Malayalam to English Dictionary: ചക്കാല

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അലര്‍
alar T. M. C. Te. (C. Tu. അരല്‍) 1. A blossom, opening flower = മലര്‍ (അലര്‍ വിരി യുന്നു). 2. the sharp point that runs into a padlock V1. അലര്‍ശരന്‍ (1), തണ്ടലര്‍ബാണന്‍, അഞ്ചലര ന്പന്‍ CG. Cāma. അലരി A flower, willow? (= അരളി). അലരുക, ര്‍ന്നു 1. To open, as flowers. ക ണ്ണെടച്ചു സമാധിയുമലരേ മിഴിയിണ തുറന്നു നോക്കും KeiN 2. (= മലരുക). 2. to be hot & dry (T. Te. to shine as sun) = ഉലരുക to yearn, long. അമ്മ അലര്‍ന്ന കണ്ണിനാല്‍ മകനെ വിലോകിച്ചു KR. with longing eye അലര്‍ന്നാല്‍ അമ്മെക്ക് അപരാധിക്കാമൊ prov. VN. അലര്‍ച്ച heat, lust ധനത്തോടലര്‍ച്ച covetousness — അലര്‍ച്ചക്കാരന്‍ = അത്യാഗ്രഹി vu. അലന്നവന്‍.
അഴകു
a/?/aγụ T. M. Beauty (a C. അഴ fond; comp. അഴല്‍) അഴകുള്ള ചക്കയില്‍ ചുളയില്ല prov. മെയ്യഴകുള്ള കുമാരന്മാര്‍ Mud. നയവിന യവിപുലഗുണമഴകടയ രാക്ഷസന്‍; അഴകോ ടു Bhg. അഴകാല്‍ nicely, fairly. അഴകന്‍ m. — കി f. 1. handsome. 2. N. pr. of l/?/avars. അഴകം a mark put by females on their hand V1. def. V. കാണ്മാനഴകുതില്ല RC 27. adj. അഴകിയ fair പ്രകൃതിയും അഴകിയ പുരു ഷനും (stuti) അഴകിയ വിധി VyM. അഴ കിയ അട്ടിപ്പെറ്റോല (doc.)
ആട്ടം
āṭṭam 5. VN. of ആടുക. Moving play, dance, comedy. പാട്ടും ആട്ടവും തുടങ്ങി, ഒരാ ട്ടവും അനക്കവും ഇല്ല perfect silence. ആട്ടം മു ട്ടിയാല്‍ കൊട്ടത്തടത്തില്‍ prov. Cpds. ചക്കാട്ടം oil making. നീരാട്ടം bathing, boating. ആട്ടക്കാരന്‍ dancer, actor — N. pr. of a caste that play in temples. (17 in Taliparambu).
ആസ്സ്
ās P. (ആച് V1.) Mill, ആസ്സക്കല്‍ (ആ ചക്കല്ല് V1.) pair of millstones.
ഇക്ഷു
ikšu S. Sugarcane (Te. ഇഞ്ചു from ഇന്‍) ചക്കില്‍ അകപ്പെട്ടൊര്‍ ഇക്ഷുപോലെ CG. ഇക്ഷ്വാകു 5. N. pr. First king of Ayōdhya Brhm P.
ഉദയ
uḍaya 5. (ഉട I) Possessing മദമുടയമര്‍ക്കടന്‍ PT. = ഉള്ള. ഉടയാന്‍ Lord, in ഉടയാര്‍വള്ളി a medicinal creeper (a med.) = ആനച്ചക്കര. ഉടയവന്‍ 1. owner. With Nom. നയങ്ങള്‍ ആ റും ഉ. KR. who has acquired the 6 N. എ ന്നുടെ പേരുടയോനുമാക്കി Mud. With Acc. ഞങ്ങളെ ആര്‍ഉടയോര്‍ AR. who is to protect us, since father is dead? 2. elder relations (see ഉറ്റോര്‍) with Gen. പെണ്ണിന്‍റെ ഉട മയവന്‍ = ഉടമക്കാരന്‍. എനിക്കു വേറെ ഒരു ഉ'ര്‍ ഇല്ല TR. no protector. ഉ. ഒന്നു കര ഞ്ഞാല്‍ മതി (opp. ബന്ധു). 3. God, also ഉ ടയതന്പുരാന്‍. — ഉടയോര്‍ title of Maisūr & Coḍagu kings TR. ഉടയതു 1. possessed നീ തന്നെ നമുക്ക് ഉടയ തു TR. art mine. 2. possessing, owner, lord; with Acc. ആര്‍ എന്നെ ഉടയതു, പി ന്നെ ആര്‍ ഉള്ളു എന്നെ ഉടയതായി Brhm. no father! നിങ്ങള്‍ ഉടയതു തന്പുരാനേ TP. I have thee only, O God, to look to; with Dative നമ്മുടെ ഗുണത്തിന്നും ദോഷത്തിന്നും ഉടയതായ്വരിക TR. share my lot. ഉടയക്കാരന്‍ No. owner ചരക്കിന്‍റെ, പശുവി ന്‍റെ ഉ. TR. ഉടയത്തം (ത്വം) Lordship V2.
എക്കുക, ക്കി
ekkuγa 1. T. So. To come up, stand on tiptoe. 2. T.M. to contract the stomach. വയറും എക്കി കാട്ടി TP. showed an empty stomach. പശു എക്കിക്കളഞ്ഞു will not give milk. 3. M. C. Te. T. to card cotton പരുത്തി എക്കു ന്ന വില്ലു bow for cleaning cotton, also ഏക്കു വില്ലു MR. 4. (C. Te. എഗ്ഗു) ഇറച്ചി, മീന്‍ എ ക്കിപോയി begin to smell. VN. എക്കല്‍ (sand cast ashore by rivers W. T.) എക്ക irregularly globular; sand V1. = എക്കല്‍. എക്കച്ചക്കം & — ക്കു T. M. confusion, doubt. എക്കളിക്ക To hiccough. എക്കിള്‍. എക്കിട്ട 1. hiccough (M. Te. ഹിക്ക S.) ഏങ്ങുകയും മോഹിക്കയും എക്കിട്ട എടുക്ക യും MM. എക്കിട്ട ഇട്ടു കരഞ്ഞാലും Anj. sobbing. 2. = ഏക്കം last breath വായും മുട്ടും തല്ക്ഷണം എക്കിട്ടയും VCh.
കച്ച
kačča Tdbh. കക്ഷ്യ (C. Te. Tu. കച്ചുക to bind) 1. Hem of the garment tucked into the waist-band കോത്തുകെട്ടേണം. prov.— കോ ത്തു വലിച്ച ക.. unwillingness to give— കച്ച വാല്‍ പിടിച്ചു RS. 2. girdle, waist-belt. കച്ചയും തലയില്‍ കെട്ടും കെട്ടി KU. got ready for fighting — പടക്കച്ചകള്‍ Nal. ക. ചുറ്റുക V2. 3. long cloth, coarse cloth — വെള്ളക. the finer sort — കവിണി ക. also മഞ്ഞക്കച്ച of Māpḷichis, തെ ക്കന്‍ ക.. (from മണപ്പാടു). 4. = കോണം loc. ശവത്തിന്നു ക. ഉടുപ്പിക്കും jud. Hence: കച്ചക്കണക്കു bill of sale of cloth (3). കച്ചക്കയറു girth of elephant (2) = കക്ഷ്യ. കച്ചകെട്ടു കഴിക്ക to begin the art of fencing in കളരി. നാലരെ കച്ച കെട്ടിക്കുന്നു V1. (the king) orders 4 Nāyers to devote themselves to death (old); to teach the use of weapons (mod.) കച്ചപ്പുറം (2) royal girdle or zone. കച്ചവടം (3) commerce in clothes T., trade in general കച്ചോടം ചെയ്ക; കച്ചവടക്കാരന്‍ merchant; കച്ചവടപ്പാടു commercial concern. കച്ചില war-girdle തമ്മില്‍ വെട്ടിക്കൊല്ലിപ്പാന്‍ ക. കെട്ടി KU. കളരിക്കന്നു ക. ചുററി പൊ യ്ക, പാലൊയം ക. TP. (see കച്ചു).
കട്ടി
kaṭṭi T.M. (C. Te. Tu. ഗ. and ഘ.) 1. What is condensed, solid, ingot = വാളം. 2. syrup, sugar ചക്കരക്കട്ടി; ക. കൂട്ടിയാല്‍ കന്പയും ചെ ല്ലും prov. 3. lump used as weight, ഇടക്കട്ടി. 4. solid acquirements. അവന്‍ കട്ടിക്കാരന്‍. കട്ടു 1. = കടു. 2. past of കക്ക (കള്‍ക്ക). 3. T. Te. C. Tu. = കെട്ടു Tie, bundle; sediment, dregs (So.) — Inf. കട്ടമുറുക്ക V1. to bind tight. കട്ടില്‍ (കട്ടു, ഇല്‍) bedstead, cot. കട്ടിന്മേല്‍ കിടക്ക Nid. ക. ചെറുതെങ്കിലും കാല്‍ ൪ വേണം prov. — കട്ടില്‍സ്ഥാനം So. property given by a Nāyer to wife and children. കട്ടില (formed like കച്ചില, കാതില), So. കട്ടിള (V1. കട്ടള T.) door-frame. ചേരമാന്‍ കട്ടി ല KU. a gate in the Vaḷarpaṭṇam fort. ക ട്ടിലക്കാല്‍ side-post of door. കട്ടിലസഞ്ചി the bag worn by Lemmānis on the shoulder. കട്ടുമുളളു So. heel of cock. കട്ടെമന C. public office കച്ചേരിയില്‍ കട്ടെ മന നിശ്ചയിച്ചു പണി എടുത്തു, കട്ടെമന ആദായം, ചെലവു TR. കട്ടേപ്പു = കട്ടവെപ്പു, 1. coagulation. 2. seeding as bamboo. കട്ടോടം 1. see കട്ടക്കോല്‍. 2. trough ക. മര ക്കൊട്ട തോണിയും Bhr. — കട്ടോടം ചാത്ത ന്‍, also കട്ട ഉടപ്പാന്‍ a bird (Cuculus?)
കണ്ടം
kaṇḍam Tdbh. ഖണ്ഡം 1. Piece, fragment കണ്ടവും തുണ്ടവും prov. ൧൦൦ ക. ഇലകള്‍ plantain leaves for plates (= ഇലച്ചീന്തു). കറിക്കു പോ രാത്തതു ക. നുറുക്കല്ല prov. cut up. 2. piece of cloth ഏറിയ വില കച്ചക്കണ്ടം TR. a dearer piece of fine cloth. കണ്ടത്തെ ആണ്ടവ൯ പി ണ്ഡത്തിന്നും CG. the piece taken by the heir from the wrappings of a corpse. 3. piece of land, the 4 divisions of ancient Kēraḷa KU.; — esp. ricefield (= വയല്‍), കൈക്ക. (lower), ക രക്ക. (higher), പുഞ്ചക്ക., മകരക., കന്നിക. etc. ഇക്കണ്ടം കൊത്തി (doc.), ക. ഉഴവുചാലാക്ക; ക ണ്ടവും കൃഷിയും. —fig. see ഉഴുക. 4. Tdbh. ക ണ്ഠം neck, കണ്ടദീനമായി TR. Previous page Next page
കരിമുള്‍
karimuḷ 1. Hard thorn (കരു). 2. projecting parts of the skin of custard-apples, jack-fruits, etc. (ചക്കയുടെ കരുള്‍ contr.).
കള്‍
kaḷ & കള്ളു T. M. C. (Tu. കള്ളി, Te. കല്ലു √ കള്‍ക്കുക ?) — Palm-wine, toddy കള്ളു കണ്ട ൦രംച്ച prov. കള്ളും വെള്ളവും കുടിക്ക (merely double sound) — different kinds: ഇളയ —, മ ധുര — (or ചക്കരക്ക.), കൈപ്പു —, മൂത്ത ക. കള്‍ക്കുടിയന്‍ 1. a drunkard, rascal മുരംകക്കു ടിയന്‍ vu. കള്ളുകുടിയന്‍ ഒരു നായര്‍ TP. a rogue of Nāyer. 2. കള്ളുകുടിയന്‍, കള്ളുതി ന്നി polecat. ക(ള്‍)പ്പാള vessel to take down toddy, കപ്പാള ത്തീയനു മുപ്പാളത്തണ്ണീര്‍ prov. കള്ളപ്പം V2. bread of riceflour & toddy. കള്ളാടി a class of mountaineers & slaves, conjurors & low caste priests (who perform കെട്ടിയാട്ടം KU.); കള്ളാടിമുത്തന്‍ a പ്രേതം conjured for ഒടി q. v. — N. pr. of fishermen, etc.
കായ്ക്ക, ച്ചു
kaykka T. M. C. (കായുക) 1. To bear fruit, ripen. കാച്ചമരം opp. കായ്ക്കാത്തതു barren. വേണ്ടുകില്‍ ചക്ക വേരിന്മേലും കായ്ക്കും prov. കായ്ക്കുന്ന പിലാവു TR. കാച്ചതു a jack tree 12 years old. കാച്ചക്കായി ripe fruit. നാരകം കാച്ചും പൂത്തും ഇരിക്ക KU. തന്മേല്‍ കാച്ചതു മുരട്ടില്‍ വീഴും prov. — also met. മാതാവിന്‍ മു ല എന്നൊരാശയം വിത്തു വീണു ചേതസി മു ളെച്ചു പോയി ജാഗ്രമാം പ്രപഞ്ചത്തില്‍ പൂത്തു കാച്ചീടും കര്‍മ്മഫലം Sid D. 2. a M. = കാച്ചുക f. i. പാല്‍ കാച്ചു വെച്ചേന്‍ CC. കാച്ച പാല്‍ CG. 3. to be callous (den. from കായ്). കാ(യി)നീര്‍ hot water, med. VN. കായ്പു bearing fruit (So. inferior iron). CV. കായ്പിക്ക to bring to maturity, വിണ്മയമാ യ വിള തൂകി കന്മഷക്കായ്കളെ കായ്പിപ്പാനാ യി, ആശയായുളെളാരു വളളിയെ കായ്പിച്ചാള്‍ CG. (= she succeeded).
കുടുന്പുക
No M. kuḍumbuγa (comp. കുശുന്പിച്ചു പോക, കെടുന്പുക) To rot, putrify, f. i. പല്ലിന്‍റെ ഊന്‍, ചക്കപ്പഴാദികള്‍ കെട്ടു കുടുന്പിപ്പോയി..
കൂലി
kūli 5. (കൂറു?) Hire, wages, esp. daily. കൂലിക്കു വാങ്ങുക to hire; (കൈക്കൂലി bribe). കൂലിക്കാരന്‍, കൂലിയാള്‍ a labourer, Cooly, who performs കൂലിപ്പണി, കൂലിവേല. കൂലിച്ചേകം, കൂലിച്ചം 1. the honorable service of Nāyers, esp. their war-duty. കൂലിച്ചം ഏല്ക്ക to enlist V2. 2. pay of soldiers, land granted rent-free on condition of service നായന്മാര്‍ക്കു അച്ചും അരിയും കൂലിച്ചേകവും കൊടുത്തു KU. (also കൂലിച്ചേഷം, & കൂലിച്ചെട്ടിപഴമയും പാ രന്പര്യവും KU.) — കൂലിച്ചക്കാരന്‍ one, who holds such lands (= വിരുത്തി) W.
Random Fonts
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 105650
FML-Sruthy Bangla Font
FML-Sruthy
Download
View Count : 16011
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 6460
JanaMalayalam Bangla Font
JanaMalayalam
Download
View Count : 10660
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 8276
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 11157
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 9300
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 14380
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 28811
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 8887

close
Please like, if you love this website