iččha S. (√ ഇഷ് seek, wish) Wish, desire അവന്‍റെ ഇഛ്ശ പോലെ അവള്‍ നില്ക്കാതെ TR. ഇഛ്ശയാചാടി PT4. jumped lustily. ഇഛ്ശക്കാരന്‍, ഇഛ്ശാനുസാരി selfwilled = സ്വേ ഛ്ശക്കാരന്‍. ഇഛ്ശാനുകൂലം, ഇഛ്ശാനുരൂപം agreeable to one's wish. ഇഛ്ശാപത്ഥ്യം diet according to the patient's liking (med.) den V. ഇഛ്ശിക്ക to desire, wish, will (part. ഇഷ്ടം). ഇഛശൂ desirous (po.)