Malayalam to English Dictionary: നീക്കം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അല്ല
alla 5. Neg. verb (prh. negation of pronoun അ, which in C. Te. exists also in the form അല്‍) 1. Is not that, not thus; neg. of ആകുക, as ഇല്ല of ഉണ്ടു f. i. നല്ലതെന്നാകി ലും അല്ല എന്നാകിലും ഇല്ലയെന്നു വരാ ഏതും KR. no action whether good or the contrary will ever cease to be (can be undone). അല്ലൊ ന്നിരിക്കിലോ Bhg. if it be not the case. ത നിക്കല്ലാത്തതു തുടങ്ങരുതേ prov. അല്ലാത്തേട ത്തു ചെല്ലല്ല what does not concern thee. After Inf. ഉപ്പും പുളിയും സേവിക്കല്ല a med. do not! ശത്രുത തോന്നല്ല മാനസേ KR. let there be no enmity. — after Fut. കര്‍മമത്തിന്‍ഫലം നീക്കാ മല്ല VilvP. cannot be avoided. 2. is not that, but something else; അയ്യോ ഞാനതും ഓര്‍ത്തല്ല എന്നുടെ കളിയത്രെ Bhr 1. not intentionally but in play. ചൂതല്ലിതു നല്ല പോര്‍ Bhr. പശു ഇങ്ങത്രേ വേണ്ടു മഹര്‍ഷിമാര്‍ക്കുവേണ്ടതല്ല KU. 3. not merely that, but ഒന്നും ഫലിച്ചീല അതേയല്ലവര്‍കള്‍ക്കു വന്നിതു നാശവും Mud. തി രുവോണം ഊട്ടിതുടങ്ങി ഞാന്‍ എന്നല്ല ഹോമം പലതും ചെയ്തു SG.4. but അല്ല ഞാന്‍ വന്നാ ല്‍ on the contrary, if I come. അല്ലാതേ adv. part. 1. not thus മന്ദമല്ലാതെ Mud. not too slowly. സമീപസ്ഥരല്ലാതെ ദൂരസ്ഥന്മാര്‍ എന്നു കാണുന്നു MR. 2. else. അല്ലാതെ മറെറാന്നല്ല Nal 4. nothing else. ശ്വാവെന്നല്ലാതെ ചൊല്ലുന്നില്ല PT. none called it otherwise but dog. 3. on the other hand. എന്നാല്‍ പറവന്‍ അല്ലാതെ പ റഞ്ഞെന്തു ഫലം KR. in that case I shall tell, otherwise what's the use. ദുഷ്ടന്മാരെ കെട്ടിയിഴെച്ചു കൊണ്ടുപോന്നീടുവിന്‍ അ ല്ലാതെ കണ്ടു രംശ്വരാനുഗ്രഹം ചെന്ന ക ല്യാണശീലര്‍ദുരിതം ചെയ്കിലും ചെന്നടുക്ക രുതു Bhg 6. 4. except. ഒരുത്തരും കാണാ തിരിക്കുന്പോള്‍ അല്ലാതെ കള്ളന്മാര്‍ കക്കുവാ റില്ല except when they are unseen. ദീനം മാറിയല്ലാതെ പോകയില്ല TR. not till he be recovered. In So. even with Acc. മററാരും ഇല്ല ഭര്‍ത്താവു നിന്നെയല്ലാതെ KR3. none besides thee. അല്ലായ്കില്‍ if not, or നിഗ്രഹിപ്പന്‍ അല്ലായ്കി ലോ ബന്ധിപ്പന്‍ AR. കേള്‍ അല്ലായ്കില്‍ ന രകങ്ങള്‍ എത്തും നൂനം VCh. so അല്ല എന്നാ കില്‍ Nal. അല്ലെന്നു വരികില്‍ & the common Cond. അല്ലാഞ്ഞാല്‍. അല്ലയോ 1. at the end of a sentence: is it not? സല്‍സംഗം കൊണ്ടല്ലയോ നല്ലതു വന്നു Bhr. 2. in the beginning before names അല്ലയോ രാമ AR. O Rāma! അല്ലോ = അല്ലയോ 1. കാല്ക്കല്‍ നീ പതിക്കേ ണ്ടാ മാനുഷസ്ത്രീയല്ലോ ഞാന്‍ Nal 3. for I am but a woman. ആറല്ലോ ഗുണം വേണ്ടു നാരിമാര്‍ക്കു DN. confessedly. അല്ലേ 1. = അല്ലോ f. i. വന്നല്ലേ I came, you see. 2. do not! ചെയ്യല്ലേ. അല്ലീ po. = അല്ലോ f. i. ഞാനല്ലല്ലീ but surely not I? Previous page Next page
ആകാ
āγā Neg. V. (ആകുക esp. III) 1. Is not that. അതു പഴുതാകാ is not in vain. 2. ought not to be thus; ആകാതെ, ആകാത്ത adj. part. bad, താന്‍ ആകാഞ്ഞാല്‍ prov. ആകേ is it not good? VN. ആകായ്മ wickedness, ആകായ്മ ഇങ്ങും ഉണ്ടു CrArj. I also shall be found fault with. ആകായ്ക നീക്കി നന്മ വരുത്തുക Anj. 3. is not serviceable. ഒന്നിന്നും ആകാ good for nothing. 4. cannot ഈ നാട്ടില്‍ കുടി യിരിപ്പാന്‍ ആകാ prov.
ആയുസ്സ്
āyussụ S. (ആയു, √ ആന്‍, G. /?/iōn) 1. Life, long life നിങ്ങളെ ആയുസ്സോടു കൂടെ പോണം TR. I shall let you escape with your lives. ആയുസ്സില്ലാത്തവരല്ലോ മരി ച്ചു, ആയുസ്സററവള്‍ ജീവിപ്പില്ല Bhr. ആ. ര ണേകളയുന്ന ഭടന്മാര്‍ KR. ആ. എടുക്ക, നീക്കി ക്കളക TR. to execute one. ആയുസ്സിന്നുബലം ഉണ്ടാം, ആയിത്തിന്നു നന്നു a med. 2. lifetime. Previous page Next page
ഉത്തരം
uttaram S. (comp. of ഉദ) 1. Higher. 2. left, northern. 3. later, subsequent. 4. answer = പ്രത്യുത്തരം f.i. എന്ന് ഉ. എഴുതി TP. wrote back. ഉത്തരവും പ്രതിയും prov. 5. command, letter, അയപ്പാന്തക്കവണ്ണം ഉ. വന്നു also ബുദ്ധി ഉത്തരം, കല്പന ഉ. TR. 6. recompense, revenge. അതിന്‍ ഉത്തരം വീട്ടു വാന്‍ PP. also adv. നന്മെക്കുത്തരം സര്‍വ്വനന്മ നല്കും Nasr. po. 7. preponderance ഉത്തമാശ നം മാംസോത്തരം, മദ്ധ്യമം ഗോരസോത്തരം, അധമം ലവണോത്തരം Bhr. 8. additional അഷ്ടോത്തരം ശതം Nal. = 108. 9. beam, chiefly that which supports the lower roof (see ഇറു, ചുവര്‍, പാടു). 10. = ഉത്രം. Cpds. ഉത്തരക്കല്ല് (9) the stones which bear the roof. (മച്ചിന്‍റെ) ഉത്തരക്കള്ളിയില്‍ (9) വെച്ചു TP. ഉത്തരക്രിയ (3) obsequies = ശേഷക്രിയ. ഉത്തരഖണ്ഡം (2) the land from Cumbaḷam to Cōṭīšvara river KM. ഉത്തരഭാഗം (3) opp. പൂര്‍വ്വഭാഗം; (2) ദക്ഷിണഭാഗം. ഉത്തരഭൂമി (2) North country, Tuḷu etc. KM. ഉത്തരം ചെയ്ക (4, 6) 1. to answer for, make amends for, pay penalty, give satisfcation. ലോകദോഷത്തിന്ന് ഉ. ചെയ്ക PP. to atone for. 2. revenge. കൊന്നതിന്ന് ഉ. ചെയ്വാ ന്‍ ഭാവിച്ചോണ്ടിരിക്കുന്പോള്‍ TR. വല്ലനാള്‍ അവന്‍ ഇതിന്ന് ഉ. ചെയ്തുകൊള്ളും KR. ഉത്തരം ചോദിക്ക id. മുന്പേ ഇപ്രകാരം ഉണ്ടാ യാല്‍ തമ്മില്‍ തന്നെ ഉ. ചോദിപ്പാറാകുന്നു TR. used to flight it out among themselves. ഉത്തരവാദം (4) responsibility, security. ഉത്തരവാദി 1. defendant. 2. answerable for കണക്കിന്നു പ്രത്യേകം ഉ'മേനോന്‍, ജന്മഭോഗത്തിന്നും നികുതിക്കും എന്നാല്‍ ഉ. ആവാന്‍ കഴിയുന്നതല്ല MR. ഉത്തരവാദത്വമായി നടത്തുക (doc.) be responsible for. ഉത്തരവു C.T. (4. 5) command, leave. ഉത്തരായണം (2) sun's progress towards north; the former half of the year (opp. ദക്ഷി ണായണം). ഉത്തരായണ പക്ഷി = ചക്രവാകം. ഉത്തരിക്ക V1. = ഉദ്ധരിക്ക & ഉത്തരം ചെയ്ക TR. ഉത്തരീയം (1) upper garment ഉ'ങ്ങള്‍ നീക്കി ഭോജനം VCh. ഉത്തരോത്തരം (1) more & more.
ഉഭയം
ubhayam S. (√ ഉഭ് to connect) 1. Both ഉഭയവാദികള്‍ സമ്മതിക്കുന്നു MR. both parties agree— ഉഭയസമ്മതം B. covenant. 2. So. (as far as Kūttanāḍu towards the No.) riceflelds = ഉല്പത്തി, consisting of several കണ്ടം V1. ഉഭ യങ്ങളെ നടത്തിക്കേണ്ടതിന്നു ചെറുമക്കള്‍ TR. ഉഭയത്തില്‍ ഒരു കണ്ടം നീക്കി ശേഷമുള്ളതു; ചെലെരി ഉഭയം ൧൦ കണ്ടവും MR. 3. No. the 4 fruit trees തെങ്ങു, കവുങ്ങു, പിലാവു, വള്ളി (കൊടി the 5th) = അനുഭവം f. i. ഉഭയങ്ങള്‍ വെച്ചു, പറന്പത്ത് ഉ. നിരത്തി, നമ്മുടെ ഉഭയം പറന്പിലേ നികിതി TR. — മേലുഭയം = മരഫ ലങ്ങള്‍. വീട്ടിലേ മേലു'൦ അടക്കി, മെലു'൦ ഒഴിച്ചു മുളകു നോക്കി ചാര്‍ത്തുക TR. fruit trees excepted. I.
ഊഷ്മാവ്
ūšmāvụ& ഊഷ്മ S. (ഉഷ്) 1. Heat ഊഷ്മെക്കു നീക്കം വരുത്തൊല്ലാ Bhg. 2. ഊ ഷ്മാക്കള്‍ the sibilants (gram.) ശ, ഷ, സ, ഹ. Hence: ഭീമന്‍റെ ചിത്തം ഊഷ്മമായ് വന്നു CG. ഊഷ്മതകൊണ്ടു CG. ഊഷ്മളന്‍ ardent നള൯ ഊ. Nal. Previous page Next page
കടക്ക, ന്നു
kaḍakka 5. (Te. ഗഡ) 1. To pass over തോടും പുഴകളും ചാടി ക. Nal. മതില്‍ കടന്തു ചെന്നാര്‍ RC. മറുകുന്നിന്നു കടന്നാല്‍ (huntg.) of game. തലക്കടന്നിരന്നു RC. begged with outstretched head. 2. to enter രാക്കുററില്‍ കുടികളില്‍ കടന്നു കവര്‍ന്നു TR. broke into — ബാലത്വം കടന്നപ്പോള്‍ KR. 3. to pass out നാ ടു കടന്നു പോയി, also simply കുടികള്‍ ഏറക്കട ന്നു പോയി TR. deserted the country. കട ക്കൊല്ല എന്‍റെ വചനം Bhr. പിതൃവാക്യത്തെ കടക്കയില്ല KR. transgress — fig. ഞാനായിട്ടു കടക്കയും നിരൂപിക്കയും ചെയ്യുന്നതു TR. act or devise anythingby myself. 4. to surpass കാററിനെ വേഗംകൊണ്ടു കടപ്പവന്‍ RC. എല്ലാ മധുരത്തെയും കടക്കും etc. CV. കടത്തുക T. M. 1. to make to pass തോണി കടത്തുന്ന കൈവര്‍ത്തന്‍ Bhr. സംസാരവി ഭ്രമതോയകരത്തെ ക. Bhg. സ്ത്രീകളെ രാ ജ്യത്തിങ്കന്നു, വസ്തുവകകള്‍ ഓരോ ദിക്കില്‍ കടത്തി TR. transported, removed; നാടു ക. to banish; കടത്തിപറക to insult. 2. to insert, introduce. 2nd CV. കടത്തിക്ക f. i. അരിമൂട കടത്തിച്ചു വ രുന്നു TR. to get transported — പീടികക്കല്‍ കടത്തിച്ചു തന്നേക്ക MR. VN. I. കടത്തു transporting, conveying. കടത്തു കാരന്‍ boatman, കടത്തുകൂലി freight (= ക ടവു). II. കടപ്പു 1. passage. അങ്ങുമിങ്ങും കടപ്പില്ലാഞ്ഞു Sk. no passage or opening in the opposed army. 2. passing the bounds of propriety, transgression ചാണക്യന്‍റെ കടപ്പുകള്‍ ഒ ട്ടും പൊറുക്കുമോ Mud. — കടപ്പു കാട്ടൊല്ല ക ഴിവുണ്ടാക്കുവന്‍ Bhr. don't despair. ക. വാ ക്കു harsh, insulting words. 3. കടപ്പുകാരന്‍ V1. debtor (കടം). III. കടത്തല്‍ = അതിക്രമം f. i. വിഷ്ണുമായയെ ക. നീക്കി Bhg. encroachment.
കടശാരം
kaḍa&sbreve;āram (V1. കടചാരം) Impediment, troublesome business. ക. ഒക്ക നീക്കി.
കപ്പല്‍
kappal T.M.(Malay: kapal; fr. കപ്പുക ?) 1. Ship വെപ്പിക്ക KU. to build & start vessels, ക. പണി തീര്‍ന്നു TP. built, ഏറുക to embark, ഇറക്ക to launch, നീക്കുക to start, ഓട്ടുക to sail. 2. what is imported, American (= കടല്‍, പറ ങ്കി) As: കപ്പലണ്ടി cashew-nut. കപ്പലോട്ടം navigation. കപ്പല്ക്കാരന്‍ shipowner; sailor. കപ്പ(ല്‍) ക്കിഴങ്ങു (2) sweet potato, Convolvulus batatas Rh. കാട്ടു ക. Sanseviera lanuginosa. കപ്പ(ല്‍) ക്കോഴി = ജാതിക്കോഴി. കപ്പ(ല്‍) ച്ചക്ക Ananas = കൈതച്ചക്ക. കപ്പല്‍ചരക്കു cargo, imported goods. കപ്പ(ല്‍) ച്ചാല്‍ track of ship ക'ലൂടെ ചെന്നു Matsy. — channel. കപ്പല്‍ചേതം shipwreck. കപ്പല്‍പ്പട V2. battle at sea. കപ്പ(ല്‍) പ്പായി ship's sail. കപ്പ(ല്‍) മാവു Rh. & പൊര്‍ത്തുക്കിമാവ് Anacar dium occidentale. കപ്പ(ല്‍) മുളകു chilly, Capsicum annuum. കപ്പളം (loc.) papaw Carica pappaya, കര്‍മ്മോസ്.
കരു
1. Figure, mould ക. പിടിക്ക to be formed. വാഴെക്കു ക. നീക്കുക to mark the places for planting plantains. ചതുരംഗകരുക്കള്‍ chessmen. 2. embryo, yolk (see കന്നു) ക. ഇട്ട നാള്‍ conception. ക. വീഴ്ക, കരുവഴിവു abortion. പെ റ്റില്ല ആണ്കരുവൊന്നും Pay. ക. എടുക്ക, നീ ക്കുക to geld, take out the ovaries. 3. the best, inmost (hence കരള്‍) കരുവായിട്ടുള്ളത് ഏതു — നിന്‍ മഹിമ കരുവായി HNK. 4. = കരു വി tool (കരി II.) പോര്‍ പെരും കരുവെല്ലാമും അറവെന്തു RC. weapon. തുണിക്കരു V1. gun- worm (to unload).
കലി
kali S. 1. (കല II, 1.) A die, personified ഘോരനാം കലി Nal. 2. the 4th or iron age കലികാലം; its character കലിധര്‍മ്മം; യുഗം നാലിലും നല്ലൂകലിയുഗം GnP. ഈ കലിമലം ഉള്ളില്‍ പറ്റായ്വാന്‍ Bhr. 3. the spirit of this age, strife (= കലഹം). 4. a year of the Caliyuga, which began on the 18th February 1302 bef. Christ; a date. കലികയറുക, ഉറയുക to be possessed. കലിഇറക്കുക = ദൈവതോപദ്രവം നീക്കുക. കലിദ്രുമം = താന്നി Terminalia. കലിപണം (Trav.) 1/7 Rupee, or = 4 Chacram. കലിപുരുഷന്‍ demon; quarreller. കലിയന്‍ 1. something monstrous, as high wave. 2. = കലിപണം. 3. evil day ക. സങ്ക്രാന്തി the 1st day of Cancer month, കലിച്ചിസങ്ക്രാന്തി the 1st of the following month (astrol.)
കളയുക
kaḷayuγa T. M. C. Tu. (കള to weed T.) 1. To put off, lose, get rid of, abolish ന മ്മുടെ വസ്ത്രം കളഞ്ഞു പോയി v. n. Nal. ബീഭ ത്സവേഷം ക. Nal. തലനാര്‍ ക. to shave. നേ രം കളയാതേ losing no time, കാലം കളയരു തു Bhr. കോട്ട ക. KU. (= ഒഴിപ്പിക്ക) to take a fort. കാടു കയറാം എന്നുള്ള ബുദ്ധി അവര്‍ക്കു ക ളഞ്ഞു നൃത്താഞ്ഞാല്‍ TR. if that idea be not effectually driven out of their heads. 2. to subtract CS. 3. auxV. കൊന്നു കളക, മരി ച്ചു ക.. to commit suicide; conveying the sense of entirely, forcibly, away, off. വെട്ടിക്ക. cut off etc. തലെക്ക് ഒരു തല്ലു കൊണ്ടും കളഞ്ഞു Bhr. getting, of course, knocked on the head. — contracted എറിഞ്ഞള KR. CV. കളയിക്ക f. i. അവരെ പ്രാണന്‍ നീക്കി ക'ച്ചു TR. had them executed. വലിച്ചു നീ ക്കി കളയിച്ചു KU. 2d CV. വിശപ്പു ദാഹം കളയിപ്പിച്ചു RS.
കൂടാരം
kūḍāram T. M. (C. Te. Tu. ഗു —) 1. Tent = കുടില്‍ f. i. കൂ. അടിക്ക, കുത്തുക, കെട്ടുക to pitch it. കൂടാരമഞ്ചി V2. boat with awning. 2. camp പടക്കൊട്ടിലും കൂടാരവും KR. ആ ഇടത്തിരിക്കുന്ന തന്‍റെ കൂ. നീക്കി N. എന്ന ഇ ടത്ത് ആക്കി TR. Tippu moved his camp to N. — കൂടാരച്ചട്ടി (കൂടം 2.) anvil.
കൂട്ടം
kūṭṭam 5. VN. of കൂടുക. 1. Junction, assembly, flock, heap ആട്ടുകൂട്ടം etc മരക്കൂട്ടം. ആധാരം പുര വെന്തുപോയ കൂട്ടത്തില്‍ വെന്തു പോയി MR. along with the rest. കൂട്ടങ്ങള്‍ V2. baggage = സംഭാരങ്ങള്‍. 2. caste, കൂട്ടത്തില്‍ നിന്നു നീക്കി TR. section, മൂടാടി കൂട്ടത്തില്‍ ൧൩ തറ, തച്ചോളിക്കൂട്ടം etc. class of Nāyers, party; species വപ്ലവന്മാര്‍ എന്നൊരു കൂട്ടം ജാതി KR. രാജ്യങ്ങളുടെ കൂട്ടത്തില്‍ അല്ലാതെ ആയി has ceased to be a kingdom. പലകൂട്ടം കാര്യം TR. all sorts of concerns. ഒരു കൂട്ടം വിളിച്ചാല്‍ കേള്‍ക്കയില്ല in a certain manner. രണ്ടു കൂട്ടം വിചാരം two kinds of thoughts. 3. assembly, court, 4 or 5 നിഴല്ക്കൂ., പടക്കൂ., നായാട്ടുകൂ., യോഗക്കൂ., നടുക്കൂട്ടം. 4. quarrel ഒരു പറ ന്പിന്‍റെ കൂ. TR. contention about; നിങ്ങളുടെ വാക്കും കൂട്ടവും, കൂട്ടവും കുറിയും quarrels, എ നിക്കൊരു കൂട്ടവും കുറിയും ഇല്ല TP. quarrel. 5. adv. entirely, altogether കൂട്ടം മുടിപ്പാന്‍ ഒ രുന്പെട്ടു ഞങ്ങളും SiPu. With ഏ: കൂട്ടമേ കൊ ല്ലിക്കും Bhr., കന്നുകിടാക്കളെ കൂട്ടമേ മടക്കികൊ ള്‍വന്‍ CG. (= കൂട്ടത്തോടെ). Hence: കൂട്ടക്കാരന്‍ 1. one of a party, belonging to അമാത്യന്‍റെ കൂട്ടക്കാരരെക്കൂടേ PT., രണ്ടു കൂട്ടക്കാരും both parties TR. 2. pleader. കൂട്ടക്കെട്ടു alliance, confederacy, complot. കൂട്ടക്കൊട്ടു charge, sounded in battle B. കൂട്ടനായര്‍ headman of a section, his office കൂട്ടനായ്മ V1. കൂട്ടപ്പട tumult, battle. കൂട്ടം ഇടുക to join for a purpose. കൂട്ടമിട്ടാര്‍ത്തു വിളിച്ചടുക്കുന്നു AR.; also in sing. രാക്ഷസന്‍ കൂ'ട്ടാര്‍ത്തുതേ KR. — അവര്‍ കൂ'ട്ടുപൊങ്ങി PT. arose all at once. കൂട്ടംകലന്പി a disturber B. കൂട്ടംകൂടുക to congregate, conspire (in Palg. = to speak). കാവില്‍ കൂടി TR. deliberated in solemn assembly. കൂട്ടംപറക 1. to quarrel. 2. to speak coherently TP. കൂട്ടര്‍ (2) companions; of the same class. കൂ. എന്നോര്‍ത്തു CG. thinking they are the same as we. ആ കൂട്ടര്‍ those people. കൂട്ടവിളി shout of a multitude.
ചപ്പു
čappụ (Tdbh.; ശഷ്പം) 1. Leaf, esp. plantain leaf. ചപ്പുടുക്ക in hunting f. i. ചപ്പെടു ത്തുടുത്തു കെട്ടിയണെച്ചു കുന്നടുക്കേ ചെല്ക. — something of little value; എങ്ങനെയും വല്ല ചപ്പും ചവറും കയററി ഓടെണം TR. get some cargo anyhow. 2. a branch with leaves serving for an interdict (= തോല്‍ വെക്ക) വീ ടടെച്ചു ചപ്പും ഇട്ടു & ചപ്പെടുക്ക TR. (= Govt. seal). ചപ്പന്‍, ശപ്പക്കൈയന്‍& ചപ്പാണ്ടി m. a worthless person. = പുല്ലന്‍; fem. ചപ്പി, also N. pr. fem. ചപ്പം aM. = ചപ്പു 2. in official style വകമേല്‍ ചപ്പം ഇടുവിക്ക; കുടികളില്‍ കുന്പഞ്ഞി കല്പ നെക്കു ച. ഇടുന്നു; കടവുകളില്‍ ഉള്ള തോ ണികള്‍ പിടിച്ചു കെട്ടി കുന്പഞ്ഞി പേര്‍ക്കു ച. ഇട്ടു N. ന്‍റെ പക്കല്‍ കൊടുത്തു and then പണ്ടാരച്ചപ്പം നീക്കി തോണി കൊണ്ടു പോ യി TR. പീടിക അടെച്ചൊക്കച്ച. വെച്ചു, ച. നീക്കി, പറിച്ചു TP. ചപ്പില 1. any small leaf. ച. അനങ്ങി എങ്കില്‍ TP. if he hear the slightest rustling. 2. N. pr. fem. ചപ്പെരി in ചപ്പെരിവാലന്‍ (huntg.) name of the Ichneumon.
Random Fonts
ML_Sree1 Bangla Font
ML_Sree1
Download
View Count : 4675
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 8257
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 11171
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 105441
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 22092
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 11878
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 15609
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 12833
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 20581
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 6528

close
Please like, if you love this website