Malayalam to English Dictionary: പരുത്തി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

എക്കുക, ക്കി
ekkuγa 1. T. So. To come up, stand on tiptoe. 2. T.M. to contract the stomach. വയറും എക്കി കാട്ടി TP. showed an empty stomach. പശു എക്കിക്കളഞ്ഞു will not give milk. 3. M. C. Te. T. to card cotton പരുത്തി എക്കു ന്ന വില്ലു bow for cleaning cotton, also ഏക്കു വില്ലു MR. 4. (C. Te. എഗ്ഗു) ഇറച്ചി, മീന്‍ എ ക്കിപോയി begin to smell. VN. എക്കല്‍ (sand cast ashore by rivers W. T.) എക്ക irregularly globular; sand V1. = എക്കല്‍. എക്കച്ചക്കം & — ക്കു T. M. confusion, doubt. എക്കളിക്ക To hiccough. എക്കിള്‍. എക്കിട്ട 1. hiccough (M. Te. ഹിക്ക S.) ഏങ്ങുകയും മോഹിക്കയും എക്കിട്ട എടുക്ക യും MM. എക്കിട്ട ഇട്ടു കരഞ്ഞാലും Anj. sobbing. 2. = ഏക്കം last breath വായും മുട്ടും തല്ക്ഷണം എക്കിട്ടയും VCh.
ചീല
čīla 5. (C. Te. ചീലു split) Cloth, esp. bag (ശീല). തുണി ചുറച്ചു ചീലമണ്‍ചെയ്തു, മൂ ന്നു താന്‍ അഞ്ചു താന്‍ ചീല ചെയ്ക a med. = പുടം a way of preparing medicines. (Old: നേ രിയ ചീല opp. പരുത്ത, ഉരത്ത = പുടവ V1.) — also the maw of animals V2.
ചെന്പകം
čembaγam (T. ചെണ്‍പ —, S. ച —, fr. ചെന്പു) Michelia champaca with yellow flowers ചെന്പകപ്പൂ GP66.; വെളുത്ത ചെ.. Mesua speciosa. Rh., പനിനീര്‍ച്ചെ. rose or jasmine (loe.) ചെന്പകച്ചേരി N. pr. a principality including Collam & Ambalapu/?/a, capital അരിപ്പാടു (or പുറക്കാടു ?). ചെന്പകരാമന്‍ title of its chieftain; now a title granted by Trav. B. (ചെന്പകരാമ പ്പട്ടം). (ചെം): ചെന്പഞ്ഞി = ചെഞ്ചാറു Lac. ചെന്പട a mode of beating time. Bhg. (see താളം). ചെന്പന്‍ (ചെന്പു) 1. of copper colour — ചെ'ന്താ ടി red beard. 2. a copper coloured person. 3. a fish PT. 4. No. inferior yellowish soil. ചെന്പരത്തി 1. & ചെന്പരുത്തി Hibiscus Rosa sinensis, shoeflower compared with lips & ചോരിവായി CG. KR. ചെ. മാലയിട്ടു Bhg. a bad omen. 2. the lungs (butcher), also called പുഷ്പം. 3. N. pr. fem. TP. ചെന്പറം (അറം or പുറം ?) 1. reddish look. ചെ. കൊള്‍ക to ripen. B. 2. = ചന്പറം V1. ചെന്പറവള്ളി or ചെന്പ്രാവള്ളി Vitis Indica. med. ചെന്പല്ലി 1. a fish, Salmon B. — ചെ. ക്കോര MC. a perch. 2. a reddish paddy. ചെന്പഴുക്കാ ripe betelnut. Onap. — ചെ'ക്കകൊ ള്‍ക to ripen. B. ചെന്പാതി exactly half. ചെന്പാലിപ്പടം (& — രി — B.) elephant's housings. ചെന്പിള്ള the soldier-fish, Holocentrus ruber. D.
തുവെക്ക
tuvekka T. M.(= തോയ്ക്ക) l. To steep, soak in water, പരുത്തിയില തുവെച്ചു കണ്ണില്‍ വീഴ്ത്തുക a. med. 2. So. to temper iron. 3. No. = തുമെക്ക to sneeze, snort. തുവ്വല്‍ M. C. = തൂവല്‍.
പഞ്ഞി
pańńi (T. പഞ്ചു & പഞ്ചി, also പഞ്ചീ ടും പട്ടുമെത്ത KR.), C. അഞ്ജി. 1. Cotton, gen. പരുത്തി. 2. other kinds (ഇലവന്പ. or ഉന്നം, fruit പൂളക്കായി Eriodendron orientale; down of ചെറുപൂള etc.).കാററു ശമിച്ചാല്‍ പറക്കുമോ പഞ്ഞികള്‍ Nal. (ex. see വൈക്കോല്‍). — ചെ ന്പഞ്ഞി lac. മഞ്ഞപ്പഞ്ഞിപ്പൂ flower of മുള്ളന്‍ പാ യല്‍. etc. പഞ്ഞിക്കായി, — ക്കുരു, — നൂല്‍ cotton pod, — seed, — thread. പഞ്ഞിപ്പാളി a cotton-stuffed mattress.
പരി
aM. T. C. Te. 1. Way, manner ഇപ്പരി (Jew. doc.) = ഇപ്പടി, hence പരിചു. 2. a horse, പരി ഏറുവിന്‍ Mpl. song. 3. = പരുത്തി in പരിനൂല്‍പ്പുടവ Pay. (I. പരി): പരികരം S. 1. retinue, followers പ'ങ്ങളും അതിന്മേല്‍ ഏററിനാന്‍ KR. embarked. 2. a girdle, പ. ബദ്ധ്വാ നിര്‍ഗ്ഗമിച്ചു AR. girded himself for the fight. പരികര്‍മ്മം 1. service, അവളാല്‍ വേണ്ടും പ. ചെയ്തു Bhr. esp. decoration & care of the body. 2. arithmetical operation എട്ടു പ' ങ്ങള്‍ CS.; സങ്കലിതാദി പ'ങ്ങള്‍ Gan. (addition etc. — extracting the cube root). — പരികര്‍മ്മികള്‍ ഭൃത്യന്മാരും Bhr. assistants.
പരിചു
parišu T. M. aC. (Te. parasu, fr. പരി II.). 1. Nature, manner. ഇപ്പ. in signing 'thus' കൊണ്ടാല്‍കൊണ്ട prov.; വിശ്വാസം ഉണ്ടാം പരിചറിയിക്ക AR. = വണ്ണം so that. 2. proper manner. പരിചിനോടു, പരിചോടു in good style, decently. പരിചുപെട Pay. nicely. പരിചുകെടുക്ക 1. to defeat, rout തച്ചു തച്ചാട്ടി പ'ത്തു Bhg 4. 2. to illtreat, torture പണ്ട ങ്ങള്‍ ഒക്കയും പിടിച്ചു പറിച്ചു തച്ചു പ'ത്തു TR. (robbers). — പരിചുകേടു = തോല്വി; also want of character. (I. പരി): പരിഛ്ശദം. S. (പരി) all about one, train, baggage പ'ങ്ങളാല്‍ ഫലം എന്തുള്ളതു എനിക്കും ഇപ്പരിജനങ്ങള്‍ക്കും KR. പരിഛ്ശേദം S. 1. a section, chapter. 2. clear distinction, decision. 3. vu. പ. വന്നു പോയി quite destroyed. denV. പരിഛ്ശേദിക്ക 1. to define, decide ഭഗവാന്‍റെ മഹത്വം പ'ക്കാവതല്ല Bhg.; പുരുഷസാരത്തെ പ'ച്ചീടും ഒരിക്കല്‍ കാ ണുന്പോള്‍ KR. he will be voted the finest man. 2. to cut off കാലപാശം പ Bhg. പരിഛ്ശേദ്യം definable, അപരിഛ്ശിന്നനാ യി Bhg. (past part.) പരിജനം S. people about one, attendants; see പരിഛ്ശദം. പരിജ്ഞാനം S. knowing by experience or exercise, അക്ഷരപ. etc. പരിഞ്ഞു, (T. പരിഞ്ചു) the hilt of a sword V1. പരിഞ്ഞില്‍ (പരു II.) roe of fish = പനിഞ്ഞില്‍. (I. പരി): പരിണതം S. (നമ്) turning round, changed, old; part. of പരിണമിക്ക to assume other shapes. പലവായി പ'മിച്ചൊരജ്ഞാനം KeiN. ignorance in various disguises. പരിണയം S. (നീ) marriage, ദമയന്തിയുടെ പ' യമഹോത്സവം Nal. denV. പരിണയിക്ക to lead around the fire, to marry. പരിണേതാവു the husband. പരിണാമം S. (നമ്) change — ആറു ധാതുക്കളു ടെയും പ'മത്വം ശുക്ലം Brhmd. denV. ഉദരത്തില്‍ ദഹിച്ചു രസമായി പരി ണാമിച്ചീടുന്നു VCh. of chemical changes through digestion, etc. (compare പരി ണമിക്ക). പരിതപിക്ക S. v. n. to grieve, പറഞ്ഞതിന്നേ തും പ'ക്കേണ്ടാ KR. — part. പരിതപ്തം AR. പരിതാപം inward heat; grief, sympathy. CV. സുഹൃത്തുക്കളെ പരിതപിപ്പിക്കാം KR. give pain to. പരിതോ S., — തഃ, all round പരിതോ വിള ങ്ങും CC. പരിതോഷം S. inward satisfaction, പ. പൂണ്ടു Mud. CV. പരിതോഷയാം ചകാര CC. gave joy to. പരിത്തി, see പരുത്തി.
പരു
aT. M. (fr. prec.? or = പരക്ക). Gross, big പരുമുള്‍പടര്‍ന്തടലില്‍ വീഴ്ന്തു RC; പരുക ടി V1. = പെരുകടി. പരുക്ക T. M. to grow bulky, stout, പാല്‍ പ രുത്തുപോയി curdled = ഉണ്ണിതിരിക. പരുത്തപുടവവ coarse female garment = പ രുന്പുടവ (opp. നേരിയതു); പരുത്തശൈ ലങ്ങള്‍ Bhr. പരുക്കു = പരിക്കു, q. v. 1. prh. rough surface. adj. പരുക്കന്‍മുണ്ടു No.; പരുക്കന്‍തുണികള് നെയ്ക Arb. 2. Palg. a tree; പരുക്കന്പാല്‍ its juice. പരുപര roughly, harshly. പ. വലിച്ചു pulled rudely. പ. കുത്തുന്ന രോമങ്ങള്‍ Bhr. (of an unshaved face). — Hence പരുപരുക്ക, ത്തു to be rough, harsh; VN. പരുപരുപ്പു roughness, harshness. VN. പരുമ V1. grossness.
പരുത്തി
parutti T. M. (Te. പ്രത്തി, C. Tu. parti). 1. Cotton പ. യോളമേ നുല്‍ വെളുക്കും prov.; പ. എക്കുക (154), നീക്കുക V1. to card it. പ. എടുത്തു വെക്ക to pick it; also പരുത്തി പ ഞ്ഞി; hence പ. നൂല്‍ etc. 2. tinder. Kinds: കുരുപ്പരുത്തി Gossypium herbaceum (ചി ല ദിക്കില്‍ നട്ടുണ്ടാക്കുന്ന കു'രിത്തിയുടെ മാതിരി TR., also നുല്‍ പ.); കാട്ടുപ. Hibiscus Abelmoschus; ചീനപ്പ. Hib. mutabilis (prh. = ചെ റു പ.); ചെന്പ. Hib. rosa sinensis (a variety വെള്ളച്ചെന്പ.); നാട്ടുപ. from which the brahminical string is made; പൂപ്പ. Hib. populneus (= പൂവരചു Rh. = ചെന്പ. B.); മുറി പ്പ. a.med. Gossypium; വേലിപ്പ. Cynanchum extensum, growing in milk-hedges.
പുള്ളി
puḷḷi T. M. (= പുള്ളടി? C. Te. Puḷḷi, a thin piece of grass, straw = പുല്ക്കൊടി). 1. A dot, spot, point പൂച്ചത്തോലില്‍ പു. കുത്തി പു ലിത്തോല്‍ എന്നു പറഞ്ഞു VyM. പു. യുള്ളൊരു പട്ടും തരുവാന്‍ SG. (= വീരാളിപ്പട്ടു). പു. പു. യാ യിരിക്ക to be much spotted. ആരിയപ്പു. a kind of spots on cattle. കടകം പുള്ളിക്കാള with spots on the neck, belly & feet (claimed by Rājas) — (also N. pr. of places f. i. പരുത്തി പ്പുള്ളി). 2. the mark s in gram., the vowel എ. 3. a cipher, nought. 4. an article or person, and their valuation. ചെറു പു. a trifle. — പാറാപ്പു. a prisoner. പുള്ളിക്കാരന്‍ (4), നല്ല പു. a man of note, influential = തറവാട്ടുകാരന്‍. — പു'ക്കാര്‍ Trav. tax-payers. — പുള്ളിക്കാരത്തി f. = തറവാട്ടുകാര ത്തി, also beautiful. പുള്ളിക്ക V1. to be spotted, speckled. പുള്ളിക്കുത്തു flaw in cloth, etc. പുള്ളിച്ചി f. (1) M. spotted f. i. പു. പ്പശു. പുള്ളിത്താപ്പു a private mark of price on cloth. പുള്ളിപ്പുലി a leopard; this as well as പുള്ളി നരി are considered royal property KU. പുള്ളിപ്പുലിയന്‍ N. pr. a Paradēvata. പുള്ളിമാന്‍ a spotted deer. പു'ങ്കണ്ണി SiPu. പു' ങ്കരനു പോലുമാമല്ല RC. to Siva, — also പു ള്ളിമറിമാന്‍ Sil. പുള്ളിവസത്രം spotted cloth as given after പുങ്ങം. പുള്ളിവിളക്കം So. 1. examination of accounts. 2. registration of anything in the names of persons after ascertaining their rights. B. (പുള്ളിവിളങ്ങുക). പുള്ളിയാരന്‍ N. pr. a deity of mountaineers.
പൂപം
pūbam S. A cake പായസപൂപാദികള്‍ Bhg. (പൂ:) പൂപ്പട a heap of flowers. പൂപ്പന്തല്‍ a shed decorated with flowers. പൂപ്പരുത്തി So. = പൂവരചു. പൂപ്പിക്ക, പൂപ്പു see under പൂക്ക. പൂമകള്‍ (lotus-born) Lakshmi, Bhg. പൂ'ളാണ I swear it by L., Pay. പൂമഠം the house of a പൂനന്പി. പൂമണം Anj. the scent of flowers. പൂമരം a tree that bears flowers, esp. = പൂവ രചു (loc). പൂമലര്‍ a full-blown flower നന്മണം തൂകുന്ന പൂമലര്‍ക്കാവിങ്കല്‍ EM. = പൂങ്കാവു. പൂമഴ = പുഷ്പവൃഷ്ടി (പൂ. തൂക Bhg.) പൂമാതു Lakshmi RS. (=പൂമകള്‍). പൂമാല a garland of flowers RS. പൂമീന്‍ a trout. പൂമുഖം a veranda or bower to enjoy the sea-breeze & solitude കോലത്തിരി പൂ'ത്തു വന്നു കാവല്ക്കാരേ വരുത്തി TR. പൂമുണ്ടു TP. a fine royal cloth. പൂമൈ soft body നിന്നുടെ പൂ. പൂണ്മാന്‍ Si Pu. — പൂമേനി id. RS. പൂന്പരാഗം CG. pollen of flowers = foll. പൂന്പൊടി 1. pollen of flowers ആന്പല്‍ തന്‍ പൂ. CG. 2. = പൂണ്പൊടി q. v., as ചരണ പ്പൂന്പൊടി CG.
Random Fonts
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29768
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 10329
RKB Bangla Font
RKB
Download
View Count : 7314
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32922
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
FML-Karthika Bangla Font
FML-Karthika
Download
View Count : 52632
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19859
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12233
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22201
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30567

close