English Meaning of ഞെരുങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഞെരുങ്ങുക is as below...

ഞെരുങ്ങുക : ńeruṇṇuγa (T. C. Tu. Te. നെ —) To be pressed, thronged, straitened. കുടിയാ ന്മാര് ഞെരുങ്ങിപ്പോകും‍ TR. VN. ഞെരുക്കം (— രി —) straits, tightness; poverty. അരിക്കു കുറേ ഞെ'മായി, ഇവിടെ ഇരിക്ക ഞെ. തന്നേ ആകുന്നു TR. difficulty. രാത്രി പോവാന്‍ ഞെ. TR. not safe. a. v. ഞെരുക്കുക, ക്കി To press, compress, constrain, threaten. നികിതി തരേണം എന്നു ഞെരുക്കി TR. (= മുട്ടിച്ചു).— നേര്‍പറവാന്‍ ഞെ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഞേണ്‍
ńēṇ (ഞെളി) Stretching the body; racking. Previous page Next page
ഞടുക്കം
ńaḍukkam (loc.) = നടുക്കം Arb.
ഞായം
ńāyam Tdbh., ന്യാ — 1. Reason, right. ജാതിഞായം caste-rule. ഞാ. കൊണ്ടു വിസ്ത രിച്ചു TR., പണമരികേ ഞായം prov., കോപത്തി ന്നു ഏതുമേ ഞാ. ഇല്ല CG. no cause for. 2. complaint. ചക്കകട്ട ഞാ. വിസ്തരിപ്പാന്‍ TR. complaint about a jackfruit. അവരുടെ ഞാ. അവരു ടെ ജാതിയില്‍ തന്നേ തീര്‍ത്തു കൊളളുന്നുണ്ടു TR. ഞാ'വും കൂട്ടവും quarrel. — esp. ഞായം കൊ ടുപ്പിച്ചു TR., ഞായം ചൊല്ലി ഒഴിക്ക to divorce, dissolving a connexion before arbitrators. ഞായഹീനന്‍ ചെന്നു Sk. defeated, ashamed. 3. custom, common way. കാട്ടിലേ കോ ഴിക്കേ ഞാ. ഇല്ലേതുമേ വീട്ടിലേ കോഴിക്കേ ഞാ. ഉളളു CG. crowing regularly. ഉത്സവം കൊളേള ണം വിണ്ണവര്‍ നാഥനു വത്സരംതോറും എന്നു ണ്ടു ഞാ. CG. — hence: 4. adv. വിളക്കെങ്ങനെ കുപ്പിയെ വിളക്കി ഞായം CG. as generally a light makes the chandelier to shine, എവിടേ ഇരുന്നു ഞായം V1., ഏതൊരുദിക്കില്‍ അധിവ സിച്ചു ഞാ. Bhg. where do you commonly live? ഗോകര്‍ണ്ണത്തില്‍ ഇരുന്നു ഞാ. മുന്നം Brhmd. ത പോബലം കൊണ്ടു വരങ്ങളെ പലരും വരിച്ചു ഞാ. പുരാ, ഞാന്‍ ബാഹുബലംകൊണ്ടു വാ ങ്ങുന്നു UR. others used to gain their wishes by penance, I by force. ധീരന്മാര്‍ ഇങ്ങനേ ചെയ്തു ഞാ. Bhr. — similarly esp. with എന്നു like, as; ഞായം നല്കിനാന്‍ പട്ടാങ്ങു ചെയ്യു ന്നോര്‍ എന്നു ഞാ. CG. he kept his word like the truthful.
ടങ്കം
ṭaṅgam S. 1.Stone-cutter's chisel. 2. mace = വെണ്മഴു, (ടങ്കകുരംഗവും എടുത്തിട്ടു HNK.)
ഞേലുക
ńēluγa (C. Tu. നേ —, C. ജോലു) To hang as an ornament, to be dejected, ഞേന്നു മരിക്ക = ഞാന്നു; കക്കുവാന്‍ പഠിച്ചാല്‍ ഞേലു വാന്‍ പഠിക്കെണം prov. v. a. ഞേത്തുക, better ഞേററുക To let dangle, as a ചെണ്ടു tassel. കുട്ടിയെ ഞേത്തി ക്കൊണ്ടു നടക്ക to carry negligently. മുണ്ടു ഞാ ത്തി (So.) or ഞേത്തി (No.) ഉടുക്ക to wear the cloth down to the ankles. ഞേററം, vu. — ത്തം ornamental hangings (= ഞാലി). ഞേറല്‍ No. = ഞാറല്‍ ഞൊങ്കു = ചൊങ്കു, 2. a crooked hand. ഞൊങ്ങണം see നൊ —.
ഞരടുക
ńaraḍuγa B. To twist broken threads together (ചരടു).
ഞാവല്‍
ńāval (T. നാ —) Syzygium jambolanum Bhg5. (see പെരിംഞാറല്‍) also ചെറു ഞാ.; another kind നില — Premna herbacea. — ഞാവലിങ്കായി, ഞാവല്‍പ്പഴം GP69. — ഞാവല സ്ഥി Nid.
ഞാഴല്‍
ńā/?/al T. M. Milnea montana, Priyangu. ഞാഴലെ നീ കണ്ടില്ലല്ലീ CG. ഞുര see നുര. ഞൂണു = നൂണു (loc.)
ഞെട
ńeḍa (T. നെട) Sound of falling, crashing trees. ഞെടുഞെട ഇടിപോലേ വില്ലിനൊലി RC, അ ടികള്‍ ഞെടുഞെട മുതുകില്‍ ഏല്ക്കും Mud. (ഞെടുങ്ങുക B., No. see നടു —). ഞെടുക്കനേ പറക്കും MC. suddenly.
ടങ്കണം
ṭaṇgaṇam S. Borax (H. ṭaṇkār = പൊ ങ്കാരം).
Sponsor Books Adv
Nalacharitham Aattakkadha
Unnayi Warrier
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
Vasumathi
Kumaran Moorkothu
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Sukumari
Raman Thambi
Download This Book
Random Fonts
ML-NILA01 Bangla Font
ML-NILA01
Download
View Count : 14872
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16167
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21738
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8741
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205568

close