Malayalam to English Dictionary: അനേകം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അനകം
anakam vu. l. = അന്വഹം. അനകം വടക്കു നടക്കുന്നു TP. 2. = അനേകം TP.
അനുഭവം
anubhavam S. 1. Enjoyment, experience, പ്രത്യക്ഷ അനുഭവം ഉളള കോല്ക്കാര്‍ MR. the peons who see it daily, നരകാനുഭവം suffering hell-punishment. 2. produce, all advantages arising from possession, ഏറിയ കാ ലം അനുഭവം പ്രമാണമാകകൊണ്ടു TR. as his possession is proved. വൃശ്ചികമാസം നെല്ല് അ. തുടങ്ങും TR. the rice harvest. കായനുഭവം the produce of a tree (one of the 4 ഉഭയം‍) ഫല ങ്ങള് അനുഭവക്ഷയം വന്നാല്‍ MR. when they bear less. അ.ഏറേ ചെന്നതു tree in full bearing. 3. fruit tree. അനുഭവങ്ങള് വെച്ചു MR. planted the parambu. 4. grant of a land at a pepper corn rent in reward of service, also symbolical present of a betel or cocoanut at the time of executing a deed W. അനുഭവിക്ക 1. v. a. to enjoy or suffer, possess. മുറി ഏററത് ഏതുപ്രകാരം അനുഭവിച്ചു MR. how did you come by it? പണംപോലും കി ട്ടി അനുഭവിപ്പാന്‍ സംഗതി വന്നില്ല TR. 2. v. n. മര്യാദയായി വെച്ചിരുന്നത് ഒക്കയും നമുക്ക് അനുഭവിച്ചു വന്നു TR. enjoyed all the rights. അനുഭവിപ്പാറാക്കി തരേണം TR. put us into possession. നിയോഗം പാലി ക്കുന്ന ജനത്തിന്നു നാശങ്ങള് ഒന്നും അനുഭ വിക്ക ഇല്ല Bhr. ജീവനു ദുഃഖം വന്നനുഭവി ച്ചീടും ChR. C. V. അനേക സേൗഖ്യങ്ങള് അനുഭവിപ്പിച്ചു make to enjoy, പുരാ ചെയ്തതെല്ലാം അവനെ അനുഭവിപ്പിക്കും KR. render to, avenge on him.
അനേകം
anēγam S. More than one, many. അനേകധാ, അനേക വിധം manyfold. അനേ കം അന്യേ മമ വീടു പുക്കാന്‍ CCh. quite alone. അനേകായിരം Bhr. many thousands. അനേ കം അനേകം രാജാക്കന്മാര്‍ KU. വീരര്‍ അനേ കം പായന്താര്‍ RC. plur. അനേകര്‍ many persons.
അന്യേ
anyē (S. from അന്യം, or = എന്നിയേ) 1. Without അനേകം അന്യേ alone. 2. except മത്സ്യം അന്യേ മറെറാരുവക ഇല്ല PT. 3. = അന്യ other, besides. അറിഞ്ഞതില്‍ അന്യേ ഒരു കുററം തെളിഞ്ഞു കണ്ടാല്‍, അന്യേ ഒരു വക കുററം TR.
ആറു
ār̀u T. M. C. Te. (Tu. ആജി) VN. of അ റുക 1. Way = വഴി. ആറുവായ്, ആററുവാ V1. the cry by which the road is cleared before a nobleman. Hence ആറേ = വഴിയേ f. i. ചെ യ്തവാറേ, ചെയ്താറേ after having done. 2. manner ഇവ്വാറു thus. അപ്പത്തിന്നു നല്ല ആര്‍ ഉണ്ടു, നല്ല ആറെടുത്തു ചുട്ടതു well baked. — Esp. with adj. part. തോന്നുന്നവാറ് Bhr. the way it appears, ലഭിച്ചവാറെങ്ങനെ Mud. how did you get? കേട്ടവാറാക്കീല്ല TP. did as if he had not heard. ദുരിതങ്ങള്‍ക്കു തക്കവാറു Sab. according to each one's sins. നാണമില്ലാതവാ റെങ്ങനെ CG. how did you become so impudent? — Chiefly with future part. മരിപ്പാറായി was about to die. മംഗലമാമാറിരുന്നു lived happily. തപസ്സിന്നാമാറെഴുന്നെള്ളി KU. retired for penances. കാമത്തീമാറുമാറെ Bhr. to quench the fire of love. — The form വരുമാറായി 'was about to come' — is often contracted in വരാ റായി; hence arises the semblance of an Inf. അവിടെ ആണ് ചെന്നു കിടക്കാറ് MR. there we use to sleep; (occasionally also the form of an Inf. തരികാറാകണം TR. may you be pleased to give). For particulars see grammar. — Many Cpds. പുക്കവാറ കൊണ്ടാറ് etc. explained by phrases like അങ്ങു ബോധിച്ചവാറാ യിട്ടു രശീതി കൊടുത്തു TR. 3. river T. M. (Te. ഏറു) ആറുനീന്തും, ആററില്‍ തൂകുവിലും prov. രക്തം ആറായി ഒഴുകി UR. ചെറിയ തോടുകള്‍ അനേകം ആറുകള്‍ തതാര KR. crossed rivers — ആറേ through the river (more in So M.; No. പുഴ.) 4. (= അറു) six T. M. C. Te. (T. u. ആജി) ആറാം sixth ആറാമന്‍, — മവന്‍. ആറായിരം 6000. ആറാറ് 6X6. & each 6. ആറും നാലും 6 Shāstras & 4 Vēdas, or 6 നയം & 4 ഉപായം. Cpds. ആറാടുക (3) v. n. to bathe CV. ആ'ടിക്ക f.i. an idol. VN. ആറാട്ടു bath, esp. of idols with procession, ആനയില്ലാതെ ആറാട്ടോ prov. മൂരിയാറാട്ടു cattle-fair, ഭഗവതീന്‍റെ ആറാട്ടുന്നാള്‍ അടുത്താല്‍ കൈമുറിഞ്ഞും ചോര വീഴരുതു TP. no blood to be shed on any account. ആറാട്ടുകുളം idol's bathing-tank. ആറാട്ടുതറ = വെടിക്കോട്ട. VN. ആറാട്ടം bathing — met. തീട്ടം കൊ ണ്ടാറാട്ടം prov. = പിരളും. ആറാം വാരി (4) the side near the ribs. ആറാഴ്ച (4) ceremony for finding out a hidden thing ആ. വെക്ക V1. 2. = നഷ്ടം വെക്ക. ആറുകാല്‍ (4) 1. insect = വണ്ടു. 2. like other names of the bee, the shrub കയ്യന്നി. ആററങ്കര = ആററിന്‍പുറം (3) bank of river. ആററിങ്കല്‍ (3) N. pr. residence cf Travancore queen. ആററുകാല്‍ (3) river's channel. ആററു തിരുത്തു (3) regulation of streams. ആററുദര്‍ഭ (3) sacrificial grass = കുശ. ആററുനോററു പോക (3) to be under a vow to bathe & fast. ആററുനോററിങ്ങനെ ചെന്നു പാര്‍ത്തു Nal. went my way governed by one single thought, unmindful of hunger, etc. ആററുപുറം (3) towards the river തിരുവങ്ങാ ടാററുപുറം ചെന്നു TP. ആററു വഴിവിചാരം (3) Tr P. superintendence of timber, floated from the jungles. ആററുവായ് (l) = ആറുവായി. ആററുവെപ്പു MR. land formed by river's sediment; superior ground for fruit-trees (opp. കരവെപ്പു).
ആശി
Tdbh. = ആശിസ്സ S. (ശാസ) Prayer, blessing. മിക്കാശികളും കൂറിനര്‍ RC. ആശിയും ചൊല്ലി Bhr. വാഴ്ക എന്നാശി ചൊല്ലി AR. ദേ ശികന്‍ നല്കിനൊരാശിയും പൂണ്ടു CG. ഉത്തമ വചനങ്ങള്‍ ആചികൂറി RC. ആശിസ്സ് & ആശീസ്സ S. അവളോടാശിസ്സു പ രിഗ്രഹിച്ചു Bhr. ആശീര്‍വാദം blessing (& ആശീര്‍വചനം) ആചാ ര്യനോട് ആ. വാങ്ങി ദക്ഷിണചെയ്തു Bhr1. സത്തുകളുടെ ആ. കൈക്കൊണ്ടു KR. their thanks. അനേകം ആശീര്‍വാദം TR.(= സലാം) അവളില്‍ കൈവെച്ച് ആ. ചൊല്ലി VilvP. den V. ആശീര്‍വദിക്ക to bless. ഇത്തരം ആ'ച്ചു ചൊന്നപ്പോള്‍ Mud. മുനി ആ'ച്ചയച്ചു KR.
ഇടക്ക, നൂ
aT. aM. To dig, split ഇട ന്തവ അനേകം കൂട്ടം ഇട തുടര്‍ന്തു RC 70. (said of arms). III.
കമിയുക
kamiyuγa see കവിയുക v. n. Tooverspread. കമിക്ക = കമിഴ്ക്ക, കവിഴ്ത്തുക v. a. To npset, പുതുക്കലം കമിക്ക a med. കപാലം കമിച്ചെറി വേ൯ അതിനാല്‍ നാശം വരും അനേകം Pay. words of a holy beggar. കമുത്തുക id. തോണി കമുത്തിയ പോലവേ KR; better കുടം കമിഴ്ത്തി വെളളം പകര്‍ന്നു prov. (see കവിഴ്). കമിഴുക, ണ്ണു = കവിഴ, v. n. to be upset ഉടല്‍കമി RC. കമീസ്, കമ്മീസ് Port. Camiso, Ar. qamīs, Shirt. — also കമീസ —
കഴിയുക
ka/?/iyuγa T. M. 1. (C. Tu. കളി) To become loose, undone = കഴലു. 2. (C. കളി Tu. കരി. Te. കലു, ഗഡു) to pass, be spent, be over. ചെവി കഴിയവേ വലിച്ചു Bhr. drew the bowstring beyond the ear (= ആകര്‍ണ്ണാ ന്താല്‍); കഴിഞ്ഞുപോയി is past; died, fell in battle TR. കഴിഞ്ഞ കാലം past tense. കഴിഞ്ഞാ ണ്ടു TR. last year. എട്ടു കാലം കഴിഞ്ഞാല്‍ TR. after 8 years. കാലം അനേകം കഴിഞ്ഞു കണ്ട ബാലകന്മാരെ തഴുകിനാന്‍ AR. last seen so long ago. കോപ്പൊക്ക കഴിഞ്ഞുകൂടി squandered (vu.) 3. (C. കൈലാഗു Tu. കൈ, Te. കെലു) to be possible, able ഒന്നും കഴിയായ്കകൊണ്ടി ട്ടല്ല TP. not as if they were too poor. ചെ യ് വാന്‍ എനിക്കു, എന്നെ കൊണ്ടു, എന്നാല്‍ കഴി കയില്ല; നമ്മാല്‍ ബോധിപ്പിച്ചു കഴിയും, ന മ്മാല്‍ ഒന്നും നടത്തി കഴികയില്ല; തീര്‍ത്തു തരിക കഴിയും എങ്കില്‍ TR. സാക്ഷികളാല്‍ പറവാന്‍ കഴിഞ്ഞിട്ടില്ല, കിട്ടി കഴിയായ്ക MR. ആയ്തു കഴി യാത്തവര്‍ those, who cannot do it. — frequently also = must (with ഏ or ഇല്ല) അരി തന്നേ ക ഴിയും TR. must give rice. അനുസരിക്കാതെ കണ്ടു കഴികയില്ല must be complied with, വ രാഞ്ഞാല്‍ കഴികയില്ല TR. he must come. 4. to live നാട്ടില്‍ ഇരുന്നു കഴിയേണ്ടതിന്നു TR. Previous page Next page
നരകം
naraγam S. 1. Hell (7 or 21 or 28 Bhg 5., 28 കോടി ന. ഉണ്ടു VilvP.). കീഴ്പെട്ടു പോ യി ന'ത്തില്‍ ചെല്ലും AR.; ഇന്ന പാപങ്ങള്‍ ചെ യ്താല്‍ ഇന്ന ന., നരകങ്ങളില്‍ അനേകകാലം വീണു കിടക്കും Bhg.; ന. കണ്ടു വീണ്ടു ഭൂമിയില്‍ വന്നീടുവോര്‍ VilvP.—met. അവനെ ന. ചെയ്തു പദ്രവിക്ക VyM. to trouble, as a debtor. 2. a pit V1. നരകപ്രാരബ്ധി hell-worthiness. നരകാരി, നരകാന്തകന്‍ K/?/shṇa. Bhg. നരകി hell-worthy; വീരഹന്താവും ഗോഘ്നാവും നാസ്തികന്‍ etc. നരകികളായുളളൊരിവര്‍ എ ല്ലാം ചത്തു വീഴും നരകത്തില്‍ KR. നരികിക്ക So. to be tormented.
പ്രകൃതി
praγ/?/δi S. 1. Natural form, state or habit (= പ്രകാരം). വാനരവംശപ്ര. ശീലം AR.; പ്ര. കൈവിട്ടു വികൃതിയായി VyM. behaving unnaturally. പ്ര. പകരുവാന്‍ മൂലം എന്തു AR. (— ഭാവം); അവന്‍റെ പ്ര. ദോഷം Mud. പ്ര. ഗുണം Bhr. innate qualities. പ്ര. കാരണമായി നരകപ്രാപ്തി വരും പ്ര. കാരണമായി സ്വര്‍ഗ്ഗ പ്രാപ്തിയും വരും SidD.; ആര്‍ജ്ജവത്വം ബ്രാഹ്മ ണപ്ര. Bhg.; ഓരോരുത്തര്‍ പറയുന്പോള്‍ അ തതു ഗുണം എന്നു തോന്നുന്ന പ്ര. യായി TR. he being of a temperament, mind easily influenced. In Cpds. അവര്‍ ലുബ്ധപ്രകൃതികളായി Mud. കുതിരപ്രകൃതി metamorphosed into a horse. 2. element, radical form; in gram. root, stem; in arithm. 1 — 10 സംഖ്യകള്‍ ഒന്നു തുടങ്ങി പത്തോശമുള്ളവ പ്ര. കള്‍ എന്ന പോലേ ഇരിക്കും Gan. In phil. nature, opp. പുരു ഷന്‍ spirit, Bhg. 3. constitutive elements of the state, chiefly ministers മന്ത്രിപ്രകൃതിക ളോടും AR. and citizens പ്ര. കള്‍ രാജ്യാംഗ ങ്ങള്‍ Mud., പ്ര. കള്‍ എല്ലാം ശയിച്ചുകണ്ടിതോ KR. my staff. പ്രകൃതിമാന്മാര്‍ Bhg. = മായാബദ്ധന്മാര്‍. പ്രകൃഷ്ടം S. (കര്‍ഷ) select, eminent വേഷഭൂ ഷാദിപ്രകൃഷ്ടപ്രകാശന്‍ Nal. (part. pass.). പ്രകോപം S. excitement പ്രകോപഭ്രമക്ഷേ പണാല്‍ Bhr. denV. പ്രകോപിക്ക (med.) the ത്രിദോഷം to be irritated V1. പ്രകോഷ്ഠം S. the forearm. പ്രക്രമം S. step, commencement VCh. പ്ര' ങ്ങള്‍ അനേകം ഉണ്ടു വരുന്നു ChVr. fighting opportunities. denV. രാജപുത്രന്മാരെ കൊല്ലുവാന്‍ പ്രക്രമി ച്ചാലും KR. പ്രക്ഷാളണം S. washing, cleaning. പ്രക്ഷേപണം S. throwing നീചനെ പ്ര. ചെ യ്തു ഭൂമിയില്‍ Bhr. also denV. പ്രക്ഷേപിക്ക to throw. പ്രക്ഷോഭം S. disturbed condition ജഗല്‍പ്ര. തീര്‍ക്ക Brhmd. പ്രഖ്യാതം S. acknowledged, notorious; also മ ഹാഗുണപ്രഖ്യന്‍ SiPu. പ്രഖ്യാതി notoriety. പ്രഗത്ഭം S. resolute, confident പ്ര. പറഞ്ഞടു ത്തു RS. threatening, defying. മിത്ഥ്യാപ്രഗ ത്ഭന്‍ ChVr. an empty braggard. abstrN. പ്രഗത്ഭത & പ്രാഗത്ഭ്യം S. pluck,
പ്രാവശ്യം
prāvašyam (mod.) Time, turn; in Trav. അനേകം പ്രാവേശം; also നാലു പ്രാവി ശ്യം ആളെ അയച്ചു TR. പ്രാവു, see പിറാവു Dove, പ്രാക്കൂട്ടം etc. പ്രാവൃള്‍ S. (പ്ര + വൃഷ്). Rainy season, പ്രാ' ഡ്വര്‍ണ്ണനം CG. its description. പ്രാശനം S. (പ്ര + അശ്). Eating അന്നപ്രാ. KU. the first meal of Brahman infants, in the 6th month. പ്രാശ്നികന്‍ S. (പ്രശ്ന) 1. A judgeV1. 2. an astrologer പ്രാ'ന്മാരില്‍ ഒരുത്തന്‍ ചൊന്നാന്‍ CG. പ്രാസം S. (പ്ര + അസ്). A bearded dart, Bhr. also rhyme of verses, പ്രാസം ഒക്കേണം prov. പ്രാസാദം S. (സദ്) a raised platform; temple or palace, esp. that of the Cochi Rāja
മുഷ്കു
muškụ (Tdbh. or fr. മുഴുക്കു, മിടുക്കു, മുറു ക്കം). 1. Strength, vigour മുഷ്കേറും സിംഹം PT. മു. തുടര്‍ന്ന പത്മിനികാന്തന്‍ CG. 2. insolence, presumption മു. കളഞ്ഞു കരഞ്ഞു തുടങ്ങിനാന്‍ CG. മു. പറക = അമ്മരം; നായരെ മു. കൊണ്ടു TR. through his bad influenoe. അനേകം പ്ര കാരം മാപ്പിള്ളമാരെ മു. കാണ്മാനുണ്ടു TR. ണ്എലി കളുടെ മു. കൊണ്ടു സൌഖ്യക്കേടു vu.; മു. കാട്ടു ക B. to be stubborn. മുഷ്കന്‍ So. stout, stubborn, violent. മുഷ്കരം (S. with large testicles). 1. Strength (= മുക്കളം). മു'മായുള്ള മുത്തുകള്‍ തന്നീടാം CG. മുഷ്കരതരം ഞെരിച്ചൊടിച്ചു Bhg. irresistibly. മു'മായ ദണ്ഡു Sk. 2. power രണ്ടിന്നും മു. എ നിക്കുണ്ടു PP. മുഷ്കരപ്രഭുത്വം Nal. മുഷ്കരന്‍ strong, self-willed മു.ായൊരു ദാന വന്‍ CG. പുഷ്കരന്‍ മു. Nal. abstrN. മുഷ്കരത്വം So. power V1. CatR.
ശാഖ
šākha S. 1. A branch ശാഖാഗ്രങ്ങളില്‍ ഉണ്ടാകുന്ന ഫലങ്ങള്‍ VyM. 2. a sub-division of the Vēda according to different schools തൈത്തിരിയാദി ശാഖാഭേദങ്ങള്‍ Bhr. ബാഷ്ക ളന്‍ തനറെ ശാ. നാലാക്കി Bhg. 3. a leaf, list ശാകയില്‍ ചേര്‍ക്ക TR. to file an action. — ശാകപ്പുക്കു (book?) diary. ശാഖക്കാര്‍ belonging to a branch of the family. ശാഖാമൃഗം S. a monkey ശാ'ങ്ങളെ ആട്ടി; ശാ' ഗാധിപന്‍ AR. Sugrīva. ശാഖി S. a tree, കല്പകശാ. CG. ശാഖോപശാഖങ്ങള്‍ divisions & sub-divisions, as of a science അനേക ശാ. Tattw. ശാഖ്യം a mat or wicker-work ശാ'മായുള്ള പ രമാസനേ വസിപ്പിച്ചു Bhg.
സേവ
sēva S. 1. Service ഋതുപര്‍ണ്ണനെ സേ വയും ചെയ്തു Nal. സത്തുക്കളുടെ സേവ നിത്യം ഉണ്ടാക VCh. 2. devotion, worship കാമവൈ രിയെസ്സേവ തുടങ്ങിനാര്‍ Si Pu. സേവാപ്രകാ രങ്ങള്‍ അനേക വിധം സേവെക്കു ഭക്തി ആ ധാരമാകുന്നു Bhg. അവിടേ ൦രംശ്വരസേവെക്കു പോയി jud. 3. military service സേവയില്‍ പതിക്ക So. to enrol. (Tdbh. ചേകം 388). സേവക So. a kind of thread-biscuit. സേവകന്‍, Tdbh. ചേകവന്‍‍ 388, a servant, soldier. സേവനം S. 1. serving ചരണസേ. ആചരി ച്ചു CC. 2. (സിവ്) sewing. സേവനി = സൂചി. സേവാവൃത്തി S. servitude, dependance PT. സേവി S. serving ഭവല്‍പാദസേ. ഞാന്‍ Nal.; f. പത്മനാഭസേവിനി TrP. സേവിക്ക 1. To serve. — part. സേവിതം served, frequented. നാല്പതുകാലമായി സേ'ച്ചു നിന്നു TR. ഭക്തിയോടേ സേ. Bhg. to worship. 2. to attend to, indulge in, use നിദ്രയെ സേ. Bhr. വ്യാധിക്കു മരുന്നു സേ. Bhg. to take. ഗു ളിക etc. മേല്‍പ്പൊടിയിട്ടു തേവിക്കa. med. ആയിരം കുടം മദ്യവും സേ'ച്ചു KR. — fig. വച നാമൃതം സേ. AR. to drink in his words. ഗം ഗയും സമുദ്രത്തെ സംഗത്തെസ്സേവിച്ചീടുന്നു PT. delights in. സേവിപ്പോളം വര്‍ദ്ധിച്ചു വരും കാമം Bhr. സേവ്യം S. to be served, സര്‍വ്വസേവ്യന്‍ Bhg.; also = സേവിതം, f. i. വാതപോതങ്ങളാല്‍ സേ വ്യം ആശ്രമദേശം Bhr.
Random Fonts
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 9329
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 6078
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 12616
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 15208
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 5514
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 208347
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 9104
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 15798
Karumbi Bangla Font
Karumbi
Download
View Count : 20249
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 8458

close
Please like, if you love this website