Malayalam to English Dictionary: ഉടലും

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അണി
aṇi T. M. C. (√ അണു) 1. Row, line of soldiers; അണി പകുക്ക to set in array, അണി നില്ക്ക, stand in files. 2. decoration, ഛത്രം അണിമുടി മീതേ പിടിച്ചതു KR. above the diadem. മുത്തണിമുലയാള്‍ Bhr. the breasts adorned with pearls, അണിമന്മുലത്തടം, അ ണിമാര്‍വ്വിടം RC. അണിമലര്‍ക്കുഴലിമാര്‍ RC. fine women. അണിമിഴികള്‍ Bhr. painted eyes. അണിമുറ്റം Nal 2. court decorated for a feast. അണിനൃത്തങ്ങള്‍ തുടങ്ങി CC. theatrical dance of serpent. അണിയറ, അണിയലപ്പുര dressing-room of players. അണിയലം കെട്ടിയേ തേവരാവു prov. അണിയലക്കൊട്ട a basket to hold the dresses of idols, etc. അണിശയനം ചമെച്ചു (പുഷ്പം കൊണ്ടു) CC. a grand bed. അണിവിരല്‍ ring-finger (also little finger, little toe). അണിയുക T. M. To wear (jewels, arms), decorate oneself; ഉടല്ക്കണിഞ്ഞിരുന്ന ക വചം RC. മുലയിണയിലണിവതിനു മുത്തു Nal. പൊന്നണിഞ്ഞാനകള്‍ Mud. കസ്തൂരികലഭങ്ങ ളെ അണിഞ്ഞാലും KR5. കേശത്തില്‍ അണിഞ്ഞു പുഷ്പങ്ങള്‍ KR. മാലമാറില്‍ അ.. Mud. തോടകള്‍ കാതില്‍ അ. CG. ചോര എടുത്തണിഞ്ഞു combatants. പൊടികൊണ്ടണിഞ്ഞു Bhr 11. mourning women, അവള്‍ പൊടി അണിഞ്ഞു കാണ്മാന്‍ Nal 3. അധരകുണ്ഡലമണിഞ്ഞുഗണ്ഡം KR. (fig.) V. N. അണിയല്‍ f. i. ആടാചാക്യാര്‍ക്കണിയല്‍ പ്രധാനം (prov.) അണിവു, മേനിക്കണിവായി നില്ക്കും CG. C. V. അണിയിക്ക to dress, adorn. ആന അ. dress out an elephant for processions, തല മുടിയിലണികുസുമനികരമണിയിച്ചു Nal 2. മണിമകുടം അ. Mud. Previous page Next page
അരിയുക
ariyuγa T. M. C. (അരി II.?) 1. To mow, reap, act gently, പുല്ലരിയാന്‍ വന്നു MR. തകരയരി അരിഞ്ഞു കൊള്‍ക a Med. നാവ രിഞ്ഞീടുവാന്‍ CG. cut off the tongue. മുടിയോടു കൂടെ അരിഞ്ഞു മകുടവും Bhr. hair. അരിഞ്ഞു ചിറ കുകള്‍ വജ്രത്താല്‍ KR 5. wings. ശരങ്ങളാല്‍ ഉടല്‍ x അരിന്തതു RC 35. അരിഞ്ഞരിഞ്ഞിട്ടു KR. mowing with the sword. 2. തെങ്ങരിയുക (& ചെത്തു ക) to tap a palm tree. അരിയുന്ന തീയന്‍ TP. Previous page Next page
ഉട
uḍa T.M. (ഉടു) 1. Belonging to; hence ഉടേ postpos. of Genitive. എന്നുടേ or എന്നുട യ mine (see ഉടയ). 2. (C. ഉടിയ) cloth, dancer's pantaloons, esp. തിരുവുട royal or idol's garment. ഉടയാട royal dress പുലിത്തോല്‍ ഉ'കളും SiPu. തിരുവുടയാട ചാര്‍ത്തുക daily dressing of idol KU. ഉടവാള്‍ royal sword (prh. from ഉടല്‍). ഉടകലമാന തേര്‍ RC89. (കലം T. = ആഭരണം) ornamented or ornamental? ഉടനീളം full height of a person, whole length of a house, beam, etc. II.
ഉടഞ്ഞാണ്‍
uḍańńāṇ (C. Te. oḍyāṇām) Gold chain round the loins (fr. ഉട or ഉടല്‍) = തുടര്‍.
ഉടന്പു
uḍambụ T. M. (= ഉടല്‍) 1. Body.ഉടന്പു ചെറിയവന്‍ V1. of small stature. ഉടന്പിന്നു തേക്ക MM. തിരുവുടന്പുടയുമാറു RC. 2. anus ഉ. പുറത്തു വന്നു the rectum. ഉടന്പറ B. closet. denV. ഉടന്പിക്ക (loc.) = സ്വരൂപിക്ക ൧൦ പ ണം ഉ'ച്ചു laid up.
ഉടപ്പിറപ്പു
uḍappir̀appụ (T. ഉടന്‍ a M. ഉടല്‍) Uterine brothers (ഉടപ്പിറന്നവന്‍) & sisters. ഉ ടപ്പിറന്നവള്‍ക്കു പല്ലുതൃത്തു RC. also ഉടപ്പിറവി B. brotherhood. ഇസ്സലാം ഉടപ്പിറപ്പു TR. the brotherhood of Moslems.
ഉടലം
uḍalamaM. = ഉടല്‍. ഉടലങ്ങള്‍ ശകലങ്ങളായി, വല്ലുടലം എങ്ങും ആഭരണമാക്കിനാന്‍ RC. ഉടല്‍ T.M.C. Te. (VN. ഉടുക) 1. body, also trunk. ഉടലില്‍ ഒഴുകിന രുധിരജലമതു തുടെച്ചു Mud. on the tortured body. ഉടല്‍വടിവും അടല്മിടമകളും ഉടയ ഭീമന്‍ Bhr. ഉടലോടു ചേര്‍ന്നാര്‍ ചിതയില്‍ Bhr. a Sati. 2. life. ഉടല്ക്കുനാശം വരാതെ Bhg. ഊരും ഇല്ല ഉട ലും ഇല്ല vu. neither influence nor security. 3. texture of clothes. 4. ഉടല്‍ പിറന്നുള്ള വള്‍ Bhr. prh. = ഉടന്‍ (see ഉടപ്പിറപ്പു). I.
ഉടു
(old √ to have on, hence ഉട, ഉടല്‍). ഉടുതുണി clothes ഉ'ക്കും കുടിക്കുന്ന വെള്ളത്തി ന്നും മുടക്കം ഇല്ല has to live. ഉടുപുടവ woman's garment. ഉടുത്ത ഉടുപുട TP. a.v. ഉടുക്ക, ത്തു T. M. C To dress (also as v. n. അഛ്ശനെ പോലെ ഉടുക്കുന്നേന്‍ CG.) put on, chiefly the lower garment തററുടുക്ക in the closer, വിട്ടുടുക്ക in the looser way. ഏകമാം വ സ്ത്രംകൊണ്ടു ൨ പേര്‍കളും ഉടുത്തു Nal 4. ഉടാത്ത വന്‍ naked. ഒരു പെണ്ണിനു ഉടുപ്പാന്‍ കൊടുത്ത നായര്‍, ഉടുപ്പാന്‍ കൊടുക്കുന്നവന്‍ temporary husband. (ഉണ്മാന്‍ കൊടുക്കുന്നവന്‍ the uncle). ഉടുപ്പാന്‍ തരട്ടേ ഞാന്‍ TP. may I marry you? VN. ഉടുപ്പു dressing; clothes. CV. ഉടുപ്പിക്ക (old ഉടുത്തുക V1.) 1. to dress another. 2. to marry കെട്ടി ഉടുപ്പിച്ചു കൊ ണ്ടു വരിക No.
എതിര്‍
eδir (√ എദു see എത) 1. Opposite, adverse. 2. match, comparable എനിക്കാര്‍ എതിര്‍ എന്നു ചോദിച്ചു KR. ഉടല്‍ മേരുവിന്നെ തൃര്‍ മുഴുത്തു RC. like Mēru. കായാവിന്‍ മലര്‍ നിരയോടെതിര്‍ പേശുംകായം Bhg. to vie with. Hence: എതിരാളി opponent, rival;also എതിരി. എതിരിട equivalent, copy. എതിരിടുക to oppose, resist. എതിരേറുക id. കരുതലരോട് എതിരേറും RC. എതിരേല്ക്ക to advance to meet, oppose. എതിര്‍ക്കോല്‍ spike B. എതിര്‍ക്കൊള്‍ക to come against അന്പു തനിക്കെ തൃക്കൊണ്ടാരു നേരം RS. എതിര്‍ത്തല enemy. എതിര്‍ തരിക to meet in battle എതിര്‍ തര വേണ്ടും, എതൃതാവെന്‍ മുഷ്ടിക്കു, എതിര്‍താ പോര്‍ക്കെതൃതാവെന്നു RC. എതിര്‍പെടുക to meet, oppose; to be opposed V1. എതിര്‍പൊരുക to fight അവനോട് എതിര്‍ പൊരുതു Bhr. എതിര്‍മുഖം = എതിര്‍ത്തപുറം V1. എതിര്‍മുള്ളു breastbone. എതിര്‍മൊഴി = എതിര്‍പറക V1. എതിര്‍വാക്കുപറകൊല്ല, എതിര്‍പേശൊല്ല Anj. എതിരുക, ര്‍ന്നു (old) പോരാനിണക്കെതി രുന്നിവന്‍ എന്നറി KR. — Inf. എതിരവേ, എ തിരേ 1. Against. അതിനെതിരേ വരുവന്‍ അ ടുത്ത ദിനം Bhr. (= നേരേ) 2. early എതിരേ യും അന്തിക്കും എഴുതുക, എതിരവേ സേവിക്ക a med. every morning (= പുലര്‍കാലേ V1.) എതിര്‍ക്ക, ര്‍ത്തു, 1. to attack എതിര്‍ത്തു ഞാനും ചെന്നു KR. എത്തിയെതൃത്തുടന്‍ Mud. 2. to face, resist എതിര്‍ത്തുനോക്കികൂടാ — adv. എ തിര്‍ത്തേ straight, entirely. എതിര്‍ത്തേ പച്ച നിറം Ti. quite green. VN. എതിര്‍പ്പു opposition; what crosses one's way, phantom, bad omen V1.
ഒരു
oru 5. (√ ഒ) 1. One, the same ഒരു അമ്മ പെററവര്‍. 2. No. Indef. Num. = കുറെ some ഒരുമുളകു പറിക്കാനുണ്ടു vu. 3. Indef. Article. പണ്ട് ഒര്‍ ആള്‍ പറഞ്ഞപോലെ prov. 4. (in po.) Def. Art. അങ്ങനെ ഇരിപ്പൊരു ശങ്കരാചാര്യന്‍ KU. ബോധമില്ലാത്തൊരെന്നേ Vil.—Even with pl. മറെറാരു പരിഷകള്‍ Bhr. m. ഒരുവന്‍. ഒരുത്തന്‍, f. ഒരുത്തി, ഒരുവള്‍, n. ഒന്നു. ഒരുക്കാല്‍, vu. ഒരിക്കല്‍ once. ഒരുച്ചെന്നിക്കുത്തു headache on one side (megarim). ഒരുച്ചെവിയന്‍ a med. plant. ഒരുത്തി 1. f. one woman. 2. one & the same place ഞാനും അവനും ഒ'യില്‍ അല്ല പാര്‍ക്കു ന്നതു MR. 3. any place കല്പന. ഒ'യില്‍ ത റെച്ചു, മറെറാരുത്തിയില്‍ സങ്കടം പറവാനും ഇല്ല TR. കളളന്മാര്‍ക്ക് ഒരുത്തിന്നും (abl.) കഞ്ഞി വെളളം വെച്ചു കൊടുത്തു — also ഒരുത്തയി ലും കാണുന്നില്ല TP. അകത്തൊരുത്തയില്‍ നി ന്നു പോയി KU. ഒരു നാളും ഇല്ല never. ഒരു നില, ഒരു കൈ. ഒരു പോലെ 1. alike (po. ഒന്നുപോലെ) സന്നി ധാനത്തിങ്കലേക്കു പ്രജകള്‍ എല്ലാം ഒരുപോ ലെ ആകുന്നു MR. 2. as sure as possible ഒന്പതു കൊളളും എനിക്ക് ഒ.. Anj. ഒരുമനമായിരിക്ക 1. to be of one mind. 2. to be determined, fully resolved. VN. ഒരുമ 1. union അവനോട് ഒ'യോടു വാ ഴുന്നു Mud. 2. harmony ഒരുമ ഉണ്ടെങ്കില്‍ prov. അതില്‍ ഒ'യോടു കണ്ടു Mud. saw it tally with. ഒ. കലര്‍ന്ന ഉടല്‍ Anj. well proportioned. ഒരുമപ്പാടു 1. = ഒരുന്പാടു f. i. പോവാന്‍ പുറപ്പാ ട് ഒ.. TP. got ready for starting. 2. agreeing. denV. ഒരുമിക്ക T. M. Te. 1. to join ഒക്ക വന്ന് ഒരുമിച്ചാര്‍ AR. ശ്രുതിയിങ്കല്‍ ഒരുമിക്കുന്ന പോലെ HNK. —adv. part. ഒരുമിച്ചു = ഒന്നിച്ചു together ചി തറി പോയതങ്ങൊരുമിച്ചു കൂട്ടി KR. with Previous page Next page
കമിയുക
kamiyuγa see കവിയുക v. n. Tooverspread. കമിക്ക = കമിഴ്ക്ക, കവിഴ്ത്തുക v. a. To npset, പുതുക്കലം കമിക്ക a med. കപാലം കമിച്ചെറി വേ൯ അതിനാല്‍ നാശം വരും അനേകം Pay. words of a holy beggar. കമുത്തുക id. തോണി കമുത്തിയ പോലവേ KR; better കുടം കമിഴ്ത്തി വെളളം പകര്‍ന്നു prov. (see കവിഴ്). കമിഴുക, ണ്ണു = കവിഴ, v. n. to be upset ഉടല്‍കമി RC. കമീസ്, കമ്മീസ് Port. Camiso, Ar. qamīs, Shirt. — also കമീസ —
കായം
kāyam S. (√ ചി) Body കായേന വാചാ മനസാ ഭജിക്ക AR. — what concerns the royal person (= ഉടല്‍). കായക്കഞ്ഞി അമറേത്തു കഴിഞ്ഞു KU. king's meal (also = കായല്ക്കഞ്ഞി). കായാഭിന്നരാജാവു KM. the second Rājah of Travancore. Previous page Next page
ഗമനം
gamanam S. (ഗം) Going, motion. ഗ മാനായാസശമം വരുത്തി CC. rested.— CV. സമയം ഗമയാംചകാര CC. spent the time. ഗമി fond of walking, ഗമനശീലന്‍. den V. ഗമിക്ക 1. to go. 2. v. a. to reach ഉട ലോടെ സ്വര്‍ഗ്ഗലോകം ഗ.. KR. സ്ത്രീയെ ഗ മിച്ചു Bhr. CV. ഗമിപ്പിക്ക f.i. ദിവത്തെ ഉടലോടെ ഗമി പ്പിക്കുന്ന യാഗം KR. to bring. മകനേ വനേ ഗമിപ്പിപ്പാന്‍ KR. to let go, to send. Previous page Next page
ചാണ്‍
čāṇ T.M. (C.Te. ജാണ, ജേണ; C. Tu. ഗേണ്‍) 1. A span; measure of 12 വിരല്‍, or of 6 അംഗുലം, ½ മുഴം Trav. — ഉടല്‍ ഒന്പതു ചാ ണും വിറെച്ചു Ti. trembled all over (the body = 9 span). ചാണ്‍ വെട്ടിയാല്‍ മുളം നീളും prov. ചാണ്മേല്‍ നിടുതായ CG. ഉദരം ഒരു ചാ. നിറെ പ്പാന്‍ ChVr. ഒരു ചാണ്‍ വയറു നിറെപ്പാന്‍ ഏ തെല്ലാം കാടും മലയും കയറുന്നു vu. (see ചൊട്ട ച്ചാണ്‍ opp. നെടുഞ്ചാ. which is = 12 വിരല്‍). 2. V1. ശാണ്‍ a fish. ചാണ്‍പദം(&ചാന്പ —) the measure of a span ചാ. നീങ്ങാതെ, ചാ. പോലും നടന്നുതില്ലേ CG.
ചിനൂക
činduγa T. M. Te. (also ചിഞ്ചു) = ചിതറുക 1. To be spilt, scattered. തീ ചിന്തി വന്ന നയനം, ഉടല്‍ ചിന്തുമാറു, ആവിയുള്‍ ചെ ന്തീ ചിന്തിന പോലെ, വെണ്കണ ചിന്തും വെ ണ്കിരണം RC. 2. a. v. ഞാറു പറിച്ചു ഉഭയ ത്തില്‍ ചിന്തി നഷ്ടം വരുത്തുക MR. to scatter. = ചിന്തിക്ക V1.
Random Fonts
ML-NILA04 Bangla Font
ML-NILA04
Download
View Count : 12446
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34619
FML-Mohini Bangla Font
FML-Mohini
Download
View Count : 34346
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34873
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384920
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69845
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39782
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23246

close