Malayalam to English Dictionary: നിലത്ത്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടല്‍
aḍal T. M. (C. Te. terror) from അടു. 1. Closing with combat, fight. കടലോടടല്‍ കരു തും ഒരു കടലോടു സമാനമായി Bhr. like a sea battling with a sea. അടല്‍ കോലുന്പോതു RC. അടല്‍ത്തറ RC. അടല്ക്കളം Bhr. battle-field; അടവ്നിലത്തു വീണു RC. 2. emulation (= അങ്കം) അതിനോടടല്‍ പൊരുതല്ലല്‍ grief comparable to. 3. incessant (of rain) സലിലധരനികരം അടല്മഴ പൊഴിയുംവ ണ്ണം Bhr. അടലാര്‍ enemies. അടലാര്‍കാലന്‍, അടലാര പ്പോര്‍ക്കളത്തില്‍ ഒടുക്കുവാന്‍ RC. I.
ഊഷം
ūšam, ഊഷരം S. (ഉഷ്) Saline soil ഊഷരസേചനേ വാപിക്ക Anj. = ഉവര്‍ന്നിലത്തു വിതെക്ക a foolish attempt. ഊഷരക്ഷേത്രം VilvP. a kind of temples to which higher efficacy is ascribed than to ബീജക്ഷേത്രം. ഊഷത്വം see ഊഴന്‍.
കീറു
kīrụ T. M. (C. Te. Tu. ഗീറു fr. കിറു) A rag, stripe, shred. കീറുക 1. to scratch, draw lines (C. Te. ഗീചു) പുറം മുള്ളുകൊണ്ടു കീറി vu. കുളന്പുകൊണ്ടു നിലത്തു കീറുക TrP. 2. v. n. to be slit, torn ഉഴുതാല്‍ നിലം കീറും KR. കീറി മുറിഞ്ഞിതു ദേഹവും Bhr. (comp. കിഴി); കാല്‍ കീ. 3. v. a. tot ear, rend, മിററത്തു കീറിയിട്ട വിറകു TR. split. വയറു കീറുക to dissect. CV. വയറതു കീറിപ്പിച്ചു PT. VN. കീറല്‍ a tear കീ'ലിന്നു ഇഴ ഓട്ടുക to darn it. കീറത്തുണി, — പ്പായി torn clothes, mat. കീറാമുട്ടി wood, which will not split; a hard job. കീററു T. M. (C. Te. ഗീട്ടു) fragment, piece. കീ റെറടുത്തു (huntg.) of hog, രണ്ടുകീററിന്നും നടുവില്‍ PT. of a half cloven tree. കീററില = മുതുവില (opp. നാക്കില). കീററുകഷണം, — കണ്ടം = തുണ്ടു. കീററുനാമം (Brhm.) = ഉര്‍ദ്ധ്വപുണ്ഡ്രം. കീറേറാല one half of an Ola, also ഓലക്കീററു (so So. മാങ്ങക്കീററു, തേങ്ങക്കീററു).
കൃഷി
k/?/ši S.(കര്‍ഷ) Ploughing, agriculture കൃ. ചെയ്ക; കൃ. നടത്തി (king) encouraged agriculture. കൃഷികള്‍ നടത്തിക്കരുതു, കൃഷികള്‍ ഒന്നും നോക്കരുതു TR. (rebels) to give up forbid all cultivation, കൃ. ഉണ്ടാക്ക TR. to break up grounds. നിലത്തേ കൃഷിഇടാതേ VyM. കൃഷിക്കാരന്‍ husbandman, (S. കൃഷകന്‍). കൃഷിപ്പണിക്കാരന്‍ labourer; (കൃഷിപ്പണി = കൃ ഷികര്‍മ്മം). കൃഷിതല = കണ്ടം ricefield. കൃഷിരക്ഷെക്കായി ആലകെട്ടി MR. to protect the crops. കൃഷ്ടം drawn; ploughed.
ചേരുക
čēruγa T. M. Te. (Tu. C. ശേ —) 1. To approach, come close. ആയുധം കാണ്കില്‍ ഞാന്‍ ചേര്‍ന്നു ചാവേന്‍ Pay. close with. പിഞ്ചേര്‍ന്നു ചെന്നാര്‍ Bhg. pursued. ഇവനോടിട ചേരു വാന്‍ Nal. to have commerce with. പരലോ കത്തു ചേരുവന്‍ Bhr. I go to heaven. 2. to join (as മാര്‍ഗ്ഗം a religion with Loc. & Soc.) രാ ജ്യം കുന്പഞ്ഞിക്കു ചേര്‍ന്നു TR. (= ആയിവന്നു). അവനു ചേര്‍ന്നവര്‍ TR. his adherents. 3. to belong to കുന്പഞ്ഞിയില്‍ ചേര്‍ന്ന ആള്‍ TR. a subject of the H. C. കുളം നിലത്തേക്കുചേര്‍ന്നതു MR. (= ഉള്‍പ്പെട്ടതു). ക്ഷേത്രത്തില്‍ നിലങ്ങള്‍ ചേര്‍ന്നതു TR. അതില്‍ ചേര്‍ന്നവന്‍ one of them. കാച്ചപാല്‍ ചേര്‍ന്ന പാത്രം CG. included (= ഉ ള്ള). വക ദേവസ്വത്തിലേക്കു ചേര്‍ന്നു, പ്രമാണ വും അതിന്നു ചേര്‍ന്ന എഴുത്തുകളും പുക്കവാറുക ളും TR. 4. to fit, suit ചേരുംവണ്ണം ഉള്ള ശി ക്ഷ, അതിന്നു ചേരുംവണ്ണം ശിക്ഷ ഉണ്ടു TR. adequate. നിങ്ങളില്‍ ചേരും ഏററം AR. you will suit each other marvellously. തമ്മില്‍ചേ രും agreeing well together. ചേരുന്നതേ പറഞ്ഞാല്‍ നിരപ്പൂ Mud. speaking plausibly. പാല്‍ വെണ്ണ എന്നുന്പോള്‍ചേരുമത്രേ CG. it might be tolerated. ചേരാതൊരവസ്ഥ ചൊല്ലു ക Bhr. improper. ചേരുന്നവണ്ണം സ്തുതിച്ചു SG. worthily. അവര്‍ ചോദിച്ചതു ചേരുവോന്നെങ്ങ ള്‍ക്കു CG. unobjectionable. ചിന്തിച്ചു ഞാന്‍ എ നിക്ക ഏതുമേ ചേര്‍ന്നില്ല Nal. could not understand it. ചൊന്നതു ചേര്‍ന്നതില്ലെതുമേ KR. is not the case. — പണം ചേരുക V1. to become security for money. Inf. ചേര close, over against. ചേരേ വെട്ടുക to cut off close to the ground. Neg. N. ചേരായ്മ disunion, unsuitableness; also ചേരാത്തനം V1. antipathy. — ചേരി (C. കേരി) 1. Assemblage, village street. നാലുചേരി Pay. 4 classes of foreign colonists (Jews, Christians, Manicheans, etc.). ആനായച്ചേരി CG. a cowherd village. — division of an army. V1. — N. pr. as തലശ്ശേരി etc. 2. (= ചെകരി) husk & fibres of cocoanuts. — false hair of women. V1. ചേരിക്കല്‍ (കാല്‍? ശേരീ Mahr. Government land exempt from assessment) p1. ചേരിക്ക ല്ലുകള്‍ 1. land appropriated for the support of Rājas & temples താമൂതിരിപണ്ടാരം ചേ' ല്ലുവക; ദേവസ്വം ചേരിക്കല്‍ കൂടി നികിതി പൊന്‍ 4849 etc. രാജാവിന്‍റെ ചേ'ല്ലുള്‍ തറ; കോവിലകങ്ങളിലേക്കു ചേ. വന്ന നി കിതി TR. taxes from domains, obtained by Previous page Next page
ചൊരിയുക
čoriyuγa T.M. (C. സു — to empty, pour out, ജൂ — to trickle, Te. C. കു — to rain) 1. v. n. To flow down, pour, shower (as മഴ, അസ്ത്രം, സ്രാവം). കോരിച്ചൊരിയുന്ന മാരി, മാരി ചൊരിയുന്നു CG. ചൊരിഞ്ഞ കണ്ണീരോടും Bhr. ചൊരിയച്ചോര (huntg.) blood flowing richly. 2. v. a. to pour out, to shoot corn etc. out of a sack; മേഘങ്ങള്‍ ചോര ചൊരിഞ്ഞു, കൂരന്പു കോരി ചൊരിഞ്ഞു തുടങ്ങിനാന്‍ Bhr. ഞങ്ങള്‍ തീച്ചൊരിഞ്ഞു CG. പായില്‍ ഉറുപ്പിക ചൊരി ഞ്ഞെണ്ണി (jud.) ആ മുതല്‍ ഒരു മുണ്ടില്‍ ചൊരി ഞ്ഞു MR. നിലത്തു ചൊ. — ശ്രവണാന്തരേ കുംഭ സഹസ്രജലം ചൊരിഞ്ഞാര്‍ AR. (to awaken Kumbhakarṇa). Hence: ചൊരികലമൂണി B. a miser, as licking a leeking vessel. VN. ചൊരിച്ചല്‍ as രുധിരം ചൊ. menses of women, bloody flux V1. ചൊരിനെല്ലു rice poured out & measured by guess; conical measurement CS. ചൊരിമഴ heavy shower. CV. ചൊരിയിക്ക to get the rice heaped up, etc. ചൊരുന്നല്‍ = ചുരന്നല്‍ udder.
തട
taḍa 5. (VN. of തടു) 1. Resistance, warding off, as with a shield. അടി തട മുതലായ വിദ്യകള്‍ Arb. fencing. അസ്ത്രങ്ങള്‍ കൊണ്ടു തട പൊറാഞ്ഞു AR.; വെട്ടും തടകളും SiPu.; തട വെ റുക്കരുതായിതേ RC. was not to be warded off. 2. what impedes, resists, stays or stops. — a prop. കൈക്കാരെ തടമേല്‍ വെച്ചു TP. on a sawing frame. തടയും കാലും horizontal & perpendicular supports. വാഴത്തട prop of plantain bunch, & plantain stem. തടയിടുക to impede. 3. the beam of a balance തടമേല്‍ തൂക്കി, തൂക്കേ ണ്ടതിന്നു കല്ലും തടയും ഒപ്പിച്ചു TR. 4. a plate made of stitched (interior) skin of plantain-trees or a hole in the ground, which, when covered with a leaf, is used to eat canǰi off, ത ടകോട്ടുക, വെക്ക B., കെട്ടുക, കുത്തുക No. 5. loc. No. തട വലിക്ക to harrow. Hence: തടക്കന്നു high grown plantain-shoot. തടക്കാരം (തടാരം) a prop. തടകൂടുക 1. to hinder. തടയും പിടിയും കൂടു ക to wrestle. 2. to be satisfied. തടങ്ങല്‍ hindrance, stoppage. VN. തടച്ചല്‍ impeding, stop, stumbling. തടയം (3) allowance made for the weight of a vessel in weighing. തടപ്പലം (3) 10 Rupees' weight, (diff. fr. എട — & നാട്ടു —). തടയുക 1. v. n. To be obstructed, വഴി ത ടഞ്ഞു RC. by armies. മാറില്‍ തടഞ്ഞു വിലങ്ങി ച്ചുപോയി CG. (food swallowed). — to be caught, entangled. നിലത്തു നോക്കാതേ തടഞ്ഞു വീഴുന്നു KR. to stumble. വള്ളി കാല്ക്ക തടഞ്ഞു (also കാല്‍ കല്ലോടു) prov., so ഇപ്പുല്ലു പാദേ ത. Mud. — ആ പാത്തിയിങ്കല്‍ (urethra) കല്ലു തടഞ്ഞിരിക്കില്‍ MM. എല്ലു തടഞ്ഞു കിട്ടി brought up by the hoe — met. കുസുമസുരഭിയോടു കാററു തടഞ്ഞു കൂ ട്ടിക്കൊണ്ടു പോന്നു AR.; തടയാതേ പോകും KU. unhindered. 2. to step between കൂടത്തടഞ്ഞു എടുത്തു വിദുരര്‍ Bhr. തടയുന്നില്ല the key will not enter the lock. — to help, to give satisfaction വയററില്‍ തടയുവാന്‍ ഉണ്ടോ vu.; തട യും മുത്തുമാലകള്‍ Bhr. 3. v. a. to stop അവ നെ തടഞ്ഞു നിര്‍ത്തി AR.; തടവവര്‍ ഒരുവരില്ല, നിശാചരര്‍ തമ്മെ തടെന്തു കൊണ്ടു RC.; തടഞ്ഞു നില്പിക്ക to arrest. മുളകു തടഞ്ഞു പാര്‍പ്പിച്ചു TR. confiscated, (in VyM. = വിലക്കുക, ആസേധം). തടവര്‍ aM. the enemies RC 67. തടവയറന്‍ a great eater, voracious. തടവല a large fishing net B. VN. തടവു T. M. C.Tu. 1. What resists, wards off (see തകൃതി prov.). ത. തീര്‍ന്നു കത്തി പ്പൊങ്ങും ജ്വാലകള്‍ Bhr. irresistible. ഇപ്പറ Previous page Next page
തരിശു
tarišụ T. M. (= തരി 3.) Lying waste or fallow ത. നിലം, ത. പറന്പു, ത. ഭൂമി etc. തരിശായി കിടക്കുന്ന നിലം, പറന്പു ത. നീക്കി തൈ വെച്ചുണ്ടാക്കി MR. നിലത്തെ തരിശിട്ടു വെ ച്ചു VyM. I.
തിരുത്തുക
tirattuγa T. M. (C. Tu. തിദ്ദു, Te. ദിദ്ദു) To mend, correct, തരിശുനിലത്തെ വെട്ടി ത്തിരുത്തി VyM.; to erase or enclose with crotchets (in T. v. n. തിരുന്തുക). വീഴക്ഷരം ഉ ണ്ടായാല്‍ വിദ്വാന്മാര്‍ തിരുത്തിക്കൊള്ളേണം Cr Arj., So. — ഭൂമണ്ഡലാധിപനായി തിരുത്തി Previous page Next page
ധൂളി
dhūḷi S. (similar to ധൂമം?). 1. Dust ഉണ്ടായി തൊരുധൂളി ദിക്കുദിക്കുകള്‍ എല്ലാം KR.; പട നടു വില്‍ വളരുന്ന ധൂളി Mud.; ധൂളിമേഘങ്ങള്‍ KR.; ധൂ. പറക്ക, കിളരുക etc.; കാണികള്‍ ധൂ. പറ പ്പതു കാണേണം KR. see a fine fight. 2. a despicable person. ധൂളിയെക്കാണാഞ്ഞു Bhr. the rogue! Esp. a strumpet ധൂളിയായ പെണ്കിടാവി നെ PT.; ൧൦൦൦ ധൂളി ചത്തു പിറന്നോള്‍ എന്നു തോന്നും PT.; വല്ലാത്ത ധൂളിപ്പട അകററീടുവിന്‍ Bhr. unreliable troops. 3. a very high number ആയിരം ധൂളികള്‍ AR 6. denV. I. ധൂളിക്ക 1. to be reduced to dust, rise as dust വൃക്ഷം ഭസ്മമായി ധൂളിച്ചു Bhr.; മങ്ങി ദിനേശന്‍ പൊടികള്‍ ധൂ. യാല്‍ Sk.; രുദ്ര ന്മാര്‍ ഭസ്മവും ധൂളിച്ചു നടത്തംകൊണ്ടാര്‍ CG. grown thick with dust. 2. v. a. to make like dust ബാണങ്ങളെ ധൂളിച്ചു VetC.; to expose to the wind, as rice for cleansing V1. 3. to drop (തുളി), ഇത്തിരിനൈ ധൂളി ച്ചു GP.; യുദ്ധനിലത്തു കാററത്തു ധൂ. Tantr. to scatter a powder. part. ഭസ്മധൂളിതഗാത്രം Brhmd. (Siva's). II. ധൂളുക (V1. ധൂള്‍ = ധൂളി) to fly about, as dust; wind to blow V1. CV. ധൂളിപ്പിക്ക to reduce to dust, scatter about, അവരെ ഭ്രമേണ ധൂളിപ്പിച്ചു DM.; വായു പുട വകള്‍ വാരി അങ്ങൊടിങ്ങൊടു ധൂളിപ്പിച്ചു Bhr. blew about. ധൂളിപ്പെണ്ണു a strumpet; (ധൂളിത്വം B. whoredom.). ധൂളിമാനം dust-like, പൊടിമാനം; (ധൂ. ചെയ്ക to waste, as property).
നഖം
nakham S. 1. A nail (L. unguis, G. onyx). കാല്‍ന. കൊണ്ടു നിലത്തു വരെച്ചു CG. (sign of perplexity). കുഴിനഖം panaritium. നഖശിഖരം CC. the point of a nail. നഖശിഖ പര്യന്തം from top to toe. നഖം നീട്ടുക, വളര്‍ക്ക Anach. to let the nails grow, as ascetics. 2. a claw നരി ന. പതിനെട്ടും MR. 3. the point of an arrow കൂത്തുള്ള ശരന. കൊണ്ടു കീറി KR. നഖച്ചുററു a disease round the nails, also വിരല്‍ച്ചുററു. = കുഴിനഖം 1 & p. 280. നഖരം S. clawlike; a claw നഖരതുണ്ഡങ്ങ ളാല്‍ കീറി AR. നഖി 1. a perfume = ശൂക്തി, മുറള്‍. 2. having nails or claws.
നാഥന്‍
nāthaǹ S. (നാഥ a. S. to be needy) A protector, lord, husband. നാഥര്‍ (& — ന്‍) ഇ ല്ലാത്തവന്‍ an orphan, helpless. എനിക്കു നാഥ നായ്ഭവിക്കേണം KR. a refuge, father, നാ. ഇ ല്ലാത്ത നിലത്തു പട ആകാ prov.; നാ. ഇല്ലാത്ത പറന്പുകള്‍ TR. deserted. — ഉടയനാഥന്‍ God. fem. നാഥ a lady. നാഥകീര്‍ത്യര്‍ V1. sovereigns. നാഥവാന്‍ having a protector, നാ'നായീടുക KR.
നിലം
nilam 5. (നില്ക്ക) 1. Ground, soil. നി. കൊള്‍ക to buy such. ഉവര്‍ നി., തരിശു നി. etc.; നിലത്തു കിടക്ക, വീഴുക; നിലത്തു വെച്ചേ മുഖത്തു നോക്ക prov. offering presents. നി ല സ്വാധീനമായിരിക്കുന്ന ദ്രവ്യം TR. buried treasure. 2. the earth നിലം ഭൂമീദേവി KU. 3. a ricefield നിലന്പറന്പുകള്‍. നിലക്കരി coal, pit-coal. നിലക്കൂറു kinds of soil കോട്ടേത്തു രാജ്യത്തു നി. കളിന്ന് ഒക്കയും സുല്ത്താന്‍റെ ആളുകളെ നീ ക്കം ചെയ്തു TR. expelled from all parts of K. നിലച്ചാന്തു loam for marking the forehead, നി. എടുത്തു തൊടുക Anach. നിലത്തിര (ഇര) No., (T. നിലവേര്‍) an earthworm = ഞാഞ്ഞൂല്‍. നിലത്തെഴുത്തു writing in sand. നിലനിരപ്പു = നിരനിരപ്പു levelness. നിലംകൃഷി, (= വയല്‍കൃഷി) agriculture, (— ക്കാരന്‍). നിലന്തല്ലി, നിലന്തല്ലു (നി'ല്ലിന്മേല്‍ മണ്ണു പൊ ള്ളിപ്പോയി No.) a wooden beater for beating the ground; also നിലഞ്ചായ്പ്, നിലമൊതു ക്കി No. നിലപ്പന GP. 1. Curculigo orchioides, നി. ക്കി ഴങ്ങുണക്കി a. med. 2. also Asplenium falcatum. Rh. നിലമരി B. Hedysarum diphyllum. നിലമാങ്ങ an annual plant; the fruit is used med. in dysentery. നിലമാടം a watchman's hut in fields = കാവല്‍ ചാള. നിലമാറാന്‍ B. a large yam, not edible. നിലമാളി N. pr., a Bhagavati of the Vēṭṭuvar caste. നിലന്പരണ്ട Ionidium enneospermum, നിലന്പ റണ്ട (വേര്‍) ഇടിച്ചു പിഴിഞ്ഞു a. med. നിലംപരിചാക്ക = നിലസമം. നിലന്പൂച്ച an insect in the ground. നിലന്പൊത്തുക (hon.) to sit. B. നിലവറ (& നിലയറ) a cellar. നിലവാക GP65. 1. a weak species of Cassia senna. 2. Sida radicans. Rh. നിലവേപ്പു Gentiana chirayita, med. against fever.
പിരളുക
piraḷuγa (T. Tu. പു —, C. Te. പൊ —). 1. To wallow, welter, roll as തോണി, to turn ഉരുണ്ടു പി. Bhr. പീഠം പിരണ്ടു നിലത്തു വീ ണു CG. വണ്ടു മുരുണ്ടു പിരണ്ടു SiPu. വയറുപി to writhe. വാക്കു പി. to talk to no purpose V1. 2. to be smeared. മണ്‍പി. to dirty oneself. മ ലമൂത്രാദികളും പിരണ്ടു കിടന്നു VilvP. (an infant). തുണി etc. മണ്ണു പിരണ്ടുപോയി; ആ ക ണ്ടങ്ങള്‍ക്കു കൂട്ടു നല്ലവണ്ണം പിരണ്ടിരിക്കേണം No. = പിരക്കേണം. പിരളച്ചോര slighter wound of a tiger, etc. (see ചോര) huntg. അണ്ണാക്കി ലന്നം പിരളാതേ ആയി VilvP. (=തീണ്ടുക), കാലടി നോക്കുക രണ്ടു പിരണ്ടതില്‍ ഒന്നു രപ റുതു VetC. effaced. 3. to overflow, be full ശോകം പിരണ്ടു Bhg. (=പൂണ്ടു), പിരളും ഇ രുള്‍ നാരിമാര്‍ തലമുടി കണ്ടാല്‍ DN. VN. I. പിരട്ടു 1. lewdness. പിരട്ടടിക്ക V1. (Nasr. adultery പിരട്ടടിയാതേ 6th command.) പി രട്ടുവാക്കു. 2. wresting, deceit കള്ളപ്പിരട്ടം ഉരുട്ടും ചതിയുമായി Sah. പിരട്ടന്‍ B. fraudulent, (in മത —, യമ—, ലോകപ്പിരട്ടന്‍). പിരട്ടുക v. a.(T. പു—) 1. to roll about; wrest, distort words; deceive. 2. to rub as ointment, തരിപ്പണം നൈപിരട്ടി തണ്ണീററില്‍ കലക്കി GP. മുറിക്കി മരുന്നു പി. 3. to soil, dirty പഴം കൊണ്ടു മുഖത്ത് ഒക്ക പി. II. പിരളി No. confusion, consternation കുടി യാന്മാര്‍ക്കു വളരേ പി. ആയിരിക്കുന്നു TR. (through a revolt). III. പിരള്‍്ച V1. turning about, wallowing.
പ്രവൃത്തി
prav/?/tti S. (= പ്രവര്‍ത്തനം). 1. Activity, opp. നിവൃത്തി; occupation, business, work നിലത്തു പ്ര. കള്‍ ഒക്കയും ചെയ്തു MR. cultivated. പ്ര. കൊടുക്ക TR. to employ. 2. a parish or അംശം, comprising 5-6 മുറി 'a charge' കിഴക്കേടത്തു നന്പ്യാരുടെ പ്ര. യില്‍ TR. 3. sorcery, motion of the bowels, etc. denV. പ്രവൃത്തിക്ക to act, work ക്രുദ്ധത പാരം പ്ര. Sah. നീതിശാസ്ത്രവിരുദ്ധങ്ങളായുള്ളവ രാജാവു പ്ര. രുതു VyM., ബാഹ്യാര്‍ത്ഥങ്ങ ളില്‍ പ്ര'പ്പതു KeiN. പാളയക്കാര്‍ പ്ര'ക്കുന്ന യുദ്ധം TR. wherein they are engaged. — vu. പൊഴുത്തിക്ക, അതിക്രമം പോര്‍ത്തിക്ക Co. KN. CV. പ്രവൃത്തിപ്പിക്ക to set to work സ്വഭൃത്യരെ ക്കൊണ്ടു പ്രവൃത്തിപ്പിച്ചുടന്‍ കൂലി കൊടുക്കാ തേ ഇരിക്കും KR.; also വ്യവഹാരത്തിങ്കല്‍ പ്രവര്‍ത്തിപ്പിച്ചീടും ധര്‍മ്മം തന്നേ KR. പ്രവൃത്തിക്കാരന്‍ 1. a functioner, workman (Palg. vu. പോര്‍ത്തിക്കാരന്‍). 2. a subordinate revenue officer in Trav. = പാര്‍വ ത്യക്കാരന്‍, അധികാരി (old). 3. an instigator B. പ്രവൃത്തിപ്പിള്ള Trav. a Gumasten of the പ്രവൃ ത്തിക്കാരന്‍ = പണ്ടാരപ്പിള്ള 2. പ്രവൃദ്ധം S. (part. pass. of വൃധ്). Increased യുദ്ധം പ്ര'മായിവന്നു AR. പ്രവൃദ്ധരാഗം ആ ര്‍ന്നിരുവരും Mud. പ്രവേശം S. 1. (വിശ്). An entry, entrance. ഗൃഹ —, നഗരപ്ര etc.; access. 2. vu. = ആ വേശം & പരവശം V1. possessedness, agitation. denV. പ്രവേശിക്ക to enter പട്ടണത്തെ പ്ര. & Loc; chiefly met. അവകാശത്തില്‍ ഇവി ടേനിന്നു പ്ര'പ്പാന്‍ പാടില്ല MR. to enter into the disquisition about the claim, ബാ ലത്വം കടന്നപ്പോള്‍ വിദ്യയില്‍ പ്രവേശി ച്ചാര്‍ KR. പഞ്ചതന്ത്രത്തെ പ്ര'ച്ചു ചൊല്ലീ ടേണം PT. engage in. part. pass. പ്രവിഷ്ടം: പുരം പ്രവിഷ്ടനാമവ നെക്കണ്ടു Mud. CV. പ്രവേശിപ്പിക്ക to introduce ഇതു പട്ടണം പ്ര'ച്ചീടിനാല്‍ PT. പ്രശംസ S. Praise മൌര്യന്‍റെ ഗുണം പ്ര. ചെയ്തു Mud.; ആത്മപ്ര. etc. denV. പ്രശംസിക്ക S. to praise അവനെ ഏ ററവും പ്ര'ച്ചു Mud. നിന്നുടെ ധന്യമാം ശീലം അവളുടെ മുന്നില്‍ പ്ര'ച്ചു Nal. നന്നു നന്നെ ന്നു പ്ര'ച്ചു ലോകരും SiPu. തന്നെത്താന്‍ പ്ര. Bhr. part. pass. പ്രശസ്തം commendable, good. പ്രശസ്തവൃക്ഷങ്ങള്‍ KR. famous. രഹസ്യ മാം അപരാധം പ്ര'മാക്ക KR. to publish. പ്ര'ങ്ങള്‍ സേവിക്ക opp. നിന്ദിതങ്ങള്‍ വര്‍ജ്ജിക്ക Bhr.
Random Fonts
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 12171
ACHI Normal Bangla Font
ACHI Normal
Download
View Count : 5112
Meera Bangla Font
Meera
Download
View Count : 441426
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 15942
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 25341
ML_Sre5 Bangla Font
ML_Sre5
Download
View Count : 5399
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 15855
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 14883
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 8370
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 12347

close
Please like, if you love this website