Malayalam to English Dictionary: തറവാടി;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആരടം
āraḍam NoM. = തറവാടു (prh. ആരി ടം from അരു; or = ആരൂഢം.)
ഇരിക്കുക, ഇരുന്നു
irikkuγa (√ ഇരു T. M. C. Te.) 1.To sit, remain, be in a place. ഇരു ന്നു ഭക്ഷിച്ചു, ഇരുന്നുണ്ടവന്‍ രുചി അറിയാ, ഇ രിന്പും തൊഴിലും ഇരിക്ക കെടും (prov.) being unoccupied. — ഇരിക്കുന്നവള്‍ maidservant. ഇരിക്കുന്ന അമ്മമാരുടെ വാതില്‍പോലെ (prov.) unsteady. — ഇരുമൂന്നു ശാസ്ത്രം ഇരുന്നു പോയി തോ KR. are the 6 Shāstras abolished ? — Neg. ഇരിയാതേ & ഇരാതേ (po.) 2. Aux. V. ഇരുന്നിരുന്നു was sitting; often contr. നിന്നി നു = നിന്നിരുന്നു, പോയിക്കുന്നു etc. കണ്ടിരിക്ക വേ സരവ്വം കണ്ടീല എന്നായി even whilst looking at. — Inf. & VN. ഇരിക്ക 1. being (നല്ലിരിക്ക etc.) ഇരിക്കക്കട്ടില്‍ a couch. ഇരിക്കിടം = ഇരിപ്പി ടം — ഇരിക്കത്തഴന്പു callosity of the posteriors, as of monkeys MC. 2. ഇരിക്കവേ, — ക്കേ there being, whilst there is. VN. ഇരിപ്പു 1. sitting, residence, position, ഒാല പ്പെട്ടിയില്‍ തറവാട്ടില്‍ ഇരിപ്പുണ്ടു MR. ഇരി പ്പു പഞ്ഞികൊണ്ടിതത്തില്‍ നിര്‍മ്മിച്ചു KR. a seat in the boat. 2. balance = നില്പു, ഇ രിപ്പു മുതല്‍, ഇരിപ്പുളളതു. 3. (loc.) മാംസ ത്തിന്‍ ഇരിപ്പുകള്‍ flakes (B. Job 41.) ഇരിപ്പിടം residence, lodging, (from 2nd rel. part. fut. നിങ്ങള്‍ ഇരിപ്പേടത്തു TR. where you are) ചതുരംഗസേനെക്ക് ഇരിപ്പിടം വേറെ KR. ഇരിപ്പിടം കെട്ടിയേ prov. അ ര്‍ത്ഥം ആപത്തിന്നിരിപ്പിടം Bhg.
ഊര്‍
ūr 5. (√ ഊന്നു or ഊരുക) 1. Village, town, also = ഗ്രാമം (in കണ്ണനൂര്‍, ചിററൂര്‍, etc.) 2. parish (= തറ) ഊരും ഗ്രാമവും state & church. ഊരതു മുട്ടുങ്കല്‍ (in title-deeds) of the parish M. ഊ൪ അറിഞ്ഞവനേ ഓല വായിക്കാവു prov. ഊരാളര്‍ patrons or founders of temples (ത ന്ത്രി), proprietors or managers of fanes (4 — 8), representatives of village ദേവസ്വം ഊരാള൯ MR. ഊരാള്‍ വിട്ട മുക്കാല്‍ വട്ടത്തു prov. ഊരള൪ ദേവസ്വം a temple belonging to a village (Coch.) ഊരാണ്മ, ഊരായ്മ their office, മതിലകത്തു ഊ. പറഞ്ഞു കൊള്‍വാ൯ TR. duty of a Brahman Tangal, ദേവസ്വത്തിലേക്ക് ഊരായ്മക്കാര൪ ൮ നന്പൂതിരിമാ൪ ആകുന്നു TR. പള്ളിയുടെ ഊരായ്മ V1. ownership of a church. ഊരാളി, f. ഊരാളിച്ചി TP. 1. lower Sūdra caste (ഏരുമാന്‍, കല്ലേരിനായര്‍ No.) their work മണ്പണി, കല്പണി. ഊരാളിക്കു വഴിതിരിച്ച തു പോലെ prov. 2. a forest tribe W. 3. = ഊരടി predial slaves W. ഊരിലേ പരിഷ lower class of Brahmans in രാവണനാടു, who serve Subrahmanya KU. (see മൂസ്സതു). ഊര്‍ക്കുരികില്‍ sparrow. ഊര്‍പ്പന്നി tame pig. ഊര്‍പ്പള്ളി privileged building for the hunters of a parish (ഊ'യില്‍ പന്നിവെട്ടുന്നു MR.) to divide their game. ഈ തറവാട്ടില്‍ ഊ. സ്ഥാനാവകാശം ഉണ്ടു hereditary guardianship of the same. നിങ്ങളെ ഊര്‍പള്ളിപ്പന്നി വീണാല്‍ കൊന്നുള്ള നായര്‍ക്കു മര്യാദ എന്താ൯ TP. in your hunting district.
കരുന്തല
karunδala (കരു II. 2) Generation (V2. കരിന്തല clan) നാലാം ക. നഷ്ടം prov. തറവാടു ൩ ക'യോളം ക്ഷയിക്കാതു. — Māppiḷḷas say of converts ഏഴാം ക. വന്തലയായി.
കളങ്കം
kaḷaṇgam S. Spot, stain, = മറു Bhr.; blemish അത്തറവാട്ടിങ്കല്‍ ക. ഇല്ല എന്നു ബോ ധം വരുത്തി KU. ചേരുവോന്നല്ല നിന്‍ കലിക ലങ്കങ്ങള്‍ Nal. ക. ഇല്ലാത്ത innocent, മനക്ക. insincerity.
കഴകം
ka/?/aγam (T. = കളരി) 1. A temple, chiefly considered in its political bearings ക' ങ്ങളിലുള്ള ബ്രാഹ്മണരും തറവാട്ടുകാരും TR. ക ഴകത്തഴിവു KU. expense of a temple-ceremony, ordeal, etc. 2. a temple service. അവിടെ ക. കഴിഞ്ഞു MR. offering of flowers etc. 3. title of 4 chief temples of the ancient aristocracy, Parappūr, Perinchellūr, Panniūr, Cheṇganyūr, which afterwards had the right of electing the king KU. 4. administration, authority, എനിക്കു N. ക്ഷേത്രത്തില്‍ ക'മാക കൊണ്ടു MR. — So. prosperity; കഴകത്താക to succeed. കഴകക്കാര്യം = കഴകം 4. administration of temple property, generally confided to 4 ഊരാ ളര്‍ or കഴകക്കാര്‍ f. i. ക്ഷേത്രത്തിലേ കഴ കക്കാരന്‍ വാരിയര്‍ MR. — also കഴമ. കഴകി (huntg.) N. pr. a Bhagavati.
കിരിയം
kiriyam (Tdbh. ഗൃഹം) 1. House, progeny. 2. കിരിയത്തില്‍ നായര്‍ the higher class of Sūdras. നാലു കിരിയക്കാര്‍ at Calicut = ൪ കാ ര്യക്കാര്‍.— പതിനൊന്നു കിരിയം KU. 11 families of Nāyers below the തറവാട്ടുകാര്‍.
കുഞ്ഞു
kuńńụ (= കുഞ്ചു; C. Te. ഗുന്ന short, young) pl. കുഞ്ഞങ്ങള്‍ A young, infant ആണ്കു ഞ്ഞും പെണ്കുഞ്ഞും Arb. (of birds). കുഞ്ഞച്ചന്‍ elder brother or uncle (Tiar, Muckuwar.) കുഞ്ഞന്പു V1. short dart. കുഞ്ഞമ്മ matron, lady B.; elder sister (Tiar, Muckuwar). കുഞ്ഞന്‍ boy; also endearingly of girls TP. Often വളരെ കുഞ്ഞനും കുട്ടിയും ഉണ്ടു numerous family. കുഞ്ഞനും കുട്ടിയോടും കൂട, കു ഞ്ഞനും കുട്ടിയെ രക്ഷിച്ചു, കുഞ്ഞനും കുട്ടിയി ന്‍റെയും ചെലവു TR. — നമ്മുടെ കുഞ്ഞങ്ങള്‍ (of Rāja.) = തന്പാന്മാര്‍ — (in N. pr. f. i. കു ഞ്ഞന്പു m., കുഞ്ഞാച്ച f.) കുഞ്ഞാകുഞ്ഞിരിട്ടു better കൂ — q. v. കുഞ്ഞാടു lamb. കുഞ്ഞാടുക to jump about, കുഞ്ഞാ ട്ടം friskiness, as of calves V2. കുഞ്ഞി 1. = കുഞ്ഞു, കുഞ്ഞന്‍ f. i. തറവാട്ടിലുള്ള കുഞ്ഞികുട്ടികളെ രക്ഷിപ്പാന്‍ TR. കുഞ്ഞിയില്‍ പഠിച്ചത് ഒഴിക്കയില്ല prov. in childhood. 2. girl — (1. & 2. in N. pr. f. i. കുഞ്ഞിക്കോ രന്‍, m., കുഞ്ഞിമാത f.) കുഞ്ഞിക്കലത്തപ്പം a cake (2). കുഞ്ഞുകുട്ടികള്‍, കുഞ്ഞുട്ടികള്‍ family. കുഞ്ഞുവാതില്‍ small door V1.
കെട്ടുക
keṭṭuγa M. (T. C. Tu. Te. കട്ടു, C. Te. കച്ചു) 1. To tie, bind; to clasp; to affix, yoke. Chiefly to dress, തലയില്‍ കെട്ടുക to wear a turban. അകന്പടിജ്ജനം കെട്ടിച്ചുററിച്ചേകിച്ചു KU. 2. to marry, to tie the പ്ട, hence കെട്ടിയവ ന്‍, — ള്‍ husband & wife; often treated as nouns ഉമ്മയുടെ കെട്ടിയവന്‍ (& ഉമ്മയെ), എനിക്കു രണ്ടു കെട്ടിയവള്‍ ഉണ്ടു MR. നന്പ്യാരും കെട്ടി യോളും TR. 3. to make into a bundle, to pack up, collect; അര്‍ത്ഥികള്‍ അര്‍ത്ഥം കെട്ടിപ്പേറി Nal., പണം കെട്ടുവാന്‍ മാരാന്‍ prov., പാട്ടം കെട്ടി യ ഉറുപ്പിക TR. ആ വകെക്കു മുളകു കെട്ടിപ്പോ കുന്നു (for that sum). ടിപ്പു പാളയം ൪ ദിക്കിന്നു വിളിപ്പിച്ചു കെട്ടുന്നതും ഉണ്ടു TR. collects, concentrates. പറന്പ് അടക്കിക്കെട്ടി possessed himself of the garden. — Also to remit, pay off രാജാവിന്നു കപ്പം കെട്ടുന്ന പാളയക്കാര്‍ tributaries. 4. to stop, restrain (by charms as ക ണ്‍ —, കാല്‍ —); to fix, settle a price. 5. to construct, build (പുര), make (കുടയും മുറവും, as Par̀ayan). 6. v. n. to become entangled, stagnant, firm, to clot എല്ലാടവും ചോരകെട്ടിയി രിക്കും a med. coagulate. അവിടെ രക്തവും നീരും കെട്ടി Arb. നീര്‍ നിന്നേടത്തോളം ചേറു കെട്ടും prov. collect. കെട്ടി നില്ക്കുന്ന വെള്ളം stagnant. ചീങ്ങവള്ളി കെട്ടിയകാടു thicket of Mimosas. ഞാന്‍ ൧൦ ദിവസം അവിടെ കെട്ടി പ്പാര്‍ത്തു I was detained. Hence: കെട്ടിക്കിടക്ക (6) Mud. = മുഷിഞ്ഞു പാര്‍ത്തു annoyingly detained. കെട്ടിക്കേറുക (2) to consummate marriage by entering the house. കെട്ടിക്കൊടുക്ക (2) to give in marriage, (3) to deliver a parcel, pay in cash or rice. ചെ ലവു ഉടയവനെക്കൊണ്ടു കെട്ടിക്കൊടുപ്പിക്കേ ണം VyM. കെട്ടിക്കൊള്‍ക (2) to marry. കെട്ടി ഞാലുക to hang one's self; കെട്ടി ഞേലു വാന്‍ കഴികയില്ല the suspense would be intolerable. കെട്ടി ഞാന്നു Mud. കെട്ടിത്തൂങ്ങുക to hang, by suicide or execution. കെ'ക്കുക v. a. to hang, to suspend. കെട്ടിപ്പറക to exaggerate; കററുപറക q. v. കെട്ടിപ്പാച്ചല്‍ (1) dance of Malayar, Vaṇṇān etc. in the dress of Gods KU. കെട്ടിപ്പിടിക്ക to seize & bind, to embrace. കെട്ടിപ്പിണയുക (6) to be entwined, entangled. കെട്ടിപ്പുലര്‍ച്ച living in wedlock. കെ. മ൪യ്യാദക്കാ ര്‍ Anach. regularly married, as princes out of Kērala. കെട്ടിപ്പെറുക്കുക So. = കെട്ടിയൊഴിക്ക. കെട്ടിമറിച്ചല്‍ (6) entanglement. കെട്ടിമാടുക (4) to construct a dam. കെട്ടിമേടിക്ക (3) to receive what is due. കെട്ടിമേയുക (5) to thatch. കെട്ടിയടക്കം (3) seizure of mortgaged grounds to indemnify for unpaid rents or on failure of payment of interest; possession നിലം തന്‍റെ തറവാട്ടു ജന്മവും രാമനു കെ'വും കാ ണവും ആകുന്നു MR. temporary possession. കെട്ടിയടക്കുക (3) to take possession of (on പാട്ടം etc). കെട്ടിയടിക്ക to tie up & flog. കെട്ടിയാട്ടം = കെട്ടിപ്പാച്ചല്‍. കെട്ടിയിടുക to tie up, കെട്ടിയിട്ട നായി prov.; to lay up, (3. stores etc.). കെട്ടിയിരിപ്പു (3) property in store. കെട്ടിയൊഴിക്ക (3) to leave a house with one's baggage, see കെട്ടു കെട്ടുക. കെട്ടിവരവു (3) receipt in cash. കെട്ടിവെക്ക to lay up in store, pay down money, etc. CV. കെട്ടിക്ക 1. To cause to tie, make to wear. 2. to give in marriage കെട്ടിപ്പാറായ പെണ്‍ V2. marriageable. അവളെ അവദള്ള യിലേക്കൊണ്ടു കെട്ടിക്കേണം TR. 3. പണം, മുളകു കെട്ടിക്ക etc. പണവും നെല്ലും നിങ്ങളെ പൂങ്കാവില്‍ കെട്ടിക്കുവന്‍ TP. pay thro' others. 4. മരം കെ. to secure trees by wrapping cadjans & thorns around them with a charm (പൊത്തല്‍). പറന്പുകെട്ടിച്ചു TR. through wall Previous page Next page
കൊളളി
koḷḷi 4 (Te. കൊറവി) 1. Firebrand, firewood, fr. കൊളുത്തുക 2. — തറവാടു കൊ.വെ ച്ചു ചുട്ടു TR. ഗൃഹങ്ങളില്‍ കൊ' കള്‍ വെക്ക AR. കൊ. വെച്ചിട്ടു മുടിച്ചു കളക Bhr. പുകയുന്ന കൊളളി പുറം പോകട്ടെ met. (abuse.) — എരി ക്കൊളളി torch. കൊ'യും മിന്നി നടന്നാര്‍ KR. walked with a torch. 2. stick. കൊളളിമുറി ക്ക to vow lasting enmity, by breaking a stick & swearing hatred until the fragments reunite. കൊളളിക്കണ്ടം കൊണ്ടു കുഴിച്ചു MR. Hence: കൊളളിക്കിഴങ്ങു = മരക്കിഴങ്ങ്. കൊളളിമിന്നല്‍ lightning. കൊളളിമീന്‍ വീഴുക meteor. കൊളളിയന്‍ a demon with a torch, ignis fatuus. കൊളളിയാന്‍ lightning, കൊ. മിന്നിയാലും TrP. കൊളളിയുന്തു So. cookery. കൊളളിയൂട്ടു So. festival after death. കൊളളിവാക്കു fiery words, taunt, sarcasm; കൊ' ക്കല്ലാതെ ചൊല്കയില്ല Sil.
കോയി
kōyi = കോ, കോന്‍ f.i. കോയ്കള്‍ Kings. കോയില്‍ 1. king's house, palace, also കോ വില്‍; Loc. കോയി(ല്‍) ക്കല് & കോവുക്കല്‍ f. i. അന്തകന്‍കോയിക്കല്‍ ആക്കി CG. killed (കാലന്‍ തന്‍ കോയില്‍പൂം). 2. So. T. Te. a Hindu temple. ആകോയില് the most holy place. 3. king, Kshatriya വാഴുന്ന കോയി മ്മാര്‍ KU. കോയില്മാര്‍ക്കു (hon.) to the king. Hence: കോയിക്കല്‍ Loc. used as Nominative: palace. കോയില്ക്കാരന്‍ V1. courtier. കോയിത്തന്പുരാന്‍ TrP. younger prince. കോയിലകം (No. കൂ —) palace. ആ തറവാടു കോയിലമാക്കി TR. the Rāja annexed the estate. അകക്കോയിലകത്തു പുക്കാന്‍ RC. harem. കോയിലധികാരി Major domus, first minister, as കോ'രികളായ മങ്ങാട്ടച്ചന്‍ KU. കോയിവിള No. rice sown in jungle cultivation. VN. കോയ്മ mod. fr. കോന്മ q. v.
ക്ഷയം
kšayam S. (ക്ഷി) 1. Decay, കുലക്ഷയം etc. waste; loss (= കേടു f.i. ബുദ്ധിക്ഷയം, ശു ദ്ധിക്ഷ etc.) 2.consumption, phthisis. പതി നാറു ജാതി രാജക്ഷയം a med.; often ക്ഷയകാ സം, ക്ഷയരോഗം. 3. (po.) dwelling house. Hence: ക്ഷയപ്പെടുക to be weakened V1. dcnV. ക്ഷയിക്ക to decay, wane, to be consumed. തറവാട്ടു മുതല്‍ ക്ഷയിച്ചിരിക്കുന്നു MR. dilapidated. ക്ഷയിച്ചു പോയാല്‍ ആ വസ്തു ഇങ്ങ് അടക്കം ചെയ്യാറാകുന്നു TR. when the family dies out. ക്ഷയിച്ചു പോയി, also: died. CV. ക്ഷയിപ്പിക്ക to consume, destroy, വിഷ ത്തെ ക്ഷയിപ്പിപ്പാന്‍ മാനുഷമൂത്രം ഉത്തമം GP. രക്ഷോഗണത്തെ ക്ഷ. RS.
തറ
tar̀a T. M. (C. തരവു, fr. C. Te. തറു to sink in) 1. Foundation (പല്ലിനു തറ ഇട്ടു the tooth is forming); the stone-rows of a house, the site of a house. 2. a mound, elevated ground; an altar, as പൂത്തറ, കല്‍ത്തറ, മണ്‍തറ V1.; ആറാട്ടുതറ; for a marriage ചെത്തിയടിച്ചു പുര ത്തില്‍ എങ്ങും നല്‍ത്തറയിട്ടു മെഴുകിയല്ലോ Anj.; a mound raised at the bottom of a tree, നികും ഭില ആല്ത്തറമേലേറി AR., അരയാ (ല്‍) ത്തറ etc. ആല്‍ത്തറമുകളേറി കാററും ഏററിരിക്കും SiPu. 3. ground (in T. = ധര) നിന്നെ അടല്‍ത്തറ മേല്‍ വീഴ്ത്തി RC. (= കളം). കളിക്കുന്ന തറ stage; a small district, parish (now ദേശം), ഞാന്‍ ത റതറകള്‍ക്ക ഒക്കയും ആളെ അയച്ചു TR. Similar to തെരു, a village, quarter; chiefly നായര്‍തറ, but also ആണ്ടി —, കമ്മാള —, വേട്ടുവത്തറ Palg.; country-places, Mofussil, Cann. 4. nailing, rivetting (= തറെപ്പു) ത. പിടിക്ക to rivet. see തറി 4. Hence: തറക്കാര്‍ (3) Cann. those living in the country, Mofussilites. തറകെട്ടുക (1. 2) to raise a mound, to surround a mound with stones, lay a foundation. തറക്കെട്ടു = l. the stone-foundation of a house. തറയുക to be fixed, പച്ചവൃക്ഷത്തില്‍ ആണി ത റയും കണക്കനേ KeiN. (compar. to attentive hearing). തറവാടു (പാടു) 1. a house, chiefly of noblemen (൩൨തറവാട്ടുനായര്‍ under Porḷātiri), ancestral residence of land-owners നായായി പി റക്കിലും തറവാട്ടില്‍ പിറക്കേണം prov. 2. family. തറവാട്ടുകാരന്‍, (& തറവാടി B.) a householder, great proprietor; a Sūdra of the 6 uppermost classes (കുറുപ്പു etc.); member of the family, jud.; (mod.) educated & well to do people in any caste, മാനമര്യാദക്കാരന്‍. തറവാടുപുലര്‍ത്തി (loc.) = നടുതലക്കോപ്പുകള്‍. തറവാട്ടുമുതല്‍ unalienable family-property.
തിരിക്ക
tirikka 5. (തെ —) 1. v. a. To turn round, തേര്‍ തിരിച്ചു or പിന്തി. Bhr. ധാന്യ ങ്ങള്‍ തിരിക്കുന്ന പശുക്കള്‍ Bhg. grinding or treading out by moving in a circle; to turn ഓല തിരിച്ചും മറിച്ചും നോക്കി, തലമുടി രണ്ടു പുറവും തിരിച്ചു കെട്ടാം prov. കെട്ടിത്തിരിക്ക to tighten a fastening with a stick. 2. to turn the course. ആറു തി. to change, alter. നികിതിജമ എന്‍റെ പേരില്‍നിന്നു കണ്ണന്‍റെ പേരില്‍തിരിച്ചു കെട്ടുവാന്‍ (rev.) MR. to transfer the registration; also to translate. 3. to separate, sort കല്ലും നെല്ലും തിരിച്ചു താ met. tell me what is good & evil. നാടു ഖണ്ഡിച്ചു തിരിച്ചു തിരിച്ചു കൊടുത്തു KU. distributed. വേര്‍ത്തിരിക്ക, തരം തി., കൈതവം നേരും തി. ച്ചീടുവാന്‍ Sah. to distinguish, discern. ഗുണവും ദോഷവും തി., തിരിച്ചു വിധിക്ക V2. to judge. 4. to make known. അര്‍ത്ഥം തി. to explain. നിന്‍ മഹിമ ആര്‍ക്കും തി'രുതു HNK. ആ കാ൪യ്യത്തിന്നു തിരിച്ച കല്പന വരേണം TR. an express order. ആളെത്തിരിച്ചു പറയരുതോ TP. tell your name! തി'ച്ചെഴുതുക TR. to write expressly. 5. v. n. to return തന്നുടെ രാജ്യത്തിന്നു തിരിച്ചു Brhmd. (prh. to supply തേരിനെ). അയോദ്ധ്യെ ക്കാമാറു തി. AR.; തരസാതിരിക്കും CC.; ചത്തു മുറിഞ്ഞും ഒട്ടൊട്ടു തി'യും Mud. to retreat. പറ ക്കുന്ന പോലേ തിരിക്കും തേര്‍ KR. rolling or retiring. ഭയപ്പെട്ടു മണ്ടിത്തിരിക്കുന്നു Nal. to err about. സൈന്യം തി'ച്ചു മണ്ടിനാര്‍ Bhr. fled. Hence: തിരിച്ചറിവു (3) full, distinct knowledge, so തിരിച്ചുകാണ്ക. തിരിച്ചു കൊടുക്ക (3) to set apart. ഉമ്മയുടെ ഓ ഹരിക്കായി തി'ത്തു MR. gave back. തിരിച്ചുപറക (3) to speak distinctly; to repeat; to particularize each case (4), so തിരിച്ചെഴു തുക. തിരിച്ചു പോക, വരിക (5) to return. തിരിച്ചു വെക്ക (2) to alter, as a resolution മന്ത്രി കള്‍ കൂടി നിരൂപിച്ച കാ൪യ്യം തി'ക്കുന്പോള്‍ KR.; (3) to assign to തറവാട്ടോഹരിക്കു തി' ച്ചു jud. VN. I. തിരിച്ചല്‍ (തിരിയുക) turning, returning, change; തല തി., വന്തി. II. തിരിത്തം (loc.) knowledge, തി. ഇല്ലായ്കയാല്‍ V2. III. തിരിപ്പു turning, change. തി'൦ മറിപ്പുംപ റക subterfuges & lies, unfair dealings. അ വര്‍ക്കു തമ്മില്‍ തിരിപ്പില്ല VyM. തിരിപ്പടി എടുക്ക B. to deceive. തിരിപ്പന്‍ 1. a rogue = തികഞ്ഞവന്‍. 2. a wig. CV. തിരിപ്പിക്ക to make to turn or distinguish.
നില
nila 5. (VN. of നില്ക്ക) 1. The standing, place, position ഗ്രഹനില (of planets). നീര്‍ നി. a pond. സമുദ്രം ഇന്നും ഇന്നിലേക്കു നില്ക്കുന്നു KR.; നിന്ന നിലയില്‍ മറിഞ്ഞു വീണു, നിന്ന നിലയിന്നു (— യാലേ) വീണുടുന്നു TP. (being shot). വീണ നിലയില്‍ പാഞ്ഞു MR. to the spot where he fell. നില്ക്കും നിലയില്‍ വെന്തു മരിക്ക AR.; നാട്ടില്‍ കുടിയാന്മാര്‍ നി. ആയിരിക്കേണം, ഞങ്ങള്‍ക്ക് ഒരു നി. ഉണ്ടാക്കിത്തരേണം TR. a secured existence. നാട്ടില്‍ നി. എനക്കില്ല TP. the country has become too hot for me. ഈ കാ൪യ്യത്തില്‍ നി. എത്തുന്നില്ല cannot sound it, find no ground to stand on. 2. a ford നി. പരീക്ഷിക്ക, നോക്കുക (by wading), നി. കടക്ക etc.; നിലയില്ല it is beyond your depth. 3. foundation, story ഏഴുനിലമാടം; കപ്പലിന്‍റെ മേല്‍ നില the deck (= തട്ടു); flat surface, മലയും നി ലയും CC. a plateau. 4. a moment (ഗ്രഹനില in നില 1); നല്ല നില favorable time (astrol.) 5. a stop (= നിറുത്തല്‍) ഇപ്രകാരം ഏറക്കുറവു കാട്ടുന്നതിന്ന് ഒരു നി. ഇല്ലാഞ്ഞാല്‍ TR.; ആ വി ദ്വാന്മാര്‍ തനിക്കാരും നിലയില്ല Si Pu. could not resist him. എണ്ണി നോക്കിയാല്‍ നിലവരാ Bhg. comes to nothing. 6. station in life, settlement, duty, law. നീതിയും നിലയും KU.; എന്നാല്‍ നമ്മുടെ നില എന്തെന്ന് ഓര്‍ത്തു കല്പി ക്കേണം UR. custom = ആചാരം; നിലവിട്ടു Mud.; നിലയുള്ള reasonable, proper (opp. നില യില്ലാത്ത unreliable). 7. organ, seat of the വായു (= ആധാരം). നിലയാറും = ഷഡാധാര ങ്ങള്‍ of Yōgis; ൦രംരാറാം നിലയതില്‍ Bhg.; മേല്‍ നില the seven upper apertures, കീഴ്നില the two lower VCh. (= ദ്വാരം). തുള്ളും നിലക ളോടുള്ളം വിറെച്ചു Bhg. Hence: നിലകട persistence V1. നില കെട്ടവന്‍ (1. 6) disorderly; an outcast. നിലക്കേടു disgrace, misery മന്നവനു നി. ഇയ ററഇന മാതര്‍ RC.; നിലക്കേടായി കാണുക കൊണ്ടു TR. poor circumstances. നിലക്കാല്‍ (1) a sidepost of a door V1. നിലക്കൂറു 1. station. 2. nature of soil, see under നിലം. നില തെററഉക to lose one's footing, to slip off. നി'ററി വെള്ളം കുടിച്ചു മരിച്ചു MR. നിലനില്ക്ക to stand firm, be established. VN. നിലനില്പു steadfastness, stability. v. a. നിലനിര്‍ത്തുക 1. to establish. 2. (5) to put a stop അങ്ങനേ ചെയ്യുന്നതിന്നു ഞങ്ങള്‍ പ്രയത്നം ചെയ്തു നി'ര്‍ത്തിക്കൊള്ളു ന്നുണ്ടു TR. നിലനിഷ്ഠ (6) ordinances, പലനി. കല്പിച്ചു KU. നിലപാടു (1) standing place അര്‍ജ്ജുനന്‍റെ നി. കാണായി KumK.; (6) established custom or law. KU., mode of proceeding = നടപടി V1. നിലമരം a standing tree. നിലയകം an inner room, abode. നിലയങ്കി a dress from neck to foot. നിലയറ (3., see നിലവറ) a cellar; a hole to conceal money. V2. നിലയഴിവു defeat. നിലയാക (5) to be stopped, to cease; (6) നി' കുംണ്ണം becomingly, decently V1. നിലയാക്കുക (1) to fix. മരങ്ങള്‍ എണ്ണി നി'ക്കി determined the number; (5) to stop നാ നാവിധം കാട്ടുന്നതിന്നു നി'ക്കിക്കല്പിക്ക; (6) കാ൪യ്യം നി'ക്കിത്തരാം TR. settle, order. നിലയിടുക (6) to establish, settle. നിലവരം stability, certitude. ഇനിയും നി. അറിഞ്ഞാല്‍, നി'മായി അറിഞ്ഞാല്‍ TR. when fully ascertained. നില വരുത്തുക (5. 6) to stop, settle. ഈ അവ സ്ഥെക്ക് ഒരു നി'ത്തിത്തരാഞ്ഞാല്‍ TR. if not remedied. നിലവാടു = നിലപാടു (3) a residence with several stories = തറവാടു; a scaffold. നില വാട്ടുതറ an elevated place to stand on.
Random Fonts
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 8328
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 8622
ML_Thoolika Bangla Font
ML_Thoolika
Download
View Count : 12107
Panchami Normal Bangla Font
Panchami Normal
Download
View Count : 10883
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 7239
ML_Kairali Bangla Font
ML_Kairali
Download
View Count : 14027
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 28693
Priya Bangla Font
Priya
Download
View Count : 6967
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 4735
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 25947

close
Please like, if you love this website