Malayalam to English Dictionary: പേടകം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അറെക്ക
ar̀ekka M. (I. അറു) To loathe, dislike, ഉരഗം ചവിട്ടിയ പോലെ അറെച്ചു പേടി ച്ചു — ഒതുങ്ങിവാങ്ങി KR. എന്നെ പുല്കുവാന്‍ അ റെച്ചു Bhr. ഞാന്‍ ഇവിടെ ഇരിക്കുക അല്ല അ റെക്കുക ആകുന്നു TR. I shall not stop to it, I detest the whole proceeding. കലിവറച്ചു പോ യി (Mpl.) I have changed my mind (കലിവു). Previous page Next page
ഇരിക്കുക, ഇരുന്നു
irikkuγa (√ ഇരു T. M. C. Te.) 1.To sit, remain, be in a place. ഇരു ന്നു ഭക്ഷിച്ചു, ഇരുന്നുണ്ടവന്‍ രുചി അറിയാ, ഇ രിന്പും തൊഴിലും ഇരിക്ക കെടും (prov.) being unoccupied. — ഇരിക്കുന്നവള്‍ maidservant. ഇരിക്കുന്ന അമ്മമാരുടെ വാതില്‍പോലെ (prov.) unsteady. — ഇരുമൂന്നു ശാസ്ത്രം ഇരുന്നു പോയി തോ KR. are the 6 Shāstras abolished ? — Neg. ഇരിയാതേ & ഇരാതേ (po.) 2. Aux. V. ഇരുന്നിരുന്നു was sitting; often contr. നിന്നി നു = നിന്നിരുന്നു, പോയിക്കുന്നു etc. കണ്ടിരിക്ക വേ സരവ്വം കണ്ടീല എന്നായി even whilst looking at. — Inf. & VN. ഇരിക്ക 1. being (നല്ലിരിക്ക etc.) ഇരിക്കക്കട്ടില്‍ a couch. ഇരിക്കിടം = ഇരിപ്പി ടം — ഇരിക്കത്തഴന്പു callosity of the posteriors, as of monkeys MC. 2. ഇരിക്കവേ, — ക്കേ there being, whilst there is. VN. ഇരിപ്പു 1. sitting, residence, position, ഒാല പ്പെട്ടിയില്‍ തറവാട്ടില്‍ ഇരിപ്പുണ്ടു MR. ഇരി പ്പു പഞ്ഞികൊണ്ടിതത്തില്‍ നിര്‍മ്മിച്ചു KR. a seat in the boat. 2. balance = നില്പു, ഇ രിപ്പു മുതല്‍, ഇരിപ്പുളളതു. 3. (loc.) മാംസ ത്തിന്‍ ഇരിപ്പുകള്‍ flakes (B. Job 41.) ഇരിപ്പിടം residence, lodging, (from 2nd rel. part. fut. നിങ്ങള്‍ ഇരിപ്പേടത്തു TR. where you are) ചതുരംഗസേനെക്ക് ഇരിപ്പിടം വേറെ KR. ഇരിപ്പിടം കെട്ടിയേ prov. അ ര്‍ത്ഥം ആപത്തിന്നിരിപ്പിടം Bhg.
ഉഴലുക, ന്നു
u/?/aluγa T.M. Tu. 1. (= ചുഴല്‍) To rove, ramble, err about. പേടി ച്ചുഴന്നങ്ങും ഇങ്ങും വനേ Nal. ഭഗ്നമാം തോണി നീന്തീട്ട് ഉഴലുന്നതു KR. മൃഗത്തെ നീളത്തിരഞ്ഞുഴന്നു Bhr. ചിത്തം ഉഴന്നലഞ്ഞു KeiN. ചൊല്ലുകള്‍ ഉ ഴന്നുപോം VCh. wandering. 2. to be fatigued, perplexed (= ഉഴക്ക) മുത്തിങ്ങള്‍ എന്നോടു നീ ഉ'ന്നതു TP. nurse indefatigably. കണ്ണുകാണ്മാ൯ വശമല്ലാഞ്ഞുഴന്നു Nal. അവള്‍ മാനസം ഉഴ ന്നുനിന്നു CG. like a leaf in the breeze. എന്തി തി൯ കാരണം എന്നുഴന്നാ൯ CG. asked himself doubtingly. ഗുരുവാക്യം ഉണ്മ എന്നുറയാതെ ഉ ഴലും മനോഭാവം Kei N. definition of സംശയഭാവന. ഉഴല circular flaw in timber. VN. ഉഴല്ച f.i. ഉ'ക്കാരന്‍ B. vagabond. CV. ഉഴലിക്ക to vex എന്നെ ഒട്ടുഴലിച്ചാള്‍ Brhm.
ഓല
T.M.C. Tu. (Port. olla) 1. A leaf of palms or grasses ഓലത്തുച്ചവും കടന്പും. നെല്ലിന്‍റെ ഓ. V1. ഓലവെട്ടി MR. from trees. Stages of growth: കിളിയോല, കുരുത്തോല, പച്ചോല, പ ഴുത്തോല. — പുത്തന്‍ഓല വരുത്തികെട്ടിച്ചു TR. for thatching. 2. writing leaf (വെള്ളോല unwritten), writ. ഓര്‍ ഓല എടുത്താല്‍, ഓലകളയാ ത്തോന്‍ നാടു കളയും prov. നന്പിയാരെ കയ്യാല്‍ ഓല TR. heading of letters. ചെന്പോല, പ ട്ടോല etc. 3. steel spring, പൊന്നോല gold leaf as earornament etc. Hence: ഓലക്കണ്ണി single palm leaf. ഓലക്കണ്ണിപ്പാന്പു (കൊണ്ടു പേടിപ്പിക്ക) prov. ഓലക്കരണം a document. ഓലക്കെട്ടു thatch to cover boats (prov.) ഓലക്കേടു തീര്‍ക്ക partial reparation of thatch (= ഇടയോല വലിക്കുക). ഓലച്ചെവിയന്‍ huntg. name of hare. ഓലപ്പുര thatched house. ഓ'ക്കും ഓട്ടുപുരെക്കും സ്ഥാനം ഒന്നു prov. ഓലപ്പുറം മറിയുക to tumble heels over head sideways B. ഓലപ്പെട്ടി box to keep documents ഓ. പാ ത്രങ്ങളും Mud. Previous page Next page
കല
kala (√ കല്‍ to mix) 1. C. Tu. M. A mark as of small-pox; scar വെന്തകല;; mole പൊടികളാല്‍ മറച്ചീടുന്ന കലകളും CrArj. കല കെട്ടിയിരിക്ക to wear scars of wounds. കല മാ യുക scars to disappear. 2. T. M. stag, buck (also = പേടമാന്‍) കലകളും പുലികളും ഒളിച്ചു CrArj. കലയും പുലിമാനും KR. കലങ്കൊന്പു antler യാഗേ ക'ന്പും ഏന്തി KR. കലവീഴുക (1) to form in a scab; the cheeks of old people turning black; (met.) to lose one's good name. II.
കവരുക
kavaruγa T. M. (C. കബര്‍ to pounce upon, overwhelm, see കവിയുക) To plunder, rob (കട്ടും കവര്‍ന്നും), esp. in war വസ്തുമുതലുകള്‍ ഒക്കയും കവര്‍ന്നുകൊണ്ടു പോക TR. അവരുടെ നെഞ്ചകം തന്നെ കണ്ണുകൊണ്ടു കവര്‍ന്നു CG. In comparisons വിദ്രുമപ്രഭാ കവരുന്ന അധരം KR. പേടമാന്‍മിഴിയെക്കവര്‍ന്നു RC. carried Sīta off. VN. കവര്‍ച്ച robbery, plunder പുരയില്‍ ക. (jud.) ക. ഉണ്ടാക്ക, ചെയ്ക, നടത്തിക്ക. CV. കവരിക്ക f. i. അര്‍ത്ഥം കുത്തിക്കവരിച്ചുകൊ ണ്ടുപോന്നു Mud.
കിടുകിട
kiḍuγiḍa (onomatop.) Shivering കി. വിറെച്ചു Arb., Si Pu. കിടുകിടുക്ക T. M. to shiver, tremble പേടിച്ചു പാരം ചുരുങ്ങി കിടുകിടുത്തു Bhg. (in agony). കണ്ണുനീര്‍ ഒലിക്കയും വണങ്ങി വീഴ്കയും ഉ ളളില്‍ കി'ക്കയും Bhr. കിടുങ്ങുക, കിടുക്കുക 1. id. 2. sound of vessels knocking against each other. കിടുക്കനേ MC. suddenly. കിടുകു (see കിടില്‍) floodgate V1. കിടുകിണിപ്പാല Asclepias rosea (& കിറു —).
കിഴിയുക
ki/?/iyuγa (T. M. ഇഴി fr. കിഴു) 1. To descend, കീ vu. come down!; to leave house or ship പുറത്തു കിഴിയുന്നതിന്നു പേടിച്ചു TR. പുര പ്പുറത്തു നിന്നു കിഴിഞ്ഞു പോയി from roof. ഇവി ടുന്നു കിഴികയില്ല shall not leave (= ഒഴിക്ക); നീലേശ്വരത്തുന്നു കിഴിഞ്ഞു നടന്നാല്‍ jud. setting out, starting; also to risk oneself നാനാ വിധത്തിന്നു കിഴിഞ്ഞു TR. joined the insurrection. 2. to be subtracted, low, degraded. വാരി യര്‍ ബ്രാഹ്മണരില്‍നിന്നു കിഴിഞ്ഞവര്‍ ശൂദ്രരില്‍ Previous page Next page
കെടുക
keḍuγa 5. (Te. ചെടു) 1. To go out, to be extinguished, as തീ etc. നിലാവു കെട്ടു V1. has set. പോയ്ക്കെടും യജ്ജങ്ങള്‍ CG. cease. ദാഹം കെടുമാറിളന്നീരും Bal Rām. പേടികെ ടുമാറു ചോദിച്ചു Bhg. താപം കെടുംപടി Mud. 2. to be ruined, spoilt, damaged അതില്‍ ച ത്തുകെട്ടുപോയതു TN. the killed & missing. വന്പട കേട്ടു മണ്ടുന്നു Bhr. worsted. കെട്ടുതിരി ച്ചിതു, കെട്ടുപോയി defeated. ഇരിന്പും തൊഴി ലും ഇരിക്കേ കെടും, നടന്നു കെട്ട വൈദ്യനും ഇരുന്നു കെട്ട വേശ്യയും ഇല്ല prov. VN. I. കെടുതി 1. ruin, danger (അതിന്നും ഒരു കെ. അവന്നില്ല AR.) 2. weakness, misery (= കേടു q. v.) II. കെടുന്പു 1. depravity. 2. rottenness, കെ. പിടിക്ക. 3. a wart (loc.) — den V. കെടുന്പിക്ക to be spoiled by drying up = വെള്ളം വററി കെടുക (So., partly No., comp. കുടുന്പുക). adj. part. കെട്ട 1. lost, as ബുദ്ധികെട്ടവന്‍ fool (= ഇല്ലാത്ത) 2. bad (= ആകാത്ത), കെ ട്ടകാര്യം. v. a. കെടുക്ക 1. to quench, to do away with അ ഗ്നിയെ കെ'രുതു VCh. (superstition). തണ്ണീര്‍ കൊടുത്തു തളര്‍ച്ച കെടുക്കിലേ Bhr. — fig.: വ ണ്ടിന്‍റെ നിറം കെടുക്കുന്നൊരളകഭംഗി KR. extinguish = surpass. പൈ കെടുത്തു; ഭക്തി യും കൊടുത്തീടും ആപത്തും കെടുത്തീടും VilvP. 2. to damage, ruin അരചനെ കെ ടുത്തൊന്നും പറയൊല്ല Anj. abuse. CV. കെടുപ്പിക്ക f. i. വേപ്പെണ്ണ ധാതുക്കളെ കെ ടുപ്പിക്കും GP.
ക്ഷുദ്രം
kšud/?/ram S. (ക്ഷുദ് to pound) 1. Minute, ക്ഷുദ്രദ്രവൃം VyM. small; mean പേടിപ്പതിന്നു ക്ഷുദ്രന്മാരല്ല Bhr. not so poor as to fear. 2. M. trickery, sorcery. നമ്മുടെമേല്‍ ക്ഷു. ആക്കി, ചി ല ക്ഷു. ഉണ്ടാക്കി TR. played me some tricks, calumniated me. ക്ഷു. ചെയ്ക to bewitch. ക്ഷു. വെച്ചു കൊല്ലക VyM. ക്ഷുദ്രദോരന്‍ sorcerer. ക്ഷുദ്രദോഷം enchantment, അവര്‍ക്കു ക്ഷു. ചെ യ്വാന്‍ (mantr.) ക്ഷുദ്രപ്രയോഗം, ക്ഷദ്രവിദൃ, ക്ഷുദ്രബാധ the same (= ഒടി). ക്ഷുദ്രശത്രു mean, cruel enemy (= മഹാശത്രു).
ചാടുക
čāḍuγa (T. to shake) 1. v. n. To leap, to throw oneself. ചോര, വെള്ളം ചാടി spirted out. ചാടിനാര്‍ പേടിയോടെ CG. fled. ചാടി പോയി escaped, വേലി ചാടി പോയി escaped over the fence, ചാടിപ്പിടിക്ക to take a leap V1. ആര്‍ക്കാനും വേണ്ടി വന്നു ചാടിയാലും Mud. rush into troubles for others. വ്യാപ്തിക്കു ചാടിപ്പുറ പ്പെട്ടു SiPu. ventured into. നരകങ്ങളില്‍ ചെ ന്നു ചാടായ്വതിന്നു Bhg. അരിനിരനടുവില്‍ ചാ ടി ഞാന്‍ KR. ചാടങ്ങു ചാടുന്പോള്‍ CG. the car to rush.— നിന്മെയ്യില്‍ ചാടുന്ന കണ്ണു CG. എ ന്‍റെ ബുദ്ധി അതില്‍ ചാടിയില്ല vu. ചെന്നു ചാടുക PT. to be precipitate. 2. v. a. to throw (T.C.Te. ജാഡിസു, C.Te. സാട്ടു, Beng. ഛാഡ) എടുത്തു ചാടിയ പൂച്ച prov. തേഞ്ചാടും അരവി ന്ദം CG. emitting. — (in So. ചാട്ടുക). CV. ചാടിക്ക to make to leap, as കുതിര ചാ. to race, കല്‍കീഴ്പെട്ടേക്കു ചാടിപ്പാന്‍ PT., ചാടിച്ചു കണ്ണീര്‍ RS. shed. VN. I. ചാട്ടം a leap കുതിരചാട്ടം; ചാ'ര്‍ത്തില്‍ പി ഴെച്ച കുരങ്ങു prov. വങ്കടല്‍ ചാ. Anj. Hanuman's leap over the straits. ഒരു ചാ. ചാടി with one leap.— ഓട്ടവും ചാ'വും the regulated distance of fruit-trees in a garden, settled by the jumping of monkeys, squirrels, etc.— തൊഴില്‍ ചാ. Nid. professional jumping.—met. മാനസം പോയി ചാ. തുടങ്ങീതു നാളില്‍ നാളില്‍ CG. of a rising passion; rushing into.— ചാട്ടക്കോല്‍ a jumping pole. II. ചാട്ടു l. jumping ചാട്ടുരത്തപുലിവന്പന്‍ Mpl. song.— ചാട്ടുകല്‍ a stone from which to leap into water. 2. a hurl ചാട്ടുകൊണ്ടാല്‍ (opp. വെടി കൊണ്ടാല്‍ huntg.)— ചാട്ടുകുന്ത ങ്ങള്‍ KR. SiPu. javelins— ചാട്ടുകോല്‍ V1. short dart.— ചാട്ടുളി V1. harpoon. ചാട്ടുമാട്ടു So. (ചാട്ടു villainy B.) fraud. ചാട്ടുക So. to throw darts, to hurl V1. കുന്തം ചാട്ടി MC. വേലെടുത്താച്ചി ചാട്ടീടിനാന്‍ Bhr.
ചെററു
čet/?/t/?/ụ = ചിററു (ചെറു) Little നിങ്ങള്‍ ചെ. ഇരിക്കേണം Bhr. wait a bit. ചെ. പാര്‍ക്ക Bhg.; ചെ. വിറെച്ചു, കഥ പറവന്‍ ചെ. ഞാന്‍ (= ചുരുക്കി), പത്നീവാക്യം ചെ. സത്യമാക്കീടു വാന്‍ Bhr. വിദ്യ ഉണ്ടാകെന്നതു ചെററില്ല AR. — With nouns ചെറേറടം നടന്നു VCh., ചെററുകാ ലം ചെന്നപ്പോള്‍ KR. — of time ചെററുടന്‍ ന രച്ചിതു VCh. grew gray in no time. — With ഉം & Neg. ചെററും പേടിക്കണ്ട etc.
തറുക
tar̀uγa T. M. Te. (C. തര്‍ഗു = തഴു) to sink, sink in. —1. To trickle down as water not poured right out B. 2. വാല്‍ തററിരിക്ക MC. to put the tail between the legs, പേടിച്ചു വാലുംതററി മണ്ടിയേന്‍ SiPu. 3. to be tucked in before & behind (= താറു), തററുടുക്ക to put on clothes by tucking in as Nambūris, native women, etc. കുഞ്ഞനും തററിങ്ങുടുക്കുന്നു TP. (for swimming). തറുതല T. So. No. low, trifling, fool-hardy, mischievousness. ത. പറക to speak indirectly, evasively. തറുതലക്കാരന്‍ a mischievous & fool-hardy man. തറുപ്പു V1. a brush. തറുവാങ്കം a. med. = സര്‍വ്വാംഗം.
തളരുക
taḷaruγa T. M. aC. (C. Te. തല്ലട) 1. To relax, slack, to be allayed, as കോപം Bhr.; എഴുന്ത ധൂളി തളര്‍ന്ന നേരം RC. subsided. അ വളെ ശകലിത്താല്‍ത്താനെ തളരും എന്മുര RC. revenge only can moderate my lamentation. — വെള്ളം, ചോറു ത. Vl. to cool. — ചാപം തള ൪ന്നുലഞ്ഞു, തേ൪ തള൪ന്നു മയങ്ങി, പല്ലുകള്‍ നോവു ത. CG. to abate. 2. to grow faint, weary നടന്നു മെയി തള൪ന്നു TP. tired; but മൈതിലി മെയി തള൪ന്താള്‍ RC. = fainted away, swooned. So കാല്‍, കൈ, നാവു ത. to lose the use of limbs. — the mind to be marred by grief ഖേ ദിച്ചു ചിത്തം തള൪ന്നു Brhmd.; വിളങ്ങും മാനസം തള൪ന്നതെന്തെടോ KR. തള൪ tottering; rice made into a cake V1. തള൪വ്വാതം B. palsy. VN. തള൪ച്ച 1. slackness. 2. weariness, faintness, നമ്മുടെ ത. കള്‍ മിക്കതും തീര്‍ന്നു KR. 3. swoon = മോഹാലസൃം. a. v. തള൪ക്ക To moderate, abate. പാരം തി കന്നുള്ള പാല്‍ അമ്മ തള൪ത്തു CG. put to cool. ഭുഭാരം തന്നേ തള൪പ്പതിന്നായി CG. mod. തള൪ത്തുക id. വാരണമദം ത'വാന്‍ ആ വോരില്ല, പേടിയും ഒട്ടുതള൪ത്തി CG. allayed. മോഹം തള൪ത്തിനാന്‍ വചനങ്ങള്‍കൊന്ണ്ടു Bhr.; കാമക്കൊടുന്തീ ത. ചോരിവാത്തേനി നാല്‍CC. to diminish its intensity, vu. തള ത്തി കെട്ടുക = അഴച്ചു.
തേറുക
tēr̀uγa T. M. C. Te. Tu. (തിറം, തെറി, also related with തേള്‍). 1. To be strengthened, thrive തേറുന്ന ഭക്തി, തേറിന മോദം Mud. ശരീരം തേറീട്ടില്ല (= തടിച്ചില്ല), തേറി വന്നു. 2. to mend, recover, (Nasr. to be converted). തേറരുതാതോളം അത്തല്‍ RC incurable grief. വാക്കു കേട്ടു വേദന വേറിട്ടു തേറിനാര്‍ CG. were comforted. എന്നെ നീ പേടിക്കാതേ തേറുക മ നോഹരേ CG. take courage! 3. v. a. to believe, തേറുകേ വെണ്ടു ഞാന്‍ ചൊന്നതെല്ലാം CG. എന്നതു തേറുമാറു RC. so as to believe. ചതി എന്നു തേറിനാള്‍ RC. concluded, knew. ജയി പ്പാന്‍ പണി തേറു നീ Bhr. believe me, we cannot conquer തേറിനാര്‍ Bhr. resolved. — തേ റിയോനേ മാറല്ല മാറിയോനേ തേറല്ല prov. trust. എനിക്കവരെയും അവര്‍കള്‍ക്കെന്നെയും മ നക്കുരുന്നില്‍ തേറരുതു Bhr. we can no more trust each other. VN. I. തേറല്‍ 1. clearness, thriving; certainty, thought. 2. (T. = കള്‍ palmwine), nectar, perh. = തേന്‍ f. i. ഓമന വായ്മലര്‍ത്തേറല്‍വീ ണേററവും CG. bewitching words of a child ദേവിയാം പൂമലരില്‍ താവുന്നോരാനന്ദത്തേ റല്‍ മാനസമാകിയ വണ്ടുണ്ടുണ്ടു CG. 3. trust, reliance, പൈന്തേറല്‍ തേറുമവര്‍, തേ. വിളി പ്പിത്താന്‍ അഴകെഴു പുഷ്പകം അന്നേരം RC. II. തേററം 1. firmness, ശരീരത്തേ. convalescence V2., constancy. 2. faith, trust തേ' ത്തോടെന്നും തൊഴുന്നേന്‍ Anj.; ചൊല്ലിനാന്‍ തേററം വരുംവണ്ണം അമ്മെക്കു; തേ. വരു ത്തിയ നിങ്കളവു CG. തേററുക v. a. to clear, make strong.
Random Fonts
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 9735
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 4866
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 15011
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 6753
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 7887
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 6520
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 15926
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 4955
FML-Karthika Bangla Font
FML-Karthika
Download
View Count : 31551
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 20326

close
Please like, if you love this website