Malayalam to English Dictionary: ആചാരം;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടയുക, കഞ്ഞു
aḍayuγa T. M. C. (അട) n. v. 1. To be shut, shut up മൂത്രദ്വാരം അടഞ്ഞു Nid. വാതില്‍ അടഞ്ഞില്ല would not shut. ചെകിടട യും Bhr. the ear is stunned. 2. to be enclosed, get into, come into possession. എനിക്കു കടം, പൊലു etc. അടഞ്ഞു പോയി I have received. (= തന്നു ബോധിച്ചു), esp. of the collection of texes. നികിതി നേരായി വന്നടയും TR. ഗഡുവിന്നു (കിസ്തിന്ന്) അടയാത്ത പണം etc. (sometimes = അടങ്ങുക). 3. a. v. (T.) to obtain, രാജാവ് മഹത്തായുള്ള ധര്‍മ്മം അടഞ്ഞീടും KR. പിതാ ദൈവഗതി അടഞ്ഞു KR 2. അടയ Inf. (= അടങ്ങ) all. അടയ സംഹരിച്ചു Bhr. ഉള്ള പൊരുള്‍ അടയ കൊണ്ടു Bhr. അടയലര്‍ T. a M. (unsubmitting) enemies. അടെയലര്‍ക്കഞ്ചി RC 34. അടയലരുടല്‍ പൊടിചെയ്തു RC 52. V. N. അടവു T. M. C. (obtaining) 1. Regular custom = ആചാരം. 2. buying daily a stated portion on monthly account. നെല്ലു, പു ല്ലു, വെണ്ണ അടവു കൊടുക്ക. 3. money that has come to hand; (= വസൂല്‍) അ. കുത്തുക to sum up an account B. 4. dexterity, acquirement. അടവുകള്‍ കാട്ടിയാല്‍ Bhr. അടവുകള്‍ പിഴെച്ചു he failed in examination. അടവറുക്ക be perfect in any art V1. അടവറുക്കപ്പെട്ടതു a perfect thing V1. 5. esp instruction in playing or fencing V1. — den. V. അടവിക്ക to buy the whole, f. i. of a ship's goods; obtain the monopoly of selling tobacco etc. within a Rajas territory V1. 6. T. manner (= പ്രകാരം) ഇടിപൊടിയും അടവു Nal. അടെക്ക, ച്ചു a. v. 1. To shut, obstruct, block up. വാതിലടെക്ക, അടെച്ചുറപ്പില്ല MR. no locked door. കുടിയില്‍ അടെച്ചു കിടക്കാന്‍ അയക്കയില്ല TR. rioters leave us no night's rest. ദൃഷ്ടി അടച്ചു കിടക്കുന്ന ബാലന്‍ GS. dead; കണ്ണടെക്കാതെ പാര്‍ത്തു looked into the sun. ക ണ്ണടച്ചു വിചാരിക്ക Nal. കുടികള്‍ അടച്ചുകെ ട്ടി മുദ്രയിടുക TR. the houses of renitent subjects; വായിഅ. കാര്യം അ.. etc. 2. to take in, receive, collect, put up. നികിതി എടുത്തടെക്ക, കച്ചേ രിയില്‍ അടെക്ക, എന്‍റെ കൈക്ക് ഏതാനും പണം അടെച്ചിട്ടുണ്ടു TR. collected for Government. 3. to pay down (as an instalment), put into a bank. മുതല്‍ അടെക്കുന്പോഴും വാങ്ങുന്പോ ഴും (doc.); to concluded an account V1. 4. v. n. to be shut, rendered impervious. ബാലി പോ യ വഴിയും അടച്ചില്ല KR. the way which B. went is still open, I may kill thee as well as him. ഒച്ച അടെച്ചുപോം Nid. ഒച്ച അടെക്കു ന്നതിന്നു മാഷാദി നെയി നന്നു a med. വെടി കൊണ്ടു ചെവി അടച്ചുപോയി stunned (= അ ടയുക). ദിഗ്ഗജ്ജങ്ങള്‍ക്കു ചെവി അടെച്ചു Bhr. ഇ രിനീര്‍ അടെച്ചത് ഇളെക്കും a med. അവനുമാ യി മച്ചകം തന്നില്‍ അടെച്ചുകൊണ്ടു CG. being shut up with him in the room. മഴ ഇരിട്ടടെ ച്ചു കൊണ്ടു വരുന്നു and ഇരിട്ടടച്ചിരിക്ക be very dark, be in the dark; ഇരിട്ടടച്ചീടിന പലവ ഴി VCh. അടെച്ചു വാററി A vessel into which water is strained from the boilde rice. അടച്ചൂററി (ഊററുക) Lid of a pot serving as strainer (also അടപ്പു, അടവാകും കലം). അടെപ്പു, അടപ്പു V. N. 1. Obstruction, കല്ലടപ്പു gravel, ഒച്ചയടപ്പു hoarseness. Previous page Next page
അടുക, ട്ടു
aḍuγa T. C. Tu. obs. (അണ്ടു C. Te. Tu.) 1. Come into contact, come to be close upon (അടല്‍ etc.) 2. to cook (അടുക്കള). അടുമാറി = അടമാറി q. v. അടുക്ക, ത്തു T. M. 1. to come nigh, approach, close, with Acc. എന്നെ അടുത്തു, Loc. അ വരോട് അ. Dat. പുഷ്പ പുരിക്കടുത്തു Mud. Gen. പതിയുടെ അടുത്തുനിന്നു KR. ചിറ യുടെ അടുത്തു നില്കൂ MR. ഗുദത്തിന്‍റെ അ ടുത്തോളം Nid. (അടുത്തു treated as adverbial Noun) വാങ്ങാതെ അടുത്തു പോര്‍ ചെയ്യും KR. in battle. യാത്ര അടുത്തു Mud. the time of departure. അസ്തമിപ്പതിന്നടുത്തു സൂര്യന്‍‍ Mud. നിന്‍തല പോവതിന്നടുത്തു is endangered. 2. to beseem, become, be proportionate to. അടുക്കും വണ്ണം in becoming manner RC. പെണ്ണുപിള്ളെക്കും അടുക്കും ആചാരം KU. ordinances for Nāyer women. അന്നടുക്കും അനന്തരവരെയും കൂട്ടി TR. with the consent of the apparent heirs, (also അന്നടുത്ത — MR.) അടുക്കുംമുതല്‍ fees, perquisites, അടുക്കുവതു rights retained by the original proprietor from the purchaser. എടുത്തതിന്നടുത്ത കൂലി pay according to the work done. ചോറുവെയിച്ചോണ്ടാല്‍ ഒരുത്ത ന് അടുത്തത് എടുക്കുന്ന് ആര്‍ TP. who is to serve me at meals. ഒരുത്തിക്ക് അടുത്ത തു കൊടുക്കരുതോ TP. better take a wife. Neg. അടാവഴി impassable road V1. അടാത്തതു പ്രവൃത്തിക്ക do what is wrong. Inf. അടുക്കേ, അടുക്കല്‍ 1. near. തിരുമുമ്പില്‍ or പാദത്തിങ്കല്‍ അടുക്കെ വെച്ചു Bhg. വീട്ടിന്ന ടുക്കല്‍ TP. ‍രാമന്‍റെ അടുക്കെ നില്ക്കൂ KR. 2. soon, അടുക്കേ വരൂ, TR. come soon. അടുക്കേ treated as noun. അച്ഛന്‍റെ അടുക്കേ യി വരുന്നു MR. Adj. part. അടുത്ത 1. near, next. അടുത്ത നാള്‍, അടുത്താള്‍ TR. next day. അടുത്ത പിറെറ നാള്‍ day after tomorrow. അടുത്തതു നിന്‍റെ ഭരതനല്ലയോ KR. the next heir. 2. becoming, അടുത്ത പോലെ as convenient. അടുത്തൂണ്‍ monthly support. Previous page Next page
അരുതു
aruδu T. M. (= അരിയതു neuter of II അരു) Old അരിതു 'irregular, awful' f i. മഹാഭാവമരുതു self-exaltation would be wrong. A defect. Neg. V. has been formed from it, signifying 1. what ought not to be. താമസി ക്കരുതു പോരെണം CC. ഇതാര്‍ക്കുമരുതു, സീത യെനിന്ദിക്കുന്നത് ഒട്ടുമേ അരുതിനി KR. So with Nouns, Infinitives & Dat. of person. ഞങ്ങള്‍ക്ക രുതു Bhr. would be wrong for us to do. ധാ ര്‍മ്മികന്മാരെ ദഹിക്കരുതഗ്നിക്കും Bhr. even A. must not consume the righteous. ഇവര്‍ ഒക്ക യും സാക്ഷിക്കരുതു VyM. must not be taken for a witness. Rarely with 2 advl. ആ ദിക്കു നി ങ്ങള്‍ക്കാവേശിപ്പതിന്നരുതു VilvP. — അരുതാത്ത കാരൃം a wrong, forbidden thing. — Past നി ല്പതരുതാഞ്ഞു RC. വരരുതാഞ്ഞു vu. 2. impossibility; mostly with 2nd advl. മറപ്പാനരുതാത വണ്ണം in a way never to be forgotten. കടല്‍ കടപ്പാന രുതാഞ്ഞു KR. could not pass. അരുതു ജയിപ്പതിന്നിവനെ Bhr. — with Inf. കിടക്കരു തായ്ക (from wounds) MM. തൊട്ടാല്‍ അറിയരു താതെ a med. — അരുതാഞ്ഞാല്‍ ആചാരം ഇ ല്ല prov. അരുതായ്ക, — യ്മ 1. impropriety. 2. impossibility. അരക്കനോടു നിന്നുകൊള്‍വരുതായ്മ യാല്‍ RC 57. കാണരുതായ്കയും ഇല്ല താനും CG. you may however see him. 3. weakness. ഏറെ ഭുജിച്ചുള്ളരുതായ്ക PT. അരായ്ക old VN. കാണരായ്ക Mud. malice. ഇളക്കരായ്കപ്പെട്ടവര്‍ TR. = ഇളക്കരുതാ തവര്‍ 'the unshaken'. അരുപ്പാര (Cal.) = അരിപ്പു 4. Previous page Next page
ആചരണം, ആചരിക്ക
āǰaraṇam S. To engage in a line of conduct, practise, perform, observe ആജ്ഞയെ ആചരിയാതവര്‍ Mud. disobedient. ക്ഷത്രിയവീരരും ആചരിച്ചീടി നാര്‍ AR 6. presented arms (= ആചാരം 2). യുദ്ധങ്ങള്‍ ചെയ്കയും ബദ്ധനായ്പോകയും ആച രിച്ചാന്‍ CG. used to war & get himself caught. അവനെ ഇല്ലായ്മ ആചരിപ്പാന്‍ CG. to annihilate (= ചെയ്ക). ആചാരം S. (= walk) 1 Usage, established custom, chiefly of 5 kinds (ദേശാ—, ഗ്രാമാ—, ക്ഷേത്രാ—, സഭാ—, സാമ്യാചാരം) കുലാചാരം caste laws. — Brahminical ആ. ഒന്പതു (as ആ മപ്പലക etc.) KM. — Royal ordinances, as the 18 ആചാരം of Pōlanādu, observed at Cō/?/icōḍu (നിയമവെടി, മുരളി etc.) KU. — ശാസ്ത്രാചാ രം written laws, opp. to ലോകാചാരം practices now prevailing. — ആചാരമല്ല CG. that will not do, fie! shame! ആചാരക്കേടു ചെയ്താല്‍ ആപത്തു ഭവിച്ചീടും KR 5. — ആചാരം തിരിയാ തവന്‍ rude V1. 2. civility, reverence, ആ. ചെയ്ക to bow. എഴുനീററ് ആ. ചെയ്തു TP. ആ. പറഞ്ഞു TP. saluted, ആചാരം മറഞ്ഞു നില്ക്ക, ആ'ത്തിന്‍ വഴിനില്ക്ക KU. Nāyer fashions of saluting. അവനെ കുന്പിട്ട് ആ. ചെയ്തു വാ ങ്ങിനിന്നു Mud. (in a audience). 3. customary gift പെങ്ങളെ ആശാരം കൊടുപ്പാന്‍ TR. to restore sister's dowry (Mpl.) എന്‍റെ കൈയി ന്നു നികിതി ആ. വാങ്ങുവാന്‍ TR. the taxes. — honorary acknowledgement such as is given by the temples to those who pay a പ്രായശ്ചി ത്തം TR. ആചാരവാതില്‍ temple door, principal entrance V1. den V. ആചാരിക്ക to observe good manners V1. ആചാര്യന്‍ (adeundus, or the man of observances, the one who is to be imitated). 1. teacher, esp. of Vēdas, Guru. 2. fencing-master, as ദ്രോണാചാര്യന്‍. 3. schoolmaster, (T. M. Tdbh. ആചാന്‍, ആശാന്‍ hence ആചായ്മസ്ഥാനം office of schoolmaster). 4. carpenter, vu. ആചാരി, ആശാരി.
ഓശാരം
ōšāram Tdbh. ഉപചാരം Mark of attention, complimentary gift. ആനകെട്ടി ഓ. (opp. കാര്യം or കണക്കു). ഉണ്ണുന്പോള്‍ ഓ. ഇല്ല (ഉറ ക്കത്ത് ആചാരം ഇല്ല), ഇല്ലാഞ്ഞുല്‍ ഓ. ഇല്ല prov. ആചാരവും ഓശാരവും KU.
ചാപം
čābam S. (കന്പ്) Bow. ചാപഖള്‍്ഗാലയം Nal. arsenal. ചാപി an archer ചാ'കള്‍ മുന്പനാം ആചാര്യന്‍ Bhr. ചാപീകരണം Gan. & ചാപിക്ക (astrol.) computation of an are. ഇന്ന്യായംകൊണ്ടു തന്നെ ജ്യാവിനെ ചാപിക്കാം Gan. find the arc for the sine.
നില
nila 5. (VN. of നില്ക്ക) 1. The standing, place, position ഗ്രഹനില (of planets). നീര്‍ നി. a pond. സമുദ്രം ഇന്നും ഇന്നിലേക്കു നില്ക്കുന്നു KR.; നിന്ന നിലയില്‍ മറിഞ്ഞു വീണു, നിന്ന നിലയിന്നു (— യാലേ) വീണുടുന്നു TP. (being shot). വീണ നിലയില്‍ പാഞ്ഞു MR. to the spot where he fell. നില്ക്കും നിലയില്‍ വെന്തു മരിക്ക AR.; നാട്ടില്‍ കുടിയാന്മാര്‍ നി. ആയിരിക്കേണം, ഞങ്ങള്‍ക്ക് ഒരു നി. ഉണ്ടാക്കിത്തരേണം TR. a secured existence. നാട്ടില്‍ നി. എനക്കില്ല TP. the country has become too hot for me. ഈ കാ൪യ്യത്തില്‍ നി. എത്തുന്നില്ല cannot sound it, find no ground to stand on. 2. a ford നി. പരീക്ഷിക്ക, നോക്കുക (by wading), നി. കടക്ക etc.; നിലയില്ല it is beyond your depth. 3. foundation, story ഏഴുനിലമാടം; കപ്പലിന്‍റെ മേല്‍ നില the deck (= തട്ടു); flat surface, മലയും നി ലയും CC. a plateau. 4. a moment (ഗ്രഹനില in നില 1); നല്ല നില favorable time (astrol.) 5. a stop (= നിറുത്തല്‍) ഇപ്രകാരം ഏറക്കുറവു കാട്ടുന്നതിന്ന് ഒരു നി. ഇല്ലാഞ്ഞാല്‍ TR.; ആ വി ദ്വാന്മാര്‍ തനിക്കാരും നിലയില്ല Si Pu. could not resist him. എണ്ണി നോക്കിയാല്‍ നിലവരാ Bhg. comes to nothing. 6. station in life, settlement, duty, law. നീതിയും നിലയും KU.; എന്നാല്‍ നമ്മുടെ നില എന്തെന്ന് ഓര്‍ത്തു കല്പി ക്കേണം UR. custom = ആചാരം; നിലവിട്ടു Mud.; നിലയുള്ള reasonable, proper (opp. നില യില്ലാത്ത unreliable). 7. organ, seat of the വായു (= ആധാരം). നിലയാറും = ഷഡാധാര ങ്ങള്‍ of Yōgis; ൦രംരാറാം നിലയതില്‍ Bhg.; മേല്‍ നില the seven upper apertures, കീഴ്നില the two lower VCh. (= ദ്വാരം). തുള്ളും നിലക ളോടുള്ളം വിറെച്ചു Bhg. Hence: നിലകട persistence V1. നില കെട്ടവന്‍ (1. 6) disorderly; an outcast. നിലക്കേടു disgrace, misery മന്നവനു നി. ഇയ ററഇന മാതര്‍ RC.; നിലക്കേടായി കാണുക കൊണ്ടു TR. poor circumstances. നിലക്കാല്‍ (1) a sidepost of a door V1. നിലക്കൂറു 1. station. 2. nature of soil, see under നിലം. നില തെററഉക to lose one's footing, to slip off. നി'ററി വെള്ളം കുടിച്ചു മരിച്ചു MR. നിലനില്ക്ക to stand firm, be established. VN. നിലനില്പു steadfastness, stability. v. a. നിലനിര്‍ത്തുക 1. to establish. 2. (5) to put a stop അങ്ങനേ ചെയ്യുന്നതിന്നു ഞങ്ങള്‍ പ്രയത്നം ചെയ്തു നി'ര്‍ത്തിക്കൊള്ളു ന്നുണ്ടു TR. നിലനിഷ്ഠ (6) ordinances, പലനി. കല്പിച്ചു KU. നിലപാടു (1) standing place അര്‍ജ്ജുനന്‍റെ നി. കാണായി KumK.; (6) established custom or law. KU., mode of proceeding = നടപടി V1. നിലമരം a standing tree. നിലയകം an inner room, abode. നിലയങ്കി a dress from neck to foot. നിലയറ (3., see നിലവറ) a cellar; a hole to conceal money. V2. നിലയഴിവു defeat. നിലയാക (5) to be stopped, to cease; (6) നി' കുംണ്ണം becomingly, decently V1. നിലയാക്കുക (1) to fix. മരങ്ങള്‍ എണ്ണി നി'ക്കി determined the number; (5) to stop നാ നാവിധം കാട്ടുന്നതിന്നു നി'ക്കിക്കല്പിക്ക; (6) കാ൪യ്യം നി'ക്കിത്തരാം TR. settle, order. നിലയിടുക (6) to establish, settle. നിലവരം stability, certitude. ഇനിയും നി. അറിഞ്ഞാല്‍, നി'മായി അറിഞ്ഞാല്‍ TR. when fully ascertained. നില വരുത്തുക (5. 6) to stop, settle. ഈ അവ സ്ഥെക്ക് ഒരു നി'ത്തിത്തരാഞ്ഞാല്‍ TR. if not remedied. നിലവാടു = നിലപാടു (3) a residence with several stories = തറവാടു; a scaffold. നില വാട്ടുതറ an elevated place to stand on.
നീതം
nīδam S. (part. of നീ) Led, well behaved (നീതഗുണം), brought. നീതി S. 1. guidance, wise conduct = നയം, f. i. ഉപായനീതികള്‍കൊണ്ടു വശമാക്കി Bhr.; ഇ ക്കഥയിലുള്ള നീതികള്‍ കേള്‍ക്ക Mud. expedients. 2. right proportion ഗീതങ്ങള്‍ നീതിയില്‍ പാടി CG., നീതിയില്‍ ഉരചെയ്തു Mud. well. കരികളോടു കരികളഥ രഥിക ളോടു രഥി കളും കാലാള്‍ക്കു കാലാളും നീതി യോടേററു Bhr. 3. law, രാജനീതികള്‍ ഓ രാത രാജാവു VCh. duties; — നീതിയും നി ലയും KU. (f. i. രാജനീതി ആചാരവും, ളോ കര്‍ നീതി ആചാരവും KU.). ജാതനായാല ‍മൃതനാം എന്നൊരു നീതി ചമെച്ചു Bhr. ordained that. എന്നാദിയാം നീതി നടത്തി Bhg. 4. justice (= ധ൪മ്മം), നീതിയും ചി ന്തിച്ചു കോപവും കൈവിട്ടു CG.; നീതി കെ ടുത്തെന്നെത്തല്ലും Anj. unjustly. നീ. കേള്‍ക്ക to judge. നീതികേടു injustice, iniquity. നീതിജ്ഞന്‍ a statesman നീ'ന്മാരായുള്ള മന്ത്രി മാര്‍ KR. നീതിനടത്തുക (3) to introduce laws എന്നേവം ആദിയാം നീ'യാല്‍ Bhg.; (4) to execute justice. നീതിപ്പണം B. taxes; (often = നികിതി). നീതിബലം (1) diplomatic art നീ. കൊണ്ടു കൊന്നു Mud.; (4) power of justice. നീതിമാന്‍ (1) clever in politics നീ'നായ രാ ക്ഷസന്‍ Mud. = നയനിപുണന്‍; (4) a just person നീ. ആയ നീ എന്‍റെ രാജ്യത്തെ നീ തിയോടേ നടക്കുക KR 4. — also ലോകപാ ലന്മാ൪ മഹാനീതിശാലികള്‍ Nal. നീതിശാസ്ത്രം (3) a book of laws, rather politics than ethics. മനുതുടങ്ങിയുള്ള നീതിശാ സ്ത്രക൪ത്താക്കന്മാ൪ VyM. legislators. നീതിസാരം a treatise on ethics. നീതീകരണം (mod.) justification; V. — കരിക്ക.
പാണന്‍‍
pāṇaǹ T. M. (T. പാണ്‍ = പണ്‍ melody). A caste of musicians, actors & players; in So. T. also tailors B., necromancers D. (= മുന്നൂററന്‍, മലയച്ചെക്കന്‍, പറയന്‍). പാ' ന്‍റെ നായി പോലേ prov. പാ'നോട് ഒപ്പിക്കും എന്നെ ആചാര്യനോ Bhr. — കീഴ്പാണന്‍ V1. a caste of slaves. പാണത്തി V1. പാണച്ചി, പാട്ടി fem. പാണനാര്‍ N. pr. a low-caste sage തിരുവരി യഴങ്കത്തുവാണെഴും പാ.
പോക്കുക
pōkkuγa T. M. 1. v. a. To make to go. പോക്കാവോന്നല്ല Bhr. irremoveable. ൪തി ങ്കള്‍ പോക്കി RC. passed. സ്വര്‍ണ്ണാഗ്രഹം കൊ ണ്ടു ജീവനെ പോക്കുന്നു VetC. to venture, sacrifice life. ൨൦ നായന്മാരെ ൪൦ കണ്ടം പോ ക്കി TP. cut in pieces. 2. to remove, ശത്രു ബാധാദികളെ പോക്കുവാന്‍ Mud. to abolish, remedy ദോഷം, പാപം, സങ്കടം പോ. etc.; മന്ത്രങ്ങള്‍ ചൊല്ലി വിഷയത്തെ പോക്കി CG. VN. പോക്കല്‍ 1. removing. 2. = പക്കല്‍ passing over മൃത്യുവിന്‍ പോ. അകപ്പെടും ഏവ നും Bhr. in the power of. പത്രം അവന്‍ പോ. ആശുനല്കീടിനാന്‍ Mud. gave him the letter. പത്തിപോ. ആക്കി Bhg. — പോ ക്കല്‍നിന്നു used for the Abl. ആചാര്യന്‍ പോക്കല്‍നിന്നു കേട്ടു Bhg.; രാഘവന്‍ പോ' നിന്നു ജ്ഞാനം ലഭിച്ചു AR.; ദേഹത്തിന്‍ പോ'നിന്ന അന്യനായി AdwS.
പോററുക
pōt/?/t/?/uγa T. M. (Te. prōču & bōdu; caus. of പൊറുക്ക?). 1. To preserve, bring up, protect അവരെ പോററി തീററി ആളാക്കി vu.; ഞാന്‍ പോററിയ നായന്മാര്‍ നൂറുണ്ടു TP.; അമ്മ പോററിയ മക്കളും ഉമ്മ പോററിയ കോ ഴിയും അടങ്ങുകയില്ല prov.; രാജാവു പോററി യ മാന്‍ TR.; പോററിയ അമ്മ foster-mother. 2. to adore പോററിപ്പുകണ്ണുളള തീര്‍ത്ഥം VilvP. പോററി 1. a nourisher, protector ഇജ്ജന ത്തിന്നു മുററും ഇല്ല പോ. AR.; പോററിയേ ധ്യാനിച്ചു SiPu. God, Siva. പോററി വി ളിക്ക Bhr. to cry for help. ചീററവും കൈ വിട്ടു പോ. യും ചൊല്ലീട്ടു CG. turned to prayers. ഹനുമാനെ പോററി എന്നവള്‍ വീണാള്‍ KR. she worshipped her conqueror. ചെയ്യേണം എന്ന് പോററിപ്പറഞ്ഞൊത്തു പോയി CG. set out on his enterprise with the invocation പോററി Oh God! (പര മേശ്വര പോററി AR.) 2. a title of former Brahman dignitaries KU. 3. a class of Brahmans(= എന്പ്രാന്‍) പെരുന്പേ പോ. TR. പോററിപ്പത്തു, see പൊതിപ്പത്തു. പോലനാടു N. pr. & പോലത്തിരിനാടു A district of 3 kāδam, 72 തറ, 10000 Nāyars of human birth (al. 3000 N.) originally under Porlāδiri, from whom Tāmūri took it by stratagem പോലനാടു മികെച്ച നാടു KU. (on account of its 18 ആചാരം).
മന്ദം
mand/?/am S. (Ved. മന്ദ് to linger) 1. Slow, lazy. മന്ദസഞ്ചാരി PT. a slow walker. മ.മ. PT. very slowly. മ. എന്നിയേ Brhmd. quickly. 2. dull. മ'വും തീരും Anj. stupidity. 3. moderated, weak, low. ആശ മന്ദമായ്വന്നു Sah. was diminished. സേവ, ആചാരം മ'യ്വന്നു CG. becomes disused, goes out of fashion. മന്ദഗതി S. moving slowly; dull apprehension. മന്ദഗുണം S. phlegmatic temperament V1. മന്ദത S. slowness, dullness. — മന്ദത്വം ചിന്തി യായ്ക ഭവാന്‍ SiPu. don't give in!
മികുക
miγuγa 5. defV. To surpass, abound, be foremost ചെല്വം മികും മകരാക്ഷന്‍, അഴ കുമിക്ക the finest. ഭുവിയില്‍ മിക്കെഴും ഇലക്ക ണന്‍, വെന്നിമിക്ക വന്നവന്‍ RC. കൊടുമമികും നിശാചരിമാര്‍ RS.; past (like പുക്കു, പുകുന്തു) അരിവരര് മികുന്തതെലലാം‍൦. — Esp. adj. part. past മിക്ക 1. the greater part മിക്കുളള ജനങ്ങ ള്‍ക്കു KR. അസുരകള്‍ മിക്കതും മണ്ടിനാര്‍ Sk. മിക്കവാറും mostly, nearly all, almost entirely. 2. the chiefest മിക്കതായിവരും Sah. will become of first importance, will be left almost alone. Inf. മിക = പെരിക, മികവും rather T. VN. മികവു 1. eminence മികവായ്വന്നു ഭാഗ്യം Sk. മികവേലും ആയുതങ്ങള്‍ RC. മികവാ ര്‍ന്നുളള തെളിവു Anj. മികവേറും ഭദ്രഭടാദി Mud. മി. കാട്ടുക to perform wonders. മി. ആര്‍ക്കു വേണം mastery. 2. plenty, much മികവടി. മികവിനോടു mostly, particularly; often nearly expl. മി. സുഖം ഉതകിന കള ത്രം PT. മികക്ക in അവള്‍ പൊങ്ങുന്ന മാനം മികത്തു ചൊന്നാള്‍ CG. — and മികുക്ക in ചെയല്‍ മികു ത്ത പ്രതാപി RC. ഭക്തര്‍കളില്‍ മികുത്ത നീ Pay. to increase, be foremost. VN. മികുതി plenty, greatness, profit. RC., V1. 2 മികെക്ക 1. to exceed, തന്നില്‍ മി'ച്ചവരെ ക ണ്ടാല്‍ ആചാരം വേണം KU. superiors. രാ മന്‍ മി'ച്ചന്യായവും പഠിച്ചു KR. മികെച്ച പാതകി = കൊടിയ കൂനി KR. സന്തോഷി ച്ചിട്ടും ദുഃഖം മി'ച്ചതേ ഉളളു predominated. പിത്തം മികെച്ച തലനോവു, വാതം മി'ച്ചു തലനോകില്‍ a. med. where gout predominates. മികെച്ച നടപ്പു No. extravagant expenditure. 2. to increase, thrive, prosper കേളി മികെച്ച = ഏറിയ Bhr. പോലനാടു മി'ച്ച നാടു KU.
രാജന്‍
rājaǹ S. (രജസ്സ് or ഋജ്, L. regere). A king ജനകരാ., മഹാരാ., യുവരാ. KR.; so esp. in Cpds. രാക്ഷസരാ. AR., കാട്ടാളരാജനോടു Mud. രാജന്മാര്‍.— Nom. രാജാ, രാജാക്കന്മാര്‍ In Kēr. 18 kings (5 Kšatriya, 8 Sāmanta, 4-6 Veḷḷāḷas) KU. നാട്ടിലേക്കു രാജാവല്ലോ കല്പിച്ചതു TR. രാജപക്ഷം പ്രജാപക്ഷം prov. TR. രാജകം having a king; ദുഷ്ടരാജകരാജ്യം KR. (see അരാജകം). രാജകരം royal hand or taxes പൊന്നാരത്തേ വീടും വകയും രാ'ത്തിങ്കല്‍ അടങ്ങിയിരിക്കു ന്നു TR. belongs now to the king. രാജകാര്യം affairs of state; news. മാജകുമാരന്‍ a prince. രാജകുയില്‍ a black bird MC. രാജക്കുരു a carbuncle, Hyd. = ശരാവിക. രാജചിഹ്നം symbols of royalty, regalia (18 in Kēr. വെഞ്ചാമര, ചിരുതവിളി etc. KU.). രാ'ങ്ങള്‍ നല്കി Bhr. (to the successor); also രാജലിംഗം V1. രാജചോദ്യം B. tyranny. രാജതം S. (രജത) made of silver. abstr. N. രാജത്വം royalty, royal manners രാ ജ്യവും രാ'വും ഒക്കവേ ഉപേക്ഷിക്കും Nal. കംസപിതാവിനു യദുരാ. കൊടുത്തു) Anj. (രാജിതം Nasr. CatR.). രാജദ്രോഹം high treason. — രാ'ഹി a rebel. രാജദ്വാരം royal presence, അന്യായം അറി വാനായി രാ'ത്തില്‍ ചെന്നു Chintar. to complain. രാജധര്‍മ്മം royal duty. രാജധാനി residence of a king കോട്ടയുടെ നടുവില്‍ രാ. ഉണ്ടാകേണം VyM.; N. മതില കത്തു രാ. ഉണ്ടാക്കി KU. കുലരാ. hereditary residence; in Kēr. 18 KU. — also capital city. രാജനയങ്ങള്‍ politics, Bhr. രാജന്യന്‍ a Kšatriya രാജന്യകുലം KR. രാജപ്പട്ടം royal diadem; royalty രാ'ത്തില്‍ ഇരുത്തുക TP. രാ. വാണു. രാജപുത്രന്‍ a prince, Kšatriya, Rājput. രാജപുരുഷന്‍ Mud. = രാജഭൃത്യന്‍. രാജഭണ്ഡാരം royal treasury or property ഇ പ്പശു രാ. അല്ല, രാ'രപ്പശു Brhmd. രാജഭോഗം 1. income of state, taxes. ചതുര്‍ഭാഗം രാ. Bhr. originally belonging to Brahmans KU. രാ'മായ സക്കാര്‍നികിതി MR. 2. royal insignia രാ'ങ്ങള്‍ = 18 ആചാരം, വിരുതു, രാജചിഹ്നം KU. 3. Rāja's share രാ. വക = പത്തിന്നു രണ്ടു TR. രാജമാന്യം T. loc. royal രാ'ന്യരാജശ്രീ NN. To His Excell. NN. (TR. etc.; abr. രാ. രാ.). രാജമാര്‍ഗ്ഗം a highway, also രാജവീഥി. രാജമിഴി Palg. a defying look കുരുടനോടു രാ. മിഴിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കുമോ prov. രാജയക്ഷ്മാവു incurable consumption; also രാ' ക്ഷമപിടിപ്പെട്ടു മരിച്ചേന്‍ Si Pu. രാജക്ഷയം, രായക്കിഴയം a. med. രാജയോഗം 1. kingly luck. 2. royal assembly. രാജരാജന്‍ king of kings; God, Bhg. രാജര്‍ഷി a royal or Kšatriya ascetic. രാജവളളി Momordica = പാവല്‍. രാജവിരല്‍ the middle finger. രാജശ്രീ His Excel (shorter than രാജമാന്യം).
വജ്രം
vaǰram S. (വജ് to be strong). 1. A diamond, വജ്രതുല്യന്‍ SiPu. hard-hearted. കാ ഠിന്യം വ'ത്തോളം Bhg. ഉള്ളില്‍ വ. prov. വ. സേവിച്ചു മരിക്ക suicide of kings. 2. a thunder-bolt, weapon of Indra. വ. ഏററദ്രി പോലേ വീണു Bhg. = ഇടിവാള്‍. 3. വജ്രം കെട്ടി മറിയുക rope-dancers swinging themselves on a rope with small knives tied to the joints of their bodies. 4. Tdbh. വച്ചിരം T. a strong glue (of neats' hides) used in carpentry. Palg. വച്ചിരവെകിറന്‍ RC. Rāvana. വജ്രകരന്‍; വച്ചിരകരന്‍ RC. Indra, so വജ്ര ധരന്‍, വജ്രപാണി, വജ്രി. വജ്രപാതം a thunder-clap ശ്രുതം വ'തോപമം Mud.; also വജ്രാഘാതം Bhr. വജ്രായുധം (= 2) a weapon of the old Kēraḷa Brahmans, an ആചാരം KU.
Random Fonts
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 6834
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 5535
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 7538
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 24260
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 12171
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 8756
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 21616
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 86703
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 5748
Vidya-Bold Bangla Font
Vidya-Bold
Download
View Count : 11919

close
Please like, if you love this website