Malayalam to English Dictionary: മരുന്നു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അങ്ങാടി
aṇṇāḍi 5. (അങ്ങ് അംഗം + ആടുക) 1. Shop, in Mal. rather അങ്ങാടിപ്പീടിക. 2. market street, bazaar, town, village (in many N. pr. f. i. പുതിയങ്ങാടി, etc.) Cpds. അങ്ങാടിക്കാരന്‍ shopkeeper. അങ്ങാടിച്ചരക്കു or വാണിഭം merchandise; ആ ടറിയുമോ അ. (prov.) അങ്ങാടിത്തോലിയം being tricked in buying or selling (prov.) CG. അങ്ങാടിപ്പാട്ടു the talk of the town; കോട്ടയില്‍ ഉപദേശം അങ്ങാടിപ്പാട്ടായ്വന്നു (prov.) CG. അങ്ങാടിമരുന്നു drugs (opp. പച്ച മരുന്നു.)
അന്തരാ
anδarā (Instr. of അന്തര്‍‍) Inside. അന്ത രാവന്നു ഭവാന്‍ meanwhile. പൊയ്ക തന്നില്‍അ ന്തരാ ചെന്നു Bhr. മരുന്നു മൂക്കിന്നന്തരാ പിഴി ഞ്ഞാന്‍ RC 88. in the nose. അന്തരാ നിരൂപി ച്ചു Mud. = ഉളളില്‍.
അയന്‍
ayaǹ T. M. (Tdbh. അജന്‍) Brahma. അയന്തന്നോടറിവിച്ചാര്‍ KR. told Br. അയന്ത നയന്‍ തന്‍ ചൊല്ലിയന്നമരുന്നു RC 88. അയമോതകം (S. അജമോദ) Caraway seed, Carum Carvi.
ആന്ത
ānδa (T. owl) A poisonous or unlucky animal മറുമരുന്നില്ലാത്ത ആന്തയും prov. (B. = chameleon V1. = ആമ).
ആവില്‍
āvil Cœsalpinia bonducella ആ'കു രുന്നു മരുന്നു നല്ലൂ CG. ആവിലേത്തൊലി a med. (= ആവി 4.)
ഉണ്ട
uṇḍa 5. (= ഉരുണ്ട? C. Te. Tu. also ഗുണ്ടു) Ball, globe, clot, bullet, ഉ. ഉരുട്ടേണം TP. make balls. മുല്ലതന്‍ തേനുണ്ട CG. globule of nectar. ഉണ്ടയും മരുന്നും കെട്ടിച്ചു KU.(for war). ഉണ്ടക്കൊള്‍ gunshot-wound. ഉണ്ടനൂല്‍ good thread. ഉണ്ടപ്പാച്ചല്‍ distance of gunshot. ഉണ്ട മുറിക്ക, ഇടിക്ക to make bullets TP. ഉണ്ടവല small fishing net. നന്പൂരിക്ക് എന്തി നു ഉ. prov. ഉണ്ടവില്ലു pellet bow. ഉണ്ട വെക്കുക to coagulate. ഉണ്ടറുതി see under ഉണ്ണുക.
ഉപദേശം
ubad/?/ēšam S. 1. Advice, ചെയ്തു ന ല്ലുപദേശം PT. തൂവലിന്‍റെ ഉ. തിരിച്ചു കൊടു ത്തു KU. യന്ത്രത്തിന്‍റെ ഉ.; അതിന്‍റെ ഉ. പ റഞ്ഞു showed him the secret & use of the contrivance. കോട്ടയിലെ ഉ.; ൧oco ഉ. കാതി ലേ ചൊല്ക prov. അന്നേരം ഉ. ഉണ്ടായി ഗോ പസ്ത്രീക്കു PT1. she hit on a plan. 2. instruction, doctrine ജ്ഞാനോപദേശം etc. den V. ഉപദേശിക്ക 1. to advise, അതിന്നൊരു മരുന്ന് ഉ. a med. to prescribe. 2. to inform, teach. പലവും അവനോട് ഉ' ച്ചു Mud.; with Dat. എനിക്കു മാര്‍ഗ്ഗം ഉ. Nal. ഉപദിഷ്ടം part. താപനോപദിഷ്ടമാം മന്ത്രം Si Pu. ദൂതോപദിഷ്ടം. ഉപദേഷ്ടാവ് teacher, also ഉപദേശി (mod. christ. usage No. ഉപദേഷ്ടാവ് = So. പട്ടാളക്കാ ര൯ ordained minister; ഉപദേശി catechist, reader).
എത്തുക
ettuγa (T. അത്തു, C. T. എട്ടു, Te. എതു, √ എതു) 1. To stretch as far as, reach, arrive പീടികെക്ക് എത്തി, with Dat. അടിയി ലേക്ക or അടിക്ക് എത്തി MR. dived to the bottom. മതിലിന്മേല്‍നിന്ന് എത്തിനോക്കി TR. peeped over. എത്താത്ത മരുന്നു prov. not to be found. ഇവരെ വിചാരം മുഴുവന്‍ എത്തുകയില്ല TR. will not be accomplished. അതിന്ന് എത്താ യ്കില്‍ Bhr. if I fail to fulfil the vow. ഭരിപ്പാന്‍ എത്തുമോ സുകൃതിക്കല്ലാതേ KR. only a virtuous man can rule such a land (= കൂടുക). എത്തുക ഇല്ലെന്നുറച്ചാര്‍ Bhg. we shall not conquer. എ നിക്ക് അവനെ കൊണ്ട് എത്തുകയില്ല no profit. ഇങ്ങനേയുള്ള പുത്രര്‍ ആര്‍ക്കുമേ എത്തിക്കൂടാ CG. (= കിട്ടുക). എത്തീടാ ബാലമരണം SG. (= വരി ക). 2. v. a. to reach, obtain. അവളെ എത്തി യില്ല യയാതിക്കും Bhr 1. could not come up with her. നിന്നെ ഇങ്ങെത്തിയതീശ്വരാനുഗ്ര ഹം Bhg. providentially I met thee. സ്ത്രീകളെ എത്തി പിടിപെട്ടു Mud. (generally with Soe.) എന്നോട് എത്തുകയില്ല Bhr. shall not overtake me. VN. I. എത്തം reach, length. II. എത്തല്‍, എത്തു 1. reaching. എത്തുപെടുന്പോ ള്‍ Sah. when within reach. എത്തുതീരായ്ക കൊണ്ടു വീണു jud. fell before I could reach. ഒരു എത്തുപാടും ഇല്ല So. there is no getting at him. 2. halting. CV. I. എത്തിക്ക 1. to make to reach. ആളെ കി ട്ടിയാല്‍ സന്നിധാനത്തിങ്കല്‍ എത്തിക്കും TR. shall send up. അറിഞ്ഞുവന്നാല്‍ എത്തിക്കാം report. പട എ.. to gather a host. നമസ്കാരം നേര്‍ച്ച എ. to perform, പണം എ. to spend. 2. freq. കാല്‍ എത്തിക്ക to walk with difficulty, halt, എത്തിച്ചു നടക്ക, എത്തിക്കല്‍ (= ഏന്തല്‍). II. എത്തിപ്പിക്ക id. എ'ക്കേണ്ടേടത്ത് എ'ക്കാം TR. ചരക്കു നഗരങ്ങളില്‍ എ. to transport to.
എലി
eli 5. (C. ഇലി) Rat, mouse; കാട്ടെലി = പെരിച്ചാഴി, ചുണ്ടെലി small mouse. എലിക്കത്തിരി, എലിക്കണി rat-trap (of iron). എലികരള്‍ച gnawing of mouse. എലിക്കാട്ടം (കാഷ്ഠം) used med. MM. എലിച്ചുവടു a perfume, വ്യാഘ്രനഖം. എലിച്ചെവി (= മൂഷികപര്‍ണ്ണി) Evolvulus emarginatus or Salvinia cucullaris Rh. എലിത്തടി Pothos pertusa Rh. എലിനടകള്‍, എലിക്കോല്‍, എലിവാട parts of roof. എലിപ്പച്ച Tantr. a plant. എലിപ്പാഷാണം, — മരുന്നു, — വിഷം ratsbane, arsenic. എലിമഞ്ച, എലിപ്പത്തായം rat-trap (of wood). എലിമട rat-hole, also എലിപ്പാതാളം. എലിമുള്ളു Spinifex squamosus Rh. എലിവിന്‍പശ see ഇലവിന്‍പശ med.
ഏല്‍
ēl T. M. 1. Possibility, reach ഏലുണ്ടെങ്കില്‍ വെടി വെക്ക = പാങ്ങ്. 2. preparation, responsibility. ഏലായി nicely done, ഏലും പാടും വളരെ പെട്ടു അവനെ വളര്‍ത്തി vu. 3. comfort എനിക്കു നല്ല ഏലില്ല, ഏലോടെ അല്ലാതെ. ഏലു കെട്ടിരിക്ക to be uncomfortable. ഏല്പെടുക (T. C. Te. Tu. So M. ഏര്‍പ്പെടുക) engage in, be responsible for. VN. ഏല്പാടു. ഏല്പെടുക്ക, ഏല്പെടുത്തുക = ഏല്പിക്ക. ഏലുക, ന്നു T. M. 1. To suit, fit കൂരിരി ട്ടേലും ഇപ്പാതാളം CG. ലോകര്‍ക്ക് ഏലുന്ന ആ പത്തു, ലോകര്‍ക്കു ഏലും മാല്‍ CG. (= പറ്റുക). 2. po. = ഉണ്ടാക to have അനന്തബലം ഏലും ശൂരന്‍ RC. മാനേലും കണ്ണി, — മിഴിമാര്‍; ചാ ന്തേലും മു., ചെപ്പേലും മു., കച്ചേലും & കച്ചേല്‍ മുലയാള്‍ Bhr. etc. ഏലും old Concess. (= ഏലിലും) കൈപ്പിടിപ്പാ നായാരേലും ചെല്ലുന്പോള്‍ CG. any one = ആരേനും. ഏല്ക്ക, റ്റു. 1. To hit, take effect. മരുന്ന് ഏറ്റു has worked. Neg. ഏലാ പലര്‍ക്കും ഇതു Bhr. (= ഫലിക്കാതു); വേല്‍ ജിഷ്ണുവിന്ന് ഏലാതെ Mud. — മുറികള്‍, കണ്ണു, ശാപം ഏറ്റു എനിക്കു Bhr. അടിവെട്ടുകള്‍ ഏല്പൂലും Nid. ദീപം കാ റ്റേറ്റു പോയി CG. മഴയും മഞ്ഞും കാറ്റും വെ യിലും ഏറ്റു Bhr. നര്‍മ്മദാവാതങ്ങള്‍ ഏ. Brhm. 2. to meet in battle. തമ്മില്‍ ഏറ്റു fell out. മുന്പില്‍ പോയി ഏല്ക്കല്ല പിന്നേ പാഴില്‍ തോ ല്ക്കല്ല to engage, attack. ഇവരോട് ഏറ്റു തോ റ്റു KR. രായരോടു പട ഏറ്റു, അവങ്കല്‍ ഏല്ക്കും മാറ്റാനില്ല KU. ഏറ്റു മരിക്ക, ഏലാതെ നിന്നു കൊള്‍ക Mud. 3. to receive, take in charge സമുദായം ഏറ്റു വാങ്ങുക, esp. കൈ ഏല്ക്ക q. v. എന്‍സല്ക്കാരം ഏല്പാന്‍ accept my services. ആ നികിതി വര്‍ത്തകന്‍ ഏറ്റു TR. undertook to advance it, ഏറ്റുവാണിഭം selling for another, petty merchandise. ഏറ്റുപാടുക to sing with or after. 4. to admit, confess. ദോഷം ഏറ്റു പറക to acknowledge the fault. ഏറ്റ ഉത്തരം saying yes, സാക്ഷി ഏ. to attest. 5. to multiply പെറുവാളാല്‍ പിള്ളയെ ഏറ്റു CS. multiplying the second term with the first (= പെരുക്ക). VN. ഏല്പു f.i. ചികിത്സെക്കു ഏ. ഉണ്ടു effect (= ഫലം) — ഏല്പുവെടി a volley V1.2. CV. ഏല്പിക്ക in all significations 1. മുറി. ഏ. to wound. ബാണം വായുപുത്രനെ ഏ'ച്ചു AR. 2. നായിനെ ഏല്പിച്ചു വിളിക്ക to make a dog to attack or seize. 3. മലനാടു ദേ വേന്ദ്രനെ ഏ'ച്ചു KU. committed to Indra. സ്ഥലം വേറെ ആളെ ഏ'ച്ചു നടത്തിപ്പാന്‍ MR. So esp. ഭരമേല്പിക്ക, കൈ ഏ. to make over to, entrust with. 4. കഥ ഏ. to tell a story, deliver a speech. 5. ഏറിഞ്ഞേല്പിക്ക a. = കുന്തം കൊടുത്തു കുത്തിക്ക prov. to come to grief thro' one's own fault, carelessness, etc. b. = താന്‍ കുഴിച്ചതില്‍ താന്‍താന്‍ prov.
ഒളി
oḷi T. M. (C. Tu. Te. ഒള്‍ = ഉള്‍) 1. Concealment; secret dealings. 2. ambush, hunter's hut. ഒ. കെട്ടുക, also ഒളിപ്പളളി, — മറ‍, — ക്കു ടില്; ഒളിപ്പളളി രാവുനായാട്ടുകാര്‍ക്കു (huntg.) Hence: ഒളിക്കുയില്‍ എന്നപോലെ വെച്ചു പോ ററി KU. (Col.) like a bird in a cage. ഒളിപെടുക to hide itself. മരതകക്കല്ലി൯ ഒ ളിവ് ഒളിപെടും തിരുമൈശോഭ Bhr. = concede superiority. ഒളിപുരുഷന്‍ No. (ഒളിപൂയന്‍ vu.) a paramour. ഒളിബദ്ധം amour. ഒളിബാന്ധവക്കാരന്‍ a paramour. ഒളിയന്പു arrow-shot from ambush. ഒ'ന്പെയ്തു കൊന്നത് ഒരാണ്മയോ KR. ഒളിയന്പന്‍ N. pr. a Paradēvata. ഒളിശയനം forbidden coitus, also ഒളിസേവ adultery etc. ഒളിക T.M. to be hidden V1. മരുന്നുകൊണ്ട് ഒളിഞ്ഞു പോരും TP. come off unscathed from ordeal (= ഒഴിഞ്ഞു?). VN. ഒളിവു 1. ambush V1. 2. hiding. ഒളിവ രുതു വിദ്യയില്‍ SiPu. ഒളിക്ക (C. ഒയ്യു Te. ഒലം) 1. v.n. to hide oneself. പായിന്ത് ഒളിത്തിതു ദിശപത്തിലും RC. fugitives. ഞാ൯ ഒളിച്ചു പോകുന്നവനല്ല TR. abscond. ഒളിച്ചു ചാടിപോയി escaped. ഒ' ച്ചിരിക്ക, കൊളളുക. ഒളിച്ചു വയററില്‍ ഉണ്ടാ കും വെളിച്ചത്തു പെറും prov. ഒളിച്ചു ശിശു ത്വം SiPu. disappeared. അംഗങ്ങള്‍ അംഗ ങ്ങളില്‍ ഒളിക്കുന്നതു പോലെ ദുഃഖിച്ചു പ്രലാ പിച്ചാള്‍ KR. 2. v. a. ഒളിച്ചുവെക്ക to conceal, suppress. CV. ഒളിപ്പിക്ക to conceal. തലമുടിയില്‍ ഒ'ച്ചു TP. covered him with her hair. II.
കണം
kaṇam S. 1. Grain കണദ്വയം GP. = തിപ്പലി & കാട്ടു തിപ്പലി (see കണ); atom. വാള്‍ക്കണം point of sword V1. ജലകണം drop, ദൃഷ്ടികളില്‍നിന്നഗ്നികണങ്ങള്‍ തെറി ച്ചു KR. anything minute (comp. കനീയസ്സ്). 2. T. Tdbh. = ഗണം a body of persons, assembly, circle; also = ക്ഷണം 2. — ക. ഇരിക്ക the armed Brahmans to assemble in a Brahmanical temple with worship of Gaṇapati to consult on Govt. affairs ഒരു സംഘം കണമിരിക്ക, കണത്തിന്നധികാരികള്‍ KU. കണപ്പുറം the place of sitting for such purpose KU. കണക്ക a med. = കനക്ക (രാക്കണ്ണു കണത്ത തിന്നു മരുന്നു).
കല്പന
kalpanaS. 1. Plan, fabrication. 2. M. command, order ചില കല്പനകളും കാര്യങ്ങളും നാട്ടില്‍ നടത്തി TR. introduced a new order of things. എന്‍റെ ക. my fate! V1. — കുന്പഞ്ഞി ക. ക്കീഴില്‍ നില്ക്കുന്ന കടിയാന്മാര്‍ TR. faithful subjects. — കല്പനെക്കു according to order. കാര്യക്കാരന്‍ ക'ക്കു by order of the minister, കന്പഞ്ഞി ക'ക്കു തന്നെയല്ലോ നാം രാജ്യം വി ചാരിക്കുന്നതാകുന്നു TR. I govern under the Company. തങ്കല്‍ ഒരു ക'യും ഉണ്ടവനു പണ്ടേ ChVr. he has always been a self-willed boy. 3. leave, permission ഒരു മാസത്തേക. വേണം; ക. കഴിഞ്ഞു leave has expired. 4. Government = കോയ്മ f. i. ഒരു നാട്ടില്‍ മൂന്നു നാലുക. ആയാല്‍; രാജ്യത്തു കുന്പഞ്ഞി ക. ഒരു ക. യാ യിട്ടു നടപ്പാന്‍ TR. sole Government. Hence: കല്പനകത്തു letter of a superior, also കല്പനയായി വന്ന കത്തു TR. കല്പനകാര്യം duties നമുക്കുള്ള ക'ത്തിന്നു TR. കല്പന നടക്ക TR. to be obeyed. കല്പനപ്പണം an old tax. N. വീട്ടില്‍ കോയില കത്തു കൊടുക്കേണ്ടും ക. രണ്ടും (doc.). രാജാ വിന്നു പറന്പത്തുനിന്നു കൊടുത്തു കൊണ്ടുവ ന്ന ക'ത്തിന്‍റെ തരകുകള്‍ TR. കല്പനയാക to be granted, sent ക'യ മരുന്നു TR. വേണ്ടുന്നതിന്നു ക'യാല്‍ if an allowance be made. മലയാളത്തേക്കു പാളയം ക'യ്വരേ ണം; ഒരു കുപ്പണിബലം കൂടി ക'കാതേ ക ണ്ടു TR. if troops be not sent. കല്പനയാക്ക to grant, മരുന്നു കല്പനയാക്കി ത രിക TR. to give gunpowder. കല്പനയില്ലാത്ത unauthorized, unlawful വല്ല ക. കാര്യം ചെയ്താല്‍ TR.
കാച്ചുക
kāččuγa (T. കായ്ച്ചു Te. C. കാസു from കായി). 1. To warm, boil. വെള്ളം കാച്ചാന്‍ TR. കാച്ചിയ നീരില്‍ സേവിക്ക a med. കാച്ചിന ജലംകൊണ്ടു കുളിച്ചു VCh. കള്‍കാ. to distil. എ ണ്ണകാച്ചി എടുക്ക etc. അതിന്നു നെയി കാച്ചുവാന്‍ മരുന്നു MM. കാച്ചികുത്തുക (see കിഴി).— കാ ച്ചിയോ പഴുത്തതോ ripening or ripe? (So. കാച്ചി green paddy B.) 2. to cauterize. കേടിന്നു തക്കവാറുകാ. (in cancer). വെള്ളിക്കോല്‍ കൊണ്ടു കാ. a med. ഇരിന്പുകൊണ്ടു കാച്ചി (a snake-bite). — (loc.) to flog. VN. കാച്ചല്‍ 1. heat. കാ. കൊണ്ട ഏറിയ വള്ളി ഉണങ്ങി TR. draught. 2. a still, കാച്ചു, കാച്ചുരുളി.
കുറിക്ക
kur̀ikka T. M. C. (കുറി) 1. To mark, note, attend to (= കുറികൊള്‍ക) അഹം നിങ്ങ ളെക്കുറിച്ചു Bhr. I have heard your prayer. 2. to write ഭീമനായര്‍ക്കു N. നായര്‍ കുറിച്ചതു TR. letter from N. to Bh. മരുന്നു കു. to prescribe. 3. to appoint, as a day. കൂട്ടം കുറിക്ക to invite. ഇന്നു മതിലകത്തേക്ക് ആകുന്നു കുറിച്ചതു TR. കുറിച്ചു നായാട്ടു a mode of hunting, when war is solemnly declared to the game. 4. to point at, refer to. മരിച്ചവനെ കുറിച്ച ഭക്തി Mud. love for the dead. സന്യാസിമാരെ കുറിച്ചു മേവീടി നാന്‍ PT. expected. Hence കുറിച്ചു v. P. 1. towards ഗ്രാമത്തെ കുറിച്ചു ഗമിച്ചു CC. എന്നെ കു. കാരുണ്യം, തിരുവുള്ളം ഉണ്ടു Mud. അവനെ കു. തപസ്സു തുടങ്ങി Bhg. the mind directed on him (= പ്രതി). 2. for the sake of ഉടയവനെ കു. രക്ഷിച്ചു കൊള്‍ക. TR. for God's sake; നിന്നെ കു. മരിപ്പാന്‍ AR. 3. = ചൊല്ലി. VN. I. കുറിക്കല്‍ (3) appointment. II. കുറിപ്പു memorandum, abstract, list.
Random Fonts
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 9796
Jwala Bangla Font
Jwala
Download
View Count : 11255
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 8263
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 10316
FML-Sruthy Bangla Font
FML-Sruthy
Download
View Count : 16224
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 25270
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 6665
Suruma Bangla Font
Suruma
Download
View Count : 11142
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 6318
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 9112

close
Please like, if you love this website