Malayalam to English Dictionary: വീര്യം;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അവസ്ഥ
avastha S. 1. State, condition; there are 3 അവസ്ഥാഭേദം states of mind ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി Vednt. അവസ്ഥാചതുഷ്കം medical properties (രസം the 6 tastes, വീര്യം virtues, വിപാകം 3 aftertastes, പ്രഭാവം specific). 2. circumstance, case അങ്ങനെ അ. these are the facts. പ്രയത്നത്തിന്‍റെ അവസ്ഥപോ ലെ TR. according to the measure of your exertions. അയച്ചൊരവസ്ഥാന്തരേ AR 5. = ദ ശാന്തരേ, പോള്‍ 3. statement, contents of letters. വായിച്ചു അ. മനസ്സിലാകയും ചെയ്തു; നൊമ്മെകൊണ്ട് ഇല്ലാത്ത അ'കള്‍ എഴുതി TR. reported untrue particulars about me. ചന്തു അറിയേണ്ടും അ.. TR. (heading of letters) what I write to Ch. is as follows. 4. So M. calamity അ'പ്പെടുക to be distressed. Dat. അവസ്ഥെക്കു 1. as for പിലാവുചാര്‍ത്തുന്ന അ., ചെലവിന്‍റെ അ'ക്കും മറ്റും; എന്നുള്ള അ. കാണ്മാന്‍ TR. to consider about the question. 2. because വ്യക്തമായ തെളിവാ യിരിക്കുന്ന അവസ്ഥെക്കു N. ന്‍റെ അവകാ Previous page Next page
ഉജ്ജ്വലിക്ക
u/?//?/valikka S. (ജ്വല്‍) To flame up, shine forth ഉജ്ജ്വലവീര്യനായി വാഴുന്നു Mud. brilliant courage. ഉജ്ജ്വലിച്ചു ചൊല്ലി Bhr. broke forth in rage. ഉ'ച്ചീടും വിയോഗാ ഗ്നി Nal. CV. അടങ്ങുന്ന കോപം ഉ'പ്പിക്ക Mud. to let break out.
കാര്‍ക്കോടകന്‍
kārkōḍaγaǹ (S. from കര്‍ക്കാടം) 1. A serpent, vu. = ചേര. 2. a villain, rascal; also കാ൪വോടന്‍, കാറോടന്‍ = കാരാടന്‍. കാര്‍ത്തവീര്യന്‍ S. (കൃതവീര്യന്‍) N. pr. Prince of Mahishmati, son of Cr/?/tavīrya, who fought against the Brahmans & was slain by Parašurāma, കാര്‍ത്തവീര്യാര്‍ജ്ജുനന്‍ KM. Brhm. കാര്‍ത്തസ്വരം (fine sounding) gold കാര്‍ത്തസ്വ രപ്രഭേ Nal.
കൊടുവേലി
koḍuvēli & കൊടുവേരി (T. കൊടിവേലി) Plumbago Ceylanica. കൊ. യുടെ വീര്യം തീയോടു സന്നിഭം GP., hence it bears in S. all the names of fire. Kinds: ചെങ്കൊ. (ചെക്കിക്കൊ) Pl. rosea, തുന്പക്കൊ.,നീലക്കൊ. Lodensis Capensis, വെളളക്കൊ. etc.
ജ്യംഭണം
ǰ/?/mbhaṇam S. Yawning, stretching the limbs. denV. ജൃംഭിക്ക to expand കാമാതുരനയനം Bhg., വീര്യം നടിച്ചു വിജൃംഭിക്ക Nal. part. ജൃംഭിതഭാവത്തോടേ മെല്ല ഉണര്‍ന്നു Bhr.
തപനന്‍
tabanaǹ S. (തപ് warming) The sun. ത. മകളാകിയ തപതി Bhr. തപം Tdbh. = തപസ്സ് q. v. കൊടിയ ത. ചെയ്തു VilvP.; തപമിയലും ഋഷിമാര്‍ PT. — with Acc. രുദ്രാണിയെത്തപം ചെയ്തു Si Pu. തപസ്സു S. 1. heat; self-mortification (=കാമ ത്യാഗം Bhg.) കാട്ടില്‍ തപസ്സിരിക്ക TR. to retire for austerities. തപസ്സുകള്‍ വനം തോ റും ചെയ്തു Bhr. If performed to influence a certain Deity, with Acc. ശങ്കരന്തന്നേ ത. തുടങ്ങി UR. or ദേവനേ കുറിച്ചു ത. ചെയ്തു UR. 2. the treasure of merits gained by tapas. എന്‍റെ തപസ്സും മഹിമയും പോയി പ്പോം KU., നല്ല ത. ഞാന്‍ നേടിയത് ഒക്ക യും Bhg. തപസ്വി an ascetic, ധന്യന്മാര്‍ തപസ്വികള്‍ Nal. — vu. തപസി & തവശി Pay. — fem. തപസ്വിനി S., Genov.; തപസ്സിപ്പെണ്ണു Pay. denV. തപിക്ക S. 1. v. n. to burn, തപിച്ച ഭൂമി വര്‍ഷം ഏററു തണുത്തു Bhg.; to grieve സൂ ര്യകിരണങ്ങളാല്‍ KR.; അവര്‍ തപിച്ചു ദീന രായി fatigued. — impers. മക്കളില്ലാതേ ത പിക്കും എനിക്കു VetC. 2. to perform tapas അടവിപുക്കു തപിക്ക Mud. 3. v. a. ശത്രു ക്കളെ തപിക്കും KR. CV. തപിപ്പിക്ക to heat, burn, grieve, ശത്രുക്ക ളെ ത'ക്കും PT. (opp. ഹിതന്മാര്‍ക്കു ശീതളന്‍). അരിനിരകളെ ത'ക്കും വീരന്‍ KR. ഇത്തരം ത'ച്ചാല്‍ ചത്തുപോം KR. ആത്മാവിനെ ത. Bhg. തപോധനന്‍ rich in mortification, ascetic. Bhg. — തപോനിധി = തപസ്സു 2. — തപോ നിഷ്ഠ അനുഷ്ഠിക്ക Si Pu. etc. തപോബലം power acquired by tapas (ത. പാതി ഇങ്ങായ് വരും Bhg.). — മമ തപോവീര്യങ്ങള്‍ കാട്ടുവാന്‍ Bhg. തപോവനം Mud. a jungle-retreat for practising austerities. തപ്തം (part.) heated; mortified തപ്തമായ തപ സ്സു വൃഥാഫലം Bhr.
തുരീയം
turīyam S. (ചതുര്‍). Fourth, വീര്യത്തില്‍ തുരീയാര്‍ദ്ധം നല്കാം Bhr. = 1/8, (see തുര്യം). തുരുതുര = തുറുതുറേ Thickly, തു. ച്ചോര ചൊരി ഞ്ഞു KR. — തുരുതുരനെഞ്ചരും Mpl. (fully).
നടം
naḍam S. (= നര്‍ത്ത) Dancing. നടമാടുക to dance, skip കബന്ധം ന'ടിത്തുടങ്ങി Bhr., നടമാടെന്‍ നാവില്‍ RC; also ന. കുനിക്ക RC. നടനം = നര്‍ത്തനം dancing അപ്സരസ്സുകള്‍ വ ന്നാടിനാര്‍ നടനങ്ങള്‍ KR.; മിഥുനം ന. ചെയ്യും astr. = ചെല്ലും. നടന്‍ a dancer, actor അണിഞ്ഞിരിക്കും നട നെക്കണക്കനേ CC; also = ചാക്കിയാര്‍. — fem. നടി an actress. നടിക്കുലം (or നടീ കു —) നാടകം നടിക്കുന്നു Nal. നടിക്ക 1. To act a part നടനമാടി നടിച്ചു ഭാവങ്ങള്‍, മാഗധര്‍ എടുത്തു വേത്രവും നടിച്ചു ഭാവവും KR.; അഹംഭാവം. Anj. proud bearing. ഗര്‍വ്വം, വീര്യം നടിച്ചു നില്ക്ക Mud. 2. to feign, pretend ക്രുദ്ധഭാവം ന. യും VyM.; കോ പം, രോഗം ന. vu.; സാമന്തര്‍ പശുവില്‍നിന്നു ജനിച്ചു എന്നു നടിച്ചു Anach. (hiraṇyagarbha). 3. to be in a passion. നടിപ്പാന്‍ തക്ക വാക്കു കള്‍ TR. provoking language. നടിച്ചു കടിച്ചു fiercely. നടിച്ചു വന്ന യദുക്കളെ വെന്നേന്‍ Bhr. CV. നടിപ്പിക്ക to make to dance or act, ക ബന്ധക്കൂത്തു ന'ച്ചു RS. VN. നടിപ്പു 1. acting a part, pretence. 2. passion & the way it shows itself. നടിപ്പു കാണാം പിന്നേ Bhr. their presumption. നടിപ്പു തോന്നി a strange feeling, chiefly indignation.
നിരൂപണം
nirūbaṇam 1. Determining. 2. consideration. എല്ലായ്പോഴും നി'ത്തിന്നു സം ഗതിയാകും TR. grateful remembrance. മന്ത്ര ശാലയില്‍ പുക്കു തുടങ്ങി നി. Bhr. began to consult. നിരൂപം T. Te. V1. (see നിരൂപം) a royal letter. denV. നിരൂപിക്ക, (നിരീക്ക TR.) 1. to consider. അവരുമായി നി. TR., കൂടിനി. V1. to consult. ഡീപ്പുമായി കണ്ടു നി'ക്കേണ്ടതിന്നു പോകുന്നു TR., മന്ത്രശാലയില്‍ ഇന്നു നി'ച്ചു വന്നിങ്ങറി വിച്ചാര്‍ KR., വിദ്വാന്മാരോടു. Bhr., ഗ ണിതക്കാരോടു നി. Mud., സഭയായി നി. 2. to think. നിന്നേ പിരിഞ്ഞതു നിരൂപിച്ചു ദു:ഖിച്ചു AR. about the separation (=വി ചാരിച്ചു). ആയതു നി'ച്ചു TR. on account of that. നിരൂപിച്ചാല്‍ VCh. well considered (=ഓര്‍ത്താല്‍, അല്ലോ). നിരൂപിച്ചേക്കേ ണം ChVr. keep in mind. 3. to meditate on, pray to അച്ചനെ നി. etc. TP. CV. ഈ വര്‍ത്തമാനം തങ്ങള്‍ക്കു പരമാര്‍ത്ഥമായി നിരൂപിപ്പിപ്പാന്‍ സംഗതി ഉണ്ടു TR. I must lay this case fully before you. സാക്ഷിക ളെ നിരൂപിപ്പിക്കാതേ VyM. (=ഓര്‍മ്മപ്പെടു ത്താതേ). (നിര്): നിരൃണം S. undeserved, നിരൃണാ തവകരുണ CG. നിരൃതി S. dissolution, & its genius, who rules the SW. quarter നി. കോണ്‍, നി. മൂല Gan. നിരെക്ക see നിര —. നിരോഗശരീരന്‍ S. (നിര്‍) Healthy. Brhmd. നിരോധം S. (നി) 1. Confinement, മലമൂത്രനി രോധങ്ങള്‍ Nid. obstruction. 2. suppression. denV. നിരോധിക്ക, f.i. അന്യദാരങ്ങളെ കോ ട്ടയില്‍ നി'പ്പാന്‍ KR. to shut up, (see നി രുദ്ധം). (നിര്‍): നിര്‍ഗ്ഗതി S. destitution നി. ആക്കി Nal. നിര്‍ഗ്ഗന്ധം S. scentless V1. നിര്‍ഗ്ഗമം S. going out. നി. തുനിഞ്ഞു Bhr. set out. denV. നിര്‍ഗ്ഗമിപ്പതിന്നു കഴിവു Mud. a way to get out. നിര്‍ഗ്ഗുണം S. 1. without qualities — നിര്‍ഗ്ഗുണ ധ്യാനം Bhg. absolute — നിര്‍ഗ്ഗുണന്‍ Bhr. God. 2. useless അരക്കരില്‍ സാമം നി. KR.; നി'ന്‍ PT. (opp. സല്‍ഗുണന്‍). നിര്‍ഘൃണന്‍ S. unfeeling. നി'നായ്തീര്‍ന്നു Nal. cruel. നിര്‍ജ്ജനം S. withoutmen. നിര്‍ജ്ജനദേശം Bhg., Mud. നിര്‍ജ്ജയം S. conquest; also = തോല്വി. (മമ നി. വന്നു KR 6.) നിര്‍ജ്ജരം S. not growing old. നിര്‍ജ്ജരന്‍ God AR. നിര്‍ജ്ജലം S. waterless. കൂപനി. കണ്ടാന്‍ Bhr. = പൊട്ടക്കിണറു. നിര്‍ജ്ജിതം S. conquered വീര്യനിര്‍ജ്ജിതയായു ള്ളൊരു പ്രീതി KR. നിര്‍ജ്ജിതേന്ദ്രിയന്‍ Bhr. = ജി — നിര്‍ജ്ജീവന്‍ S. lifeless. ഒരു നിര്‍ജ്ജീവദേഹം CG. നി'നാക to become breathless. നിര്‍ജ്ജീവ ഭാവം നടിച്ചു നിന്നു Nal. stood aghast. നി' ഭാവേന മേവി SiPu. (from grief). നിര്‍ഝരം S. a cascade നിര്‍ഝരവാരിതന്‍പൂരം, നി'മായൊരു കണ്ണുനീര്‍ CG. നിര്‍ണ്ണദ്ധം S. unbound? പുത്രന്‍റ നി. കൊണ്ടു CC. നിര്‍ണ്ണയം S. (നിര്‍ + നീ) 1. Decision, decree, resolution കര്‍ണ്ണനാസികാഭാഗം നി. ചെയ്തീടേ ണം KR. aim at it. 2.certainty. ആ ബോധം അ മ്മെക്കു-എന്നുടെ പൈതല്‍ എന്നൊരു നി'മായ്ച മഞ്ഞു കൂടി CG. the thought of his divinity
ബാഹു
bāhu S. (L. brachium. G. pëchys). The arm നീണ്ടുള്ള ബാ'ക്കള്‍ CG. ബാഹുബലം, — വീര്യം etc. ബാഹുകന്‍ S. a servant, dwarfish; N. pr. of Nala when transformed ബാഹുക്കള്‍ എത്രയും ഹ്ര സ്വങ്ങളാകയാല്‍ ബാ. Nal 4. ബാഹുജന്‍ S. a Kšatriya, as born from Brahma's arms. ബാഹുജാധീശന്‍ Nal. a king.
ലക്ഷം
lakšam S. (ലഗ്). 1. A mark; aim ല. മുറിച്ചു വീഴ്ത്തി Bhg. 2. a Lac = 100,000; also a Lac of millions of millions, മാലക്ഷം 1 Million of millions of millions CS. മൂന്നു ല. ജ പിപ്പിക്ക kings to get Višṇu's names (സഹസ്ര നാമം) 300,000 times repeated. ലക്ഷണം S. 1. A characteristic mark പുരാണത്തിന്‍റെ ല. Bhg. 5 or 10 of the necessary contents of a Purāṇa. ബ്രഹ്മം സര്‍വ്വലക്ഷ ണഹീനം Bhr. without attributes. അകത്തു പരുക്കേററ ല'ങ്ങള്‍ MR. symptoms of internal hurt. മരണത്തിന്‍റെ ല. etc. 2. sign of futurity, omen ഒത്തു ഭവാനുടെ ല. Nal. just as you predicted. ല. ചൊല്ലിനാന്‍ Bhr. foretold. ല. ചൊല്ലുന്നവന്‍ a fortune-teller (ദുര്‍ല്ല., സല്ല.). വൈധവ്യല. കാണുന്നതുണ്ടു Si Pu. (in ജാതകം). 3. rule, perfection, beauty ല'മുളള കോഴിച്ചാ ത്തന്‍ MC. a perfect cock. ല'മില്ലാത്ത മന്ത്രി കള്‍ PT. useless. — also adj. ലക്ഷണയാകിയ കന്യക CG. എന്നുടെ ലക്ഷണ Bhr. my dear! ലക്ഷണക്കേടു (2) a bad star; (3) absence of the proper qualities. ലക്ഷദീപം a religious illumination. ലക്ഷദ്വീപം, — പു (2) the Laccadives = ദ്വീ പം 2, 517. denV. ലക്ഷിക്ക 1. to observe, notice. 2. Tdbh. = രക്ഷിക്ക. part. pass. ലക്ഷിതം perceived. ലക്ഷീകരിക്ക to aim at വീരന്‍റെ ഗാത്രത്തെ ല'ച്ചു Sk. ല'ച്ചാര്‍ RS. showed forth, extolled. ലക്ഷ്മം (S. — ന്‍) mark വീരല., രാജല. ലക്ഷ്മണന്‍ N. pr. half-brother of Rāma. ലക്ഷ്മി (auspicious sign). 1. The Goddess of prosperity. ല. അവങ്കല്‍ നില്ക്കട്ടേ, ല. യെ കെട്ടി നിര്‍ത്തി Mud. chained fortune to his person. 2. = ശ്രീ any success ഭാഗ്യല. ക്കും യോഗ്യല.ക്കും കാര്യല. ക്കും വീര്യല. ക്കും പുണ്യ ല. ക്കും കാരുണ്യല. ക്കും കാന്തന്‍ നീ KU. personification of attributes. ലക്ഷ്മീപതി, — സഹായന്‍ Si Pu. Višṇu. ലക്ഷ്മീവാന്‍ fortunate, handsome ല'നായുളള രാഘവന്‍ KR. ലക്ഷ്യം 1. Deserving to be regarded പ്രാ ണനെ പോലും ല'മാക്കുകയില്ല Arb. will not spare (= ഗണ്യം). 2. aim, prize ല. പാര്‍ത്തു വലി കൂട്ടി Bhr. ല. കാട്ടിത്തന്നു, ല'ത്തെ ഭേദി ക്ക AR. മുക്തില'ത്തിന്ന് ഇവ ഒക്കയും ഭ്രമം തന്നേ Bhg. 3. a symptom, proof സംശയി പ്പാന്തക്കല'ങ്ങള്‍ MR. എന്തു ല'ത്താല്‍ എഴുതി, ആ ല'ത്താല്‍ ബോധിക്കും, കാണിച്ച ല'ങ്ങളാല്‍
വിച്ച
vičča T. M. (Tdbh. of വിദ്യ). 1. Cleverness വിച്ചുടയനായി RC35. വിച്ചാകളിപ്രായം RS. like a comedy. 2. wonderful ജനങ്ങള്‍ക്കു വി. തോന്നിക്കുംവണ്ണം KR. to astonish all. വി. എന്തു Bhr. what is there extraordinary. 3. playfulness വിച്ചക്കളികള്‍ Anj. (of young K/?/iṇa). വി. യായി വഴിയേ കൂടാടിപ്പോം Bhg. (a deer). വി.യാം ജവാതുക്കള്‍ VCh. വി. നട ക്ക, നടത്തുക playing with children. വി. യാ വധിക്കും Bhr. — (ad 2 & 3. പിച്ച 2, 655). വിച്ചുക To be crumpled (loc.). (വി) വിഛ്ശിന്നം S. (part. pass, of . ഛിദ്). Severed വി'മായ യാഗം Bhg. interrupted. വിഛ്ശേദം separation, destruction. — കഥാ വി. interruption. വിജനം S. solitary, lonely വിജനഭൂവി VetC. വി'സ്ഥലം MC. വിജയം S. (ജി) victory നാടും നഗരവും വീടും വി'വും കൂടും നൃപന്‍ Bhr. the conqueror. മേളതാളങ്ങളോടും വിജയശബ്ദത്തോടും സഭ നിറഞ്ഞു Sk. triumph. വിജയധ്വനി മുഴക്കു ക vu. — വിജയന്‍ Arjuna N. pr. — വിജയി victorious. denV. വിജയിക്ക to conquer പുരുഷന്മാരെ വി' പ്പതിന്നായി നാരികള്‍ നീളേ നടന്നു Bhg. part. pass. വിജിതം in വിജിതക്രോധന്‍, വിജിതേന്ദ്രിയന്മാര്‍ KR. വിജേതാവു a conqueror. വിജല്പിക്ക S. to talk അസുരകള്‍ വി'ച്ചു Bhg. വിജൃംഭിക്ക S. to yawn, stretch oneself, strut വീര്യം നടിച്ചു വി. Nal. part. Pass. വിജൃംഭിതം 1. expanded വി'പാ പം Bhg. 2. manifestation മനസിജ വി'തം കാണാഞ്ഞു Nal. no working of Kāma. മായാവി. ChVr. the result of illusion. വിജ്ഞന്‍‍ S. (ജ്ഞാ) Wise, skilful, experienced. വിജ്ഞാനം S. 1. knowledge (esp. secular) ജഗ ത്തിങ്കല്‍ വി. പറയുന്നോര്‍ എത്രയും അജ്ഞാ നികള്‍ Bhg 10. 2. higher science, വേദാ ര്‍ത്ഥ വി. KR. Discernment. വി. എന്നുള്ളില്‍ വ ര്‍ദ്ധിക്ക Anj. — വിജ്ഞാനപ്പാട്ടു, — രത്നം N. pr. popular songs of Vedantic tendency. വിജ്ഞാപനം S. 1. informing. 2. (Tdbh. വി ണ്ണപ്പം) application, petition അച്ചു അണ്ണന്‍ വി. TR. denV. വിജ്ഞാപിക്ക to inform, represent; part. ഇതി വി'പിതന്‍ AR. being thus instructed. വിജ്ഞേയം S. to be known. വിജ്വരന്‍ S. free from fever or pain വി'ന്മാ രായ്വന്നു Bhg. Mud.
വിലം
vilam S. 1. (വിള്‍). A chasm, hole PT. (in a tree, ground). 2. Tdbh. aM. (= ബലം) വലങ്കൈവിലം, തള പിരിയും വി. കനം ആ ര്‍ക്കം വീര്യം എന്നവ എല്ലാം RC.
വീര്‍യ്യം
vīyam S. (വീര). 1. Fortitude, heroism വീ. ഉണ്ടു കാര്യം ഉണ്ടു prov. (said of the successful). ഭൂപതി തന്നുടെ വീര്‍യ്യങ്ങള്‍ വാഴ്ത്തി സ്തു തിക്കേണം Mud.; also high feeling of honor, വീ. പറക to brag. വീര്യകഥനം V2. bravado. In Cpds. അത്ഭുതവീര്യന്‍ CG. etc. 2. strength, power ഔഷധവീ. Sah. വിഷവീ. Bhg. വീ ര്യമേറീടുന്നൊരു ചൂര്‍ണ്ണം Mud. മരുന്നിന്‍റെ വീ രിയം ഇതു TP. (of 2 kinds ഉഷ്ണ —, ശീതവീ. exciting & allaying). വീ'മായി കൊള്‍വതെന്തു
വീറു
vīr̀ụ T. M. Te. (വിറു & വീര്യം). 1. Stiffness, grandeur, dignity പിള്ളരേകൂടക്കളിച്ചാല്‍ വീ. കെടും prov. വീ. കാട്ടുക to act the grandee. അത്രെ വീ. കാട്ടേണ്ട vu. = പൊങ്ങച്ചം. വീറോ ടു രണ്ടു മര്‍ത്യപോതങ്ങള്‍ Bhr. noble infants. വീ റുള്ള രാക്ഷസര്‍ AR. disdainful. 2. valour, power വിറകമേറുമാറു, വീറേറും വാല്ലാളിമാര്‍, വീറാര്‍ന്നകുന്പവന്‍ RC. — met. വീ. കാണിക്ക No. to praise up goods, പിടിപ്പിക്ക to ask an exorbitant price. ചക്കെക്കു വളരേ വീറുണ്ടു is in great demand (& the supply scanty). കാര്യത്തിന്നു വീറായിപോയി grew notorious, weighty. വീറുക T. M. 1. to be grand. 2. B. to be puffed up, inflated (വീര്‍ക്ക). വീല്‍ E. bill ൩ വീല്‍ എഴുതി TR. വീശl. = മീശ q. v. — f. i. മേല്‍ മീശ ഇല്ലാതേ ക്ഷൌരം ചെയ്യിപ്പൂതാക Anach. Whiskers. വീ ശയും നീട്ടി Bhg. (as വാനപ്രസ്ഥന്‍). 2. T. Palg. A Viss (= 40 Palam or 3 lbs. 1 oz. 55 3/3/ 3/5 drs. avoirdupois or 3 lbs. 9. oz. Troy), 8 = 1 Maund of 25 lbs.
Random Fonts
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 16962
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 8884
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 7853
Suruma Bangla Font
Suruma
Download
View Count : 11114
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 8262
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 8919
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 16398
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 11980
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 4233
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 12058

close
Please like, if you love this website