Malayalam to English Dictionary: കുഴലായ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അണി
aṇi T. M. C. (√ അണു) 1. Row, line of soldiers; അണി പകുക്ക to set in array, അണി നില്ക്ക, stand in files. 2. decoration, ഛത്രം അണിമുടി മീതേ പിടിച്ചതു KR. above the diadem. മുത്തണിമുലയാള്‍ Bhr. the breasts adorned with pearls, അണിമന്മുലത്തടം, അ ണിമാര്‍വ്വിടം RC. അണിമലര്‍ക്കുഴലിമാര്‍ RC. fine women. അണിമിഴികള്‍ Bhr. painted eyes. അണിമുറ്റം Nal 2. court decorated for a feast. അണിനൃത്തങ്ങള്‍ തുടങ്ങി CC. theatrical dance of serpent. അണിയറ, അണിയലപ്പുര dressing-room of players. അണിയലം കെട്ടിയേ തേവരാവു prov. അണിയലക്കൊട്ട a basket to hold the dresses of idols, etc. അണിശയനം ചമെച്ചു (പുഷ്പം കൊണ്ടു) CC. a grand bed. അണിവിരല്‍ ring-finger (also little finger, little toe). അണിയുക T. M. To wear (jewels, arms), decorate oneself; ഉടല്ക്കണിഞ്ഞിരുന്ന ക വചം RC. മുലയിണയിലണിവതിനു മുത്തു Nal. പൊന്നണിഞ്ഞാനകള്‍ Mud. കസ്തൂരികലഭങ്ങ ളെ അണിഞ്ഞാലും KR5. കേശത്തില്‍ അണിഞ്ഞു പുഷ്പങ്ങള്‍ KR. മാലമാറില്‍ അ.. Mud. തോടകള്‍ കാതില്‍ അ. CG. ചോര എടുത്തണിഞ്ഞു combatants. പൊടികൊണ്ടണിഞ്ഞു Bhr 11. mourning women, അവള്‍ പൊടി അണിഞ്ഞു കാണ്മാന്‍ Nal 3. അധരകുണ്ഡലമണിഞ്ഞുഗണ്ഡം KR. (fig.) V. N. അണിയല്‍ f. i. ആടാചാക്യാര്‍ക്കണിയല്‍ പ്രധാനം (prov.) അണിവു, മേനിക്കണിവായി നില്ക്കും CG. C. V. അണിയിക്ക to dress, adorn. ആന അ. dress out an elephant for processions, തല മുടിയിലണികുസുമനികരമണിയിച്ചു Nal 2. മണിമകുടം അ. Mud. Previous page Next page
അല്‍
al T. M. or അല്ല് (T. deficiency) Darkness, night (hence അത്തല്‍, അത്താഴം) മൂന്ന ല്ലും വന്നു RC. 3 nights. അല്ലില്‍ എന്നാലും കി ട്ടും KeiN 2. find by night. അല്ലെല്ലാം പോന്നു പരന്നനേരം CG. തിങ്കള്‍ അല്ലിനെ രാത്രിയില്‍ പോക്കുന്പോലെ CG. അല്ലിന്നുള്ളില്‍ ഭയം നല്കും പൂങ്കുഴല്‍ very black hair. അല്ലിടയിന്ന ചായ ല്‍ RC 142. അല്ലാള്‍പ്പൂങ്കുഴലി Bhg 8. also അ ല്ലാര്‍പൂങ്കുഴലി Bhg. അല്ലും തല്ലും പറഞ്ഞു grumbled, made a grievance of it (loc.) I.
ഇരുള്‍
iruḷ 5. (II. ഇരു) Darkness, blackness. ഇരുള്‍നിറം brown (loc.) — ഇരുള്‍ ചായല്‍ ജാ നകി, ഇരിളണികുഴലാള്‍ Rc. black haired. — ഇരുള്‍മയക്കം dusk. — obl. case ഇരുട്ടു (= ള്‍ത്തു). ഇരുള്‍ക, ണ്ടു to grow dark. ഇരുണ്ടകേശം KR. ഇരുള്‍ച cloudy weather = മങ്ങല്‍. — കണ്‍ ഇരുണ്ടു = കാഴ്ച പോയി V1. ഇരുട്ടുക to darken, obscure (loc.) ഇരുളര്‍ 'the black' a caste of jungle dwellers; also agrestic slaves. ഇരുളാന്‍ V1. a sparrow-hawk, see ഇറളന്‍. I.
കണ്ടി
kaṇḍi 1.C. Tu. M. (C. Te. also ഗണ്ടി from കണ്ടം) Gap in a hedge or fence, breach in a wall. കുതിര കണ്ടിയും മതിലും തുളളി പാഞ്ഞു over ditch & wall. കണ്ടി ഇരിക്കേ മതില്‍ തുളളരുതു prov. സേവ മുഴുത്തിട്ടേ ക. ഇറങ്ങിക്കൂടാ — ക ണ്ടി കുടുക്കുക to open a way for the water into ricefields. ക. മുഖത്തു മീനടുത്തു prov. — a piece of high ground ൧൨ കണ്ടിപ്പറന്പും TR. — a mountain pass കണ്ടിക്കു മീത്തല്‍ വയനാടു TP. 2. a lump, concretion; കല്ക്കണ്ടി sugarcandy. 3. a weight of 500 lbs. (560 at Bombay) Candy (Port. Candil കണ്ടില്‍ V1.) = 20 — 28 Tulam. സ്വര്‍ണ്ണങ്ങള്‍ കണ്ടിക്കണക്കില്‍ നിര്‍മ്മിച്ചു Mud. in immense masses. 4. a stick of 4 yards length, measure of ground; also cubic measure of 1 Cōl നീളം, 1 Cōl ഇടം, 1 Cōl കനം; ൦രംര്‍ന്ന മ രത്തിന്‍റെ കണ്ടിവരുത്തുക CS. to find the cubic measure of timber (2' 4' square, W.). 5. one or more plants, കണ്ടിവേര്‍ is one of the മല യനുഭവങ്ങള്‍ — In po. = ചണ്ടി Vallisneria, the green covering of standing waters, often കരിങ്കണ്ടിക്കുഴലി Bhg. കരിങ്കണ്ടിസമക ചഭാ രം KR. നീലക്കരിങ്കണ്ടിയായൊരു കൂന്തല്‍ CG. of fine dark hair. കണ്ടി എന്നു കൊണ്ടാടി CG. so കണ്ടിക്കൊണ്ടല്‍ RS. black cloud. Hence: കണ്ടിക്കാര്‍കുഴല്‍, കണ്ടിവാര്‍കുഴലികള്‍ Bhr. Mud. (5) = സുകേശിനി. കണ്ടികിഴങ്ങു (5) a long yam, Dioscorea. കണ്ടിവാതില്‍ (1) a pass, 18 in Kēraḷa KU. ചു രത്തി൯ ക'തുക്കല്‍ ൩൦ ആളെ കാവല്‍ നി ല്പിച്ചു TR. കണ്ടിവെണ്ണ (2) myrrh GP. (S. മിശ്രയ from Egypt). കണ്ടിവാര്‍കുരള്‍ (5) long braided hair.
കറ്റ
kat/?/t/?/a (കറു I.) Black, in കറ്റക്കുഴല്‍ മണിയാള്‍, കറ്റവാര്‍കുഴലി woman with rich black hair (or = sheaf?), കറ്റച്ചിടയോര്‍ തന്‍ പാദത്താണ CG. by Siva. II.
തഴ
ta/?/a T. M. aC. (ദളം, തളിര്‍) 1. Shoot; green twig with leaves. 2. a fan, as the white fan (വെണ്‍ —) of the Cochin king surrounded by peacock's feathers. നീലത്തഴ AR., CG.; എന്‍്റെ പച്ചപ്പവിഴത്തഴ Pay.; ചെന്തഴ the fan carried as banner. Bhr.; രത്നത്തഴ CG.; കുടതഴകള്‍ ഒടിയും Nal. in a throng. 3. a royal umbrella (C. T.) തഴനിഴലില്‍പോക VilvP. — the hair is compared to it: വണ്ടാര്‍ തഴക്കുഴലാള്‍ Bhr., തണ്ടാര്‍ തഴക്കുഴലാള്‍ Mud., പൂന്ത., മല്ലാര്‍ത. RC., തൂവും മലര്‍ത്തഴക്കുഴലി RC., അംഗജത്തഴ പോ ലേപൂങ്കുഴല്‍ അഴിച്ചിട്ടു Bhr. 4. = തഴകി a plaster. തഴനിഴല്‍ awning, bed curtain, മേലാപ്പു. തഴപ്പായ് a fine soft mat. തഴയിടുക (4) to make a plaster, കണ്ണിന്‍െറ അകത്തു മുറിഞ്ഞാല്‍ കര്‍പ്പൂരം പൊടിച്ചിട്ടു ത. MM.; also = തഴെക്ക II. to rub.
പടം
paḍam 5. (& S. √ പടുക) 1. Fine cloth, spread cloth, sheet കരിന്പ., വിരിപ്പു., മുല പ്പ., ആനപ്പ., etc.; ഇരിക്കുന്ന പ. a carpet. 2. chequered cloth, (പ. വരെക്ക to make squares as of a chessboard) — a picture = ചിത്രപ്പടം, f. i. യമപടം Mud. a picture representing Hades. 3. Tdbh. സ്ഫടം, ഫണം expanded hood of a snake പ. വിരിക്ക, താഴ്ത്തുക; also met. വെള്ളി കൊണ്ടുള്ള പാന്പിന്‍ പ. MR. an idol's ornament. ഒററപ്പടമുള്ളവന്‍, (opp. ഇരുതലക്കുഴലി) V2. — പ. കഴിക്ക a snake to cast the skin. 4. the flat part of the hand or foot. പടത്തില്‍ ഓരടി slap. കൈപ്പടത്തെത്തിരിച്ചു Nid. (description of വാതം). കാലിന്‍റെ മുട്ടും പടവും തലോടിക്കൊണ്ട ഗുരു Anj.
പുരി
5. Twisting, string; (mod. പിരി). പുരികുഴല്‍ curls, fine long hair വായ്പുള്ള പു. VCh. (of ladies). പു. എടുക്ക കാണട്ടേ ചന്ദ്രാ നനം RS. — പൊങ്ങും ചുരുതികള്‍ പു'ലാള്‍ RC. Sīta. നല്പുരികുഴലാള്‍ KR. ഉത്തമപ്പു' ലാള്‍ Bhr. പുരികൂന്തല്‍ id. പു. അഴിച്ചു കെട്ടി CC. the mother playing with her boy's hair. പുരിയുക aM. (=പിരിയുക I.). to curl, twist മയിര്‍പോയിപ്പുരിഞ്ഞെഴുന്നവ എല്ലാം RC. പുരിശംഖു a small shell.
പൂവല്‍
pūval 1. (VN. of പൂക്ക). Flourishing or T. M. red colour (=പൂവത്തു) in പൂവലംഗം, SiPu. പൂവല്‍മേനി, പൂവല്‍മൈ CG. a fine body. 2. B. a fruit with the flower attached, empty pod. 3. dampness, moisture (=പുകില്‍). മഴ പെയ്തു പൂല്‍ അടങ്ങിയിട്ടില്ല No. = നനവു മു ന്പേയുള്ള നനവോടെത്തിയില്ല the rain has not penetrated the soil. പൂല്‍ ഉള്ള സ്ഥലത്തു കുമിള്‍; വിത്തു ഇരുപൂലില്‍ ആയ്പോയി No. has sprouted only partly (the field must be resown). met. ഇന്നിന്നവനു നല്ല പൂല്‍ അല്ലേ = No. he thrives. 4. a crop എത്ര പൂവ്വലുള്ള നിലം, ഇരു പൂവ്വലുള്ളതു Arb. (see പൂ, പൂപ്പു, പുകില്‍). പൂവാ Neg. V. not flourishing in പൂവാച്ചെത്തി (see തെച്ചി). (പൂ:) പൂവാങ്കുറുന്തല Cacalia rotundifolia. പൂവാഞ്ചൂടു = കാട്ടുതുന്പ (Malap.). പൂവാട (ആട) =പൂഞ്ചേല f. i. പൂവാടവിരിക്ക KU. (= പാവാട?). പൂവാര്‍ (ആര്‍) rich in flowers പൂ. കുഴലാള്‍ — കുഴലി RC. Sīta. — പൂ. പൊഴില്‍ RC. a flower-garden. പൂവാല്‍ (പൂ 2.) cattle with marked tail, a royal income ചെങ്കാണ്പും പൂവാലും KU. പൂവാളി = പൂവന്പന്‍, N. pr. male. പൂവിരഞ്ഞി No., — ലഞ്ഞി So. = ഇരഞ്ഞി 109; see പൂവരചു or പൂവന്തി in Rh. Purinsji. പൂവില്‍ a flower-bow പൂവില്ലു കൊണ്ടവന്‍, പൂ വില്ലവന്‍, — ല്ലോന്‍ CG. Kāma. പൂവെണ്ണ (എണ്ണ) a fragrant oil. പൂവേണി ladies with well-adorned hair വണ്ടാര്‍ പൂ. തന്‍റെ മുഖം VCh.
മകരം
maγaram S. 1. A marine monster, horned shark? 2. a sign of the zodiac (മ. വന്നാല്‍ മറിച്ചെണ്ണേണ്ട prov.), Capricornus മകരത്താന്‍ (hon.). 3. the 10th month (Jan. Febr.) കന്നി വിളയും മകരവിളയും TR. the crop of January. Soമകരപ്പൂപ്പു & മകരപ്പൂ 689, also മകരം വിള നെല്ലു മൂന്നു പോയി; മകരഞ്ഞാററില്‍ (doc.); മകരസങ്ക്രാന്തി കഴിഞ്ഞിട്ടത്രേ മുളകു പറിക്കേ ണ്ടും മര്യാദ ആകുന്നു MR. മകരകേതനന്‍ S. = കാമന്‍ & മകരദ്ധ്വജന്‍. മകരക്കുഴ a kind of earring ഇരിഭാഗം ചുമ ലില്‍ അടിഞ്ഞൊരു മ. KumK.; the same appears to be മകരക്കുഴലിണ CC. Anj. (fish shaped?). മകരതോരണം S. a wreath carried on poles. മകരത്തുറാവു No. B. a shark. മകരന്ദം S. the nectar of flowers ചന്ദ്രമകരന്ദ ഹരിചന്ദനം ChVr. പൂമ'മാം മഞ്ഞുനീര്‍ CG. മകരാക്ഷന്‍ S. blue eyed or large eyed? മകര നെടുന്തടങ്കണ്ണി, മകരമൈക്കണ്‍ തങ്ങും നി ശാചരന്‍ RC. — a Rākšasaǹ AR. മകരാലയം S. the sea, Brhmd.; also ഭയങ്കരിയാ യ മകരി AR.
മല്ലന്‍
mallaǹ 1. S. (fr. മല്‍; T. also). Strong, stout, athletic മ. പിടിച്ചേടം മര്‍മ്മം prov. വി ന്ധ്യനെ പോലും വഹിക്കുന്ന മല്ലനും Nal. a giant. ഹസ്തിമല്ലന്‍ കഴുത്തേറി VetC. 2. a wrestler, boxer മല്ലരായുള്ളവര്‍ മല്ലു തട്ടുന്നതു KR. No. 3. a rural deity set up on the border or on the ridges of ricefields in a മല്ലങ്കോടം (മ'ത്തേ കണ്ടം) & propitiated by the sacrifice of a fowl before sowing മല്ലന്‍പൂജ കഴിക്ക Palg. 4. N. pr. of a people; of a Perumāḷ who built മല്ലൂര്‍ in Pōlanāḍu KM. 5. in തുരളയും (470) മല്ലനും a bad cold. മല്ലു 1. (=മല്‍ stout). T. Te. M. wrestling മല്ലു കള്‍ തമ്മില്‍ പൂട്ടിനാര്‍ KR. (monkeys), നില്ലു നില്‍ ഇനി മല്ലില്‍ നല്ലോരവകതി പൊരു മാകില്‍ എതിര്‍താവു RC. മ. തട്ടുക, കെട്ടുക, പിടിക്ക (see മല്പിടി). 2. (T. മള്ളു) rafters, side-posts, sloping beams resting on the വി ട്ടം, f. i. പുരമല്ലുകള്‍ കഴിഞ്ഞു പോയി KR. through fire. 3. the ribs of an umbrella? (in മല്ലാര്). മല്ലക്കരം കൊണ്ടു‍. CG. with sturdy hands. മല്ലടിത്താര്‍ aM. the venerable foot അരചന്‍, മുനീന്ദ്രന്‍ മ. RC. മല്ലമിഴി (if not from മല്ല q. v.) powerful eyes മ. യിണത്തെല്ലു Bhr. മ. സീത RS. മല്ലരംഗം (=മല്ലഭൂ S.) an arena for athletic exercises, Bhg. മല്ലവീരര്‍, — വാദ്യങ്ങള്‍, — യുദ്ധം. മല്ലഴി (മല്ലു 2.) scaffolding. മല്ലാക്ഷി S. fine-eyed = മല്ലമിഴി f. മല്ലാരി 1. S. K/?/šṇa, as destroyer of the wrestler. 2. T. aM. a certain tambourine V1. മല്ലാര്‍ aM. with ornamental ribs or flowers (മല്ലു 3. or fr. മല്ലിക). മ. തഴയ്ക്കുഴലി, മ. കുഴല്‍ നല്ലാള്‍ RC.
മാല
māla S. (മലം a line). 1. A garland, wreath, necklace, string of beads or pearls മാ. കെട്ടുക, കോക്കുക, ചൂടുക, നല്മാലകളും ചാര്‍ത്തി Anj. മാ ലെക്കു ചേര്‍ന്ന പെണ്‍ 698. മാല ഇടുക to marry, esp. of a princess to choose her husband. എ ന്നേ മാലയിട്ടീട്ടും Si Pu. അവനെ & അവര്‍ക്കുNal. also മാല വെക്ക, & നിന്നെ അല്ലാതേ അവള്‍ മാല വേള്‍ക്കുന്നതില്ല DN. Many kinds: ഇരുപ ത്തേഴു മാ., നാല്പത്തേഴു മാ., എഴുപത്തേഴു മാ., നൂറേറഴു മാ ChS. 2. what is like a necklace. മാല തൂങ്ങുന്നു a bull's dewlap (താട), വേഴാ ന്പല്‍ കാര്‍മ്മുകില്‍ മാലയെ കാണുന്പോലേ CG. a line of clouds. 3. T. M. Te. (മാല്‍) night, darkness. മാലം N. pr. a Paradēvata. മാലക്കണ്‍ (3) night-blindness, nyctalopia, നി ശാന്ധം, Nid 30. മാ'ണ്ണിന്നു മരുന്നു a. med. മാലക്കാരന്‍ S., മാലാകാരന്‍ a florist. മാലക്കാററു (3) the east wind B. മാലതി S. Jasminum grandiflorum മാ. ‍കൊണ്ടു തൊടുത്തുളള മാലകള്‍, മാ. തങ്കലേ വണ്ടു ചാ ടുന്പോലേ CG. മാലവാര്‍കുഴലി aM. wreath-wearing, f. & മാ'ല്‍ മൈതിലി RC. Sīta. മാലാന്‍ No. = മാലാമീന്‍; മാ'ന്‍റെ നെഞ്ഞത്തേ കറുപ്പുപോലേ to bear a grudge — മാലാന്‍ കുടുക്കി outwitting the മാ., very cunning. മാലാമയക്കം (3) the gloom of night മാ. തുട ങ്ങിയ നേരത്തു CC. മാ'ക്കായ കാലം CG. മാലാമല a mountain-chain f. i. വയനാടന്‍ മാ. മാലാമീന്‍ the mullet (fish), Mugil cephalotus D., No. also മാലാന്‍. മാലാര്‍പ്പണം S. = മാലയിടുക, കണേ്ഠ മാ. ചെയ്ക Nal. മാലി S. 1. a florist; garland-wearer. 2. a coir-net കയററുവല V1., മാല്‍ No. മാലിക S. = മാല 1.; fig. പെണ്മൌലിയാം മാ. യാ യൊരു ബാലിക CG. an ornament of her sex. മാലികന്‍ V1. a wreathmaker. മാലിനി S. (f. of മാലി), മാലിനിതാന്‍ എന്നും മാലാതൊടുക്കുന്നോള്‍ CG. മാലാക, — ഹ Syr. Angel മാലാകമാര്‍ വന്നു Genov., (comp. മലക്കു 799)
മുററു
mut/?/t/?/ụ T. M. 1. (മുറുക & മുടം). Thick, close, impervious, chiefly of hair-growth മുററു വാര്‍ കുഴലാള്‍ KR. താടിക്കു മു.; മുററുകാടു No. a thicket. — luxuriant plants ഇലഗുണവും തല മു'൦ നോക്കേണം KU. of palm-trees. 2. (മുററു ക) the top, end മു.പെററിമയോര്‍ RC. the highest Gods, or all Gods. 3. entireness. മു. വയററിലടിച്ചു കരങ്ങളാല്‍ KR. all over. കാളി യന്‍ കണ്ണനെ ചുററിനാന്‍ മുറം മുററും CG. prh. closely. മുററും ഇപ്പരമാര്‍ത്ഥം അന്വേഷിക്കേ ണം PT. quite. മുററും നൃപതിയായ്വാഴ്ക നീ ഊഴിയില്‍ മറെറാന്നും അന്വേഷണം ചെയ്യ വെണ്ട തു Mud. mind your own business. മുററൂ ടും all over (മുച്ചൂടും). മുററുക T. M. 1. (മുന്‍, മുഴു) to grow ripe, entire, perfect. കരുനാടു (No. — ട്ടി) മു. Weṭṭ., Er̀. = ശക്തിയോടേ വളരുക. ഗര്‍ഭം മുററി KU. മു. യില്ല ഹോമം നമുക്കിങ്ങനേ AR. we shall not be able to perform. മുററിന ഭക്തി Brhmd. മുററീടും ഭക്ത്യാ VilvP. മുററിന ത വം ചെയ്തു RC. അവര്‍ മുററി വിരിഞ്ഞവാ റെത്ര മനോരം KR. (said of horses). മു ററാത ബാലന്‍ Bhr. immature. മുററാത്ത abortive, insufficient. 2. (മുറുകുക) to be close. മുററി നില്ക്ക B. to be crowded. Inf. മുററ wholly, entirely ചുററിനാര്‍ മു. വേ RC. മു. ക്കാഞ്ചനപ്പട്ടം കെട്ടീട്ടിരിക്കും പരി കം RC. all around. മുററപിടിച്ചൊരു കാട്ടു തീ, മുററച്ചതിക്കും ചതിയനിവന്‍ CG. V. freq. മുററിക്ക id. മുററിച്ച ഒലി RC. of an arrow.
മുല്ല
T. M. C. (C. Te. bundle). 1. = മല്ലിക S. Jasminum sambac നല്ല മു.; മുററത്തേ മുല്ലെക്കു മ ണം ഇല്ല prov. — Kinds: കാക്കമു. Pedalium murex Rh., കാട്ടു — Jasm. angustifolium (കാ ട്ടു — യില MM.), കുട — & ചക്കമു. Jasm. roseum, കുരുക്കുത്തിമു. Gærtnera racemosa (നീള കുരുക്കു ത്തികള്‍ മെല്ലേ പൂത്തു തുടങ്ങി CC.), ചീരക — Jasm. undulatum, ചെറു — Jasm. grandiflorum or പിച്ചകമു. (?);൦രംശ്വരമുല്ല 121. also = ഗരു ഡക്കൊടിa med. plant. 2. blunt end, as of a style (T. മൊക്കു) തേങ്ങാമു. prov. (opp. ഉ ക്കണ്ടം). മുല്ലനാറി & മുല്ലപ്പൂനാറിയകില്‍ = അകില്‍. മുല്ലപ്പൂ a Jasmin flower GP 66. മു. ങ്കുഴലാള്‍ Anj. മുല്ലബാണന്‍ Bhr. Kāma; also മുല്ലമലരന്പന്‍ ChVr. മുല്ലബാണാരിയാണ Sk, by Siva. മുവ്വന്തി (മു 2): = മൂവന്തി V1. മുവ്വെഴുവട്ടം Brhmd. twentyone times. മുശിടു, മുശിര B. Bad smell of the body (T. മു ചുടു, മുചുടു = മീറു red ant). — മലയാള മുയിങ്ങു മ ണക്കുന്നുണ്ടു TP. looks like, savors of (മുഷിങ്ങു). മുശു (Fr.) Monsieur, Ti. TR. മുശുമുശുക്ക T. So. Bryonia scabra.
മേഘം
mēgham S. (മേഹനം). A cloud കാറു കൊണ്ട് എഴുന്ന മേ., കാള മേ. a rain-cloud. മേ. മൂടുക to be overcast V2. മേഘഛന്നം S. cloudy (sky). മേഘച്ചാര്‍ത്തു CC., മേഘജാലം S. a bank of clouds. മേഘത്തണല്‍ shade of clouds മേ'ലില്‍ ഇരുന്നു സുഖിക്ക PT. മേഘനാദം S. thunder. മേഘമാല S. gathering of clouds. മേഘവര്‍ണ്ണം = മുകില്‍വര്‍ണ്ണം. മേഘവാര്‍ a bank of clouds മേ. കുഴലായ ചോ ലയില്‍ RC.
Random Fonts
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12233
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24379
MA Anoob Bangla Font
MA Anoob
Download
View Count : 11259
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26274
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10964
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23551
ML-NILA07 Bangla Font
ML-NILA07
Download
View Count : 11529
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24298
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41960

close