Malayalam to English Dictionary: രണ്ടാ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടപ്പം, അടപ്പന്‍
aḍappam, aḍappaǹ 5. (C. ഹഡപം 1. Betel purse, chunam pouch = കരണ്ടകം, നൂറിടുന്ന പാത്രം; hence അടപ്പക്കാ Previous page Next page
അടിക്ക
aḍikka T. Te. M. (അടി 5) 1. To beat, strike, ചൂരല്‍കോണ്ട് എന്നെ രണ്ട് അടിച്ചു TR. അച്ചടിക്ക, പണമടിക്ക coin. കാററടിക്ക to blow. ആട് അടിക്ക kill. മൂന്ന് അടിച്ചുപോ യി 3 o'clock struck. മുഖത്തടിക്കട്ടേ വയററി ന്നടിക്കരുതു only no fine! സാരഥി തേരും തിരി ച്ചടിച്ചു AR 6. drove. — as v. n. നിലത്തിങ്കല്‍ അടിച്ചു വീഴ്കില്‍ KR. throw yourself on the ground. 2. M. Tu. to sweep the ground (അടി 6). V. N. അടിച്ചല്‍ 1. beating. 2. (അടിയുക) a trap. അടിപ്പു 1. printing, stamping, coining. 2. what is beaten, as metal, not cast. C.V. അടിപ്പിക്ക f. i. പണം have coined. രണ്ടടിപ്പിത്തം two kinds of coins.
അണ്ട
aṇḍa (= അട ?) 1. A small lump, ഒരണ്ട കസ്തൂരി a bag of musk. 2. excrements of elephant V1. (= പിണ്ടി). 3. testicle (obsc.)
അതിസാരം
aδisāram S. (also very pity) Diarrhœa, dysentery, (esp. രക്താതിസാരം). den. V. അതിസരിക്ക to suffer from it (= അ തിസാരം എടുക്ക) ഒന്നുരണ്ടേറ്റം അതിസരിച്ചീ ടുകില്‍ VCh. ഛര്‍ദ്ദിക്ക അതിസരിക്ക a med.
അനുഗ്രഹം
anuġraham S. 1. Favor, propitiousness. (opp. നിഗ്രഹം) ഈശ്വരാനുഗ്രഹം കൊണ്ടു ചാകാഞ്ഞതു Mud. 2. blessing, ശാപാ നുഗ്രഹശക്തന്‍ Bhr. able to bless and curse effectually. അനുഗ്രഹവാക്കു ചൊല്ലി, അവര്‍ക്ക് അ. ചെയ്തു Br P26. എന്നും വര്‍ദ്ധിക്ക നന്നാ യ് എന്ന് അ. ചെയ്തു KR. a blessing described അവന്‍റെ ശിരസ്സില്‍ കുസുമചന്ദനാക്ശതങ്ങള് കൂട്ടി കരങ്ങള് രണ്ടും വെച്ച് അ. ചെയ്താള് KR. den V. അനുഗ്രഹിക്ക 1. to grant ബോധിപ്പാന്‍ അ'ച്ചു Nal 2. granted her to discover, അ ന്തികേ നില്പാന്‍ അ. അതിന്നു ദേവകള് അ' ക്കേണം KR. may the gods be propitious to it; to bless, എന്നെ അനുഗ്രഹിച്ചീടുക (po.)
അനുരൂപം
anurūbam S. Conformity, corresponding with. കര്‍മ്മാനുരൂപമായവരും ഫലം KR. അതിലേക്ക് അനുരൂപമായിട്ടു രണ്ടാം സാക്ഷി യും പറഞ്ഞു, വാദത്തിന്ന് അ'മായ വഴിക്കു MR. ഇച്ഛാനുരൂപം Nal 2. adv. — hence ആത്മാനു രൂപന്മാര്‍ Bhr. those like himself. വാഞ്ഛാനു രൂപന്‍ CG.
അന്തഃ, അന്തര്‍
anδaḥ, anδar S. (Entos; intus) Inside, in comp. f. i. അന്തഃശുചാ AR. with inward grief. അന്തഃകരണം 1. the inner organ, heart, mind (including മനഃബുദ്ധി അഹങ്കാരം ചിത്തം) അ'ത്തിന്നുണ്ടായി രണ്ടു നാമം viz. മനസ്സ്, ബുദ്ധി KeiN. അ'ത്തില്‍ ചിന്തി ച്ചാന്‍ Mud. അ'ത്തില്‍ വരുത്തിക്ക consider അ'ത്തില്‍ നിശ്ചയമായിട്ടു ബോധിക്കും TR. you will surely perceive (hon.) 2. favor. (= മനസ്സ്) ഗവര്‍ണര്‍ സായ്പവര്‍കളെ അ. വ ര്‍ദ്ധിച്ചു വരെണം TR. അന്തഃപുരം women's appartment in palace. അന്തഃപുരികമാര്‍ females of the palace. അന്തഃപുരങ്ങളില്‍ വിശ്വാസം Nal 4. faith in women.
അഭിഷേകം
abhišēγam S. Sprinkling with water, inauguration or consecration by pouring oil, ghee, rice, pearls, etc. on the head of idols, kings, etc. പട്ടാഭിഷേകം ഗുര്‍വഭിഷേകം etc. അ. ചെയ്ക മടിയാതെ KR. get thysolf crowned. രണ്ടു രാജ്യത്തിങ്കലേക്കും അ. ചെയ്യിച്ചു Mud. crowned him king over both countries. den V. അഭിഷേചിക്ക, to crown. മന്ത്രികള്‍ എ ന്നെ അ'ചിച്ചാര്‍ KR4. — to be crowned കല ശങ്ങളാല്‍, രാജാവായി രാമന്‍ അഭിഷേചി പ്പാന്‍ ഒരുന്പെടുന്നു KR. അഭിഷികതന്‍ anointed. also അഭിഷേകിക്ക (?) നെല്ലില്‍ പുഴു അഭിഷേ കിച്ചു the rice is blighted by insects V1.
അരണി
araṇi S. Wood kindled by attrition, Premna spin. fig. ഗുരുവായിരിക്കുന്നൊരണി മേല്‍ഭാഗത്തും ശിഷ്യാരണി കീഴ്ഭാഗത്തിലും രണ്ടും ഒന്നിച്ചുരുമ്മീട്ടുണ്ടായ വചനജ്ഞാനാഗ്നി യാല്‍ ശിഷ്യന്‍ ശുദ്ധനാം Bhg. അരണിമരം = ചമതു KU. അരണിയും അഗ്നി ത്രിതയവും KR. in sacrifice. അരണിക്കുരുന്നു a med.
അരണ്യം
araṇyam S. (അരണം far) Forest.
അരണ്‍
araṇ T. a M. Stronghold (അരണ്യം?) അരണിക്ക to be perverse; അരണിപ്പു being impregnable V1. — അരണിയല്‍ കിഴക്കിന്‍വാ തില്ക്കല്‍ RC 13. at the eastern gate of the fort.
അരളുക, ണ്ടുപോക
araḷuγa T. M. C.(√ അരു) To shrink, also ആനഭയത്താല്‍ അരളി Cal. — met. തെങ്ങ് അരണ്ടുപോയി vu. (cause of being bent & stunted). a. v. അരട്ടുക, ട്ടിക്കളക 1. To frighten, alarm കാമിനിമാരെ ആട്ടിഅരട്ടി നടന്നാന്‍ CG. — also അരളിച്ചു കളക Cal. — 2. അരട്ടി കൂട്ടി (huntg.) to start, rouse game, scare up. CV. കൂലിക്കാരെ പുറപ്പെടീക്കേണം എന്നു ന ന്നെ അരുട്ടിച്ചിരിക്കുന്നു TR. had them brought together by threats. അരളി (willow B.) 1. Nerium, ചുവന്ന അ.. N. odorum — വെളുത്ത അ.. (see, അലരി). 2. loc. Plumieria acuminata. അരളു S. = പെരുമരം Calosanthes ind.
അരുള്‍
aruḷ T. M. (അരു II.) 1.Grace, favour. തിരുവടിയുടെ അരുളാം ഉദയാദ്രി KeiN 2. പു രാന്‍ തിരുവരുളിനാലെ RC 118. ജഗന്നാഥന രുളാല്‍ എങ്കിലോ വധിപ്പന്‍ Bhr. 2. deigning, command, അ. ചെയ്ക, അരുളിച്ചെയ്ക to order, say (hon.) ഉരചവതിന്നു ഗുരുവരുളാക ദേവ കളും അരുള്‍ ചെയ്ക may the blessing of Guru & Gods enable me to relate (po.) അരുളിച്ചെ യ്കയാല്‍ 'by the king's command', heading of Royal letters TR. അരുളുക, ളി 1. to deign, vouchsafe, grant കാണ്മാന്‍ വരമരുളേണം, നിണക്കു രാജ്യ വും എനിക്കരണ്യവും അരുളിനാന്‍ KR. ത്വ ല്‍കൃപ അടിയനരുളേണം SG2. കൈവല്യം തൊഴുതീടുവോര്‍ക്കരുളീടുന്ന ദൈവം Bhr 10. 2. command, എങ്ങനെ ഭവാന്‍ അരുളീടുന്നു അങ്ങനെ തന്നെ KR. 3. Aux. V. കേട്ടരു ള്‍ CC. please to hear. ഇരുന്നരുളി (doc.) seated, residing. അരുളപ്പാടു 1. command of kings, etc. 2. oracle of Gods or demons through a possessed person. ഉണ്ണിയുടെ മെയ്മേല്‍ വന്നു—അ. പറയുന്നു TP. uttered the oracle.
അവനി
avani S. (river) Earth, also world അവനി ഏഴു രണ്ടിനും ഞാനധിപതി RC 36. അവനിപന്‍, അവനിപതി king. Nal. AR. അവന്തിരാജാവ് S. The king of Ujjāyini, a title of the Rāyar dynasty KU.
ആകുക, യി
āγuγa T. M. C. Tu. (Te. & a C. also അകു, from pron. √ ആ). I. The Copula: to be that. എവിടെ ആകുന്നുപാര്‍ക്കു ന്നതു where does he live? = where is it that he lives? to become that. Auxiliary Verbs serve to distinguish the latter signification, f.i. വലിയ സങ്കടമായി പോകും TR. it will become a great grievance. കള്ളനെ പോലെ ആയ്പന്നു Mud. became like a thief. എന്താകുന്നു (vu. എന്താണ്) what is it? കുട്ടിക്ക് എന്തായേ MR. what has happened to the child? കുന്പഞ്ഞിക്കു രാജ്യം ആ യതിന്‍റെ ശേഷം TR. devolved upon the C. — രണ്ടു വഴിക്കേ ആയി got separated. Previous page Next page
Random Fonts
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25834
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14137
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14280
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20647
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21212
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7672

close