഞ്ചിക്കപ്പിത്താന്‍ TR. (see അലെ മാനി) The German chief (M. Brown Esq.)
ഇനു
inδu Tdbh.(സിന്ധു.) ഇന്തപ്പു rocksalt from Sinde (med. = സൈന്ധവം‍.) ഇന്തുജാതിക്കാര്‍ = Hindus. ഇന്തുസ്ഥാനം വാക്കില്‍ TR. = Hindustani.
ചിന്നുക
činnuγa = ചിന്തുക — mod. To be scattered. ചിന്നിപ്പിരിഞ്ഞ കാര്‍ക്കുഴല്‍ CG. ചിന്നി ച്ചമഞ്ഞിതു സൈന്യം Bhr. ചിന്നിയും ചിതറി യും പോയിതു KR. a. v. ചിന്നിക്ക 1. To scatter (ചിള്ളുക). 2. to cleave, split വിറകു ചി.. (= ഛി —).
ചില്‍, ചില്ലു
či11ụ T. M. (Te. trifle, see ചില, Beng. ഛിഡ) A small round piece, as play piece, draughts V1., small shot, a piece of glass as for spectacles, also glass pane; a flat stone for engraving. ഇറച്ചില്ലു etc. ചില്ലുതെറിക്ക to drizzle. ചില്ക്കണക്കു fractions. ചി. വേണം Pay. must know fractions. ചില്ലറ 5. small trifling matter ഇനിയും ചി. ഉള്ളതു എഴുതി അയക്കാം TR. less important. ചി. ക്കടം a trifiing debt. ചി.ക്കച്ചവടം retail trade. ചി. കളവു MR. petty theft, larceny. അസാരം പണം ചി. ക്കുററിയില്‍ കിടപ്പുണ്ടു TR. under the head of sundries. ൩ വരാഹ നും ചി. നികിതി jud. ചി. വക MR. taxes on oilpress & other implements. ചി. വരി petty payments to inferior village servants W. ചില്ലാങ്കൂരി So. a fish. ചില്വാനം, ചില്ലാനം T. M. 1. odd, remaining fraction. ഏഴില്‍ ചി. പണത്തിന്നു വിററു for somewhat above 7 fanams. ൧൦൦൦ത്തില്‍ ചി. പണം (opp. — ത്തിലകം) ചി. ചില സൈന്യവുമായി CrArj. with some troops. — (arithm.) fraction = ചില്ക്കുണക്കു, so ചി ല്ലാനങ്ങള്‍ക്കും പരികര്‍മ്മങ്ങള്‍ എട്ടും ഉണ്ടു CS. — ചി. കുട്ടികളേ വന്നിട്ടുള്ളു No. not all, some only. 2. (= ചില്ലറ) small articles of daily use as bought in the bazar. ആ ളുകള്‍ക്ക് അരിയും ചില്വാനങ്ങളും കൊടുക്ക provisions. പട്ടാളത്തില്‍ അരി ചില്ലാനം എത്തേണ്ടതിന്നു, സിപ്പായ്കള്‍ക്കു അരി ചി ല്വാനം വില്പിക്ക TR. supplies.
തിരിക്ക
tirikka 5. (തെ —) 1. v. a. To turn round, തേര്‍ തിരിച്ചു or പിന്തി. Bhr. ധാന്യ ങ്ങള്‍ തിരിക്കുന്ന പശുക്കള്‍ Bhg. grinding or treading out by moving in a circle; to turn ഓല തിരിച്ചും മറിച്ചും നോക്കി, തലമുടി രണ്ടു പുറവും തിരിച്ചു കെട്ടാം prov. കെട്ടിത്തിരിക്ക to tighten a fastening with a stick. 2. to turn the course. ആറു തി. to change, alter. നികിതിജമ എന്‍റെ പേരില്‍നിന്നു കണ്ണന്‍റെ പേരില്‍തിരിച്ചു കെട്ടുവാന്‍ (rev.) MR. to transfer the registration; also to translate. 3. to separate, sort കല്ലും നെല്ലും തിരിച്ചു താ met. tell me what is good & evil. നാടു ഖണ്ഡിച്ചു തിരിച്ചു തിരിച്ചു കൊടുത്തു KU. distributed. വേര്‍ത്തിരിക്ക, തരം തി., കൈതവം നേരും തി. ച്ചീടുവാന്‍ Sah. to distinguish, discern. ഗുണവും ദോഷവും തി., തിരിച്ചു വിധിക്ക V2. to judge. 4. to make known. അര്‍ത്ഥം തി. to explain. നിന്‍ മഹിമ ആര്‍ക്കും തി'രുതു HNK. ആ കാ൪യ്യത്തിന്നു തിരിച്ച കല്പന വരേണം TR. an express order. ആളെത്തിരിച്ചു പറയരുതോ TP. tell your name! തി'ച്ചെഴുതുക TR. to write expressly. 5. v. n. to return തന്നുടെ രാജ്യത്തിന്നു തിരിച്ചു Brhmd. (prh. to supply തേരിനെ). അയോദ്ധ്യെ ക്കാമാറു തി. AR.; തരസാതിരിക്കും CC.; ചത്തു മുറിഞ്ഞും ഒട്ടൊട്ടു തി'യും Mud. to retreat. പറ ക്കുന്ന പോലേ തിരിക്കും തേര്‍ KR. rolling or retiring. ഭയപ്പെട്ടു മണ്ടിത്തിരിക്കുന്നു Nal. to err about. സൈന്യം തി'ച്ചു മണ്ടിനാര്‍ Bhr. fled. Hence: തിരിച്ചറിവു (3) full, distinct knowledge, so തിരിച്ചുകാണ്ക. തിരിച്ചു കൊടുക്ക (3) to set apart. ഉമ്മയുടെ ഓ ഹരിക്കായി തി'ത്തു MR. gave back. തിരിച്ചുപറക (3) to speak distinctly; to repeat; to particularize each case (4), so തിരിച്ചെഴു തുക. തിരിച്ചു പോക, വരിക (5) to return. തിരിച്ചു വെക്ക (2) to alter, as a resolution മന്ത്രി കള്‍ കൂടി നിരൂപിച്ച കാ൪യ്യം തി'ക്കുന്പോള്‍ KR.; (3) to assign to തറവാട്ടോഹരിക്കു തി' ച്ചു jud. VN. I. തിരിച്ചല്‍ (തിരിയുക) turning, returning, change; തല തി., വന്തി. II. തിരിത്തം (loc.) knowledge, തി. ഇല്ലായ്കയാല്‍ V2. III. തിരിപ്പു turning, change. തി'൦ മറിപ്പുംപ റക subterfuges & lies, unfair dealings. അ വര്‍ക്കു തമ്മില്‍ തിരിപ്പില്ല VyM. തിരിപ്പടി എടുക്ക B. to deceive. തിരിപ്പന്‍ 1. a rogue = തികഞ്ഞവന്‍. 2. a wig. CV. തിരിപ്പിക്ക to make to turn or distinguish.
പാടു
pāḍụ 5 (VN. of പടുക, പെടുക) 1. Falling, suffering pain or damage പാടുകള്‍ പെ ടുന്നതിന്ന് ഒക്കവേ പാപം മൂലം SiPu. ഗ്രഹ ങ്ങള്‍ക്കു പാ. ഉണ്ടു astr. the planets lose their specific influence by approaching the sun. കു ടികള്‍ പാടാകകൊണ്ടു TR. unable to pay. പാടായ്പോയി was frustrated. So കഷ്ടപ്പാടു, പിണിപ്പാടു, തത്രപ്പാടു. 2. falling into one's hand or power മീന്‍പാടില്ല no draught of fishes. പശുവിനെ പാട്ടില്‍ നമുക്കു വേണ്ടിക്കേ ണം PT. സൈന്യത്തെ പാടാക്കി Mud. gained over. പുരം തന്നുടെ പാട്ടിലാമാറടക്കി Bhg. conquered. ഒരു ദേഷം എങ്കിലും മമ പാട്ടില്‍ ആകേണം Mud. പാട്ടിലുളളമാത്യന്മാര്‍ (= സ്വാ ധീനം). പഞ്ചേന്ദ്രിയങ്ങളെ പാട്ടിലാക്കുക Nal. to subdue. 3. possibility ചെയ്വാന്‍ പാ. ഇല്ല, അരുത് എന്നു പാടുണ്ടോ prov. can one say No., പാടി പാ`ടില്ലാഞ്ഞിട്ടല്ലേ പറയുന്നു ChVr. excused themselves. 4. place, situation, order (പാട്ടിലാക്ക also = പാടാക്ക 2.) അവരവ രുടെ പാട്ടില്‍ കിടക്ക = abode. ചത്തോന്‍റെ വീട്ടില്‍ കൊന്നോന്‍റെ പാ. prov. എപ്പാടെല്ലാം RC. where each? നിന്‍റെ പാട്ടിന്നു പോയ്ക്കോ Arb. go about your business. So കൂറുപാടു, നന്പൂതിരിപ്പാടു; ഈരാള്‍പാടു., മൂന്നാള്‍പാ., മൂ ന്നാം പാടായ തന്പുരാന്‍ KU. rank of princes in Cal.; നാലു പാടു offices about the king not hereditary, but within his giving മുന്നാഴി പ്പാ. (ബാല്യക്കാര്‍), അറുനാഴിപ്പാ. (with double allowance മുതലാളന്‍), പണ്ടാരപ്പാ., ചങ്ങാതി പ്പാ. KU. 5. manner of being, nature (= പ ടി). കണ്ടപ്പാടു in the way seen before. പാടല്ലാ ത്തവണ്ണം ചെല്ലുക V2. to behave badly. അപ്പാ ട്ടേ പൈതങ്ങള്‍ വെണ്ണ കട്ടു Anj. ഏതു പാട്ടില്‍ by which master? ഒരു പാട്ടിലായിരിക്ക in tolerable order. So വേര്‍പാടു. 6. sides, measure of space & time കാട്ടില്‍ തീപിടിച്ചു നാലു പാടും CG. നാല്പാടും ഓടിനാര്‍ Bhr. പ ടയിടേ ഇരിപാടും വീഴ RC on both sides. നിലത്തിന്നു പാ. ഇല്ല rather small. വിളിപ്പാടു, വെടിപ്പാ., കണ്ടപ്പാ., ചിറപ്പാ. distance of a call, shot, ricefield. — മാനുഷര്‍ മറുപാടു പി റന്നുവരും Nasr. a 2nd time. മുപ്പാടു ശപിച്ചു Nasr. po. 7. a scar, mark. പാ. വീഴുക to be indented വ്രണപ്പാടു, പുണ്പാ., മുറിപ്പാ., മുറി ച്ച പാ. etc. 8. obstruction പാ. വെക്ക to detain, arrest (= തടുക്ക). പാ. നീക്കുക, തീര്‍ക്ക to set free. പാടും പട്ടിണിയും കിടക്ക Anach. to dun. വര്‍ത്തകന്‍റെ പാ. മുട്ടായ്വന്നു TR. the duns of the lender trouble me. പട്ടര്‍ പാ. വ ന്നപോലേ prov. (of disagreeable guests). വഴി തരിക എന്നു പാടു കിടന്നു RC. insisted on. പാ. പാര്‍ക്ക, നടക്ക, നില്ക്ക to detain. പാ. മാറും Mantr. Hence: പാടാക്കുക (2) to get under his power പാ' ക്കി വെക്കാഞ്ഞതു Mud. (4) to order, arrange. പാടിരിക്ക (8) to dun by fasting seated before the debtor's door, പച്ചോലയിട്ടു പാ. lying in his veranda. പാടുകൂടുക = പാടിരിക്ക. പാടുകൂട്ടുക V1. (8) to despatch, hasten. പാടുകേടു (4) disorder V2. (3) unfitness, opposition B. പാടുത്തരം (1) No. 1. a beam. 2. a girder So. പാട്ടുത്തരം. പാടുപെടുക (1) to suffer hardship പെട്ടപാ ടോരോ ജനം എന്തയ്യോ പറവതു, പെട്ട പാ ടോടും ഓരോ ഗുഹകള്‍തോറും പുക്കാര്‍ Bhr. from shame. വീരനെ പാ'ട്ടു നിഗ്രഹിച്ചാ ലും KR. by every exertion. ജീവിതം പോ വോളവും നന്നായി പാ'ട്ടീടുന്നവന്‍ VCh.
പൂരം
pūram S. (പര്‍). 1. Filling കര്‍ണ്ണപൂരം Nal. a decoration of flowers that fills the ears. 2. quantity esp. of water കാരുണ്യപൂരമാം വാരിരാശേ CG. O Višṇu! തൃക്കണ്‍പാര്‍ക്കേണം കാരുണ്യപൂരമേ KR. ധാന്യത്തിന്‍ പൂരവും അവ്വണ്ണമേ CG. സൈന്യപൂരത്തെ ഒടുക്കി Brhmd. II.
യാതന്‍
yāδaǹ (part. pass, of യാ). Gone. എ വിടേക്കു യാതനായീടുന്നു Bhr. = പോകുന്നു. pl. യാതന്മാരായി PT. — Inf. യാതും നിയോഗിച്ചു PT. ordered to go. യാതു S. (goer) a demon, Rākšasa ആറാം നാള്‍ ആകാശത്തില്‍ കണ്ടിതു യാതുസൈന്യം KR. — also യാതുധാനന്‍ S. a goblin യാ'ന്മാര്‍ പീഡിപ്പിക്കില്‍ UR.
സാഗരം
sāġaram S. The sea (as work of king Sagara. Bhg.), സപ്തസാ'ങ്ങള്‍ കലങ്ങ KU.; fig. സൈന്യസാ. കണ്ടു KR. ദുഃഖസാ. etc. ശാസ്രസാ'മായ ശങ്കരാചാ൪യ്യന്‍ SiPu. സാംകേത്യം S. (സങ്കേത). Freeness from profanation സാ. ചേ൪ന്ന പുലസ്ത്യാമംപുക്കു Bhg.
സൈനികം
S. (സേന). A body of forces in array ശത്രുസൈനികമദ്ധ്യേ പുക്കു Brhmd. സൈനികവ്യൂഹം ഇളകാതേ Bhr. സൈന്യം S. = സേന, f. i. സൈന്യപാലര്‍ AR. officers; സൈന്യാധിപന്‍ etc. സൈന്ധവം S. (സിന്ധു). Sindh, Sindhian (language, horse, rock-salt). സൈന്ധവസമൂ ഹം KR. സൈ. തേനില്‍ അരെച്ചു Tantr. (= ഇന്തുപ്പു). സൈരന്ധ്രി S. (സീരം). 1. A female attendant, governess. Nal. 2. a female artist CG. ഞാന്‍ സൈ. ജാതിയല്ലോ Bhg. seller of perfumes, embellishments, etc. സൈരികം S. (സീരം). Relating to the plough. സൈരിഭം S. a buffalo സൈരിഭസ്യന്ദനമുഖ്യ യാനങ്ങള്‍ AR.
Random Fonts
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13171
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27874
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13908
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17734
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22462
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30606
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26793
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
Dyuthi Bangla Font
Dyuthi
Download
View Count : 32792
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040

close